Тёмный

Mukesh And The Friendly Ghost | Mohanlal | Kunchacko Boban | T G Ravi| Mukesh | ep37 

Mukesh Speaking
Подписаться 145 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@ashvinnf235
@ashvinnf235 2 года назад
Innu oru variety pidichu alle ghost athu nannayi Karanam ini kuruachu pedichu chirikkam😃😃😃
@ticklingmonster6459
@ticklingmonster6459 2 года назад
Podddddaaaaaa ചെറ്റേ
@sunilindiaonline
@sunilindiaonline Год назад
ഗ്ലാമർ ഗ്ലാമർ ഗ്ലാമർ ല്പ് ൽ ള്ളങ്ങൾ ഗുഡ് ജിജി ഗുഡ് ജിജി ഗഗൽങ്ങൾ ൽ ല്ല llllg gllllvlg lglg ഗഗലിൽ ൽ ൽ ൽ ല്ല glg ഗുഡ് ഗുഡ് ഗുഡ് വേറെ ഗ്ലാമർ ലെഗ്ൾ വേറെ ൽ ള്ള ലെഗ് ഗുഡ് ggll ഗുഡ് ഗുഡ്യിയിൽ യിൽ yൽ ഗുഡ് v g വഗ് ഗുഡ് ഗുഡ്യിൽ യിൽ യിൽ ഗുഡ് y ഗുഡ് യിൽ py യിൽ yy ഗ്ഗ്ഗ് ഗുഡ് ജിം ഗുgയിൽഗുഡ് ഡ് യിൽ yഗുgg ഗുഡ് യിൽ gഡ് p ഗഗുഗുഡ് ഗുഡ് യ്ഗ് യിൽ ഉയർത്തി യിൽ യ്ഗ് ഗുഡ് ഗുഡ് ഗുഡ് യിൽ യിൽ 6 pഗുഡ് യിൽ യ്യ് yyyy വഗ്ഡ് യ yയിയിൽ യിൽ yp ൽ യിൽ യിൽ യി py യിൽയ്ഗ് യിൽyൽ p p യി യിൽ യിൽ യിൽgൽ ഗുഡ് ഗുy gpഡ് y യിൽ ജിജി യിൽ യ്യ് p യിൽ യിൽ പിിൽ യിൽ യ്യ് ഗുഡ് യിൽ ജിം ി യിൽ യിൽജിംൽ ിൽ യിൽ p യിൽ
@deepupaul5035
@deepupaul5035 Месяц назад
😅😅😅😅😅😅😅😅q😅😅1😅
@induprakash01
@induprakash01 2 года назад
Face to face ആവുമ്പോൾ പറയുന്നവർക്ക് ബോറ് തോന്നില്ല എന്നതാണ് സത്യം. കേൾക്കാനും രസം. 👍👍👍🌹🌹ആശംസകൾ മുകേഷ് ജി 💖
@Krishnaraj1988
@Krishnaraj1988 2 года назад
ആദ്യം തൊട്ട് മുകേഷേട്ടന്റെ കഥകൾ കേൾക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ. ഈ ഒരു അവതരണ രീതി ഒട്ടും ദഹിക്കുന്നില്ല. വല്ലാത്തൊരു കൃതിമത്വം ഫീൽ ചെയ്യുന്നുണ്ട്. ആ പഴയ രീതിയിൽ തന്നെ കൊണ്ടുവരാൻ പറ്റുവോ? ഇല്ലാലേ? 😐
@SureshKumar-cw2br
@SureshKumar-cw2br 2 года назад
Swabhavikam. Kashttam.
@subramaniangopalan630
@subramaniangopalan630 2 года назад
ഒരിക്കൽ ആലുവ പാലസിൽ പ്രേതത്തെ കണ്ടു പേടിച്ചു കാരിരുബിന്റെ കരുതുള്ള പാവം നടനായ മുരളിയേട്ടന്റെ തലയിൽ വെച്ചത് മറ്റൊരു തമാശ. ആ സംഭവം പറയണം. ഈ കഥയുടെ ക്‌ളൈമാക്സ് കലക്കി.ചഞ്ചലിച്ച മനസ്സിലാണ് പ്രേതത്തിന്റെ സ്ഥാനം...
