Тёмный
No video :(

" ഷാജി - വിനോദ് " കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഇടിവെട്ട് ബംബർ | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,3 млн
50% 1

#MazhavilManorama
" ഷാജി - വിനോദ് " കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഇടിവെട്ട് ബംബർ പെർഫോമൻസ്
Watch full Episode on manoramaMAX : bit.ly/3FdtHbT
Oru Chiri Iru Chiri Bumper Chiri | Epi - 417
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 668   
@user-km1oq9be2d
@user-km1oq9be2d Год назад
ഷാജി and വിനോദ് കലക്കി നിങ്ങളുടെ പെർഫോമൻസ് കാണാൻ എന്താ രസം ❤️🙌
@ananthunanthu1249
@ananthunanthu1249 Год назад
💯💯
@PerfectcapturebyMALLU
@PerfectcapturebyMALLU Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9LK-TtYQ8zw.html
@lijiu8853
@lijiu8853 Год назад
ഒരു രക്ഷേം ഇല്ല.. സിരിച്ചു പണ്ടാരമടങ്ങി 🤣🤣
@PerfectcapturebyMALLU
@PerfectcapturebyMALLU Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9LK-TtYQ8zw.html
@panayamliju
@panayamliju Год назад
എന്റെ പൊന്നോ... ഷാജിയേട്ടാ, വിനോദേട്ടാ.... നിങ്ങൾ ഒരു രക്ഷയുമില്ല... കൌണ്ടർ, ടൈമിംഗ്, അഭിനയം... വേറെ ലെവൽ..... ബമ്പർ ചിരി ഷാജി and വിനോദ് എന്ന് search ചെയ്തു കാണുന്ന ഒരാളാണ് ഞാൻ. ഗോൾഡൻ ബസർ ഉറപ്പാണ്.
@sajalaalex1562
@sajalaalex1562 Год назад
🤣🤣🤣🤣 Njanum!
@soumya9164
@soumya9164 Год назад
Njanum 🤣🤣🤣🤣
@krishnadasvvasu3086
@krishnadasvvasu3086 Год назад
🌹ഇവരുടെ skittu എപ്പോഴും കഴിയരുതേ എന്നു... 🥰 തോന്നിപോകാറുണ്ട്..... അത്രക്കും ഗംഭീരമാണ് പെർഫോമൻസ് 👏👏👌👌
@ab2creation
@ab2creation Год назад
Ee channel onnu support chayyamo🙏🙏🤝
@user-ji2ed5qf9b
@user-ji2ed5qf9b Год назад
Yes
@cof1313
@cof1313 Год назад
@@ab2creation thirich oru support kittiya angottum tharam
@petshowmuthus2225
@petshowmuthus2225 Год назад
സത്യം
@rafirafi51
@rafirafi51 Год назад
ഇപ്പോൾ ഇവിടെ ഒരു സ്റ്റാൻഡേർഡ് ഉള്ള കോമഡി ഉണ്ടെങ്കിൽ അത് ഇവരുടേത് മാത്രമാണ്.. 😍😍😍
@ebnuantonio8547
@ebnuantonio8547 Год назад
J
@rafeekottapalm4798
@rafeekottapalm4798 Год назад
അതൊക്കെ സെൽവണ്ണന്റെ കോമഡി ഹോ പെറ്റതള്ളപൊറുക്കാത്ത ചളി ഡബിൾ മീനിങ് ന്റെ ഉസ്താദ് അത് കേട്ട് ബംബർ കൊടുക്കാന് മനോരമയും സോറി അവിടത്തെ .. നസീർ ബോസും😑
@smm4112
@smm4112 Год назад
@@rafeekottapalm4798 d0
@rollno2111
@rollno2111 Год назад
@@rafeekottapalm4798 അത് ചളി ആണ് എങ്കി ഇതിൽ ഒള്ള എല്ലാം ചളി തന്നെ 😂
@susanthms615
@susanthms615 Год назад
Evin and Kevin says hi
