Тёмный
No video :(

സ്മൃതിക്കും മാതുവിനും എട്ടിന്റെ പണി കൊടുത്ത് ഗോവിന്ദന്‍ മാഷ്‌|AKG Center|MV Govindan Mash 

Kerala News 60
Подписаться 115 тыс.
Просмотров 34 тыс.
50% 1

സ്മൃതി പരുത്തിക്കാടും മാതുവും ഞെട്ടി, ചാനല്‍ റേറ്റിങ് ഇടിഞ്ഞാല്‍ പണിപാളും
#mvgovindanmaster

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@maniyappanvmaniyappan1327
@maniyappanvmaniyappan1327 26 дней назад
CPM മേലിൽ ചർച്ചക്ക് നേതാക്കൾ പോകരുതെന്നാനു എന്റെ അഭിപ്രായം
@georget.s5867
@georget.s5867 26 дней назад
ഈ മാപ്രകളുമായുള്ള അന്തിച്ചർച്ചയിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുക്കരുത്.
@user-hd6mr4ie1n
@user-hd6mr4ie1n 26 дней назад
അതെ
@user-hd6mr4ie1n
@user-hd6mr4ie1n 26 дней назад
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വാർത്ത സമ്മേളനം വിളിച്ചു കാര്യം പറയണം.... അല്ലാതെ ഈ ചാനലുകളിൽ പോയി time കളയരുത് plz....... പാർട്ടി ഒരു തീരുമാനം എടുക്കണം
@prameelaps9372
@prameelaps9372 26 дней назад
Good.
@AbdulAziz-nn4nu
@AbdulAziz-nn4nu 26 дней назад
നല്ല തീരുമാനം 👌
@amithantony681
@amithantony681 26 дней назад
സത്യം
@petsgalaxykannur6829
@petsgalaxykannur6829 26 дней назад
ഇടത്പക്ഷം ചർച്ചക്ക് പോകാതിരുന്നാൽ മതി .മാപ്ര പട്ടിണി ആവും.
@ganeshanog8548
@ganeshanog8548 26 дней назад
ചർച്ചക്ക് പോകേണ്ടതില്ല100% ശരിയായ തീരുമാനം
@mnajeebmohammed6787
@mnajeebmohammed6787 26 дней назад
ഓരോ ജില്ലയും കേന്ദീകരിച്ചു യു. ടൂബ് ചാനലുകൾ ഇടതുപക്ഷം തുടങ്ങണം. കഴിവുള്ള ചെറുപ്പക്കാർക്ക് ട്രെയിനിംഗ് കൊടുക്കണം.കൈരളിയുടെ അവതരണം ഒരുപാട് മെച്ചപ്പെടാനുണ്ട്.
@dileeshharidasan-lq6ng
@dileeshharidasan-lq6ng 26 дней назад
കറക്റ്റ്
@FaisalAli-iw3qp
@FaisalAli-iw3qp 26 дней назад
നല്ലതീരുമാനം. മുമ്പേ ചെയ്യേണ്ടിയിരുന്നു. ലാൽസലാം. സഖാവേ 👌👌👌👌❤️❤️❤️👍👍
@rafinesi840
@rafinesi840 25 дней назад
❤🔥💪🏻
@prabhakaranmgnilovna7878
@prabhakaranmgnilovna7878 26 дней назад
അതെ ഈ ഒരു സമീപനത്തിൽ CPM ഉറച്ചുനിൽക്കണം. അഭിനന്ദനങ്ങൾ❤ സുഹൃത്തേ.
