Тёмный
No video :(

സൈബർ ഇടങ്ങളിലെ രാഷ്ട്രീയം തുറന്ന് പറഞ്ഞ് പിഷാരടി | Ramesh Pisharody Exclusive Interview | Haidar Ali 

Movie World Media
Подписаться 316 тыс.
Просмотров 62 тыс.
50% 1

Exclusive Interview Ramesh Pisharody
#rameshpisharadi #rameshpisharadiinterview #badaibungalow #dharmajan #mukesh #rameshpisharodycomedy #congress #cpim #haidarali #haidaraliinterview #movieworldmedia #movieworldtalks
Ramesh Pisharody comedy
Ramesh Pisharody latest Interview
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@razeenamanaf2913
@razeenamanaf2913 8 месяцев назад
Brilliants... Oru സാദാരണ വിദ്യാഭ്യാസം ഉള്ള ആൾക്ക് ഇദ്ദേഹം പറയുന്നത് എന്താണെന്നു മനസ്സിലാകും പ്രത്യേകിച്ചു പുരോഗമനം നമ്മുടെ കേരളത്തിൽ വേണമെന്ന് ആഗ്രഹം ഉള്ളവർക്ക് വേഗം കത്തും 😍😍🥰🥰🥰🥰
@user-kg7zj7mk9g
@user-kg7zj7mk9g 8 месяцев назад
കാര്യങ്ങൾ കൃത്യവും വ്യക്തവുമായും പറയുന്ന പിഷാരടി... 👌👌🔥🔥 രാഷ്ട്രിയം ഏതുമാവട്ടെ... പിഷാരടി ക്ക് ഒരു നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... ലാൽ സലാം
@freez300
@freez300 8 месяцев назад
30 വയസ്സ് കഴിഞ്ഞ 6 ഷോ ആണ് "വിദ്യാർത്ഥി "നേതാവ്😂😂😂. അവനു CITU ചുമട്ടു തൊഴിലാളി യൂണിയൻ il aanu ചേരേണ്ടത്😮😮ഏറ്റവും അധികം വിവരമില്ലാത്ത വിദ്യാഭ്യാസ സമ്പന്നരെ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്, അത് കേരള കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ മികവ്. ലോകത്ത് ഏറ്റവും കൂടുതൽ ജനത്തെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണ്. തള്ളു പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ പെടുന്ന ഒരു ഇതാണ്. ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി അടിമകൾ തൊണ്ടതൊടാതെ വിഴുങ്ങും.. ചിന്തിക്കുന്നവർ കമ്പ്യൂട്ടറിനെതിരെയും ടാക്ടറിനെതിരെയും ചെയ്‌ത സമരം മുതൽ ഓർത്ത് ഓർത്ത് ചിരിക്കും.
@karanavar
@karanavar 8 месяцев назад
എന്റെ രമേശേട്ടാ നിങ്ങളുടെ ബുദ്ധി കിട്ടിയിരുന്നെങ്കിൽ ഞാനൊക്കെ എന്തുവായേനെ... നമ്മുടെ കോൺഗ്രസുകാരുടെ ചക്കരമുത്ത് രമേശേട്ടൻ❤❤❤❤
@tonyabraham736
@tonyabraham736 8 месяцев назад
ഇതാണ് കാതലുള്ള, കാമ്പുള്ള, നിലപാടുള്ള രമേഷ് പിഷാരടി.
@dhaneeshantony5123
@dhaneeshantony5123 8 месяцев назад
2 ആം ഭാഗം ഉടനെ ഉണ്ടാകുമോ?ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് രമേശ് ചേട്ടൻ പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ്. മാറ്റങ്ങൾ സമൂഹത്തിൽ അനിവാര്യമാണ് അത് ഉൾക്കൊണ്ട്‌ കൊണ്ട് മുന്നോട്ട് പോകുക. ആരായാലും ഉള്ളത് പറയുന്നവനെ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല പറയുന്നതിൽ ശെരിയാണോ തെറ്റുണ്ടോ എന്ന് സ്വയം ചിന്തിക്കുക..