@fliqgaming007
@fliqgaming007 Год назад
ഷാജി ചേട്ടനും വിനോദ് ഏട്ടനും തന്നെ 10 lakhs കിട്ടും എന്ന് ആരൊക്കെ വിചാരിക്കുന്നു 🤩❤️ !! Fav Combo ❤️ സ്കിറ്റ് ഒരേക്ഷയുമില്ല 😂🔥 ചിരിച്ച് ഒരു വഴിയായി 😂😂
@ab2creation
@ab2creation Год назад
Hai ee channel munnottupokan sahaaikkkamo👍👍🙏
@shebaabraham687
@shebaabraham687 Год назад
എന്നും ഒരേ വിധത്തിൽ യാതൊരു വെറൈറ്റിയും ഇല്ല ഏറ്റവും വെറൈറ്റി സ്കിറ്റ് അവതരിപ്പിക്കുന്നത് ഇരട്ടാസ് ആണ്
@goldyphilip6553
@goldyphilip6553 Год назад
1 crore enkilum kodukkanam
@universalsoldier9228
@universalsoldier9228 Год назад
5 മിനിറ്റ് എങ്ങനെ തീരുന്നത് എന്ന് പോലും അറിയില്ല.. ഒരു രക്ഷയും ഇല്ലാത്ത രണ്ടുപേർ.. 😍😍👍👍
@Sivaprasanth112
@Sivaprasanth112 Год назад
Quality Judges മല്ലിക സുകുമാരൻ 👌👌 ഇങ്ങനെ വേണം.. Pls continue show 👍👍
@rachelshaji8645
@rachelshaji8645 Год назад
ഷാജിയും വിനോദും ആണ് യഥാർത്ഥ കോമഡി രാജാക്കന്മാർ... ആശംസകൾ👏👏👏👏
@meenus6428
@meenus6428 Год назад
അയ്യോ അയ്യോ എന്ധോരു പെർഫോമൻസ് കട്ട വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ചിരിപ്പുരം തീർത്തു 🙏🙏😄😄
@vishakvishak6254
@vishakvishak6254 Год назад
🌝😁
@pvcparayil8562
@pvcparayil8562 Год назад
ഇവരുടെ അവതരണം കണ്ടുതുടങ്ങുമ്പോൾ ചിരിച്ചിട്ട് വയറു കൊളുത്തിപ്പിടിക്കും 😁😁😁എന്തായാലും ഒരപാര അവതരണം 👌👌👌😁😁😁😁😁😁😁
@meenus6428
@meenus6428 Год назад
@@pvcparayil8562 ഇത്രയും നല്ല പെർഫോമൻസ് കാഴ്ച വെക്കുന്നവർ വേറെ ഇല്ല എന്ന് തന്നെ പറയാം 😄
@hashimalappuzha6966
@hashimalappuzha6966 Год назад
ഷാജി വിനോദ് പൊളിച്ചു 🔥🔥🔥🔥🔥🔥😁😁😁😁😁
@balkeesshahulshahul2322
@balkeesshahulshahul2322 Год назад
പൊളി സ്കിറ്റ്, ആവർത്തനം ഇല്ലാതെ സ്കിറ്റ് കളിക്കുന്ന ടീം, ക്ലൈമാക്സ്‌ സൂപ്പർ 👍🏻👍🏻👍🏻
@assupalakkad5101
@assupalakkad5101 Год назад
സത്യം ആണ് എന്നും വറൈറ്റികൾ മാത്രം ആണ് ഇവരുടെ സ്കിറ്റ്
@pratheephrz2080
@pratheephrz2080 Год назад
ഓരോ വാക്കിലും കോമഡി അതാണ് ഇവരുടെ മെയിൻ. സൂപ്പർ താരങ്ങൾ💗
@user-ux1eu2kn6q
@user-ux1eu2kn6q Год назад
വിനോദ് ചേട്ടൻ ഷാജി ചേട്ടൻ 👍🏿❤
@alliswell1516
@alliswell1516 Год назад
ദയവു ചെയ്ത് ഇവരെ ഈ പരിപാടിയിൽ നിന്നും ഒഴിവാക്കാൻ പറ്റുമോ ഇവരുടെ എല്ലാ എപ്പിസോഡും കണ്ട് ഞാൻ ചിരിച് പണ്ടാരടങ്ങി അതുകൊണ്ട് പറഞ്ഞതാ ട്ടോ 🙈 🤣🤸🤸🤸 നിങ്ങൾ പൊളിയാണ് ചേട്ടന്മാരെ ഗോഡ് ബ്ലെസ് യു 👍💕💕
@deepikasudheesh4381
@deepikasudheesh4381 Год назад
ആ പത്തു ലക്ഷത്തിന് ഇവർ തന്നെയാണ് ഏറ്റവും അർഹർ
@kl10gk37
@kl10gk37 Год назад
100%🔥🔥🔥🔥
@vinodbhaskaran550
@vinodbhaskaran550 Год назад
True..
