Тёмный

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ ? Libin Thathappilly 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 40 тыс.
50% 1

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയോ ? Libin Thathappilly..Organized by Periyar Rationalist Forum on 21.09.2017 at Press Club, Thiruvananthapuram

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@anilkumarvsasi9798
@anilkumarvsasi9798 4 года назад
ചരിത്രത്തോട് നീതി പുലർത്തുന്ന പ്രഭാഷണം. അഭിനന്ദനങ്ങൾ
@ramakrishnancredits7982
@ramakrishnancredits7982 2 года назад
എപ്പോഴും സ്വജന പക്ഷപാതപരമായ കൂട്ടായ്മക്കായി പുരാണ ഇതിഹാസങ്ങളെകൂട്ടുപിടിച്ചു ദൈവീക പരിവേഷം കൊട്ടിഘോഷിക്കുന്ന സ്കലതും ചേർത്ത് വളർത്തുന്ന ഒരുപ്രബല ശക്തിയെ തളർത്തുവാൻ ബോധ വൽക്കരണം കൊണ്ട് മാത്രമേ സാധ്യമാകൂ. ജെനങ്ങൾ ആചാര നിഷ്ഠ ഭക്തി പൂർവ്വം ആചരിക്കുന്ന കാലത്തോളം ശരി തെറ്റുകൾ ബോധ്യ പ്പെടുത്തുവൻ ഭാഗീരധ പ്രവർത്തനം തന്നെ.ഈ പ്രഭാഷണം ഇരുത്തി ചിന്തിക്കേണ്ട വിഷയം തന്നെ. ഇതുപോലെ ഉള്ള വിശദീകരണം അവർത്തിച്ചാവർത്തിച്ചു സമൂഹത്തിൽ അലയടിക്കേണ്ടി യിരിക്കുന്നു.ലിബിന് എന്റെ അഭിനന്ദനങ്ങൾ 🙏
@sudeeshbhaskaran4960
@sudeeshbhaskaran4960 4 года назад
ഇന്ന് ഹിന്ദുത്വവാദികൾ നടക്കുന്നതും മറ്റുള്ളവരെ നടത്താൻ ശ്രമിക്കുന്നതും ഗുരു നടന്ന വഴിയിലൂടെ ആണ്. മറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധം ആകും. ഒരുവ്യതാസമേയുള്ളു. അവർ നടക്കുന്നത് ഗുരു നടന്നതിന്റെ എതിർ ദിശയിൽ ആണ്. ലിബിനെപ്പോലുള്ള ചെറുപ്പക്കാർ ഉണ്ടെന്നറിയുന്നത് നൽകുന്നു .
@p.sanjeev1596
@p.sanjeev1596 6 лет назад
He is right there is no Hindu religion it is Brahmins religion Brilliant speech at this young age.
@gesinr2863
@gesinr2863 2 года назад
What about kshetrays and vaisyas
@douknow6996
@douknow6996 5 лет назад
Excellent and highly informative.. i salute you. Thanks
@binilkumar8914
@binilkumar8914 5 лет назад
ഈ ചെറിയ പ്രായത്തിൽ തന്നെ പുലി കുട്ടി ആണല്ലോ.
@ganeshms3247
@ganeshms3247 6 лет назад
Excellent talk..congrats Libin Thathappilly..Oru (kaarunyathinte)matham maathram mathi ennu aagrahicha guruvine ippo verum Hindu sanyasi aaki vechirikukayanu.
@joshuajose3884
@joshuajose3884 6 лет назад
Very good free thinker out of box . Well said.
@rejuknpykarunagappally4613
@rejuknpykarunagappally4613 4 года назад
അനിയാ ഗുരു ഗുരു എന്ന് താൻ നൂറുവട്ടം പറയുന്നു. ഗുരു എന്ന പദം സംസ്‌കൃതമാണ്. ഇത് ഭാരതീയമാണ് ഹൈന്ദവീയമാണ് ആത്മസാക്ഷാത്കാരം നേടി അത് മറ്റുള്ളവരിലേക്ക് പകരുന്ന മഹാപുരുഷരെ ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ഗുരു എന്ന് വിളിക്കുന്നു. ആ പരമ്പരയിൽപ്പെട്ട മഹാപുരുഷനാണ് ഗുരു. അദ്ദേഹത്തെ ഗുരുവായി കാണുന്നവർക്കാണ് അദ്ദേഹം ഗുരുവാകുന്നത് അല്ലാത്തവർ ആ സംബോധന ചെയ്യരുത്. അദ്ദേഹം ഹിന്ദു സന്യാസി അല്ലാതെ ഏത് മതത്തിന്റെ സന്യാസ പാരമ്പര്യത്തെയാണ് ഗുരു പിന്തുടർന്നത്. അദ്ദേഹം ഹിന്ദുക്കളുടെ ആരാധനമൂർത്തികളെ സ്തുതിക്കുന്ന ധാരാളം കീർത്തനങ്ങൾ എഴുതിയിട്ടുണ്ട്. വേദോപനിഷത് പ്രഘോഷിക്കുന്ന ബ്രഹ്മ് തത്വത്തെയാണ് ഗുരുവും ഉദ്ഘോഷിച്ചത്. ആത്മോപദേശശതകം, ദൈവദശകം എന്നിവ ഉദാഹരണങ്ങളാണ്. ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തിക്ക് വെക്തിബോധം നശിച്ച് അതീതബോധതലത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ ഏകം സത് എന്ന പരമാത്മ ബോധം ജനിക്കും അപ്പോൾ ആ സാധകന് ഒന്നിലും ഭേദം കാണാൻ കഴിയാത്ത അദ്വൈത ബോധത്തിൽ മനസ്സ് ഉറയ്ക്കും.ആ പരമോന്നത അവസ്ഥയിൽ ഗുരു എത്തിയത് കൊണ്ടാണ് തനിക്ക് ജാതിയില്ലന്നും മതമില്ലെന്നും ഗുരു പറഞ്ഞിട്ടുള്ളത്. നദി സമുദ്രത്തിലെത്തിയാൽ നദിക്കു പ്രസക്തിയില്ലല്ലോ എന്ന് ഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഗുരുവിന്റെ തന്നെ ഭാഷയിൽ പറയട്ടെ അന്ധൻ ആനയെ കണ്ടതുപോലെയാണ് തന്റെ ഗുരുദർശനം
@vsn2024
@vsn2024 4 года назад
Nobody can interpret the life and works of Guru as a whole. Excellent speech
@chvl5631
@chvl5631 2 месяца назад
നാരായണ ഗുരു 100% ഹിന്ദു സന്യാസി തന്നെ ആണ് ❤️അദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ അറിയാം 🥰🥰
@magnified4827
@magnified4827 4 года назад
As everyone knows, in 1951, the year after Rajendra Prasad was chosen as the president of India, he reverentially washed the feet of 201 Brahmins in Banaras and drank the water. By doing so, the first ‘Head of State’ of India demonstrated that he thought that the constitution ranked lower than the status of Brahmins. What many people don’t know is that a well-known Sanskrit scholar and Kannada writer who had penned the novel ‘Maha Brahmana’ (based on the life of sage Vishwamitra) was also present at Banaras that day. When he came to know that he too was to be honored thus, he chose not to debase the president of the republic and opted out. He was none other than Devudu Narasimha Sastri. But Devudu’s protest did not bother the organisers who nonchalantly replaced him with some other local Brahmin. When the fiery socialist Ram Manohar Lohia came to know of the incident, he said of Devudu, “I appreciate the stand taken by this poor Sanskrit teacher.” Additionally, in an essay on caste and gender discrimination, Lohia wrote: “The president of the Indian republic publicly bathed the feet of two hundred Brahmins in the holy city of Banaras. To bathe other’s feet publicly is vulgar.” BR Ambedkar, who sought annihilation of caste, was also critical of Rajendra Prasad. Which is why he said, “Indians today are governed by two different ideologies: Their political ideal set in the preamble of the constitution affirms a life of liberty, equality and fraternity. Their