Тёмный

സവർണർ സൃഷ്ട്ടിച്ച ഹിന്ദു വംശീയവാദത്തെ ചെറുക്കുന്ന മുസ്ലീങ്ങളും ദ്രാവിഡ പ്രസ്ഥാനവും | K K Baburaj 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 1,8 тыс.
50% 1

പൗരത്വത്തിൻ്റെ അടിത്തറ തകർക്കുന്ന CAA - NRC വിഷയത്തിൽ എടവനക്കാട് സാഹോദര്യ പ്രസ്ഥാനം സംഘടിപ്പിച്ച പരിപാടിയിൽ കെ കെ ബാബുരാജ് പ്രഭാഷണം നടത്തുന്നു

Опубликовано:

 

25 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@Ashhh766
@Ashhh766 Месяц назад
Please add subtitles so that this can reach people speaking other languages as well. Great analysis and speech!
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 2 месяца назад
Great message. Perfect observation and presented beautifully..
@balanpv-kz5nu
@balanpv-kz5nu Месяц назад
പശു ഭാരതത്തിൻ്റ സ്വത്താണ് സംരക്ഷിച്ചാൽ ജീവിതം സുരക്ഷിതം ഭക്ഷണം സമർത്തം
@Krjayachandren110
@Krjayachandren110 2 месяца назад
@balanpv-kz5nu
@balanpv-kz5nu Месяц назад
ചൈനയുടെ ഏജൻ്റായി പ്രസ്സംഗം ഭാരതത്തിലെ മുഗ്ലീം ഭാരതവംശമാണ് വീഡി
@aliperingatt
@aliperingatt Месяц назад
ആൺകുട്ടിവരും എല്ലാകളികളും മഹ്ദി (കൽക്കി) വരുവോളം.
@Lathift
@Lathift Месяц назад
കൽക്കി അവതാരം ബ്രാമണ്യം സംരക്ഷിക്കാനാണ്
@muhammedali7280
@muhammedali7280 2 месяца назад
ബ്രാഹ്മണനും🥴 പശുവിനും 🐄സുഖമായാൽ 😂പിന്നെ ലോകേ😴 സമസ്തെ :..എല്ലാർക്കും😅 സുഖമാവും എന്നതാണല്ലൊ മന്ത്രം😮
@user-ph7ii6su7d
@user-ph7ii6su7d 2 месяца назад
ഹിന്ദി ഹൃദയഭൂമിയിൽ അടിത്തറയുള്ള ഉത്തരേന്ത്യൻ പാർട്ടിയായാണ് ബിജെപിയെ കണക്കാക്കുന്നത്. കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് ഹിന്ദി സംസാരിക്കാൻ പോലും അറിയില്ല. കേരളത്തിലെ ബിജെപി പ്രസിഡന്റ്റിന് ഹിന്ദി മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ പോലും അറിയില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കേരളത്തിൽ അവതരിപ്പിച്ചാൽ കേരളീയർ ബിജെപിയെ അംഗീകരിച്ചേക്കും. കേരളത്തിൽ നിന്ന് ലക്ഷ കണക്കിന് വോട്ട് നേടാൻ ഹിന്ദിക്കാരൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു, 20 ശർമ്മകളെയും 20 തിവാരികളെയും കുറച്ച് മോദിമാരെയും ബിജെപിക്ക് കേരളത്തിൽ മത്സരിപ്പിക്കാൻ കഴിയുമെങ്കിൽ, ബിജെപിയുടെ സ്ഥാനാർത്ഥികൾ 70% കേരളത്തിൽ ജയിക്കും.
@balanpv-kz5nu
@balanpv-kz5nu Месяц назад
ഹിന്ദിയിൽ നിന്ന് സ്വയരക്ഷക് വയനാട്ടിൽ എത്തിയ രാഹുൽ വിജയിച്ചത് ന്യൂനപക്ഷം എന്ന് പറഞ് ഒരു വിഭാഗത്തെ പറ്റിച്ചാണ് മതന്യനത എന്ന്തൊ പ്രശ്നമാണ് മതം മരണനന്തരമോക്ഷ പ്രശ്നമാണ് വോട്ട് രാജ്യ പ്രശ്നമാണ്
