Тёмный
No video :(

ശാസ്ത്രബോധമെന്ന ബോധം | Scientific temper | Webinar session 

Vaisakhan Thampi
Подписаться 120 тыс.
Просмотров 69 тыс.
50% 1

ശാസ്ത്രം അറിയാവുന്നതുകൊണ്ട് കാര്യമുണ്ടോ? അതെപ്പോഴാണ് ശാസ്ത്രബോധം ആയി മാറുന്നത്, അതുകൊണ്ട് എന്താണ് മെച്ചം?
Talk delivered for Kerala Sasthra Sahithya Parishad
Shot and edited by: Biju Mohan (‪@bijumohan‬ )

Опубликовано:

 

30 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@sajeesh7817
@sajeesh7817 2 года назад
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് ഈ സാറിനെ നേരിട്ട് കാണണമെന്ന്
@priyasr4871
@priyasr4871 2 года назад
Atleast കേരളത്തിലെ സയൻസ് ടീച്ചേഴ്സ് ന് എങ്കിലും ഈ ക്ലാസ്സ് കൊടുക്കണം..
@aaaaaaazz6320
@aaaaaaazz6320 10 месяцев назад
നേരത്തെ ഇവരെ പഠിപ്പിച്ചത് സയൻസ് ടീച്ചർ ആണല്ലോ 🤭🤭🤭🤭. ആ ടീച്ചർ കേൾക്കഞമെങ്കിൽ ഇങ്ങേര് നേരത്തെ എന്തിനാണ് സ്കൂളിൽ പോയി 🤭🤭🤭.
@crazzyfrog5770
@crazzyfrog5770 2 года назад
എത്ര അനായാസം ആണ് അദ്ദേഹം നമ്മടെ ചിന്തകളെ unlearn ചെയ്യിക്കുന്നത്.🔥👌👌
@dineshhimesh2540
@dineshhimesh2540 2 года назад
എന്നെ സ്കൂളിലൊ കോളേജിലൊ പഠിപ്പിക്കാതെ തന്നെ, മികച്ച അറിവുകൾ പകർന്ന് തരുന്ന ഒരാളായിട്ടാണ് കരുതി പോരുന്നത്. ഡോ.വൈശാഖൻ തമ്പി ❤️
@Sanjay_Sachuz
@Sanjay_Sachuz 2 года назад
6 മാസങ്ങൾക്ക് ശേഷം...വീണ്ടും.വന്നു 😊 ഇടക്ക് എങ്കിലും.വീഡിയോസ് ഇടണെ സർ...😊❤️
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@bigbull6084
@bigbull6084 Год назад
@@VaisakhanThampi സാർ താങ്കൾ പല ക്ലാസ്സുകളിൽ പകരുന്ന അറിവ് ഇവിടെ ഇടുവാണേൽ മലയാളം അറിയുന്ന ശാസ്ത്രത്തെ ഇഷടപ്പെടുന്ന ഭൂമിയിലെ ആർക്കും, വരുംതലമുറയിലെ വിദ്യാർത്ഥികൾക്കും പഠിക്കാൻ സാധിക്കും
@antonyps8646
@antonyps8646 2 года назад
എവിടെ ആയിരുന്നു സർ... പഴയ വീഡിയോസ് റിപീറ്റ് കണ്ടു കൊണ്ടിരിക്കുo.. ഇന്ന് വന്നലോ...മാസത്തിൽ ഒരു വീഡിയോ എങ്കിലും ചെയ്യണം..,
@RationalThinker.Kerala
@RationalThinker.Kerala 2 года назад
❤️
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ല. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@antonyps8646
@antonyps8646 2 года назад
സോറി സർ... താങ്കളെ യൂട്യൂബർ ആയി കാണുന്നതിനേക്കാളും..ഞങക്കൊക്കെ അറിവ് പകരുന്ന സർ ആയി കാണേണ്ടാത്തായിരുന്നു...സർ തിരക്കുകൾ കഴിയുമ്പോ ഒക്കെ വീഡിയോ ഇടണേ.... 👍👍
@zakkiralahlihussain
@zakkiralahlihussain 2 года назад
😜😜😜കഷ്ടം തന്നെ കാര്യം!!! വീട്ടിൽ ഒരു athiest temple ഉണ്ടാക്കി വൈശാഖ് ന്റെ photo or statue വെച്ച് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് അല്ലേ നല്ലത് 😜😜😜😜😜 മുഴു വട്ടനും പൊട്ടനും പോയി chavde 😜😜😜
@zakkiralahlihussain
@zakkiralahlihussain 2 года назад
@@VaisakhanThampi സമയം കിട്ടാതിരിക്കട്ടെ 🤣🤣🤣🤣
@trendtechmachineriessanoop3785
@trendtechmachineriessanoop3785 2 года назад
എന്റെ പൊന്നോ അവസാനം വന്നൂ ലെ...