social ideal embodied in their religion, denies them.” Such trenchant criticism did not deter Rajendra Prasad. A year after that, he and home minister Vallabhai Patel, took part in a programme to inaugurate the refurbishment of the Somanath Temple. The money allotted by Saurashtra for the refurbishment of the temple was 25 lakh rupees - a handsome sum in those days. Remember a newly independent India was struggling to stand on its feet at that time. What about the ‘staunchly secular’ Jawaharlal Nehru? There were rumours that on August 15 1947 Nehru had participated in a yagna performed by the Brahmins of Banaras to celebrate a Brahmin becoming the first prime minister of Independent India (though there is no proof that such an event ever took place). However, Indrajit Roy, a research fellow at the University of Oxford had this to say about Nehru in an article: “The darling of the self-styled progressive elite, England-educated Jawaharlal Nehru did not so much as blush when the honorific of ‘Pandit’, a title used by religious scholars, was conferred upon him. In his The Discovery of India he can scarcely conceal his admiration for what he called ‘the record of public service and personal sacrifice for the public good’ (page 87) of the Brahman caste. Independent India made its ‘tryst with destiny’ under his watch to the blaring of conch shells, a replay of Hindu rituals attending to the anointment of kings by priests in an earlier era.” Our secular constitution strictly separates religion from politics. But, in practice, religion plays a central role in all acts political. What else explains looking at ‘auspicious time’ before starting a legislative session, observing blind directions while laying the foundation stone for a government building, launching ships by breaking coconuts, throwing ‘baagina’ into dams praying for good rains, religious hymns playing in the background when government programmes are being launched, etc. Even our courts, which are expected to abide by the constitution and not have any ties with religion invariably have a temple on their premises. *outlook* ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E9KzbdlNDbo.html
@seemasajeevan5602
@seemasajeevan5602 4 года назад
വളരെ നല്ല പ്രഭാഷണം.ഈ ചെറിയ പ്രായത്തിൽ 👍👍👍God bless you ...
@abdurahimek3857
@abdurahimek3857 2 года назад
എല്ലാ അധ്യാത്മിക പ്രസ്ഥാനങ്ങളും മനുഷ്യnte ഒരു തരം.ഒളിച്ചോട്ടമല്ലെ ? അവനവൻ്റെ ആനന്ദം കണ്ടെത്തുന്നതിന്ന് ചൂട് കാലത്ത് സുഖമുള്ള ഹിമാലയത്തിൽ ഒറ്റക്കായി താമസിച്ചു ആനന്ദം അനുഭവിക്കുന്നത്, ഒരു തരം സ്വാർത്ഥതയല്ലെ. ? ഇത് കൊണ്ടല്ലേ വിദേശികൾ ചുളുവിലോടെ കയ്യേറ്റം. നടത്തി അധികാരം കയ്യാളി ഭരണം നടത്തി ഇന്ത്യാക്കാരെ അടിമകളെപ്പോലെ ഭരിച്ചത്. യോഗ്യരായ മഹാ പണ്ഢിതന്മാർ ഹിമാലയത്തിലേക്ക് പോയാൽ എല്ലാം താറുമാറാവില്ലേ ? ഒറ്റപ്പെട്ട വ്യക്തികൾ ഗുഹയിൽ പോയി സന്യടിക്കുന്നത് യുക്തി ഭദ്രമായ ഒരു സിധാൻ്റ്‌തമായി, പൊതുജനങ്ങളിൽ പ്രചരിക്കാമോ ??? ഉചിതമാന്നോ ?
@pradeeppcpc1893
@pradeeppcpc1893 5 лет назад
വാഴയിലയിൽ വെള്ളം ഒഴിക്കുന്ന പോലെ ആയി പോയി ലിബിന്റെ വാക്കുകൾ ഗുരു പറഞ്ഞിട്ടുള്ള വാക്കുകൾ നല്ലപോലെ പഠിച്ചിട് ഇതേപോലെയുള്ള വേദികൾ കൈകാര്യം ചെയ്യണം''സംബോധന ചെയ്യാനും പഠിക്കേണ്ടിയിരിക്കുന്നു '' നാരായണ ഗുരുവിനെ വിലയിരിത്താൻ ഒന്നുകൂടി ലിബിൻ ജെന്മo എടുക്കണം, എടുത്താലും അത് സാധിച്ചു എന്നു വരില്ല. വി ഡി ത്തരം വിളിച്ച് പറയാനുള്ള ഒരു വേദിയായി ഇതിനെ കാണരുത്.
@mmmmmmm2229
@mmmmmmm2229 5 лет назад
Pradeeppc p.c എന്താണ് ലിബിൻ ഇതിനകത്ത് തെറ്റായി പറഞ്ഞത്
@bshajikumar8643
@bshajikumar8643 2 года назад
You read well ,presents very good guru give a best blessing
@sureshputhanveettil7137
@sureshputhanveettil7137 2 года назад
Even though Sri Narayana Guru has not quoted Mandukya, his prose works on Vedanta give clear precise statements affirming the theory of the Karika of Sri Gaudapada otherwise known as Ajatavada. It is also not true to suggest that Isa Upanishad has no mention of Vedic Gods. Pushan, Ekarshi, Yama, Surya, Prajapatya are clearly referred to and a prayer is directed hinting that they are all the same. Not only that, a prayer is specifically addressed to Agni which was translated clearly by Guru using the exact same word Agni.
@sureshkumarn1254
@sureshkumarn1254 6 лет назад
Well studied !!!
@chandroth44
@chandroth44 Год назад
"പരയുടെ പാല് നുകർന്ന" നാരായണഗുരു പിന്നെന്തിനാണ് താഴെ ഇറങ്ങിവന്നു പല സാമൂഹ്യ പ്രവർത്തികളും ചെയ്തതെന്ന് പ്രാസംഗികൻ ഇവിടെ ചോദിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഗുരുവിനു ഒരുമാറ്റം വന്നെന്നു അദ്ദേഹം സങ്കൽപ്പിക്കുന്നു. എന്നാൽ ഗുരു തന്നെ, തൻ്റെ സുബ്‌റഹ്‌മണ്യ കീ ർത്തനം എന്ന മനോഹരമായ കവിതയിലെ പന്ത്രണ്ടാമത്തെ ശ്ലോകത്തിൽ യാതൊരു അർത്ഥശങ്കയ്ക്കും ഇടകൊടുക്കാതെ ഈ കാരണം വർണിക്കുന്നുണ്ട് . ഈ വരികളിൽ ഗുരുവിൻറെ എല്ലാ ലൗകിക പ്രവർത്തികളുടെയും ബീജകാരണം സംക്ഷിപ്തമായി വർണിച്ചിരിക്കുന്നു. "സ്പഷ്ടം നിലാവങ്ങു നീങ്ങി ദിനകാരനുദയം ചെയ്‌തു ചന്ദ്രൻ മറഞ്ഞു , തട്ടിതട്ടിപ്പരുക്കി പെരുവെളിയതിലാക്കിടുവാൻ പിന്നെയാട്ടെ, കഷ്ടം ദീനം പിടിച്ചോ മദിരായതു കുടിച്ചോ കിടക്കുന്ന ലോകർ- ക്കുതിഷ്ടോതിഷ്ഠ ശീഘ്രം ,നദിയിൽ മുഴുകുവാൻ കാലമായ്‌വന്നിതിപ്പോൾ " സഹോദരാ ഗുരുവിന്നു ഒരുമാറ്റവും വന്നിട്ടില്ല! കരുണാവാനായ ഗുരു ഒരു ബ്ര്ഹമവിത്തായിത്തന്നെ അതെ സമയം ഗുരുതന്നെ നിർവാണ ദർശനത്തിലെ അഞ്ചാം ശ്ലോകത്തിൽ വിവരിച്ചത് പോലെ "ജഗതാം ഹിതത്തിനുവേണ്ടി കരോതി വിധിവതു കർമ്മ ".
