Тёмный

സാമ്പാർ | മല്ലി വറുത്തരച്ച സാമ്പാർ | Kerala Sambar | Sarang Recipes | Dakshina 

DAKSHINA
Подписаться 1,1 млн
Просмотров 913 тыс.
50% 1

സാമ്പാർ | Sambar..😋
.
.
.
.
.
#recipes #sambar #kerala #vishu #sadyaspecial #sadya #keralasadya #vishu2023 #vishusadya #ashgourd #longbeans #sambarrecipes #sadyasambar #keralafood #cooking #tastyfood #healthyfood #dakshina #sarangfamily #saranghills #nadansambar

Развлечения

Опубликовано:

 

10 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@shameemaumar1667
@shameemaumar1667 Год назад
കഷണങ്ങൾ ഒന്നിച്ചു കുക്കർ ൽ ഇട്ട് സാമ്പാർ വെക്കുന്ന ഞാൻ 😂😂😂
@martinjacob5
@martinjacob5 20 дней назад
ഇത്രയും നല്ല ഒരു ചാനൽ മുൻപ് കണ്ടിട്ടില്ല. സുഖമുള്ള ഓർമ്മകൾ നൽകുന്നു. ടീച്ചറുടെ സംസാര ശൈലി ഏറെ ഇഷ്ടപ്പെടുന്നു. ഇന്നാണ് subscribe ചെയുന്നത്. പാചകം ഏറെ ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക കൂടിയാണ് ഞാൻ. നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.❤❤❤
@sonianelson7957
@sonianelson7957 8 месяцев назад
എന്റെ അമ്മയെ ഓർത്തു പോയ്‌... ഇതു പോലെ ആയിരുന്നു അമ്മയും സാമ്പാർ വെച്ചിരുന്നത്.... നല്ല taste ഉണ്ടായിരുന്നു..
@jayannair37
@jayannair37 Год назад
സാമ്പാർ ഒരു അനുഭവം തന്നെയാണ്.... ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഒക്കെ രുചി നിറയുന്ന അനുഭവകൂട്ട്
@Hennadesigns1
@Hennadesigns1 11 месяцев назад
ഒറിജിനൽ സാമ്പാർ ആരും ഇങ്ങനെ കല്ലിൽ അരച്ച് ചേർത്ത് കണ്ടിട്ടില്ല സൂപ്പർ 🤤🤤🤤
@mallusjourney
@mallusjourney Год назад
എപ്പോഴും അതിശയം ഓരോ കറിയും ഒന്നിന്ന് ഒന്ന് മെച്ചം back ground മൂസിക്ക് അടിപൊളി അടുപും പത്രങ്ങളും അമ്മിയും നല്ല വൃത്തി അതി മനോഹര ശബ്ദം കൂടെ എൻ്റെ സ്വന്തം കണ്ണൂരിൽ കല്യാണ സദ്യക് 12 വീട്ടിലെ അമ്മി കൊണ്ട് പോയി അടുത്തുള്ള എല്ലവരും ചേർന്ന് വടക്കൻ പാട്ട് പാടി അരകുന്നത് ഓർമവന്നു.. കണ്ണ് നിറഞ്ഞു പോയ് എൻ്റെ കുട്ടിക്കാലം(മണ്മറഞ്ഞു പോയി ആ അമ്മൂമ്മമാർ) ❤
@dakshina3475
@dakshina3475 Год назад
കണ്ണൂർ..😍
@jishasraman
@jishasraman Год назад
Samsaram , clarity. Ente ponnoo adipoli. 👌🏻 🥰🥰🥰 Ningade ellaa videosum enik othiri othiri ishtayi ❤️
@dakshina3475
@dakshina3475 Год назад
ഒത്തിരി സന്തോഷം ❤
@deepsJins
@deepsJins Год назад
കാവ്യാത്മകമായ ഒരു സാമ്പാർ.. കൊള്ളാം 🥰
@vinuvss90
@vinuvss90 8 месяцев назад
നല്ല വ്യക്തമായ അവതരണം, വൃത്തിയുള്ള പാത്ര സാമഗ്രികൾ, Quality വീഡിയോ. 👍
@geethaebenezer2844
@geethaebenezer2844 8 месяцев назад
എനിക്കേറ്റവും ഇഷ്ടം (ടീച്ചർ ) മുത്തശ്ശി യുടെ ശബ്ദവും അടുപ്പും 👏👏🔥💞
@reejajose3261
@reejajose3261 4 месяца назад
Hatsoff മുത്തശ്ശി and all team sarang ❤ എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് ...ഓരോന്നും ചിട്ടയായി തന്നെ order ഇൽ തന്നെ ...മക്കളെയും കൊച്ചുമക്കളെയും എല്ലാം ഇതിൽ include ചെയ്തത് തന്നെ വലിയ കാര്യം ഇന്നത്തെ തലമുറ ഇതൊക്കെ മടിക്കുന്ന കാര്യങ്ങളാണ് ...പക്ഷെ അവിടുത്തെ കുട്ടികൾ ഇതൊക്കെ മനസിലാക്കി അറിഞ്ഞു പ്രകൃതിയെ മനസിലാക്കി തന്നെ വളരുന്നു .എന്തൊരു വലിയ കാര്യമാ ❤❤എല്ല വിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്നു ആശംസിക്കുന്നു.
