Тёмный
No video :(

സുരേഷ് ഗോപിക്ക് ഇപ്പോഴും മനസ്സിലാകാതെ പോയ തെറ്റ് | Parayathe Vayya - Suresh Gopi 

Manorama News
Подписаться 9 млн
Просмотров 638 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@reepwellmathew2639
@reepwellmathew2639 9 месяцев назад
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ. Manorama should maintain their quality and warn this lady as she planned to misuse the news platform for her fame.
@sdpk18639
@sdpk18639 9 месяцев назад
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകും ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
@sarathchandran8188
@sarathchandran8188 9 месяцев назад
Yes... worst reporter
@nandakumar.knandan5446
@nandakumar.knandan5446 9 месяцев назад
ഷാനി ചേച്ചി യുടെ വികാരനിർഭരമായ അവതരണം /അഭിനയം കലക്കി.. പക്ഷെ വിഷയം പാളി പോയി.. സുരേഷ് ഗോപിചേട്ടനെ ജനങ്ങൾക്കറിയാം.., സുരേഷ് ഗോപിചേട്ടന് കട്ട സപ്പോർട്ട് ❤️🥰
@remanirajan7606
@remanirajan7606 9 месяцев назад
Suresh gopi ye janangalk ariyaam shaani.
@ambikadevi7191
@ambikadevi7191 9 месяцев назад
👌👌👌👌
@STARMAN33
@STARMAN33 9 месяцев назад
Mappu paranjallo.
@user-pt4dq8wy2d
@user-pt4dq8wy2d 9 месяцев назад
Shani vere topic onnum ille, vikarabharithayakan kashtam thanne
@mnj5300
@mnj5300 9 месяцев назад
👌👌👌👌👌👌
@pillayvnsp
@pillayvnsp 9 месяцев назад
ജനങ്ങൾ സത്യത്തിനോടൊപ്പം നിൽക്കുന്നു .സത്യത്തെ വളച്ചൊടിക്കാൻ നിങ്ങൾ എത്രവിചാരിച്ചാലും നടക്കുകയില്ല.
@boseapanicker4264
@boseapanicker4264 9 месяцев назад
വിവരക്കേട് കനപ്പിച്ചു പറഞ്ഞാൽ ജെർനാലിസം ആകില്ല എന്ന സത്യം ഈ അവതാരിക മനസിലാക്കുന്നത് ഭാവിയിൽ ഇത്തരം വൈകൃതങ്ങൾ എഴുന്നള്ളിക്കാതിരിക്കാൻ ഉപകരിക്കും.നല്ലത് വരട്ടെ. 🙏
@rajireghu007
@rajireghu007 9 месяцев назад
ആ മഹതി ചിരിച്ചു കൊണ്ടുതന്നെയല്ലേ നിൽക്കുന്നത്. താല്പര്യം ഇല്ലാതെ ശരീരത്തിൽ ആരു സ്പർശിച്ചാലും അത്രക്കും രക്തം തിളക്കുന്നെങ്കിൽ ഉടൻ പ്രതികരിക്കണം അതാണ് പെണ്ണ്.
@ahambrahmasmi3047
@ahambrahmasmi3047 9 месяцев назад
സത്യത്തിൽ നമ്മുടെ മാധ്യമ പ്രവർത്തകർ മനസ്സിലാക്കുന്നില്ല.. തങ്ങളുടെ സ്ഥാനം ജന മനസ്സുകളിൽ അല്ല മറിച്ച് ചവറ്റു കുട്ടയിൽ ആണെന്ന്
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@sreekumarn3012
@sreekumarn3012 9 месяцев назад
Lady Reporter ( political agent)...Media Devil's..
@krisudayan
@krisudayan 9 месяцев назад
ithupoloru fundachi mol, ivalude aa vrithiketta montha kaanunnathe arappanu.... savam....
@user-jq2gw9du2e
@user-jq2gw9du2e 9 месяцев назад
ഇങ്ങനെ സംസാരിക്കുമ്പോൾ ആരും കരയുന്നില്ല ചിരി വരുന്നു 😂😂😂😂
@kcbaburaj
@kcbaburaj 9 месяцев назад
എന്ത് ശക്തമായ വിമർശനം 😀 35 വർഷമായി കാണുന്ന SG യെ വിശ്വസിക്കാമോ അതോ ഈ മാധ്യമ പ്രവർത്തക പറയുന്നത് വിശ്വസിക്കണോ എന്ന് public ന് നന്നായി അറിയാം..
@raju-bq3xs
@raju-bq3xs 9 месяцев назад
ഷാനി എന്തൊക്ക പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലുംരാഷ്ട്രീയ മായി എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും സുരേഷ് ഗോപി ഒരു നല്ല മനുഷ്യ നാണ് അത് പറയാതെ വയ്യ
@achuachus7314
@achuachus7314 9 месяцев назад
അത് വിനായകൻ ആയിരുന്നു എങ്കിൽ എന്താകുമായിരിന്നു. പിന്നെ ജാതി കോപ്പ് പന്നവൻമാർ. പബ്ലികിൽ അങ്ങനെ ചെയ്യുമോന്ന്. എന്നുവച്ചാൽ അല്ലാതെ ചെയുന്ന ആളാണ്
@Common_Indian_guy
@Common_Indian_guy 9 месяцев назад
സുരേഷ് ഗോപിക്ക് അഹങ്കാരം വളരെ കൂടുതലാണ്.. സിനിമയല്ല ജീവിതം.. സിനിമയിൽ ഏതൊരു തരം ലോബികളെയാണോ അയാൾ എതിർത്തിരുന്നത്.. അതേ ലോബിയുടെ ആളായി യഥാർത്ഥ ജീവിതത്തിൽ നടക്കുന്നു.. അധികാര മോഹം.. ജാതി വിരോധം.. എല്ലാം നല്ലോണം ഉണ്ട്.. സുരേഷ് ഗോപി ഹീറോ അല്ല.. സീറോ ആണ്
@sivanik4754
@sivanik4754 9 месяцев назад
സുരേഷ് ഗോപി അത്തരക്കാരനല്ല അദ്ദേഹം നല്ലൊരു മനുഷ്യനാണ്..
@RDdggrd
@RDdggrd 9 месяцев назад
Personally, SGe ariyumo? Atrak close anenkl matrame ee paranjathin artham ullu
@anoopkumaranoop1707
@anoopkumaranoop1707 9 месяцев назад
ആൾക്കാരെ കാണിച്ചു ക്യാഷ് കൊടുക്കുന്നു കാൽ പിടിപ്പിച്ചു ക്യാഷ് കൊടുക്കുന്നു ഇതൊക്കെ ആണോ നല്ല മനുഷ്യൻ ചെയുന്നത് കഷ്ടം തന്നെ സംഘി കുട്ടന്മാരുടെ കാര്യം 😜🤣🤣🤣
@pramodgopan4037
@pramodgopan4037 9 месяцев назад
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി
@aymanyousefalbnianest6072
@aymanyousefalbnianest6072 9 месяцев назад
സത്യം
@prathapachandran5461
@prathapachandran5461 9 месяцев назад
Very big D
@prathapachandran5461
@prathapachandran5461 9 месяцев назад
D.....A.. .
@akhilakv6623
@akhilakv6623 9 месяцев назад
Time waste
@SM-hj7hr
@SM-hj7hr 9 месяцев назад
എന്നോ മനസ്സിലായതാ😂
@madhuedakkadan5955
@madhuedakkadan5955 9 месяцев назад
ഫുൾ സപ്പോർട്ട് സുരേഷ് ഗോപി 🙏
@sureshanchal7237
@sureshanchal7237 9 месяцев назад
Full support to Suresh Gopi...❤
@amalababy8721
@amalababy8721 9 месяцев назад
നിങ്ങൾ എത്രയൊക്കെ ഈ വിഷയം വളച്ചു ഓടിക്കാൻ നോക്കിയാലും ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ്... അദ്ദേഹം തെറ്റുകാരൻ അല്ല ❤
@jithinjithin2062
@jithinjithin2062 9 месяцев назад
രാഷ്ട്രീയ മാപ്ര അവരുടെ അടിമത്തം നിറവേറ്റുന്നു .. അങ്ങനെ കണ്ടാ മതി
@sreevalsammusic6322
@sreevalsammusic6322 9 месяцев назад
ഇയ്യാൾ എന്തിനാ ദേഹത്തുതൊട്ടു. അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു. പെണ്ണ് കൈ പിടിച്ചു മാറ്റുന്നുണ്ട്.
