Тёмный

ശബരിമല വിവാദം സുനില്‍ പി ഇളയിടം സംസാരിക്കുന്നു.... | Sunil P Ilayidam On Sabarimala Issue 

DoolNews
Подписаться 327 тыс.
Просмотров 248 тыс.
50% 1

പള്ളിക്കൂടത്തില്‍ പുലയക്കുട്ടികള്‍ കേറുമ്പോള്‍ എതിര്‍ത്ത അതേ നായര്‍ ജാതി മേധാവിത്തമാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ കാണുന്നത്.
#SunilPIlayidam #SabariMalaIssue #SabariMala
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

5 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 711   
@SheriefPAAboo
@SheriefPAAboo 5 лет назад
കോണ്ഗ്രസ് വോട്ടുബാങ്ക് ആണ് ലക്ഷ്യമിടുന്നത്... പക്ഷെ അവരുടെ അപചയമാണ് ഇതിൽ നിന്നും ഉരുത്തിരിയുന്നത്....
@freeman4204
@freeman4204 5 лет назад
Congress ന് പ്രത്യേകിച്ച് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല, അത് already ഉണ്ട്, പോക്രിത്തരം കാണിച്ചിട്ട് ഇനി വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് എന്ന് കരഞ്ഞിട്ടു കാര്യമില്ല
@thoma7873
@thoma7873 5 лет назад
mflintmedia.com/bjp-political-agenda-fall-short ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്ക് കനത്ത തിരിച്ചടി; ശബരിമലയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന വ്യാമോഹം തിരിഞ്ഞു കൊത്തുന്നു.
@vinodkunjumon1616
@vinodkunjumon1616 5 лет назад
സുനിൽ sr big സല്യൂട്ട് നല്ല ഭാഷ നല്ല അറിവ് നല്ല ശബ്‌ദം
@SurjithSarovaram
@SurjithSarovaram 5 лет назад
കുറച്ചൂടി ശബ്ദശല്യം ഉള്ള സ്ഥലമൊന്നും കിട്ടിയില്ലേ...?
@nthans9830
@nthans9830 5 лет назад
ശബ്ദ ശല്യം ... ദൈവത്തിൻറെ കുശുമ്പ് ആയിരിക്കും.
@thoma7873
@thoma7873 5 лет назад
ഇത് കേള്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ചില പ്രത്യേക സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ അടുത്ത് റിക്കൊടിംഗ് സ്റ്റുഡിയോ ഒന്നും ഉണ്ടായിയെന്ന് വരില്ല. ഈ ശബ്ദത്തേക്കാള്‍ പ്രശ്നം ഡോ സുനില്‍ പി ഇളയിടം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ബുദ്ധിമുട്ട് അതാവും അലട്ടുന്നത്. ഏതായാലും കേട്ടല്ലോ ഇനി ചിന്തിക്കൂ. സ്വന്തം ജാതിക്കു വേണ്ടി അല്ല, എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും ചിന്തിക്കൂ.
@SurjithSarovaram
@SurjithSarovaram 5 лет назад
Nice replies....:D
@SurjithSarovaram
@SurjithSarovaram 5 лет назад
സുനില്‍ മാഷിന്റെ പ്രഭാഷണങ്ങള്‍ യഥേഷ്ടം കേള്‍ക്കുന്നതുകൊണ്ടാണ് കുറച്ചൂടി നല്ല രീതിയിൽ ഇത് റിക്കോര്‍ഡ് ചെയ്യാമായിരുന്നു എന്ന് പറഞ്ഞത്. അതിന് റെകോര്‍ഡിംഗ് സ്റ്റുഡിയോയുടെ അവശ്യമൊന്നുമില്ല.
@lithin123
@lithin123 5 лет назад
തീർച്ചയായും ആഴത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ..!എല്ലാവരും ചീത്ത വിളിക്കുന്നതിന് മുൻപേ മനസ്സിരുത്തി കേൾക്കുക..!അവനവന്റെ ബുദ്ധി കൊണ്ട് വിലയിരുത്തുക..!hats off to u sir.!
@madhus3319
@madhus3319 5 лет назад
സുനിൽ പി ഇളയിടം ആരാ ഇടതുപക്ഷത്തെ ന്യായികരിക്കാൻ വേണ്ടി വളച്ചൊടിച്ച ചരിത്രം പറയാൻ മാത്രം വാ തുറക്കുന്ന കമ്മി ബുദ്ധിജീവി. കമ്മികളുടെ ആസനം താങ്ങി.
@sankark5421
@sankark5421 5 лет назад
@@madhus3319, ജനിച്ച നാടിനെയും ജനിച്ച മതത്തെയും അപമാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു ഹതഭാഗ്യൻ.
@praveens9469
@praveens9469 5 лет назад
@@sankark5421 : അങ്ങനല്ലാ അണ്ണാ ഇവൻമാരുടെ നിലനിൽപ്പ്തനേ ഭിന്നിപ്പിക്കുബ്ബോൾ ആണ്..... ഹിന്തുകൾ ആയ ശീ അയ്യൻ കാളി, ശീ നരയണഗുരു, ചട്ടബ്ബിസാമികൾ, മന്നത്ഥ് പത്മനാഭൻ, etc സാമൂഹിക പരിഷ്കർത്താക്കാൾ നടത്തിയ സാമൂഹിക പരിഷ്കാരങ്ങൾ വ്യാച പ്രചരണങ്ങളിലുടെ 1935നു ശേഷം ഉദയം കോണ്ട CPIM ന്റെ പരിശ്രമഭലമാക്കി മാറ്റി. school പോകാതേ കോടിപിടിച്ചു നടന്നവൻമാർ ഇതോക്കെ വിശ്വസിക്കുകയും ചെയ്യിതു.... കുറച്ചു ബോദമുള്ളവൻ മാർക്ക് കള്ളും കഞ്ചാവും കോടുത്ത് ചിന്ദാശേഷിയും ഇല്ലാതാക്കി. റോൾമോഡലിനേ തന്നേ നോക്കിക്കോ കഞ്ചൻ ചെകുവാണ് ഇതിന് പകരം നമ്മുടെ സാമൂഹിക പരിഷ്കർത്താക്കളെ റോൾമോഡലാക്കിയാൽ കള്ളിവെളിച്ചത്താകും അതാണ് കാരണം.... ആരോക്കയോ ഏതോകലത്തു ചെയ്യിത തിൻമകൾ ഉതിപെരുപ്പിച്ച് കഞ്ഞിക്കുള്ള വക ഉണ്ടാകുന്ന അവസരവാദ ബുദ്ധിജീവികൾ....
@praysonbabu1933
@praysonbabu1933 5 лет назад
എന്റെ പൊന്നു മോനേ.... നീ ഒകെ ഇതു പോലെ ഒരു gust നെ വിളിച്ചിട്ട്... ഇത്രേം ശബ്ദ കോലാഹലം ഉള്ള സ്ഥലത്തു വെച്ചു ഷൂട് ചെയ്യാൻ... നിനക്കു ഒന്നു ഒരു ഉള്പ് ഇല്ലേ... കഷ്ടം.... പുള്ളിയെ പോലെ ഒരു നല്ല വ്യക്തി അയോണ്ട് ഇറങ്ങി പോയില്ല... കഷ്ടം.... തന്നെ
@thoma7873
@thoma7873 5 лет назад
ഇത് കേള്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ചില പ്രത്യേക സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ അടുത്ത് റിക്കൊടിംഗ് സ്റ്റുഡിയോ ഒന്നും ഉണ്ടായിയെന്ന് വരില്ല. ഈ ശബ്ദത്തേക്കാള്‍ പ്രശ്നം ഡോ സുനില്‍ പി ഇളയിടം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ബുദ്ധിമുട്ട് അതാവും അലട്ടുന്നത്. ഏതായാലും കേട്ടല്ലോ ഇനി ചിന്തിക്കൂ. സ്വന്തം ജാതിക്കു വേണ്ടി അല്ല, എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും ചിന്തിക്കൂ.
