Тёмный
No video :(

സരിതയുടെ ആഭരണങ്ങൾ /My jewellery collection /AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 149 тыс.
50% 1

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page www.facebook.c...
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#ornaments
#jewellery
#familyvlog

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@Ashokworld9592
@Ashokworld9592 Год назад
സ്ത്രീകൾക്ക് എത്ര കണ്ടാലും കൊതിതീരാത്ത ഒരേഒരു സാധനമേതാ.. എന്ന് ചോദിച്ചാൽ ഉത്തരം ഇതായിരിക്കും... സ്വർണ്ണം. 👍👍👍💙💙💙❤️❤️👍🌼👍
@lijinasatheesh6774
@lijinasatheesh6774 Год назад
സ്വർണ്ണതിനേക്കാൾ മൂല്ല്യമുണ്ട് പരസ്പരമുള്ള സ്നേഹത്തിനും ബഹുമാനത്തിനും,, ഈ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ കണ്ണ് നിറഞ്ഞു പോകുന്നു.. 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajuslearningclass9069
@ajuslearningclass9069 Год назад
സന്തോഷം 🥰🥰🥰🥰🥰
@sobhadayanand4835
@sobhadayanand4835 Год назад
ഇതു പോലെ തന്നെ സ്വർണ്ണാഭരണങ്ങളും സൂക്ഷിക്കുവാനുള്ള ഭാഗ്യവും സരിതക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു.
@JanakyKNair
@JanakyKNair Год назад
ഒരു ജാഡയുമില്ലാത്തവർ. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ. സന്ധ്യയ്ക്കെന്തിനു സിന്ദൂരം.. സരിതയ്ക്കെന്തിനാഭരണം..❤️
@ajusworld-thereallifelab3597
🙏🙏🙏🥰🥰🥰🥰🥰
@__love._.birds__
@__love._.birds__ Год назад
അടിപൊളി..❤❤എനിക്കും ഇപ്പോൾ ഇതൊക്കെ ആണ് ഇഷ്ടം സ്വർണ്ണം പണയം വെക്കുമ്പോൾ ഞാൻ ഇതൊക്കെ ആണ് ഇടുന്നത് 🥰👌
@sreejamenon4855
@sreejamenon4855 9 месяцев назад
എനിക്ക് നിങ്ങൾ രണ്ട് പേരെയും ഒരുപാടിഷ്ടപ്പെട്ടു. പരിചയപ്പെടാൻ ആഗ്രഹം തോന്നുന്ന രണ്ടു പേർ. എങ്ങനെ സിമ്പിൾ ആയി സംസാരിക്കാമെന്ന് നിങ്ങൾ കാണിച്ച് തരുന്നു. God bless you.
@deepakm7825
@deepakm7825 Год назад
പ്രീന യുടെ ഷോപ്പിലേ നെക്‌ളേസ്‌ എല്ലാം സൂപ്പർ ആയിട്ടുണ്ട് ഗുഡ് കളക്ഷൻസ്
@shailajavelayudhan8543
@shailajavelayudhan8543 Год назад
ആഭരണങ്ങൾ ഇത്രയും നന്നായി സൂഷിച്ച് വെക്കുന്ന സരിത.അതിനും അതിന്റേതായ മൂല്യം ഉണ്ട് 👌
@ajuslearningclass9069
@ajuslearningclass9069 Год назад
🥰🥰🥰🥰🥰
@shibimanikandan5563
@shibimanikandan5563 Год назад
എനിക്ക് വളകൾ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ വളകളെല്ലാം വളരെ സൂക്ഷ്‌മമായി നോക്കിട്ടോ എല്ലാം സൂപ്പർ jaggumon വളകൾ ഒക്കെ ഇട്ടു കണ്ടപ്പോൾ സന്തോഷം തോന്നി 👌👌❤❤🥰🥰
@sijirajesh5013
@sijirajesh5013 Год назад
ആഭരണ കളക്ഷൻ എന്നു കണ്ടപ്പോൾ കാണാതെ വീട്ടതാണ് ഈ വീഡിയോ പിന്നെ ഓരോന്നിനും ഓരോ കഥയുണ്ടെന്നു പറഞ്ഞപ്പോൾ കാണാതിരിക്കാൻ കഴിഞ്ഞില്ല കഥ അതാണല്ലോ നിങ്ങളുടെ വീഡിയോ യിലെ പ്രത്യേകത ചില സന്ദർഭങ്ങളിൽ കണ്ണു നിറഞ്ഞു. ആഭരണങ്ങൾ കണ്ടല്ല, പരാതി ഇല്ലാത്ത സ്നേഹം കണ്ടു മനസ് നിറഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajuslearningclass9069
@ajuslearningclass9069 Год назад
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
@lekhar3023
@lekhar3023 9 месяцев назад
സരിത യുടെ ആഭരണങ്ങൾ എല്ലാം കൊള്ളാം. വള കൈയിൽ കയറ്റാനായി ഒരു പ്ലാസ്റ്റിക് കവർ കൈയിൽ ഇട്ടിട്ട് അതിന്റെ പുറത്തു കൂടി കയറ്റിയാൽ കൈ വേദനിക്കില്ല. ഇതൊന്ന് പരീക്ഷിക്കണം.
