Тёмный
No video :(

സിനിമയിലെ അന്ധവിശ്വാസങ്ങൾ പൊട്ടിച്ചിരിപ്പിക്കുന്നു..| Janrdhanan | Godfather | Mukesh | Ep 38 

Mukesh Speaking
Подписаться 146 тыс.
Просмотров 67 тыс.
50% 1

#inhariharnagar #godfather #ramjiraospeaking
Team Mukesh Speaking:
Jos Thomas
Jathin S Raj
Divyadarshan
Technical:
Camera and edit: Sunil CK
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Опубликовано:

 

11 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@annu78cas
@annu78cas 2 года назад
I watched Ramji Rao recently. You are making me watch it once again just for the owl. Nice stories!!👏👏👏 Felt like you came back after ages. More frequent episodes would be lovely😍😍😍
@MukeshSpeaking
@MukeshSpeaking 2 года назад
trying to post weekly
@annu78cas
@annu78cas 2 года назад
@@MukeshSpeaking Thank you! See you soon with more interesting stories...
@TheKomentor
@TheKomentor Год назад
Mukesh ji mentions the first shots of Ramji Rao and Godfather. Did he miss the fact that in both shots the actor is wearing yellow shirt? Was it a superstition of Siddiq Lal or the Producer?
@AnilKumar-di8ci
@AnilKumar-di8ci 2 года назад
മുകേഷേട്ടൻ നേരിട്ട് കഥ പറയുന്നതാണ് നല്ലതെന്നുതോന്നി.
@kiranas8169
@kiranas8169 Год назад
അതെ..മറ്റൊരാൾ വന്ന് അഭിമുഖം ചെയ്യുമ്പോൾ.. മുകേഷ് സർ, പ്രേക്ഷകരുമായുള്ള ഇടപെടൽ കുറഞ്ഞത് പോലുണ്ട്
@mathaijohnson5989
@mathaijohnson5989 Год назад
It became true, you can see even the scientist produced the idle of rockets before the rishis. Even modern scientists are also in blind beliefs.
@CallMeShazzamVINES
@CallMeShazzamVINES 2 года назад
ayyoo super ,, chirichu chathu.. moonga rockz
@turbohead5127
@turbohead5127 2 года назад
Bruh
@samvarghese9374
@samvarghese9374 2 года назад
യൂട്യൂബിൽ വീഡിയോകൾ അവതരിപ്പിക്കുന്ന ആളുകൾ സന്തോഷ് ജോർജ് കുളങ്ങര മുതൽ ചരിത്ര കഥകളും മനശാസ്ത്ര വീഡിയോകളും ഒക്കെ ചെയ്യുന്ന ആളുകൾ എല്ലാം ഹിറ്റായത് ഒറ്റയ്ക്ക് വീഡിയോ അവതരിപ്പിച്ചിട്ട് ആണ്. മുകേഷേട്ടൻ ഒറ്റയ്ക്ക് അവതരിപ്പിച്ചിരുന്ന വീഡിയോകൾ ആയിരുന്നു ഏറ്റവും രസകരമായ വന്നത്.
@princetalkies4864
@princetalkies4864 2 года назад
Interview format വേണ്ടാ.. പഴയ പോലെ മതി..
@arunben6953
@arunben6953 2 года назад
ആരോട് പറയാൻ ആര് കേൾക്കാൻ
@SabuXL
@SabuXL 2 года назад
@@arunben6953 എത്രയോ പേർ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. കിം ഫലം ചങ്ങാതീ. 🙄🤝
@jijomongeorge7
@jijomongeorge7 2 года назад
Ok.
@user-jo4gi4th6q
@user-jo4gi4th6q 2 года назад
എടുത്തു വച്ച എപ്പിസോഡ്കളായിരിക്കും
@inpursuitofhappiness5910
@inpursuitofhappiness5910 2 года назад
He don't know his strengths...