@praysonbabu1933
@praysonbabu1933 5 лет назад
@@thoma7873എന്റെ പൊന്നു തോമച്ചാ.. മോനെ.... സുൽനിൽ പി യെ നിനക്കു അറിയുണത്തിലും നന്നായി ഒരു പടിയും കൂടി എനിക്കു അറിയാം...soo mon ചിന്ദിക്കുന്നതും ചെയ്തതിനെ പറ്റി ഉള്ള കാര്യം അങ്ങു വിട്... അദ്ദേഹം എന്താ പറയുന്നേ ആരൊക്കെയ കേക്കണ്ടേ എന്നു അറിയാവുന്നത് കൊണ്ട് ആണ് പറഞ്ഞേ ഇചരി വൃത്തിയായി ചെയ്യാൻ...
@vedichindu3930
@vedichindu3930 5 лет назад
Ah ingere.pole Ulla kazhutha ayathu kondu kilipoyapole irunnu
@akshaypillai2504
@akshaypillai2504 5 лет назад
Eyalk ara kasera koduthe....🙄🙄
@madhut.r.7997
@madhut.r.7997 5 лет назад
പശ്ചാത്തല ശബ്ദം അസഹനീയമാണ് !!! എങ്കിലും വളരെ വിജ്ഞാനപ്രദമാണ് !!
@Abcreative99
@Abcreative99 5 лет назад
Great sir..
@binoypa4ever
@binoypa4ever 5 лет назад
Thanks for the information.
@jasipaes
@jasipaes 5 лет назад
സുകുമാർ അഴീക്കോട് മാഷിന് ശേഷം കേരളകരക്ക് കിട്ടിയ അറിവിന്റെ വരം....
@mohammedkm4304
@mohammedkm4304 5 лет назад
ഇനി ഒരു ഉയർത്തെഴുനേൽപ്പ്കോൺഗ്രസ്സിന് കേരളത്തിൽ സാദ്ധ്യമാകില്ല ശബരിമല അയ്യപ്പൻ അതിനു് ഒരു കാരണമായിട്ട് തോന്നുന്നു
@rahabev5506
@rahabev5506 5 лет назад
Channel conducting knowledgeable programme but you must improve your sounds and sharing your videos to various level so I like your channel it will be upcoming good channel like safari.All the best
@sriramstellar
@sriramstellar 5 лет назад
Can you please improve sound quality?
@ameersuryak4971
@ameersuryak4971 5 лет назад
well said sir
@manumohan1986
@manumohan1986 5 лет назад
Great thoughts
@slabhisl
@slabhisl 5 лет назад
Good
@anandvarier619
@anandvarier619 5 лет назад
സങ്കികൾ തെറി വിളിക്കുമ്പോൾ ഇതേ അഭിപ്രായം പറഞ്ഞ TG യുടെയും സുബ്രമണ്യ സ്വാമിയുടെയും പേജിൽ തെറി വിളിക്കുക 😂
@Jai437
@Jai437 5 лет назад
പണ്ട് ബംഗാളിൽ RSS നേ നിരോധിക്കാൻ നടന്ന കമ്മികൾ ആണ് ഇന്ന് ഹോളോ ബ്രിക്സ് കമ്പനിയിൽ കട്ട അടിക്കുന്നത്...
@nipinify
@nipinify 5 лет назад
They too are in your side. But it didnt mean that trouth is in your side.
@anandvarier619
@anandvarier619 5 лет назад
My side? ഞാൻ ഒരു സൈഡിലും അല്ല ഒരു പാർട്ടിയുടെയും ആളും അല്ല. ലോകത്തിന്റെ ഒരു ഭാഗത്തു സ്ത്രീകൾ ശാസ്ത്രത്തിന്റെ നോബൽ പ്രൈസ് വാങ്ങുമ്പോൾ ഇവിടെ അമ്പലത്തിൽ സ്ത്രീ കേറണോ വേണ്ടയോ എന്നും പറഞ്ഞു തമ്മിലടിക്കുന്നു. . . ഹഹ. അവസ്ഥ 😂 സുനിൽ പി ഇടയിലത്തെ ഇവന്മാർ കമ്മി ആക്കിയോ 😂
@SunilKumar-li9dl
@SunilKumar-li9dl 5 лет назад
ഹൈന്ദവ വിശ്വാസികള്‍ക്ക് സുബ്രഹ്മണ്യ സ്വാമിയും ,ബീ സേ പി യും ഒരു പുല്ലുമല്ല .....
@kvpillai
@kvpillai 5 лет назад
ഇതൊരു വിനോദ സഞ്ചാര യാത്രയല്ല സാറെ. യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ ആര് പറഞ്ഞാലും എതിർക്കും , അത് മോഹൻദാസോ, സ്വാമിയോ, ഇലയിടമോ, ആരായാലും ശരി.
@Gulumaal1
@Gulumaal1 5 лет назад
സുനിൽ സാറിന്റെ സംസാരം പതിവ് പോലെ വളരെ ശ്രദ്ധേയം. പക്ഷേ, ഈ കൂതറ ചാനൽന് അല്പം ശാന്തത ഉള്ള സ്ഥലം കിട്ടിയില്ലേ? അല്പം കോമൺ സെൻസ് ആവാമായിരുന്നു റെക്കോർഡ് ചെയ്യാൻ സ്ഥലം തെരഞ്ഞെടുക്കുന്ന കാര്യത്തിൽ.
@Gulumaal1
@Gulumaal1 5 лет назад
@@seins5763 ക്ഷമിക്കണം ഞാൻ സംസാരവും മുഖവും ആണ് നോക്കാറ്, കോണകത്തിനു ഉള്ളിലേക്കല്ല. സൊ, ഏതു കോണകം എന്ന് അറിയില്ല.
@dpack5767
@dpack5767 5 лет назад
Excellent talk show, don't know how I ended up here, thanks AI 😁 All religion should be debated and discussed , after all it's humans who wrote it. The business Behind religion is the dangerous thing, one can't wish it off. The only cure is society to keep a check on it 👍
@kiranaravindaravind8248
@kiranaravindaravind8248 5 лет назад
Super speech sir
@bijukuttappan5659
@bijukuttappan5659 5 лет назад
Realy Great sir...
@arjuntp6714
@arjuntp6714 5 лет назад
Sunil p ilayidam great knowledge.. Salute u
@vishnuvenugopal7132
@vishnuvenugopal7132 5 лет назад
SC should not suspend the present verdict made ...... Women should be allowed ..... Will be a tough one for followers. But will be accepted by time .... Swami Saranam
@Jithin906
@Jithin906 5 лет назад
Doolnews: ഒരു ഇന്റർവ്യൂ ചെയ്യുമ്പോ ചുറ്റുപാട് കൂടെ നോക്കി വേണം ചെയ്യാൻ. ആ background noise എന്തൊരു വെറുപ്പിക്കലാണ്.... Moving forward, അതൊന്നു സ്രെധിച്ചാൽ നന്നായിരിക്കും.
@vimalandrew2008
@vimalandrew2008 5 лет назад
The deity in sabarimala is avalokiteswara bodhisattva. The picture taken by Maharaja uthradam thirunal in 1942 before temple fire in 1950 is kept at travancore palace. It is the second incarnation in budhism. This bodhisatwa,'s sister is the kollur mookambika Devi.
