Тёмный

'സുമതി വളവി'ലെ യാഥാർത്ഥ്യം ഇതാണ്.. 

SEETHALISM
Подписаться 92 тыс.
Просмотров 7 тыс.
50% 1

സുമതി വളവിലെ യാഥാർത്ഥ്യം ഇതാണ് #news#kerala#india#sumathivalavu

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@vksnehalethamohandas
@vksnehalethamohandas Месяц назад
രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ പ്രശ്നങ്ങളും വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ടല്ലോ. വളരെ നന്ദി
@shanavaskhan4136
@shanavaskhan4136 Месяц назад
എല്ലാവിഷയവും കൈകാര്യംചെയ്യുന്നുണ്ടല്ലോ. കൊള്ളാം 👍
@jexysoman2976
@jexysoman2976 Месяц назад
വീണ്ടും ഒരു ഹൃദയ നൊമ്പരം....
@padmakumarsoman7118
@padmakumarsoman7118 Месяц назад
ഈ പറയുന്ന കല്ലറ പാലോട് എനിയ്ക്കും ബന്ധുക്കളും പരിചയക്കാരും ഉണ്ട്.ഞാനും രാത്രി 11 12 മണിസമയത്തു ഈ വഴി പോകാറുണ്ട്. എനിയ്ക്കൊരനുഭവവും ഇല്ല. പണ്ട് മൈലമൂട്ടിൽ പാലം തകർന്നു ഇല്ലാതിരുന്ന സമയത്ത് രാത്രി കല്ലറ വഴി മൈലമൂട് വരെ ബസ് ഉണ്ടായിരുന്നുള്ളു.അന്ന് പിടിച്ചുപറിയും മോഷണമൊക്കെ ഉണ്ടായിരുന്നു. അങ്ങിനെയുള്ളവരാകും സുമതിയുടെ കഥ പരത്തിയിരുന്നത്.. പക്ഷെ സുമതിയെ കൊന്നതും ഈപറഞ്ഞ കഥകളുമെല്ലാം സത്യമാണ്.
@sivajits9267
@sivajits9267 Месяц назад
ഈ.. റിസർച്ച്.. സമ്മതിച്ചു..... വായിക്കുക.. യാഥാർഥ്യങ്ങൾ... തിരക്കി ഉള്ള യാത്രകൾക്ക്.. 💕💕💕
@leninjose1914
@leninjose1914 Месяц назад
Nalla video 🎉🎉🎉
@user-sv2qe7oj7z
@user-sv2qe7oj7z Месяц назад
Simply🎉
@abhijithkss7029
@abhijithkss7029 Месяц назад
മരിച്ച സുമതിയുടെ ഇളയ സഹോദരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, രണ്ടു വർഷം മുൻപ് ജനം ടിവി അത് റിപോർട്ട് ചെയ്തു, 90 വയസ്സിനു മുകളിൽ പ്രായമുണ്ട്
@govindhankutty6099
@govindhankutty6099 Месяц назад
അയാള് പറഞ്ഞത് 100% ശരി
@user-bj1ug8xc3d
@user-bj1ug8xc3d Месяц назад
സുമതി ചേച്ചിയെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട് , അവിടെ ഒരു ആത്മാവും ഇല്ല എന്ന് അവരുടെ അനുജത്തി തന്നെ പറഞ്ഞിട്ടുണ്ട്
@binchukv9873
@binchukv9873 Месяц назад
ആ വളവിൽ കൂടിയാണ് എനിക്ക് വീട്ടിൽ പോകാൻ😢
@aneesh-jz1mw
@aneesh-jz1mw Месяц назад
നല്ല കഥാസാരം, അവതരണം അതിലും മെച്ചം...
@user-ec6nn4ow4n
@user-ec6nn4ow4n Месяц назад
ചത്തവൾ പോയി. കൊന്നവനും രക്ഷപ്പെട്ടു. ബാക്കി ഒക്കെ അന്തവിശ്വാസം 😢
@VinodKumar-eh2dx
@VinodKumar-eh2dx Месяц назад
അത് വസ്തുതയല്ലെന്ന് പറയരുത്. ആളുകൾ അഭിമുഖീകരിചിരുന്ന നിരവധി അസാധാരണ അനുഭവങ്ങളുണ്ട്
@elizabethjacob4473
@elizabethjacob4473 Месяц назад
