Тёмный
No video :(

|| സിനിമയുടെ തുടക്ക കാലത് സുകുമാരൻ കാണിച്ച ഒരു മണ്ടത്തരം പിന്നീട് തിരുത്താനുണ്ടായ സാഹചര്യം || 

Master Bin
Подписаться 313 тыс.
Просмотров 16 тыс.
50% 1

സംവിധായകനും നിർമ്മാതാവും നിത്യ ഹരിത നായകൻ ശ്രീ.പ്രേം നസീറിന്റെ അടുത്ത ബന്ധുവുമായ ശ്രീ.താജ് ബഷീർ സിനിമയിലെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്..
#sukumaran #mammootty #mammookka #premnaseer #sathyan #sathyanmashu #tajbasheer #nithyaharithanayakan #madhu #ummar

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@bashirtaj
@bashirtaj 2 года назад
രണ്ട് മണിക്കൂറോളം നീണ്ട ഇൻ്റർവ്യൂവിൽ വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞപ്പോൾ വന്നുപോയ നാവ് പിഴയാണ്. ക്ഷമിക്കുക ശക്തമായ സംഭാഷണ ചാതുര്യം കൊണ്ട് ജനങ്ങളുടെ ആരാധനാപാത്രമായ സുകുമാരനെ പിൽക്കാലത്ത് അഭിനയരംഗത്തേക്ക് വന്ന മമ്മൂട്ടി ആരംഭകാലത്ത് അനുകരിച്ചിരുന്നു. പിന്നീടാണ് മമ്മൂട്ടി തൻ്റേതായ ശൈലി രൂപപ്പെടുത്തിയതും കരുത്തുറ്റ അഭിനേതാവായതും. തെറ്റ് ചൂണ്ടിക്കാട്ടിയവർക്കുംശകാരിച്ചവർക്കുംനന്ദി.
@Mrlaijumathew
@Mrlaijumathew 2 года назад
ആള് പറഞ്ഞത് മാറി പോയതാണ് മമ്മുട്ടി സുകുമാരനെ അനുകരിക്കുക യാണ് ചെയ്തത് 'കാണാമറയത്തിനു ശേഷം മമ്മുട്ടി സ്വന്തം ശൈലി ഉണ്ടാക്കി. 'ആൾക്ക് പ്രായമായില്ലേ. പറഞ്ഞത് തിരിഞ്ഞു പോയി. അവതാരകന് തിരുത്താമായിരുന്നു
@girijashankar8127
@girijashankar8127 2 года назад
അവതാരകൻ അതിലും വിവരമില്ലാത്തവനാണ്... 😂
@abhijithkss7029
@abhijithkss7029 2 года назад
മമ്മൂട്ടി സിനിമയിൽ വന്ന കാലത്ത് ഇന്റർവ്യൂകളിൽ പറഞ്ഞത് ഞാൻ സുകുമാരന്റെ ഡയലോഗ് പ്രസന്റേഷൻ അനുകരിക്കുന്നു എന്നാണ്
@vijayakumarviju8277
@vijayakumarviju8277 2 года назад
അത് ശരിയാണ്. അന്നൊക്കെ ചില മാധ്യമങ്ങൾ മമ്മൂട്ടിയേക്കുറിച്ച് എഴുതുമ്പോൾ' ഡയലോഗ് വീരനെ അനുകരിക്കുന്ന നടൻ' എന്നൊക്കെ എഴുതിയത് വായിച്ചിട്ടുണ്ട്.
@ap-og9un
@ap-og9un 2 года назад
Exactly, then how will Sukumaran imitate മമ്മൂക്ക
@bashirtaj
@bashirtaj 2 года назад
വളരെ നീണ്ട ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞുപോയപ്പോൾ പറ്റിയ പിശകാണ്. ക്ഷമിക്കുക. തുടക്കകാലത്ത് മമ്മൂട്ടിയാണ് സുകുമാരൻ്റെ ഡയലോഗ് പ്രസൻ്റേഷൻ അനുകരിച്ചിരുന്നത്. മമ്മൂട്ടി പിന്നീടാണ് സ്വന്തമായി ഒരു ശൈലി രൂപീകരിച്ചത്.( തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി)
@ap-og9un
@ap-og9un 2 года назад
@@bashirtaj please correct the thumbnail title of the video, please don't let people misunderstand, we like Sukumaran and മമ്മൂക്ക 🙂
@jishnus1548
@jishnus1548 2 года назад
"ശരിയാണ്‌ സിദ്ദിഖീന് അസാമാന്യ പ്രതിഭ ഉണ്ട്🙂🙂🙂🙂🙂🙂
@ranjithmnair1976
@ranjithmnair1976 2 года назад
versatile onnum alla, stereotype actor aanu siddique.