@beenalekshmi9472
@beenalekshmi9472 Месяц назад
എന്റെ ബാല്യത്തിലേക്ക് പോയി. അച്ഛമ്മ യും അമ്മയും ഒക്കെ കല്ലിൽ അരക്കുന്ന ഓർമ്മകൾ തന്ന ടീച്ചർക്ക് നന്ദി 🙏
@anila820
@anila820 Год назад
ഞാൻ ഒരു മണിക്കൂർ മുൻപ് മാത്രം ആണ് ഈ ചാനൽ ആദ്യമായി കാണുന്നത്, എന്നെ ഇവിടെ പിടിച്ചു ഇരുതുന്നു നിങ്ങളുടെ വീഡിയോ. വളരെ വളരെ നന്നായിട്ടുണ്ട്. അവിടുത്തെ പ്രകൃതി ഭംഗി മനോഹരം...... വീഡിയോയ്ക്ക് കുറച്ചു കൂടി നീളം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു... നന്ദി
@sghome
@sghome Год назад
സത്യം
@ushaarunsha3029
@ushaarunsha3029 11 месяцев назад
കണ്ടിട്ട് കൊതിയാവുന്നു... നല്ല clarity.... Super👍
@beemas1978
@beemas1978 7 месяцев назад
Sambar undaki soooper thank you mam❤❤
@rashidakamal7693
@rashidakamal7693 Год назад
അവതരണം സൂപ്പർ.... സാമ്പാറും
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Месяц назад
ഞങ്ങൾ വടകന്മാർ തേങ്ങാ വരാത്ത രയ്ക്കും. എപ്പഴും അമ്മിയിൽ ആണോ അരകുന്നത് 😍😍😍😍😍👍👍👍👍👍
@KichuKunnath
@KichuKunnath 9 месяцев назад
ഇതുപോലെ പണ്ട് എന്റെ അന്മ വെച്ച സാമ്പാർ പഴയ പാചക രീതിയും സംസ്ക്കാരവും വീണ്ടും എന്നെ എന്റെ അമ്മയുടെ അടുത്തെത്തിച്ചു പിന്നീട് പല വിധ സാമ്പാറുകൾ കൂട്ടി എല്ലാം പൊടികളിൽ ജാലവിധ്യ എന്നാൽ ഈ പാചകം കണ്ടപ്പോൾത്തന്നെ രുചിയറിഞ്ഞു വയർ നിറഞ്ഞു ഇനിയുo വരട്ടെ പഴയ കാല രുചിക്കൂട്ടുകൾ
@subhadravishnunamboothiri6807
@subhadravishnunamboothiri6807 11 месяцев назад
അവധരണം ഗംഭീരം ആ സംസാരവും ഏറെ ഇഷ്ട്ടമായി back ഗ്രൗണ്ട് മ്യൂസിക്കും നന്നായിട്ടോ 🎉🎉🎉❤❤
@nadeeramoideen7127
@nadeeramoideen7127 Месяц назад
മല്ലി മുളക്, വർത്തരച്ച അടിപൊളി സാമ്പാർ. കാണുമ്പോൾ തന്നെ അറിയാം നല്ല സ്വാദുള്ള സാമ്പാർ 👌🏻👌🏻👍🏻
@rumi269
@rumi269 Год назад
Amazing creation from sarang family..you are so inspiring vijayalakshmi maam
@kmzeen2751
@kmzeen2751 4 месяца назад
എനിക്ക് വളരെ ഇഷ്ടമാണ് ഈ വീഡിയോസ്.. കണ്ണിന് കുളിർമ്മയേകുന്ന ദൃശ്യങ്ങൾ.. കൊതിയൂറും രുചികൾ.. നല്ല അവതരണം.. ഫുൾ നൊസ്റ്റാൾജിയ ❤❤ ഹോം ടൂറും കണ്ടു. നന്നായിട്ടുണ്ട് ട്ടോ 😍ഒത്തിരി ഇഷ്ടം,നിറയെ സ്നേഹം ❤❤
@abdullatheefqatar
@abdullatheefqatar 6 месяцев назад
ഒന്നു പറയാൻ ഇല്ല അടിപൊളി 🌹👍