@siddikmr1541
@siddikmr1541 26 дней назад
ഈ തീരുമാനം കുറച്ചുകൂടെ നേരത്തെ എടുക്കണമായിരുന്നു എങ്കിലും ഇപ്പോഴും വൈകിട്ടില്ല ✊🏾✊🏾✊🏾
@aarbees3488
@aarbees3488 26 дней назад
തീവ്ര വലതുപക്ഷ മാമാ ചാനലുകളിൽ ചർച്ചക്ക് പോകാതിരുന്നാൽ അവരുടെ റേറ്റിംഗ് കുത്തനെ താഴും. കാരണം ഇവർ സിപിഎം ന്റെ പ്രതിനിധിക്ക് ശരിയായി സംസാരിക്കാൻ അവസരം കൊടുക്കില്ല കൂടാതെ ചർച്ചാ വിഷയത്തിൽ നിന്നും വ്യതിചലിക്കുകയും ചെയ്യും
@user-ye5ku7hw7g
@user-ye5ku7hw7g 26 дней назад
വ്യാജ വാർത്തകൾ തിരിച്ചറിയാൻ സഹായിക്കുന്ന സോഷ്യൽ മീഡിയകൾ ഉപയോഗപ്പെടുത്തുക❤❤❤❤ LDF❤❤❤
@balakrishnannairvn2324
@balakrishnannairvn2324 26 дней назад
👍👍👍
@krishnanmp7142
@krishnanmp7142 26 дней назад
ഒരു പ്രയോജനവുമില്ലാത്ത അന്തിയുച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചെങ്കിൽ വളരെ നല്ല കാര്യം, അഭിനന്ദനാർഹം
@balakrishnannairvn2324
@balakrishnannairvn2324 26 дней назад
👍👍👍
@viswambharanpn9720
@viswambharanpn9720 26 дней назад
ഒരു നല്ല കാര്യം തന്നെ, ഇത് നേരത്തെ നടത്തേണ്ടതായിരുന്നു. 24 ചാനലിൽ നിന്നും മാറി നിൽക്കണം. കഥപ്രസംഘം നടത്തുന്ന അവതാരം എന്തിനു ഇടതുപക്ഷ പോയി കേൾക്കണ്ട കാര്യം ഇല്ല.
@surendrankwt7434
@surendrankwt7434 26 дней назад
ചാനൽ ചർച്ചക്ക് തന്നെ പോകരുത്
@SasidharanSasidharanu
@SasidharanSasidharanu 26 дней назад
ഈ. അവതാരകൻ. പറഞ്ഞത്. 100%. ശരിയാണ്. അഭിനന്ദനങ്ങൾ ❤️❤️❤️👍👍👌👌👌
@user-nx6uk9wj7b
@user-nx6uk9wj7b 26 дней назад
ഈ പാറുതികുരുവിനെയും സുജയെയും ഒഴിവാക്കിയാൽ ചാനൽ രെക്ഷ പെടും
@ibrahimtp8180
@ibrahimtp8180 26 дней назад
സി. പി. എംപ്രതിനിധികൾ ഒരു മാസത്തേക്മാചാനലുകൾ ബഹിഷ്കരിച്ചാൽഅവരുടെ റേറ്റിങ്ങ്താനെതാണു പോകും.
@mathewcyr563
@mathewcyr563 26 дней назад
ജനങ്ങൾ വിഡ്ഢികൾ അല്ല പുണ്യാളൻ ഉമ്മനടിക്കാരെ 😂😃...സമസ്ത മേഖലകളിലും കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിനെ ഓർത്ത് അഭിമാനിക്കുന്നു 👍🏻👍🏻👍🏻. കേരള ജനതയ്ക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️.
@DmkMk-sn7fp
@DmkMk-sn7fp 26 дней назад
Valare shariyaanu ee theerumaanam nallathaanu
@PoliticalJunction-oo8if
@PoliticalJunction-oo8if 26 дней назад
രാഹുൽ പറഞ്ഞത് 💯 ശെരിയാണ്. സെലക്റ്റീവ് അന്തിചർച്ചകൾക്ക് മാത്രം പോവുക. താങ്കളുടെ ഐഡിയകൾ പലപ്പോഴും നല്ല വിജയതന്ദ്രങ്ങൾ ആയി തോന്നാറുണ്ട്. ഈ വീഡിയോ പാർട്ടി കാണണം. അത്രക്ക് informative ആയി തോന്നി.. നന്ദി ✌🏻❤️
@krishnankaiprath
@krishnankaiprath 26 дней назад
ഈരണ്ടുമാപ്രമണികൾക്കാണ് ധാർഷ്ഠ്യം .ഇവർക്ക് പറ്റിയ പണിയല്ലപത്ര പ്രവർത്തനം
@sravanam-sasi
@sravanam-sasi 26 дней назад
24 ലെ ഹാസ്മി മോശമാണോ
@gopalakrishnankuttappan3924
@gopalakrishnankuttappan3924 26 дней назад
​@@sravanam-sasi 100%മോശം.