@jithinjithin2062
@jithinjithin2062 9 месяцев назад
@@sreevalsammusic6322 തൊട്ടാൽ ഇക്കിളി ആകുന്നവരും ആകാത്തവരും ഉണ്ട് സൂർത്തെ.. തൊടുന്നത് കണ്ടാൽ ഇക്കിളി ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.. അതുപോലെ തൊടാൻ മുട്ടി നിൽക്കുന്നവരും ഉണ്ട്.... ആരെങ്കിലും ഒന്ന് തൊട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്.. ദാരിദ്ര്യം ആണ് മാനദണ്ഡം 😉
@jithinjithin2062
@jithinjithin2062 9 месяцев назад
@@sreevalsammusic6322 കേരളത്തിൽ അടിച്ചേൽപ്പിക്കപ്പേട്ട ഒരു പൊതുബോധം ആണ് പുരുഷന്മാർ (മലയാളി ) സ്ത്രീ കളോട് അടുത്ത് പെരുമാറാൻ പാടില്ല എന്നുള്ളത്.. 40 വയസ്സ് അടുത്തവരിൽ ഇന്നും ആ ചിന്ത രൂഡമൂലമാണ്...😀❗️ ചെറുപ്പക്കാരിൽ കുറഞ്ഞു വരുന്നു.. Oru പക്ഷെ മാറി എന്ന് പറയാം ❗️
@villagetravelandfoodbymani3702
@villagetravelandfoodbymani3702 9 месяцев назад
​@@sreevalsammusic6322അത് അയാൾ നന്നായി വിശദീകരിച്ചിട്ടുണ്ട്. മനസിലാവേണ്ടവർക്ക് മനസിലായി. താങ്കൾ ഈ ലോകത്തൊന്നുമല്ലെ.. അതോ താങ്കൾക്കും ഷാനിയുടെ അതേ മനസ്ഥിതിയും പുഴുത്ത മനസ്സുമാണോ.. ഈ വിഡിയോയുടെ ചുവട്ടിലൂടെ ഉള്ള കമന്റുകൾ താങ്കൾ ഒന്നു വായിക്കണം. എന്താണ് സുരേഷ് ഗോപി.. ആരാണ് സുരേഷ് ഗോപി എന്ന്.
@My_fantasy_world364
@My_fantasy_world364 9 месяцев назад
നല്ല സുന്ദരി പെൺകൊച്ചു ഭാര്യയായി വീട്ടിലുള്ളപ്പോൾ പബ്ലിക്കിൽ വന്ന് അപമാര്യാദ കാണിക്കാൻ അങ്ങേർക്കെന്താ വട്ടുണ്ടോ
@Tamilmalayali
@Tamilmalayali 9 месяцев назад
നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് സ്പർശിക്കുന്നതും രഹസ്യ സ്പർശനവും രണ്ടാണ്. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പെണ്ണിന് എന്ന ധാരണയിൽ അവിവേകം കാണിക്കുകയും ചെയ്യുന്നത് ബുദ്ധി കുറവ് കൊണ്ടാണ്. ചുവടെ കാണുന്ന കമന്റുകൾ കണ്ടിട്ട് തൊലി ഉരിഞ്ഞു പോകുന്നു. അത്തരമൊരു തൊലിയുരിച്ചിൽ ഷാനിക്കും തോന്നുന്നില്ലേ, കഷ്ടം!
@v.ktrips5447
@v.ktrips5447 9 месяцев назад
ഷാനി എന്ന വിഷത്തിന് ജനിക്കുന്ന മക്കളെ ഓർത്തു സഹതാപം 😔😔😔
@sharankumar9469
@sharankumar9469 9 месяцев назад
തെറ്റ് പറയാൻ പറ്റില്ല ഒരു അച്ഛന്റെ ജേഷ്ഠന്റെ വാത്സല്യം തിരിച്ചറിയണം എങ്കിൽ.. നല്ല തന്തയ്ക്ക് ജനിക്കണം..
@user-el6ni9bb9q
@user-el6ni9bb9q 9 месяцев назад
ഒറ്റ തന്തയ്ക്ക് ജനിച്ചവർ മറ്റൊരച്ഛന് ദേഹത്ത് തലോടാൻവേണ്ടി നിന്നുകൊടുക്കില്ല
@sdpk18639
@sdpk18639 9 месяцев назад
അപ്പൊ ഷാനി അങ്ങനെ അല്ലന്നാണോ പറയുന്നേ?🤣🤣🤣🤣
@Abd-i4b
@Abd-i4b 9 месяцев назад
നല്ല തന്തക്ക് പിറന്നവൻ സ്വന്തം വീട്ടിലെ പെണ്ണിനെ എല്ലാവർക്കും വാത്സല്ലിക്കാൻ വിട്ട് കൊട്😏
@NAA89
@NAA89 9 месяцев назад
അപ്പോൾ അച്ഛന്റെ വാത്സല്യമാണെന്ന് പറഞ്ഞ് ആർക്കും ഏത് പെണ്ണിനെയും ശരീരത്തിൽ പിടിക്കാം അല്ലേ നല്ല ന്യായീകരണം
@techie-clone9850
@techie-clone9850 9 месяцев назад
ഇതേ കമെന്റ് താഴെ കണ്ടു ,ക്യാപ്സ്യൂൾ ആണ് ലെ
@digitimezone5520
@digitimezone5520 9 месяцев назад
നിങ്ങൾ എത്രയൊക്കെ ഈ വിഷയം വളച്ചു ഓടിക്കാൻ നോക്കിയാലും ജനങ്ങൾ എന്നും സത്യത്തിന്റെ കൂടെയാണ്... അദ്ദേഹം തെറ്റുകാരൻ അല്ല ❤ ചിലരുടെയൊക്കെ മാധ്യമ പ്രവർത്തനം കാണുമ്പോൾ ശരീരം വിറ്റു ജീവിക്കുന്നത് എത്ര മഹത്തായ ജോലി ആണെന്ന് മനസ്സിലാകുന്നു
@geethaanand6932
@geethaanand6932 9 месяцев назад
Full support Suresh Gopi sir❤
@rajeeshkadoor1197
@rajeeshkadoor1197 9 месяцев назад
ഒരു എം എൽ എ യുടെ റൂമിൽ ആരും ഇല്ലാത്ത സമയത്ത് മാധ്യമ പ്രവർത്തക പോവുക വസ്ത്രം മാറി തിരിച്ച് വരിക ഇതൊക്കെ തുല്യത എന്നാണ് മനസ്സിലാക്കുന്നത് പറഞ്ഞാൽ നാറും പക്ഷേ ഉളുപ്പില്ലാത്ത ഇവളാണ് സുരേഷ് ഗോപി യെ സദാചാരം പഠിപ്പിക്കുന്നത്
@binojithomas7837
@binojithomas7837 9 месяцев назад
ഷാനിയുടെ മനസ് ഇത്ര നിലവാരം ഇല്ലാത്തതാണ് എന്ന് ഇപ്പോൾ മനസിലായി.
@yautja5331
@yautja5331 9 месяцев назад
Ninte makkalea nalea bus ila traila vech achante sthanath ninn njeramban mar thott thalodumbo ni avnte kudea nikkknam ketto.....apozhum ninte makalude mannsil ane preshnm ...thottathil alla preshnnm nn paranj manasilakanam
@maashaacreation6915
@maashaacreation6915 9 месяцев назад
അയാൾക് എല്ലാവരും മക്കളാണ്, പുതിയ തന്ത്രം
@ammu78216
@ammu78216 9 месяцев назад
Chaani avale kanda arisham varum
@rageshm8854
@rageshm8854 9 месяцев назад
ഷാനിയെ പോലുള്ള അഹങ്കാരികളെ...നിങ്ങളുടെ ജല്പനങ്ങൾ ഇവിടെ വിലപോവില്ല.
@rajuthomas7471
@rajuthomas7471 9 месяцев назад
​@@maashaacreation6915പുതിയ തന്ത്രം അല്ല. അദ്ദേഹം സ്വന്തം പണം കൊണ്ട് സഹായം ചെയ്യുമ്പോഴും അങ്ങനെ ആയിരുന്നു. സിനിമ രംഗത്തെ ഡീസന്റ് ആയ വ്യക്തികളിൽ ഒരാൾ. മനസാക്ഷിയോടെ കുറ്റം വിധിക്കുക.
@ArunKumar-xw8sq
@ArunKumar-xw8sq 9 месяцев назад
ദീപസ്തംഭം മഹാശ്ചര്യം ഷാനി ചെയ്യുന്നതും മാധ്യമ പ്രവർത്തനമാണെന്ന് . ഇവർ ചെയ്യുന്നതെന്തെന്ന് ഈ മാമകളോട് പറയാൻ ഇവിടാരുമില്ലേ .
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@raghunathan3645
@raghunathan3645 9 месяцев назад
Some of her KWJU clleqs were pushing onwards and bckwrr N9 vntha cmm8s notic that?
@naveenkumar001naveen
@naveenkumar001naveen 9 месяцев назад
ഇനിയെങ്കിലും മനോരമ നിലവാരം ഉള്ള അവതാരകരെ നിയമിക്കണം എന്നു അപേക്ഷിക്കുന്നു, എന്തൊരു നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം
@nishap7056
@nishap7056 9 месяцев назад
Full support Suresh Gopi sir..........
@publitemallu6092
@publitemallu6092 9 месяцев назад
തെറ്റ് പറയാൻ പറ്റില്ല ഒരു അച്ഛൻ്റെ ,ജേഷ്ഠൻ്റെ വാത്സല്യം തിരിച്ചറിയണം എങ്കിൽ.. നല്ല തന്തയ്ക്ക് ജനിക്കണം 😌👍🏻
@spider492
@spider492 9 месяцев назад
ഒരു സ്ത്രീയെ അപമാനിക്കാതെ ഇരിക്കാനും നല്ല തന്തക്ക് ജനിക്കണം.
@happyman1428
@happyman1428 9 месяцев назад
ജ്യേഷ്ഠൻറെ വാത്സല്യം - എല്ലാർക്കും എല്ലാ ഇടത്തും ഉപയോഗിക്കലോ
@chirikandant8356
@chirikandant8356 9 месяцев назад
​@@happyman1428അയിന് അത് ശശി അല്ല ✍️🤪
@happyman1428
@happyman1428 9 месяцев назад
​​@@chirikandant8356അതെന്താ ചാണകങ്ങൾക്ക് മാത്രം എന്തും അവമെന്നാണോ?- ചാണകങ്ങൾ vyeshyavirthiyiloode ഉണ്ടായത് കൊണ്ടാണോ ചാണകം തീനി?