@faizalrahman9060
@faizalrahman9060 Год назад
സത്യം.10ലക്ഷം ഇവർക്ക് കൊടുക്കണം
@veenav3075
@veenav3075 Год назад
Crct 💯
@PerfectcapturebyMALLU
@PerfectcapturebyMALLU Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9LK-TtYQ8zw.html
@jijeshjijesh4570
@jijeshjijesh4570 Год назад
ഇവരുടെ ടൈമിംഗ് 🔥🔥🔥🔥 ഒരു രക്ഷയുമില്ല 💓💓💓 ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന വേറെ ആരെയെങ്കിലും (ഏതു ചാനലിൽ ആയാലും) കാണിച്ചുതരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 👍👍👍
@ponnunandupunnaramvlogs7039
കോമഡിയിൽ പുതിയ ഗവേഷണങ്ങളുടെ റിസൾട്ടുമായി വരുന്ന ഇവരെ എത്ര കണ്ടാലും മതിയാകില്ല 👌👌👌👌❤️❤️❤️❤️
@anjanasaji1399
@anjanasaji1399 Год назад
വല്ലാത്ത മാവൂരിയ സാമ്രാജ്യം 😂😂😂എജാതി counter 😆.. Shaji chettan & vinod chettan ishtam❤️
@shinukadakkal5093
@shinukadakkal5093 Год назад
ഈ ജോഡി എന്നും സൂപ്പർ ആണ്. സൂപ്പർ സ്കിറ്റ് ആണ് കൊണ്ട് വരുന്നത്
@sreejakrishnan4992
@sreejakrishnan4992 Год назад
ഇവരുടെ എപ്പിസോഡ് കാണാൻ വേണ്ടി എപ്പോഴും കാത്തിരിക്കും.അടിപൊളി.👍👍👍👍
@sajilvlogs2617
@sajilvlogs2617 Год назад
കുറച്ചു എങ്കിലും കോമെഡിയിൽ ആത്മാർത്ഥത ഉള്ളത് ഇവർക്കാണ് 🔥❤️
@afsalafsu1485
@afsalafsu1485 Год назад
ചളി ഇല്ലാത്ത ഒരേ ഒരു ടീം ❤❤❤
@muhamednishab
@muhamednishab Год назад
Pakshe chevi kelkathilla
@savipv8491
@savipv8491 Год назад
full ചളി
@jomonthomaspulincunnu7186
@jomonthomaspulincunnu7186 Год назад
സഹോദരന്മാരെ നിങ്ങൾക്ക് ഈ മറ്റുള്ളവരെ ചിരിപ്പിക്കാൻ തന്ന ഈ ദൈവിക ദാനം അത് എത്ര പറഞ്ഞാലും മതിയാവില്ല. ആ കഴിവിന്റെ തനിമ ചോരാതെ നിങ്ങൾ അത് നിലനിർത്തുക തന്നെ വേണം. നമ്മൾ മുഖേന മറ്റുള്ളവർക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ പുണ്യം തന്നെയാണ്
@nishwa1089