@midhupm3029
@midhupm3029 5 лет назад
എന്തൊക്കെയോ കഷ്ടപ്പെട്ട് പറഞ്ഞു പിടിപ്പിക്കാൻ ശ്രമിക്കുന്നു.
@mmmmmmm2229
@mmmmmmm2229 5 лет назад
Midhu p. m. നിങ്ങൾ ഒരുപാടു കഷ്ടപെട്ടിട്ടും നിങ്ങൾക്കൊന്നും മനസിലാവുന്നില്ല അതാണ് നിങളുടെ പ്രശ്നം നിങ്ങൾ വായന ശീലിക്കൂ. ചരിത്രം പഠിക്കൂ ഗുരുവിനെ കുറിച്ച് അന്നത്തെ ആളുകൾ എഴുതിയ ബുക്കുകൾ ഉണ്ട് അത് വാങ്ങി വായിക്കൂ അപ്പോൾ അറിയാം ലിബിൻ പറഞ്ഞത് ശരിയാണെന്ന്
@abpt7647
@abpt7647 4 года назад
അതെ
@p.sanjeev1596
@p.sanjeev1596 5 лет назад
Libin is Prince of Free thinking forum in state.a nice speech but some more improvement will be welcoming...deep look into matter is required hope. In coming event s you will improve more.
@muhamedkutty9572
@muhamedkutty9572 2 года назад
മതങ്ങൾ എല്ലാം കുഴിച്ചു മൂടികഴിഞ്ഞാൽ അന്ന് മനുഷ്യനൊന്നാകും. മതം ഒരു വിഷ വിത്താണ്.
@harismohammed3925
@harismohammed3925 2 года назад
.....ശ്രീ നാരായണ ഗുരുവിന്റെ ജാ തി അതീത മതാതീത മാനവികത യുടെ കേരളീയ നവോത്ഥാന പരി ശ്രമത്തിന്റെ പരിച്ഛേദം..!!!!!!...
@ramakrishnancredits7982
@ramakrishnancredits7982 2 года назад
എന്റെ കാഴ്ച്ചപ്പാടിൽ ഗുരു ശരിയായ യുക്തിവാദിയാണ്. മതാനുവർത്തികളായ ജെനങ്ങളെ മതനിന്ദ കൊണ്ട് പരിഷ്ക്കരിക്കുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ ജ്ഞാനിയാണ് ശ്രീ, നാരായണഗുരു.അദ്ദേഹം ദൈവത്തെ അറിഞ്ഞു തന്നെയാണ് അതേ പാതയിലൂടെ സഞ്ചരിച്ചു സമൂഹത്തിൽ മാറ്റം കൊണ്ടുവരൂവാൻ ജീവിതന്ത്യം വരെ ശ്രെമിച്ചത്.
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗
@pretheeshmp1936
@pretheeshmp1936 5 лет назад
I am ezhava I am respect guru
@manojchandrasenan8683
@manojchandrasenan8683 Год назад
മാർക്സിസം തെറ്റല്ലാന്ന്. അടിപൊളി
@gracymm1305
@gracymm1305 3 года назад
താങ്കളെ പോലുള്ളവർ ധാരാളമായി ഉണ്ടാകട്ടെ.
@midhunmtl
@midhunmtl 6 лет назад
ഇഷ്ട്ടം
@arunshankars8398
@arunshankars8398 5 лет назад
Whether Guru is "Hindu" or not depends on the semantics one assigns for the word "Hindu". "Hindu", if you really think of it, is only a geographical identity. The diverse cultures, traditions, and customs that originated and flourished on this side of the Indus river were clubbed under the umbrella term "Hindu". I think Gurudevan himself once said the word "Hindu" does not refer to any religion at all. (I have read a quote from him at Varkala Guru samadhi.) In that sense, yes, Guru is a "Hindu sanyasi".
@cherangaldas3083
@cherangaldas3083 Год назад
പുഴയൊഴുകുന്നുകടൽതേടി ...ജലമൊഴുകുന്നധാരയിലലിയുന്നു.യഴുകുന്നുതഴുകുന്നു.പല നേരം...
@thilakannarayanan7253
@thilakannarayanan7253 5 лет назад
ഗുരുവിൻെറ ദർശനമാലയും ബ്രഹ്മവിദ്യാപഞ്ചകവും ഒന്നും ലിബി കണ്ടിട്ടില്ല എന്നു തോന്നുന്നു .സൂര്യകിരണം വർണ്ണരാജി പൊഴിക്കുമ്പോൾ എല്ലാ വർണ്ണങ്ങളും പ്രത്യേകമായും ഒന്നായുള്ള മഴവിൽ ദൃശ്യമായും വർണ്ണങ്ങളായ് പിരിയുന്നതിനു മുന്നേ ധവളരശ്മിയായും ഒക്കെ ആ കിരണം ഉണ്മതേടുന്നു .
@rajeshshaji7666
@rajeshshaji7666 4 года назад
Gurudevan beyond ism. Embodiment of compassion that is mahagurudevan's religion :::#sn ss (tvm)
@nithinkarunakaran1196
@nithinkarunakaran1196 6 лет назад
ശ്രീ നാരായണഗുരു ആരാണെന്നു ലോകത്തിനറിയാം, ഇനി ഇയാൾ എവിടന്നോ കാണാതെ പഠിച്ചു വിളമ്പേണ്ട ആവശ്യമില്ല. ശങ്കരാചാര്യരെയും, ശ്രീനാരായണ ഗുരുവിനെയ്യുമൊന്നും പൊളിച്ചെഴുതാൻ താൻ നോക്കിയാൽ നടക്കില്ല.
@rajeshp5200
@rajeshp5200 3 года назад
വസ്തുതാപരമായി ഏതിർക്കു
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@sijulal173
@sijulal173 6 лет назад
Good
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kladamyt8873
@kladamyt8873 4 года назад
Super
@divakarankdivakarank
@divakarankdivakarank 5 лет назад
IENGGANE YORU SAMFFASHANAM NADATHANUNDDAYA SAHACHARYAM MANASSILAKUNNILLA.
@sasidharank3835
@sasidharank3835 Год назад
ഗുരുവും യൂറോപ്യൻ നവോത്ഥാനവും തമ്മിലുള്ള ബന്ധം എന്താണെ. കേരളത്തിന് പുറത്ത് ഗുരുവിനെഅറിയില്ല.നിങ്ങൾ ഉത്തരേന്ത്യയിലേക്ക് പോകുക, ഏതെങ്കിലും നാട്ടുകാരോട് ചോദിക്കൂ,അദ്ദേഹം കേരളത്തിൽ മാത്രം അറിയപ്പെടുന്നു. സിലോണിലേക്ക് പോയി, അത് സത്യമാണ് .