@teslamyhero8581
@teslamyhero8581 Год назад
അങ്ങനെ ജഗ്ഗു വളകൾ ഒക്കെ ഇട്ടു ആവണശ്ശേരി കുട്ടിച്ചാത്തൻ ആയി 😀😀😀❤❤
@rahanasaneesh4744
@rahanasaneesh4744 Год назад
സരിത യുടെ മിക്ക ടോപ്സും എനിക്കും ഉണ്ട് ഇപ്പോൾ ഇട്ടിരിക്കുന്ന ടോപിന്റെ ബ്ലൂ ആണ് എനിക്ക് 🥰
@lalithams4394
@lalithams4394 Год назад
സ്വർണ്ണത്തിനെ ക്കാളും എനിക്ക് ഇതൊക്കെ ആണ് ഇഷ്ടം 🙏🏻ഇട്ടോണ്ട് നടക്കാനും safe അല്ലേ 🙏🏻എല്ലാം നല്ല ഭംഗി ഉണ്ട് 🙏🏻എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🙏🏻കൈ നിറച്ച വീതി കുറഞ്ഞവളകൾ ഇടണേ 🙏🏻പിന്നെ പച്ചയും ചുവപ്പും കുപ്പിവള ഇടണം 🙏🏻അത് നല്ല പോസിറ്റീവ് ആയിരിക്കും 🙏🏻സരിതയുടെ ഇഷ്ടം ഉള്ള ആഭരണങ്ങൾ സരിതക്ക് കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻ഇനി ഒരു ചെറിയ RD ചേരണം 🙏🏻ആ പൈസ കിട്ടുമ്പോൾ സ്വർണ്ണത്തിന്റെ വീതി കുറച്ചുള്ള വളകൾ വാങ്ങണം 🙏🏻അത് നമുക്ക് എന്തെങ്കിലും എമർജൻസി വരുമ്പോൾ പൈസ ആക്കാൻ പറ്റും 🙏🏻സരിതയ്ക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@ajuslearningclass9069
@ajuslearningclass9069 Год назад
🥰🥰🥰🥰🥰😘😘😘👍
@SanojTArjunan
@SanojTArjunan Год назад
പൊന്നുരുക്കുന്നിടത്ത് എന്ത് പൂച്ചയ്ക്ക് കാര്യം ,,,,ഈ തുറന്നു വച്ച ഓരോ ബോക്സുകളും സ്വർണ്ണത്തേക്കാൾ വിലമതിക്കുന്ന ഒരു വീട്ടമ്മയുടെ പക്വതയാർന്ന ആഗ്രഹ സഫലീകരണമാണ്,,, പൊന്നിൻ കുടത്തിന് എന്തിനാണ് പൊട്ട് പണ്ട് ആരോ പറഞ്ഞതുപോലെ അനുകരിക്കാം മാതൃകയാക്കാം,,,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
സന്തോഷം 🥰
@sujith.p.rsujithramakrishn7211
സൂക്ഷിക്കുക...... ഇന്നുരാത്രി..... മോഷണം... ആഭരണകളക്ഷൻസ് 👌👌👌👌👌. ജഗ്ഗു വളകൾ ഇട്ടതു 👌👌👌.🙏
@ajusworld-thereallifelab3597
😃😃😃🥰🥰🥰
@shimamohan6936
@shimamohan6936 8 месяцев назад
സരിതാ, ഈകമ്മലിടണചെപ്പ് എവിടന്നാ വാങ്ങീത്.സൂപ്പറായിണ്ട്എല്ലാം
@jobybenny8054
@jobybenny8054 Год назад
Saritha idumpol nalla bhangi undu .nannayi store chaithitundu
@ANANLAKH
@ANANLAKH Год назад
Saritha, your Jewellery collections are superb 👌👌. You have good taste 👍👍. I liked everything, but the Necklaces You bought from Preena's shop are looking amazing👌👌👌.
@ajuslearningclass9069
@ajuslearningclass9069 Год назад
Thank you ❤
@anniemani9800
@anniemani9800 Год назад
ആഭരണം ന്ന് കേട്ടതേ ഹാജരായി..😃😃 നല്ല കളക്ഷൻസ് , നന്നായി സൂക്ഷിച്ചിരിക്കുന്നു
@ajusworld-thereallifelab3597
😄😄🥰🥰🥰🥰
@sindhunarayanan8475
@sindhunarayanan8475 Год назад
എന്തിനാ കുട്ടീ സ്വർണ്ണം... മനോഹരമായ ഒരു ജീവിതമുണ്ടല്ലോ..
