Тёмный

സൂപർ ടേസ്റ്റിൽ 2 നാടൻ മുരിങ്ങയില രുചികൾ//ചോറുണ്ണാൻ വേറൊന്നും വേണ്ട/മുരിങ്ങയില ദിവസവും ഒരു ശീലമാക്കാം 

BeQuick Recipes
Подписаться 280 тыс.
Просмотров 764
50% 1

Hi friends
I’m Dr. Bindu. I’m Dr.Bindu. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് മുരിങ്ങയില. ഓറഞ്ചിൽ ഉള്ളതിനേക്കാൾ 7 മടങ്ങ് Vitamin C യും Spinach ൽ ഉള്ളതിനേക്കാൾ 25 മടങ്ങ് ഇരുമ്പും പഴത്തിൽ ഉള്ളതിനേക്കാൾ 15 മടങ്ങ് Potassium വും ഒരു മുട്ടയിലുള്ളതിനേക്കാൾ 4 മടങ്ങ് protein ഉം Carrot ൽ ഉള്ളതിനേക്കാൾ 10 മടങ്ങ് Vitamin A യും പാലിൽ ഉള്ളതിനേക്കാൾ 17 മടങ്ങ് Calcium വും മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
ഒരു പിടി മുരിങ്ങയില എങ്കിലും ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കണം.@BeQuick Recipes
❤️ഷുഗർ 400 ൽ നിന്ന് 80 ൽ എത്തും//അമിതവണ്ണം കുറയും//Weight loss Recipe//രാവിലെ ഇങ്ങനെ കഴിച്ചു നോക്കൂ 👇link
• ഷുഗർ 400 ൽ നിന്ന് 80 ൽ...
❤️മുരിങ്ങയില മിക്സിയിൽ ഒറ്റ കറക്കൽ//2 Easy Healthy Moringa Recipes//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു 👇link
• മുരിങ്ങയില മിക്സിയിൽ ഒ...
❤️Sugar കുറയാനും Weight കുറയാനും മിക്സിയിൽ ഒറ്റ കറക്കൽ രാവിലെ ഇനി എന്തെളുപ്പം//Easy Healthy Breakfast👇link
• Sugar കുറയാനും Weight ...
❤️ 2 നാടൻ മുരിങ്ങ ഇല രുചിക്കൂട്ടുകൾ//Kerala Traditional Moringa Leaves Recipes/Drumstick Leaves Recipes👇link
• 2 നാടൻ മുരിങ്ങ ഇല രുചി...
❤️ഈ 2 മുരിങ്ങയില വിഭവങ്ങളുടെയും രുചി നിങ്ങളെ അത്ഭുതപ്പെടുത്തും//Muringa Leaves Recipes//Moringa Leaves 👇link
• ഈ 2 മുരിങ്ങയില വിഭവങ്ങ...
#healthy
#easyrecipe
#muringa
#moringarecipes
#muringarecipes
#muringayilacurry
#easy
#easycurry
#easycurryrecipes
#muringayilarecipesmalayalam
#muringayilacurrymalayalam
#easycurryforlunch
#tasty
#tastyrecipes
#nadan
#nadancurry
#bequickrecipes
#nadanmoringaleavescurry
#traditional
#healthyfood

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@mydreamz1751
@mydreamz1751 3 часа назад
മുരിങ്ങയില കൊണ്ടുളള രണ്ട് റെസിപിയും സൂപ്പർ ആയിരുന്നു.ആദ്യം തയാറാക്കിയ തൈരു ചേർത്ത curry ഇഷ്ട്ടപ്പെട്ടു. മുരിങ്ങയില രസം നന്നായിട്ടുണ്ട്. ഇടക്ക് ഉണ്ടാക്കാറുണ്ട്. നാടൻ കറികൾ വേണ്ടവർ ഈ ചാനൽ കണ്ടാൽ മതി 😊❤
@gigglest8701
@gigglest8701 3 часа назад
Muringayila recipes superayittundu eluppam undakkan pattunna nalla ruchikoottukal theerchayayum e ruchikoottukal try cheyyum thanks for sharing
@jenisthomas6376
@jenisthomas6376 44 минуты назад
Muringayila kondulla randu recipe orupad ishtapettu..valare nalloru recipe ane share cheythathe valare healthym testym aye recipe thanne
@Vijay-ls9eq
@Vijay-ls9eq 19 минут назад
tastyum healthyum ayitulla murinja ela thoran ranu recipe anallo kuttikalkkum eshtamakum try cheyato ethupole nice present thanks shrev it
@lifeismykitchen4399
@lifeismykitchen4399 Час назад
Muringayila kondulla recipe 2 um orupole ishtapettu...kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath Nalla healthy ayitulla recipe anu
@beenanv3734
@beenanv3734 29 минут назад
Healthy Muringa ila curryum , rasavum....super ....👌👌👌
@sabeenasakkeer4413
@sabeenasakkeer4413 2 часа назад
Muringa ila kondulla recipekal orupad ishtayi valare healthym testym aan enthayalum ellavarkum ishtavum undakkanam
@sheemak8418
@sheemak8418 2 часа назад
Muringayila kondulla curry yum rasavum poliyaanu ketto kandittu thanne kothiyaavunnu .Ithu mathram mathiyallo chorunnaanaaayittu
@Jessmallika-nw2hg
@Jessmallika-nw2hg 3 часа назад
Two curries are super and healthy.I will try it dear
@roshlh2071
@roshlh2071 2 часа назад
muringa ila valare healthy anu. 2 recipe um ishtappettu. rasam ithu kondu ondakkan pattum ennu chinthichitte illa. enikku athu oru new recipe arunnu. ithupole onnu try cheythu nokkunundu.
@Annz-g2f
@Annz-g2f Час назад
Muringa leaves recipes very healthy n tasty definetly prepare thank u
@minnurs4373
@minnurs4373 2 часа назад
മുരിങ്ങയില കൊണ്ടുള്ള ഈ രണ്ടു റെസിപ്പി തയ്യാറാക്കി നോക്കണം
Далее
БЫСТРАЯ сборка ПК - от А до Я!
00:22
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 173 тыс.