Тёмный

ഷുഗർ കുറയാനും വണ്ണം കുറയാനും ഉലുവ ദിവസവും എത്ര അളവ് വേണം ? എങ്ങനെ കഴിക്കണം ? എത്ര നേരം കഴിക്കണം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 295 тыс.
50% 1

ഉലുവ ഷുഗർ കുറയാനും പ്രമേഹം നിയന്ത്രിക്കാനും വണ്ണം കുറയാനും ഏറെ നല്ലതാണ്. പക്ഷെ പലരും ഉലുവ കഴിച്ചിട്ട് പ്രമേഹം കുറയുന്നില്ല എന്തുകൊണ്ട് ?
0:00 ഉലുവ എന്താണ് ?
2:00 ഷുഗർ കുറയാൻ എത്ര അളവ് ഉലുവ കഴിക്കണം ?
3:20 ഉലുവ കഴിച്ചാൽ വണ്ണം കുറയുമോ ?
5:00 ഉലുവ സ്ത്രീകൾക്ക് കഴിക്കാമോ ?
6:00 ഉലുവ വെള്ളം കുടിച്ചാൽ ഗുണമുണ്ടോ ?
ഏതുതരം പ്രമേഹമാണ് ഉലുവയിൽ കുറയുന്നത് ? എത്ര അളവ് ഉലുവ കഴിക്കണം ? എങ്ങനെ കഴിക്കണം ? ഉലുവ വെള്ളം കുടിച്ചാൽ ഗുണമുണ്ടോ ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണ്
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@DrRajeshKumarOfficial
@DrRajeshKumarOfficial Год назад
0:00 ഉലുവ എന്താണ് ? 2:00 ഷുഗർ കുറയാൻ എത്ര അളവ് ഉലുവ കഴിക്കണം ? 3:20 ഉലുവ കഴിച്ചാൽ വണ്ണം കുറയുമോ ? 5:00 ഉലുവ സ്ത്രീകൾക്ക് കഴിക്കാമോ ? 6:00 ഉലുവ വെള്ളം കുടിച്ചാൽ ഗുണമുണ്ടോ ?
@BGR2024
@BGR2024 Год назад
സർ, ഉലുവ സ്ഥിരമായി കഴിച്ചാൽ എല്ലിന്റെ ബലം കുറയും എന്ന് കേട്ടു, ശരിയാണോ?
@daffodils4939
@daffodils4939 10 месяцев назад
ഉദ്ദാരണം കുറയുംന്ന് പറയുന്നത് ശരിയാണോ.....???
@sulubabu1308
@sulubabu1308 9 месяцев назад
​@@BGR2024kurayumo
@VinodLorry
@VinodLorry 9 месяцев назад
😊👍
@janardhanankk
@janardhanankk 9 месяцев назад
​@@BGR2024ni😢
@sunithagabriel2506
@sunithagabriel2506 7 месяцев назад
Coat വേണ്ടായിരുന്നു..... എനിക്കും ആ അഭിപ്രായം ഉണ്ടായിരുന്നു..... തരുന്ന എല്ലാ നല്ല അറിവുകൾക്കും സ്നേഹമുണ്ട്.
@rajagopalnair7897
@rajagopalnair7897 Год назад
Thank you Dr for the correct information .
@maryettyjohnson6592
@maryettyjohnson6592 Год назад
Thank you dear Dr. 👍 Nice to see with coat. Good glamour!!
@smmchemistry5887
@smmchemistry5887 3 месяца назад
Dear doctor, so informative. Thank you very much for explaining in a simple way .