@ajusworld-thereallifelab3597
👍👍🥰🥰
@kamalamm3823
@kamalamm3823 Год назад
Bagvan.orekkalum..oru.kuravum.varuthella..aju .saretha..ethel.kuduthel..athyathe..ethrayum..nalloru..kudumbam..sothum..muthalumalla..santhoshametha..ethrayo.kudumbam..vendamolo..samadhanama.jevetham..
@ajusworld-thereallifelab3597
തീർച്ചയായും 🥰🥰🥰❤❤
@leelamanykm1173
@leelamanykm1173 Год назад
സരിത ക്കുട്ടി ------.. പെട്ടി കണ്ടപ്പോൾ ഞാൻ ആദ്യം അന്തം വിട്ടിരിന്നു ട്ടോ? മിടുക്കി ക്കുട്ടീ, കൺമണിക്കെന്തിനീയാഭരണം ....... നിന്റെ ലാളിത്യവും, മനസ്സിന്റെ സൗന്ദര്യവും, ഉള്ളത് പോലെ, കൊച്ച് കൊച്ച് സന്തോഷങ്ങളും എല്ലാമെല്ലാം ഞങ്ങൾക്ക് വേണ്ടി വിളമ്പിത്തരുന്ന നീയും, നിന്റെ അജുവേട്ടനും ജഗ്ഗിയും തന്നെയല്ലേ? സമ്പാദ്യം. ഈ തനിമ - മായാതെ സൂക്ഷിക്കു....... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്ന
@ajusworld-thereallifelab3597
സന്തോഷം ചേച്ചി 🙏🙏🙏🥰🥰🥰🥰
@jayalakshmi7620
@jayalakshmi7620 Год назад
സരിതയുടെ കൈയിലിടുമ്പോഴാണ് കൈ ചെയിനും വളയും നല്ല ഭംഗിയായി തോന്നുന്നത്... എന്തു ധരിച്ചാലും ഇല്ലെങ്കിലും സരിത സുന്ദരി തന്നെ...❤❤❤
@edappalkkaran
@edappalkkaran Год назад
inganokke paranjal aa chettantenu nalla muttan idi kitumttaa. ithile fun part pidikitiyenkil chumma onnu chirikkuka. vittekkuka. alland charchakk onnum neramilla, idi koodanum.
@seema9170
@seema9170 Год назад
good collection എല്ലാ ആഭരണങ്ങളും എനിക്ക് ഇഷ്ടമായി
@nithalijo404
@nithalijo404 Год назад
Savarnam pole manasulla oru Aju chettan ullappo enthinu Vere.Aju ❤ saritha love your family, jagutta mone💞💞💞💞💞
@shantybijoy1738
@shantybijoy1738 Год назад
കല്യാണ ഫോട്ടോയിൽ ജഗ്ഗു സൂപ്പർ cute
@sindhubinuraj
@sindhubinuraj Год назад
Sarithayude collections okke adipoli ❤Saritha plastic cover ittittu vala ittal easy ayittu idam
@vasanthyiyer9556
@vasanthyiyer9556 Год назад
Very nice ornaments goldinekal bola sneham aanu all the best
@beenak.a6989
@beenak.a6989 Год назад
Super couple, super family. God Bless you!
@ajusworld-thereallifelab3597
Thank you so much
@ambikamenon9496
@ambikamenon9496 Год назад
Nice collections. Loved the story behind each item. Don’t know how you guys remember how, when, why from where etc. Goodwill is too expensive. I’ve bought from there. Each visit costs in thousands.
@ajusworld-thereallifelab3597
ശെരിയാണ് അവിടെ ഭയങ്കര റേറ്റ് ആണ് 🥰👍🙏
@chinnuanu7492
@chinnuanu7492 Год назад
അജുഏട്ടാ ഉഷാർആവുട്ട അപ്പൂർത്തെ ടീം കയറിവരുന്നുണ്ട് കളറാവട്ടേട്ട 👍👍👍
@rajalakshmya1181
@rajalakshmya1181 4 месяца назад
Plastic cover കയ്യിലിട്ടിട്ട് വള ഇട്ടു നോക്കൂ ഉരസി ഉണ്ടാവില്ല ആഭരണങ്ങൾ നല്ല ഭംഗി ഉണ്ട്
@nautilusnest
@nautilusnest 8 месяцев назад
നല്ല collections.. ഒര ഉള്ള വള ഇടാനും remove ചെയ്യാനും ഒരു സൂത്രം.. Plastuc cover കൈയില്‍ ഇട്ടിട്ട് ഇടുക, ഊരുക.. കൈ വേദനിക്കില്ല
@josephlakkara489
@josephlakkara489 Год назад
Wisely do not wash , use soap for wearing ,to regain glitter. Never use tooth paste on any situations ,shattering stones .