@HYPERGAMING-tb2ng
@HYPERGAMING-tb2ng 4 месяца назад
Orupadu eshtamanu 💞💞💞💕
@AbdulKhader-rw7kd
@AbdulKhader-rw7kd 9 месяцев назад
കലക്കി മാടം സൂപ്പർ പൊളിച്ചു 🥇🥇🥇 god bless too 🤲
@rejanips5905
@rejanips5905 11 месяцев назад
കാണാൻ തന്നെ ഒരു രസം. സൂപ്പർ ❤❤❤❤
@susoviogs3425
@susoviogs3425 Месяц назад
ഈ സാമ്പാറും അതിന്റെ അവതരണവും എത്ര കണ്ടാലും മതി വരില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vidyaiyer5351
@vidyaiyer5351 3 месяца назад
Sambar super...താങ്കളുടെ പറയുന്ന രീതിയും സൂപ്പർ❤👌
@bindusahadevan7267
@bindusahadevan7267 3 месяца назад
എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ videos 🙏🏻🥰
@happy2video
@happy2video Год назад
Favorite channel അമ്മയുടെ ശബ്‌ദം ഒരു positive feel ♥️♥️
@vinodmohd
@vinodmohd Год назад
I can smell the sambhar! What an amazing Video!
@Aparna_amru
@Aparna_amru 3 месяца назад
ആ സാമ്പാറിന്റ മണം ഇവിടെ കിട്ടി... 😋🤤
@haneebeats8631
@haneebeats8631 Год назад
Videos കണ്ടപ്പോൾ 1M Subscribers ഉള്ള ചാനെൽ ആണെന്ന് കരുതി..😍😍 കാരണം അത്രക്കും Clarity, Quality ഉള്ള content.. എത്രയും പെട്ടന്ന് അതാവട്ടെ..ഇൻശാ അല്ലാഹ് 🔥🔥👍👍
@dakshina3475
@dakshina3475 Год назад
ഒത്തിരി സന്തോഷം 🥰♥️
@khadersafamarva
@khadersafamarva Год назад
Athupole thanne thonni
@shinimaryabraham
@shinimaryabraham Год назад
Same pich..adyamayi kandu... subscribed... Good quality and narration...
@manuponnappan3944
@manuponnappan3944 Год назад
Yess . അങ്ങനെ തോന്നി 😊
@dakshina3475
@dakshina3475 Год назад
🥰🥰🥰
@vidyag821
@vidyag821 11 месяцев назад
നിങ്ങളുടെ അവതരണം 👌
@induvinod5511
@induvinod5511 Год назад
ഞാൻ ഈ channel nte addict ആയി മാറി.❤ subscribi..😍
@sinikn3080
@sinikn3080 Год назад
Njaanum
@visivoda2298
@visivoda2298 Год назад
കൊള്ളാം.....❤❤❤❤❤❤❤❤❤❤അവതരണം.... വ്യത്യസ്തം.......🎉🎉🎉🎉🎉
@ledgergaming846
@ledgergaming846 11 месяцев назад
Presentation is another level 😍
@bumbooshmol992
@bumbooshmol992 Год назад
ആ.. അരക്കുന്നതിന്റെ മണം ഇവിടേക്ക് വരുന്നു.. ഹ.. സൂപ്പർ ആയിരിക്കും..