@anuragashok7176
@anuragashok7176 8 месяцев назад
ഞാൻ കമ്മ്യൂണിസ്റ്റ് ആണ് ആ ഡയലോഗ് വന്നല്ലോ...ല്ലേ....😂
@raksha1994
@raksha1994 8 месяцев назад
What he said that exactly right... നല്ല പക്വതയോടെ കാര്യങ്ങൾ പറഞ്ഞു 👌
@Vabcdewzs
@Vabcdewzs 8 месяцев назад
അണ്ണാ പിഷാരടി ലോകം മുഴുവനും മനസിലാക്കിയ കാര്യങ്ങൾ ആണ് കമ്മ്യൂണിസം 10 പൈസ ഉപയോഗമില്ലാത്ത ആശയമാണെന്നുള്ളത്.. അണ്ണൻ പറഞ്ഞത് 100 ശതമാനം ശരിയാണ് കേരളത്തിന്റെ അടിമകൾക്ക് എത്ര പറഞ്ഞാലും മനസിലാകില്ല അതുകൊണ്ടാണല്ലോ പിണറായി രണ്ടാം തവണയും ജയിച്ചതും കേരളം ഈ അവസ്ഥയിലായതും
@aromalas7328
@aromalas7328 8 месяцев назад
1. Pinarayiye vijayipichath idathupakshakkar mathram vote cheythond alla... 2.communism naadinu aavishyamillenkil aarum vote cheyyaruth... Allathe sir parayunnath sheri aano athokke ororutharudem personal choice alle... 3. 10 paisakk enkilum upayogam ulla eth party ashayam aanu sir inn India yil ollath ... Athumkoodi onn vyakthamakkumo😂? 4. Vimarshanangal nallath aanu enkilum thante aashayangal ozhich mattu aashayangal follow cheyyunnavar adimakal aanenn parayunna sir nte aashayam sheriyaano ennu koodi swayam vilayurathanm😂 13:14 thanikk chappathi aanu ishttam enn prnj njnm thinnanonn choikkan prnj sirnte annan😂
@aromalas7328
@aromalas7328 8 месяцев назад
Pne fake ac vazhi vimarshichu nadakkunna sirnte ashayathinu vendi ellarkkum oru nimisham mounamaayi prarthikkam🥀
@karthikeyanj8247
@karthikeyanj8247 8 месяцев назад
​@@aromalas7328Keralathil ulla bhooribhagam Communist karkum enthanu Real Communism enn ariyilla enn ullath aanu sathyam. Communism Lokam muzhuvan viplavam undakyappol ath keralatheyum influence chythu. So basically, Pavapetavre rekshapeduthunna entho onn aanu Communism ennanu pothuve ellardem vicharam. But it's different, Communism enna theory ku enne athinte meaning nashtapett kazhinju. Pinne Pulli parnja pole ellavrkum swnthm karym aanu first priority, ath ippol eth ideology vannalum nammalde ellardem oru common nature aanu ath
@freez300
@freez300 8 месяцев назад
30 വയസ്സ് കഴിഞ്ഞ 6 ഷോ ആണ് "വിദ്യാർത്ഥി "നേതാവ്😂😂😂. അവനു CITU ചുമട്ടു തൊഴിലാളി യൂണിയൻ il aanu ചേരേണ്ടത്😮😮ഏറ്റവും അധികം വിവരമില്ലാത്ത വിദ്യാഭ്യാസ സമ്പന്നരെ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്, അത് കേരള കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ മികവ്. ലോകത്ത് ഏറ്റവും കൂടുതൽ ജനത്തെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണ്. തള്ളു പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ പെടുന്ന ഒരു ഇതാണ്. ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി അടിമകൾ തൊണ്ടതൊടാതെ വിഴുങ്ങും.. ചിന്തിക്കുന്നവർ കമ്പ്യൂട്ടറിനെതിരെയും ടാക്ടറിനെതിരെയും ചെയ്‌ത സമരം മുതൽ ഓർത്ത് ഓർത്ത് ചിരിക്കും.
@maneeshadharv5109
@maneeshadharv5109 7 месяцев назад
@@aromalas7328 Fake Mathetharathwam ,& Muslim vote lakshyam,😂 Athaanu now ivarude kerala rashtreeyam. Oru nilapaadum illa, khajanaavilum onnum illa😅 ( kendram tharanjita nnu capsule pareyanda,)😂 no other states are sitting blame on central govt😂(kendrathe vimatshikkaan kodikal mudakkunnu😅😅 kerala yaathra nadathunu& mathil kettuunnu😂,?!!! Aa paisa engilum 10 perk pension koduthude 😅) , they are making their own incomes investors and krishi vyavasaayam etc etc 🎉. So kerala is going to big zero in recent years& and educated youth are leaving kerala very large number... Manasilaaakkanam karyangalude pokk , Allaathe kaala haranaoedunna udaayip ashayangale blind support koduthal ,nammude makkal pattini aavunna Kaalam viduuramalla😢
@abdulnasirtv
@abdulnasirtv 8 месяцев назад
വളരെ ലളിതമായി പറഞ്ഞാൽ 'ഉള്ളവനോട് ഇല്ലാത്തവന് തോന്നുന്ന മുഴുത്ത അസൂയയുടെ പേരാണ് കമ്മ്യൂണിസം ...
@SM-hj7hr
@SM-hj7hr 8 месяцев назад
ഉള്ളവനും ഇല്ലാത്തവനും കഴിയുന്ന ഈ ലോകത്ത് നടപ്പാക്കാൻ പറ്റാത്ത ഏക ആശയവും 'കമ്മുഞ്ചിസ' മാണ്😂
@arvininkerala
@arvininkerala 8 месяцев назад
പിഷാരടിയെ എനിക്ക് ഇഷ്ടമാണ് നിങ്ങൾക്കോ ?