@novembervibes6839
@novembervibes6839 5 лет назад
good views
@sonyjude5240
@sonyjude5240 5 лет назад
Very good speech
@prasadbalan1194
@prasadbalan1194 5 лет назад
ക്ഷേത്ര പ്രവേശന വിളംബരം - കോൺഗ്രസ്‌ വൈക്യം സത്യാഗ്രഹം - കോൺഗ്രസ്‌ ഗുരുവായൂർ സത്യാഗ്രഹം - കോൺഗ്രസ്‌ അയിത്തോച്ചാടനം - കോൺഗ്രസ്‌ ജാതി മത വർണ്ണ ലിംഗ ബേദമന്യേ പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശം - കോൺഗ്രസ്‌ ആദിവാസി / ദളിത്‌ സംവരണം - കോൺഗ്രസ്‌ വനിതകൾക്ക് 33% തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണം - കോൺഗ്രസ്‌ വനിതാ സംവരണം 50% ആക്കി ഉയർത്തിയത് - കോൺഗ്രസ്‌ ഇനി ലോകസഭയിൽ 33% വനിതാ സംവരണം കൊണ്ട് വരാൻ പോവുന്നതും - കോൺഗ്രസ്‌ വേശ്യയുടെ ചാരിത്ര്യ പ്രസംഗം - അന്തം കമ്മി സുനിൽ പി ഇളയിടം സുനിൽ പി ഇളയിടം നല്ല പ്രാസംഗികൻ ആണ്, അറിവും ഉണ്ട്, വകതിരിവ് വട്ട പൂജ്യം അന്യനോടുള്ള കരുതൽ സ്വന്തം പാർട്ടിയിൽ മാത്രം ഉള്ള അന്യന്മാരോടുള്ള കരുതൽ ആയിരിക്കും, വിശ്വാസികളെല്ലാം കരുതൽ അർഹിക്കുന്ന അന്യന്മാരിൽ പെടില്ലായിരിക്കും. ശബരിമലയിൽ സ്ത്രീ പ്രവേശത്തെ ഞാനും അനുകൂലിക്കുന്നു, അത് കൊണ്ട് വർഗീയ ചേരി തിരിവുണ്ടാക്കി സങ്കികൾക്കു വേരുണ്ടാക്കി കൊടുത്തല്ല നടപ്പിലാക്കേണ്ടത്. വിശ്വാസികളുമായി ചർച്ച ചെയ്തു ചർച്ച ചെയ്തു വിശ്വാസികളെ വിശ്വാസത്തിൽ എടുത്ത് സാവധാനം നടപ്പിലാക്കണം. എത്ര വലിയ വിവരം ഉള്ള ആളായാലും അന്തം കംമിസം തലക്ക് അകത്തേക്ക് കയറിയാൽ ഫാസിസം തനിയെ പുറത്ത് വരും
@simjoseph6546
@simjoseph6546 5 лет назад
I respect this man who stand against and help keralites to wide open the mysterious tactics behind the case
@bhargaviamma7273
@bhargaviamma7273 5 лет назад
ഭൂലോകം നിർത്താതെ കറങ്ങിക്കൊണ്ടിരിക്കുന്നു. ദിവസവും മാറിക്കൊണ്ടു തന്നെ മുന്നോട്ടു പോവുന്നു....... എങ്കിലും, ഇളയിടം പറഞ്ഞു ഏതാണ്ട് സമർത്ഥിച്ചതുപോലെ "ഇതൊക്കെ മൊത്തം അസംബന്ധമായ സ്ഥിതിക്ക് " ഇനി ആരുടെ ആധിപത്യം നമുക്ക് ഇക്കാലത്തിന് ഉചിതമാവും ആശാസ്യമാവും എന്നതു് " ഏതെങ്കിലും ഒരെണ്ണം മുന്നിൽ വരും എന്നും, അതു് ധർമ്മത്തിന്റെ വിത്താവണം എന്നും കരുതാം.: ശേഷം കണ്ടറിയാം'' ''........!സമത്വം എല്ലാവർക്കും വേണ്ടതാണ് എന്നും - നിയന്ത്രണം പോലും സമത്വ വിധേയമെന്നതും അവഗാഹമായി ചിന്തിക്കേണ്ടതും ആണു്. സാധിക്കുമെങ്കിൽ നാം ഈ ഭൂമിയെത്തന്നെ ഇനി മറുഭാഗത്തേക്ക് തിരിച്ചു കറക്കാനാവുമോ എന്നു പോലും ചിന്തിച്ചാൽ തെറ്റുപറയാനാവുമോ.....? മധുസാധു ആയതു കൊണ്ട് തല്ലിച്ചതച്ചു കൊന്നു. അഭിമന്യുവിനെ കൊന്നതു് ആചാരത്തിന്റെ ഭാഗവും!'' ..????
@MrDileepmr
@MrDileepmr 5 лет назад
In Narasu Appamali, the Bombay HC said that customs having the force of law would not come within the purview of article 13(1) and 13(3) of the constitution and therefore, would not be void even if they violate the fundamental rights of citizens. J.Gajendragadkar opined that as the constitution employed article 17 to expressly abolish untouchability, which was more or less a custom, the inference should be that the term 'laws in force' used in article 13 did not encompass customs. He, therefore, went on to conclude that customs offending fundamental rights were not void. Contrary to what Sunil mash said, the sc has not overruled the dictum in Narasu Appamali case. J.Chandrachud in the Sabarimala case and J.Nariman in the triple talaq case have doubted the correctness of Narasu but it still holds the field. The SC did not strike down rule 3(b) after overruling Narasu. Narasu has no relevance when it comes to testing the constitutional validity of a statute or a rule.
@rajankoolikundil9259
@rajankoolikundil9259 5 лет назад
Good speech sir
@Gthomasdenmark
@Gthomasdenmark 5 лет назад
Let there be genuine intellectual exchanges like this. Calling names and using unprintable language will not serve any constructive purpose. Having said that, I would have liked Dr. Sunil Elaidam to respond to Justice Indu Malhotra's dissenting judgment too.
@amalsekhar2607
@amalsekhar2607 5 лет назад
എവിടുന്നാ ഷൂട്ട് ചെയ്‌തേ....കലൂർ സ്റ്റേഡിയത്തിൽ വച്ചാണോ....
@AnoopD2013
@AnoopD2013 5 лет назад
ഗുരുവിന്റെ സഹോദരി പുടവ കൊടുത്തു കാളിയമ്മയെ ഗുരുവിന്റെ ഭാര്യയായി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ( അന്ന് അതാണ് നടപ്പു രീതി ) , ഗുരു വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു . പലരും നിർബന്ധിച്ചപ്പോൾ തിരികെ വീട്ടിലേക്ക് വരികയും , അവിടെ ഉണ്ടായിരുന്ന പഴമെടുത്ത് ഓരോന്ന് ഓരോരുത്തർക്കും കൊടുത്തു , കാളിയമ്മക്കും കൊടുത്തു എന്നിട്ട് പറഞ്ഞു . “ലോകത്തിൽ ഓരോരുത്തരും ഓരോരോ കാര്യസാധ്യത്തിനായി ജനിയ്ക്കുന്നതാണ്.എനിയ്ക്കും നിങ്ങൾക്കും ഓരോ പ്രത്യേകകാര്യം സാധിയ്ക്കേണ്ടതായി ഉണ്ടാ‍യിരിയ്ക്കും. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. ഞാൻ എന്റെ കാര്യം നോക്കട്ടെ” അദ്ദേഹം അതു പറഞ്ഞിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോയി. ആ അമ്മ കരഞ്ഞുകാണും…പിന്നീടൊരിയ്ക്കലും ആ അമ്മ ഭർത്താവിനെ കണ്ടിട്ടില്ല. സുനിലിനെ പോലെ ഉള്ളവർ ഇതിനെ എങ്ങിനെ ആണാവോ നോക്കിക്കാണുന്നത് , കെട്ടിയ പെണ്ണിനെ ഇട്ടിട്ടു പോയവൻ എന്നായിരിക്കില്ലേ ? ............. അവനവന്റെ വാദത്തിന് ബലമേകാൻ മഹാന്മാരുടെ വാക്കും പ്രവർത്തിയും വ്യഭിചരിക്കാതിരിക്കുക . മഹാനായ ഗുരു ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ബലിക്കല്ലുകൾ സ്വന്തം കൈ കൊണ്ട് തല്ലി പൊട്ടിച്ചു . മൃഗ ബലി നിർത്തണം എന്ന് കൽപ്പിച്ചു ............... ആ സമ്പ്രദായം ഒന്നും തന്നെ 'ബ്രാഹ്മണിക്കൽ ഹെജിമണി 'യുടെ ഭാഗം ആയിരുന്നില്ല ............. ഇവിടുത്തെ ' താഴ്‌ന്നത് ' എന്ന് പറയപ്പെടുന്നവരുടെ സൊ കോൾഡ് ' അന്ധ '(?) വിശ്വാസം ആയിരുന്നു ............. ആ മൃഗങ്ങളെ ഒക്കെ വേവിച്ചോ , ചുട്ടോ ഭക്ഷിച്ചിരുന്നു . ഇന്ന് ആയിരക്കണക്കിന് കോഴികളെ തിന്നാൻ വേണ്ടി കൊല്ലുമ്പോൾ , ഒന്നിനെ ആചാരത്തിന് വേണ്ടി കൊല്ലുന്നതിൽ എന്താണാവോ തെറ്റ് ? ആയിരക്കണക്കിന് ആട് മാടുകളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നതിൽ ഇല്ലാത്ത എന്ത് തെറ്റാണ് ഒരു ആടിനെ വെട്ടുന്നതിൽ ഉള്ളത് ................. മൃഗത്തെ കൊല്ലരുത് എന്ന് തന്നെ ആയിരുന്നു ഗുരു മുന്നോട്ട് വെച്ച സന്ദേശം .............. അത് ദഹിക്കാത്തവൻ , ആഹാരത്തിന് കൊല്ലാം ,ആചാരത്തിന് വേണ്ട എന്ന തൊടു ന്യായം കണ്ടു പിടിക്കും ............. ആചാരത്തിലും അതിനെ ആഹരിക്കുക തന്നെ ആണ് സാറന്മാരെ ചെയ്യുന്നത് !
