Тёмный

സോഫ്റ്റ്‌ പുട്ടുപൊടി വീട്ടിൽ ഉണ്ടാക്കി മാസങ്ങളോളം സൂക്ഷിക്കാം | Homemade Puttupodi Recipe Malayalam 

Anithas Tastycorner
Подписаться 216 тыс.
Просмотров 17 тыс.
50% 1

#anithastastycorner #putturecipes
#instantputturecipes#keralastyleputtu
#puttuinmalayalam #putturecipes
#breakfastideas #breakfastideas
#easybreakfastrecipes
Anithas Tastycorner
Homemade Puttupodi Recipe
Puttupodi Recipe Malayalam
Instant Puttupodi
Puttupowder
Homemade Puttu Podi Recipe
Easy Puttu Podi Recipe
Hey,
Today we share a Homemade Puttupodi Recipe which is very easy and tasty recipe.
One such popular breakfast option in Kerala is the Puttu - steamed rice flour & coconut logs. The Kerala Puttu is as interesting in its flavor and texture, as it is in its looks. This Puttu recipe of mine will help you create the recipe easily at your home
Speaking of a Puttu recipe, it is not just the Kerala Puttu which is famous. This distinct dish is also well-known in other South Indian states like Karnataka, Tamil Nadu and even some parts of Sri Lanka. When translated in Malayalam or Tamil languages, Puttu means ‘portioned.’
It is basically tubes or rolls of rice flour enveloped with fresh grated coconut that are steamed in a special equipment called a ‘puttu kudam’ or ‘puttu kutti.’ A particular Puttu recipe might also have a sweet or savory stuffing in them. Traditionally, it was also made in bamboo logs which used to impart a lovely natural aroma to the dish. So do try this recipe at home and drop your comments🙏😍
#anithastastycorner
#homemadeputtupodirecipe
#easyputtupodi
#puttupodirecipemalayalam
#instantrecipes
#instantputtupodi
#putturecipe
#instantputturecipes
#ricepowderrecipe
#ricerecipe
#anithastastycorner #anitatastycorner #anitakitchen#anithatastycorner#villagecooking#cookingmalayalam#keralakitchen#anithacatering#anitacatering#traditionalvillagecookings#keralastylebreakfastrecipes
#breakfastideasinmalayalam
#sundaybreakfastrecipes
#eveningsnacks
#dinnerrecipesmalayalam
#specialbreakfastrecipes
#keralabreakfastrecipeinmalayalam
#tastyappamrecipes
#healthykeralabreakfastrecipes
#easybreakfastrecipesindian
#howtomakepaaladarecipes
#traditionalvillagecookings
#paalputturecipemalayalam
#easypaalputturecipes
#paalputtiinmalayalam
#paalputtu
#instantpaalputturecipes
#easypaalputturecipes
#steamcakerecipes
#steamcakeinmalayalam
#breakfastideas
#easybreakfastrecipes
#breakfastideas
#breakfastinmalayalam
#breakfastrecipes
#instantbreakfastideas
#putturecipes
#putturecipemalayalam
#putturecipeintamil
#easyputturecipes
#easypaalputtrecipes
#paalputtiinmalayalam
#paalputtu
#instantpaalputturecipes
#easypaalputturecipes
#steamcakerecipes
#steamcakeinmalayalam
#breakfastideas
#easybreakfastrecipes
#breakfastideas
#breakfastinmalayalam
#breakfastrecipes
#instantbreakfastideas
#putturecipes
#putturecipemalayalam