@ajusworld-thereallifelab3597
Sure 👍👍🥰
@busybees6862
@busybees6862 Год назад
Aju chetta, Mallu Mom by Swathy എന്നൊരു channel und... വയ്യാതെ കണ്ണൻ കുട്ടന്റെ ചാനൽ ആണ് 👍🏼... കഴിയുമെങ്കിൽ അവരെ ഒന്ന് പോയ്യി കാണാവോ? അത് അവർക്കു മാനസികമായും, ചാനൽ ന്റെ വളർച്ചക്കും സഹായമാകും 🙏🙂❤
@preetha5403
@preetha5403 Год назад
ഒന്ന് പോയി കണ്ട് വീഡിയോ എടുക്കാമോ. ഇപ്പോൾ കണ്ണൻ മോൻ ജൂബിലി യിൽ അഡ്മിറ്റ്‌ ആണ്.ദയവായി അവരെ ഒന്ന് സഹായിക്കണം
@vijithavijithamanikandan8203
കണ്ണൻ മോനെ ഒന്ന് പോയി കാണുമോ plz 🙏🏻🙏🏻🙏🏻
@sivank.s7040
@sivank.s7040 Год назад
സരിത ആഭരണങൾ എല്ലാം നല്ല ഭംഗിയുണ്ട്. പിന്നെ വളകൾ കൈയിൽ ഇടുവാൻ ഒരു പ്ലാസ്റ്റിക് കവർ മതി. എന്റെ കൈയും ഇത്പോലെ ആണ്. ഞാൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൈയിൽ വള ഇടുന്നതും ഉരുന്നതും. മറ്റുള്ളവരിൽ നിന്നും സ്വർണ്ണം വാങ്ങി ഇടുന്നതിലും നല്ലത് ഇത് തന്നെ ആണ്. പിന്നെ നമുക്ക് ഇല്ല എന്ന് പറയുന്നതിൽ ഒരു മോശവും ഇല്ല. നമ്മൾ ആരോടും ചോദിക്കുന്നില്ല. നിങ്ങൾ എന്നും ഇത് പോലെ സന്തോഷത്തിൽ ഇരിക്കുക. എല്ലാം ദൈവം തരും.
@ajusworld-thereallifelab3597
സന്തോഷം 🙏🙏🙏🥰🥰🥰
@Ashokworld9592
@Ashokworld9592 Год назад
എന്ത് പറഞ്ഞാലും സരിതചേച്ചി.... ഇതെല്ലാം ഒന്നുകൂടെ കാണുമ്പോൾ മനസ്സിന്.. ഒരു രസം.. തന്നെയാ..blue loket section നന്നായിട്ടുണ്ട്.. 👍👍💙💙💙💙💙❤️🌼👍
@ajusworld-thereallifelab3597
🥰🥰🥰
@jayasreemanoj2192
@jayasreemanoj2192 Год назад
സരിതെ വളകൾ പെട്ടെന്ന് കടക്കാൻ പ്ലാസ്റ്റിക് കവർ ഇട്ട് വലിച്ചു കയറ്റിയാൽ കൈ വേദനിക്കില്ല വേഗം കയറും ഞാൻ അങ്ങനെ ഇടാറുണ്ട് 👍🏻👍🏻👍🏻
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Год назад
സൂക്ഷിച്ച് വെക്കുന്നത് നല്ലതാണ് എപ്പോഴെങ്കിലും ഓർക്കാലോ
@balujayasree
@balujayasree Год назад
Sari videos ellam kanar undu ketoo.....Busy ayee.....school time 8 to 3 ayee.......like towards your family will never fade.
@ajusworld-thereallifelab3597
Thank you so much 🥰🥰🥰🥰
@ambikagopal656
@ambikagopal656 Год назад
Hi Sarita, all the jewelleries r super.Happy to hear the story behind the jewellery. All ornaments looks like real gold only.Your selections r superb.Any jwellery looks good on u,as u r so beautiful..
@babysurya4179
@babysurya4179 Год назад
Baby Suriya Palakkad Saritha collection supper 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sheenabinu8203
@sheenabinu8203 Год назад
When you buy this type of jewelry paint clear nail polish on top of the jewelry. Color will last long.