@nishwa1089 Год назад
വല്ലാത്ത ഒരു ചാനം ഒരു രക്ഷയുമില്ല 🙏 നമിച്ചു 😂😂😂😂😂 ❤️❤️❤️ നിങ്ങൾ കൂടിയാൽ പിന്നെ ഒന്നും പറയാനില്ല 😍😍😍 സിരിച്ചു സത് setaaa
@sunithabhaskar6388
@sunithabhaskar6388 Год назад
ഏറ്റവും കൂടുതൽ കാണുന്നത് ഇവരുടെ skit ആണ് 🔥🔥🔥🔥ചിരിച്ചു മരിച്ചു 😂😂😂😂😂
@preethysunil898
@preethysunil898 Год назад
എന്റെ .... ദൈവമേ ...... മടുത്തു .......🤣🤣🤣🤣 എതിരെ നിൽക്കുന്നവന്റെ ഓരോ വാക്കിൽ നിന്നാണ്. കൗണ്ടറുകൾ അടിക്കുന്നത് ...... ചിരിച്ചു തീരുമ്പോൾ ഓരോ കൗണ്ടറുകൾ കേൾക്കാതെ വരും ... പല പ്രാവിശ്യം കേൾക്കേണ്ടി വന്നു........ മാലപ്പടക്കത്തിന് തീ :കൊടുത്തതു പോലെ ........🤣🤣🤣🤣🤣💖💖🙏🙏🙏🙏
@nasifnasif5491
@nasifnasif5491 Год назад
Sherikkum🔥🔥👌
@NishaReji-yq2qk
@NishaReji-yq2qk Год назад
എന്റെ ചേട്ടന്മാരെ നിങ്ങൾ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣.. Sooooper..... നിങ്ങളെ കാത്തിരിക്കുവാ...... 😍😍😍
@lathas3114
@lathas3114 Год назад
ദൈവമേ 😁😁😁ഇവരുടെ സ്കിറ്റ് അടിപൊളി ❤❤❤
@sminswanswansmin2480
@sminswanswansmin2480 Год назад
ഇവരുടെ സ്കിറ്റ് കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😄😄🤭🤭🤭😜😜😜സൂപ്പർ, പൊളി,, ഒന്നും പറയാനില്ല 👌👌👌❤❤❤❤
@shahanasnizar2214
@shahanasnizar2214 Год назад
ഇവർ ഒന്ന് ചേർന്നാൽ ചിരിച്ചു ചാവുംഅത്രയും spr ആണ് 👍👍 ഒരു രക്ഷയും ഇല്ല 😂😂
@_nabeel__muhammed
@_nabeel__muhammed Год назад
അക്ഷര തെറ്റുകളാണ് ഇവരുടെ സ്ഥിരം നമ്പർ.. ടൈമിംഗ് 👌
@RIJIL-gb9rc
@RIJIL-gb9rc Год назад
തെറ്റിദ്ധാരണ കോമഡി എല്ലാത്തിലും അടിച്ചു കേറ്റിയപ്പോൾ ഒരു സുഖം പോകുന്നു.. ഇതിന്റെ ക്ലൈമാക്സ്‌ 😁😁
@saraswathieb9951
@saraswathieb9951 Год назад
Correct
@jessetalks8405
@jessetalks8405 Год назад
Ath kelkumbo pinne kaanan thonnilla
@StraightenedCurve
@StraightenedCurve Год назад