@sidheekcksidheek8242
@sidheekcksidheek8242 6 месяцев назад
Very use full vedeo, thanku sir❤
@cletusjdicruz6566
@cletusjdicruz6566 Год назад
നല്ലഅറിവാണ്
@alvinwilson2416
@alvinwilson2416 Год назад
ഉലുവയും ഉഴുന്നും റാഗിയും ചേർത്ത് ദോശ ഉണ്ടാക്കി കഴിക്കാറുണ്ട് ഇത് കൊണ്ട് ഗുണമുണ്ടോ? നല്ല അറിവ് പകർന്നു തന്ന ഞങ്ങളുടെ ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു നന്ദി 🙏🏻🙏🏻👍🏻👍🏻
@jollythomas4243
@jollythomas4243 Год назад
Dr no need of coat. Your talks are highly valuable
@sindhujayakumarsindhujayak273
നമസ്ക്കാരം dr 🙏
@kmcmedia5346
@kmcmedia5346 Год назад
നല്ലത് പറഞ്ഞു 🙏😍
@hemamalini250
@hemamalini250 Год назад
Thanks for useful information
@nadeeranoor6398
@nadeeranoor6398 Год назад
you looks so gentle all speeches are so nice nadeera from dha dubai
@Aikabake
@Aikabake Год назад
Very informative video Thank you Sir.
@RitaSomanathan-jb5wx
@RitaSomanathan-jb5wx Год назад
Thank you Dr❤❤❤
@Mylovelykids-sg2xi
@Mylovelykids-sg2xi Год назад
Dr paraja cracked foot inte solution njan nokki.... thank you dr. for that useful tips.... it works
@LathaLatha-zb3wc
@LathaLatha-zb3wc Год назад
Thankyou doctor, eniku othiri doubt undayirunu, uluva njan daily kuthirth oru spoon verum vayitil kazhikarund, chilar paranju kidney problems undakum ennu
@aaf2987
@aaf2987 Год назад
Thank you dr👍👍
@valuablechildhood766
@valuablechildhood766 Год назад
thank u verymuch dctr💖💖
@sathi9100
@sathi9100 Год назад
Thankyou Dr
@BinduAnil-og7ep
@BinduAnil-og7ep 6 месяцев назад
Thank you doctor ❤
@fernozmagicworld8068
@fernozmagicworld8068 Год назад
Sir, njan entte kuttigalkku navadhanyagal anu ravile kodukkaru athil ghee, milk, honey or sharkkara eva cherthu kurukkundakkiyanu kodukkunnathu maganu 11 vayasum magalkku 4vayasum nallavannam vayaru nirachu kashicheetanu avar school povunnathu ....e food breakfast ayiii kodukkunnathil kuzhappamundo pls reply me sir
@sibikunju3858
@sibikunju3858 Год назад
Thanks ❤ dr
@prpkurup2599
@prpkurup2599 Год назад
നമസ്കാരം dr 🙏
@shahanjoy8605
@shahanjoy8605 Год назад
Thanks dr
@user-fn3zt4ev7n
@user-fn3zt4ev7n 9 месяцев назад
Uluvayude vellam verumvayattil kudichal thadi kurayumo.jeeraga vellam kudikkan patumo thadikurayan
@pushpajak9213
@pushpajak9213 Год назад
Thank you doctor
@MinnaPaul-xo6df
@MinnaPaul-xo6df 8 месяцев назад
Hi dr diabetic aayorkk ulla weight gain tips tharamo
@kpvlaxmi4726
@kpvlaxmi4726 11 месяцев назад
Thank vry much Dr for ur useful info. Uluva powder divasavum kazhicchaal sugar kurayumo?. Undenghil ethra kazhikkanam; enghine kazhikkanam ennum koodi parayaamo?. Kindly reply Dr. & advance thank u. 🙏
@StincySatheesh
@StincySatheesh 2 месяца назад
Thank you dr.