@BOBY.ABRAHAM
@BOBY.ABRAHAM 8 месяцев назад
അല്ല
@AebKuyi-zh3ms
@AebKuyi-zh3ms 8 месяцев назад
Ishtamalla
@samthomas8014
@samthomas8014 8 месяцев назад
Yes
@midhun4120
@midhun4120 8 месяцев назад
Yes
@amal00
@amal00 8 месяцев назад
Kanduda as a actor ottum kollula as director utter flop
@premjipanikkar490
@premjipanikkar490 8 месяцев назад
പിഷാരടി നല്ല അപ്ഡേറ്റഡ് ആളാണ്, കാലത്തിനു അനുസരിച് നമ്മൾ മാറണം, അത് ഭക്കിതി ആയാലും, മതമായാലും, രാഷ്ട്രിയം ആയാലും, നമ്മുടെ ജീവിതം ആയാലും കാലത്തിന് അനുസരിച്ചു മാറണം, മാറാൻ പറ്റിയത് കൊണ്ടാണ് തിരുവിതാംകൂർ രാജകുടുംബം ഇന്നും നിലനിൽക്കുന്നത്.
@arunsaina8632
@arunsaina8632 8 месяцев назад
One of the best interview👍
@nirakshara
@nirakshara 8 месяцев назад
Pisharady is wiser, more matured and smarter than all our political leaders combined.
@ashifanzar1034
@ashifanzar1034 8 месяцев назад
Then how he can vote for League?
@fineaqua5429
@fineaqua5429 8 месяцев назад
നെഗറ്റീവ് കമൻറുകൾ ഇടാൻ പാർട്ടി ക്ലാസിൽ നിന്നും സൈബർ സഖാക്കൾക്ക് നിർദ്ദേശം കിട്ടിയെന്ന് തോന്നുന്നു 😂.
@Roaring_Lion
@Roaring_Lion 8 месяцев назад
ഈ പറഞ്ഞതിൽ എവിടെയാണ് തെറ്റുള്ളത് എന്നും ചൂണ്ടിക്കാണിക്കണം കമൻ്റ് ഇടുന്ന മഹാന്മാർ😊
@safeermuhammed9892
@safeermuhammed9892 8 месяцев назад
നിലവാരമുള്ള പ്രതികരണങ്ങൾ 👍👍2
@rinsonouseph4775
@rinsonouseph4775 8 месяцев назад
None of the politicians in the country don’t have a clarity in many things like him ❤❤
@safeerak2320
@safeerak2320 8 месяцев назад
Pisharadi.. നിങ്ങൾ legend ആണ്. തീർച്ചയായും നിങ്ങൾ വളരും 😊😊
@josevthaliyan
@josevthaliyan 8 месяцев назад
Pisharadi is brilliant and really updated ❤❤
@varghesetpaul3697
@varghesetpaul3697 8 месяцев назад
Pisharadi is real genius🙏
@pacifist077
@pacifist077 8 месяцев назад
lol😅
@sonytharakan7157
@sonytharakan7157 8 месяцев назад
​@@pacifist077lolo
@no-dw9hm
@no-dw9hm 8 месяцев назад
ഇവന് ഇന്റർവ്യു കൊടുത്ത പിശാരടിയെ പറഞ്ഞാമതി പറഞ്ഞതൊന്നും ഇവന് മനസ്സിലായില്ല 🤣🤣🤣🤣
@andrewsdc
@andrewsdc 8 месяцев назад
സത്യം.. ബോധം ഉള്ള ഒരുത്തനെ കിട്ടിയില്ല.. പറയുന്നത് മനസ്സിൽ ആയാൽ അല്ലെ നല്ല ചോദ്യം ഉണ്ടാകൂ
@manujshenoi2558
@manujshenoi2558 8 месяцев назад
കമ്മ്യൂണിസം എന്താണെന്ന് സരളമായ ഭാഷയിൽ പറയുന്നു ❤❤❤❤❤❤
@lijojose8900
@lijojose8900 8 месяцев назад
👍 പിഷാരടി പറഞ്ഞതാണ് ശരിയെങ്കിൽ അത് തന്നെയാണ് ശരി.
@Ravisidharthan
@Ravisidharthan 8 месяцев назад
എന്ത് സ്റ്റേറ്റ്മെൻ്റ് ആണ് അണ്ണാ..
@Hashir-pe2lo
@Hashir-pe2lo 8 месяцев назад
സ്വന്തം നിലപാടില്ലാത്തവൻ 🤦‍♂️
@varghesetpaul3697
@varghesetpaul3697 8 месяцев назад
ആലി, പിഷാരടി വേറെ level
@ajithkumarps85
@ajithkumarps85 8 месяцев назад
എസ്സെൻസിന്റെ നല്ല ഇൻഫ്ലുൻസ് ഉണ്ട് പിഷാരടിയുടെ മറുപടികളിൽ.. മുന്നേ ഒരു റേഡിയോ ഇന്റർവ്യൂ വിൽ RC യെ കേൾക്കാറുണ്ട് എന്ന് പറഞ്ഞതോർക്കുന്നു..