@praveenijsharafshipping3213
@praveenijsharafshipping3213 5 лет назад
നീ ആദ്യം പോയി തലയിലെ ചാണകം കഴുകി കളഞ്ഞിട്ട് വാ, എന്നിട്ട് പറഞ്ഞു തരാം, അല്ലെങ്കിൽ തലയിൽ കേറില്ല.
@shibus8574
@shibus8574 5 лет назад
Well said Sunil Sir.. !!
@sivsarath5529
@sivsarath5529 5 лет назад
volume increase cheyyu
@mannuvaljude308
@mannuvaljude308 5 лет назад
Dear sunil, Last pont Franco mulakkal remarks could have avoided, because people now slowly realicing his innocence. I am hearing your speech an poetry since maliankara collage days.
@Ananthugopan
@Ananthugopan 5 лет назад
👍👍👍👍
@rajeevrajan5516
@rajeevrajan5516 5 лет назад
ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു.. നല്ല ഇന്റർവ്യൂ.. bt നല്ല സ്റ്റുഡിയോ ഒന്നും കിട്ടിയില്ലേ.. മാർക്കറ്റിൽ ഇരുന്ന് സംസാരിക്കുന്നതു പോലുണ്ട്..
@axiomservice
@axiomservice 5 лет назад
Sunil sir u r so great Ividuthe jathikkomarangalum Oochali adhikaramoha rashtreeya Theettangalum thankalude speech Chevi thurannu kelkkatte. Ayyappan bhuddhamathakkarudethanu..kodathi Athu lamamarkku vittu kodukkatte Zeenu chungom.east alpy
@sijulal173
@sijulal173 5 лет назад
good
@thefaceofindiancinemamammo3470
അവതാരകൻ കുറച്ച മാറി ഇരിക്ക് മടിയിൽ കയറി ഇരിക്കുന്നപോലെ അരോസപ്പെടുത്തുന്നു
@rashmikannoth5515
@rashmikannoth5515 3 года назад
അവർ രണ്ടു പേരും ഒരു അച്ചൻ മകന്‍ പോലെ അടുപ്പം ഉള്ള ആളുകള്‍ ആണ്‌ ആ സ്വാതന്ത്ര്യം കൊണ്ടാവാം അങ്ങനെ ഇരുന്നത്
@sharannyak956
@sharannyak956 5 лет назад
👍👍👍👍👍👍👍👍👍
@user-yx6zl2te1r
@user-yx6zl2te1r 5 лет назад
സാർ. I love you
@joshymathew2253
@joshymathew2253 5 лет назад
Correct
@abijithkanil5025
@abijithkanil5025 5 лет назад
ഇതാണ് ചർച്ച.... കിടു ആണ് സാറേ...
@sarathmr7829
@sarathmr7829 5 лет назад
മനോഹരമായ പ്രതികരണം. രാഹുൽ ഈശ്വറിന്ടെ പ്രതികരണം കണ്ടില്ലെ? ഇപ്പോൾ തോന്നുന്നു അവനെ പിടിച്ചു അകത്തിട്ടെങ്കിൽ ഒരു കുറ്റവുമില്ല. കൈയിൽ മുറിവ് വരുത്തി ആചാര ലംഘനം നടക്കുന്നതു തടയാൻ ആളെ ഏർപ്പാടാക്കിയത്രെ..മുടുക്കൻ..ഒരു ആചാര ലംഘനം തടയാൻ മറ്റൊരു ആചാര ലംഘനം നടത്താൻ ശ്രമിച്ച ഭക്ത ശ്രേഷ്ഠ അങ്ങേക്കു വന്ദനം..യുവതീ പ്രവേശനത്തിൽ വ്രണപ്പെട്ടവർക്ക് എന്തു കൊണ്ടാണ് ഇതൊന്നും കണ്ടിട്ട് ഒന്നും വ്രണപ്പെടാത്തത്??
@ASHIQAIMST
@ASHIQAIMST 5 лет назад
Right
@alexjohn5213
@alexjohn5213 5 лет назад
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (ദൈവം ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം.) ഉണ്ട് എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ഉണ്ട്. അവര്‍ക്ക് "മാത്രം" ഉള്ളതാണ് ആരാധനാലയങ്ങള്‍. വിശാസമില്ലാത്തവര്‍ ഇതില്‍ ഇടപെടുന്നത് തന്നെ മണ്ടത്തരമാണ്. വിശ്വാസം ഇല്ല ഞങ്ങള്‍ക്ക് അയ്യപ്പനെ ചുമ്മാ കണ്ടാല്‍ മതി എന്നാണെങ്കില്‍ അയ്യപ്പ വിഗ്രഹം എടുത്തു ലുലു മാളിലോ ഏതെങ്കിലും ടൌണ്‍ ഹാളിലോ വച്ചാല്‍ പോരെ...ഇത്ര കഷ്ട്ടപ്പെട്ട് ഫെമിനിച്ചികള്‍ മല കയറേണ്ട കാര്യമില്ലല്ലോ. ഈ വിദ്വാന് അയ്യപ്പനില്‍ വിശ്വാസം ഇല്ലാത്തത് പോലെ തന്നെ ആണ് അയ്യപ്പനെ വിശ്വസിക്കാനുള്ള മറ്റുള്ളവരുടെ അവകാശവും. അതെന്തു കൊണ്ട് ഈ വിദ്വാന്‍ മനസ്സിലാക്കുന്നില്ല.
@sureshkumar-um1is
@sureshkumar-um1is 5 лет назад
ithu poloru marupadi soooper
@sibinlaal
@sibinlaal 5 лет назад
Background sound is extremely annoying...
@truthvshype1351
@truthvshype1351 5 лет назад
EDO Mr.Ilayidam do you know meaning of ARDHAVAM... It is not a dirty word as spelt by a braminical concept..Two words are linked in it. ARDHAVAM--Aru...dhravam.. ARDHAVAM--Aru-dhavam.. one meaning is bad blood.. another meaning is aru.. dhavam long rest... it is applicable in a hilly terrain like sabarimala.. pl undertand the real moolyam before you comment..
@praveenscraft1780
@praveenscraft1780 5 лет назад
എല്ലാ ഈശ്വര വിശ്വാസങ്ങളെയും തകർക്കാൻ ഇറങ്ങിയ കമ്യൂണിസ്റ്റുകാരുടെ അഭിപ്രായം ഈ വിഷയത്തിൽ ഞങ്ങൾക്ക് കേൾക്കണ്ട. കൂടാതെ ഈ വിഷയ ഇത്രയും വശാലാക്കിയതും ഇവന്മാരാണ്.