@suryajithkattappana
@suryajithkattappana 2 года назад
പ്രീയ മുകേഷ്‌ സർ, Anchor ഇല്ലാതെ താങ്കൾ കഥ പറയുന്നത് കേൾത്തുന്നതാണ് ഒരു രസം
@chinusreekumar
@chinusreekumar 2 года назад
Mukesh sir, please do the story telling like old format. New format kuduthal question-answer type pole aanu. I like your storytelling. It’s awesome to listen
@Krishnaraj1988
@Krishnaraj1988 2 года назад
കഥകൾ ഒക്കെ അടിപൊളി മുകേഷേട്ടാ.. ❤ പക്ഷെ ഈ ഇന്റർവ്യൂ ഫോർമാറ്റ്‌ ശെരിയാവുന്നില്ല. അവതാരകയുടെ ഇടക്കുള്ള കമ്മെന്റുകളും മൂളലും എല്ലാം ഒരു കല്ലുകടി പോലെ തോന്നുന്നു.
@vinuvk7252
@vinuvk7252 2 года назад
Athinu aashan like cheyithittund😃
@extraordinnary8915
@extraordinnary8915 2 года назад
പാവം കൊച്ചിന്റെ ജോലി പോയി ഏത് അവസ്ഥയിൽ ആണെങ്കിലും സ്നേഹമുള്ള ഹൃദയം വേണം 😍
@Krishnaraj1988
@Krishnaraj1988 2 года назад
@@extraordinnary8915 ജോലി കളയാൻ വേണ്ടി പറയുന്നതല്ല. പരിപാടി നന്നാവാൻ വേണ്ടി ആണ് പറഞ്ഞത്. തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അത് പോസിറ്റീവ് ആയി എടുത്ത് അവതരണം നന്നാക്കുവാണെങ്കിൽ അത് നല്ലതല്ലേ..
@-._._._.-
@-._._._.- 2 года назад
😀 👍 80,,90 കളിലെ പടങ്ങൾ അതി മനോഹരമമാണ്.👌
@mahesh1mm
@mahesh1mm 2 года назад
അകാലത്തിൽ അന്തരിച്ച സൂപ്പർ സ്റ്റാർ മൂങ്ങക്ക് ഹൃദയത്തിൽ തൊട്ട പ്രണാമം🌹☝️🙏😁
@jamsheerkarakulangara5758
@jamsheerkarakulangara5758 2 года назад
സർ ഇങ്ങനെ ചോദ്യ രൂപത്തിലുള്ള കഥ പറയുന്നതിലും കൂടുതലിഷ്ട്ം നേരിട്ട് കഥ പറയുന്നതാണ്.
@sojykalaparambath
@sojykalaparambath 2 года назад
മുകേഷേട്ടൻ ഈ കഥകൾ എപ്പിസോഡ് ആക്കി പറയാതെ ഒരു സിനിമ ആക്കി ഇറക്കിയാൽ 100ദിവസം ഓടുമല്ലോ. ഇടക്ക് guest appearance ആയിട്ട് പിഷാരടിയെയും കൂടി കൂട്ടിയാൽ വേറെ ലെവൽ ആകും. Thank you so much Mukeshetta for entertaining us for the last 4 decades. ❤❤
@mubarakpk6297
@mubarakpk6297 Год назад
Adipoly
@drvinodniyer7603
@drvinodniyer7603 2 года назад
Please revert to the old format. Have missed many of the recent episodes due to the interview format
@shijunair254
@shijunair254 2 года назад
ഇന്റർവ്യൂ ഒന്ന് മാറ്റി പഴയത് പോലെ തിരിച്ചു വരുമൊ... പ്ലീസ് 🙏🏻
@devikaprasannan7279
@devikaprasannan7279 2 года назад
Nalla episode ayirinnu mukesh sir❤️..... Vishwasangalil sir nte recommendation follow cheyyam😄😄😄
@ajithbabu9914
@ajithbabu9914 2 года назад
God father എത്ര തവണ കണ്ടു എന്ന് പോലും അറിയില്ല..അസാദ്ധ്യം.. പണ്ടത്തെ പെന്നപില്ലെടുടെ ഫാമിലി ഇങ്ങനെ ആയിരുന്നു..