@sadisayyid
@sadisayyid 7 месяцев назад
Atheyathe...... "Genghis khan" Engane avaruth enn RC ye kand padichittund RP
@saro1638
@saro1638 8 месяцев назад
Very transparent and clear vision
@ammuzzz556
@ammuzzz556 8 месяцев назад
Genius.. ❤❤❤❤
@soulpixelate
@soulpixelate 8 месяцев назад
Ende ponnu daave. Nirthathe kettu irrinu. Innocent, Mukesh pinne Pisharady❤🎉
@Nihadvajid
@Nihadvajid 7 месяцев назад
Well said, each and every sentence 👍
@ArunKumar-nd6ho
@ArunKumar-nd6ho 8 месяцев назад
മുതലാളിതൃ തുലയട്ടെ എന്ന് പറയുന്നു, എന്നിട്ട്,, മുഖ്യമന്ത്രി എൻതിനാണ് അമേരിക്കയിൽ പോയത്????
@sree8603
@sree8603 8 месяцев назад
ഒരു രാജ്യത്തെ സമൂഹത്തെ ജയിലിൽ ഇട്ട് തുല്യർ ആക്കുന്ന കുറച് കൂടുതൽ തുല്യർ ആയ ഫാസിസ്റ്റുകളുടെ തോന്യാസം ആണ് കമ്മ്യൂണിസം.
@akhilmon7427
@akhilmon7427 8 месяцев назад
കിളി പോയ ഹൈദരലി..ഈ വീഡിയൊ പുള്ളി കുറെ പ്രാവശ്യം ഇനി കണ്ട് നോക്കും എന്താ പറഞ്ഞതെന്ന് മനസ്സിലാക്കാൻ 😅😅😅
@Ajmal2104
@Ajmal2104 8 месяцев назад
😂😂😂
@hareendrangangadharan6974
@hareendrangangadharan6974 8 месяцев назад
ഹൈദരലി kurachu neram mindathe irunnakil kollamayirunene
@remyarajesh5913
@remyarajesh5913 8 месяцев назад
പിഷാരടി ❤️💪
@sandyyo8595
@sandyyo8595 8 месяцев назад
ലോകത്ത് മറ്റേതൊരു കാര്യവും ഡ്യൂപ്ലിക്കേറ്റിനെക്കാൾ നല്ലത് ഒറിജിനൽ ആണ് , പക്ഷെ കമ്മ്യൂണിസ്റ്റുകാരുടെ കാര്യത്തിൽ മാത്രം ഡ്യൂപ്ലിക്കേറ്റ് ആണ് ഒറിജിനലിനേക്കാൾ നല്ലത് , ഇത് മനസ്സിലാകണമെങ്കിൽ എന്താണ് കമ്മ്യൂണിസം എന്നും എന്തുകൊണ്ടാണ് മാർക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസം ഇന്ന് ലോകത്തിൽ എവിടെയും കാണാത്തത് എന്നതിനെപ്പറ്റി പഠിച്ചാൽ മതി. കമ്മ്യൂണിസം എന്തോ വലിയ ചക്കരയാണെന്ന തെറ്റിദ്ധാരണ ഇവിടെ ഉണ്ട്. ഇന്ന് കാണുന്ന കമ്മ്യൂണിസ്റ്റുകാർക്ക് കമ്മ്യൂണിസവുമായി യാതൊരു ബന്ധവുമില്ല , അതാണ് സമൂഹത്തിന് നല്ലതും.
@andrewsdc
@andrewsdc 8 месяцев назад
എല്ലാ മതങ്ങളും അങ്ങനെ തന്നെ.. എത്രത്തോളം വെള്ളം ചേർത്ത് അടിക്കുന്നോ അത്രയും നന്ന്.. കമ്മ്യൂണിസവും ഒരു മതം ആണല്ലോ
@andrewsdc
@andrewsdc 8 месяцев назад
👍🏿👍🏿👍🏿
@mernmasteryhub868
@mernmasteryhub868 8 месяцев назад
Very Convincing explanation. Thank you pisharadi. Ithupole nalla thoughts ulla orupaadu per keralathil und .but inganeyullavar leader position il varunnilla ennanu sathyam
@AadamsWorldNo1
@AadamsWorldNo1 8 месяцев назад
Hyder could not understand half of the things, he is good for masala interviews
@hareendrangangadharan6974
@hareendrangangadharan6974 8 месяцев назад
exactly he is interpreting Ramesh's thoughts in an different way... like it was aiming at party etc....
@ginoaugustine4693
@ginoaugustine4693 8 месяцев назад
Brilliant pisharadi🎈🎈🎈
@John-lm7mn
@John-lm7mn 8 месяцев назад
Brilliant observations.. he is really updated and sensible
@sree8603
@sree8603 8 месяцев назад
സയൻ്റിഫിക് ടെമ്പർ പിഷാരടി. സമകാലീന കേരളത്തിന് തങ്കളുടെ ചിന്തകള് അവശ്യം
@midhunmidhunraj4196
@midhunmidhunraj4196 8 месяцев назад
വ്യക്തമായ കാഴ്ചപ്പാട് ❤
@user-hr5un8gr3t
@user-hr5un8gr3t 8 месяцев назад
Correct✅
@meee6145
@meee6145 8 месяцев назад
Absolute legend ! 👏🏻
@user-zp9rk5kj6v
@user-zp9rk5kj6v 7 месяцев назад
Your are a real political thinker and human being. I love you and wish u all success in future life to come. Move bravely.