@shyjupudukkudechal3052
@shyjupudukkudechal3052 5 лет назад
ഇത് കമമ്യൂണിസ്റ്റ് വിധിയല്ല,കോടതി വിധിയാണ് ,r s s ന്‍റെ പിന്‍ബലത്തിലാണ് തൃപ്തി ദേശായി സുപ്രീം കോടതിയിലേക്ക് പോയത്
@adarshsr890
@adarshsr890 5 лет назад
നല്ല ശാന്ദമായ ഒരിടത്തു വെച്ച് ഇൻറ്റർവ്യ്‌വൂ നടത്താമായിരുന്നു
@saadbhaalavi
@saadbhaalavi 5 лет назад
തൊട്ട്കൂടായ്മക്കെതിരെ കോൺഗ്രസ്‌ ചെയ്ത സമരത്തെ ഇന്ന് കോൺഗ്രസ്സ്‌ ശബരിമലയിൽ വിശ്വാസികൾക്കൊപ്പം ചേർന്ന് ചെയ്യുന്ന സമരവുമായി ബന്ധിപ്പിക്കാൻ എങ്ങനെ സാധിച്ചു മാഷെ എന്നും ഇടതിനോടുള്ള അമിതമായ പ്രേമം അങ്ങയെ ചിലപ്പൊഴെങ്കിലും സത്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നു!
@rishishaji5422
@rishishaji5422 5 лет назад
വളരെ നിര്ഭാഗ്യകരം കേരള ജനത ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി സംവാദത്തിലിന് കഷ്ടപെടുമ്പോൾ അതാണോ സാർ ഇവുടുത്തെ പ്രശനം ചികിത്സാർത്ഥം കേരളത്തിലെ മന്ത്രിമാരും എം എൽ എ മാരും ഗജനവിന്റ ചിലവിൽ പുറത്തു പോകുമ്പോൾ ചർച്ചയില്ല പ്രതിവിധി നോക്കില്ല മാറി മാറി ഭരണം കയ്മാറിട് ലജ്ജയില്ലാതെ ഇത്തരം ചർച്ചകൾക് സമയം കണ്ടെത്തുന്നത് നന്നാണോ
@trueindian4990
@trueindian4990 5 лет назад
who is he? why you give interview to strangers?
@radhakrishnant.n.2828
@radhakrishnant.n.2828 5 лет назад
Save Sabarimala ... Save Hindu beliefs ...
@rohithrohith860
@rohithrohith860 5 лет назад
Indoor lu interview cheiyamairunu
@vd4475
@vd4475 5 лет назад
❤️
@mithran225
@mithran225 5 лет назад
ഇന്നല ഒരു ഭക്തൻ എന്ന പറയുന്ന ചെറ്റ അവന്റെ കു കാണിക്കുന്നു പോയിട്ട് പശു കയറിക്കോ ശ്രീ കാെന്ത
@christysamthomas8201
@christysamthomas8201 5 лет назад
@Doolnews എന്തൊരു sound disturbance ആണ് അവിടെ ? ഇങ്ങനെയുള്ള ഇന്റർവ്യൂ ഒക്കെ എടുക്കുമ്പോൾ സാമാന്യ വിവരം ഒക്കെ വേണ്ടേ മാഷേ ?
@krishnakumarkfm
@krishnakumarkfm 5 лет назад
ബ്രാഹ്മണരെ മൊത്തം കുറ്റം പറയുന്നതിൽ കഴിഞ്ഞു ഇവർക്കു ഒന്നും പറയാനില്ല
@shobhanas738
@shobhanas738 5 лет назад
A man of high wisdom and great knowledge. This is the truth. People who are not able to think correctly have been pushed into this rally of protest. Politicians taking full advantage. shame on congress to do this drama for political advantage who have ignored the majority Hindus for quite some time.
@georgecyril537
@georgecyril537 3 года назад
Like.
@akhilca6475
@akhilca6475 5 лет назад
Nice aayit chirichond kazhuth arukkan ariyaavunna aala. Aa chiri kandille
@listensreevideo
@listensreevideo 5 лет назад
ഈ വരുന്ന ഒന്നാം തീയതി സ്ത്രീകൾ ജാഥയായി ശബരിമലക്ക് പോകണം. നിയമ തടസ്സം ഇല്ല. പോലീസ് കൂടെയുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും.
@krishnaspm8854
@krishnaspm8854 5 лет назад
ശബരിമല സെക്രട്ടറിയേറ്റ് അല്ല.മാർച്ച് നടത്താൻ 😆😆
@rajeevanpillai1015
@rajeevanpillai1015 5 лет назад
OPINION & VISION , Ippol naama japam aayi laksha kanakkinu aalukal theruvil irangi.Ithine ethirthu kondu oru 1000 aaluklale ningalkku theruvil irakkamo? Viswasikalude kayyil ninnum ADI vaangi ooppadu varum. Onam Deepavali ithinonnum oru thelivum Archeological survey of Indiayude pakkal illa. Mahaabali enna rajavu keralam bharichirunnilla enna vaadam uyarthi Onam nirodhikkende sakhave? Athum andha viswasam aanu.Appol communist Govts onavum nirodhikkanam.Siva Kshetra thil aanungal shirt upayogikkanokkilla.Ardha nareeswara kshetrathil aanungal pen vesham kettunnu.Ithupole oro ambalathinum athintethaya pratyekatha undu.
@VonLtd
@VonLtd 5 лет назад
Police ethra samraksanam kodukum enne nokam viswasikallude marikadakkan pattumo ennum kannam
@moorthyts1844
@moorthyts1844 5 лет назад
ഒന്ന് പോടാ ഊളെ
@listensreevideo
@listensreevideo 5 лет назад
MOORTHY TS : നീ പോയി മൂത്രിക്ക്...
@ajar138
@ajar138 5 лет назад
ഉണരൂ സഹോദരങ്ങളെ ഉണരൂ ...... മതം മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാണ്..... നാല് വോട്ടിന് വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ മനസ്സിലാക്കുക....
@advaithvedanth4337
@advaithvedanth4337 5 лет назад
Eyalkk facts avdunnum ivdunnum kooty inakki...valare nice ayittit pattikkan ariyam...
@aiswariavr4379
@aiswariavr4379 5 лет назад
God doesn’t need anyone’s help to keep his celibacy,..... temple authorities and individuals trying to keep God’s celibacy.... 🤣🤣🤣🤣.... dear people .. God is omnipresent... Men or women, a devotee is a devotee....
@xjitheshmenon
@xjitheshmenon 5 лет назад
God and deity concepts are different yaar. You are talking with GOD concept which Christianity and Muslim GOD teaches us. But hindu temple concept is totally different. As per hindu customs god is everywhere. What is inside temple are deities, and it is totally different
@aiswariavr4379
@aiswariavr4379 5 лет назад
Dear friend, God and diety are synonymous .. if a diety is different from God, then don’t brought up kids saying temple is a place where you can pray to God.. lemme ask you something, how many Hindus chant mantras ? If you are talking about Hindu temple and Gods , first learn Sanskrit, know what’s our real culture and principles, then you will see the people fighting for ayyappa are just stupids. May lord ayyappa enlight them!
@zivramkrishna202
@zivramkrishna202 5 лет назад
aiswaria v r lady please people don't ever compare everyone with some stupids that you see.... Only the illiterate people tell their children to pray for good in temple..
@aiswariavr4379
@aiswariavr4379 5 лет назад
secret ninja I suggest you to read my comment again
@zivramkrishna202
@zivramkrishna202 5 лет назад
aiswaria v r hope you know our real culture and principle then can you explain it
@gopz..