@unnimonunni5891
@unnimonunni5891 2 года назад
രാത്രിയിൽ മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുവാ ഉറക്കം പോയി അന്തസ്സ് വേണം അന്തസ്സ്
@manikandankp7637
@manikandankp7637 2 года назад
ഇതിൽ മുകേഷ് പറഞ്ഞ ഒരു കാര്യം സത്യമാണെന്നറിയാം മഹാ സമുദ്രം എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തു നടക്കുമ്പോൾ മോഹൻലാൽ ഉപയോഗിച്ചിരുന്ന വാഹനം പച്ച നിറമുള്ള ഒരു ക്വാളിസ് ആയിരുന്നു.
@VinayKumar-um5jw
@VinayKumar-um5jw 2 года назад
അപ്പോൾ മുകേഷ് സർ പറഞ്ഞ ബാക്കി കാര്യങ്ങളൊന്നും സത്യമല്ലേ???
@arunben6953
@arunben6953 2 года назад
ചേട്ടാ... ചേട്ടനും കഥകളും മാത്രം മതി... അതാണ് നല്ലത്. എൻ്റെ മാത്രം അല്ല ഇത് കാണുന്ന 99 ശതമാനം പ്രേക്ഷകരുടെ പ്രതികരണവും ആഗ്രഹവും അപേക്ഷയും ആണ്.... പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു...
@devikaprasannan7279
@devikaprasannan7279 2 года назад
ഇന്നത്തെ കഥ Veriety ആയിരിന്നു Mukesh Sir അവസാന ഭാഗം ചിരിപ്പിച്ചു കളഞ്ഞു 😂😂😂..... ഇന്ന് CBI 5 theatre il കണ്ടിരുന്നു ചാക്കോ ഇത്തവണയും കലക്കി...... 💓💓
@VinayKumar-um5jw
@VinayKumar-um5jw 2 года назад
ദേവിക ഞാൻ സിബിഐ 5 കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. പക്ഷെ ഞാൻ ഡൽഹിയിൽ ആണ് താമസിക്കുന്നത്. ഇവിടെ ഏതു തിയേറ്ററിൽ ആണ് ഈ സിനിമ കാണിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അറിഞ്ഞാൽ ഞാൻ എത്രെയും പെട്ടെന്ന് പോയി കാണും. Netfilx ഇലും ഈ സിനിമ അപ്‌ലോഡ് ആയിട്ടില്ല. മുകേഷ് സർ(ചാക്കോ) സിബിഐ അഞ്ചാം ഭാഗത്തിലും കലക്കി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എനിക്ക്. 🙏🙏🙏
@devikaprasannan7279
@devikaprasannan7279 2 года назад
@@VinayKumar-um5jw 😊😊😊
@VinayKumar-um5jw
@VinayKumar-um5jw 2 года назад
ഏതെങ്കിലും സോഷ്യൽ മീഡിയ ആപ്പിൽ സിബിഐ 5️⃣ ഉണ്ടോ എന്ന് ദേവികക്ക് അറിയാമോ?