@gk3516
@gk3516 4 года назад
ഗുഡ്
@himaclothfashions3841
@himaclothfashions3841 6 лет назад
അറിവിനയുഠ മമതയ്കകധീനമാകകി പറയുമിതിൻ പരമാർഥഠ ഓർതതിഠാതേ പറകിലുമപപരതതൃമെനനപോലീയറിവറിയുനനവനനൃമാകുവീല നാരായണഗുരു
@അഭിജിത്ത്കെ.എസ്
evida sirae vishnuvinae prethistichath
@roshindaniel4806
@roshindaniel4806 3 года назад
Very good speech❤
@yeshpalns3851
@yeshpalns3851 5 лет назад
Good job man
@rameshbabu6312
@rameshbabu6312 2 года назад
ഇവന് പണികൊടുക്കാൻ സമയമായി
@abpt7647
@abpt7647 4 года назад
ഗുരുവിനെ കുറിച്ച ഇത്ര സംസാരിച്ചിട്ടും എവിടെപോലും അദ്വൈതം കാര്യമായി കടന്നുവന്നില്ലല്ലോ, വന്നതൊക്കെ എങ്ങനെയോ തള്ളിപറയാനുള്ള വെപ്രാളം.. അപ്പൊ എന്തോ ഉദ്ദേശം ഉണ്ട് ല്ലേ 😂😂😂
@alexandriya4019
@alexandriya4019 4 года назад
Evdute gathi elllatknm
@abpt7647
@abpt7647 4 года назад
@@alexandriya4019athinu vedanthathe vimarshichittu prayojanam onnumillallo.. onnukoodi paranjal vedantham onnu vachu namukk jathiveriye illathakkan pattum
@alexandriya4019
@alexandriya4019 4 года назад
@@abpt7647 vednthm satyamane enne india nannayene
@alexandriya4019
@alexandriya4019 4 года назад
Epol vedanthatr promotr chynns rss bjp ok avarude rastriya netsthinu vendianu upyogkunne
@abpt7647
@abpt7647 4 года назад
@@alexandriya4019 rssum bjpiyum vedanthikalanu ennu ara paranje😂😂😂hindukkalokke vednathikalano?vedanthathinu mathamilla suhrithe, athu manassilakkooo
@അഭിജിത്ത്കെ.എസ്
paranjath mati parayathata guruvintae prethyekatah
@prithvirajpr9495
@prithvirajpr9495 5 лет назад
Ee freethinkersinu okke oru yogyatha maanathandam vekkanam.karanam eppozhum kodiya vilambaranghalode okke porathiranghunna ithupolathe pala videosum kandu kazhinjaalanu samayam vrthe kalanju ennu manassilavuka.oru vishayathe kurich samsaarikkumpol aa parayunna aalk avde munnilirikkunna aalukalekalum ah vishayathil arivu undaayirikkanam.ivde ee video kaanumpol sreenarayana swamiyude krithigaleyum samoohathinu adeham nalkiya sambhavanagaleyum apagradich padichavark puchamaanu samvaadaganodu thonununnath.ath potte ennu vekkam prekshakar niraagarichal aah prashnam avde theeraavunnatheyulloo.ennal comment box vayikkumbol kaanam chila comments.avark onnu ee vishayathil oru arivum illaathavaraann.ariyillenki enthina suhruthukkale abhiprayam parayunne...
@sarathsivadas4083
@sarathsivadas4083 4 года назад
39:10 something fishy
@p.muralidharanmuralidharan6506
താങ്കൾ ഗുരുദേവനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല കഴിയത്തതുമല്ല. കാരണം അതിനുള്ള വിവേകം താങ്കൾക്ക് ഇല്ല. ഉദാഹരണത്തിന് സ്കൂളിൽ അധ്യാപകൻ മാറ്റ്ത്ത മാറ്റിക്സ് പഠിപ്പിക്കുമ്പോൾ എല്ലാ വിദ്യാർത്തികളും പാസാവാതെ വരാം ചിലർക്ക് 100-ൽ 100 ഉം കിട്ടും ചിലർ 100-ൽ 10 ഉം കിട്ടും ഇത് പഠിപ്പിക്കുന്നവരുടെ കുഴപ്പമോ പഠിപ്പിക്കാൻ ഉപയോഗിച്ച പുസ്തകത്തിന്റെ, കുഴപ്പമോ അല്ല. പഠിച്ച ആളുടെ കുഴപ്പമാണല്ലോ... അല്ലേ എന്ന പോലെയാണു് ഗുരുദേവനെ അറിയാനുള്ള വിവേകം താങ്കളെ പോലുള്ളവർക്ക് മനസിലാവത്തില്ല.
@mmmmmmm2229
@mmmmmmm2229 5 лет назад
P. Muralidharan താങ്കൾക്കാണ് ലിബിൻ പറഞ്ഞത് മനസിലാകാത്തത് താങ്കൾ ഗുരുവിനെ കുറിച്ച് പഠിച്ചിട്ടില്ല നിങ്ങൾക്കതിനു കഴിയുകയുമില്ല അതുകൊണ്ടാണല്ലോ നിങ്ങൾ ലിബിനെ കുറ്റം പറയുന്നത് യഥാർത്ഥത്തിൽ ലിബിൻ പറഞ്ഞതാണ് ശരി. വേറൊരു കാര്യം ഗുരുവിനെ പറ്റി പറയുന്നത് ഗുരു ഒരമ്പലത്തിൽ പ്രതിഷ്ഠ കഴിഞ്ഞു പോകുമ്പോൾ ഒരാൾ ചോദിച്ചു മുഹൂർത്തം നോക്കിയാണോ പ്രതിഷ്ടിച്ചതെന്ന് അപ്പോൾ ഗുരു പറഞ്ഞു കുട്ടി ഉണ്ടായിക്കഴിഞ്ഞല്ലേ സമയം നോക്കുന്നത്. അതുപോലെ പ്രതിഷ്ട കഴിഞ്ഞു ഇനി മുഹൂർത്തം നോക്കിക്കോളൂ എന്ന് അത്രയ്ക്കുള് പ്രാധന്യo മാത്രമേ ഗുരു ഇതിനെല്ലാം കണ്ടിട്ടുള്ളു അത്തരം കാര്യങ്ങൾ മനസിലാക്കന്നമെങ്കിൽ വായിക്കണം ശരിയായി വായിക്കണം പിന്നെ ഇതിൽ ലിബിൻ എന്താണ് തെറ്റ് പറഞ്ഞത് എന്ന്കൂടി പറയണം
@arunkdnr3519
@arunkdnr3519 Год назад
ഓ ശരി സങ്കി 😄😄
@anandhurajan4991
@anandhurajan4991 Год назад
തനിക്ക് മാത്രം അറിവുണ്ട് ബാക്കി ഉള്ളവർക്ക് അറിവില്ല എന്ന അല്പത്തരം കാണിക്കാതെ. 😏🙏
@pgsanthosh886
@pgsanthosh886 6 лет назад
ninne netil Kanan kazhiyumbo?
@vyshnavck7889
@vyshnavck7889 2 года назад
ബല്ലാത്ത യുക്തി ആണോല്ലോ..? ഭയങ്കരാട്ടോ..
@ranjuck
@ranjuck 5 лет назад
എന്ത് തേങ്ങായാണ് ഇയാൾ ഈ പറയണത്?