@Ihaadyah
@Ihaadyah 2 года назад
താങ്കളുടെ പ്രഭാഷണങ്ങൾ ഒരുപാട് ചിന്തിക്കാൻ സഹായിക്കുന്നു... നന്ദി
@satheeshvinu6175
@satheeshvinu6175 2 года назад
തമ്പി സാർ പൊളിയാ... ആരു.. എന്തു പറയുന്നു എന്നല്ല.. ആശയം അതാണ് ഇവിടെ പ്രസക്തി... വളരെ വൃതിയായി ഉദാഹരണങ്ങളും ആശയങ്ങളും (തെളിയിക്കാൻ കഴിയുന്നത് മാത്രം) പറയുക എന്ന ധൗത്യം ആർക്കും വേണ്ടി അല്ലാതെ ഇതുപോലെ പറയുന്നതിനെ ആണ് "സാമൂഹിക പരിഷ്ക്കരണം" എന്നു വിളിക്കുക... ഈ ബോധം ഇല്ലാത്തത് കൊണ്ടാണ് ഇന്നും ആളുകൾ ചോദിക്കുന്നു "ഹോമിയോ വർക് ചെയ്യുന്നില്ലെങ്കിൽ പിന്നെ എന്തിനാ കേരളത്തിൽ ഇപ്പോഴും കോളേജ് തുടങ്ങുത്" എന്ന്. ശാസ്ത്ര ബോധം ആണ് ഇവിടെ ആവശ്യം. നന്ദി വൈശാഖൻ.
@ArunGeoAugustine
@ArunGeoAugustine 2 года назад
I was waiting for you to come back with a wonderful subject. 👍👍
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 года назад
*ഒരുപാട് നാളുകൾക്കു ശേഷം എത്തിയല്ലോ കാണട്ടെ സയൻസ് ശാസ്ത്രം ഇഷ്ടം*
@Piku3.141
@Piku3.141 2 года назад
Thinking fast and slow -Daniel Kahneman. a must read book to know about thinking process
@azadkottakkal8095
@azadkottakkal8095 2 года назад
ലളിതവും കൃത്യവുമായ പ്രഭാഷണം 👏👏
@georgeka6553
@georgeka6553 2 года назад
നല്ല പ്രഭാഷണം. 👍❤️🌹
@keralavibes1977
@keralavibes1977 2 года назад
ശരിയായ ഒരു കാഴ്ചപ്പാട് ആണ് ഇത്.....
@vipindavid1364
@vipindavid1364 Год назад
♥♥.. അറിവ് ആണ് ആയുധം.. ഇത് അറിവിന്റെ ആയുധ കലവറയാണ് ♥♥..
@protecmedia9676
@protecmedia9676 2 года назад
കാര്യത്തിന് പിന്നിലെ കാരണം കണ്ടെത്തുന്ന അന്വേഷണപരമ്പര ആണ് ശാസ്ത്രം.
@johnpushparajkr8140
@johnpushparajkr8140 2 года назад
ശാസ്ത്രം സത്യം ആണ് . നിത്യ സത്യം അല്ല . പക്ഷേ മാറുന്ന സത്യം ആണ് .
@Varian_t
@Varian_t 2 года назад
എൻ്റെ അഭിപ്രായത്തിൽ Quantum tunnelling ആദ്യമായ് മലയാളികൾക്ക് പരിചയപ്പെടുതിയത് സാക്ഷാൽ കുമ്പിടി ആണ്.🙏😇
@sujasujakasi7038
@sujasujakasi7038 2 года назад
Yes really very happy to see you a long back
@simsontw
@simsontw 2 года назад
Much awaited... 🙏🏼🙏🏼💐
@skbankers4160
@skbankers4160 2 года назад
വളരെ നല്ല ഒരു അറിവു പകർന്നു നൽകിയ സാറിന് നന്ദി👍
@1980kece
@1980kece 2 года назад
LL
@remeshnarayan2732
@remeshnarayan2732 2 года назад
Most welcome sir... Eagerly waiting for you for a long time. Why the delay. Your Malayalam vocabulary is always strong, simple and apt.
@skk5289
@skk5289 2 года назад
No never
@nandinimenon8855
@nandinimenon8855 2 года назад
Excellent presentation... Pls continue the efforts👍
@77jaykb
@77jaykb 2 года назад
Nice video and audio quality. You could look at the camera if that works. Content, great as always and thanks for finding time to make such videos :)
@ShinuvVanchivayalINDIAN
@ShinuvVanchivayalINDIAN 8 месяцев назад
ഗംഭീരം ❤
@jijopv9683
@jijopv9683 2 года назад
30:52 Very interesting example 😍
@jamespfrancis776
@jamespfrancis776 2 года назад
Excellent 👍❤🌷👍
@rineeshflameboy
@rineeshflameboy 2 года назад
Tks sir ....New videos update cheyyanam..😎🤗🤗
@reazkalathiltk2898
@reazkalathiltk2898 2 года назад
സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല വ്യക്തികളും ആൾദൈവങ്ങളുടെ അടിമകളാവുന്നത് എന്നും ഒരു പ്രഹേളികയാണ്.
@mmmmmmm2229
@mmmmmmm2229 2 года назад
Reaz ആൾ ദൈവങ്ങളുടെ മാത്രമല്ല മത ദൈവത്തിന്റെയും അടിമ ആണ്😀😀😀😀
@bobbyd1063
@bobbyd1063 2 года назад
ഇല്ലാത്ത മത ഡൈബത്തിൽ വിശ്വസിക്കാമെങ്കിൽ, ആൾ ഡൈബത്തിൽ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്? കുറഞ്ഞ പക്ഷം ഉള്ള ഒരു ആളെങ്കിലും ആണെല്ലോ.