@gopz.. 5 лет назад
ആചാരലംഘനം ആണ് നവോദ്ധാനം പോലും....കമ്മികുട്ടന്റെ നവോദ്ധാനം ജമാഅത്തിലും ഇടവകളിലും പോയി മൊഴിയാൻ പറ്റാത്തതിന്റെ ജാള്യം ബുജിവേഷം കെട്ടിയാലും മറയ്ക്കാൻ പറ്റില്ലല്ലോ....:)
@chandrannair8454
@chandrannair8454 3 года назад
ഇത് വരെ പറഞ്ഞതെല്ലാം പുനർ വിചിന്തനം ചെയ്യാൻ കഴിയുന്ന തരത്തിൽ ഉള്ള ഒരു തരം പ്രഭാഷണം.
@xjitheshmenon
@xjitheshmenon 5 лет назад
Vivarakeedinte aashane Annalo vichukondiruthiyekane. Iyalku enthelum arinjattu ethirkunnathanel kozhapammilla, kelkan rasamunduu. Pottatharam Mathram Annu parayune.. Sreenarayanaguru aparaa paandithyam ulla aal ayirunnu. Adeham veruthe shivane pradishikalla cheythe.. Ella Vida pradishtta karmangalum cheythitta athine pradishitachathu..
@hailzzz313
@hailzzz313 5 лет назад
Itreyum nalla interview nadatimbo. Oru nalla stalam tirennedakam aairunu.
@kochirajan
@kochirajan 5 лет назад
rahul does it out ofvhis heart his commitment as a person to shabarimala which u and i could not do please dont allege personal motives without any basis
@syamkrishna6632
@syamkrishna6632 5 лет назад
ഉദ്ധാരണം നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നെ അടുത്ത സ്റ്റെപ്പ് ആണ് സാമൂഹ്യഉദ്ധാരണം
@ecocirco1837
@ecocirco1837 5 лет назад
50 കൊല്ലം കഴിയുമ്പോൾ ഈ കമന്റ്‌ ഇവിടെ കിടക്കും , അടുത്ത തലമുറ താങ്ങളെ വിഡ്ഢികളുടെ രാജാവ് ആയി കണക്കാക്കും..
@aruljoy7073
@aruljoy7073 5 лет назад
Sannithanathe vache areee balalsangam cheyumennu aru paranju?? Kallam parayunnathine oru athiru venam
@sreejith7049
@sreejith7049 5 лет назад
ithippo paripaadi nadakkunathu chandayil aano atho chantha paripaadi nadakkunidatho?!!!
@ak-cp4fp
@ak-cp4fp 5 лет назад
അയ്യപ്പനെ സംരക്ഷിക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന പാവം മണ്ടന്മാരെ.... ഇവിടെ നിങ്ങളെ കരുവാക്കി ചിലർ നിലവിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് പഴയ വർണ ജാതി വിവേചനത്തിന്റെ കറുത്ത കാലഘട്ടത്തെയാണ്... ചിന്തിക്കൂ ....
@ak-cp4fp
@ak-cp4fp 5 лет назад
ചിന്തിക്കാൻ ശേഷി ഉള്ളവരോട് ആണ് പറഞ്ഞത്....
@sajeevkerala
@sajeevkerala 5 лет назад
വർണ്ണ ജാതികളൊക്കെ ഹിന്ദുമതത്തിൽ നിലനിൽക്കട്ടെഡേ.... വർണ്ണ ജാതി വിവേചനമില്ലാത്ത ഒരു മതവും ഇല്ലാത്ത ലോകത്ത് ഹിന്ദുമതം മാത്രം എന്തിനാ അങ്ങിനെയുള്ള ഒരു ഉഡായിപ്പിലാൺഡ് നിലനിൽക്കണതേ?
@ak-cp4fp
@ak-cp4fp 5 лет назад
maappu :D
@ak-cp4fp
@ak-cp4fp 5 лет назад
motham oodaayippanu :P
@syamkrishna6632
@syamkrishna6632 5 лет назад
a k ...ശബരിമലയിൽ ഏന്ത് ജാതി ആണ്? മതം ആണ്?
@Bilal-BS
@Bilal-BS 5 лет назад
#Each and every person should ask himself that what I worship is really True God# ? Disclaimer: I do not intend to insult Someone's belief / God/ Gods etc. If anybody reverts to Islam today, his/her colour doesn't matter, his status doesn't matter, his class doesn't matter, *what matters is Thaqwa (God consciousness and piety). That is Value based* Only God can see, evaluate and measure Thaqwa nobody else. So No discrimination in Islam.whether he is king or slave, whether he lives in Mansion or small colony does not matter. As Quran states- “O mankind! We have created you from a male and a female, and made you into nations and tribes, that you may know one another. Verily, the most honourable of you with Allaah is that (believer) who has At-Taqwa [i.e. he is one of the Muttaqoon (the pious)]. Verily, Allaah is All-Knowing, All Aware” [Quran Chapter 49:13] We need to understand who really God is- Let us come to common terms by knowing truth. *Is God One?* God is one and only (Quran Chapter 112:1) "Ekam evadvitiyam"
"He is One only without a second."
 [Chandogya Upanishad 6:2:1] *Does God have parents?* He does not parents nor children (Quran Chapter 112:3) "Na casya kascij janita na cadhipah."
"Of Him there are neither parents nor lord."
 [Svetasvatara Upanishad 6:9] *Is there any comparison to God?* No comparison to him(No images, idols, statue likeness) Quran chapter 112: 4 "Na tasya pratima asti"
"There is no likeness of Him."
 [Svetasvatara Upanishad 4:19] *Can we see God ?* No vision can grasp him but his vision on all.(Quran chapter 60) 
"Na samdrse tisthati rupam asya, na caksusa pasyati kas canainam."
"His form is not to be seen; no one sees Him with the eye."
 [Svetasvatara Upanishad 4:20] *Is idol worship Sin?* So let the scripture answer - *Indeed, Allah does not forgive association with Him*, but He forgives what is less than that for whom He wills. And he who associates others with Allah has certainly fabricated a tremendous sin. Quran Chapter 4:48 No comparison to him(No images, idols, statue likeness) Quran chapter 112: 4 "na tasya pratima asti
"There is no image of Him."
[Yajurveda 32:3]
 "shudhama poapvidham"
"He is bodyless and pure." 
[Yajurveda 40:8]
 "Andhatama pravishanti ye asambhuti mupaste"
"They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti."
[Yajurveda 40:9]
Sambhuti means created things, for example table, chair, idol, etc.
 The Yajurveda contains the following prayer: 
"Lead us to the good path and remove the sin that makes us stray and wander."
[Yajurveda 40:16] *Why Islam?* Islam means submission to will of one True God. We accept all messengers like Adam, Noah, Abraham, Moses, Jesus, Muhammed peace be upon them all. Even in India there many messengers might came. As Quran states- *We sent messengers to each nation to call upon worship only one True God* So for each nation , each messengers were sent for particular time and period. Quran is the final revelation from God to All of mankind. If you submit yourself to will of one True God -You will be known as Muslim. At last - La ilaha illallah (There is no God except Allah/One True GOD) Muhammed Rasoolullah (Muhammed pbuh is his last and final messenger ) May Allah Guide all of us to straight path. Thank you
@bibi-kh5sk
@bibi-kh5sk 5 лет назад
ഹിന്ദു മതത്തെ നവീകരിക്കാൻ ശ്രമിച്ച ഗാന്ധിയുടെ അവസ്ഥ നമ്മുടെ കണ്ണുമുന്നിൽ ഉണ്ടല്ലോ..
@vikramansivganga8814
@vikramansivganga8814 5 лет назад
Sunil linked with own idea.
@truthvshype1351
@truthvshype1351 5 лет назад
Mr.Ilayidam Oro vaakinum oru moolyam undu... athindae sathyavazhikoodae sanjarichaal maathramae athu manasillaagullo.... ""Om*** ennu paayunnathu thanikku oru vaakkaanu.. chilarkku athu shabthamaanu... chilarkku athu thanthramaanu... vishwaasikalku maathramae athu manthramaanu... athil anthamillaa.. oru vaakku oru chindha.. easwara chindha... nanma thannae... Mr.ilayidam...