#putturecipeintamil
#easyputturecipes
Ingridients
=========
Rice -500 g
Water
salt
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@ajinsam960
@ajinsam960 3 месяца назад
ചേച്ചി ഇവിടെ പുട്ട് ഒന്നും ആർക്കും അത്ര ഇഷ്ട്ടമല്ല ഞാൻ ഉണ്ടാക്കും വേണ്ടവര് കഴിക്കട്ടെയെന്ന് വിചാരിക്കും ഞാൻ 4 കിലോ റേഷൻ പച്ചരിയും 2 കിലോ ചുമന്ന അരിയും മില്ലിൽ കൊണ്ടുപോയി പൊടിച്ച് വറുത്ത് കൊണ്ട് വരും അതു വെച്ചാ ഇടിയപ്പവും ഒക്കെ ഉണ്ടാക്കുന്നത് ഇതുപോലെ തന്നെ ചുമന്ന അരി വെച്ചു ചെയ്യാം ചേച്ചി പക്ഷേ അന്നേരം വറക്കുമോയെന്ന് അറിയില്ല❤❤❤ ചേച്ചിയുടെ റെസിപ്പിയെല്ലാം തന്നെ വളരെ പെട്ടെന്ന് റെഡിയാക്കാൻ പറ്റുന്നതാ❤❤❤ സുന്ദരി പുട്ട്
@Anithastastycorner
@Anithastastycorner 3 месяца назад
മോളെ 😍😍😍
@Anithastastycorner
@Anithastastycorner 3 месяца назад
ഒത്തിരി താങ്ക്സ് അനീ
@tharamanoj9253
@tharamanoj9253 3 месяца назад
😄😄
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰🥰🥰
@ajinsam960
@ajinsam960 3 месяца назад
@@Anithastastycorner 🥰🥰🥰❤❤💐💐💐
@sandhyaramesh8876
@sandhyaramesh8876 3 месяца назад
ചേച്ചി.. ഒരുപാട് നാളായി ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.. ഒരുപാട് ഒരുപാട് നന്ദി ചേച്ചി... ❤️❤️❤️❤️👌🏻
@Anithastastycorner
@Anithastastycorner 3 месяца назад
Thanks mole 😍😍😍
@saundarya3759
@saundarya3759 3 месяца назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് പുട്ടും കടലയും, പുട്ടും പഴവും. പുട്ട് വെറുതെ കഴിക്കാനും ഒരുപാട് ഇഷ്ടമാണ്. സോഫ്റ്റ് പുട്ട് അടിപൊളി 👌👌❤
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰🥰
@gourinandhana9835
@gourinandhana9835 3 месяца назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ തന്നെ... ❣️❣️❣️ സൂപ്പർ.... ❣️❣️❣️❣️❣️❣️❣️
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞💞💞
@anilakumari7767
@anilakumari7767 3 месяца назад
ഹായ് അനിതാ പുട്ട് സൂപ്പർ, പുട്ടുപൊടിയുണ്ടാക്കുന്ന രീതിയും സൂപ്പർ. 👌🏻👌🏻👌🏻👌🏻. ഞാൻ ചമ്പാവ് അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കാറുണ്ട്. അത് അന്നേരത്തെ ആവശ്യത്തിന് മാത്രമേ പൊടിക്കാറുള്ളു. അത് കൊണ്ട് പൊടിച്ച മാവ് വറുക്കാറില്ല. വറുത്താൽ കുറെ നാൾ സൂക്ഷിച്ചു വയ്ക്കാമല്ലോ. നല്ല രീതി തന്നെ. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണല്ലോ. താങ്ക് യൂ അനിതാ. 🥰🥰🥰🥰🥰🥰😍😍😍
@Anithastastycorner
@Anithastastycorner 3 месяца назад
ചേച്ചി വറുക്കണം അപ്പോഴാണ് പുട്ടിനു സോഫ്റ്റ്‌ ഉണ്ടാകുന്നതു
@anilakumari7767
@anilakumari7767 3 месяца назад
👍🏻​@@Anithastastycorner
@Anithastastycorner
@Anithastastycorner 3 месяца назад
Chechi 😍😍😍😍😍😍
@sm_street
@sm_street 3 месяца назад
പുട്ട് കാണാൻ നല്ല മൊഞ്ചുണ്ട് 👌🏻👌🏻
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰🥰🥰
@Jeenaram
@Jeenaram 3 месяца назад
Hi chechy. I am using same type Puttu made with ration rice. I am staying in Bangalore. When I was in Kerala last vacation prepared it. I was soaked rice in normal water 30 minutes then drain and put in a sheet under sunlight 15 minutes and dry it after that took it a mill powderd and fried . It is very soft and tasty also. Thank you.