@poulose.n.u4394
@poulose.n.u4394 Год назад
സ്കൂൾ പഠനത്തിൽ ശാസ്ത്ര ബോധം ഉൾപ്പെടുത്തണം,ഞായറാഴ്ച പള്ളിയിൽ പോകാതെ യുക്തി ചിന്ത ഉണ്ടാക്കുന്ന ക്ലാസ്സുകൾ ഏർപ്പെടുത്തണം
@jijopv9683
@jijopv9683 2 года назад
😍 We missed you
@arunnp4367
@arunnp4367 2 года назад
welcome back thambi sir🎉
@Noufalbabuas
@Noufalbabuas 2 года назад
Waiting for more videos
@amal3757
@amal3757 2 года назад
Happy ❤
@00badsha
@00badsha 8 месяцев назад
Thank you sir
@ramankuttypp6586
@ramankuttypp6586 Год назад
Good.presendaion
@sudhinksuresh9111
@sudhinksuresh9111 2 года назад
👍👍
@eldhopaul2888
@eldhopaul2888 Год назад
Sariyaan mr. Vaisakhan, samaanya budhik suited enn thonniyathinaalan Big Bang and Evulution theoryum viswasikkan aalukal choose cheyyunnath, allathe athonnum literally prove cheythitilla. Naale kurachoode effective aayitulla oru scientific method ( like time travel) ennengilum possible aayal orupakshe, ee hypothesis thettan enn varan ulla chance illa ennu thankalk parayaanakumo? “If you are measuring something , you should have a right scale/ measuring tool that fits the property of the sample you are taking to prove the measurement is true”. If you choose a measuring tape to measure the volume of a water body in an uneven surface you will fail, likewise the present theories may proved false assumptions in the future. I think atleast you could understand a possibility even though the followers may not agree it.
@theschoolofconsciousness
@theschoolofconsciousness 2 года назад
എല്ലായിടത്തും ബോധം 😊
@muneermmuneer3311
@muneermmuneer3311 2 года назад
👍👍👍
@vidya9157
@vidya9157 2 года назад
🙏🏻👍🏻
@B14CK.M4M84
@B14CK.M4M84 2 года назад
❤❤❤
@najeeb.v
@najeeb.v Год назад
Wow first 3 minute കൊണ്ട് തന്നെ 🔥
@nasrudheenk3322
@nasrudheenk3322 2 года назад
Very nice hair 😍
@gk838
@gk838 2 года назад
👍🌹
@suryaambika
@suryaambika 2 года назад
സർ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ... പക്ഷേ ഒരു കാര്യം പറയാനായി ആഗ്രഹിക്കുന്നു... ആൽക്കമിയെക്കുറിച്ച് ചിന്തിച്ച, അതിനു വേണ്ടി ന്യൂട്ടൻ സമയം കളഞ്ഞു എന്ന് താങ്കൾ പറയുന്നു.. എന്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂട്ടനെ താങ്കൾ അന്ധവിശ്വാസി എന്ന് വിളിച്ചത്... ശാത്രബോധത്തെ പറ്റി പറയുകയും താങ്കൾക്ക് പരിചയമോ അനുഭവമോ ഇല്ലാത്ത ഈ കാര്യത്തെ പറ്റി ഇങ്ങനെ പറയുന്നതിലെ ഔചിത്യം... ബോധതലം എന്താണ്... താങ്കൾ ശ്രമിച്ചിച്ചു നോക്കൂ.... അതിൽ എന്തേലും സത്യം ഉണ്ടോ എന്ന്.... അല്ലാതെ വെറും അന്ധവിശ്വാസം എന്ന് പറഞ്ഞു താഴേക്ക് ഇടരുത്... ആൽക്കമിയെ
@manodathanr2460
@manodathanr2460 Год назад
An emergent property of argument and counter argument formed inside our thought process enn vilichoode ee bodhathe?
@mithunpv2453
@mithunpv2453 2 года назад
👍
@tvmala1989
@tvmala1989 2 года назад
Request you to make a video explaining what is this so called “ scientific method” and how it differs from other methods.
@curiosityexited1965
@curiosityexited1965 2 года назад
Just google cheyyaaa
@salimsalim-ox6ev
@salimsalim-ox6ev 2 года назад
Very informative and thoughtful. Pls continue your videos to instil scientific temper in people. A society can progress only by great scientific awareness
@gdp8489
@gdp8489 Год назад
Only scientifically proven facts are not enough. Still there are unexplored areas.