ഇത് ഞാൻ കുറച്ചു മുന്നേ ഇവരൊട് കമെന്റ് ൽ പറഞ്ഞതാ... പതിരുകുറഞ്ഞ വിളയാണ് ഇവരുടെ പ്രത്യേകത... ആ മനോഹാരിതയിൽ പിന്നെ എല്ലാം അങ്ങ് മറന്നുപോകാ 😊
@diogenesofsinope2692
@diogenesofsinope2692 Год назад
Yes
@alenstephen7043
@alenstephen7043 Год назад
@@StraightenedCurve 👌
@sureshksks3299
@sureshksks3299 Год назад
ഒരു രക്ഷയും ഇല്ല സൂപ്പർ ചിരിച്ചു ഒരു വഴിയായി 👍❤❤🌹🌹👌👌r😃😃😃😃😃
@ponnuponnu8793
@ponnuponnu8793 Год назад
എനിക്കിപ്പോൾ ഷാജി ചേട്ടനെക്കാളും ഇഷ്ട്ടം വിനോദ് ചേട്ടനെയാണ് പുള്ളിയുടെ സംസാരം ഒരു രക്ഷയുമില്ല രണ്ടു പേരും
@jijeshjijesh4570
@jijeshjijesh4570 Год назад
എനിക്കും 👍
@vishakvis1455
@vishakvis1455 Год назад
1:15 അല്ല ഞാൻ കൊടത്തിലെന്നാ ഉദ്ദേശിച്ചത്🤣🤣
@abhik6652
@abhik6652 Год назад
മൊത്തം മൗര്യന്മാരായിരുന്നു 🤣🤣🤣🤣🤣
@jaseemyoonus7608
@jaseemyoonus7608 Год назад
എന്റെ അമ്മോ ചിരിച്ചു വട്ടായി പോയി 😂😂😂😂❤️❤️❤️❤️
@sindhusajan8396
@sindhusajan8396 Год назад
എന്റെ ചേട്ടന്മാരെ നിങ്ങളെ നമിച്ചു.. എങ്ങനെയാ... ഇതു പോലെയുള്ള കോമഡി പറയാൻ പറ്റുന്നെ 🙏👍സൂപ്പർ... ചിരിച്ചു മരിച്ചു.... 🤣🤣🤣
@irshadmuthu2655
@irshadmuthu2655 Год назад
ഗോൾഡൻ ബസർ ന് അർഹമായ പെർഫോമൻസ് 😍
@manoyanackal6322
@manoyanackal6322 Год назад
ബമ്പർ കോമഡിയുടെ രാജാക്കന്മാർ. സൂപ്പർ 👍
@rejinthomas6072
@rejinthomas6072 Год назад
ഒരു മേശയും കസേരയുമായിട്ട് ഇറങ്ങിക്കോളും എന്നിട്ട് ബംബറുമടിച്ചോണ്ട്പോകും പഹയ൯മാര്.😀
@kl10gk37
@kl10gk37 Год назад
എവിടുന്ന് കിട്ടുന്നു ഇതെല്ലാം 🔥🔥🔥🔥🔥🔥🔥.... ബമ്പർ അല്ല ഗോൾഡൻ അല്ല ഡയമണ്ട് 🔥🔥🔥🔥കൊടുക്കാം
@siyadshereef2771
@siyadshereef2771 Год назад
ഞാൻ കുടത്തിലെന്നാ ഉദ്ദേശിച്ചത് അല്ല ഞാൻ സോപ്പ് പത തുടച്ചു എന്നേയുള്ളൂ 😄😄😄
@antonyuniyas5363
@antonyuniyas5363 Год назад
ബംബർ ചിരിയുടെ സൂപ്പർ താരങ്ങൾ ഷാജി&വിനോദ്.