അങ്ങനെ എത്രയോ സ്ത്രീകൾ ഇവിടെ കൊല്ലപ്പെടുന്നു .. വിവാഹേതര ലൈംഗീക ബന്ധത്തിന് പോകുന്ന ഇത്തരം സുമതിമിർ ധാരാളം ഇന്നും ഉണ്ട് നമ്മൾ Tv പത്രവാർത്തകളിൽ കാണുന്നുണ്ട് ...
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
കാമം പൂത്താൽ പിന്നെ എന്തും ചെയ്യും അതിപ്പോ ആണായാലും പെണ്ണ് ആയാലും 😢
@nixonlucy4654
@nixonlucy4654 Месяц назад
Fast and ഫ്യൂരിയസ് 🎉🎉🎉
@user-ut9zj2ho8z
@user-ut9zj2ho8z Месяц назад
സ്ഥലവും. വളവും. അറിയാം..
@rajasekharan2743
@rajasekharan2743 Месяц назад
Very good presentation.
@myindia2629
@myindia2629 Месяц назад
കാര്യങ്ങളൊക്കെ ശരി. അവതാരികക്ക് നല്ല അന്ധ വിശ്വാസം ഉണ്ട്
@shyamlal4935
@shyamlal4935 Месяц назад
❤❤❤
@hameshviswanath6862
@hameshviswanath6862 Месяц назад
👍
@amithkumarkarunakaran007
@amithkumarkarunakaran007 Месяц назад
नमस्कार दोस्तों अच्छा वीडियो
@rajukg1596
@rajukg1596 Месяц назад
🙏🙏🙏
@user-wn2gg3hn4d
@user-wn2gg3hn4d Месяц назад
😮
@vishnuprasad725
@vishnuprasad725 Месяц назад
tell us your weight loss journey
@govindram6557-gw1ry
@govindram6557-gw1ry Месяц назад
താങ്ക് യൂ ശീതൾ ജി. സുമതിയെ കൊന്ന വളവ് ഒഴിവാക്കാം..😂😂😂
@TjSreekumar
@TjSreekumar Месяц назад
Sumati ennu ninne pidikkum
@maryjoseph8986
@maryjoseph8986 Месяц назад
😢
@indian6346
@indian6346 29 дней назад
ദയവു ചെയ്ത് ഇല്ലാത്ത യക്ഷിയുടെ പേരുപറഞ്ഞ് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത്.
@sohamwayoflearning
@sohamwayoflearning Месяц назад
🙄🙄🙄🙄🫣🫣🫣🫣
@user-hz1cm9hy1n
@user-hz1cm9hy1n Месяц назад
Sathyam deyivathinariyaam😢
@danielabraham5884
@danielabraham5884 Месяц назад
ശീതൾജി ഇങ്ങനുള്ള കഥകൾ പറയാതിരിക്കുന്നതാണ് നല്ലത് . താങ്കളുടെ ലെവൽന് (Standard എനർത്ഥമാക്കുക ).പറ്റിയതല്ല. You are able to handle very serious political matters and other narrative's. So you may kindly keep away from such silly & useless narrations. Thank you 🙏
@ceeyem7482
@ceeyem7482 Месяц назад
What for all these......??????? Even.... from.... Seethal.....!!!!!!!!
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
Ghosts are like Gods, they are illusive. If you try to catch them they are invisible others they will make their presence
@rajujoseph5572
@rajujoseph5572 Месяц назад
💝🌹💝✋👿👺
@sujiths6480
@sujiths6480 Месяц назад
നല്ലപോലെ ഉത്സവം വേറെ Kanuchu🤣 കാണും 😅
@sonofnanu.6244
@sonofnanu.6244 Месяц назад
👍
Далее
Beautiful sport😍
00:20
Просмотров 237 тыс.