@philipsaju4546
@philipsaju4546 3 года назад
Rahul eswarine ithonn kelppichitt 30 sec kodukknotto😃😃
@sajithekku2552
@sajithekku2552 5 лет назад
Great speach, but sreejith is not a good interviewer...
@letsstudypsc2347
@letsstudypsc2347 4 года назад
Muth
@BIGBROTHER191
@BIGBROTHER191 5 лет назад
Suniletta ningalude vaak ennm enikk oru maathrkayaan...pakshe bhagavante kaaryathil enikk sammathichtharaaan pattilla...Ente viswaasamaan ayappan.
@sbpillai1
@sbpillai1 5 лет назад
1] മതത്തെ ആചാരത്തിൽ നിന്നും മൂല്യത്തിലേക്ക് നയിക്കുകയാണ് നവോത്ഥാനലക്ഷ്യം എന്ന് ഇളയിടം പറയുന്നു . ഒരു പറ്റം സ്ത്രീകൾ കൂടി ശബരിമലയിൽ പോയി ആരാധനനടത്തുന്നതുകൊണ്ട് ഒരു നവോത്ഥാന മൂല്യവും ശക്തമാകുന്നില്ല; മറിച്ചു വിഗ്രഹാരാധന പോലുള്ള അയുക്തികമായ ആചാരങ്ങൾ ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെടുകയാണ് . 2] വെടിവഴിപാടുകൾ അടക്കമുള്ള പല ആചാരങ്ങളും മാറ്റപ്പെട്ടത് അത് ബ്രാഹ്മണാചാരം അല്ലാത്തതുകൊണ്ടാണെന്ന് ഇളയിടം പറയുന്നു . ശരി , പക്ഷെ അയ്യപ്പൻറെ ബ്രഹ്മചര്യം എന്ന സങ്കല്പം ബ്രാഹ്മണാചാരം ആണോ? വെടിവഴിപാടിനില്ലാത്ത എന്ത് ബ്രാഹ്മണികതയാണ് ബ്രഹ്മചര്യത്തിനുള്ളത് , പേരിലുള്ള ചെറിയ സാദൃശ്യം അല്ലാതെ . അയ്യപ്പൻറെ ആർത്തവവിരോധം [അത് വെറുതെ കേസിന് ബലവും 'നിറവും' കൂട്ടാനായി ഉണ്ടാക്കിയെടുത്ത ഒരു ഇല്ലാക്കഥ ആണെങ്കിൽ പോലും] ബ്രാഹ്മണികമായ ഏത് ആചാരത്തെ പിൻപറ്റിയാണ്‌ ഉടലെടുത്തത് ? 3] അയ്യപ്പഭക്തന്മാരെ ഒരു പ്രത്യേക 'റിലീജ്യസ് ഡിനോമിനേഷൻ' ആയി കണക്കാക്കാൻ ആകില്ലെന്ന കോടതിവിധി ഇളയിടം ആവർത്തിക്കുന്നു . ഈഴവർ എന്നോ ദളിതർ എന്നോ സ്ത്രീകൾ എന്നോ അംഗപരിമിതർ എന്ന് പറയുന്നതുപോലുള്ള ഒരു 'സോഷ്യൽ ഗ്രൂപ്പിങ്' ആയി അയ്യപ്പഭക്തരെ പരിഗണിക്കാനാവില്ല എന്ന് ഇളയിടം പറയുന്നു . ശരിയാണ് , പക്ഷെ അത് അയ്യപ്പഭക്തകൾക്കും ബാധകമാണ് . പത്തിനും അൻപതുവയസ്സിനുമിടയിലുള്ള അയ്യപ്പഭക്തകളെ ഒരു 'ഗ്രൂപ്പിങ്' ആയിപ്പോലും കണക്കാക്കാൻ ആകുന്നില്ലെങ്കിൽ, പിന്നെ എന്തടിസ്ഥാനത്തിലാണ് ഇവിടെ 'വിവേചനം' ഉണ്ടെന്ന് അവകാശപ്പെടുന്നത് ? 4] വിവേചനം അഥവാ DISCRIMINATION - '' the unjust or prejudicial treatment of different categories of people.'' ഇവിടെ 'പ്രിജുഡീസ്' എന്ന പദം വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകളെക്കുറിച്ചോ ആർത്തവത്തെക്കുറിച്ചോ ഉള്ള ഏതെങ്കിലും മുൻധാരണയുടെ പുറത്താണോ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ? അതോ പ്രതിഷ്ഠയുടെ ബ്രഹ്മചര്യസങ്കൽപ്പത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചില ആചാരങ്ങൾ വിപരീതലിംഗത്തിൽപെട്ടവരുടെ മേൽ ഒരു നിയന്ത്രണം എന്ന രൂപത്തിൽ വന്നുഭവിച്ചതാണോ? പ്രതിഷ്ഠാമൂർത്തി സ്ത്രീയായിരിക്കുകയും ഒഴിവാക്കപ്പെട്ടവർ പുരുഷന്മാർ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെയും നമ്മൾ 'വിവേചനം' എന്നായിരിക്കുമോ വിശേഷിപ്പിക്കുക ? 5] വിവേചനം എന്ന നിർവചനം നിലനിൽക്കണമെങ്കിൽ അതിനാസ്പദമായ പെരുമാറ്റത്തിനു പിന്നിൽ വിവേചിക്കാനായുള്ള ഒരു ഇന്റന്റ് [intent] ഉണ്ടായിരിക്കണം . ആർത്തവത്തോടുള്ള വിരോധം കൊണ്ടാണ് അയ്യപ്പൻ ബ്രഹ്മചാരി ആയതെങ്കിൽ , അല്ലെങ്കിൽ ബ്രാഹ്മണാചാരം അദ്ദേഹത്തെ അങ്ങനെയാക്കിയതെങ്കിൽ, തീർച്ചയായും വിവേചനം എന്ന വാദം നിലനിൽക്കുമായിരുന്നു . പക്ഷെ അയ്യപ്പൻറെ ഐതിഹ്യത്തിൽ അതിന്റെ സൂചനകൾ ഒന്നുമില്ലല്ലോ ? കത്തോലിക്കാസഭയ്ക്ക് കന്യാസ്ത്രീകളെ കിട്ടാൻ വേണ്ടിയാണ് യേശുക്രിസ്‌തു വിവാഹം കഴിക്കാതിരുന്നത് എന്നുവാദിക്കുന്നതുപോലെ അപഹാസ്യമല്ലേ അത് ? 6] Intention നന്നാണെങ്കിലും ചില അവസരത്തിൽ ആളുകൾ വിവേചനത്തിന്റെ ഇരകൾ ആവാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ അത്തരം സന്ദർഭത്തിൽ പ്രസ്തുത വിവേചനം മൂലം ശാരീരികമോ വൈകാരികമോ ആയ എന്തെല്ലാം കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള ബാധ്യത 'ഇര'കൾക്കാണ് . ഇവിടെ ഇരകൾ എന്ന് വിളിക്കപ്പെടുന്ന യുവതികളായ അയ്യപ്പഭക്തകളുടെ ഭാഗം ഒരു കോടതിയും കേട്ടില്ല. അതുകൊണ്ടു തന്നെ ഞാൻ പറയും, എന്തെല്ലാം നവോത്ഥാനമൂല്യങ്ങളുടെ പേരിലായാലും ശരി, ഈ വിധി തികച്ചും ഏകപക്ഷീയമായിപ്പോയിയെന്ന് .
@clintgravity1194
@clintgravity1194 5 лет назад
Nalla interview .... adheham manyan ayond kollam.. irangi poyila
@abdulsathar.k.b.9965
@abdulsathar.k.b.9965 5 лет назад
adutha thirannjeduppu vare..ee preshanm kathi nikkanm athu arkaaanu alojicha theeraavunna preshnm ollu!!..ingeru mass aaanu.
@jollythomasthomas7405
@jollythomasthomas7405 5 лет назад
ഒരു റിഫർമേഷൻ വേണ്ടി വരും'
@lifefordollars6656
@lifefordollars6656 5 лет назад
Ayappano Kuttichaathan sewayo Kodungalloor ammayo ? Ethaaan aachaaram?