@user-ob6mu9wy4x
@user-ob6mu9wy4x 8 месяцев назад
Well said
@ninejot
@ninejot 8 месяцев назад
Great responses!!
@nasarmohammed7724
@nasarmohammed7724 8 месяцев назад
ആ ഒരു വാക്ക് വളരെ സൂപ്പറായിട്ടുണ്ട്
@J4gbn
@J4gbn 8 месяцев назад
Impressive interview
@np4271
@np4271 8 месяцев назад
Brilliant
@BESTMEDIA-uw2tu
@BESTMEDIA-uw2tu 6 месяцев назад
പിഷാരടി your very update and Brilliant
@user-xj2xw3vs5n
@user-xj2xw3vs5n 8 месяцев назад
Brilliant observation he is really updated ❤❤❤❤❤
@user-hr5un8gr3t
@user-hr5un8gr3t 8 месяцев назад
❤❤❤pisharody.
@Krishnendu_Koovappally
@Krishnendu_Koovappally 8 месяцев назад
Pishuu😍
@haridasprabhakaran5834
@haridasprabhakaran5834 8 месяцев назад
ഹൈദർ അലി എവിടുന്നാണോ....ജേർണലിസം പഠിച്ചത്. ഒരു ഇന്റർവ്യൂ പോലും മരിയതയ്ക്കു ചെയ്യാൻ അറിയാത്ത ഒരു നല്ല ചോദ്യം പോലും ചോതിക്കാനറിയാത്ത കേരളത്തിലെ ഏക മാധ്യമ പ്രവർത്തകൻ....
@jishnucalicut
@jishnucalicut 8 месяцев назад
സത്യം
@vishnupp5944
@vishnupp5944 8 месяцев назад
Super. Amazingggg
@hapn-tp2gj
@hapn-tp2gj 8 месяцев назад
പിഷാരടി ഉറപ്പായും എയറിൽ പോകും.....
@bijumonjoseph8135
@bijumonjoseph8135 7 месяцев назад
Great thought pisharadi I love you
@sajipunnuserilthomas3095
@sajipunnuserilthomas3095 8 месяцев назад
Every malayali should listen to this. Pisharadi, Respect.
@mastershefisarea3795
@mastershefisarea3795 8 месяцев назад
Pisharody as always❤
@Flok_storiesss
@Flok_storiesss 8 месяцев назад
Logic with comix❤😊
@nawaznavu8957
@nawaznavu8957 8 месяцев назад
വളരെ കൃത്യമായ വിലയിരുത്തൽ ❤
@diks6113
@diks6113 8 месяцев назад
Well explained!
@subhadraharidas8356
@subhadraharidas8356 7 месяцев назад
Channel, anchor 😮...😢...but Pisharadi superb 👌 human anu...
@saranchandran1960
@saranchandran1960 8 месяцев назад
പിഷാരടിയുടെ മൈക്ക്ന് സൗണ്ട് കുറവുണ്ട്
@vijayrs242
@vijayrs242 8 месяцев назад
Pisharody❤️❤️
@shajihameed2347
@shajihameed2347 8 месяцев назад
Nannaye karyngal manasilakkyanu thangal congressil chernnethu congrats ❤❤❤❤❤❤ Jaihindh
@chindhulohinandh6947
@chindhulohinandh6947 8 месяцев назад
Vaayichal valarum illenkil valayaum... Kunjunnimash Pisharadi athu theliyikunnu
@rejomammenjoy5699
@rejomammenjoy5699 8 месяцев назад
Clarity at the peak.