@anjana9116
@anjana9116 Год назад
ഞാൻ try ചെയ്തു അടിപൊളി ആയിരുന്നു. കുറച്ചു പുളി കൂടി ചേർത്തു 😊😊
@sethulakshmies5224
@sethulakshmies5224 9 месяцев назад
Othiri emotions aanu ethu kanumbol manasiloode kadannu pokunnath. Palathum vallathe miss cheyyunnu.❤
@albyjosephjoseph7425
@albyjosephjoseph7425 Год назад
ഈ സാമ്പാർ കാണുമ്പോൾ ... ഞാൻ ഉണ്ടാക്കുന്ന സാമ്പാർ കൂട്ടുന്ന ചേട്ടായിയോടും കുഞ്ഞുങ്ങളോടും സഹതാപം തോന്നുന്നു.😅😅
@ajayyana9240
@ajayyana9240 Год назад
ഇനിയെങ്കിലും ഇത് പോലെ ഉണ്ടാക്കി കൊടുത്തു പ്രായശ്ചിത്തം ചെയ്യൂ 🙏🙏🙏
@suchithraprakash234
@suchithraprakash234 11 месяцев назад
ഞാനും സാമ്പാർ ഉണ്ടാക്കുന്ന കാര്യത്തിൽ തോൽവിയാണ്😂😂
@akhilakhi127
@akhilakhi127 8 месяцев назад
പണ്ട് കണ്ണൂരിൽ എല്ലാ കല്യാണത്തിനും എല്ലാവരും ഇരുന്ന് തേങ്ങയും മറ്റും അരക്കുമായിരുന്നു... Mems✨കണ്ണൂർ ഡാ 🔥
@denaponnu9633
@denaponnu9633 8 месяцев назад
കണ്ടു ഇഷ്ട്ടപ്പെട്ടു. പാചകത്തോടുള്ള താല്പര്യം കൊണ്ട് ഇതിലെ പുതിയ അംഗമായി ❤️
@navaneethamvlogs5588
@navaneethamvlogs5588 9 месяцев назад
🙏🏻വളരെ വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം 👌🏻😍🤝🙌🙌🙌👍🏻😊
@gayathridevij7994
@gayathridevij7994 4 месяца назад
Super samabr teacher..❤❤
@vincevince8686
@vincevince8686 3 дня назад
Super presentation ❤❤❤
@gjworld
@gjworld Год назад
Instagramil kamd vannathaanu... Videos ellam nalla mind relax aanu.. Avathranavum video qualityum 100% 🥰🥰🥰
@user-ny5iq2vh9h
@user-ny5iq2vh9h Год назад
Orupad ishtaman Ee channel …avatharanavum….