@muhammadshafeeq32
@muhammadshafeeq32 2 года назад
പൊന്നു മുകേഷ് അണ്ണാ അങ്ങ് ഇംഗ്ലീഷ് ക്കാർക്കേ റീപ്ലൈ കൊടുക്കു ഞങ്ങൾ മലയാളികളും ഉണ്ടേ മറുപടിക്ക് കാത്തിരിക്കുന്നവർ 😰
@humanbeinghuman4435
@humanbeinghuman4435 2 года назад
ആ കൊച്ചിനും അരി വാങ്ങണം, എന്നാലും ഒറ്റക്ക് ചെയ്തമതി എന്നാണ് എന്റെ ഒരു ഇത്
@thrillermovies7645
@thrillermovies7645 2 года назад
പഴയ ഫോർമാറ്റ്‌ മതി ഇന്റർവ്യൂ വേണ്ട ഇതു നേരത്തെ എടുത്ത വീഡിയോ ആണ്
@jomonjohn3141
@jomonjohn3141 2 года назад
അടുത്ത എപ്പിസോഡിൽ ഈ പെൺകുട്ടി ഇല്ല.....
@ulakkamedia8026
@ulakkamedia8026 2 года назад
ഈ പരിപാടി സാർ ഒറ്റയ്ക്ക് ചെയ്യാൻ നമ്മൾ എവിടെയാണ് പരാതി കൊടുക്കണ്ടത്... ഇനി ചേച്ചിയോട് ചേച്ചി ഈ കമെന്റ് ഒന്നും കാണുന്നില്ലേ...
@mnj5300
@mnj5300 2 года назад
😂
@santhoshkumarek333
@santhoshkumarek333 Год назад
കലക്കി ചേട്ടാ.....
@adubankei5891
@adubankei5891 2 года назад
ee pedakozhiyillathe ottakirunnu koovunna poovankozhiye aanu enikishtam
@sudeshmaheswar
@sudeshmaheswar 2 года назад
മുകേഷേട്ട.. ഹരിഹർ നഗറിലെ ആ shot ആലുവയിൽ അല്ല..കാക്കനാട് കളക്ടറേറ്റ് ഇൻ്റെ അടുത്തുള്ള റോഡ് ആണ്. നിങൾ ആ കാർ കാണുന്നത് പടമുകൾ പെട്രോൾ pumb ഇൻ്റെ സ്ഥലവും, കാർ chase ചെയ്തു നിർത്തുന്ന സ്ഥലം കാക്കനാട് കളക്ടറേറ്റ്..
@ashvinnf235
@ashvinnf235 2 года назад
സിനിമയിലെ അന്ധവിശ്വാസങ്ങൾ ഇന്ന് തമാശയിലൂടെ ഞങ്ങൾക്ക് ആശ്വാസം നല്കുന്നു
@shenmedia
@shenmedia 2 года назад
മുകേഷേട്ടൻ ആങ്കർക്ക് ഒരവസരം കൊടുക്കുകയാണ്..എല്ലാരും രക്ഷപ്പെടണമല്ലോ....ദയവായി format നെ കുറിച്ച് പറയാതിരിക്കുക
@thrillermovies7645
@thrillermovies7645 2 года назад
വേറെ എവിടെ ലും കൊടുത്തോളും ഇവിടെ വേണ്ട
@mnj5300
@mnj5300 2 года назад
@@thrillermovies7645 alla pinne... Kadhayude flow kalayanayitt aa pennumpilla
@prashobhprabhakar2186
@prashobhprabhakar2186 2 года назад
Plz old type cheyyu ee anchoring boranu
@myvloggs6253
@myvloggs6253 Год назад
ഒറ്റയ്ക്ക് കഥ പറഞ്ഞാൽ മതി അണ്ണാ.. അതൊരു വേറെ level ആ
@krishnaprasadmylath7440
@krishnaprasadmylath7440 2 года назад
Great entertainer 👏 👌
@Django876
@Django876 2 года назад
കൊള്ളാം..... നല്ല മെസ്സേജ്
@haribabuk5063
@haribabuk5063 2 года назад
അന്ധവിശ്വാസം ഇപ്പോഴുമില്ലേ? (പക്ഷെ, മുകേഷ് ചേട്ടൻ പറയാതിരുന്ന ഒരു കാര്യമില്ലേ, ഗോഡ്ഫാദർ സൃഷ്‌ടിച്ച ചരിത്ര വിജയം -400 ദിവസത്തിനുമുകളിൽ -ഇന്നുവരെ മറ്റൊരു മലയാള സിനിമയും തകർത്തിട്ടില്ല).