@jishnucalicut
@jishnucalicut 8 месяцев назад
ഹൈദരലിക്ക് സിനിമയെ കുറിച്ച് വിവരമില്ല എന്ന് തോന്നിയിരുന്നു , ഇപ്പൊ ഒന്നിനെ കുറിച്ചും ഇല്ല എന്ന് മനസിലായി. ഒരു ധാരണയും ഒന്നിനെ കുറിച്ചും ഇല്ലാതെ , ചോദ്യങ്ങൾ ചോദിച്ചു പിഷാരടിയുടെ മുന്നിൽ ഒന്നും അല്ലാതെ ആവുന്നു... Interview ആയി പോയി ഇല്ലെങ്കി തല്ലി കൊന്നേനെ എന്ന് പിഷാരടി ചിന്തിച്ചു പോയാൽ തെറ്റ് പറയാൻ പറ്റില്ല 🤣🤣
@Ajmal2104
@Ajmal2104 8 месяцев назад
😂
@costamarinesolutions3061
@costamarinesolutions3061 8 месяцев назад
ADI POLI INTERVIEW .... ORU NIMISHAM ALI IKKA ENTHINAA MADHAM ENNU CHINTHICHU KAANUM
@ranjithmohanan8176
@ranjithmohanan8176 8 месяцев назад
രവിചന്ദ്രൻ എഫക്ട്
@shahulkamil2797
@shahulkamil2797 8 месяцев назад
ഉദാഹരണം പറഞ്ഞിട്ടാണ് പിഷു രക്ഷപ്പെടുന്നത് 😂
@arunpillai8219
@arunpillai8219 8 месяцев назад
Pisharadi❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@josoottan
@josoottan 8 месяцев назад
ശരിക്കും ഞാൻ പിഷാരടിയെ ഇഷ്ടപ്പെടുന്നയാളല്ല, കാരണം അദ്ദേഹത്തിൻ്റെ പരിപാടികളിൽ മറ്റുള്ളവരെ ഒരു പാട് വേദനിപ്പിച്ച് രസിപ്പിക്കാറുണ്ട്. അതെന്തെങ്കിലുമാകട്ടെ, എന്നാൽ പിഷാരടിയുടെ കണ്ടെത്തലുകൾ ശരിയാണ്! നൂറു ശതമാനം തുല്യത പ്രാക്ടിക്കലല്ല, അത് പ്രകൃതി വിരുദ്ധമാണ്! ഇക്വാലിറ്റിയല്ല, ഇക്വിലിബ്രിയമാണ് വേണ്ടത്! കാരണം മനുഷ്യവർഗ്ഗം ട്രൈബലിസത്തിൽ നിന്ന് സിവിലൈസേഷനിലേക്ക് പരിണമിച്ച് കൊണ്ടിരിക്കുന്നവരാണ്. അതിൽ പരിണാമത്തിൻ്റെ പല ഘട്ടത്തിലുള്ള ഗോത്രങ്ങളും വർഗ്ഗങ്ങളും ഇടകലർന്ന സമൂഹമാണ് ഇന്നുള്ളത്. അവരുടെ അഭിരുചികളും കഴിവുകളും എല്ലാം വത്യസ്തമാണ്. അവരെയെല്ലാം ഒരേ പോലെയാക്കുക എന്നത് മഹാ മണ്ടത്തരമാണ്. പണ്ട് മാരകമായ തൊഴിലാളി ചൂഷണങ്ങൾ ഉണ്ടായിരുന്ന കാലത്ത് പ്രസക്തിയുണ്ടായിരുന്ന കമ്മ്യൂണിസം ഇപ്പോൾ വളരെ കാലഹരണപ്പെട്ടു! ഇപ്പോൾ തൊഴിൽ നിയമങ്ങൾ മതി! ഉള്ളവനെ ഇല്ലാത്തവനാക്കുകയാണ് കമ്യൂണിസം, അല്ലാതെ ഇല്ലാത്തവനെ ഉള്ളവനാക്കുകയല്ല!
@siju3634
@siju3634 8 месяцев назад
❤❤❤
@superfrank9323
@superfrank9323 8 месяцев назад
Veruthe alla mammotty koode kond nadakne❤
@shyamashokan3113
@shyamashokan3113 8 месяцев назад
നല്ല അപ്ഡേറ്റ് 🤣
@bijukcvelliyoor3311
@bijukcvelliyoor3311 8 месяцев назад
രമേശ് പിശാരെടി സപ്പോർട്ട്
@travelbegger9183
@travelbegger9183 8 месяцев назад
Comment il കരയുന്നവർ definition തരാൻ പറ്റുമോ "കമ്മ്യൂണിസം " ന്റെ 🤗🤗
@John-nr3ou
@John-nr3ou 8 месяцев назад
Outdated concept പരിപ്പ് വടയും കട്ടൻചായയും chuരട്ടും വലിച്ച് നേതാവ് എന്നു പറയുന്ന റാൻ മുളി പറയുന്നത് കേൾക്കാൻ മാത്രം വിധിക്കപെട്ട ഒരു കൂട്ടം വിവര ദോഷികളെ ...... അതു വിളിക്കാം
@Prabhans
@Prabhans 8 месяцев назад
രാജ്യത്തിൻറെ സ്വാതന്ത്ര്യ ലബ്ധിയ്ക്ക് വേണ്ടി രൂപീകരിച്ച പാർട്ടി കലഹരണപ്പെട്ടില്ലേ... ഇപ്പൊ നിലവിലുള്ള കോൺഗ്രസ്സിന്റെ ഐഡിയോളജി എന്താണ് എന്ന് ചോദിയ്ക്കാൻ മാപ്രയ്ക്കു നാവു പൊങ്ങില്ല.
@irshad6396
@irshad6396 8 месяцев назад
👍
@sadiq5628
@sadiq5628 8 месяцев назад
👏🏻
@sarathkuttichira792
@sarathkuttichira792 8 месяцев назад
✨️👏👏
@jyothirmayee100
@jyothirmayee100 8 месяцев назад
വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ടെങ്കിലും കഴിവുള്ളവരെ അംഗീകരിക്കാത്ത, ഒട്ടും ഐക്യമില്ലാത്ത കോൺഗ്രസ്സ് പോലൊരു പാർട്ടിയിൽ പിഷാരടിക്ക് അർഹിക്കുന്ന അംഗീകാരം കിട്ടില്ല
@mbbinil4566
@mbbinil4566 8 месяцев назад
എവിടെയും കിട്ടില്ല.. സ്വന്തം പാർട്ടി ഉണ്ടാക്കേണ്ടി വരും..