@sajithaop1583
@sajithaop1583 Год назад
അയ്യോ..... ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇവർക്ക് ഇവരെ കാണുമ്പോൾ തന്നെ സന്തോഷ മാകുന്നു
@sanjeevkumar-oy7gx
@sanjeevkumar-oy7gx Год назад
എന്റെ ഷാ- വി മക്കളെ ഇത്‌ ഒരു ചിരി ഇരു ചിരി അല്ല എണ്ണിയാൽ തീരാത്ത ചിരിയാണ് 👌👍അടിച്ചു പൊളിക്ക് 🤝
@harikumarkp6412
@harikumarkp6412 Год назад
വിനോദ് & ഷാജി എന്തൊരു അവതരണം അപാരം നിങ്ങളാണ് ഹാസ്യരാജാക്കൻമാർ
@fayas__
@fayas__ Год назад
ഇവരുടെ സ്കിറ്റ് ഒരു 10 മിനിറ്റ് എങ്കിലും വേണം. അടിപൊളിയാ. ചിരിച്ചു ചാവും 😹. ഗോൾഡൻ ബമ്പർ കൊടുക്കാമായിരുന്നു
@vibinvibi7416
@vibinvibi7416 Год назад
Good script..👌 excellent presentation both of you dears 👏👏
@kirans5830
@kirans5830 Год назад
ഇവർ മൊത്തത്തിൽ പൊളിയാ ❤️👌👌
@ak.mp4.
@ak.mp4. Год назад
ഇവർ ഏത് skit മായി വന്നാലും അതിന് നല്ലൊരു ending കൊടുക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️👍👍👍👍👍👌👌👌👌😁😁🤣🤣
@ravanankgncdug3437
@ravanankgncdug3437 Год назад
ഇവര് എന്തൊക്കെ പറഞ്ഞാലും എല്ലാരേക്കാളും പൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😁❤❤❤
@Alexanderjr090
@Alexanderjr090 Год назад
രാഘവൻ 40 മൂലം 😂😂😂 കൊണ്ടും കൊടുത്തും ഇവർ പൊളിയാണ് 😂
@deepumanisankar337
@deepumanisankar337 Год назад
അടിപൊളി മൗരിയ രാജാക്കന്മാർ പൊളിച്ചു 👍👍👍
@MrSojim
@MrSojim Год назад
രണ്ട് പേരും അടിപൊളിയാണ്..
@binubinu4657
@binubinu4657 11 месяцев назад
കോമഡി കണ്ട് ചിരിക്കണമെങ്കിൽ ഇവരുടെ കോമഡി തന്നെ വേണം വളരെ നല്ല കോമഡി
@nammals
@nammals Год назад
ക്ലൈമാക്സ് പൊളിച്ചടുക്കി, ആരും പ്രതീക്ഷിക്കാത്തത്. കൌണ്ടർ, ടൈമിംഗ്, അഭിനയം, സ്ക്രിപ്റ്റ് ... ഒന്നും പറയാനില്ല, സൂപ്പർ
@drrojascreationsyoutube2836
Samadichu...adipoli counter elaam super.ningalde elaam skit um adipoli aanu evidunu kittunu ithupole ula skit👍 Ningalku 10 lakh kitanam enaanu ende aagraham...u both deserve it 💯%... My favourite combo👌👌
@sumodtp120
@sumodtp120 Год назад
ഷാജി & വിനോദ് ഇവരുടെ പെർഫോമൻസ് കണ്ട് എന്റെ മക്കൾക്ക് ഇപ്പോൾ ഇവരുടെ പരിപടി മാത്രം കണ്ടാൽ മതി. അടിപൊളി പെർഫോമൻസ് ആയിരുന്നു സൂപ്പർ
@ansaribadarudheen8719
@ansaribadarudheen8719 Год назад
ഇവരുടെ കെമിസ്ട്രി സൂപ്പർ....👏🏻👏🏻👏🏻👍🏻 എപ്പോഴും ബമ്പർ അടിക്കും 😁😁😁😁
@navaschukkudunvs4229
@navaschukkudunvs4229 Год назад
ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി🤣🤣🤣
@sheebakk9130
@sheebakk9130 Год назад
10ലക്ഷം ഇവർക്ക് അർഹത പെട്ടതാണ്
@lailasalim7624
@lailasalim7624 Год назад