@Knightrid
@Knightrid 2 года назад
Hiii devikaaas
@mjsmehfil3773
@mjsmehfil3773 2 года назад
Excellent mindblowing narration Sunny Sebastian Kochi,Kerala
@premprasadkb
@premprasadkb 2 года назад
മുകേഷേട്ടൻ ആ പിള്ളേർ പിന്നെയും വിളിച്ചപ്പോൾ "വെളച്ചിൽ എടുക്കല്ലേ പിള്ളേരെ " എന്ന് പറഞ്ഞോ 😄
@moviecutzz572
@moviecutzz572 Год назад
ഉറങ്ങുമ്പോ ആവില്ല വിളിച്ചത്
@syamsankaramangalam
@syamsankaramangalam 2 года назад
എന്നെ കണ്ടു വേണം ഇവരെല്ലാം പഠിക്കാൻ😂😂 നല്ല ചേരുന്ന dialogue😂
@VinayKumar-um5jw
@VinayKumar-um5jw 2 года назад
മുകേഷ് സർ ക്ലൈമാക്സിൽ സസ്പെൻസ് പൊട്ടിച്ചത് അടിപൊളി ആയിരുന്നു. ഞാൻ ഒരുപാട് ചിരിച്ചു. 😊😊😊
@honeykannan8414
@honeykannan8414 2 года назад
മുകേഷേട്ടൻ ഓരോ ജീവിതാനുഭവങ്ങളും വളരെ സത്യസന്തമായിട്ടാണ് അവതരിപ്പി ക്കുന്നത്. ഒരു കഥ പറഞ്ഞു ഫലിപ്പിക്കുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യം അല്ല. അത് ഒരു കലതന്നെയാണ്. താങ്കൾ എല്ലാം തികഞ്ഞ ഒരു കലാകാരൻ തന്നെയാണ്. പിന്നെ സഖാവേ, ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ്. കുറച്ചുനാളായിട്ട് മെമ്പർഷിപ്പ് പുതുക്കുന്നില്ല. വീട്ടുകാര്യങ്ങളുമായിട്ട്, അങ്ങനെയങ്ങുപോണു. എന്റെ കുടുംബവും കാരണവന്മാരും ചെങ്കൊടിയാണ് പിടിച്ചിട്ടുള്ളത്. ലാൽസലാംസഖാവേ 🚩
@arunforever1
@arunforever1 2 года назад
The tail-end was the highlight of this episode!
@safwankkasim8151
@safwankkasim8151 2 года назад
mukeshettan cmt nokkunnilla ningal nokki onnu maari nilkanam njangalku mukeshettan thanichu varunnatha ishtam
@samabraham3533
@samabraham3533 2 года назад
Omg that was superb Mukesh chetta, died laughing 🤣 by hearing the climax. I thought u r a Veera shoora parakrami, but u r a simple person like any of us. Best of spirit.ha ha ha.
@praveenjoseph3562
@praveenjoseph3562 2 года назад
Anticlimax കലമുടച്ചു , പക്ഷേ കഥയും, climaxum( ഏറ്റവും അവസാനം ഹോട്ടൽ മുറിയിൽ പോയി താമസിച്ചത് ) പൊരിച്ചു Dear മുകേഷ് ചേട്ടൻ.😄.
@induprakash01
@induprakash01 2 года назад
പേടിച്ചിട്ടേയില്ല എന്നത് നല്ലപോലെ മനസ്സിലായി 😀😀😀
@Bone.doctor.v
@Bone.doctor.v 2 года назад
@ Mukesh ,can you please change the format of the program to the story telling version as it was during the start of the channel. The interview model is not working, this doesn't have the charm and doesn't get me as interested when Mukesh sir was directly addressing the audience.
@sHr_3_3_3
@sHr_3_3_3 2 года назад
Yevanod parajittonnum kaaryamilla... Kelkkan ulla mood pooy😓
@mohammedfaizal4167
@mohammedfaizal4167 2 года назад
മുകേഷ് വിഭാര്യനാണ് ഇതിനെ കൊണ്ട് ആശ്വസിക്കുന്നതാ അതിനെ ചുമ്മാ തങ് ഒഴിവാക്കുല
@ashcrash143
@ashcrash143 2 года назад
കൂടുതൽ ഹോർറോർ കഥകൾ പ്രതീക്ഷിക്കുന്നു ,എന്ന് 'സ്പിരിറ്റ് '
@dilsoman
@dilsoman 2 года назад
ഇത്തവണത്തെ കഥ സൂപ്പർ...really engaging and interesting. സോറി...ഓരോ തവണ call വരുന്ന കാര്യം പറയുമ്പോഴും , മറ്റെ 11 മണി കോൾ ഓർമവന്നത് ഒരു തെറ്റാണോ മുകേഷേട്ട...🙂 But ശെരിക്കും relate ചെയ്യാൻ പറ്റി..
@sajinraj1598
@sajinraj1598 Год назад
ബ്ലണ്ടർ കഥയാക്കി പറയാൻ പുള്ളിക്ക് പ്രേത്യേക കഴിവ് ആണ്. പുള്ളിയെ കഴിഞ്ഞേ ഉള്ളു 👌👌😄
@manumohithmohit6525
@manumohithmohit6525 2 года назад
ഈ സ്ത്രീ അരോചകം ആകുന്നുണ്ട്... ചേഷ്ടകൾ..