@aarocks328
@aarocks328 9 месяцев назад
നീ ആർക്കാണ് ജനിച്ചത് എന്നു അമ്മയോട് വല്ലപ്പോഴും ചോദിക്കണേ 🤣🤣
@jeejamanojmanoj2277
@jeejamanojmanoj2277 9 месяцев назад
എല്ലാ വിഷയങ്ങളും നിങ്ങളൊക്കെ പറഞ്ഞു ജനങ്ങളുടെ മനസ്സിൽ തിരുകി കയറ്റുന്നപോലെ ഇതു നടക്കില്ല, sg നെ ജനങ്ങൾക്ക്‌ അറിയാം, അതു ആരും പറഞ്ഞു തന്നിട്ട് അല്ല, കണ്ടു അറിഞ്ഞതാണ്, സപ്പോർട്ട് sg sir 👍👍👍
@girijanmenon2053
@girijanmenon2053 9 месяцев назад
Suresh.gopi.sar..❤❤❤❤
@user-xs1et7ip3l
@user-xs1et7ip3l 9 месяцев назад
Sg❤❤❤
@sasindranathan
@sasindranathan 9 месяцев назад
ഷാനി വെറുതെ നാവിട്ടു അടിച്ചത് കൊണ്ടു ഒരു കാര്യവും ഇല്ല . നിങ്ങള് എല്ലാം ഈ കൊച്ചു കേരളത്തിന്റെ മാധ്യമ കൂട്ടി കൊടുപ്പുകാർ ആണ് എന്ന് എല്ലാവര്ക്കും അറിയാം . കാലം മാറുന്നു ഇനി " മാക്റി പാർട്ടി" യെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരും .
@hridayaedutainment3171
@hridayaedutainment3171 9 месяцев назад
അസമത്വം അനുഭവിച്ചു പരാതിപ്പെട്ട എല്ലാവർക്കും തുല്ല്യ നീതി കിട്ടിയിട്ടുണ്ടാകും, തെറ്റു ചെയ്തവർക്കെല്ലാം ശിക്ഷയും കിട്ടിയിരിക്കും.
@girishprabhu4978
@girishprabhu4978 9 месяцев назад
Super star suresh Gopi ❤
@abhinandsthampi8900
@abhinandsthampi8900 9 месяцев назад
സുരേഷ് ഗോപി എന്ന വ്യക്തിയുടെ രാഷ്ട്രീയത്തെ നൂറുശതമാനം തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ 100% പിന്തുണയ്ക്കുന്നു ഫുൾ സപ്പോർട്ട് സുരേഷ് ഗോപി❤❤
@rosevolks968
@rosevolks968 9 месяцев назад
അവനെ ന്യായീകരിക്കാൻ ഈ കമന്റ്‌ പോരാ
@anilnair8771
@anilnair8771 9 месяцев назад
​@@rosevolks968ന്യായീകരിക്കേണ്ട ഒരു ആവശ്യവുമില്ല അതല്ലാതെ തന്നെ ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം. അതിന് കമന്റ് ഇടേണ്ട ആവശ്യവുമില്ല
@musicoflove722
@musicoflove722 9 месяцев назад
​@@rosevolks968onnu podaaa
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
​@@anilnair8771നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@aneesh26205
@aneesh26205 9 месяцев назад
​@@rosevolks968എല്ലായിടത്തും വന്നു കമന്റ്‌ ഇടാൻ നിനക്ക് എവിടുന്നു ആടാ കൂലി കിട്ടുന്നത്. മീഡിയ one ഓഫീസിൽ നിന്നാണോ
@FirozMooza
@FirozMooza 9 месяцев назад
full support for suresh gopi .
@sajeelaafsal3406
@sajeelaafsal3406 9 месяцев назад
സത്യ തുറന്നു പറയുന്നത് കൊണ്ടോ
@abbase2450
@abbase2450 9 месяцев назад
Full support surash Gopi sir
@tecman5511
@tecman5511 9 месяцев назад
ഒരു മാമ ചാനലിന്റെ ഉപദേശം ഇവിടെ എത്ര സ്ത്രകൾ പുരുഷൻമാരെ കെട്ടി പിടിക്കുന്നു അവർക്ക നേരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ ?
@user-bt7vk2ji8k
@user-bt7vk2ji8k 9 месяцев назад
ഇതു പോലൊരു നിസ്സാര വിഷയം ഇത്രയും പെരുപ്പിച്ചു കാണിക്കാൻ വേണ്ടിയുള്ള നെറികെട്ട ആവേശം ആരെ സുഖിപ്പിക്കുവാനാണെന്നറിയില്ല... കഷ്ടം...
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@tradeiinstock
@tradeiinstock 9 месяцев назад
മുറിയൻ മാരെ
@NAA89
@NAA89 9 месяцев назад
ഇനി ആരെങ്കിലും ഏതെങ്കിലും സ്ത്രീയുടെ ശരീരത്തിന് ഇഷ്ടമല്ലാതെ കൈവച്ചാൽ നമുക്ക് നിസ്സാര പ്രശ്നം ആകാമല്ലോ
@abhinavabhi9535
@abhinavabhi9535 9 месяцев назад
അദ്ദേഹം എന്ത് ചെയ്തു എന്നാണ് ഈ പറയുന്നത്. അദ്ദേഹം എന്താണ് എന്ന് മാപ്പ് പറയാൻ കാണിച്ച ആ മനസ്സ് അത് മതി. ❤️❤️❤️🥰🥰🥰🥰🥰
@Indian-qy7ez
@Indian-qy7ez 9 месяцев назад
താങ്കളുടെ വീട്ടിലെ സ്ത്രീകളെ ആരെങ്കിലും കയറിപ്പിടിച്ചിട്ട്, മാപ്പ് പറഞ്ഞാൽ നിങ്ങൾ ക്ഷമിക്കുമോ? ഇങ്ങിനെ അച്ഛനെപോലെ കരുതിയാൽ മതി എന്ന് പറഞ്ഞ് ഓരോരുത്തർ തഴുകാൻ ചെന്നാൽ സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ ജോലി ചെയ്യണ്ടേ?
@akhilkonni3507
@akhilkonni3507 9 месяцев назад
​​@@Indian-qy7ezNtham kammi
@m.kmohamednajeeb7038
@m.kmohamednajeeb7038 9 месяцев назад
പുരുഷൻമാർക്ക് ജീവിക്കാൻ പറ്റാത്ത കാലം
@RDdggrd
@RDdggrd 9 месяцев назад
Maap neraya reethyil parayanam, eth nth thengayan, victimne kuttapeduthikondulla maap.parachil oke show an
@muhammednizar9978
@muhammednizar9978 9 месяцев назад
Chakkara gopi😂
@sureshnair1740
@sureshnair1740 9 месяцев назад
നിന്റെ നിലവാരം ഇപ്പോൾ മനസിലായി ഈ ചാനലിനോടും പത്രത്തിനോടും പുച്ഛം മാത്രം ഞങൾ സുരേഷ് ഗോപി ചേട്ടനോടൊപ്പേം S G 💥💥💥💕🙏🏽
@kumarudr1976
@kumarudr1976 9 месяцев назад
മനസ്സിലുള്ള വിധേയത്വം മനസ്സിൽ തന്നെ വച്ചാൽ മതി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്..
@sunilkumarsunil3996
@sunilkumarsunil3996 9 месяцев назад
പത്രപ്രവര്‍ത്തകർ തളളിക്കയറുന്നതും ,വഴിതടസ്സപ്പെടുത്തി ചോദ്യം ചോദിക്കുന്നതും തെറ്റാണ് ,വിലക്കപ്പെടണം
@AKAK-ov5cy
@AKAK-ov5cy 9 месяцев назад
Right they should be warned for barging in
@rajanij5385
@rajanij5385 9 месяцев назад
Athe aa sthree yude chodyam chodikkalum kaliyakkal arunnu. Veendubveendum
@radhakrishnanpattath6294
@radhakrishnanpattath6294 9 месяцев назад
ശരിആണ്
@npm2503
@npm2503 9 месяцев назад
ഈ അപരാധം കേൾക്കാതെ കമന്റുകൾ വായിച്ച ഞാൻ, *സുരേഷ് ഗോപി ഉയിർ*❤
@rajanpillai9755
@rajanpillai9755 9 месяцев назад
ഞാനും
@sree.........