🤣🤣🤣🤣😂😂😂😂ഷാജിയേട്ടാ &വിനോദേട്ടാ സൂപ്പർ സ്കിറ്റ് 👌👌😂😂😂🤣🤣🤣😄😄😄😄😄
@rajeeven3210
@rajeeven3210 Год назад
ചിരിയോ ചിരി ചിരിച് ചിരിച് ചുമ വന്നുപോയി സഹോദരന്മാരെ
@lattylatteesha7398
@lattylatteesha7398 Год назад
Kure nalukalkk sesham chirippichu thakarthu... Chila padaprayogangal kond mathram ithrem humour azhichu vidunna ore oru wonderful team shaji&vinod and... Ella bhavukangalum💐
@bijulaluppanvila525
@bijulaluppanvila525 Год назад
രണ്ടുപേരും സൂപ്പർ പെർഫോമൻസ്...സ്കിറ്റ് വേറെ ലെവൽ ആണ്💕💕💕🙏🙏🙏🙏🌹
@ab2creation
@ab2creation Год назад
ഹായ് ഡിയർ ചാനൽ മുന്നോട്ടു പോകാൻ സഹായിക്കാമോ🙏🙏🙏
@vyshnavmnair6102
@vyshnavmnair6102 Год назад
orikkalum nirashapeduthaatha team ♥️❤️♥️
@thedreamhunter.2203
@thedreamhunter.2203 Год назад
എന്റെ മോനെ തീ സാനം😘🤣🤣🤣
@Stains_George_Benny
@Stains_George_Benny Год назад
10 ലക്ഷ്യം 💰 അത് ഷാജി ചേട്ടൻ, വിനോദ് ചേട്ടൻ കോമ്പോ തന്നെ കൊണ്ടുപോകും മക്കളെ 🔥
@kishorps3465
@kishorps3465 Год назад
ചേട്ടമ്മാരെ പൊളിച്ചു ❤️❤️❤️❤️
@mjwisetech1469
@mjwisetech1469 Год назад
ന്റെ പൊന്നേ .... ചിരിക്കാന്‍ സമയം തായോ....🤣🤣🤣🤣 ..... 🔥 🔥
@sameerashoukath3291
@sameerashoukath3291 Год назад
😃😃😃ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@yedhuappu724
@yedhuappu724 Год назад
അയ്യോ എന്റമ്മോ ഇജ്ജാതി സാനം 🔥🔥🔥
@shahinaershad3074
@shahinaershad3074 Год назад
Climax polichu🤣🤣🤣r
@rafeekrafeek4817
@rafeekrafeek4817 Год назад
മിമിക്രിയിലെ രാജാക്കൻമാർ 💕💕💕💕💕💕
@isacjoseph8602
@isacjoseph8602 Год назад
Wonderful and feel very natural dialogues.Best wishes to both.
@nazercp
@nazercp Год назад
അടുത്ത പിഷാരഡിയും ധർമ്മജനും ..... ഓരോ സ്കിറ്റും ഒന്നിനൊന്നു മെച്ചം 😆😆😆
@RahulKumar-yc4xb
@RahulKumar-yc4xb Год назад
റിയൽ കോമെഡിയൻസ് ബിഗ് സല്യൂട്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Boss-bh7gf
@Boss-bh7gf Год назад
Ee combo 🔥🔥😍😍😍 ivar nirasha peduthilla 😌😍🔥
@ab2creation
@ab2creation Год назад
Hai dear ഈ ചാനൽ മുന്നോട്ടുപോകാൻ സഹായിക്കാമോ👍💛👍💛👍
@Ishasulu
@Ishasulu Год назад
അടിപൊളി ചിരിച്ചു ഒരു വഴിക്കായി ❤
@salomyprasad9225
@salomyprasad9225 Год назад
അയ്യോടാ... ഒരു രക്ഷയുമില്ല 🤣🤣 സൂപ്പർ 👌👌👌🙏🙏🙏❤️😍😍
@sajalaalex1562
@sajalaalex1562 Год назад
Ente ponnappane , ningalku entho special holly spirit blessings undu! Allel ingane oro vakinum comadi undakan pattathilla ! Bless you 🙏🙏
@adeebmuqthar8528
@adeebmuqthar8528 Год назад
ഇവരുടെ പരിപാടി മാത്രം ഒരു പത്തു മിനിറ്റ് ആക്കാമോ മനോരമേ 😂😂😂👍👍👍👍