@vaishnavpp2366
@vaishnavpp2366 2 года назад
Kurukkan rajavayi ee movie njan aduthu kandathe ullooo oduvil unnikrishnan chettan 😂
@baijusworld8292
@baijusworld8292 Год назад
😃😃👋👋👋🤣🤣🤣🤣🤣🤣🤣🤣🤣🤣last kidukki Annaa🤣🤣👌👌👌
@sreejisree6261
@sreejisree6261 2 года назад
നുണ പറയാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളൂ 😄👍👍
@desiboyramu5711
@desiboyramu5711 2 года назад
കഥ പറയുന്നതിൻ്റെ ആയാസം കുറയ്ക്കാനാവും ഒരു ചോദ്യകർത്താവിനെ കൂടെ ഇപ്പൊ കൂടെ കൂട്ടുന്നത്. കുഴപ്പമില്ല; പക്ഷേ, ഇപ്പോഴത്തെ കർത്താവ് തീരെ പോര. പുള്ളിക്കാരിക്ക് മലയാളം ശരിക്ക് പറയാൻ അറിയില്ല, presentation ശരിയല്ല, സംസാരം ഒഴുക്കുള്ളതല്ല, ഹ്യൂമർ നാച്വറൽ ആയി വരുന്ന ആളും അല്ല. ഇന്നത്തെ അവസാന ഭാഗം തന്നെ ഉദാഹരണം. "ഞാൻ നേരെ വണ്ടി തിരിച്ച് വൈറ്റ് ഫോർട്ടിൽ പോയി റൂം എടുത്ത്" എന്ന് പറയുമ്പോൾ തന്നെ അവിടെ പൊട്ടിച്ചിരി മുഴങ്ങണ്ടത് ആണ്. പക്ഷേ, പുള്ളിക്കാരിയുടെ മണ്ടൻ ചോദ്യം കാരണം പാവം മുകേശേട്ടൻ അത് explain ചെയ്യേണ്ടി വന്നു. അത് സത്യത്തിൽ ആ തമാശയുടെ ഇംപാക്ട് മൊത്തം നശിപ്പിച്ചു എന്നതാണ് സത്യം. അത്കൊണ്ട് കർത്താവിനെ മാറ്റാമെങ്കിൽ വളരെ ഉപകാരം. നന്ദി!
@Knightrid
@Knightrid 2 года назад
Super Mukesh ettaa Happy
@shanthala2342
@shanthala2342 2 года назад
കഥ പറയാൻ ഇങ്ങേരെ കഴിഞ്ഞ് മറ്റാരും ഇല്ല 😄
@deepplusyou3318
@deepplusyou3318 2 года назад
അവസാനത്തെ അവതരികയുടെ ചിരി ആർട്ടിഫിഷ്യൽ ആണെന്ന് ആരും പറയുകയേ ഇല്ല 👌
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 2 года назад
👌👌സൂപ്പർ സ്റ്റോറി ഹൊറർ
@ajitjoseph9522
@ajitjoseph9522 2 года назад
മുകേഷ് ചേട്ടാ ഇനിയെങ്ങാനും നിങ്ങളെ ലാലേട്ടൻ prank ചെയ്തതാണോ?😁 Anyways, മറ്റുള്ളവർ പറഞ്ഞത് പോലെ തന്നെ, ക്യാമറയിൽ നോക്കി പറയുന്ന സുക്കം ഒരു മൂന്നാമത്തെ ആളുടെ മുമ്പിൽ ഇരുന്ന് പറയുന്നതിന് ഇല്ല. ഒരു suggestion: please keep the camera behind or in front the lady in such an angle that we feel as if you are talking to the camera.
@Mounasankalpa
@Mounasankalpa 2 года назад
മുകേഷേട്ടന്റെ കഥകളെല്ലാം മനോഹരം 😄😁😁😁
@amrutham9843
@amrutham9843 2 года назад
Stories eppozhum rasamaaan...ath parayunna reethi anusarich...valare nalla reethiyil paranjhu.... Expecting more stories like this
@sawoudsagar4639
@sawoudsagar4639 Год назад
Eee katha pwolichu Mukesh ettaa Nalla oru feeling indarunnu .bt annu vilicha kuttykal ippazhum cnt Indo ariyan oru moham....