@nigiyu
@nigiyu Год назад
ഇന്ന് തകർക്കാത്ത കാരണം വൈഡ് റിലീസാണ്
@ashcrash143
@ashcrash143 2 года назад
Please continue the horror series 🥰 🥰 🥰
@sajithsantosh8578
@sajithsantosh8578 2 года назад
Narated alone is awesome
@AngelVisionKerala
@AngelVisionKerala 2 года назад
പൂച്ചയെ ഓടിച്ച കാര്യം കേട്ട് ചിരിച്ചു ഉപ്പാട് ഇളകി... 🤣
@vrindasujin8375
@vrindasujin8375 2 года назад
പഴയ പോലെ പറയാമോ??
@jayakrishnankrishnan1501
@jayakrishnankrishnan1501 Год назад
Good job ❤️👍
@karoly365
@karoly365 2 года назад
Excellent format. Well done lady
@vijikottackal1775
@vijikottackal1775 2 года назад
Yes, we are not interested in this format.. we will discontinue then..we like to listen to you speaking directly
@HaFiZ_HeZa
@HaFiZ_HeZa 2 года назад
PAZHE FORMATIL THANNE AKANAM AVATHARANAM
@abin26
@abin26 2 года назад
No offence to interviewer...she is not interfering too much in the story telling process... But story telling should be 1 to 1...Mukesh ettan to audience... This at times feels like an interview...
@sureshnp82
@sureshnp82 2 года назад
പൊളി ഷർട്ട്‌
@user-pl7ly2dw3h
@user-pl7ly2dw3h 2 года назад
ഒരുപാട് പടത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നിട്ടും ഓരോ ഡയലോഗ് പോലും അയാൾ ഓർത്തിരിക്കുന്നു...
@mrboban5049
@mrboban5049 2 года назад
വിശ്വാസം തന്നെ ഒരു അന്ധവിശ്വാസം അല്ലെ
@krishnadevank
@krishnadevank Год назад
super episode
@jobin.daniel
@jobin.daniel 2 года назад
Please bring other actors to interview Mukesh Chettan.
@samabraham3533
@samabraham3533 2 года назад
Superb Mukesh chetta.stay blessed.
@renjur389
@renjur389 Год назад
അവതരക ആവശ്യം ഇല്ല 😡ഓവർ
@mjsmehfil3773
@mjsmehfil3773 Год назад
Superb excellent narration
@althafyoosuf7945
@althafyoosuf7945 Год назад
അടിപൊളി, ഇന്നസെന്റ്, മുകേഷ് രണ്ടും കമ്മ്യുണിസ്റ്റ്, അന്ധവിശ്വാസികൾ 😇
@sahyankerala971
@sahyankerala971 Год назад
കമ്മ്യൂണിസം എന്നത് തന്നെ ഒരു തരം അന്ധവിശ്വാസം അല്ലേ. 😂😂😂
@manojthomas9359
@manojthomas9359 Год назад
Super as usual .....