@asanganak8506
@asanganak8506 Год назад
സ്വർണ്ണ ഭ്രമത്തിൽ നിന്നും സ്ത്രീകളെ അവരറിയാതെ മാറ്റിക്കൊണ്ടുവരുന്ന നിങ്ങളുടെ തന്ത്രത്തിനു നമോവാകം 🙏🙏🙏
@ajusworld-thereallifelab3597
നമോവാകം 🙏🙏🥰🥰🥰🥰
@user-gv9zi1lt1u
@user-gv9zi1lt1u Год назад
നല്ല design മൂക്കുത്തി try ചെയ്
@sarithak6760
@sarithak6760 Год назад
ഏല്ലാ ആഭരണങ്ങളും സൂപ്പർ 👌👍
@lovelycouple9532
@lovelycouple9532 Год назад
Njanum good will nu edthath engagement nu . Nalla rate anu.. but gud collections
@saranyashinu3262
@saranyashinu3262 Год назад
Chechide brode wedding nu vaangichennu paranja a first valla enikkund....same....gold aanene ullu...Riyadhil ulla Joy alukkas vaangichatha....ente veedu kallur aanu...ipo Riyadhil settled aanu...ningalde videos ellam ishttanu...
@ajusworld-thereallifelab3597
സന്തോഷം 🙏🙏🥰🥰🥰🥰🥰
@gangadharank4422
@gangadharank4422 Год назад
Kudos - appreciate your simplicity!!!
@ajusworld-thereallifelab3597
Thank you ❤❤❤❤❤❤
@Shine-hr9fg
@Shine-hr9fg Год назад
Good will ൽ കുറെ കളക്ഷൻ ഉണ്ട്.പക്ഷേ ഭയങ്കര വില ആണ്...അവിടെ
@ajusworld-thereallifelab3597
ശെരിയാ 💯💯
@RakeshKumar-nb7tj
@RakeshKumar-nb7tj Год назад
Kayyilcoverittitvalaettnokku
@rahanasaneesh4744
@rahanasaneesh4744 Год назад
എല്ലാം നല്ല അടിപൊളി കളക്ഷൻസ് 👌👌
@teslamyhero8581
@teslamyhero8581 Год назад
ആഭരണങ്ങളൊക്ക സ്വർണം പോലെ സൂക്ഷിക്കുന്ന സരിത 👍👍👍❤❤❤
@greeshmaanurag9050
@greeshmaanurag9050 Год назад
സത്യം... ഞാൻ സ്വർണം പോലും ഇങ്ങനെ സൂക്ഷിക്കില്ല... 🙆🏻‍♀️ എന്റെ കയ്യിൽ ഇതുപോലെ മൂന്നാലു കമ്മൽ ഉണ്ട്... എല്ലാം ഇട്ട് കഴിഞ്ഞാൽ എല്ലാം കൂടി ഒരു പെട്ടിയിൽ ഇടും.. അല്ലെങ്കിൽ ഷെൽഫിൽ എവിടെയെങ്കിലും ഇടും.. ഇതൊക്കെ കാണുമ്പോ ബഹുമാനം തോന്നുന്നു...
@ajuslearningclass9069
@ajuslearningclass9069 Год назад
❤❤❤❤
@ajuslearningclass9069
@ajuslearningclass9069 Год назад
​@@greeshmaanurag9050 Thank you Greeshmaaaa 🥰🥰🥰
@lathikapillai8903
@lathikapillai8903 Год назад
Super
@lathikapillai8903
@lathikapillai8903 Год назад
ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത്. എല്ലാം നന്നായിട്ടുണ്ട്.
@jyothithampi8002
@jyothithampi8002 Год назад
So cute and simple God bless you my dear
@ritto1541
@ritto1541 Год назад
ആഭരണങ്ങൾ Supper ആയിട്ടുണ്ട്🎉👍
@user-ch5pv2pn3q
@user-ch5pv2pn3q Год назад
നിങ്ങൾ.. രണ്ടും വയങ്കര നിഷ്കളങ്ക ത ഉള്ള വരാ, ചേട്ടൻ ന്റെ ചിരി അത് മതി, പിന്നെ മോനെ പറയണ്ട അവൻ പാവം 😘
@sobhaapanicker2190
@sobhaapanicker2190 Год назад
really u both of u very very loving couple❤🙏. God will give u everything. time is there.❤ GODBLESS🙏❤
@ajusworld-thereallifelab3597
Thank you so much!❤️❤️❤️❤️❤️
@TetraApple
@TetraApple Год назад
I liked the pink necklace ,,it looks like precious stone ,,diamond ,,athente matching bangles, and earrings undallo ,,superattto ,,but don`t tell you have these many gold jewelry at home in social media even if its a small amount ,,,ethente okke kandittu valla kallamarum keerum ,,,parayan pattille ee kalathu enthum nadakumallo athalle kelkane news il ,,but very nice video ,,, the fact you guys shows is ,how united you are !!!!!!!!!!!!!! very happy family!!!!!!!!!!! be always like this !!!!!!!!!!! love you all ,,ur bros family unique family channel I watch them as well ,,,,superatto athum 😘😘😘😘
@ajusworld-thereallifelab3597
ഇതൊന്നും ഗോൾഡ് അല്ല എന്ന് വീഡിയോ യുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ 🥰🥰
@prashanthas7278
@prashanthas7278 Год назад
It's not the matter of gold it's the relationship between you people
@rithusmindblowingmusic914
@rithusmindblowingmusic914 Год назад
Ajus world eppolum kaninnathanu, valare eshttavumanu ningale, ennal ennu ningale enikku othirieshtamai, ente anujathyeppole, ente sahodarane pole, love you..