@clinceantony9639
@clinceantony9639 2 года назад
I prefer face to face story telling❤️
@adarshvenu1414
@adarshvenu1414 2 года назад
മുകേഷേട്ടാ suprb... ❤️❤️❤️❤️
@prashobhprabhakar2186
@prashobhprabhakar2186 2 года назад
Swantham aayi present cheyyunnath aayirunnu kooduthal bangi
@AjithAjith-wp9zo
@AjithAjith-wp9zo 2 года назад
Sir katha allam super aanu kettu irikan nalla resam aanu
@vishnulalul8
@vishnulalul8 2 года назад
Climax Pwoli Annaaa Anthass🤣🤣
@jithintbiju1086
@jithintbiju1086 2 года назад
Superb story. I laughed and enjoyed a lot. ❤❤❤❤❤
@Gabriel0-n4n
@Gabriel0-n4n 2 года назад
ഈ പെണ്ണിനെ എടുത്തു കിണറ്റിൽ ഇടാൻ ആരുമില്ലേ... വെളച്ചിലെടുക്കല്ലേ 😡😡
@sherinsunny5844
@sherinsunny5844 2 года назад
😂😆
@JTM_K
@JTM_K 2 года назад
Adipoli climax 🤣🤣
@amalalappuzha6495
@amalalappuzha6495 2 года назад
Adipoli Mukesh etta
@prabeeshag1748
@prabeeshag1748 2 года назад
ഹൈറേഞ്ചിൽ പുഴയും വള്ളക്കാരനും 🤔🤔
@LisAbe
@LisAbe 2 года назад
Njanum orthu. Nammude highrange puzhakalil vallam kandittilla njan ithuvare. Chelappo evidelum undavum.
@nasarind5650
@nasarind5650 2 года назад
Climax super 😀😀😀😀😀
@lensman303
@lensman303 Год назад
I am a fan of your channel and have watched all of the episodes so far ,I have a humble request *Can you please do an episode on mukkilla rajyathu * The person who is doing the captions in your channel is completely misleading compared to the content and eventually lower the reputation
@sanjugregory
@sanjugregory 9 месяцев назад
It's an autogenerated caption, actually there is no caption for this video😊
@itzmeabhy
@itzmeabhy Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പട്ട പരിപാടിയാണ് Mukesh Speaking. പക്ഷെ ആ കുട്ടിയുടെ അവതരണത്തിൽ എന്തോ ഒരു പാകപ്പിഴ. ആ കുട്ടിക്ക് എല്ലാ തമാശയും ശെരിക്ക് പിടികിട്ടുന്നില്ല എന്ന് തോന്നുന്നു.
@sayjen123
@sayjen123 Месяц назад
സഞ്ജിത നല്ല പോലെ ഇന്റർവ്യൂ ചയ്യുന്നുണ്ട്
@Rakeshmohanan
@Rakeshmohanan 2 года назад
Climax 😂😂😂
@sachinaudiolibrary3656
@sachinaudiolibrary3656 2 года назад
കൂടെ ഇരികുനവരെ ഒഴിവാക്കി തന്നെ പറഞാൽ പോരെ
@asharajan9075
@asharajan9075 2 года назад
Interview type anu most suitable
@p.j.venugopalnair2388
@p.j.venugopalnair2388 2 года назад
Good sir.
@jaganpappu706
@jaganpappu706 Год назад
Chetta orikallum nirtharuthe "e" story parechill supper annu chettente katha kelkan valiya isttamanu.orupadu prethishikunu enniyum
@dranilayyappankshetraayur8080
@dranilayyappankshetraayur8080 2 года назад
Last twist policheeyyyy
@ashasvlogzashasvlogz9588
@ashasvlogzashasvlogz9588 2 года назад
ചേട്ട ഇതെന്താ ഈ ഇന്റർവ്യൂ സ്റ്റൈൽ. സുഖം പോയി കഥകേള്കുന്ന പുല്ലു നില്ല് sullu😜🤣
@AngelVisionKerala
@AngelVisionKerala 2 года назад
01:00 ആയുഷ്കാലം... പറയാൻ മറന്നു...