@sree......... 9 месяцев назад
ഞാനും കണ്ടില്ല ഇവരെസഹിക്കാൻപറ്റാഞ്ഞിട്ട് പത്രോം നിർത്തി TVയും നിർത്തി
@shaktakt3535
@shaktakt3535 9 месяцев назад
സത്യം ഞാനും. ഇവൾ വാ തുറന്നാൽ ദുർഗന്ധം മാത്രേ വമിക്കു അറിയുന്നത് കൊണ്ട് comment വായിച്ചു SG ❤❤❤ഉയിർ
@AnilkumarBS-hq2km
@AnilkumarBS-hq2km 9 месяцев назад
Full support to Suresh Gopi ❤❤
@remak5513
@remak5513 9 месяцев назад
ഈ പെണ്ണിന്റെ ചൊറിയാതെ വയ്യാത്തത് കാണുമ്പോ സുരേഷ് ഗോപീ യുടെ തന്നെ സിനിമയിലെ ഭാ....പുല്ലേ എന്ന dialogue ആണ് ഓർമ വരുന്നത്😅😂
@user-yq6ec5vq5k
@user-yq6ec5vq5k 9 месяцев назад
സുരേഷ്‌ഗോപി നല്ലൊരു മനുഷ്യൻ, ഒരിക്കലും രാഷ്ട്രീയമായി വെറുതെ ക്രൂശിക്കരുത് 👌ഉമ്മൻ‌ചാണ്ടിയോടു കാണിച്ചത് ജനങ്ങൾ മറന്നിട്ടില്ല 👌
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@nasarmp
@nasarmp 9 месяцев назад
ഉമ്മൻ ചണ്ടി എവിടെ സങ്കി ഗോപി എവിടെ 🙏
@subairtk4601
@subairtk4601 9 месяцев назад
ഗോവിന്ദചാമിയും നല്ല മനുഷ്യണെന്ന് പറഞ്ഞോളൂ. പക്ഷേ സമൂഹം വിലയിരുത്തും
@mightyfist
@mightyfist 9 месяцев назад
കഴപ്പൻ കോവി സിന്ദാബാദ്
@Aysha_Saadiya
@Aysha_Saadiya 9 месяцев назад
Umman chandi sir nte 7 ayalathu vekkan kollathilla shit.......
@rajeev9383
@rajeev9383 9 месяцев назад
സുരേഷ്ഗോപിയെ ജനങ്ങൾക്കറിയാം.നല്ല സ്വഭാവശുദ്ധിയുള്ള മനുഷ്യൻ. ♥️ അദ്ദേഹത്തിന്റെ ഭാര്യ ഇന്നും നിത്യ യൗവനത്തോടെ സുന്ദരിയായിരിക്കുന്നു..സിനിമ മേഖലയിൽ ഇതുപോലെയൊരു വ്യക്തിത്വത്തെ കണികാണാൻ കിട്ടില്ലെന്ന് ആ മേഖലയിലുള്ളവർ പറയുന്നു...ആ സംഭവം sexual harassment ആണെന്ന് മനസാക്ഷിയുള്ള ഒരാളും പറയില്ല..രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യ ചെയ്യാൻ നിന്നു കൊടുക്കുന്ന ആ മാധ്യമ സഹോദരിയോടെ സഹപാതം മാത്രം..ഈ വിവാദം അദ്ദേഹത്തിന്റെ ജനസമ്മിതി കൂട്ടുകയേയുള്ളൂ..
@ushan.c1948
@ushan.c1948 9 месяцев назад
@sabumathew5356
@sabumathew5356 9 месяцев назад
Yes correct 👍
@bharathchandran8281
@bharathchandran8281 9 месяцев назад
പൊളി
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
കൊള്ളാം നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@user-jj3qb2ci3q
@user-jj3qb2ci3q 9 месяцев назад
​@@abcdjunctionl7439Ayal sangi aayathukond maathramaan nee ayale ethirkkunnath...
@kannurtheyyam3531
@kannurtheyyam3531 9 месяцев назад
ഷാനി എന്തു തന്നെ പറഞ്ഞാലും നമ്മൾ സുരേഷ് ബ്രദർ ന്റെ കൂടെ തന്നെ ആണ്, എല്ലാർക്കും അറിയാം സുരേഷ് ഗോപി ആരാണ് എന്ന്, എന്നാൽ ഷാനി ഒക്കെ എന്തിനായിരുന്നു സ്കൂൾ അസ്സെമ്പ്ളി യിൽ നാമെല്ലാം സഹോദരി സഹോദരന്മാർ ആണെന്ന് പ്രതിജ്ഞ ചെയ്യുന്നേ, സിനിമ യിൽ പേര് ദോഷം കേൾപ്പിക്കാത്ത സുരേഷ് brother ന് ആണ് ഇത്ര യും ആളുകൾ ഉള്ളപ്പോൾ തോന്നുന്നത്, ദൈവം വും ജനങ്ങളും കൂടെ ഉണ്ട് സുരേഷ് ഗോപിക്ക്, താങ്കൾ പറഞ്ഞത് ഒക്കെ വെള്ളത്തിൽ എഴുതി യ പോലെ മാഞ്ഞു, സുരേഷ് ഗോപി 🥰🥰🥰🥰👍
@sujithasubbu6288
@sujithasubbu6288 9 месяцев назад
Yes, if you cannot understand the loving nature of people is not his mistake. But many can understand it
@GodwinAlex-iv2qo
@GodwinAlex-iv2qo 9 месяцев назад
സുരേഷ് ഗോപി ഒരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല ഇത് കരുതികൂട്ടി അദ്ദേഹത്തെ അപമാനിക്കുവാ full support Suresh gopy 👍 💖
@NAA89
@NAA89 9 месяцев назад
കരുതിക്കൂട്ടി ആണോ കൈവെച്ചത് അപ്പോൾ സുരേഷ് ഗോപി
@achuachus7314
@achuachus7314 9 месяцев назад
അവന്റെ പെങ്ങളെ ഗോപി ഒന്ന് തഴുകി നോക്കട്ടെ . അല്ലെങ്കിൽ വേറെ ആരെങ്കിലും ഒന്ന് തഴുകി നോക്കട്ടെ അപ്പോൾ കാണാം ഒരു അച്ഛൻ വന്നിരിക്കുന്നു
@user-jp9rc5qk3z
@user-jp9rc5qk3z 9 месяцев назад
​@@NAA89നീ എത്ര comment മോശം അക്കൻ ശ്രമിച്ചാലും അങ്ങേർക്ക് നാട്ടുകാർ ഫുൾ സ്പോർട് അണ്.. എല്ലാർക്കും അറിയാം സത്യം..പോടാ koope
@Blackpanthers15
@Blackpanthers15 9 месяцев назад
കൈ എടുത്ത് മാറ്റി പ്രതികരിച്ചു, പിന്നെന്തിനാ കേസ് 🤔
@manushyan9020
@manushyan9020 9 месяцев назад
ഒരാളെ ചവിട്ടി തെക്കൻ ഉള്ള ഷാനിയുടെ മനസ്സ് ആരും കാണാതെ പോകരുത് ..
@sdpk18639
@sdpk18639 9 месяцев назад
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകും ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
@vinodkumar-li4uc
@vinodkumar-li4uc 9 месяцев назад
She is the commi faction.... chilapol congi faction Manorama achayans
@mercyjose7305
@mercyjose7305 9 месяцев назад
പറഞ്ഞു വിടു ന്നവരെ തല്ലണം ബ്രോ
@shibupp8322
@shibupp8322 9 месяцев назад
Full support only for suresh gopi❤❤❤❤❤
@rajir2220
@rajir2220 9 месяцев назад
ഒരു സ്ത്രീയെ കാണുമ്പോൾ മകളായും സഹോദരിയായും തോന്നുന്നതിൽ എന്തുതരം സ്ത്രീ വിരുദ്ധതയാണുള്ളത് എന്ന് മനസിലാകുന്നില്ല എന്ന് പറയാതെ വയ്യ.
@chirikandant8356
@chirikandant8356 9 месяцев назад
രാഷ്ട്രീയത്തിൽ ഉള്ളവരാരും ഇനി ഒരു മാധ്യമപ്രവർത്തകയോടും മറുപടി പറയാൻ നിൽക്കരുത് ✍️അതാണ് ഇതിലെ പാഠം ✍️
@muneerkmd5827
@muneerkmd5827 9 месяцев назад
അനുവാദമില്ലാതെ ആരുടേയും തോളിൽ കയ്യിട്ട് മറുപടി പറയണ്ട
@Jaizz_23
@Jaizz_23 9 месяцев назад
​@@muneerkmd5827സ്പോട്ട് il അല്ലേ react ചെയ്യേണ്ടത്? അത്രയും മാധ്യമ പ്രവര്‍ത്തകര്‍ support ചെയ്യുമല്ലോ...ഇത് മറ്റെന്തോ ഉദ്ദേശം ആവാം...
