Тёмный

ശ്രീനാരായണ മാനവധർമ്മം | Q&A | Prof G Mohan Gopal 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 631
50% 1

ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ മോഹൻ ഗോപാൽ പ്രഭാഷണം നടത്തുന്നു .

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@radhikaraghavan4030
@radhikaraghavan4030 Месяц назад
പുണർന്നു പെറുമെല്ലാമൊരിനമാം :-ഒരു ജാതി ആത്മസുഖം :-ഒരുമതം (അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു ജഗതിയിലിമ്മതമേകം ) വിഭിന്നമതഭാജസ്തു സർവേ സ്വമതനിശ്ചിത ഏകോ ദേവ ഇതി പ്രാഹുരേകത്വം സർവസമ്മതം :-ഒരു ദൈവം 🙏
@drnarayanansb7994
@drnarayanansb7994 20 дней назад
@x-factor.x
@x-factor.x Месяц назад
പുതുകാല മനിതന് മതത്തിൻ്റെ ആവശ്യമില്ല ?. മതമില്ലെങ്കിൽ ' ജാതി ' കൾ താനേ ഇല്ലാതാകും ? ബഹുഭൂരിപക്ഷം ജനതയ്ക്കും അറിയാത്ത സംസ്കൃതം എന്ന ഒരു ഭാഷയിൽ ശ്ലോകരൂപത്തിൽ എഴുതി വച്ച വികല ആശയങ്ങൾ ബഹുജനത്തോട് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം !. അതാണിക്കാലത്ത് നടത്തുന്നുന്നത് !.
@beenaskumari9399
@beenaskumari9399 Месяц назад
പഴയ കാലത്ത് നടത്തിക്കൊണ്ടിരുന്നത് അതാണ് . ഇന്ന് എല്ലാവര്‍ക്കും എല്ലാം പഠിക്കാന്‍ അവസരമുണ്ട്. പരമാവധി അത് പ്രയോജനപ്പെടുത്താനും പഴയ ബ്രാഹ്മണ്യവ്യാഖ്യനങ്ങളില്‍ നിന്നും മുക്തരാകാനും കഴിയട്ടെ
Далее