@pawank2009
@pawank2009 2 года назад
I’m a simple man, I see Mukeshetta, I click like 👍
@shajahanki5649
@shajahanki5649 2 года назад
ഞാൻ അന്ധവിശ്വാസിയാണോ,,, എന്നത് അവിടെ നിൽക്കട്ടെ,,, ഈ മറുപടിയിൽ നിന്ന് തന്നെ, താങ്കൾ അന്ധവിശ്വാസിയാണ് എന്ന് മനസിലാക്കാം, ഹ,,,,, ഹ,,,,, ഹ,,,,,( ചിരി) വെളച്ചിലെടുക്കരുത്,,,,,
@faisalazeez4233
@faisalazeez4233 Год назад
തമിഴിലെ പ്രശസ്ത നടൻ ആരാണെന്ന് അറിയാമോ? 😍നടൻ മൻസൂർ അലിഖാൻ 😍
@subithesullansullan550
@subithesullansullan550 2 года назад
ചേട്ടൻ ഒറ്റക് പ്രോഗ്രാം ചെയ്യു
@sumal546
@sumal546 Год назад
മുകേഷ് ചേട്ടാ, ചേട്ടൻ സിനിമ ക്ക് കഥ എഴുതണം....super ആവും 👌
@kevin8361
@kevin8361 2 года назад
pazhaya format aaane nallath
@FaisalFaisal-lh9lo
@FaisalFaisal-lh9lo 2 года назад
Interview format is not much good
@sameerpmajeed6094
@sameerpmajeed6094 2 года назад
മുകേഷ് ഏട്ടൻ ❤❤❤
@vipinu.s3441
@vipinu.s3441 Год назад
അതേ നാളൊക്കെ നോക്കിയേ കൂടെ നിർത്തു.അസിസ്റ്റന്റ് ആയിട്ട്.അനുഭവം ഉണ്ട്.വർക്ക്‌ ഇല്ലാതെ വന്നാലും നമ്മളെ കുറ്റം പറയും.
@jayarajj5523
@jayarajj5523 2 года назад
You are super mukeshetta 🙏🙏🙏🙏🌹🌹🌹🌹🌹🌹🥰🥰🥰❤❤❤❤❤❤❤
@user-vn6cv1zw4r
@user-vn6cv1zw4r 2 года назад
Pazhayathil mukesh Eetan njangalodu samsarikunath pole thonnum ippol aa vibe kitunnilla... Interviewer is nice .bytvthe old version was better. 👍🏻 Kollamkaaran❤️
@jinusudhakar2248
@jinusudhakar2248 2 года назад
Super topic,,👍
@arjunr561
@arjunr561 2 года назад
Mukeshetta ottak samsarikunnatha nallath interview format bhayankaram bore anu
@favouritemedia6786
@favouritemedia6786 2 года назад
Mukesh സേട്ട... കഥ പറയുമ്പോൾ മതി... ഇന്റവ്യൂ വേണ്ട
@aparnakj6727
@aparnakj6727 2 года назад
അന്ധവിശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഒക്കെ കഥകൾ നന്നായിട്ടുണ്ട്.
@arunpramilm8124
@arunpramilm8124 2 года назад
anchor, you are awesome. avarku venda space kukukkunnu enna toniyath. comment mukkesh ettan kaana polum illa. athond njan pokkula tto.