@raihans9643
@raihans9643 5 месяцев назад
​@@gdp8489 un explored areas? Plaese..one example
@madhuashokan4332
@madhuashokan4332 2 года назад
🙏🙏🙏❤️❤️❤️
@moideenkmajeed4560
@moideenkmajeed4560 2 года назад
വൈശാഖൻ പോലുള്ളവർ ഈ രംഗത്ത് നിന്ന് വിട്ട് നിൽക്കരുത് 🙏
@ThisIsBuyer
@ThisIsBuyer 2 года назад
Njan shasthra vishyangale adisthaanapeduthi chinthikkarum theerumanamedukkarum und
@information8441
@information8441 2 года назад
തമ്പി സർ, ടൈം ഡൈലേഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. ഒരുപാട് വീഡിയോകൾ നോക്കിയെങ്കിലും ശെരിക്ക് അങ്ങോട്ട് മനസിലാകുന്നില്ല.. 😥
@evintf7820
@evintf7820 2 года назад
Please Watch science 4 mss channel
@jayakrishnan231
@jayakrishnan231 2 года назад
Evidarunnu mashe
@prakashmuriyad
@prakashmuriyad 2 года назад
Nammude cute professor evidaarunnu 😍
@ullassignature9761
@ullassignature9761 2 года назад
😎
@grootgaming6291
@grootgaming6291 Год назад
❤📌
@sabithaabhilash9838
@sabithaabhilash9838 2 года назад
Common sense is a costly affair for humans !!😊
@sreejeshraj4800
@sreejeshraj4800 2 года назад
Common sense is enough to conduct of our daily transactions. But that is probably a liability, when you need to understand the big picture, like understanding origin of the Universe or to understand Economics etc. The surprising thing is that how many of us even lack basic common sense, myself included. Look at the number of believers.. As they say - "Only two things are infinite, the universe and human stupidity, and I'm not sure about the former."
@ajmalaju9315
@ajmalaju9315 2 года назад
Evidaarunnu sir ?????
@jiy6688
@jiy6688 2 года назад
പുതിയത് ഒന്നും ഇല്ലാത്തോണ്ട് പഴയ വീഡിയോസ് റിപീറ്റ് ചെയ്ത് കാണാറായിരുന്നു .. ഒരായിരം നണ്ട്രി.. മാസത്തില് ഒരു വീഡിയോയെങ്കിലും പ്രതീക്ഷികുന്നു
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@ghost-if2zp
@ghost-if2zp 2 года назад
എവിടെ ആയിരുന്നു 😍
@jblultra554
@jblultra554 2 года назад
Sir please Post more science videos ...
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@shaancooll
@shaancooll Год назад
Plss post videos freequently
@Eden15365
@Eden15365 2 года назад
എവിടെയായിരുന്നു ഇത്രയും നാൾ
@bimalbm6289
@bimalbm6289 2 года назад
Telekinesis ന്റെ സത്യാവസ്ഥ explain ചെയ്യു please അത് പോലെ astrophysics വേണം
@amalm4589
@amalm4589 2 года назад
Telekinesis thattippaanu
@VaisakhanThampi
@VaisakhanThampi 2 года назад
Will try...
@AntonySachin
@AntonySachin Год назад
'Science' and 'scientific method' are two different terms, carries different meanings. You were trying to use scientific method as a synonym of science initially.
@vaishviknihal
@vaishviknihal Год назад
ശാസ്ത്രബോധം പൗരന്മാർക്ക് ഉണ്ടാക്കാൻ വിദേശരാജ്യങ്ങൾ എന്ത് ചെയുന്നത്?
@aaaaaaazz6320
@aaaaaaazz6320 10 месяцев назад
നേരെ തിരിച്ചു വായിക്കുക 🤭 ബോധം എന്ന ശാസ്ത്രം. ശാസ്ത്രം ഉണ്ടാവാൻ ആദ്യം ബോധം വേണം. .
@user-ey7bz8xl7i
@user-ey7bz8xl7i 2 года назад
ഇല്ലോളം വൈകിയാലും വന്നല്ലി
@mohammedghanighani5001
@mohammedghanighani5001 2 года назад
LED Bulb പ്രകാശം ഉണ്ടാകുന്നതു എങിനെയിണ് ,ഒരേസമയം ഡയോഡായും ബൾബായും പ്രവർത്തിക്കുന്നതെങനെയാണ്
@sumangm7
@sumangm7 2 года назад
Simple Google search will answer u
@vishnubabu6149
@vishnubabu6149 2 года назад
Nice ethenthaanu ethreem time edukkunnathu vdo edanayi?
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@user-ey7bz8xl7i
@user-ey7bz8xl7i 2 года назад
@@VaisakhanThampi maashe😿 you should more videos
@unknownnm7969
@unknownnm7969 2 года назад
Hi sir😍😍😍😍
@shahinsha7333
@shahinsha7333 3 месяца назад
Algorithm 15:10
@anchuabhi6801
@anchuabhi6801 2 года назад
എവിടെ ആയിരുന്നു sir
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@robinjose9970
@robinjose9970 2 года назад
After 6 months. Mr.Thambi, this is too long.
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@rakeshnravi
@rakeshnravi 2 года назад
വൈശാഖൻ സാർ...നിങ്ങൾ എവിടെ ആയിരുന്നു..? ഞങ്ങൾ കട്ട വെയ്റ്റിംങ്ങിൽ ആണ്.. 😀👍👍
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@rakeshnravi
@rakeshnravi 2 года назад
@@VaisakhanThampi ok 👍 thanks for your reply..