@user-zo9ur7br4x
@user-zo9ur7br4x 7 месяцев назад
Thank u Dr sab
@kunjumolaami9648
@kunjumolaami9648 11 месяцев назад
Varuthupodichu kazhichaal bhalamundaakumo sir, please reply
@jijivarghese9483
@jijivarghese9483 Год назад
ഞാൻ weight gain ചെയ്യാൻ ആയി gym ഇല്‍ പോകുന്നുണ്ട്. Diet നോക്കുന്നുണ്ട്. But കുറച്ച്‌ നാൾ ആയി Diet അനുസരിച്ച് അല്ല food കഴിക്കുന്നത്. ഇപ്പോൾ heavy hair fall aanu. ഇത്‌ കൊണ്ട്‌ ആണോ hair fall. അല്ലെങ്കിൽ മറ്റ് reasons ഉണ്ടാവുമോ. Doctor ne കാണേണ്ടത്‌ ഉണ്ടോ.എന്ത് ചെയ്യും sir please help 🥲🥲🥲
@sajimalancharuvil9912
@sajimalancharuvil9912 10 месяцев назад
I have gone for liver transplant on 27/10/2022. Kims . also I have diabatic and taking insulin. Can i drink uluva water... Pls advice...
@lintaa4430
@lintaa4430 Год назад
Could you please create a video about neem benefits and side effects
@user-qp4ys1hi4p
@user-qp4ys1hi4p 6 месяцев назад
സർ, സ്ഥിരം low bp hypo tension പ്രശ്നം ഉള്ളവർക്ക് ഉലുവ ഉപയോഗിക്കാമോ ❓
@user-hr1wj3ty6w
@user-hr1wj3ty6w 4 месяца назад
Thankyou. Sir
@benedict18
@benedict18 Год назад
Wear what you love/like. Your knowledge and wisdom are important, not sartorial tastes.
@kurumbiparus2193
@kurumbiparus2193 10 месяцев назад
🙏🙏🙏 Thanks.........................
@noufal10234
@noufal10234 Год назад
What can we add to uluva paste to reduce it's bitterness?
@noormuhammedibnu5226
@noormuhammedibnu5226 8 месяцев назад
Thanks
@vishnusureshnair365
@vishnusureshnair365 11 месяцев назад
Thankyou sir
@shajuthomas6725
@shajuthomas6725 Год назад
Dr Whether a little walking after food especially after dinner is helpful to control diabetics
@Gaming_With_0x
@Gaming_With_0x Год назад
Dr sugar low ആയി veezhunna അസുഖം ഒരു വീഡിയോ ചെയ്യാമോ ഫുഡ്‌ കഴിച്ചു weight കൂടി but ഇന്നലെയും എന്റെ 6ആമത്തെ വീഴ്ച കഴിഞ്ഞു ഇപ്പോൾ uk യിൽ ആണ് എല്ലാ ടെസ്റ്റും CT brain cheythu all normal വീഴുമ്പോൾ stroke ennulla രീതിയിൽ ആണ് അവസ്ഥ ഫുഡ്‌ കുറച്ചു ഷുഗർ normal ആവാൻ reply വീഡിയോ പ്രതീക്ഷിക്കുന്നു thank you
@user-sv1fy2nc9t
@user-sv1fy2nc9t 29 дней назад
God bless you Dr🙏
@naseemanjillath6454
@naseemanjillath6454 Год назад
Doctor..ente scinnil kothuk kadicha paadu pole thadipp varunnu....shareerathile ella bhagathumund...entha kaaranam..nalla chorichil aan..urangan polum kazhiyunnilla😢enthelum solution paranju tharamo
@shanidas182
@shanidas182 Год назад
Sugar control cheyyunnathinum ennal weigt loss illatheyum irikkan follow cheyyan pattiya oru diet plan parayamo
@sarojininair8271
@sarojininair8271 Год назад
Very useful information Dr...thank you 🎉
@prasanthprasanth2120
@prasanthprasanth2120 Год назад
Thank you doctor 🙏
@sarmilavv3775
@sarmilavv3775 Год назад
🙏Namaste,, sir. Thanks
@varghesezinsu4369
@varghesezinsu4369 Год назад
Uluva kazichan artharitis undakumo
@studytime7592
@studytime7592 5 месяцев назад
Uluva soak cheyth empty somach il vayil itu chavach kazhichal mathiyo..
@jollythomas4243
@jollythomas4243 Год назад
Dr to get good sleep during night which type of food to take ??
@marykuttybabu5028
@marykuttybabu5028 Год назад
കോട്ട് വേണ്ടായിരുന്നു ഷർട്ട്‌ സൂപ്പർ
@FebaManoj-ps9ty
@FebaManoj-ps9ty Год назад
Is there any thing that we can add to remove bitterness??