@bjk5983
@bjk5983 2 года назад
ഇയാൾ ദുരന്തം ആണല്ലോ, സുകുമാരൻ എന്ന് മുതൽ നായകനായി, മമ്മൂട്ടി എന്ന് സ്നിമയിൽ വന്നു 1973 ഇൽ സുകുമാരൻ വന്നു, മമ്മൂട്ടി നാലാൾ അറിഞ്ഞത് 1980 ലേ മേള യിൽ സഹനടൻ ആയാണ്
@ranjithmnair1976
@ranjithmnair1976 2 года назад
correct... thirichanu anukarichirunathu
@rajeshrevi
@rajeshrevi 2 года назад
ഇയാൾ എന്താ പറയുന്നേ. സുകുമാരൻ ജ്വലിച്ചു നിന്ന 1970 കാലഘട്ടത്തിൽ mamooty സിനിമയിൽ ഇല്ല.1981 മുതൽ ആണ് mamooty സിനിമയിൽ അറിയപ്പെട്ടു തുടങ്ങിയത്. സുകുമാരന്റെ അഭിനയത്തിലെ മുഖ മുദ്ര അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷൻ ആയിരുന്നു. Mamootyude ആദ്യ കാലഘട്ടത്തിൽ 1980-81കാലയളവിലെ സിനിമകൾ കണ്ടവർക്കറിയാം സുകുമാരന്റെ ഡയലോഗ് പ്രസന്റേഷൻ mamooty അനുകരിക്കുന്നത്. യവനിക സിനിമ മുതൽ ആണ് mamooty swathasidha അഭിനയം തുടങ്ങിയത്. ഇയാളുടെ ഇന്റർവ്യൂയിൽ പറഞ്ഞത് സുകുമാരൻ മമൂട്ടിയുടെ ഡയലോഗ് പ്രസന്റേഷൻ അനുകരി ക്കുന്നു എന്ന് പറയുന്നത് ശുദ്ധ കള്ളം
@aroonole602
@aroonole602 2 года назад
ഞാനും അതാ ഓർത്തത് ഇയാളി തെന്താ പറയുന്നത്.80 കളിൽ ചിത്ര രമ യിലുംനാനയിലുമൊക്കെ സ്ഥിരം കേൾക്കാറുള്ളത് മമ്മൂട്ടി സുകുമാരനെ അനുകരിക്കുന്നു എന്നായിരുന്നു. സുകുമാരൻ ജയൻ മരിച്ചപ്പോൾ ജയനു വച്ച റോളുകൾ ചെയ്ത് സുകുമാരൻ സ്റ്റൈൽ വിട്ടതാണ് പുള്ളിയുടെ ഡ്രോ ബാക്കിന് കാരണമായത്.
@ash10k9
@ash10k9 2 года назад
പറഞ്ഞത് മാറിപ്പോയത് പോലെ തോന്നുന്നു.
@arunkdlr
@arunkdlr 2 года назад
പറഞ്ഞത് മാറിപ്പോയി എന്നു തോന്നുന്നു
@amalvijiv
@amalvijiv 2 года назад
പുള്ളിക്ക് മാറിപ്പോയി...ഓർമക്കുറവായിരിക്കും...ക്ഷമിക്കാം...മമ്മൂട്ടി സിനിമയിൽ വരുമ്പോൾ തന്നെ സുകുമാരൻ സ്റ്റാറാണ്. വിൽക്കാനുണ്ട് സ്വപ്‌നങ്ങളിൽ സുകുമാരൻ നായകനായി തകർക്കുമ്പോൾ ചെറിയ ഒരു വേഷത്തിലാണ് മമ്മൂട്ടി. അതും വേറെ ആരുടെയോ ശബ്ദത്തിൽ
@vijayakumarviju8277
@vijayakumarviju8277 2 года назад
പറഞ്ഞു വന്നപ്പോൾ തെറ്റിയല്ലോ ചേട്ടാ . 'സുകുമാരൻ മമ്മൂട്ടിയെ അനുകരിച്ചു' എന്നു പറഞ്ഞതിൽ പോയി.