@wild_lenz
@wild_lenz 9 месяцев назад
@@muneerkmd5827athe koyamare pole maldwar iloode parayam 😂
@Delta63367
@Delta63367 9 месяцев назад
സന്ഘികൾ ചെയ്യുന്ന തെണ്ടിത്തരം ആരും ചെയ്യില്ല
@MidhunMathew5770
@MidhunMathew5770 9 месяцев назад
സഖാക്കന്മാർ പീഡിപ്പിച്ചാലോ കടക്ക് പുറത്ത് പറഞ്ഞാലോ മോശമായി പെരുമാറിയാലോ ഇവർക്ക് ഒരു പരാതിയും ഇല്ല
@geethas9838
@geethas9838 9 месяцев назад
അദ്ദേഹം തെറ്റ് ചെയ്തതെന്ന് എനിക്ക് തോന്നുന്നില്ല ഞാൻ കണ്ടതിൽ വച്ച് ഒരു നല്ലൊരു മനുഷ്യനാണ് അദ്ദേഹം 🙏🙏🙏🙏
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
@mohankumar-be1er
@mohankumar-be1er 9 месяцев назад
എന്നാൽ നീ ഞരമ്പ് ഗോപിക്ക് പിടിക്കാൻ കൊട്
@sslssj1485
@sslssj1485 9 месяцев назад
പെട്ടെന്ന് പ്രശസ്തയാവാൻ 😂😂😂😂 അടിപൊളി ,, വിപ്ലവ മാപ്ര
@user-el6ni9bb9q
@user-el6ni9bb9q 9 месяцев назад
മകള് പുറത്തിറങ്ങുങ്ങോൾ ഏതേലും അച്ഛന്മാർവന്ന് തഴുകി ഉഴിഞ്ഞാലും ഇങ്ങിനെ പറയണേ...🙏
@nasarmp
@nasarmp 9 месяцев назад
​@@abcdjunctionl7439ചിരിക്കാൻ തോന്നുന്നില്ല ബലാത്സങ്കി 🙏
@ambadiambadisahadevan5511
@ambadiambadisahadevan5511 9 месяцев назад
ഭയങ്കരമാന വാക്കുകൾ ചിരിക്കാൻ വയ്യാ 😆😆😆😆
@MadhuMadhusudhanan-sx4vv
@MadhuMadhusudhanan-sx4vv 9 месяцев назад
Manjarama shani, Full support Suresh Gopi sir
@santhai5572
@santhai5572 9 месяцев назад
എന്ത് നിങ്ങൾ പറഞ്ഞാലും ജനങ്ങൾ ഒരിക്കലും സുരേഷ് ഗോപിയെ തെറ്റിദ്ധരിക്കയില്ല. Support സുരേഷ് ഗോപി. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ❤❤
@amruthapradeep
@amruthapradeep 9 месяцев назад
ഷാനി ഇതിന്റെ പിന്നിൽ എന്താണെന്നു ചോറ് തിന്നുന്നവർക്കു നന്നായി അറിയാം.
@uniqumiracle6237
@uniqumiracle6237 9 месяцев назад
പിന്നല്ലാതെ
@vinodmarath1679
@vinodmarath1679 9 месяцев назад
പുണ്യാളൻ കോപി
@muhsijaleelkk3533
@muhsijaleelkk3533 9 месяцев назад
Ella janagaludeyum certificate thangal kodukande venel ninteyum ninte familideyum kodutho
@sharika809
@sharika809 9 месяцев назад
SG cheythathu unprofessional aaya karyam aanu. Sexual intention onnumullathayi thonnunnilla. She's a professional not his daughter. The reporter didn't want him to treat her like his daughter. They are not friends. She's a professional and only has a professional relationship with SG and he shouldn't violate her boundaries. Its not okay. Its condescending. Maryadayillatha perumattam thanneyanu. Angane paranjal thettilla. Adu male reporter odu aayalum thettu thanneyanu.
@gopalakrishnank9463
@gopalakrishnank9463 9 месяцев назад
പൈങ്കിളി കഥ പ്രചരിപ്പിച്ചു ആളാവാൻ നോക്കല്ലേ ഷാനി. ലജ്ജാകാരം എന്നല്ലാതെ എന്തു പറയാൻ.
@GhostProtocol007
@GhostProtocol007 9 месяцев назад
സ്വന്തം വീട്ടുകാരെ ചെയ്താലും ഞരമ്പന് ഒപ്പം...😅
@d3signworld964
@d3signworld964 9 месяцев назад
Shani please......
@abisvillage9523
@abisvillage9523 9 месяцев назад
ആ ഇനി ഷാനിടെ തലക്കിട്ടു കേറ്. 😂😂😂😂
@uvaist4033
@uvaist4033 9 месяцев назад
Enthanu gopalakrishnaaa ingane...vayasayille...
@kelappan556
@kelappan556 9 месяцев назад
ശരിയാണ് വെറും മോശം അവതാരിക
@user-zg5fr9kq2d
@user-zg5fr9kq2d 2 месяца назад
സുരേഷ് ഗോപി ആരാണെന്ന് മനസ്സിലായോ ജനനായകൻ ❤️♥️♥️😄😄
@jyothysankunni9950
@jyothysankunni9950 9 месяцев назад
നിങ്ങളെപ്പോലെയുള്ള ചാനലുകളാണ് കേരളത്തെ നശിപ്പിക്കുന്നത് അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണ്❤❤
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 9 месяцев назад
മനോരമ മാമ ചാനൽ ആണ് ഇവളൊക്കെ സ്ത്രീ ക്ക് തന്നെ അപമാനമാണ്
@snehashruthy
@snehashruthy 9 месяцев назад
💯
@kunjon
@kunjon 9 месяцев назад
Sthreekalodu ichiri ishtam kooduthalaanu😜
@sreeshmasree6
@sreeshmasree6 9 месяцев назад
Aayikotte enn karudhii avar kay eaduth maattittum endhinu thoolill pidikunnu adh theattane ayal udhesicha sneham aa sthreekk manasilaganam ennundoo annyan aaya oraal aane avar sg so avarkk adh moosham aayii thooni adhkondaane aa pennu ozhinj maaridh ennittum thoolill kay vekkanam
@sulaikhap7853
@sulaikhap7853 9 месяцев назад
Karactt 👍👍👍100% Yojikkunnu .
@ashanthoughts55
@ashanthoughts55 9 месяцев назад
കമൻ്റുകൾ വ്യക്തമാക്കുന്നത് , , നിങ്ങളുടെ ചിന്തകൾക്കും മുകളിലാണ് സുരേഷ്ഭായ് ജനങ്ങളുടെ മനസ്സിൽ,,(രാഷ്ട്രീയ ചിന്തകൾക്കപ്പുറം)
@themist5486
@themist5486 9 месяцев назад
ഇവളൊക്കെ താൻ സ്ത്രീയാണ് എന്നും പറഞ്ഞു കൊട്ടി ഘോഷിക്കുന്നത് ഇതുവരെ സ്ത്രീ ആയിരുന്നില്ല എന്ന് കാണിക്കുന്നു...! ഈ news റീഡർക്കും തോറ്റപ്പെട്ടവൾക്കും Already തോറ്റ് ജീവിക്കുന്ന തോന്നൽ സദാ ഉണ്ട് എന്നർത്ഥം!
@drrkvar5659
@drrkvar5659 9 месяцев назад
exactly..still the media...kerala media is declined to pathetic level
@jkj4225
@jkj4225 9 месяцев назад
എന്നാലും അനുവാദമില്ലാതെ ??? കൈ തട്ടി മാറ്റുന്നത് വ്യക്തമല്ലേ ??? പിന്നെയും ???
@devb-eo9zr
@devb-eo9zr 9 месяцев назад
അയാളുടെ പ്രശ്നം ലൈംഗിക ദാരിദ്ര്യമോ അല്ലങ്കിൽ അച്ഛന്റെ സ്നേഹമോ ഒന്നുമല്ല.അയാളുടെ പ്രശ്നം അയാളുടെ ചിന്താഗതിയാണ്.അയാളുടെ ചിന്തയിൽ കേരളം ഒരു രാജഭരണ രാജ്യവും ബിജെപി അവിടുത്തെ രാജ കൊട്ടാരവും അയാൾ അവിടുത്തെ രാജാവും ബാക്കി നമ്മൾ കേരളീയർ അയാൾക്ക് ദാസ്സവേല ചെയ്യുന്ന പ്രചകളുമാണ്.അന്ന് ആ റിപോർട്ടറുടെ തോളിൽ കൈവെച്ചതും അങ്ങിനെ കണ്ടാൽ മതി.അയാൾക്ക് അഹങ്കാരമാണ്.ഞാനെന്ന ഭാവം തലക്ക് പിടിച്ച അഹങ്കാരം.ഞാൻ ഏതോ വല്യ കോലോത്തെ തമ്പുരാൻ ആണെന്നും നിങ്ങളൊക്കെ എന്റെ അടിമകൾ ആണ് എന്നുമുള്ള അഹങ്കാരം.പക്ഷെ മലയാളികൾക്ക് അയാൾ വെറും മുടിയാണ് എന്നത് വേറെ കാര്യം.
@manujose2985
@manujose2985 9 месяцев назад
Full support for suresh gopi❤😂😂😂sir poli. ....real hero
@rajeshqatar1206
@rajeshqatar1206 9 месяцев назад
ഒരു കാര്യം വ്യക്തമാണ് വാത്സല്യം അർഹിക്കുന്നവർക്ക് കൊടുക്കുക വിഷവിത്തുകള മാറ്റി നിർത്തുക പ്രത്യേകിച്ച് “മീഡിയാ ഒൺ”
@sujathaanilansujatha3505
@sujathaanilansujatha3505 9 месяцев назад
നല്ല വ്യഗതികളെ ഇവരെപോലെ ഉള്ളവർ അപമാനിക്കുന്നു. അല്ലാത്തവരെ ബഹുമാനിക്കുന്നു. സുരേഷ് സർ നല്ല വ്യക്തി
@sruthindas2334
@sruthindas2334 9 месяцев назад
Ippo nadakkunnath anganaya Sathim
@fasilnvfasilnv1502
@fasilnvfasilnv1502 9 месяцев назад
ഒലക്ക ചാണകം
@chandrikapn349
@chandrikapn349 9 месяцев назад
സുരേഷ് ഗോപിയാണ് ഈ വിഷയത്തിൽ ഇര.അത് ഞങ്ങൾക്ക് മനസ്സിലാവുന്നു.സിനിമയിൽ ഉപയോഗിക്കുന്ന ക്യാമറ ട്രിക്സ് ഉപയോഗിച്ച് ആ മനുഷ്യനെ അപരാധി ആക്കുന്നു, നാണം കെടുത്തുന്നു.സുരേഷ് ഗോപിയ്ക്കൊപ്പം❤❤❤ നിങ്ങളോട് പുച്ഛം മാത്രം
@namsud6004
@namsud6004 9 месяцев назад
ഇത് തികച്ചും ഒരു പിതൃ ശൂന്യ പക്ഷക്കാരുടെ നിലപാട് ആണെന്ന് ആർക്കാണ് മനസിലാകാത്തത്
@lachustuck4
@lachustuck4 9 месяцев назад
ഷാനിയുടെ നിലവാരം ശരിക്കും മനസ്സിലായി. ഇത് പറയാതെ വയ്യ. സ്ത്രീകളുടെ തുല്യതയക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രസംഗിക്കുന്നു. ഇതൊക്കെ രാഷ്ട്രീയമായാലും പറയാതെ വയ്യ.