@nisharanjit8307
@nisharanjit8307 Год назад
Owl is actually considered an omen in some western part of the world
@bija7566
@bija7566 2 года назад
Stopped watching from the moment interviewer starts talking 🙏🙏
@rejigopuran3928
@rejigopuran3928 2 года назад
സ്വന്തം ആയി ഒരു ഇന്റർവ്യൂവറേ അപ്പോയ്ന്റ്മെന്റ് ചെയ്ത് സ്വന്തമായി ചോദ്യങ്ങൾ സൃഷ്ടിച്ച് അതിനു മറുപടി കൊടുക്കുന്ന വ്യക്തിയെ... പ്രതേകിച്ചു അയാൾ ഒരു mla ആണ്... പഴയ ദൂരദർശൻ ഇന്റർവ്യൂന്റെ അസ്കിത മനസ്സിൽ കിടക്കുന്നു എന്നു വേണം മനസിലാക്കാൻ... "എടേയ് മായൻ കുട്ടി... നെല്ല് നെല്ല്.." എന്നു പറഞ്ഞ മഹാൻ തന്നെ പറയണം.
@West2WesternGhats
@West2WesternGhats 2 года назад
01:40. Kris Srikanth's narrative of what happened to him during India's 1983 worldcup run ...
@soumyamaneesh
@soumyamaneesh Год назад
E avatharikayude name onnu parayamo, I see her in a serial in flowers tv
@y6jacob
@y6jacob 2 года назад
Old format is better
@musicrelief6604
@musicrelief6604 2 года назад
മൂങ്ങയെ പറ്റി തമാശകള്‍ പറയുമ്പോള്‍ . അതിലെ വിശ്വാസവും അന്ധവിശ്വാസവും ചര്‍ച്ചയാകുമ്പോള്‍. എനിക്കും ഒരു സങ്കട കഥ പറയാനുണ്ട്. ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് .വേലയും കൂലിയുമൊന്നും ഇല്ലാതെ നടക്കുമ്പോള്‍. എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹുര്‍ത്ത്. അന്ന് ഈ ജെനറേഷന്‍ പോലെ അല്ല. കവലയിലോക്കെ മിണ്ടീം പറഞ്ഞും നടക്കുന്ന കാലമാണ്. കവലയിലെ ഒരു പീടിക തിണ്ണയില്‍ ഞങ്ങള്‍ സുഹുര്തുക്കളും ആ ആത്മാര്‍ത്ഥ സുഹുര്‍ത്തും ഉണ്ട്. ഞങ്ങള്‍ എല്ലാവരും കൂടിയിരുക്കുന്നതിനു കാരണം അവിടെ ഒരു മൂങ്ങ പ്രതെക്ഷ്യപെട്ടിരുന്നു. സുഹുര്‍ത്ത് ആ മൂങ്ങയെ എടുത്ത്‌ സ്നേഹപൂര്‍വ്വം തലോടുന്നുണ്ടായിരുന്നു. ആ സമയം വേറെ ഒരാള്‍ പറഞ്ഞിരുന്നു. മൂങ്ങയെ അങ്ങനെ എടുക്കാന്‍ പാടില്ലെന്നും മൂങ്ങയെ എടുത്താല്‍ മരണം സംഭവിക്കും എന്ന്. അതൊരു സത്യമാണോ അസത്യമാണോ. വിശ്വാസമാണോ അന്ധവിശ്വാസം ആണെന്നോ എന്നൊന്നും അറിയില്ല. 4 ദിവസത്തിനു ശേഷം ആ ആത്മാര്‍ത്ഥ സുഹുര്‍ത്തിന്‍റെ മരണ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. അന്ധവിശ്വാസത്തെ കഠിനമായി എതിര്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ ഈ ഒരു സംഭവം വല്ലാതെ അല്‍ഭുതപെടുത്തുന്നു..
@vishnucv8348
@vishnucv8348 Год назад
Old format മതി ഇത്‌ ഒരു മാതിരി
@ajut7649
@ajut7649 2 года назад
cricket അന്ധവിശ്വാസം സത്യമാണ്...❤😅
@CacharLevy
@CacharLevy Год назад
Ippazhum und
@swastikdarshan44
@swastikdarshan44 23 дня назад
പകൽ സമയത്ത് എങ്ങനെയാണ് മൂങ്ങവരുന്നത് എന്നുമാത്രം മനസ്സിലാകുന്നില്ല...🙄
@futureco4713
@futureco4713 Год назад
Chirichu oru vazhikkayi 😅
@sreekutty828
@sreekutty828 2 года назад
Was one of my favourite channel on YT. But not interested anymore with this new format.