@SM-hj7hr
@SM-hj7hr 8 месяцев назад
BJP ൽ കിട്ടും-കഴിവുള്ളവർക്ക് അവസരം
@arunvenattu
@arunvenattu 8 месяцев назад
Starting തന്നെ Hydro ye ഒറ്റ അടിക്ക് air il വിട്ടു
@loma1234561
@loma1234561 8 месяцев назад
ഇതെന്നാ രണ്ടുപേരും കൂടി സ്വകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നോ ? പ്രേക്ഷകർക്ക് കേൾക്കേണ്ട ? മിനിമം സൗണ്ട് വച്ചിട്ട് വേണ്ടേ ഇറ്റർവ്യൂ എങ്കിലും ഇറക്കാൻ??? കഷ്ടം !!!!ഇതൊക്കെ ചെക്ക് ചെയ്യേണ്ടേ ?? 😡😡😡😡😡😡
@anoopsivadas
@anoopsivadas 8 месяцев назад
❤❤
@saranyamineeshsaru2409
@saranyamineeshsaru2409 2 месяца назад
❤❤❤❤pisharady❤❤
@sibimathew4488
@sibimathew4488 8 месяцев назад
@midhun4797
@midhun4797 8 месяцев назад
👏
@arunmohan550
@arunmohan550 8 месяцев назад
Ali doesn’t get anything 😂
@sandeep.p2825
@sandeep.p2825 5 месяцев назад
രമേശ് പിഷാരടി എത്ര simple ആയി പാഞ്ഞു... c Communism എന്ന ideology തന്നെ തെറ്റാണ്‌
@Flok_storiesss
@Flok_storiesss 8 месяцев назад
Alibhai,,,alibhai...😅
@EKMV1984
@EKMV1984 7 месяцев назад
Thrissur Congress candidate for loksabha
@bindhudas8999
@bindhudas8999 8 месяцев назад
👌👍
@sandrosandro6430
@sandrosandro6430 8 месяцев назад
പാർട്ടിയിലുണ്ട് മുതലാളി, തൊഴിലാളി. പിണറായി പാർട്ടി മുതലാളി. പുഷ്പൻ പാർട്ടി തൊഴിലാളി. പിണറായിക്ക് കാറുകളുടെ അകമ്പടി, സ്വിമിങ് പൂൾ, വിദേശ യാത്രകൾ സകല ആഡംബരങ്ങളും. പുഷ്പന് കിടയ്ക്കയിൽ നിവർന്ന് കിടന്ന് 'പുഷ്പനെ അറിയാമോ🎵🎶' പാട്ട് കേൾക്കാം😂
@SM-hj7hr
@SM-hj7hr 8 месяцев назад
🤣🤣🤣🤣🤣🤣🤣👍
@aruns7407
@aruns7407 8 месяцев назад
രവിചന്ദ്രൻ സി യുടെ വീഡിയോസ് കണ്ടു തുടങ്ങിയ ശേഷം പിഷാരടിക്ക് നല്ല പുരോഗമനം ഉണ്ട്..
@Ravisidharthan
@Ravisidharthan 8 месяцев назад
പിഷാരടി ചെയ്ത ഏറ്റവും വലിയ കാര്യം, കമ്മ്യൂണിസ്റ്റ് അല്ല എന്ന് തുറന്നു പറഞ്ഞതാണ്... ബിജെപി ആയാലും കോൺഗ്രസ്സ് ആയാലും ok ആണ്.... ധൈര്യം സമ്മതിച്ചിരിക്കുന്നു ... ഇനി അങ്ങോട്ട് ഒരിക്കലും, കമ്മ്യൂണിസ്റ്റ് കുത്തക സിനിമയിലും ഒരു മേഖലയിലും അനുവദിക്കരുത്...