@PM-es1zf
@PM-es1zf 2 года назад
അവസാനം വന്നു അല്ലെ
@velayudhanananthapuram6138
@velayudhanananthapuram6138 2 года назад
ഒരു സംശയം, പ്റകാശത്തെ ഗുരുത്വാകർഷണം ബാധിക്കും. സൂരൃനേപ്പോലെ ശക്തമായ ഗുരുത്വാകർഷണമുള്ള വസ്തുവിൽനിന്നുവരുന്ന പ്റകാശവും ആകർഷണംമൂലം വേഗതയിൽ കുറവുവരും. ആകർഷണശക്തികുറയുന്ന ദൂരങളിൽ പ്റകാശവേഗത കൂടണം. അതിനാൽ പ്റകാശവേഗതയും ആപേക്ഷികമല്ലെ
@joshyb2937
@joshyb2937 2 года назад
ഭൗതിക ശാസ്ത്രത്തിലെ ഒട്ടുമിക്ക അളവുകളും ആപേക്ഷികമാണ്. വേഗത അളക്കുന്നത്, രണ്ടു ബിന്ദുക്കുളുടെ ഇടയിലെ ദൂര വ്യത്യാസത്തിൽ കാലക്രമത്തിലുള്ള മാറ്റത്തെയാണ്. അതായത്, സൂര്യനിൽ നിന്നും പുറപ്പെട്ട പ്രകാശ കണം (photon) 0 secondൽ 0 കിലോമീറ്റർ ദൂരെയും , 1 secondൽ 3 ലക്ഷം കിലോമീറ്റർ അകലെയുമായിരിക്കും. പ്രകാശത്തിന്റെ വേഗത സഞ്ചരിക്കുന്ന മാധ്യമം (medium) അനുസരിച്ചു മാറും. എന്നാൽ അതിന്റെ പരമാവധി വേഗമായ 299792458 meter per second ൽ കൂടുതൽ പോകാൻ കഴിയില്ല.
@velayudhanananthapuram6138
@velayudhanananthapuram6138 2 года назад
@@joshyb2937 ഒട്ടുമിക്ക അളവുകളും എന്നുപറയുമ്പോൾ ഏതൊക്കെയോ കേവലമാണെന്ന് പറയലല്ലെ. ആ കേവലഅളവേതാണ്. പ്റകാശവേഗം കേവലമോ ആപേക്ഷികമോ . കേവലമെങ്കിൽ ഗ്രാവിറ്റഷൻ ബലം അതിനെയും സ്വാധീനിക്കില്ലെ. അതാണ്ചോദൃം
@joshyb2937
@joshyb2937 2 года назад
@@velayudhanananthapuram6138 പ്രകാശവേഗത ചില സാഹചര്യങ്ങളിൽ ആപേക്ഷികമാണ്. എന്നാൽ അതിനെ മാറ്റുന്നത് ഗുരുത്വാകർഷണം അല്ല മറിച്ച് മാദ്ധ്യമം (medium) ആണ്. ഗുരുത്വാകർഷണം പ്രകാശത്തിന്റെ ദിശയെ മാറ്റും; എന്നാൽ വേഗത്തെ മാറ്റുന്നില്ല. അതിനു കാരണമായി പറയുന്നത് പ്രകാശത്തിന് പിണ്ഡം (mass ) ഇല്ല എന്നാതാണ്. ഗുരുത്വാകർഷണം ഒരു ശക്തി (force) അല്ല മറിച്ച് space- time ൽ ഉള്ള ഒരു വക്രത (curvature) ആയിട്ടാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ആപേക്ഷികമല്ലാത്ത ഒരു അളവാണ് ശൂന്യതയിലുള്ള electomagnetic radiation (ഉദാഹരണം :- പ്രകാശം) -ന്റെ വേഗത.
@vishnusrinivas7761
@vishnusrinivas7761 2 года назад
കായൽ ബോധം😌
@Pravi8246
@Pravi8246 2 года назад
ക്യാമറയിലേക് നോക്കാതെ എന്താ?
@VaisakhanThampi
@VaisakhanThampi 2 года назад
ഇത് ഒരു വെബിനാറിൽ നടത്തിയ പ്രഭാഷണമാണ്. വെബ്ക്യാമിലാണ് നോക്കുന്നത്. ഇത് മറ്റൊരു ഓഫ്ലൈൻ ക്യാമറയിൽ റെക്കോഡ് ചെയ്തതാണ്
@rajeshkochukuttan2409
@rajeshkochukuttan2409 2 года назад
എന്തു പറ്റി സർ ? ഇടയ്ക്ക് ലീവ് എടുത്തോ?
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@unnisanal6827
@unnisanal6827 2 года назад
ശാസ്ത്രബോധവും വിശ്വാസവും ദൈവം സത്യവും ഇതിൽ എന്തുണ്ട് മാറ്റം
@nidhingirish5323
@nidhingirish5323 2 года назад
ക്യാമറ ചതിച്ചു ആശാനേ...😂 താഴെ നോക്കിയാണ് സംസാരിക്കുന്നത് ...😂
@VaisakhanThampi
@VaisakhanThampi 2 года назад
ഇത് ഒരു വെബിനാറിൽ നടത്തിയ പ്രഭാഷണമാണ്. വെബ്ക്യാമിലാണ് നോക്കുന്നത്. ഇത് മറ്റൊരു ഓഫ്ലൈൻ ക്യാമറയിൽ റെക്കോഡ് ചെയ്തതാണ്.