@prabhashnvnilackal9057
@prabhashnvnilackal9057 4 года назад
ആദ്യം ആത്മീയത രാഷ്ട്രീയം അല്ലന്നറിയുക. മുടി വളർത്തി യാൽ ഉണ്ടാകാവുന്ന ഭ്രാന്ത് അതിലപ്പുറം ഒന്നുമില്ല
@pramodprasad4943
@pramodprasad4943 5 лет назад
Enganeyano oru vishayam mattullavarude munpil avatharipikunathu. Entho pulampunu. Onnum manasilakan kazhiyanilla. Cocktail baby
@sonukishores
@sonukishores 5 лет назад
Good presentation and informative
@santovity
@santovity 6 лет назад
എന്തൊക്കെയാണ് ഈ മനുഷ്യന്‍ പറയുന്നത്. ഇന്നലെ RSS ആയിരിക്കുകയും ഇന്ന്‍ കമ്മ്യൂണിസ്റ്റ് ആവുകയും നാളെ സ്വതന്ത്രചിന്തകനും മറ്റന്നാള്‍ സന്യാസിയും ആകുന്ന ശരാശരി അവസരവാദ വ്യക്തിത്വം സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തി ഗുരുവിനെ വിലയിരുത്തുന്നു, അദ്ദേഹം സ്വയം കലഹിച്ചിരുന്നു എന്ന്‍!.... " ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ഇതൊക്കെ ചെയ്തത് ഒരു തെറ്റാണെന്ന് കരുതുന്നു എങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു" എന്റമ്മോ ....എന്തൊരു പ്രസ്താവന! ഗ്രാംഷിക്കും ഫ്രാങ്ക് ഫര്‍ട്ട് സ്കൂളിനും മാര്‍ക്സിസത്തെ അപനിര്‍മ്മിച്ചുകൊണ്ട് മാര്‍ക്സിസ്റ്റുകളായിത്തന്നെ തുടരാം. എന്നാല്‍ ബ്രാഹ്മണ്യത്തെയും ജാതിയെയും വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ക്ക് ഹിന്ദുവായിരിക്കാന്‍ കഴിയില്ല. അതെന്താ അങ്ങിനെ! അയാളുടനെ സ്വതന്ത്ര ചിന്തകനായി മാറുമത്രേ. ഇശാവാസ്യം ഡിങ്കോയിസ്റ്റ്‌ സംഭവമാണ്, അതുകൊണ്ടാണ് ഗുരു അത് തൊട്ടതത്രേ! "ഗുരുവിന്‍റെ ആത്മീയതയെ 'ഞാന്‍' അംഗീകരിക്കുന്നില്ല"..... ഗുരു മരണം വരെ നിങ്ങള്‍ അംഗീകരിക്കാത്ത ആത്മീയതയെ മുറുകെ പിടിച്ചിരുന്നു. അദ്ദേഹം സ്വയം കലഹിക്കുകയും ഇന്നലെ ചെയ്തതിനെ പ്രതി ഇന്ന് ദുഖിക്കുകയും ചെയ്തവനായിരുന്നു എങ്കില്‍ അവസാന കാലത്തെങ്കിലും ബ്രാഹ്മണ്യത്തെ പ്രതിരോധിക്കാന്‍, പശുവിനെ തെരുവില്‍ നിര്‍ത്തി തലയറുത്ത് കൊന്നു മസാലകൂട്ടി തിന്നേനെ. നിങ്ങള്‍ പറയുന്ന ആക്ടിവിസം വേറെ ഗുരുവിന്റെ സാമൂഹ്യദര്‍ശനം വേറെ. കാരുണ്യമാണ് അദ്ദേഹത്തിന്റെ മോട്ടീവ് . പൊളിറ്റിക്കല്‍ അല്പബുദ്ധികള്‍ക്ക് അത് പിടികിട്ടാന്‍ പാടാണ്....
@kiranprsad
@kiranprsad 6 лет назад
"നാം ജാതിമത ഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നിട്ടുണ്ടെന്നും നാം അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂയെന്നും മേലും ചേർക്കുകയുള്ളൂയെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു." -നാരായണഗുരു
@madhavanmadhavan2705
@madhavanmadhavan2705 6 лет назад
ഓരോ ഹിന്ദു സംന്യാസിയും അങ്ങനെയാണ് അവർ എല്ലാ സത്വബോധവും ഉപേക്ഷിച്ചവർ ആണ് അവർക്കു ജാതിയും മതവും ഇല്ല അവർക്കു അച്ഛനും അമ്മയും പോലുമില്ല . പിണ്ഡം വെച്ച് , പൂണൂലും പൊട്ടിച്ചു കളഞ്ഞാണ് സന്യാസിയാകുക ......
@Ivishps
@Ivishps 6 лет назад
Santovity superb..
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 5 лет назад
Guruvine manasilakkan nalu janmam kazhiysnam ivanu
@sunithagireesh4640
@sunithagireesh4640 6 лет назад
Libin than aatiyum bharatante ragium aaya e bharathate ariyuka e vedhangal ellam evide undayatanu allate mattu desathil ninnum chekkeriya chritian muslim matham alla e mathangale ellam seekarichu eviduthe samskarathinte kude nirthi ennum munpottu pokunnu athanu hindhu ethenkilum oru muslim desathu poyi oru ampalam paniyayam kazhiyumo ella oro hindhuvinte bloodil alingu chernirikunnathu e vedhangalude nalla gunagalanu than vakkukalude munampu odichu ganangale viddikal aakate bramanan enna vakkinte artham enthennu manasilakkua
@Ivishps
@Ivishps 6 лет назад
Eeshwara Chandra vidhya sagarinum , Dayananda Saraswati kum okkea eathu Europe an education aanu bro ullathu .. Eathoru kallu vacha nuna ..
@vinosh.k.s4705
@vinosh.k.s4705 6 лет назад
Great highly appreciated
@praveenprn6891
@praveenprn6891 6 лет назад
ഇതൊന്നും മൈൻഡ് ചെയ്യരുത് ...... ഇവനെന്തറിഞ്ഞിട്ടാ പറയുന്നത് .ഗുരുദേവൻ ഹിന്ദുവാണ് ഹിന്ദു സന്യാസിയാണ് .... ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കരുത് .. നാരായണ ഗുരുദേവന് ഭൗതീകത മാത്രമല്ല , ആത്‌മീയതയുടെ കൈവല്യപദവിയിൽ എത്തിയ ആളാണ്‌ . ഹിന്ദു ഒരു മതം ആണെന്ന് ഇദ്ദേഹത്തോടു ആരുപറഞ്ഞു ? ഒരുചോദ്യം ..... ലോകത്തിലെ ഏത് സാമൂഹ്യപരിഷ്കർത്താവ് സമാധിയായിട്ടുണ്ട് ? ഒരു സാധാരണ സാമൂഹ്യ പരിഷ്കർത്താവിനു സാധിക്കുമോ അത്‌ ? മതത്തിനല്ല കുഴപ്പം മതം കൈകാര്യം ചെയുന്ന വ്യെക്തികൾക്കാണ് ,
@abpt7647
@abpt7647 4 года назад
പാവം നവോധാനനായകന്മാർ, അവർ ഉയർന്ന ജാതിയിലായതുകൊണ്ട് (സമൂഹത്തിൽ) അവരെ അപ്പാടെ രണ്ടാം തരമാക്കുക എന്ന് പറയുന്നത് വർഗീയത അല്ലെ? അങ്ങനെയാണെങ്കിൽ സമത്വം പറയുന്ന വർഗീയത കാണിക്കുന്ന ആളുകൾ കൂടിവരുന്നു
@alexandriya4019
@alexandriya4019 4 года назад
Guru kudya gathyallla
@abpt7647
@abpt7647 4 года назад
@@alexandriya4019angane nokkan padilla ! enthinaa jathi nokkunne?alu paranjath nallathane jathi nokkathe edukkanam, athu guruvayalum shankaracharyarayalum.athre paranjulloo☺️👍
@732varun
@732varun 5 лет назад
alpam koodi vayichu valaru kochu payyaa.. expression kandal ariyaam normal alla
@mmmmmmm2229
@mmmmmmm2229 5 лет назад
Varun Sanu നിങ്ങൾ നോർമൽ അല്ലാത്തതുകൊണ്ടാണ് മറ്റുള്ളവരെ അങ്ങനെ തോന്നുന്നത്
@അഭിജിത്ത്കെ.എസ്
pandathae charithrakhatam mariyathupolae ee charithrakatavum marum
@omanakuttanek2977
@omanakuttanek2977 2 года назад
വട്ടൻ 🤣
@abpt7647
@abpt7647 4 года назад
ഗുരുവിന്റെ കൃതികളിലൊക്കെ വേദാന്തത്തോടുള്ള യുദ്ധം ലെ😂😂
@alexandriya4019
@alexandriya4019 4 года назад
Guru caste promote chylla
@abpt7647
@abpt7647 4 года назад
@@alexandriya4019yup😊👍guruvum vedanthavum caste promote cheyyathilla, guru oru vedanthi aanu
@alexandriya4019
@alexandriya4019 4 года назад
@@abpt7647 hindu matham full caste basis a
@alexandriya4019
@alexandriya4019 4 года назад
Thnte name nta kuda oru nambishans elarnno
@abpt7647
@abpt7647 4 года назад
@@alexandriya4019 aara paranjee... vedantham padikkooo
@lathasukumaransukumaran1830
@lathasukumaransukumaran1830 5 лет назад
gurudeva pranamam
@rafikuwait7679
@rafikuwait7679 6 лет назад
good.. chila viyojippukal und..engilum good. .