@onnumindatheirikkumo7746
@onnumindatheirikkumo7746 8 месяцев назад
Amma vayagara istma ❤ amma njgle ellm oru pazhayakala ormakalilek kodupokumepolum❤
@preethuprabhash4775
@preethuprabhash4775 10 месяцев назад
Dooradarshanile nalla oru documentary kandapole....❤❤❤❤
@edu-insights3789
@edu-insights3789 Год назад
Loving ur channel so much.. The visuals, the explanations everything❤❤
@Immortalkalki
@Immortalkalki Год назад
Quality... Content.... Discribing.... Superb❤❤❤❤❤
@user-uo9kv2jm8h
@user-uo9kv2jm8h 5 месяцев назад
Enthu rasama kanan ❤
@SV-xv1sl
@SV-xv1sl 9 месяцев назад
Instayil urumbintae video othiri santhoshathodaeyaanu kandathu...😊 Yenthokkae karyangal aanu paranju thannathu....arivinodu oppam pazhaya reethikal okkae kaanichu tharunnathinu orupaadu thanks 🙏 Aviduthae Ada pradhaman kazhikyanam yennu agraham baaki veykkunnu😊❤
@user-xl7nh1wh5c
@user-xl7nh1wh5c 3 месяца назад
അടിപൊളി നാടൻ സാമ്പാർ 😋😋😋
@Rubeena262
@Rubeena262 Год назад
Muthashiyude sambar aanu innu uchaykk namale spcl 😋😋
@Vpvlogss
@Vpvlogss Год назад
Njn thedi nadanna sambarinte recypy❤
@rajishchirayil
@rajishchirayil 11 месяцев назад
സാമ്പാർ സൂപ്പർ... അടിപൊളി
@anithashijish8690
@anithashijish8690 11 месяцев назад
Enth rasaa kaanan, kelkkanum
@ushamadhavan3875
@ushamadhavan3875 Год назад
Nostalgic❤
@jayarajk7211
@jayarajk7211 11 месяцев назад
അടുപ്പ് ഇഷ്ട്ടപെട്ടു. ഒപ്പം സമ്പാർ കൂട്ടി ഊണ് കഴിച്ചാലോ? നന്നായി👍
@PadmaKannan-ss5di
@PadmaKannan-ss5di 3 месяца назад
സാമ്പാർ സൂപ്പർ🤗
@rajabalinaizam674
@rajabalinaizam674 Год назад
ഒരുപാട് ഇഷ്ടായി. തനി നാടൻ ഗ്രാമീണ ശൈലിയിൽ, നാട്ടിൻപുറത്തെ ഒരു വീട്ടിൽ നിന്നും ഉച്ചയ്ക്ക് ചോറ് കഴിച്ച അതേ അനുഭവം കിട്ടി. ഒരുപാട് സന്തോഷം. വീണ്ടും നല്ല നല്ല നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 🎉
@sparklingzvibrant8392
@sparklingzvibrant8392 Год назад
Your channel is so special and pure
@sumeshkuttungal
@sumeshkuttungal 10 месяцев назад
Good voice and excellent narration❤
@fathimathavoos5024
@fathimathavoos5024 5 месяцев назад
Kandirikkan endh Rasamaanu 😍
@lissyjacob7882
@lissyjacob7882 2 месяца назад
കൊതി വരുന്നു ♥️
@deepsleeper
@deepsleeper 10 месяцев назад
Beautiful production in all aspects. Wish this chanell all success!
@anshadem5781
@anshadem5781 Год назад
ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
@SuperHari234
@SuperHari234 11 месяцев назад
Excellent...m
@theerdhasurya5185
@theerdhasurya5185 Год назад
സൂപ്പർ skipp അടിക്കാതെ കണ്ടിരുന്നു പൊയ് 👍🏻👍🏻👍🏻👍🏻👍🏻
@ranjinikrishnadas
@ranjinikrishnadas Год назад
എന്ത് രസാ കാണാൻ👌👌👌
@abithaasuku5867
@abithaasuku5867 Год назад
Ho entha oru rasam kananum kelkanum...eni undaki nokit parayam
@dakshina3475
@dakshina3475 Год назад
🥰🥰🥰
@aswanathv
@aswanathv Год назад
അമ്മിയിൽ അരയ്ക്കുന്നത് കാണുമ്പോൾ എന്റെ അമൂമ്മയെ ഓർമ വന്നു 😊 ഇതുപോലെ പാള കൊണ്ട് വടിച്ച് എടുക്കും
@muhsinashihabudheen7337
@muhsinashihabudheen7337 11 месяцев назад
🥰🥰🥰🥰
@noorjahanmuhammed1127
@noorjahanmuhammed1127 Год назад
Nalla saambaar
@sex_education_Matters
@sex_education_Matters Год назад
U just filled my eyes.... Keep going.
@dakshina3475
@dakshina3475 Год назад
Thank you so much ❤️
@adv6917
@adv6917 10 месяцев назад
നിങ്ങളുടെ വീഡിയോ കാണാന്‍ മനോഹരം, കേള്‍ക്കാന്‍ അതിമനോഹരം. ഒരുപാടു reach ഉണ്ടാവട്ടെ. നമുക്കും പുതു തലമുറക്കും ഇതുപോലത്തെ കാഴ്ചകളും അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു...