@auroraax3
@auroraax3 11 месяцев назад
Njan vannamilla, ennal uluva vellam kudikkunnathil kuzhappamundo?
@sajithashenoy4494
@sajithashenoy4494 Год назад
Sir🙏chillaru പറയുന്നു ullava daily കഴിച്ചാൽ kidney stone ഉണ്ടാകും എന്ന് ഉള്ളതാണോ🙏
@mohammedsalman221
@mohammedsalman221 Год назад
Dr sir ❤❤❤
@abdulkaderbm1846
@abdulkaderbm1846 Год назад
kindy ston ഉള്ളവർക്ക് ഉലുവ കഴിക്കാമോ
@divyasudhakar1827
@divyasudhakar1827 6 месяцев назад
Uluva kazhichal kidney problem varumo dr pls
@anudsouza9921
@anudsouza9921 Год назад
Uluva chera sugar leval control avumo
@user-or7ok9ds4q
@user-or7ok9ds4q 4 месяца назад
Super.❤
@vipindasms
@vipindasms Год назад
Coat വേണ്ടായിരുന്നു... shirt ആയിരുന്നു ഗ്ലാമര്‍
@priyasarakkutty2053
@priyasarakkutty2053 Год назад
സത്യം❤️
@mallikadas5584
@mallikadas5584 Год назад
Same suggestion from my side too
@mallikadas5584
@mallikadas5584 Год назад
Yes
@annammadaniel5849
@annammadaniel5849 Год назад
yes
@kadeejabasheer1919
@kadeejabasheer1919 Год назад
Yes
@baisythomas9186
@baisythomas9186 8 месяцев назад
Can i take the powderof ulva
@user-mc4uk7vc8g
@user-mc4uk7vc8g 5 месяцев назад
Uluva podich vellathil thilappich kudikkavo
@user-mn3it4pg4r
@user-mn3it4pg4r 4 месяца назад
Verumvayatil kazhikkamo
@rajukairali6686
@rajukairali6686 Год назад
സാറേ ഇത് നല്ലൊരു അറിവ് കിട്ടി ഞാൻ നേരത്തെ കഴിക്കുമായിരുന്നു ഇടയ്ക്കുവെച്ച് നിർത്തി ഇനി ഞാൻ സ്റ്റാർട്ട് ചെയ്യും
@sulubabu1308
@sulubabu1308 9 месяцев назад
Njanum vannam. Kurayumo
@JamsHeera-kf8wz
@JamsHeera-kf8wz Месяц назад
Njannum
@babuthekkekara2581
@babuthekkekara2581 11 месяцев назад
Thank you so much 🙏😊🙏😊😊 God Bless Take Care 🙏😘🙏😘🙏🙏
@supriyav6945
@supriyav6945 Год назад
Sir, ravile verum vayattil uluva kazhikan pattumo..
@user-fw3hx3tq3s
@user-fw3hx3tq3s 9 месяцев назад
Summary is best 👍
@gopalakrishnanpm661
@gopalakrishnanpm661 Год назад
Mulappichu kazhichukoode
@firecracker2275
@firecracker2275 11 месяцев назад
Dr,, ഇങ്ങനെ കഴിച്ചപ്പോൾ ഷുഗർ 78 ആയി നാക്ക് ഒരു മാതിരി ആയി പിന്നെ പേടി ആയി അഡ്മിറ്റ്‌ ആയി ട്രിപ്പ്‌ ഇട്ട് ,,
@anithak9836
@anithak9836 10 месяцев назад
Vevichitt kazhikkamo
@rayyanmuhammed945
@rayyanmuhammed945 4 месяца назад
മദ്യപിചാല് ഷുഗർ കൊളസ്‌ട്രോൾ കൂടോ dr റിപ്ലെ തരണം
@ShanaameerShana
@ShanaameerShana 21 день назад
Uluva mulappich avalil cherth kazhikkamooooo pls reply sir 🙁🙁🙁🙁
@fathimabathool4494
@fathimabathool4494 6 месяцев назад
Paal kodukkunna ammamar uluva vellam kudikkamo
@AnnammaBabu-f6n
@AnnammaBabu-f6n 10 дней назад
Njan breast cancer patient anu enik uluva kazhikamo
@NooruNooru-fb8te
@NooruNooru-fb8te 5 месяцев назад
ഞാൻ തടി തീരെ ഇല്ലാത്തവളാണ് അപ്പോൾ ഉള്ളതും ഇല്ലാത്തെ ആവുമോ plz rply
@anitapaily2610
@anitapaily2610 Год назад
Will pure methi capsules help? My HBA1C result showed 6.75. And so I too Zandu Brand's Methi capsules for once a day for 3 months. After 3 months, I tested again and it was at 4.80.