@abpt7647
@abpt7647 4 года назад
14:00, എന്തിനാ ഇറങ്ങിപോന്നെ ആവൊ, പാവം,വേദാന്തഞ്യാനം താൻ വിചാരിക്കുന്നപോലെ പാറപൊറത്തിരുന്നു സുഖിക്കലല്ല
@alexandriya4019
@alexandriya4019 4 года назад
Guru paranjath jathi chodikaruth ennanu ath vellom arenklm angikaricho
@abpt7647
@abpt7647 4 года назад
@@alexandriya4019vivaramullavar angeekarichittund
@alexandriya4019
@alexandriya4019 4 года назад
@@abpt7647 sndp enna sankadana undayato
@abpt7647
@abpt7647 4 года назад
@@alexandriya4019meljathikale pole sndpiyilum jathi vakthakkal undayi😒.. atha paranje.. vivaramullavar angeekarichu nn
@alexandriya4019
@alexandriya4019 4 года назад
@@abpt7647 guru ulla time l undaythlle sndp
@vichumongodson9121
@vichumongodson9121 6 лет назад
ശ്രീനാരായണഗുരു..ഒരിക്കലും ഹിന്ദു അല്ല.അദ്ദേഹം ഹിന്ദു മതത്തിനും.ആചാരനുഷ്ട്ടാ നത്തിനും എതിരായി പ്രവർത്തിച്ച സന്യാസി ആണ്.. ഇദ്ദേഹം ഇദ്ദേഹം ശ്രീലങ്കയിലെ ഈഴത്തു നാട്ടുകാരൻ ആണ്.. ഇദ്ദേഹത്തിന്റെ ഗ്രന്ധങ്ങൾ പോലും ഹിന്ദുവിശ്വാസങ്ങൾക്ക് എതിരാണ്..നമ്മുക്ക് "ജാതി ഇല്ലാ..മതം ഇല്ലാ"എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്..നമ്മൾ മനുഷ്യൻ ആണ് എന്നാണ് പറഞ്ഞിട്ടുള്ളത്. അമ്പലങ്ങൾ വാർക്കാതെ. നമ്മുക്ക് വേണ്ടത് പള്ളിക്കൂടവും വിദ്യാ അഭ്യസിക്കാൻ ആണ് ഗുരു പറഞ്ഞിട്ടുള്ളത്. ഹിന്ദു ആണെങ്കിൽ അദ്ദേഹം "ശിവനെ" ആരാധിക്കും. എന്നാൽ ഗുരു ഒരു "ഈഴവശിവനെ" ആണ് ആരാധിച്ചത്... ഇപ്പോൾ ചിലഗൂഢ ശക്തികൾ. മഞ്ഞ പുതച്ചഗുരുവിനെ കാവി പുതപ്പിക്കാൻ ആണ് നോക്കുന്നത്. (ചെന്നായ കൂട്ടിൽ ആട്ടിന്കുട്ടിയെ കെട്ടിയിടുന്നപോലെ) ജയ്... ജയ്..ഗുരുദേവൻ
@MrPhorus
@MrPhorus 5 лет назад
Vichumon Godson മണ്ടത്തരത്തിന്റെ ഹോള്‍സെയിലാണോ താങ്കള് ??
@mmmmmmm2229
@mmmmmmm2229 5 лет назад
@@MrPhorus അദ്ദേഹം എന്ത് മണ്ടത്തരം ആണ് പറഞ്ഞത്
@MrPhorus
@MrPhorus 5 лет назад
Seena Prasad ഹഹ മണ്ടത്തരമല്ല... ഊളത്തരം !
@mmmmmmm2229
@mmmmmmm2229 5 лет назад
@@MrPhorus അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ ജാതി മതങ്ങൾ വിട്ടിട്ടു സംവത്സരങ്ങളായി എന്ന് പിന്നെ എന്തിനാണ് അദ്ദേഹത്തിനെ ഹിന്ദുസന്യാസി ആണെന്ന് പറയുന്നത് അദ്ദേഹം തന്നെ ജാതിയും മതവും ഉപേക്ഷിച്ചു എന്ന് രേഖമൂലം എഴുതി തന്നിട്ടും. പിന്നെ അദ്വതം വാക്കുകളിൽ മാത്രമേ യുള്ളൂ അന്നത്തെ ചരിത്രം എടുത്തു വായിച്ചു പഠിക്കൂ അപ്പോൾ അറിയാം അദ്വതം എന്തായിരുന്നെന്ന് ഇനി നിങ്ങൾക്ക് അറിയാൻ പാടില്ലെങ്കിൽ അറിയാൻ പാടില്ലെന്ന് പറയൂ ഞാൻ പറഞ്ഞുതരാം അന്നത്തെ അദ്വതം എന്തായിരുന്നു എന്ന് അന്നത്തെ അദ്വൈദത്തെ കുറിച്ച് മനസ്സിലാക്കുമ്പോൾ എത്ര മോശമായിരുന്നു ശങ്കരനൊക്കെ പറഞ്ഞു നടന്ന അദ്വൈതം എന്ന്. പിന്നെ ഗുരുവിന്റെ വണ്ടി വൈക്കത്തമ്പലത്തിന്റെ വഴിയിലൂടെ പോകാൻ പോയപ്പോൾ അവഴി പോകാൻ അനുവദിച്ചില്ല അത് ചില ജാതികാർക്ക് മാത്രമുള്ള വഴിയാണെന്നും പറഞ്ഞു ഗുരുവിനെ അതിലെ വിട്ടില്ല ഇതാണോ നിങൾ ഉദ്ദേശിക്കുന്ന അദ്വൈതം അതുപോലെ തന്നെ അയ്യൻകാളിയുടെ വില്ലുവണ്ടി അതിലെ പോയപ്പോൾ വില്ലുവണ്ടി അതിലെ പോകാൻ അനുവദിച്ചു അയ്യങ്കാളിയോട് ദൂരെ കൂടി പോകാൻ പറഞ്ഞു അതായത് ഒരു കാളയ്ക്കു പോലും നടക്കാൻ പറ്റുന്ന വഴിയിൽ മനുഷ്യർക്ക് നടക്കാൻ പറ്റില്ലാ ഇതാണോ നിങ്ങൾ ഉദ്ദേശിക്കുന്ന അദ്വൈതം എങ്കിൽ ഗുരു ഒരു ഹിന്ദു സന്യാസി ആയിരിക്കും . ഇതുപോലെ അദ്വൈതം എന്താണെന്നു മനസിലാക്കി തരാൻ ഒരുപാടു കഥകൾ ഉണ്ട് ഇനിയും നിങ്ങൾക്ക് അറിയണമെങ്കിൽ പറയുക
@mmmmmmm2229
@mmmmmmm2229 5 лет назад