@abdulrasheedpc9112
@abdulrasheedpc9112 2 года назад
പഴയ രീതി തന്നെ നല്ലത്. രസം കുറഞ്ഞുവരുന്നതായി തോന്നുന്നു...
@muhammadshifan7335
@muhammadshifan7335 2 года назад
👍👍👍
@ashokanvm7684
@ashokanvm7684 2 года назад
Solo presentation is good... this feels totally artificial... please go back to old format
@ansonjoy183
@ansonjoy183 2 года назад
Ottak parayunnatha nallath
@eyes10
@eyes10 2 года назад
Payaya pole mathi anna... Frame il ningalu mathram pore
@pk-96
@pk-96 2 года назад
പണ്ടത്തെ സുഖം ഇല്ല ഇപ്പോൾ ഇത് കേൾക്കാൻ.. Interview type ഒഴിവാക്കി പണ്ട് പറഞ്ഞത് പോലെ ഒറ്റയ്ക് തന്നെ പറയു..
@ashokmnmn9119
@ashokmnmn9119 2 года назад
Mukeshettan Veendumnayakanakanam
@RAJ-fb3ps
@RAJ-fb3ps 2 года назад
ആ നടൻ കമലാഹാസൻ ആണ് 😂😂😂
@vipinu.s3441
@vipinu.s3441 Год назад
മൂങ്ങ കഥ ഇന്നെസെന്റ് ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്.മൂങ്ങ ചത്ത മൂവി വൻ ഹിറ്റ്‌ ആയി.ഫുൾ കേൾക്കുന്നില്ല
@adarshns3390
@adarshns3390 2 года назад
Interview format ഒരു രസം ഇല്ല
@Knightrid
@Knightrid 2 года назад
Kalakkii ❤️ cheettaa
@faris8351
@faris8351 2 года назад
Super
@fahadguru
@fahadguru 2 года назад
🦉മൂങ്ങയാണ് താരം 🦉
@samvarghese9374
@samvarghese9374 2 года назад
കൂടെ ഒരാൾ ഇല്ലാതെ കഥ പറയാമോ?
@safwankkasim8151
@safwankkasim8151 2 года назад
ningal mathram mathi mukeshetta
@amalalappuzha6495
@amalalappuzha6495 2 года назад
Poyitt vannitt pinnem poyitt ..... Poyillla ucha kazhinju urappayittu pokkolam acha
@rijinsreedhar9167
@rijinsreedhar9167 2 года назад
അഭിമുഖം പോലെ ആവുമ്പോൾ പറയുന്നയാൾക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ പറ്റും... So കുഴപ്പമില്ല.. ❤️
@induprakash01
@induprakash01 2 года назад
സൂപ്പർ ഡ്യുപ്പർ അഭിമുഖം 👍👍👍🌹🌹
@princejoseph1705
@princejoseph1705 2 года назад
ആ നടന്‍ കമല്‍ഹാസനല്ലേ.?
@nandhanthenur5945
@nandhanthenur5945 Год назад
Moonga swayam vannal bhagyam aanu. Pakal bhagyam. Rathry nirbhagyam.
@mrboban5049
@mrboban5049 2 года назад
എല്ലാ കാര്യത്തിലും സ്ഥിരം വിവിധ തരം ജ്യോതിഷ രെ കാണുന്ന [ ലെ ] മുകെഷ്
@Sunukarthikphotography
@Sunukarthikphotography 2 года назад
Sanjitha pls leave Mukesh let HIM TALK…….
Далее
до/после Знакомо?
00:16
Просмотров 14 тыс.
아이스크림으로 진짜 친구 구별하는법
00:17
до/после Знакомо?
00:16
Просмотров 14 тыс.