@ajusworld-thereallifelab3597
സന്തോഷം 😍
@rathirajan3150
@rathirajan3150 10 месяцев назад
വേറൊരു സ്വർണം എന്തിനാ മക്കളെ നിങ്ങൾ തന്നെ പറുദീസയിലെ മുത്തുമണികൾ അല്ലേ❤
@sandhyabiju295
@sandhyabiju295 Год назад
തുന്തുരുവിന്റെ കല്യാണത്തിന്റെ മാലയും കമ്മലും എന്ത് ഭംഗി ആണ് കഴുത്തിൽ വെച്ചപ്പോൾ നല്ല രസം ഉണ്ട് പിന്നെ ഉൽഘാടനത്തിന് പോയപ്പോൾ വാങ്ങിയ നെക്ലെസ് മാലകൾ സൂപ്പർ, വെറും കയ്യിൽ നടക്കാതെ കൈ ചെയ്ൻ എടുത്ത് ഇടരുതോ എന്തിനാ എല്ലാം കൂടി വെച്ചിരിക്കുന്നത്, ഞാലി കമ്മൽ നല്ല ചേർച്ച ഉണ്ട് പ്രതേകിച്ചു വീഡിയോയിൽ ഉള്ളത് 👌
@christinarozario9196
@christinarozario9196 Год назад
Prerna ude shop evidaaa..
@Ashokworld9592
@Ashokworld9592 Год назад
ഹായ്.... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി..... നമസ്കാരം... 🙏❤️❤️ചേട്ടൻ ചേച്ചി. ഇന്നത്തെ വീഡിയോ രസമുണ്ട്.. കാണാൻ..നിങ്ങളുടെ dress ഉം നല്ല ഭംഗിയാ.. വീഡിയോയ്ക്ക്..എന്നാലും സരിതചേച്ചി ഇതെല്ലാം ഭംഗിയായി സൂക്ഷിച്ചുവച്ചിരുന്നല്ലോ... verygood... 👍ഇടയ്ക്ക്ഇടയ്ക്ക് ഇതെല്ലാം ഓരോന്നായി ഇടുമ്പോൾ നല്ല ചേർച്ചയുണ്ട്.. സൂപ്പർ.. 👌ചേട്ടൻ വാങ്ങിതന്ന mango locket ഒത്തിരി ഇഷ്ട്ടമായി വീഡിയോയും ഇഷ്ട്ടമായി.. സൂപ്പർ.. സൂപ്പർ... 👍👍👍👍💙💙❤️❤️💚💚♥️♥️💚💚❤️❤️💙💙🌼👍
@geethakumari771
@geethakumari771 9 месяцев назад
Good. Daivam ningale anugrahikate
@jinesh9957
@jinesh9957 Год назад
എനിക്കും ഒന്ന് പോവണം പ്രീന ചേച്ചിയുടെ ഷോപ്പിൽ ഇതൊക്കെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.. ഞാനും RN ഷോപ്പിൽ നിന്നും ഒരു പാദസരം മേടിച്ചിരുന്നു ഇപ്പോഴും കളറിന് ഒരു ചെയിഞ്ചും ഇല്ല സൂപ്പർ 👌👌
@molivarghesemolivarghese8790
@molivarghesemolivarghese8790 10 месяцев назад
RANDALUM NANNAYI MANASIAKI JEEVIKUNU KUTTANGALUM KURAVUKALYM PARASPARAM PARAYATHE JEEVIKUNU EHANU JEEVITHAM ❤❤❤❤❤
@kanakammurali3854
@kanakammurali3854 Год назад
ആ ഭരണങ്ങൾ എല്ലാ o നന്നായിട്ടുണ്ട്
@latharaghunath6903
@latharaghunath6903 Год назад
Saritha beautiful!! പൊന്നുംകുടത്തിനു ethinu പൊട്ട് ❤❤❤❤❤❤❤
@ajuslearningclass9069
@ajuslearningclass9069 Год назад
❤❤❤❤❤❤
@momandmevolgsbyanjubabu9813
ഹായ് ചേച്ചി ഒക്കെ അടിപൊളി
@achusheaven
@achusheaven Год назад
ഒരുപാട് ഒരുപാട് നന്ദിയും ഒരുപാട് കടപ്പാടുണ്ട്....പിന്നെ എങ്ങനെയാണ് ചേച്ചി ഞാൻ പൈസ വാങ്ങുക.. ❤️❤️ഒരുപാട് ആരാധനയോടുകൂടിയാണ് ചേച്ചിയുടെയും ചേട്ടന്റെയും ചാനൽ ഞാൻ കാണാറുള്ളത്... ആ ചേച്ചി എന്തും തുറന്നു പറയാവുന്ന ഒരു ചേച്ചിയായി എനിക്ക് മാറി അതുതന്നെയാണ് എനിക്ക് ഏറ്റവും വലിയ കാര്യം❤️❤️❤️🥰🥰🥰🥰 ചേച്ചിക്ക് എപ്പോൾ വേണമെങ്കിലും എന്തുവേണമെങ്കിലും ഇവിടെ നിന്ന് എടുക്കാം.. അതുപോലെ എല്ലാവർക്കും കൊടുക്കില്ല ട്ടോ അജുവേട്ടാ... 🫣🫣😂😂😂