@Ravisidharthan
@Ravisidharthan 8 месяцев назад
@@Alchemist337 യോജിക്കുന്നില്ല... കേരളത്തിലെ ഇടത് വലത് മീഡിയ fake narrative ഇൽ നിന്നുണ്ടായ പൊതു ബോധം ആണത്... നിന്നെ ഞാൻ കുറ്റം പറയുന്നില്ല... നമ്മളും പണ്ട് അങ്ങനെ ആയിരുന്നു... നീ unbiased ആയിട്ട് യുക്തി പൂർവം ഇൻ്റർനെറ്റ് ഉപയോഗിച്ച് ഒന്ന് തിരഞ്ഞു നോക്കുക... സെൻട്രൽ govt ഇപ്പൊ ചെയ്യുന്ന neo Indian plans ഉം ആയിട്ട് ഒത്തു പോകുന്ന ഒന്നല്ല വർഗീയത... പിന്നെ communalism എന്നു പറയുന്ന ഈ method കൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക് വോട്ട് പിടിക്കേണ്ട ആവിശ്യം ഇല്ല.. നീ alojik, ഹിന്ദുവും മുസ്ലിമും വേർ തിരിഞ്ഞ് നിൽക്കുന്നത് നിൽക്കേണ്ടത് ഇടത് പക്ഷത്തിൻ്റെ ആവിശ്യം ആണ്... വർഗീയത ഇല്ലാതാക്കാം എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നതിനു, അവർക്ക് വർഗീയത നില നിർത്തേണ്ട ആവിശ്യം ഉണ്ട്.. നിൻ്റെ തലയിൽ എളുപ്പം keranm എന്നില്ല... Get out of the political matrix... stay with the one who brings innovation and stick to the plans.. Not with some computer virus like political shits... ഹമാസിനും തീവ്രവാദികൾക്കും വേണ്ടി വദിക്കുന്നതാണോ വർഗീയത അല്ലാത്തത്... അതല്ലേ കോൺഗ്രസ്സ് ഇടത് പക്ഷം ചെയ്യുന്നത് ... ഗ്രീൻ valley terrorist ക്യാമ്പ്, എൽഡിഎഫ് സ്പോൺസർ ചെയ്തതാണ് എന്ന് കരക്കമ്പി ഉണ്ടല്ലോ...അത് വർഗീയത അല്ലേ... ഒന്ന് podo...karyam അറിയാതെ ..ഓരോന്ന്.. മമ്മൂട്ടി നല്ല ഒന്നാംതരം കമ്മി ആണ്... അമ്പലത്തിൽ പോകുന്ന കമ്മൂൺസ്റ്റ് പറ്റില്ല..നിസ്കരിക്കുന്ന കമ്മ്യുണിസ്റ്റ് ആവം ..കൊല... Sgk ok.. ഇതേ sgk തന്നെ നിതിൻ gadkariye കുറിച്ചും, മോഡിയെ, ഗിഫ്റ്റ് citiye കുറിച്ചും നല്ലത് പറഞ്ഞിട്ടുണ്ട്... Sherikk നോക്ക്...sgk യുടെ അഭിപ്രായം യഥാർത്ഥത്തിൽ കമ്മികൾക് എതിരാണ് ... പേടിച്ചിട്ടാണ് സെൻട്രൽ govt നയങ്ങളെ പൊതുവേദിയിൽ തുറന്ന് കാട്ടത്തത്... Pisharody യേ ഇഷ്ടം ആണ്.. Just because he bravely said communism is wrong & utter shit.. But അതെ രാഹുൽ ഗാന്ധിയാണ് 370 റദ്ദാക്കണം എന്ന് പറഞ്ഞത്.. അത് വർഗീയത അല്ലേ... എടാ കേക്കുന്നത് vizhungalle... Pls use brain before vote .. Pls request, നിങ്ങളുടെ മണ്ടതരത്തിന് ബാക്കി ഉളളവർ കൂടി അനുഭവിക്കണം....
@SM-hj7hr
@SM-hj7hr 8 месяцев назад
@@Alchemist337വർഗ്ഗീയതയും വിദ്വേഷവും പ്രീണനവും അക്രമരാഷ്ട്രീയവുമില്ലാത്ത ഒരു പാർട്ടി ഏതാ? ഒരെണ്ണം പറയാമോ? എല്ലാം തികഞ്ഞ കേരളത്തിൽ വോട്ട്ബാങ്കിന് വേണ്ടി പ്രീണനം നടത്തുന്നു- അത് മതം നോക്കിയല്ലേ? എന്ത്കൊണ്ട് തീവ്രവാദ സ്വഭാവമുള്ള ഹമാസിനെ കേരളം പിന്തുണയ്ക്കുന്നു? ApJ അബ്ദുൾകലാം മെട്രോമാൻ, SG, IPS IAS കാരായ അണ്ണാമലൈ , സെൻകുമാർ, കണ്ണഞാനം, ജേക്കബ് തോമസ്, ആനന്ദബോസ്, ജിജി തോംസൺ, Clt X V C അബ്ദുൾ സലാം etc etc എന്ത്കൊണ്ട് BJPയെ പിന്തുണയ്ക്കുന്നു?
@OllurOnair
@OllurOnair 8 месяцев назад
♥️♥️♥️♥️♥️
@sajipunnuserilthomas3095
@sajipunnuserilthomas3095 8 месяцев назад
People should read the book, Poverty of Nations by Wayne Grudem.
@aravinds6700
@aravinds6700 8 месяцев назад
15:00 RC യുടെ explanations 👍👍
@shanavashabeebulla3725
@shanavashabeebulla3725 8 месяцев назад
Pisharday. കോണ്ഗ്രസ് പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽ ക്കുന്നു
Далее
MBAPPÉ 🏁🐢
00:11
Просмотров 1,4 млн
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 533 тыс.
MBAPPÉ 🏁🐢
00:11
Просмотров 1,4 млн