@StraightenedCurve
@StraightenedCurve Год назад
ഇത്രേം length കണ്ടപ്പോൾ കരുതി എവിടെയെങ്കിലും ഒക്കെ crack വീഴുമെന്ന്.... എവിടെ...... 2 ഉം രാജ മേശിരി തന്നെരെടെയ്... ❤️
@s.kumar.5018
@s.kumar.5018 Год назад
Hi,hello brothers ningal 2 perum thakarthu tto...apara timing aanu oro punchum...ningale kadathivettan oru vidha malsaraarthikal aarum thanne undavilla... congratulations...great job..good team work 👌👌👌👍👍❤😂😂😂
@muhammedrameez3686
@muhammedrameez3686 Год назад
ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി
@udayakumar5506
@udayakumar5506 Год назад
Asadym suhruthukkale.... Randu perum superb🥰🥰🥰😘
@bijut7250
@bijut7250 Год назад
🤣🤣🤣🤣🤣🤣🤣👍👍👍കൂടുതൽ ഒന്നും പറയാനില്ല
@PerfectcapturebyMALLU
@PerfectcapturebyMALLU Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9LK-TtYQ8zw.html
@ranirambo
@ranirambo Год назад
എനിക്കു വയ്യ ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄😄😄😄
@aswin8591
@aswin8591 Год назад
Uff dialogue delivery 😂🙌
@jeleenajuli7883
@jeleenajuli7883 Год назад
Thug മെയിൻ ആണ് സാറേ..... 😂🔥
@akentertainments1969
@akentertainments1969 Год назад
ഇവർ ബമ്പർ അടിക്കാത്ത സ്കിറ്റ് ഉണ്ടായിട്ടുണ്ടോ, 🥰🥰🥰🥰🥰
@jithusvijayworks3133
@jithusvijayworks3133 Год назад
തുടക്കം പൊളിച്ചു... അവസാനം ഒരു പഞ്ചു കിട്ടാത്ത പോലെ ഫീൽ ആയവർ ഉണ്ടോ???
@nasalpsmnasal3470
@nasalpsmnasal3470 Год назад
Illa
@anaspa3272
@anaspa3272 Год назад
Illa..
@subhashmohanan8466
@subhashmohanan8466 Год назад
Orikkalum illa nannayirunnu
@nanjfamily7048
@nanjfamily7048 Год назад
Illallo
@jipsonkv7347
@jipsonkv7347 Год назад
ഷാജി -Vinodh സൂപ്പർ combo
@VINODMATH
@VINODMATH Год назад
ഇവരുടെ സ്കിറ്റ് എത്ര കണ്ടാലും ബോറടിക്കില്ല, ഒരു മടുപ്പും തോന്നില്ല പിന്നേം പിന്നേം കാണാൻ തോന്നും. Best wishes
@vipeeshyadav6406
@vipeeshyadav6406 9 месяцев назад
ഒരാള് പറയും മറ്റെയാള് തെറ്റിച്ചുപറയും... Ee type മതിയാക്കാറായി ടീം super ആണ്.... All the best
@navaschukkudunvs4229
@navaschukkudunvs4229 Год назад
ഇവർ രണ്ട് പേരും വേറെ ലെവൽ ആണ്👌❤️👍🖐️
@aswathykrishna527
@aswathykrishna527 Год назад
ettavum nalla sooper comedians ningal thanne without dout
@vasudevansouringal4329
@vasudevansouringal4329 Год назад
Marvelous performance. Waiting for more. Keep it up.....
Далее
NOOOO 😂😂😂
00:14
Просмотров 14 млн
ബംബർ സിദ്ധൻ
13:42
Просмотров 587 тыс.