@sreejeshraj4800
@sreejeshraj4800 2 года назад
Sir, appreciate your efforts very much. Nowadays, we have lots of ways to get information - all we need to know is how to filter out noise and misleading information. I came across this video - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cvu3rT4bJAc.html Can you please let me know if the information is true? I know most of it is correct, but not sure about everything up to Quantum Mechanics. I believe I have reasonable awareness in Science / Physics, but don't have knowledge to validate everything said in that video. Thank you Sir.
@salimp8652
@salimp8652 2 года назад
ഇങ്ങനെ ഒരു പത്തു തമ്പി മാർ നമുക്കണ്ടായിരുന്നേൽ എന്നാശിക്കാം
@mujeebrahman4352
@mujeebrahman4352 2 года назад
വൈശാഖൻ സാർ...എവിടെ ആയിരുന്നു..? കട്ട വെയ്റ്റിംങ്ങിൽ Aayirunnu..... Valiya ആഗ്രഹമാണ് സാറിനെ നേരിട്ട് കാണണമെന്ന്
@VaisakhanThampi
@VaisakhanThampi 2 года назад
ഞാനൊരു ഫുൾടൈം യൂട്യൂബറല്ലല്ലോ. മറ്റ് തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ യൂട്യൂബിൽ കൈവെക്കാൻ സാധിക്കൂ 😌
@sivadas7194
@sivadas7194 2 года назад
Since the Islamic robbers concerned India and untill 1945 the science and technology in India was in fast reverse gear. All the science and technology India gathered by Indians including pseudo science were burned off by these pardasies One of the example of Indian's pathatic conditions was Bengal famine where more than three lakhs of begalies were starved to death during second world war.
@shajanjacob1576
@shajanjacob1576 Год назад
ജീവ പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ അത് ശാസ്ത്ര സത്യമാകും ?
@Without_lies_pislam_dies
@Without_lies_pislam_dies Год назад
Aaru paranju? DNA test result shasthreeyam aano?
@tkthomas3489
@tkthomas3489 Год назад
" ബുദ്ധം ശരണം ഗച്ചാമി " " ധർമം ശരണം ഗചാമീ " " സംഘം ശരണം ഗച്ചാമി"
@tkthomas3489
@tkthomas3489 Год назад
Prescriptions about “Gachami” / going/ progress. All of them contain “saranam” , the Ra+NA, / the activity of repetition of SA/ .., For progress the striving of unbiased self SA is essential. The psyche is well represented by “SMA” the SA protected by MA the the thought pattern formulated by the knowledge accrued until this moment (my shastra). SMA is in fact jailed to the biases of MA. SMArtness (samarthyam) is just the excellence over little neighbors. The engagement (rana) of the liberated self ( SA )is termed as SARANAM. Saranam on buddham, dharmam and sangam would lead to progress (GACHAMI)🙏
@tkthomas3489
@tkthomas3489 Год назад
ബോധം? സ (of സ്വയ self) എന്ന ശബ്ദം സ്വയത്തെ പറ്റിയുള്ള വാക്കുകളിൽ. ത (of അത്, other) സ്വയം ഒഴികെയുള്ള എന്തിനെ പറ്റിയെങ്കിലും ഉള്ള വാക്കുകളിൽ. "സ" യുടെയും "ത" യുടെയും അതിരിനെ പ്രദിപാദികുന്ന വാക്കുകളുടെ നിർമ്മിതിക്ക്, " മ " (of my, മമ, മേരാ) എന്ന ശബ്ദം ഉപയോഗി ക്കുന്നു. "സ മ ത" എന്ന ശബ്ദങ്ങളുടെ continuum എൻ്റെ ചുറ്റുമുള്ള universe നേ പറ്റി യുള്ള വാക്കുകളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്നു. " മ "എന്ന അതിരിനു ഉള്ള തിനെ "മേരാ" എന്നും അതിനു പുറത്ത് ഉള്ളതിനെ "പര" (para...) എന്നും തരം തിരിക്കുന്നു. " ത "യ്‌ലെ (observed environment ലെ, observed objects/ objective) ര (repetition) കണ്ടാണ് " തര " എന്ന തിരിവ് ഉണ്ടാക്കുന്നത്. " തര " യെ"പര" യായി observe ചെയ്ത് perception ഉണ്ടാകുന്നു. "പ" ചേർത്ത് ഉണ്ടാക്കുന്ന വാക്കുകൾ perception നേ പറ്റി യുള്ള വാക്കുകളാണ്. Variants of perception ബ, ഭ, ഫ എന്നീ ശബ്ദങ്ങൾ ചേർത്ത് ഉണ്ടാക്കുന്നു. ബുദ്ധം എന്നത് activity for enhancing perception. ബോധം എന്നതോ enhanced perception.. " ബുദ്ധം ശരണം ഗചാമി ' is an invocation for enhancing perception. For Scientific Temper 🙏