@rakeshanand3656
@rakeshanand3656 2 года назад
Athe
@krishnakumar-nr2hm
@krishnakumar-nr2hm 2 года назад
Sukumari not never imitate mammuty but mammuty imitate sukumaran
@53539
@53539 2 года назад
സാറിന് തെറ്റിപ്പോയി ,പഴയ പടങ്ങൾ കാണുന്നവർക്ക് അറിയാം, ഡയലോഗ് പറയുന്നതിൽ മമ്മൂട്ടി സാർ, സുകുമാരൻ സാറിൻറെ ശൈലിയാണ് അനുകരിച്ചിരുന്നത്
@rakeshanand3656
@rakeshanand3656 2 года назад
Correct
@Princeprince-dl4rb
@Princeprince-dl4rb 2 года назад
എന്തൊക്കെ ആണോ എന്തോ സാർ പറയുന്നത്... എവിടെയോ എന്തോ ഒരു പ്രശ്നം ഉണ്ട് 🙏
@vmanojnair2000
@vmanojnair2000 2 года назад
hahahahahahahahah
@girijashankar8127
@girijashankar8127 2 года назад
മെന്റൽ ആണ്, പിന്നെ സിനിമയിൽ ഒന്നുമായില്ല എന്നുള്ള അപകർഷത ബോധവും...
@chandrashekharmenon5915
@chandrashekharmenon5915 2 года назад
Actually I think Mammootty had imitated Sukumaran, stylewise, earlier. Also, there may be good singers, but no one was better than Dasettan.
@vijeshpk8685
@vijeshpk8685 2 года назад
ഇയാളൊക്കെ ആരൊക്കെയോ പറയുന്നത് കേട്ട് എന്തൊക്കെയോ പറയുന്നതാണ്...പുള്ളിയുടെ സിനിമാ അനുഭവ വാക്കുകൾ അല്ല...ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ വൈവിധ്യ കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച മമ്മൂട്ടിയേക്കാൾ റേഞ്ച് സിദ്ദിക്കിന് പോലും 😄ഒന്ന് പോടെ...
@girijashankar8127
@girijashankar8127 2 года назад
Taj Basheer - "സിദ്ദിക്കിന് മമ്മൂട്ടിയേക്കാൾ range ഉണ്ട്..." ഉടൻ, ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയത് മാതിരി മമ്മൂട്ടിയുടെ Big hater ആയ അവതാരകൻ ബിനോയ്‌ - "അതേ..." ഇത്പോലെ മമ്മൂട്ടിയെ കിട്ടിയിടത്തതൊക്കെ താങ്ങാൻ നിക്കുന്ന നീ ചാനൽ നിർത്തി വല്ല കൂലിപ്പണിക്കും പോടെയ് ... 😏
@sivasharu2462
@sivasharu2462 2 года назад
ഈ ചങ്ങാതിയുടെ തലക്ക് വല്ല ഓളവും ഉണ്ടോ സുകുമാരൻ വന്ന് എത്ര സിനിമകളിൽ നായകനായി വന്നു അതും അതും കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞാണ് മമ്മുട്ടി നായകനാവുന്നത് എന്നിട്ടും സുകുമാരൻ മമ്മുട്ടിയെ അനുകരിച്ചു പോലും അത് കെട്ട് മറുപടി പറയാതെ ഇരിക്കുന്ന ഒരു മരപ്പോട്ടൻ അവതാരകനും
@arjunvmenon9245
@arjunvmenon9245 2 года назад
Saikumar rocks
@jayaprakashk5607
@jayaprakashk5607 2 года назад
Enthu vidditaram anu sare paraunne Sukumaaran Mammottye anukarichaa vannathennu 😂😂😂😂
@MrAngelbuddy
@MrAngelbuddy 2 года назад
Siddique ikka❤️
@minisreenivas3841
@minisreenivas3841 2 года назад
പുള്ളി പറഞ്ഞത് തെറ്റിപ്പോയി ... (സുകുമാരൻ - മമ്മൂട്ടി )
@sivaramanchettiyar7486
@sivaramanchettiyar7486 2 года назад
ലാലിനേക്കാൾ നല്ല നടൻമാരില്ലേ
@vinayanv7622
@vinayanv7622 2 года назад
യേശുദാസിനേക്കാൾ നന്നായി പാടുന്നത് ആരാണ്‌?!!! മമ്മൂട്ടി സുകുമാരനെയല്ലേ അനുകരിച്ചത്!!!