@ajilrajsp9686
@ajilrajsp9686 Год назад
ഇതു അവസാനം ഭാഗം കേൾക്കുമ്പോ ഞാൻ ക്യത്യം കുണ്ടന്നൂർ The Wytefort hotel -ൻ്റെ മുന്നിൽ... (ബൈക്കിൽ പോകുമ്പോൾ headset വെച്ചാണ് കേൾക്കുന്നത്)
@Maneeshkhanpattazhy
@Maneeshkhanpattazhy 2 года назад
ചിരിച്ചു മരിച്ചു സൂപ്പർ
@faris8351
@faris8351 2 года назад
Super😍
@ashiqmy4920
@ashiqmy4920 2 года назад
മുകേഷേട്ടൻ പണ്ട് കൈരളിയിൽ ഒരു പ്രേത കഥ പറഞ്ഞിരുന്നു..ഹോസ്റ്റലിൽ സംഭവിച്ചത്
@aswinpv393
@aswinpv393 2 года назад
Kollas 😁👌🏻
@amals5091
@amals5091 2 года назад
Climax കലക്കി
@പൂമ്പാറ്റ-ഥ5ത
Sooper
@drjojojoy3533
@drjojojoy3533 2 года назад
Enthoru kalla thallanu mukesh sirae 😂
@stranger2243
@stranger2243 2 года назад
ഈ ഫോർമാറ്റ്‌ തീരെ ശെരിയാകുന്നില്ല.ഇപ്പോൾ നിങ്ങൾ സംസാരിക്കുമ്പോൾ ഒരാളോട് മാത്രം സംസാരിക്കുന്നതായി തോന്നും.ഉദാഹരണത്തിന് സംബശിവൻ കഥ പറയുമ്പോൾ നമ്മൾ അദ്ദേഹത്തിന്റെ വാക്കിന് മുൻപേ അറിയാതെ സഞ്ചരിക്കും.അത്‌ അദ്ദേഹം നമ്മളോട് കഥ പറയുന്നു എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ ആണ്.മുകേഷേട്ടനിലും ഞങ്ങൾക്ക് അത്‌ കിട്ടിയിരുന്നു.പക്ഷേ ഇപ്പോൾ ഒരു 3rd പേഴ്സൺ വന്നപ്പോൾ ആ ഒരു അനുഭവം തീർത്തും നഷ്ടമായിരുന്നു.ഞങൾ ഈ ഒരു ചാനൽ ഇഷ്ട്ടപെടുന്നത് കഥകൾ കേൾക്കാണാനാണ്.ആ ഒരു രസചരട് എവിടെയൊക്കെയോ നഷ്ട്ടം ആകുന്നു.
@nesmalam7209
@nesmalam7209 2 года назад
Mukeshatta poliya ketto ..me Nesmal..Sell me the answer season 1 participant...
@ninestars7289
@ninestars7289 2 года назад
ജീവിതത്തിലെ പ്രേതാനുഭവത്തെപ്പറ്റി ചോദിച്ചപ്പോൾ സിനിമാക്കഥയോ????..
@swarajswaru6459
@swarajswaru6459 2 года назад
Climax👏👏👏
@haribabuk5063
@haribabuk5063 2 года назад
ഈ കഥയും നേരിൽ കേൾക്കാൻ ഭാഗ്യമുണ്ടായി.
@muhammadshifan7335
@muhammadshifan7335 2 года назад
👍👍👍
@MrSarathsalim
@MrSarathsalim 2 года назад
Tail end...🤪🤣🤣🤣
@worldofalllyrics4364
@worldofalllyrics4364 2 года назад
വിസ്മയത്തുമ്പത് പ്രേതകഥ ആണെന്നോ? ബെസ്റ്റ് !!! ഓ !~~~~~ ഒറ്റക്കുള്ള പരിപാടി ആണ് നല്ലതു മുകേഷ് സർ ഈ ലേഡി നല്ല വെറുപ്പിക്കൽ
@amalalappuzha6495
@amalalappuzha6495 2 года назад
Mukesh ettan 🥰🥰🥰🥰🥰
@user.shajidas
@user.shajidas 2 года назад
കലക്കി
@shenmedia
@shenmedia 2 года назад
മുകേഷേട്ടാ ..വിപ്ലവകാരി എന്ന് പറഞ്ഞിട്ട് whitefort ൽ പോയി റൂമെടുത്തു എന്ന് പറഞ്ഞതാണ് ശെരിയായ genuine comedy.. ശരിക്കും ആ കുട്ടി പറഞ്ഞത് spirit നെ കുറിച്ച് തന്നെയാണോ...oh...terrible
@michealshane9972
@michealshane9972 2 года назад
Hmm
@Citizen.380
@Citizen.380 Год назад
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ പ്രേതം😂
@abhijose6280
@abhijose6280 2 года назад
Pretham onum ila hey Chuma pedipikand iri Samayam kittumbo night irunu kanuna oru program anu ithu😟
@amansabeer8801
@amansabeer8801 2 года назад
Annu vilichath njan aayrunnu chetta...😊
@VinayKumar-um5jw
@VinayKumar-um5jw 2 года назад
സത്യമാണോ അമൻ?