@Wenesday0
@Wenesday0 9 месяцев назад
സിപിഎം മാമ ആണ് അവൾ
@vikrammenon2576
@vikrammenon2576 9 месяцев назад
എന്ത് തെണ്ടി തരവും പെണ്ണാണ് എന്ന് വിചാരിച്ചാൽ പറയാൻ നിയമം anuvadikkunundo 😮
@pcrahmbhr
@pcrahmbhr 9 месяцев назад
സങ്കി കെന്ത് നിലവാരം ഗോമൂത്രം കുടിക്കുകകയും ചാണകം കഴിക്കു ക്കുകയും ചെയ്യുന്ന
@sdpk18639
@sdpk18639 9 месяцев назад
Bro😂😂😂😂 എന്ത് കൂതറ പണിയും ചെയ്യുന്ന സ്ത്രീകളും ഉണ്ട് 🤔🤔
@nasarmp
@nasarmp 9 месяцев назад
ഒരു പെണ്ണിന്റെ അനുവാദമില്ലാതെ കയറിപ്പിടിക്കുന്നത് തെറ്റ് തന്നെയാണ് ബലാത്സങ്കികളോട് പറഞ്ഞിട്ട് കാര്യമില്ല മണിപ്പൂരിൽ കണ്ടതല്ലേ 🙏
@skmedia1520
@skmedia1520 9 месяцев назад
Woooow ഷാനി...... ഞങ്ങൾ കരഞ്ഞു പോകും കേട്ടോ..... എന്തൊരു വികാര പരമായ വാക്കുകൾ......ഞങ്ങൾ കരയും ഷാനി...... ഞങ്ങൾ വിശ്വസിച്ചൂ ഷാനി..... നമുക്ക് ഒരു കവാടം കൂടി തുറക്കാം
@aneeshrnair9810
@aneeshrnair9810 9 месяцев назад
😄😄.. നല്ല മറുപടി bro 👍
@rajanij5385
@rajanij5385 9 месяцев назад
​@@aneeshrnair9810😂😂😂
@BabuMs-ds6cf
@BabuMs-ds6cf 9 месяцев назад
Be on guard
@josekalakode1907
@josekalakode1907 9 месяцев назад
എടീ ഈ ഈ ഈ ഈ.... ശനി ഈ ഈ ഈ ഈ നിനക്ക് ഒരു വില യുണ്ടായിരുന്നു അതു പോയി അവളുടെ എന്നാ കണ്ടിട്ടാടി സുരേഷ്‌ഗോപി താഴുകണ്ടത് സുരേഷ് ഗോപിക് പോകണ്ട വഴി തടഞ്ഞു നിന്നപ്പോഴാണ് തള്ളി മാറുകയാണ് ചെയ്തത് ഒരുത്തനൊരു പെണ്ണിന്റെ മാറു പിടിച്ചു ഞെക്കി പിടിക്കുന്നത് കാണുന്നുണ്ട് അപ്പോൾ നിന്റെ സദാചാരബോഭം എവിടെ poyedi---മോളെ ഈ മാധ്യമ തെണ്ടിത്തരം നിറുത്തെടി ഒരു ഗുണം കിട്ടി കുറച്ചുകൂടി ആരാധകരെ സുരേഷ്ഗോപിക്ക് കിട്ടി അല്ലാതെ താ ഒണക്കച്ചി വിചാരിച്ചാൽ ഒന്നും നടക്കത്തില്ല
@anilkumarbalakrishnan138
@anilkumarbalakrishnan138 9 месяцев назад
👍🤣🤣
@Malayalam_Poems
@Malayalam_Poems 9 месяцев назад
കേരളത്തിൽ നിങ്ങൾ മാത്രമാണോ സ്ത്രീ. ഇനി മുതൽ കണ്ണാടി കൂട്ടിൽ കേറി നടക്കുക. അല്ലെങ്കിൽ പുരുഷന്മാർ അടുത്തു കൂടെ പോയാലും പ്രശ്നമുണ്ടാകും. എത്ര അസഹ്യത തോന്നുന്ന സംസാരം. ഇവരെ വെറുത്തു പോയി
@arunchinnan7915
@arunchinnan7915 9 месяцев назад
മാധ്യമ പ്രവർത്തകരോട് സംസാരിക്കേണ്ട കാര്യം ഇല്ല. എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ അത് ലൈവ് വീഡിയോ ചെയ്താൽ മതി❤❤
@shiblurahman3544
@shiblurahman3544 9 месяцев назад
കണ്ടതിൽ വെച്ച് നല്ല മനുഷ്യൻ.... നമുക്ക് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആടിത്വ മനോഭാവം ഒഴിവാക്കണം അഹങ്കാരവും
@rahulrl979
@rahulrl979 9 месяцев назад
ഷാനിയൊക്കെ ഈ ചാനലിന്റെ കുഴലൂത്ത് നടത്തി നടത്തി വേറെ level ആയി........ കുഴലൂത്ത് 😂😂😂🤣🤣🤣🤣
@mathewmg1
@mathewmg1 9 месяцев назад
👌👍
@SivadasanT-wv4no
@SivadasanT-wv4no 9 месяцев назад
👍👍👍
@GhostProtocol007
@GhostProtocol007 9 месяцев назад
സുരേഷേട്ടൻ നല്ല കെയറിങ് ആണ്😅
@satheeshp4159
@satheeshp4159 9 месяцев назад
​@@GhostProtocol007ninte Amma ninnod paranjo ????
@sdpk18639
@sdpk18639 9 месяцев назад
🤣🤣🤣🤣കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@ramachandranc4910
@ramachandranc4910 9 месяцев назад
ഷാനിയുടെ ഈ കപട അഭിനയപ്രകടനത്തിൻ്റെ പിന്നിലും അതേ രാഷ്ട്രീയ അജണ്ടയുണ്ട്',,,, ഷാനി എന്ന ചീഞ്ഞ നീർക്കോലി ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ.,,,, സുരേഷ് ഗോപി full Support ',,,,,❤,,,, ചീഞ്ഞ നീർക്കോലി ഷാ നി go back,,,,,,,
@rajeeshcpayari1574
@rajeeshcpayari1574 9 месяцев назад
ഷാനി പ്രഭാകരന്റെ നിലപാട് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം
@shincyvarghese590
@shincyvarghese590 9 месяцев назад
ചിലരുടെയൊക്കെ മാധ്യമ പ്രവർത്തനം കാണുമ്പോൾ ശരീരം വിറ്റു ജീവിക്കുന്നത് എത്ര മഹത്തായ ജോലി ആണെന്ന് മനസ്സിലാകുന്നു
@DesignByUsForUs
@DesignByUsForUs 9 месяцев назад
Well said
@bharathchandran8281
@bharathchandran8281 9 месяцев назад
😂😂🎉🎉💪
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
കൊള്ളാം നല്ല ബെസ്റ്റ് ക്രിസംഘി ക്യാപ്സ്യൂൾ ആണ്..
@GhostProtocol007
@GhostProtocol007 9 месяцев назад
അപ്പോ നിന്റെ പണി അതാണ്...അപ്പോ ഇത് നിനക്ക് പ്രശ്നം ആകില്ല
@sslssj1485
@sslssj1485 9 месяцев назад
ചേച്ചി സരിതക്ക് പഠിക്കുവാണ്😂😂
@MukundanM-zh2sw
@MukundanM-zh2sw 9 месяцев назад
ബഹു : സുരേഷ് ഗോപി ഒരിക്കലും മോശമായി പെരുമാറുന്ന വ്യക്തിയല്ല. വളരെ നല്ല മനുഷ്യനാണ് അദ്ധേഹത്തെ ഒരുപാട് ബഹുമാനിക്കു❤❤❤❤❤❤
@radhakrishnans4546
@radhakrishnans4546 9 месяцев назад
Shri. Suresh Gopi is a sincere gentleman.
@bijumon8578
@bijumon8578 9 месяцев назад
ചൊറിയാതെ വയ്യ എന്ന ഈ ചൊറിച്ചിലു നിർത്താൻ ക്യാൻഡിഡ് എന്ന പേരിൽ ഒരു ക്രീം എല്ലാ മെഡിക്കൽ സ്റ്റോറിലും ലഭ്യമാണ്.