@Anithastastycorner
@Anithastastycorner 3 месяца назад
Will upload soon💞💞💞
@rexyjohn7285
@rexyjohn7285 3 месяца назад
ചേച്ചി മില്ലിൽ അരിപൊടിച്ചാൽ നമ്മൾ വുത്ത് വെയ്ക്കണമോ പുട്ട് സൂപ്പർ
@Anithastastycorner
@Anithastastycorner 3 месяца назад
Varuthu veykkanam allangil kedavum
@lakshmilachuzz6683
@lakshmilachuzz6683 3 месяца назад
ചേച്ചി പെണ്ണെ ഇഷ്ടം ആയി അടിപൊളി റെസിപ്പി
@Anithastastycorner
@Anithastastycorner 3 месяца назад
ലച്ചു 🙏💞
@kcm4554
@kcm4554 3 месяца назад
Beautiful delicious tasty preparation & presentation. Super nice workmanship recipes skills dear ❤🎉😘👌💐💗
@Anithastastycorner
@Anithastastycorner 3 месяца назад
Thank you so much💞😍😍😍
@kcm4554
@kcm4554 3 месяца назад
@@Anithastastycorner Wish you success and happiness ❤️ ❤️ ❤️ 💕💕💕😘😘😘💐💐💐💗💗💗
@jollyp4231
@jollyp4231 3 месяца назад
Ani.... ചേച്ചി ഇങ്ങനെ ഉണ്ടാക്കാറുണ്ട്. 👌👌👍
@Anithastastycorner
@Anithastastycorner 3 месяца назад
Good
@nishabijoy7987
@nishabijoy7987 2 месяца назад
Par boiled rice use cheyammo? Idli Rice ?
@Anithastastycorner
@Anithastastycorner 2 месяца назад
Yes dear
@user-qe3sn7jn6b
@user-qe3sn7jn6b 3 месяца назад
നാലു മണിക്ക് കുട്ടികൾ ക്ക് കൊടുക്കാനുള്ള പലഹാരം റെസിപിഉൾപ്പെടുത്താ മോ
@Anithastastycorner
@Anithastastycorner 3 месяца назад
തീർച്ചയായും
@aneeshkumar5506
@aneeshkumar5506 3 месяца назад
സൂപ്പർ പുട്ട് 👌😋😋
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰🥰🥰
@ssh4112
@ssh4112 3 месяца назад
നാലു മണി recipes പ്രതീക്ഷിക്കുന്നു
@Anithastastycorner
@Anithastastycorner 3 месяца назад
Theerchayayum 😍😍😍
@madhaviv6586
@madhaviv6586 3 месяца назад
സൂപ്പർ പുട്ട് ❤❤❤
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰🥰🥰
@VasanthaKk-h1h
@VasanthaKk-h1h 3 месяца назад
Hai dear❤️❤️❤️❤️❤️❤️❤️❤️ Super puttu👌🏼👌🏼👌🏼👌🏼👌🏼👌🏼 Puttupodi ithupole Undakkarund anitha👍🏼👍🏼👍🏼vettil thanne super ayi undakkavunna puttupodi👍🏼👍🏼 Nale puthiya veedio ayi Varumbozekkum chechiyum Odi varam❤️❤️❤️❤️❤️❤️❤️ Snehathode chechi🥰🥰🥰🥰 😍😍😍😍😍😍😍😍😍😍😍 💞💞💞💞💞💞💞💞💞💞💞
@Anithastastycorner
@Anithastastycorner 3 месяца назад
ചേച്ചി 😍😍😍
@killadimwon4344
@killadimwon4344 3 месяца назад
Healthy putt recipe. കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ആണെന്ന്. 🥰👌
@Anithastastycorner
@Anithastastycorner 3 месяца назад
രഞ്ജു 😍😍😍😍😍
@sumamama185
@sumamama185 3 месяца назад
Thanks mam❤
@Anithastastycorner
@Anithastastycorner 3 месяца назад
Most welcome 😊
@shynothomas2909
@shynothomas2909 3 месяца назад
Soft and tasty puttu
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰😍
@bijumathewsdubai