@ajusworld-thereallifelab3597
🥰🥰🥰🥰
@vidhyasaneesh2265
@vidhyasaneesh2265 Год назад
Super collections...RN shopil ninne njanum oru maala vaangiyirunnu..
@teslamyhero8581
@teslamyhero8581 Год назад
ചേച്ചി തന്ന മാല 👌👌👌
@ajusworld-thereallifelab3597
🥰🥰🥰
@malinivenugopal9288
@malinivenugopal9288 10 месяцев назад
Hi sarithakkutti aabharanam nannayittundu
@bindhubalaraj4144
@bindhubalaraj4144 Год назад
കാണട്ടെ ഫുൾ 😄❤
@leelamanykm1173
@leelamanykm1173 Год назад
AJ u's സെ..... കുയിൽ .... കൂവുന്നു. കേട്ടില്ലേ? മോതിരം കണ്ടപ്പോൾ
@ajusworld-thereallifelab3597
കേട്ടൂ... 🥰🥰🥰
@mukamikumari8163
@mukamikumari8163 11 месяцев назад
ഞാൻ നിങ്ങളുടെ കുറച്ച് ❤❤ വീഡിയോകൾ മാത്രമേ ഇതു - വരെ കണ്ടിട്ടുള്ളൂ . എനിക്ക് ❤❤ ഒരുപാട് മുമ്പ് കണ്ടത് പോലെ ❤ തോന്നുന്നു . ❤ അത്രക്കും ❤❤ എനിക്ക് ❤ഇഷ്ട്ടായി . ❤❤❤❤ മോനും ഒരു പാവം ❤❤❤❤❤കുട്ടിയാണ് . മോന്റെ അച്ഛനും ❤ പാവം ❤ എന്നാലും ❤ നല്ല ❤❤ തമാശക്കാരനാണ് . ❤❤❤❤❤ സരിത ഹേപ്പിയാണ് ❤❤❤❤❤ എല്ലാം തുറന്ന് പറയും . ❤❤❤ അതാണ് നല്ലത് . അങ്ങനെത്തെ ❤❤❤ ആളുകൾക്ക് ❤❤❤❤ മനസ്സിൽ ❤ ഒന്നും ഇരിക്കില്ല്യ . ❤ നിങ്ങൾക്ക് ❤❤❤ പേർക്കും ❤ നല്ലത് ❤ മാത്രം ❤ ഈശ്വരൻ ❤ തരട്ടേന്ന് ❤ പ്രാർത്ഥിക്കുന്നു . ❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@leenaraju7393
@leenaraju7393 Год назад
കയ്യിൽ പ്ലാസ്റ്റിക് കവർ ഇട്ടിട്ടു വളയിട്ടാൽ വേദനിക്കില്ല. വേഗം കയറും
@athiralm2129
@athiralm2129 Год назад
Last kanicha pink necklace rate parayumo
@maalathivs4850
@maalathivs4850 Год назад
Superb collections Saritha. 👌❤
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Год назад
Aniyan ,a kallyannthinu sari odduthappoll Saritha chhi ya harrsu kaytha ballamani chhiku rathri eruttaddi kodukannm🎗️🎗️🎗️🎗️🌹🌹🌷🌷🌹🌹🎗️🎗️🎗️🏆🏆🌹🌹🌸🌸🌸🌸🌸🌸🌸💝💝💝💝💝💝🥀🥀🥀🥀🥀🥀🎗️🎗️🎗️🎗️🏵️🏵️🎗️🎗️💯💯💯🎗️🎗️🎗️🎗️🎗️💯💯💯💯💯
@ajusworld-thereallifelab3597
😂😂😂😂😂
@rajeswariharidas5127
@rajeswariharidas5127 Год назад
ഈ ഒരു വീഡിയോ ആഗ്രഹിച്ചതായിരുന്നു 😍😍😍😍😍👌👌👌👌👌👌
@vijayalekshmivs5986
@vijayalekshmivs5986 Год назад
ആഭരണങ്ങൾ നന്നായിടുണ്ട്.സരിത ഇടുമ്പോൾ സ്വർണം അല്ലാന്ന് പറയില്ല.പ്രീനയുടെ kada എവിടെയാ സരിതേ
@ajusworld-thereallifelab3597
Contact details Rn shop 🥰 +91 8089718330 ❤️ +91 9633728030 🤍 +91 9544365705 💚 +91 9744390728 💛 Rn shop Location :- g.co/kgs/gJ7hL4
@vijayalekshmivs5986
@vijayalekshmivs5986 Год назад
Thank you .​@@ajusworld-thereallifelab3597
@divyapbr
@divyapbr Год назад
Nalla collections ... touchwood !!