@manushyan9020
@manushyan9020 9 месяцев назад
സുരേഷ് ഗോപിയുടെ ഇന്റർവ്യൂ കണ്ടവർക്ക് എല്ലാം മനസിലാകും അയാൾ അതു ചെയ്തത് വളരെ നല്ല മനസോടെ ആണെന്ന്.... പിന്നെ അച്ഛനും, സഹോദരനും ഉള്ളവർക്ക് അത്രമേ അതു മനസിലാക്കാൻ കഴിയു... എപ്പോളും യാജമാനന്മാർക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് അതു ആ കണ്ണിലെ കാണാൻ കഴിയു...
@RDdggrd
@RDdggrd 9 месяцев назад
U r just a blind fan. Udheshashudhi oke engne an ariyuka, ningalk personally relation ulla aalanenkl ee paranjath sheriyan. Allate oru stranger avumbo (celebrity an but still a stranger) eth apply avilla Evde SGkm reporterkm pakaram vere rand strangers anenn karuthuka, permission illathe thodunnath thettan. Ningale oru stranger vann verthe thottal comfortable arikumo,
@twinklebeula8335
@twinklebeula8335 9 месяцев назад
സുരേഷ് ഗോപി ചങ്കാണ്
@NAA89
@NAA89 9 месяцев назад
നല്ല മനസ്സോടെ ആണെങ്കിൽ അപ്പോൾ ആരുടെ ശരീരത്തിൽ അനുവാദമില്ലാതെ കൈ വെക്കാം അല്ലേ നല്ല ന്യായീകരണം
@umadevi5840
@umadevi5840 9 месяцев назад
When the mind is not in a good place you have these inferences...it's you who imposes all these negative ' ideas' ... can you never think of yourself as just another human being? Should you always be just a woman? It's your thoughts that make you. A journalist, a police official who happens to be a woman ,a politician.... any human being who has love for all others of his kind and more ..do they have petty thoughts that just concerns just their body....I don't think so... how could any one be a good journalist and spew out such words? Shame on you Shani and people with such narrow minds..
@trivinshome5197
@trivinshome5197 9 месяцев назад
താങ്കൾ പറയുന്നത് കേട്ടാൽ മനസിലാകുന്നത് ഒരു സ്ത്രീ ഒരിടത്തുവച്ചു ഏതെങ്കിലും വിധത്തിൽ ആക്രമിക്കപെട്ടാൽ എവിടെയെങ്കിലും അപകടത്തിൽ പെട്ടാൽ അവിടെയുള്ള ആണുങ്ങൾ അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കണ്ട അത് ഒരു ആണാധിപത്യത്തിന്റെ ലക്ഷണമാണ് എന്നാണ്... ഇനിയെങ്കിലും ആണുങ്ങൾ മനസിലാകൂ ഒരിടത്തും സ്ത്രീകളെ സഹായിക്കാൻ പോകരുത് അത് അവർക്ക് സ്ത്രീ വിരുദ്ധതെയാണ്..... ഒരു കാര്യം പറയാം അധികമായാൽ അമൃതും വിഷം...
@vanisrik1071
@vanisrik1071 9 месяцев назад
That time she is laughing and enjoying his comedy
@anakhaanay7702
@anakhaanay7702 9 месяцев назад
👏👏👏
@rppayyanakkal5593
@rppayyanakkal5593 9 месяцев назад
ക്ഷമിക്കൂ അവൾ ബുദ്ധിയില്ലാതെ എന്തൊക്കയോ പറഞ്ഞതാ 😂😂😂
@Alliswell-jz9ft
@Alliswell-jz9ft 9 месяцев назад
Hooo sanghiii🤣🤣 velupikal
@balakrishnannp3535
@balakrishnannp3535 9 месяцев назад
ഷാനീ ഇനിയെങ്കിലും വൃത്തികേട് പറയാതിരിക്കൂ
@somannk29
@somannk29 9 месяцев назад
വെറുതെ വിവരമില്ലായ്മ വിളമ്പി ചാനലിന് ഇതുവരെ ഉണ്ടായിരുന്ന വില പോലും കളഞ്ഞു കുളിച്ചു.😢
@mslohitha2260
@mslohitha2260 9 месяцев назад
ഇത് ഷാനിയെ പോലെയുള്ളവരുടെ ചിന്ത പിതൃവാത്സല്യം ആയിരുന്നു എന്ന് ഞങ്ങൾ മനുഷ്യരുടെ ചിന്ത ഷാനി പഠിപ്പിക്കുന്ന പാഠം പഠിക്കാൻ ഞങ്ങൾക്ക് സൗകര്യം ഇല്ലങ്കിലോ.
@jayaprasad5119
@jayaprasad5119 9 месяцев назад
സുരേഷ്‌ഗോപിൽനിന്നും ഒരിക്കല്ലും. മോശംമായ പേരുമാറ്റം ഉണ്ടാക്കുകയില്ല.❤❤❤❤
@BR-vu8wx
@BR-vu8wx 9 месяцев назад
ഓ പിന്നെ ,ദൈവമാണല്ലോ അല്ലെ
@anoopkumaranoop1707
@anoopkumaranoop1707 9 месяцев назад
അപ്പൊ ആ മാധ്യമ പ്രവർത്തക ആയിരിക്കും കോപി അണ്ണനെ തഴുകിയത് കോപ്പേ 😜😜😂😂😂🤣🤣🤣🤣🤣
@RDdggrd
@RDdggrd 9 месяцев назад
Jayaprasad n personally ariyumo SGye allenkl mind vayikan ulla kazhivund
@user-ty8du6nw3c
@user-ty8du6nw3c 9 месяцев назад
സുരേഷ്ന്റെ സങ്കികൂട്ടങ്ങളിൽ നിന്നും പ്രതീക്ഷിക്കാമോ മണിപ്പൂർ മറക്കണ്ട.
@brownreels4443
@brownreels4443 9 месяцев назад
Onnu poyeda potta
@kshemavlog4919
@kshemavlog4919 9 месяцев назад
ഇത്രയും മനുഷ്യത്വം ഉള്ള മനുഷ്യനോട് ഇങ്ങനെ പറയാൻ എങനെ തോന്നുന്നു
@pavithranpv1334
@pavithranpv1334 9 месяцев назад
ഇവൾക്കു ഒരു എല്ല് കൂടുതൽ ആണ്‌ ഷാനിക്ക് നേതാക്കൾ തൊട്ടാൽ ഒരു കുഴപ്പവും ഇല്ലാ
@Rkka
@Rkka 9 месяцев назад
മൈക്കും പിടിച്ചു ഒരാളിന്റെ വഴി തടയാൻ നിങ്ങൾക്ക് അധികാരം ഇല്ല എന്ന് ഇതുവരെയും അറിയില്ല
@achuaslam1259
@achuaslam1259 9 месяцев назад
അന്നരം ചിരിച്ച് കൊണ്ടാണ് സ്ത്രീ നിന്നത് പിന്നെന്ത് പറ്റി... ഇതു രാഷ്ട്രീയമാണ് .... ഷാനിക്കും വിവരം ക്യാഞ്ഞോ...
@ramesantv8168
@ramesantv8168 9 месяцев назад
ഇവൾക് പണ്ടേ വിവരം കുറവ്
@bhaskarantk60
@bhaskarantk60 9 месяцев назад
ഷാനിക്ക് പൊതുവേ സുരേഷ് ഗോപിയോടും അദ്ദഹത്തിന്റെ പാർട്ടിയോടുമുള്ള സമീപനമെന്താണെന്ന് അടുത്തകാലങ്ങളായിട്ട് ജനങ്ങൾക്ക് നന്നായറിയാം😅
@abbass9540
@abbass9540 9 месяцев назад
Kai pidichu mattiya kandille sir
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@Syco_couple
@Syco_couple 9 месяцев назад
അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സു കൊണ്ടു തെറ്റു ചെയ്തിട്ടില്ല.. ഈ മാധ്യമ പ്രവർത്തക യോട് എന്നു അല്ല ഒരു പെണ്ണിനോട് ചെയ്യുകയും ഇല്ല..അദ്ദേഹത്തിന് അമ്മയെ മകളെ തിരിച്ചു അറിയും... കുഷ്ടം ബാധിച്ച മനസ്സു ഉള്ള ഒരാൾക്ക് അതു മനസ്സിലാവില്ല...കൃത്യം ആയി മാപ്പു പറഞ്ഞിട്ടുണ്ട്.....ഇനി കേസ് കോടതി വരട്ടെ...കോടതി തീരുമാനിക്കട്ടെ...
@rosevolks968
@rosevolks968 9 месяцев назад
T21 ചാനലിൽ കിടപ്പുണ്ട് അവന്റെ ഒരു വീഡിയോ ക്ലിപ്പ് അതിൽ ഗോപി വളരെ കൃത്യമായി അവന്റെ മനോഭാവം എന്തെന്ന് പറയുന്നുണ്ട്
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
@soocerman
@soocerman 9 месяцев назад
അയാളുടെ മുഖത്തുണ്ട്... അയാളുടെ ഉദ്ദേശം എന്താണെന്ന് 🤬🤬
@saphire7693
@saphire7693 9 месяцев назад
Ayalde molde tholathonnu kai vechu nokku
@ppm917
@ppm917 9 месяцев назад
കൃത്യം ആയി മാപ്പൊന്നും പറഞ്ഞിട്ടില്ല. ആ പത്രപ്രവർത്തകക്ക് അനിഷ്ടം തോന്നിയതിനാൽ മാപ്പു ചോദിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അല്ലാതെ അനുവാദം ഇല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തോട്ടതിൽ പുള്ളിക്ക് അപാകത തോന്നാത്തത് കൊണ്ട് ഇ മാപ്പു പറച്ചിലിനെ ഒരു മാപ്പു പറച്ചിലായി കാണുന്നില്ല എന്ന് ആ മാധ്യമ പ്രവർത്തക പറഞ്ഞിട്ടുണ്ട്. കേസ് കോടതിയിൽ എത്തിയാൽ സുരേഷ് ഗോപിക്ക് എതിരാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
@divyajayeshkumar931
@divyajayeshkumar931 9 месяцев назад
കേരളത്തിൽ എത്രയെത്ര പീഡനകേസുകൾ, എത്രയെത്ര പീഡനമരണങ്ങൾ. നടന്നിട്ടുണ്ട് എവിടാരുന്നു ഷാനിമോളെ മാനേരമേ....