@bijumathewsdubai 3 месяца назад
ചേച്ച്യേ.... ഈ സോഫ്റ്റ് പുട്ടുപൊടി കൊണ്ട് നല്ല സോഫ്റ്റും ടേസ്റ്റിയുമായ പുട്ട് ഉണ്ടാക്കാമല്ലോ😊😊😊😊
@Anithastastycorner
@Anithastastycorner 3 месяца назад
അതേ ചേട്ടായി ഇതെവിടാണത്
@bijumathewsdubai
@bijumathewsdubai 3 месяца назад
@@Anithastastycorner ചേച്ചി. RU-vid നിറുത്തിയപ്പോള്‍ പലപല തിരക്കായി (മനഃപൂര്‍വ്വം തിരക്ക് ആക്കുന്നു). അപ്പോൾ ഒന്നിനും നേരമില്ല. അങ്ങനെ പോകട്ടെ
@Anithastastycorner
@Anithastastycorner 3 месяца назад
Chetta 😍😍
@ajithaajith8670
@ajithaajith8670 3 месяца назад
Super recipe 😋 👌 😍 🙌 😊 ❤❤❤😂
@Anithastastycorner
@Anithastastycorner 3 месяца назад
Thank you so much🥰🥰🥰
@rajeshuv2907
@rajeshuv2907 3 месяца назад
ബാക്കിയുള്ള പൊടി ഫ്രിഡ്ജിൽ വെക്കണോ
@Anithastastycorner
@Anithastastycorner 3 месяца назад
വർത്തിട്ടാണ് വയ്ക്കുന്നതെങ്കിൽ ഫ്രിഡ്ജിൽ വെയ്ക്കേണ്ട ഒരാവശ്യവുമില്ല
@SujithSbabu-q1l
@SujithSbabu-q1l 3 месяца назад
@sujisbabu Super puttu chechi ❤❤❤❤❤
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞💞💞
@shyambalan777
@shyambalan777 3 месяца назад
Adipoly puttu
@Anithastastycorner
@Anithastastycorner 3 месяца назад
💞💞😍😍😍
@manjulaek6489
@manjulaek6489 3 месяца назад
Super
@Anithastastycorner
@Anithastastycorner 3 месяца назад
Thanks🥰🥰🥰🥰
@sandhyaskitchen9652
@sandhyaskitchen9652 3 месяца назад
Ratio
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞😍💞😍
@specialfastkitchen5475
@specialfastkitchen5475 3 месяца назад
Supeput❤❤❤ok
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞
@chinnuchunnu4583
@chinnuchunnu4583 3 месяца назад
❤️❤️❤️❤️❤️
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞💞
@rajanibaskaran5661
@rajanibaskaran5661 3 месяца назад
Super puttu
@Anithastastycorner
@Anithastastycorner 3 месяца назад
😍😍😍😍😍😍
@salvatv5622
@salvatv5622 3 месяца назад
ചെയ്യാറുണ്ട് വറുക്കേണ്ട കാര്യമില്ല... ഇങ്ങനെ ചേയുമ്പോൾ പണ്ട് കാലത്ത് അര കല്ലിൽ പൊടിച്ചെടുക്കും അതിന്റെ സ്വാദ് ഒന്ന് വേറെയാണ്വാഴ ഇലയിൽ പൊതിഞ്ഞു വെച്ചാൽ നല്ല മണവും രുചിയും കൂടും
@Anithastastycorner
@Anithastastycorner 3 месяца назад
വറുത്തു വെച്ചാൽ പിന്നെയും നമുക്ക് എടുക്കാം പുട്ട് ചൂടറിയാലും സോഫ്റ്റ്‌ ആയിട്ട് erikkum
@PrasusLifestyle
@PrasusLifestyle 3 месяца назад
Super putt 7:28
@Anithastastycorner
@Anithastastycorner 3 месяца назад
🥰🥰🥰🥰
@Anithastastycorner
@Anithastastycorner 3 месяца назад
മോളേ എനിക്ക് വാട്ട്‌ സ് പ്പിൽ ഹായ് ayakku
Далее
Тренд Котик по очереди
00:10
Просмотров 254 тыс.
这位大哥以后恐怕都不敢再插队了吧…
00:16
When Goalkeepers Get Bored 🤯 #3
00:27
Просмотров 3,2 млн
പുട്ടുപൊടി (PUTTU PODI)
7:39
Просмотров 113 тыс.