@ajusworld-thereallifelab3597
❤❤❤❤❤
@dhanyaanoopr3743
@dhanyaanoopr3743 Год назад
🥰😍😍😍😍 gold enthina avasym varumbo ubhayogikanuladhale🥰
@sreedevisuresh4165
@sreedevisuresh4165 Год назад
ഹായ് സരിതയുടെ ആഭരണങ്ങൾ എല്ലാം സൂപ്പർ. പൊന്നുങ്കുടത്തിനെന്തിനാണ് സ്വർണ്ണം ചുന്ദരിയല്ലേ?
@ajuslearningclass9069
@ajuslearningclass9069 Год назад
❤️❤️❤️❤️❤️❤️
@user-xp1jg5vg9q
@user-xp1jg5vg9q 9 месяцев назад
Ippo gold vangan kashille ippo vaangi koodey
@sunandaunnikrishnan9440
@sunandaunnikrishnan9440 Год назад
ഞാൻ ഗോൾഡ് മാത്രം ആണ് ഇടാർ ഇതൊക്കെ കണ്ടപ്പോൾ ഗോൾഡ് വാങ്ങാതെ ഇങ്ങനെ മതി തോന്നും രണ്ടു വള ആണ് ഇടുക ഇനി രണ്ടു വള ഇങ്ങനെ വാങ്ങി ഇടണം
@sobhanakp4871
@sobhanakp4871 Год назад
സ്വർണം പോലെ ഉള്ള മനസല്ലേ randalkkum🌹
@ajuslearningclass9069
@ajuslearningclass9069 Год назад
😍😍😍❤️❤️❤️❤️
@kripaunnikrishnan2063
@kripaunnikrishnan2063 Год назад
Ellam super
@shibisaji5324
@shibisaji5324 Год назад
Mole prenede necklace enikkund orannam vaganam engane kittum
@giriprasad1271
@giriprasad1271 Год назад
Ente bharyude abharanam njanum panayam vachu
@deeparajagopal2947
@deeparajagopal2947 Год назад
Adipoli collections 👌👌👌
@pp-od2ht
@pp-od2ht 11 месяцев назад
Vettipidikunna idichu kayarunna mugalanmaar Persiakkat
@MrFahad0085
@MrFahad0085 Год назад
Smitha Chechi vekkunnna oru chicken curry indayirunnnnallow Nigal chanelil Ipol Kaanunillla Super Recepi aayirunnuu ath enthinja ath delete aakiyath kaanunillla link share cheyamow
@juliekuttikat
@juliekuttikat Год назад
Adipoli collection …. pride enikku ormayindu… ippozhum inda ?
@ajusworld-thereallifelab3597
ഇണ്ട് 🥰🥰👍
@nirmalajayakumar4435
@nirmalajayakumar4435 Год назад
From where you brought these imitations.pkease tell me.
@smithasudan
@smithasudan Год назад
Very nice collection Sarita ❤
@ajusworld-thereallifelab3597
Thank you so much 😊❤️❤️❤️
@vaijayanthy581
@vaijayanthy581 Год назад
സരിതമോളെ പൊന്നിൻ കുടത്തിന് പോട്ടെന്തിന്, മോളു സുന്ദരി അല്ലെ
@ajuslearningclass9069
@ajuslearningclass9069 Год назад
❤❤❤❤❤
@minijaims1971
@minijaims1971 Год назад
Ninghale orupadu yishtamanu
@ajusworld-thereallifelab3597
Thank you ❤❤❤❤
Далее
🤪Школьники ОЦЕНЯТ🔥
00:30
Просмотров 137 тыс.