@kollamtaste139
@kollamtaste139 9 месяцев назад
ജനങ്ങളുടെ സപ്പോർട്ടുണ്ട് SG❤❤🎉,
@multytech5529
@multytech5529 9 месяцев назад
ഇത് മറ്റൊരു സരിത പഴയ ഒരു നേതാവിന്റെ കാര്യം ഓര്‍മ വരുന്നു
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@RDdggrd
@RDdggrd 9 месяцев назад
andhamaya aaradhana, aa video onnukoode kanuka, shani paranjath onnukoode kelkuka.
@premium1053
@premium1053 9 месяцев назад
പൊതുജനങ്ങൾക്ക് കാര്യം മനസ്സിലാവാൻ മാധ്യമ പടയുടെ നിലപാടുകൾ കേൾക്കണം എന്നില്ല... Am a CPI supporter & here I Support SG on this. തൃശൂരിൽ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വോട്ട് സുരേഷ് ഗോപിക്ക്🙌
@sindhukesu580
@sindhukesu580 9 месяцев назад
ദത്തൻ പറഞ്ഞത് വളരെ ശരി.ഇ‌തീന്നും നല്ലത് പോയി തെണ്ടി തിന്നുന്നത് തന്നെ. കുറേ നാൾ മുന്നേ ഉമ്മൻ ചാണ്ടിയെ പറഞ്ഞത് മറക്കരുത്. മറ്റൊരു സരിതയെ ഷിഖയിൽ കണ്ടെത്തി എന്ന് തന്നെ തോന്നുന്നു. ഇലക്ഷൻ വരുമ്പോൾ ജയിക്കും എന്ന്‌ ഉറപ്പുള്ളവരെ തോൽപ്പിക്കാൻ ഇനിയും കുറേ ഷിഖമാർ അണിയറയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കാത്തിരിക്കൂ.... കാണാം 😏
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 9 месяцев назад
ആ പരാതികാരിയുടെ ഫോൺ ഒന്ന് നോക്കിയാൽ മനസിലാവും. അവൾ ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്തില്ലെങ്കിലെ അത്ഭുതം ഉള്ളു എന്ന്. 😤😤😤കീടാണു
@girijaethankappan9206
@girijaethankappan9206 9 месяцев назад
പത്രപ്രവർത്തനം നിർത്താൻ സമയമായി..ഇതാരു വിശ്വസിക്കും..😂
@Anu-xe9zv
@Anu-xe9zv 9 месяцев назад
Support for Suresh Gopi ❤❤
@balagopalanvarrier3095
@balagopalanvarrier3095 9 месяцев назад
സുരോഷ്ഗോപിയെ സപ്പോർട്ട് ചെയ്യുന്നു ........ദത്തൻ സാർ പറഞ്ഞത് ശരിയല്ലെ എന്ന് തോന്നിപ്പോവുന്നു ..... മാധ്യമ പ്രവർത്ത നത്തോട് തന്നെ പുഛം തോന്നിപ്പോകുന്നു .....
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
വേറെ ആരെയും തൊട്ടില്ല, മീഡിയ വണ്ണിന്റെ വനിതാ ജേർണലിസ്റ്റിനെ മാത്രം തൊട്ടത് മനപ്പൂർവ്വം ആ ചാനലിനെ ഒന്ന് ആക്കിയത് ആണ്, അതിന് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടും എന്ന് പുള്ളി വിചാരിച്ച് കാണില്ല...😂😅😂😅
@GhostProtocol007
@GhostProtocol007 9 месяцев назад
തടവൽ പ്രശ്നം അല്ല
@sdpk18639
@sdpk18639 9 месяцев назад
കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടോ 🤔🤔🤔🤔🤔🤔
@nasarmp
@nasarmp 9 месяцев назад
ഉളുപ്പുണ്ടോ ബലാത്സംഗിക്ക് ആ പെണ്ണ് ഒഴിഞ്ഞു മാറിയിട്ടും പിന്നേം പിടിക്കാൻ പോകുന്നത് 🙏
@saketh8911
@saketh8911 9 месяцев назад
​@@nasarmpനീ ഒരു ശിഖണ്ഡി 😂
@rajinandhu5209
@rajinandhu5209 9 месяцев назад
ദേഹത്തു തൊട്ടതു ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്തിന് ചിരിച്ചുകൊണ്ട് നിന്നത്
@sreevalsammusic6322
@sreevalsammusic6322 9 месяцев назад
ഇത് കണ്ടിട്ട് തെറ്റാണെന്ന് തോന്നുന്നു. ഇത്രയും ദിവസം സുരേഷ് ഗോപിയെ കുറ്റപ്പെടുത്തിയിട്ടില്ല. ഇത് തെറ്റാണ്
@jinufabz4088
@jinufabz4088 9 месяцев назад
ചുമ്മാ ഒന്ന് ഫെയിമസ് ആവാൻ ചേച്ചി നോക്കിയത് 🤣🤣🤣
@Syamala_Nair
@Syamala_Nair 9 месяцев назад
പണിപോകും ചാനൽ കാർ പറയുന്നതു കേട്ടില്ലെ ങ്കിൽപാവം കുഞ്ഞുകുട്ടീ പരാധീനങ്ങൾ ഉളളതുകൊണ്ടാണ് അങ്ങിനെ പറയുന്നത്. അവരുടെ ജോലിക്കൊന്നും ഒരു നിലനില്പ് ഇല്ല .ഇന്ന് ഓരു ചാനലിൽ കണ്ടാൽ നാളെ വേറൊന്നിൽ.ഇത് യുദ്ധത്തിന്റെ സപ്പോർട്ടിന് ഉളള പകരം വീട്ടൽ. .അതും ഒരു കലാ പ്രവർത്തനമായി കാണാനുളള മനസ്സ് മന്ത്രി മാർക്ക് തീർച്ചയായും ഉണ്ടാകും. പന്തിയിൽ പക്ഷഭേദം കാണിക്കില്ല Suresh Gopi good personality ❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@GhostProtocol007
@GhostProtocol007 9 месяцев назад
സ്വന്തം വീട്ടുകാരെ ചെയ്താലും ഞരമ്പന് ഒപ്പം...😅
@sdpk18639
@sdpk18639 9 месяцев назад
വിവരമില്ലായ്മ ഒരു കുറ്റമല്ല.. Brooo🤔🤔🤔കൂതറ പണി മാത്രം ചെയ്യുന്ന മാധ്യമപ്രവർത്തകയും ഉണ്ടാകാം ... സഹിക്കുക തന്നെ 🤔🤔🤔🤔🤔🤔
@jitheshpeter5790
@jitheshpeter5790 9 месяцев назад
പിതൃവാൽസലൃത്തോടെ മുതിർന്ന വൃക്തി തലോടുമ്പോൾ മോശമായി ചിന്തിക്കുന്നത് മനോരോഗമാണ്. സുരേഷ് ഗോപി സാറിന് പൂർണ്ണ പിന്തുണ നൽകുന്നു❤❤❤❤
@mathewsgeorge5650
@mathewsgeorge5650 9 месяцев назад
Me too agree
@abcdjunctionl7439
@abcdjunctionl7439 9 месяцев назад
നല്ല ബെസ്റ്റ് സംഘി ക്യാപ്സ്യൂൾ ആണ്..😂
@aneesh26205
@aneesh26205 9 месяцев назад
​​@@abcdjunctionl7439കുടുംബത്തു പിറക്കണം കേട്ടോടാ
@lovedale9709
@lovedale9709 9 месяцев назад
പിതൃവാത്സല്യം ആണെന്ന് അവർക്ക് തോന്നി കാണില്ല...
@mathewsgeorge5650
@mathewsgeorge5650 9 месяцев назад
@@abcdjunctionl7439 realize this is a way of black mail ..
@kannankattoor9299
@kannankattoor9299 9 месяцев назад
ചാനിയെയ് ഒന്ന് മനസിലാക്കണം എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണ് എന്നാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്, അല്ലാതെ എല്ലാവരും ചാനിടെ പോലെ വിഷവത്തുക്കലാണെന്നല്ല.
@Harekrishnamedia
@Harekrishnamedia 9 месяцев назад
ഒരു നല്ല മനുഷ്യനെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നല്ലോ. ഇങ്ങനെ ഒരു മോശo അവതരണം നിങ്ങൾ നിന്നുണ്ടാവും എന്ന് വിചാരിച്ചില്ല 😡😡😡
@rajanpk6466
@rajanpk6466 9 месяцев назад
നിങ്ങൾക്ക് പറ്റിയ പണി ദത്താൻ സാർ പറഞ്ഞു തന്നിട്ടുണ്ട് അതാ ഇതിലും നല്ല പണി
Далее