@veenaprakash8704
@veenaprakash8704 5 месяцев назад
പണ്ട് സാരംഗിൽ വന്നപ്പൊ കഴിച്ചിരുന്നു... നാക്കിൽ ഇപ്പൊഴും രുചി ഉണ്ട്
@art4you61
@art4you61 Год назад
Super വീഡിയോസ് കേട്ടോ.... സത്യത്തിൽ എന്റെ അമ്മമ്മയെ ഓർമ വന്നു.... ❤️❤️
@sameerahashim1193
@sameerahashim1193 11 месяцев назад
നമ്മൾ എല്ലായിടത്തും സബ്ക്രൈബർ തന്നെ....😅 Good quality and explaining... teacher മുത്തശ്ശി
@sonivarghese7701
@sonivarghese7701 Год назад
Parayan vakukalilla... 🎉🎉🎉❤❤❤
@DEEPWATER1842
@DEEPWATER1842 4 месяца назад
Beautiful
@sudhap4073
@sudhap4073 7 месяцев назад
വെറൈറ്റി സാമ്പാർ.. 😊
@shinimaryabraham
@shinimaryabraham Год назад
Evidokkeyo ente amma undakunna reethi..oru thiruvalla,pathanamthitta,changanasseri,edathua.. touch...
@Heavensoultruepath
@Heavensoultruepath 7 месяцев назад
Super sambar recipe 😋👏
@renjithviswambaran5722
@renjithviswambaran5722 4 месяца назад
👍👍👍
@easahajiraeasa5683
@easahajiraeasa5683 4 месяца назад
👌👌👌👌👌👌👌
@shahnashafi711
@shahnashafi711 Год назад
I'm really frustrated, ur videos are making me stress free.. Thank you mam
@remyakrishna4846
@remyakrishna4846 Год назад
👍👍
@muthnabiisttam6584
@muthnabiisttam6584 10 месяцев назад
സൂപ്പർ 👍🏼
@remasudhakaran5
@remasudhakaran5 Год назад
Superb voice
@Nikz..
@Nikz.. 11 месяцев назад
Super voice presentation
@sulu923
@sulu923 27 дней назад
സാമ്പാർ സൂപ്പർ🥰
@binduchandran6366
@binduchandran6366 8 месяцев назад
തൃശൂര്‍ തേങ്ങ, മല്ലി, മുളക്, കായം, ഉലുവ, കടല പരിപ്പ്, ചെറിയ ഉള്ളി, കറിവേപ്പില etc വറുത്ത് അരച്ച് ചേര്‍ക്കുകയും കടുക് ഉണക്ക മുളക് വേപ്പില varuthidum
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Год назад
സാമ്പാറിന്റെ മണം ഇവിടെ എത്തി. വായിൽ വെള്ളം നിറഞ്ഞു.
@NVNARANGIL
@NVNARANGIL 10 месяцев назад
ഞങ്ങൾ കുടുംബ സമേധം അങ്ങ് വരുന്നുണ്ട്,,,, ഒരു നേരത്തെ ഊണ് തരണം 🙏🙏🙏,,,, വേറൊന്നുമല്ല,,, കൊതി കൂടിപ്പോയി,,,, 😃
@aishajasmin1534
@aishajasmin1534 4 месяца назад
🎉🎉🎉🎉 സൂപ്പർ ❤❤❤ സൂപ്പർ ❤❤❤ സൂപ്പർ 🎉🎉🎉
@padipurakumaresh1570
@padipurakumaresh1570 4 месяца назад
🙏🙏🙏🌹
@devikadarshitha9263
@devikadarshitha9263 7 месяцев назад
😋😋😋😋
@praveentn9725
@praveentn9725 Год назад
എന്നെ പോലെ പ്രവാസിക്ക് വൈകുനേരം ഈ വീഡിയോ കാണുബോൾ ഒരു relax ആണ് ❤❤❤❤❤
Далее
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 720 тыс.
Документы для озокомления😂
00:24
Fast and Furious: New Zealand 🚗
00:29
Просмотров 37 млн
It worked for me)
0:19
Просмотров 20 млн