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 2 месяца назад
രാഹുൽ ഗാന്ധി രാഷ്ട്രം ഉപേക്ഷിച്ചാൽ Congress രക്ഷപ്പെടും. എനിക്ക് BJPയോട് അല്ല ദേഷ്യം, ഇന്ദിരാഗാന്ധി/ രാജീവ് ഗാന്ധിക്ക് ശേഷം രാഷ്ട്രീയം അറിയാവുന്ന ഒരാളെ പോലും സൃഷ്ട്ടിക്കാൻ Congress ന് കഴിയാത്ത കഴിവ് കേടിനോടാണ് അമർഷം തോന്നുന്നത്..
@hawkingdawking4572
@hawkingdawking4572 2 месяца назад
ഭീകരതയും മതേതറയും കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന കാലം കഴിഞ്ഞു, ഹിന്ദുസർ.😂😂😂😂
@bababluelotus
@bababluelotus 2 месяца назад
മുസ്ലീങ്ങളിൽ സവർണതയും ജാതീയത ഉണ്ട് ബാബുരാജ്. എന്താണ് free thinking എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ? സവർണ ഹിന്ദുക്കൾ എന്ന് വിളിക്കുന്നവരെ ചീത്ത വിളിക്കൽ ആണോ ? ആരാണ് ദ്രാവിഡൻ ? അങ്ങനെ ഒരു പ്യുർ ജനത ഒന്നുമില്ല കച്ചവടത്തിന് വിദേശത്തുനിന്നും വന്ന ധാരാളം ആളുകൾ ഇവിടെ ജീവിച്ചിട്ടുണ്ട് കുട്ടികളെയും ഉണ്ടാക്കിയിട്ടുണ്ട്. ഈ ദ്രാവിഡ ദ്രാവിഡ ദ്രാവിഡ എന്ന് പറയുന്നത് തന്നെ വംശീയത ആണ് . നിങ്ങൾ പറഞ്ഞാൽ കുഴപ്പമില്ല എന്നാണോ ? ഇടതുപക്ഷത്തിൻറെ മുസ്‌ലിം തീവ്രവാദ പ്രോത്സാഹനത്തിൻറെ ഭാഗമായിട്ടാണോ ഇതൊക്കെ ?
@moideent9227
@moideent9227 2 месяца назад
മുസ്ലിം മുസ്ലിം മാത്രം തൊട്ടുകൂടാത്ത മുസ്ലിമില്ല എല്ലാ ആരാധനാലയങ്ങളിലും എല്ലാ മുസ്ലീമിനും പ്രാർത്ഥിക്കാം. എല്ലാ ക്ഷേത്രത്തിലും എല്ലാ ഹിന്ദുവിനും കേറാൻ പറ്റുമോ? അബ്ദുൽ കലാം തലവെച്ച പ്രാർത്ഥിച്ചത് അദ്ദേഹത്തിൻ്റെ ഡ്രൈവുടെ താഴെ വരിയിലാണ്. നിങ്ങൾക്കത് പറ്റില്ല
@bababluelotus
@bababluelotus 2 месяца назад
@@moideent9227 എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും കയറാം പണ്ട് അങ്ങനെ ചെയ്തിരുന്നില്ല കാരണം ആരാധനാ സമ്പ്രദായത്തിലുള്ള വ്യത്യാസം ഉത്തരേന്ത്യയിലേക്ക് പോകു അവിടെ khan ഒരു പള്ളി അൻസാരിക്ക് ഒരു പള്ളി പരസ്പരം ഒരാൾ മറ്റൊരാളുടെ പള്ളിയിൽ പോകുന്നത് പോയിട്ട് അവർ കണ്ടാൽ മുഖത്തോട് മുഖം പോലും നോക്കാറില്ല
@jitheshp2243
@jitheshp2243 Месяц назад
Bro ee think enn name itt channell evide undo ath hinduvinu ethire aayirikm ath angna😂
@basheerparampil8323
@basheerparampil8323 Месяц назад
Muslimsiljathiyillathanubjpkuprasanambrahmananumpulayanumislamilthulliyamanurssnanuhindumuslimfinnipinreavasayam
@bababluelotus
@bababluelotus Месяц назад
@@basheerparampil8323 എന്താ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിക്കാൻ പറ്റുന്നില്ല
Далее
1❤️
00:17
Просмотров 9 млн
1❤️
00:17
Просмотров 9 млн