@harih6567
@harih6567 2 месяца назад
Good 👍👍👍
@leenadavis-hq2bf
@leenadavis-hq2bf Год назад
👌
@Navya-zq2zw
@Navya-zq2zw Год назад
Unmarried girls kudikkunnath nallathano
@jinshaameer5554
@jinshaameer5554 10 месяцев назад
Kidney adichu pokumo
@haneefhaneef1730
@haneefhaneef1730 Год назад
Vertigo ye Patti Parayuka
@nandasnandas5146
@nandasnandas5146 Год назад
Doctor sle kurichu oru Vedio cheyyamo
@BushraP-qc4yy
@BushraP-qc4yy 7 месяцев назад
Thadi kootan enth kaikkanm doctre
@vijay7594
@vijay7594 3 месяца назад
How many days need to eat For sugar 6.47 Hba1c
@ramlarv3289
@ramlarv3289 9 месяцев назад
ഞാൻ ഉലുവ കുതിർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചിട് രാവിലെയും രാത്രിയും കുടിക്കാറാണ് പതിവ് ഇപ്പോൾ കേട്ടപ്പോഴാണ് മനസ്സിലായത് പക്ഷേ ഉലുവ അരച്ചിട്ട് കഴിക്കാൻ പറ്റുകയില്ല വായിൽ കൂടെ ഇറങ്ങുകയില്ല പിന്നെ അരച്ചത് ചേർത്ത് മോരിൽ കലക്കി കുടിക്കാൻ കഴിയുന്നില്ല ഉലുവ പൊടിച്ചിട്ട് മോരിൽ ചേർത്താം അങ്ങനെ പിന്നെയും കഴിക്കാം
@basheerparammal
@basheerparammal Год назад
ഗുളിക കഴിക്കുമ്പോൾ ഉലുവ കഴിക്കാമോ
@ashrafka6068
@ashrafka6068 11 месяцев назад
Good thankyou Dr...
@Mylovelykids-sg2xi
@Mylovelykids-sg2xi Год назад
Dr face bhayankara dry akunnu... skin soft akan oru home remedy paraju tharumo
@NimishaPrajeesh
@NimishaPrajeesh 8 месяцев назад
രാവിലെ bakshanthinu മുൻപ് കഴിക്കണോ
@sulubabu1308
@sulubabu1308 9 месяцев назад
Vannam vakumo
@devikuttynambiar9879
@devikuttynambiar9879 10 месяцев назад
👍👍
@lijils6783
@lijils6783 Год назад
🙏
@Soldiers623
@Soldiers623 10 месяцев назад
Are you sure you are a doctor??? I have only one question! What is fenugreek coffee???
@sebastiankk1550
@sebastiankk1550 Год назад
👍🙏
@maheshchandran9760
@maheshchandran9760 11 месяцев назад
👍👍👍
@siddique.k6183
@siddique.k6183 Год назад
ഇതിന് വല്ല സൈഡ് എഫെക്റ്റും ഉണ്ടോ?
@reenakrishnadas9503
@reenakrishnadas9503 10 месяцев назад
🙏🙏🙏
Далее
Try not to Laugh Game!
00:38
Просмотров 1,7 млн