@varghesen7861
@varghesen7861 2 года назад
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിൽ സുകുമാരൻ നായകൻ മമ്മൂട്ടി ഒന്ന് മിന്നിമറയുന്ന റോളിൽ
@Worldvision339
@Worldvision339 2 года назад
Mammookkakku munbu vanna sukumaran sir engane mammookkaye anukarikkum 🤔
@jayaprakashk5607
@jayaprakashk5607 2 года назад
😆
@visakchandran2383
@visakchandran2383 2 года назад
Mammootty yekal range siddhiqueno... Thaan enth pottanado.. Siddique cheyyuna pole character ettavum best ayi mammootty cheyyum... Mammootty cheyyuna hero roles siddque cheyyuo... Orikalath naayakan aayi ninna siddque police veshangal cheyyunath thanne mammootty ude police role imitate cheytharunu...
@mhariskmr
@mhariskmr 2 года назад
ഉറപ്പായും... എന്ന് അഡ്മിൻ മൈരൻ പറഞ്ഞത് കേട്ടില്ലേ 🤣
@girijashankar8127
@girijashankar8127 2 года назад
Taj Basheer - "സിദ്ദിക്കിന് മമ്മൂട്ടിയേക്കാൾ range ഉണ്ട്..." ഉടൻ, ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയത് മാതിരി മമ്മൂട്ടിയുടെ Big hater ആയ അവതാരകൻ ബിനോയ്‌ - "ഉറപ്പായിട്ടും..." ഇത്പോലെ മമ്മൂട്ടിയെ കിട്ടിയിടത്തതൊക്കെ താങ്ങാൻ നിക്കുന്ന നീ ചാനൽ നിർത്തി വല്ല കൂലിപ്പണിക്കും പോടെയ് ... 😏
@muhammadabdulla531
@muhammadabdulla531 2 года назад
A
@maheshtg2863
@maheshtg2863 2 года назад
Vyrudhyangal undallo......
@shaheermk4088
@shaheermk4088 2 года назад
Master bin is waste bin...
@krishnakumar-nr2hm
@krishnakumar-nr2hm 2 года назад
Ur dialogue is water ur supporting Muslim zctor get lost ur interview
@jayaprakashk5607
@jayaprakashk5607 2 года назад
Athu njanum orthu Mammottye anukarichaanu Sukumaran abhinaykunnu ennu Sukumaran alle senior
@pancyjohnjacob3736
@pancyjohnjacob3736 2 года назад
Enthokke anu ee parayunnathu 🤣🤣🤣
@ninestars7289
@ninestars7289 2 года назад
ഓഹോ... താൻ ആരുവാ...
@sreejeshkunnummal2503
@sreejeshkunnummal2503 2 года назад
Poda patti
@Bilalrafi07
@Bilalrafi07 2 года назад
waste bin
@sreedharankv4766
@sreedharankv4766 2 года назад
ഇയാള് പറയുന്നത് കേട്ടാൽ തോന്നുക സുകുമാരനേക്കാൾ സിനി മ യിൽസീനിയറായ ആൾ മമ്മൂട്ടിയാണെന്നാണ്. സത്യത്തിൽ സുകുമാരനെ അനുകരിച്ചാണ് മമ്മൂട്ടി ഡയലോഗ് പറഞ്ഞു തുടങ്ങിയത്. ഇയാൾ പിച്ചും പേയും പറയുകയാണ്
Далее