@niginfaroshnk1559
@niginfaroshnk1559 2 года назад
Mukesh ettan neritt parayunnad aanu koodudal catching .. idoru interview poye aayille…
@arshjo7777
@arshjo7777 2 года назад
I think ,no one can match the way mukesh narrate the story and Incidence, this ghost prank I guess was created by mohanlal to make fun of mukesh
@skharimohan2022
@skharimohan2022 2 года назад
Climax was good
@nuhmankv4117
@nuhmankv4117 2 года назад
Ottakkk paryanthenkalll nallathannnn 2 allumayiiii ulllaaaa conversation 👍🏼👏🏼
@sHr_3_3_3
@sHr_3_3_3 2 года назад
😂😝🤭
@leninraj3756
@leninraj3756 2 года назад
ആ ഓജോ ബോർഡ് കളിക്കുന്ന ആള്ക്ക് നല്ലൊരു ഡോക്ടർ നെ കാണുന്നത് നല്ലതായിരിക്കും ... ഫാസിൽ ബഷീർ ന്റെ youtube ചാനൽ കാണുന്നതും നല്ലതായിരിക്കും
@rakeshrkurupkurup1532
@rakeshrkurupkurup1532 2 года назад
Njangade swantham kollamkaaran
@SandeepJShridhar
@SandeepJShridhar Год назад
*കള്ള്യങ്കാട്ട് മ്മ്വേശ്ശ്* 😮
@justinmanalur
@justinmanalur 2 года назад
Background wind sound interrupting the flow ...all the best.
@anumacha2255
@anumacha2255 2 года назад
Back light over, camera operator 🤣
@kaalan877
@kaalan877 Год назад
അപ്പൊ ശെരിക്കും അവിടെ ആത്മാവ് ഉണ്ടായിരുന്നോ... @🙄
@rahul.s7967
@rahul.s7967 2 года назад
E format onnu maatikoode..pazhaya format was far far better
@vidya.B5997
@vidya.B5997 2 года назад
Enik neritt mukesh ettane kannan bhayangara ishttama. ithil jayaram ettaneyum include cheyippikkumo
@inpursuitofhappiness5910
@inpursuitofhappiness5910 2 года назад
Akasha ganga poyilleee....
@wheeldrivesindia4901
@wheeldrivesindia4901 2 года назад
Nice
@crescendofurioso3675
@crescendofurioso3675 2 года назад
last dialogue "
@adarshr2282
@adarshr2282 2 года назад
❤️
@INDIROAMER
@INDIROAMER 2 года назад
Haha💕
@sreyamslal4012
@sreyamslal4012 Год назад
Aa oja board nte story munp badai bunglow I'll parnjirunnnu
@babuev8
@babuev8 2 года назад
നാടക വണ്ടിയിൽ പോയപ്പോൾ ആന മുന്നിൽ നിന്ന കഥ പറയൂ
@sushmac5154
@sushmac5154 Год назад
🤣👌
@sabeeshkumar.s957
@sabeeshkumar.s957 2 года назад
ഒറ്റക്ക് കഥാപാറയുന്നത് ആണ് കൂടുതൽ ആകർഷകം
Далее
Только ЕМУ это удалось
01:00
Просмотров 610 тыс.
Только ЕМУ это удалось
01:00
Просмотров 610 тыс.