@tkthomas3489
@tkthomas3489 Год назад
" സയൻസ് ", "ശാസ്ത്രം " എന്നീ പദങ്ങളുടെ അർത്ഥം താരതമ്യം ചെയ്താൽ... ശാസ്ത്രം= സ+അസ+തര= സ്വയത്തിന് പ്രയോജനം ഉള്ളതും ഇല്ലാത്തതും ആയുള്ള (ത യെ) തരം തിരിക്കുക= സാമാന്യ (സ്മ) ബോധം തരം തിരിക്കുന്നു = SMArana (memory, ഇതു വരെ യുള്ള അനുഭവങ്ങളുടെ ഓർമ) SMArtnesss സൃഷ്ടിക്കുന്നു. "സ" എന്ന സ്വയത്തെ സംരക്ഷിക്കുന്ന " മ " എന്ന memory യുടെ ബന്ധിതൻ ആയ SMA (സ്മ Psyche) ശാസ്ത്ര ബോധം ഉള്ള സമർഥൻ ആണെങ്കിലും സയൻസ് (scientific temper) ഇന് അന്യൻ ആണ്. എൻറെ " മ " ശാസ്ത്ര തിൻെറ framework നേ ഉപേക്ഷിക്കാൻ തയ്യാർ ആകുമ്പോൾ " സ " സ്വതന്ത്രം ആയി " യൻ " (journey യാത്ര) ന് യോഗ്യം ആകും. സയൻസ് (scientific temper) സ്മ യെ സംബന്ധിച്ച് യാഥാർത്ഥ്യ മാകും " സയൻ " എന്ന പുരോഗമന പരമായ ആശയം "ശാസ്ത്രം" എന്ന തരം തിരിക്കലിൽ നിന്നു വ്യത്യസ്തം ആണ്.
@tkthomas3489
@tkthomas3489 Год назад
Of SMA (Psyche) MA is the acquired rationality causing matha. Being liberated from “ MA“ is the essential requirement for science (scientific temper). Indian language coinages “Brahma” and “NAMA” are about means of dealing with the jail of the intellect ,MA. The liberated (svathanthr) self (SA), repeatedly engages (RA+NA) ie. SARANA to enhance the perception (pa to BA) of the environment (TA to DHA). The expression for progress (Gachami) is well expressed • Buddham SARANAM Gachami “. Limiting oneself to be led by evidence is trick to restrict SMA to the end of rationality MA. Transiting (BRAH) the end of RATIONALITY (MA) is transcendence (Brahma) is the means of being liberated for progress. Equating shastra with science is a great injustice to those who have taken pains to pack profound ideas into words.
@tkthomas3489
@tkthomas3489 Год назад
When Vyshakhan Thampi Sir says “accept all statements of shastra or reject it altogether “ it’s equivalent to religious invocation. It’s okay for shastra and not compatible with the idea of scientific temper. Science is the unbiased solitary journey of self in the quest for better perception of the environment
@siddiqaliyar5234
@siddiqaliyar5234 Год назад
നീട്ടിവലിക്കൽ കുറക്കാമായിരുന്നു!!
@sudheesh1951
@sudheesh1951 2 года назад
ഇങ്ങേരു നേരെ നോക്കാത്തത് ഒരു ബുദ്ധിമുട്ടാവുന്നില്ലേ
@VaisakhanThampi
@VaisakhanThampi 2 года назад
ഇത് ഒരു വെബിനാറിൽ നടത്തിയ പ്രഭാഷണമാണ്. വെബ്ക്യാമിലാണ് നോക്കുന്നത്. ഇത് മറ്റൊരു ഓഫ്ലൈൻ ക്യാമറയിൽ റെക്കോഡ് ചെയ്തതാണ്.
@zakkiralahlihussain
@zakkiralahlihussain 2 года назад
ബോധം ത്തിന്റെ defenition കൊള്ളാം. പക്ഷെ ഈ ബോധം or consciousness ആരുടെ പേരണയിൽ പ്രവർത്തിക്കുന്നുവെന്ന് ഒന്ന് വിവരിക്കാമോ? External factors or internal factors ആണോ ഈ ബോധം യുണ്ടാവാനുള്ള കാരണം? എന്തായാലും വളരെ happy video കണ്ടതിൽ. സംസാരത്തിൽ ഒരു confidence കുറവുണ്ട് ഉഷാറും യില്ല എന്തു പറ്റി? 😜😜😜
@Without_lies_pislam_dies
@Without_lies_pislam_dies Год назад
Muhammadinte uppa aaranennu eni yum kandupidichittilla. Athanu ustaad kurav
@jaleelchand8233
@jaleelchand8233 Год назад
ഇത്തരം സിനിമകളെ പുച്ഛിക്കുന്ന ആളുകളും അമൃത് ഉണ്ടാക്കിയ കഥയും ഏഴാം ആകാശം പോയ കഥയും നക്ഷത്രം ഗർഭം ഉണ്ടാക്കിയ കഥയും ഒക്കെ വളരേ വികാരത്തോടെ അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
@kichu398
@kichu398 Год назад
ശാസ്ത്ര ബോധം അതിനേക്കാൾ ദൈവ ബോധം അല്ലേ വേണ്ടത്? കാരണം ശാസ്ത്രം സ്വന്തമായി ഒന്നും സൃഷ്ടിച്ചത് ഞാൻ എവിടേയും കാണുന്നില്ല!? അവർ അത് അവകാശപ്പെടുന്നില്ല! നിങ്ങൾ പറയുന്നതിൽ ഉപ്പ് ഇല്ല.