@@MrPhorus നിങ്ങൾ പറയുന്ന ഹിന്ദുവിന്റെ ജീവിതം ബ്രിട്ടീഷ്കാർ വരുമ്പോൾ എങ്ങിനെ ആയിരുന്നു എന്ന് അറിയാമോ ഹിന്ദുവിന്റെ ജീവിതത്തെ കുറിച്ച്. നിങ്ങൾക്ക് ഒന്നും അറിയില്ല. ശങ്കരചാര്യർ അദ്വത സന്യാസിയാണെങ്കിൽ അദ്ദേഹത്തിന് ജാതിചിന്ത ഉണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് പറയുന്ന കഥയിൽ ചണ്ഡാളനെ കണ്ടപ്പോൾ ദൂരെ മാറിപോകൂ എന്ന് പറഞ്ഞതാണ് ശങ്കരാചാര്യർ ഇതാണോ നിങ്ങൾ പറയുന്ന അദ്വൈതം എങ്കിൽ എനിക്ക് അതിനോട് ഒരു താല്പര്യവും ഇല്ല . പിന്നെ നാരായണഗുരു പറയുമായിരുന്നു എനിക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന്. അതുപോലെ ശിവഗിരി തീർത്ഥാടനം എന്നാവണം എന്നു ചോദിച്ചപ്പോൾ ഗുരു പറഞ്ഞത് സായ്പ്ൻ മാരുടെ ആണ്ടുപിറവിക്ക് നടത്താം എന്നാണ് എന്താ ഇൻഡയിൽ കൊല്ലവര്ഷ പിറവിയുണ്ടായിട്ടും കൂടി എന്നതുകൊണ്ട് സായിപ്പൻ മാരുടെ ആണ്ടു പിറവിതന്നെ തിരഞ്ഞെടുത്തൂ ബോധം ഉണ്ടെകിൽ ചിന്തിക്കുക. ഇല്ലെങ്കിൽ നിങ്ങളോടു ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല പിന്നെ ഇവിടെ ഹിന്ദുക്കൾ ആണ് ഭരിച്ചിരുന്നതെങ്കിൽ ഗുരുവിന് സന്യസിക്കാൻ കഴിയുമായിരുന്നില്ല. ശംഭുകൻ എന്ന ശൂദ്രൻ (ഇവിടുത്തെ നായർ വിഭാഗം ) തപസുചെയ്‌തതുകൊണ്ട് ബ്രാഹ്മണന്റെ കുട്ടി മരിച്ചുപ്പോയെന്ന് അതിനാൽ ശ്രീ രാമൻ ചെന്ന് ശംഭുകനെ കൊന്നപ്പോൾ ബ്രാഹ്മണ കുട്ടി മരണത്തിൽ നിന്ന് ജീവിച്ചു വന്നു എന്നാണ് കഥ അപ്പോൾ അങ്ങനെ യുള്ളിടത്തു ഗുരുവിനോ ചട്ടമ്പി സ്വാമികൾക്കോ സംന്യസി ആവാൻ പറ്റുമോ ചിന്തിക്കൂ എന്നിട്ടും ഹിന്ദുത്വ ത്തിന്റെ മഹത്വവും പറഞ്ഞനടക്കാൻ നാണമില്ലേ
@haridas3475
@haridas3475 6 лет назад
സഹോദര ഗുരുദേവനെ മനസിലാക്കാതെ വെറുതെ പ്ലാറ്റ്ഫോമിൽ നിന്ന് വെറുതെ പോഴത്തരം വിളിച്ച് പറയല്ലേ
@ganeshms3247
@ganeshms3247 6 лет назад
Hari das ,Your understanding of Guru could be wrong too.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 5 лет назад
Right sir. E mandanmar orikkalum manasilakkan pattilla
@meonearth2809
@meonearth2809 5 лет назад
@@radhakrishnankuttanpillai3029 pinne choothiran mar pattum
@meonearth2809
@meonearth2809 5 лет назад
I am an ezhava I have learned about guru. Come for a debate. Guru was saint and reformer in his initial days. After that he left all his ideals for humanity.
@MrPhorus
@MrPhorus 5 лет назад
MEOnEarth u r a big foool.
@sumeshps4207
@sumeshps4207 5 лет назад
ഇതിന് മുകളിൽ ഒരു സംഭാഷണം പറയാൻ മറ്റൊരാൾക്കു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല... ഗുരുവിനെ കേവലം ഒരു ശില ആക്കാൻ ആണ് ഇന്ന് ശ്രെമം
@abpt7647
@abpt7647 4 года назад
അങ്ങനെ നേതാക്കന്മാരെ ദൈവമാക്കുന്ന അബദ്ധങ്ങൾ ഒരുപാടുണ്ട് 😂😂😂
@alexandriya4019
@alexandriya4019 4 года назад
Sss
@alexandriya4019
@alexandriya4019 4 года назад
Manusyane enthna daivam akunne
@abpt7647
@abpt7647 4 года назад
@@alexandriya4019 മഹാന്മാർ ഒക്കെ ദൈവമാ എന്നുപറഞ്ഞ നമക്കിതൊന്നും പറ്റില്ലെന്നും പറഞ്ഞു മാറി നിൽക്കാമല്ലോ, സുഖം😀
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@alexandriya4019 Hi Alexandriya
@alexandriya4019
@alexandriya4019 3 года назад
@@abpt7647 narayana guruvine hindu sanyasi aya kanunne
@abpt7647
@abpt7647 4 года назад
ഗുരുവിന്റെ കൃതികളൊക്കെ ആരാണാവോ എഴുതിയത്?😂😂😂
@sachinpsajan4333
@sachinpsajan4333 4 года назад
അതെന്താ
@abpt7647
@abpt7647 4 года назад
@@sachinpsajan4333 അതല്ല ലിബിൻ ചേട്ടൻ മുകളിൽ പറയുന്നേ കേട്ടാൽ ഗുരുവിനു വേദാന്തം ആയി ഒരു ബന്ധവും ഇല്ല തോന്നും 😂
@sachinpsajan4333
@sachinpsajan4333 4 года назад
@@abpt7647 അതേ ബ്രോ. 65 ഓള൦ കൃതികൾ എഴുതി. അതുപോലെ ഭഗവത്ഗീത തള്ളിക്കളഞ്ഞു എന്നു പറഞ്ഞാൽ ഗുരു ഒരിക്കൽ അനുകൂലിച്ചു കൊണ്ടു പറയുകയുണ്ടായിട്ടുണ്ട് ഭഗവത്ഗീത ഭൂമിയിലെ പോക്കറ്റവർക്ക് എന്ന്.
@MrPhorus
@MrPhorus 5 лет назад
ഒരു വിവരദോഷിയുടെ വീഡിയോയും അതില്‍ കമന്റുന്ന കമ്മി വോട്ടുരാഷ്ട്രീയക്കാരും !!!