@diluvp9240
@diluvp9240 5 лет назад
Valkannadi roopathilulla prathishtayullla kurumba bagavthi kshethrangal keralathilundu...bt panchalohathilaaanennu matram.
@santhinijayadevan9666
@santhinijayadevan9666 5 лет назад
How could so called brahmanism or casteism gain from keeping women of menstruating age from entering sabarimala? these are practices we observe volantarily ,not imposed on us.
@sandeepchanappara6366
@sandeepchanappara6366 5 лет назад
ഇന്ത്യയിലെ പ്രശസ്തമായ മിക്കവാറും ക്ഷേത്രങ്ങളും ബുദ്ധ പഗോഡകളായിരുന്നു. ഇപ്പൊഴും അതിന്റെ തെളിവുകൾ പലയിടത്തും കണ്ടെത്തുന്നുണ്ട്.ശങ്കരാചാര്യരാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രങ്ങളുടെ പൂർണ്ണതയിൽ എത്തിക്കുന്നത്.
@JA-uf5rb
@JA-uf5rb 5 лет назад
ശാസ്താവ് - ബുദ്ധൻ
@santhinijayadevan9666
@santhinijayadevan9666 5 лет назад
So what?
@vimal0212
@vimal0212 5 лет назад
തടിമില്ലിന്റെ അടുത്ത് ആണോ ഇന്റർവ്യൂ നടത്തിയത്, എന്തൊരു കോലാഹലം
@music-facts_love
@music-facts_love 5 лет назад
Nalla message but interview edukumbo noice illaatha sthalam thiranjeduthoode.
@daffodils1000
@daffodils1000 5 лет назад
True. It was the worst place to conduct an interview. This is a classic example of a failed interview.
@awaitingbee7085
@awaitingbee7085 5 лет назад
ക്ഷേത്രത്തിനു ഓഫിസ് മാനുവൽ പോലെ താന്ത്രിക വിധികളും ഉണ്ട് . അവയിൽ വിശ്വാസം ഇല്ലെങ്കിൽ പിന്നെ സംവാദം ഇവിടെ നിർത്താം .. കാരണം മുന്നോട്ട് പോയിട്ട് കാര്യമില്ല . ഉദാഹരണത്തിന് 1 ) ക്ഷേത്രത്തിൽ ചെരിപ്പ് ധരിച്ചു കൊണ്ട് പ്രവേശനം ഇല്ല .. ഇത് കാൽപാദം ധരിക്കാനുള്ള എന്റെ അവകാശ ലംഘനമാണ് .. ആ രീതിയിൽ കണ്ടാൽ. 2 ) ചില ക്ഷേത്രങ്ങൾ ഏകാദശി കഴിഞ്ഞ ഒരു ദിവസം മുഴുവൻ അടച്ചിടുന്നു ആർക്കും പ്രവേശനം ഇല്ല .. ഇത് എൻറെ ആരാധനാ സ്വാതന്ത്ര്യ ലംഘനം ആണ് ..ആ രീതിയിൽ കണ്ടാൽ. ഇത് ഓഫീസ് മനുവലിൽ പറയില്ല .. ശബരിമലയിൽ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആയാണ് പ്രതിഷ്ഠ ഇവിടെ യൗവന യുക്തയായ പെൺകുട്ടികൾ പോവരുത് എന്നത് ഒരു താന്ത്രിക വിധി ആണ് . ഇതിൽ ഒരു യുക്തിയും ഇല്ല .. മന്ത്രിമാരോ .. പ്രമുഖ നടന്മാരോ മരണപ്പെട്ടാൽ .. പോലീസ് മുകളിലേക്ക് എന്തിനു വെടി വയ്ക്കുന്നു ? ഇതിൽ എന്ത് യുക്തി ? ബ്രിട്ടീഷ്കാർ പറഞ്ഞു നമ്മൾ അന്ന് ചെയ്തു .. ഇന്നും ചെയ്യുന്നു ജഡ്ജിമാർ കറുത്ത കൊട്ട് ഇടുന്നു എന്ത് യുക്തി ? ബ്രിട്ടീഷ്കാർ പറഞ്ഞു നമ്മൾ അന്ന് ചെയ്തു .. ഇന്നും ചെയ്യുന്നു അത് പോലെ തന്ത്രി പറഞ്ഞു വിശ്വാസികൾ ചെയ്തു ..ഇന്നും ചെയ്യുന്നു .. ബ്രിട്ടീഷ് കാരെ വിശ്വസിക്കുന്നത് പോലെ .. തന്ത്രിയെയും ഭക്ത ജനങ്ങൾ വിശ്വസിക്കുന്നു ആചാരങ്ങളിൽ യുക്തി നോക്കിയാൽ ..ഇവിടെ ഗാർഡ് ഓഫ് ഒർണർ തുടങ്ങി പലതും നിരോധിക്കേണ്ടി വരും ..
@johnai3434
@johnai3434 5 лет назад
അങ്ങനെ ഈ സീസണിൽ #ദാർഢ്യക്കാരനും_കൂട്ടരും വക തല്ലിച്ചതയേറ്റും വിശ്വാസികൾ ആചാരം സംരക്ഷിച്ചു നടയിറങ്ങി 👏
@truthvshype1351
@truthvshype1351 5 лет назад
Mr.Ilayidam moolyam enthaal enthu... Pennungal kallu kudikkarudhu cigarette valikkarudhu.. cheettu kalikkarudhu... aanungal maravillaathae kulikkunna polae kulikkarudhu... sathyathil sama avagaasham allae?? pakshae...nammudae moolyam...ithinae anganae thannae kaanum.. athu thannae allae nallathu..
@rajeevvasunair8980
@rajeevvasunair8980 5 лет назад
വളരെ തന്ത്രപരമായി അവർണസവർണ വിഭാഗീയത നിലനിർത്തി അതിനെ കൂടുതൽ രൂക്ഷമാക്കി ഹിന്ദുവിനെ തമ്മിൽ അടിപ്പിച്ച് ഹിന്ദുമതം ഇല്ലാതാക്കാനും അതുവഴി കമ്മ്യൂണിസ്റ്റാധിപത്യം ഉറപ്പിക്കാനും ഉള്ള ഒരു ഒരു ശ്രമമാണെന്ന്‌ ഇത് വീക്ഷിക്കുന്ന സാധാരണ മനുഷ്യർക്കു പോലും മനസിലാകും. നല്ല ഒഴുക്കോടെ സത്യമാണെന്ന തരത്തിൽ നുണകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ലോകജനതയെ പറ്റിച്ച ആ കമ്മ്യൂണിസ്റ്റ് തന്ത്രത്തിന്റെ കേരള പതിപ്പ് പക്ഷെ അത്ര വിജയകരമല്ല. പഴയ കാലാവസ്ഥയിൽ നിന്നും കേരളം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. . പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
@myreply4789
@myreply4789 5 лет назад
തെറ്റിദ്ധാരണ പരത്തുന്ന കമ്മി അതിവിദഗ്ധൻ
@JA-uf5rb
@JA-uf5rb 5 лет назад
അദ്ദേഹത്തെ പേര് പറഞ്ഞ് വിളി ക്കാതെടോ...ഇന്ത്യൻ പ്രധാന മന്ത്രിയെ ക്കാൾ വില കൊടുക്കുന്നു ഞാൻ അദ്ദേഹത്തിന്
@lenintv3613
@lenintv3613 5 лет назад
സുനിയേട്ട വെറുതെ വളച്ചൊടിക്കല്ലേ താങ്കളുടെ ബുന്ധിയിൽപതിഞ്ഞത് ജനങ്ങളെ അടിച്ചേൽപ്പിക്കല്ലേ
Далее
CLOSE ENCOUNTER WITH SUNIL P ILAYIDOM_Reporter Live
27:40
ЧУТЬ НЕ УТОНУЛ #shorts
00:27
Просмотров 7 млн
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
ЧУТЬ НЕ УТОНУЛ #shorts
00:27
Просмотров 7 млн