@Without_lies_pislam_dies
@Without_lies_pislam_dies Год назад
Daivam enthu undakki? Than kando?
@jyothishj7730
@jyothishj7730 Год назад
Ningal ivide irunnu ee comment idunna phone aara undakkiye deibam aano😌
@kichu398
@kichu398 Год назад
ഇതേ ചിന്ത ദൈവ ബോധം ആയി വരാതെ നിഷേധം ആയി വരുന്നത് ദൈവം അവന് ഈ രണ്ട് അവകാശം അവന് നൽകിയത് കൊണ്ട് ആണ്. ഇത് നേരത്തെ നൽകിയില്ല എന്നായിരുന്നു എങ്കിൽ മനുഷ്യൻ മലക്കുകൾ ആകുമായിരുന്നു. അവർക്ക് ഈ ചിന്ത ഇല്ല. ഇത് തിരിച്ചറിയാൻ വേണ്ടി അനേകം വസ്തുക്കളെ ദൈവം മനുഷ്യന് മുമ്പിൽ സൃഷ്ടിച്ചു വെച്ചു! ആകാശം ഉണ്ടായത് കൊണ്ട് അതിനെ കുറിച്ച് ചിന്തിക്കുന്നു ചരിത്രം നേരത്തെ ഉണ്ടായത് കൊണ്ട് ആണ് ചരിത്ര ബോധം ഉണ്ടാകുന്നത്! നേരത്തെ ഇല്ലാത്ത ഒന്നിനെ കുറിച്ച് മനുഷ്യന് ചിന്തിക്കാൻ പറ്റില്ല. ഇനി ഊഹാപോഹങ്ങൾ അങ്ങനെയും ചിന്തിക്കാൻ പറ്റും മനുഷ്യന്റെ ചിന്തകൾക്ക് അതിരു വരുമ്പോൾ ഇടുന്നത് ദൈവ ഭയം ആണ് വേണ്ടാത്തത് ചിന്തിക്കരുത്. കാരണം അത് അവന് ഗുണത്തേക്കാൾ വളരെ അധികം ദോഷം ചെയ്യും. ഇത് മനുഷ്യനെ കൊണ്ട് ചെയ്യിപ്പിക്കുന്ന ജോലി പിശാചിന്റെ പണിയാണ്. അവന് ഈ ജോലി മാത്രം.
@letstalk2614
@letstalk2614 2 года назад
Over ശാസ്ത്രബോതോം എന്ന ബാധ 😂😂
@Not_afraid_to_speak_up
@Not_afraid_to_speak_up 2 года назад
റിട്ടയർമെന്റിനു ശേഷം സി.രവിചന്രന്റെ നാൾ വഴികൾ - പ്രവാചകൻ മുഹമ്മദും ആയുള്ള സാമ്യതകളും ചിന്തിച്ചെത്തിയ മേഖല - മുതൽ മുടക്കില്ലാതെ ബിസിനസ് :കാഴ്ച്ച ഇല്ലാത്തവൻ കുരുടൻമാർക് വഴികാട്ടുക വിദ്യഭ്യാസം : MA ഇംഗ്ലീഷ് എടുക്കുന്ന വിടുവേല(കാശ് ഉണ്ടാക്കുന്ന മേഖല): സയൻസിന്റെ വക്താവ് കൈമുതൽ (സർകാസിസം) : പ്രേം നസീർ ,അടൂർ ഭാസി,ശ്രീനിവാസൻ, ശങ്കരാടി മുതലായവരുടെ കോമടികൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കൽ മലർത്തി അടിച്ച ഫയൽമാൻമാർ: നവാസ് ജാനേ ,രാഹുൽ ഈശ്വർ, സന്ദീപ് ആനന്ദ ഗിരി(മൂന്ന് അപ്പുകുട്ടൻമാർ) പേടിക്കുന്ന ഡിബേറ്റർസ് (ആശാൻ ഏഴ് അയലത് വരില്ല) : സെബാസ്റ്റ്യൻ പുന്നക്കൽ ,അനിൽ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം തുടങ്ങിയ പ്രസ്ഥാനം : ഇല്യൂമിനസ് (ഇല്യൂമിനലിറ്റി) പടിഅടച്ച യുക്തി വാദി നേതാക്കൾ : EA ജബ്ബാർ ,ജാമിത ടീച്ചർ, ആരിഫ് ,വൈശാഖൻ തമ്പി etc
@sumangm7
@sumangm7 2 года назад
Kashtam
@manu_cm
@manu_cm Год назад
സുടാപ്പി ആണെന്നാണ് കരുതിയത്
@suryakumar8041
@suryakumar8041 2 года назад
കൊചു കുട്ടികളല്ല കേൾക്കുന്ന വർ. ഇത്രയും പരത്തി പറയണ്ട. വാദ്യാൻമാരുടെ ഈ രീതി ബോറടിപ്പിക്കും
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 4,2 млн
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 4,2 млн