@abpt7647
@abpt7647 4 года назад
ഉപനിഷദ് ആർക്കും വ്യാഖ്യാനിക്കാം ല്ലേ😜😂 ഈശാവാസ്യം ഒഴികെ ബാക്കി ഉപനിഷദ് ഒന്നും എഴുതിയിട്ടില്ല എന്നത് ഗുരുവിനെ വേദാന്തി അല്ലാതാക്കാൻ നല്ല ഒരു കാരണമായി ട്ടോ, കൊള്ളാം 😂
@alexandriya4019
@alexandriya4019 4 года назад
Guru vedandi ano
@abpt7647
@abpt7647 4 года назад
@@alexandriya4019 അതെ.. അദ്ദേഹത്തിന്റെ പല ഉപദേശങ്ങളും കൃതികളും മനസ്സിലാക്കുമ്പോൾ അങ്ങനെ വേണം കരുതാൻ
@vishnusajeev7204
@vishnusajeev7204 6 лет назад
Bishap gurunathan athava gurudeva thanggal haidarali ennanu yadhartha peru ivanu vere pani ille ksheeram ullorakidin chuvattilum kothukinnu chora thanne kouthukam
@kumar1953predeeksha
@kumar1953predeeksha 4 года назад
വിവരമില്ല.ചരിത്രം പഠിക്കുക.വിഡ്ഢിത്തം പറയാതെ.
@volierisnak105
@volierisnak105 4 года назад
ഹിന്ദു മതം ലോകത്തെ ഏറ്റവും പുരാതനമായ മതം ആണ് , വേദങ്ങൾ മഹത്തായ- ശാസ്ത്രത്തിൽ അധിഷ്ഠിതമായ വിലമതിക്കാനാവാത്ത ഗ്രന്ഥങ്ങൾ ആണ് ... അതുകൊണ്ടു തന്നെ ആണ് ശ്രീ നാരായണ ഗുരു മതത്തെ കുറ്റം പറയാതെ മതത്തിന്റെ പീരിലുള്ള അനീതിയെ വിമർശിച്ചു അതിനെതിരെ പോരാടിയത് , അതുകൊണ്ടു ഹിന്ദു മതം അല്ല പ്രശ്നം എന്നുള്ളത് മനസ്സിലാക്കി കൊണ്ട് അതിനു വേണ്ടി സംസാരിക്കുന്ന , പ്രവർത്തിക്കുന്ന എല്ലാവരെയും ജാതി പറയുന്നു എന് പറയരുത് , ഉദാ - കേരളത്തിലെ രാഷ്ട്രീയമല്ല , അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരാണ് പ്രശ്നം . അതുകൊണ്ടു ഹിന്ദു മതത്തെ മുഴുവനും അടച്ചു കുറ്റം പറയരുത് , ലിബിൻ കാര്യങ്ങളെ കുറച്ചു കൂടി ഗഹനമായി പഠിക്കണം എന്നപേക്ഷിക്കുന്നു.
@bosechandra6838
@bosechandra6838 4 года назад
kooli prabhashakan
@SasiKumar-qj3gy
@SasiKumar-qj3gy 5 лет назад
Vivaradhoshi
@maneeshmadhu6391
@maneeshmadhu6391 4 года назад
Poda mone
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 5 лет назад
Poda. Ivan illogicsalanu
@abpt7647
@abpt7647 4 года назад
ശങ്കരാചാര്യരുടെ സ്വഭാവ ശുദ്ധി ആണോ വിഷയം അതോ വേദാന്തമാണോ കാര്യം😂
@ajithkumar920
@ajithkumar920 5 лет назад
Libin thaaaayyyollli
@gesinr2863
@gesinr2863 2 года назад
ഹിന്ദു സന്യാസി 🕉️ആയിരുന്നു നാരായണ ഗുരു എന്ന് പറയാൻ ഒരു ചൊറിച്ചിൽ 🤣🤣നന്നായി കഷ്ടപെടുന്നുണ്ടല്ലോ. നാരായണ ഗുരു കമ്മ്യൂണിസ്റ്റ്‌ ഫാസിസ്റ്റു ആയിരുന്നു 🤣
@abpt7647
@abpt7647 4 года назад
27:15 ഏതാ ആ തന്ത്രി???😂😂😂, തോൽവി
@sindhusyam2084
@sindhusyam2084 5 лет назад
ഇയാൾ എന്താണ് പറയുന്നത്,,,,, കുറെ അറിവ് ഉണ്ടെന്നു,,,, ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വെമ്പൽ കൊള്ളുന്നു,,,,, കൈവിട്ടു പോയി,, 😵😵😵😨
@mmmmmmm2229
@mmmmmmm2229 5 лет назад
Sindhu syam എന്താണ് സിന്ധുവിന്റെ കൈയിൽ നിന്ന് വിട്ടുപോയത് പറയൂ നമുക്ക് നോക്കിയെടുക്കാം
@nandhusukumaran138
@nandhusukumaran138 5 лет назад
Vivaramillathamane irangipodaaaa
@shastrayana1827
@shastrayana1827 6 лет назад
ശ്രീനാരായണ ഗുരുദേവനെ ഹിന്ദു സന്യാസിയിൽ നിന്നും ഒരു ഈഴവ സന്യാസി ആക്കണമോ ?
@surabra
@surabra 5 лет назад
Superb
@HellBoy31600
@HellBoy31600 6 лет назад
നാരായണ ഗുരു ഹിന്ദു സന്യാസി തന്നെ ആയിരുന്നു . നാരായണ ഗുരു പൊരുളും പൊരുത്തക്കേടും എന്ന രാജഗോപാൽ വാകത്താനത്തിന്റെ വീഡിയോ കണ്ടാൽ പിടികിട്ടും . ആ വീഡിയോ കണ്ടില്ല എന്ന് ഇയാൾ പറയുന്നു . പക്ഷെ എന്നിട്ടും എതിർകാത്തിരിക്കാൻ വയ്യ പോലും . കഷ്ടം
@rajeshcjrajeshraj4977
@rajeshcjrajeshraj4977 5 лет назад
ഗുരുവിനു മുൻപ് ഒരു മാതൃക ഇല്ലായിരുന്നു ഇന്ന് താങ്കൾ പറയുന്നത് എന്ത് ചരിത്ര ബോധം വച്ചുകൊണ്ടാണ് .അയ്യാ വൈകുണ്ഠം ,തൈക്കാട് അയ്യാവ് സ്വാമി മുതലായ മഹാത്മാക്കൾ ജീവിച്ചു വിത്ത് മുളക്കാൻ പകമാക്കിയ മണ്ണിലാണ് ഗുരുവും അയ്യൻ കാളിയുമൊക്കെ ചുവടുറപ്പിച്ചു നിലകൊണ്ടത് .അത് മാനിക്കാതെ ചുമ്മാ എന്തേലും വിളിച്ചു പറയുന്നത് മറ്റുള്ളോരെ കുടി തെറ്റുധരിപ്പിക്കുന്ന നടപടിയാണ് .
@freeman4204
@freeman4204 5 лет назад
എന്തുപറ്റി കുറെ ദിവസങ്ങളായി ഹിന്ദു വിരുദ്ധത, ജാതി വാദം, ശബരിമല ആചാര ലംഘനം ഇതൊക്കെ ഉള്ളോ.. ശാസ്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ മതിയാക്കിയോ..
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍👍💕💕💕💕
@SureshKumar-ij4xb
@SureshKumar-ij4xb 6 лет назад
Good
@അഭിജിത്ത്കെ.എസ്
paranjath mati parayathata guruvintae prethyekatah
@ajeshanandan4421
@ajeshanandan4421 6 лет назад
Good
@udayanudayan1431
@udayanudayan1431 6 лет назад
Good
@haridasandasan3384
@haridasandasan3384 6 лет назад
Udayan Udayan nee ....samggaparivar anneparajal mattullavarel valldu pratishikkam
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 659 тыс.
World’s Tallest Man VS Shortest Woman!
15:07
Просмотров 18 млн
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 659 тыс.