@SmilingJungleWaterfall-ry5pq
@SmilingJungleWaterfall-ry5pq 26 дней назад
CPM നേതൃത്തം ഇത് കേൾക്കണം
@user-ui5np3ij1u
@user-ui5np3ij1u 26 дней назад
രാഹുൽ,താങ്കളുടെ നിഗമനം തികച്ചും 100% വും ശെരിയാണ് ഇക്കാലത്ത് വളരെ ശ്രദ്ധിക്കേണ്ട സമയമാണ് താങ്ക്യു....
@riyakpv2222
@riyakpv2222 26 дней назад
CPM പ്രതിനിധി ഒഴിച്ചുള്ളവരെല്ലാം ചർച്ചയ്ക്ക് മുൻപേ ആശയവിനിമയം നടത്തിയിട്ടാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. CPM നെതിരെ എങ്ങിനെ യൊ ക്കെ ഏതെല്ലാം സമയത്ത് ഇടപെടണം എന്ന് നേരത്തേ തീരുമാനിക്കും. CPM കാരൻ വിഷയത്തിലൂന്നി വ്യക്തതയോടെ സംസാരിക്കുമ്പോൾ ആരൊക്കെ പ്രകോപനമായി ഇടപെടണം എന്നൊക്കെ ആസൂത്രണം ചെയ്തിട്ടാണ് ചർച്ച തുടങ്ങുക. ഇതൊ ക്കെ പ്രമുഖ മാധ്യമപ്രവർത്തകൾ ഹർഷൻ തുറന്നു പറഞ്ഞിട്ടുണ്ട്
@raghavank3527
@raghavank3527 26 дней назад
ചാനൽ മുതലാളിമാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന അമ താര കരാണ് ഇവർ
@AshokkumarAsok-tt1rs
@AshokkumarAsok-tt1rs 26 дней назад
ഇടതുപക്ഷ വിരുദ്ധത മാത്രം ചർച്ച ചെയ്യുന്ന UDF + BJP മാപ്രകളുടെ അന്തി ചർച്ച ബഹിഷ്കരിച്ചത് നല്ല തീരുമാനം. ഇടതുപക്ഷം ജനപക്ഷം നാടിൻ്റെ വികസന പക്ഷം❤️
@BijuPallikoodam
@BijuPallikoodam 26 дней назад
അസത്യം പ്രചരിപ്പിക്കുന്ന ചാനലുകൾ പൂട്ടിക്കണം
@cmymoorthy8293
@cmymoorthy8293 26 дней назад
അന്തി ചർച്ചകളെ ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@surendrancell62
@surendrancell62 26 дней назад
ഈ മാപ്രാ പ്രതിപക്ഷ ചൂട്ടുകളെ നിലക്ക്നിർത്തണം.
@ravik6722
@ravik6722 26 дней назад
Cpm ഇന്റെ പ്രതിനിധികൾ പോയാൽ മാത്രമേ ഇവർക്കു റേറ്റിംഗ് കിട്ടുകയുള്ളു. നമ്മുടെ ചെലവിൽ ഇവർക്കു റേറ്റിംഗ് കൂട്ടേണ്ട. അതുകൊണ്ടു അന്തിചർച്ചകൾക്കു സിപിഎം പോകാതിരിക്കുക
@user-nk2te2jv9i
@user-nk2te2jv9i 26 дней назад
മാധ്യമങ്ങളുടെയും മാപ്രകകളുടെയും രാഷ്ട്രീയം എന്താണന്ന് പേരെടുത്ത് തുറന്ന് പറഞ്ഞ് പൊതുയോഗങ്ങളിൽ പ്രസംഗിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ CPM നേതാക്കൾ തയ്യാറാകണം.
@manisheeba3590
@manisheeba3590 26 дней назад
100%യോജിക്കുന്നു very good job
@DrGMANY
@DrGMANY 26 дней назад
നല്ല അവതരണം
@manisheeba3590
@manisheeba3590 26 дней назад
അന്തി ചർച്ചകൾ പൂർണമായും ഒഴിവാക്കണം
@chandrane5320
@chandrane5320 26 дней назад
Superrrrr Superrrrr speech
@Jayanthsanthosh
@Jayanthsanthosh 26 дней назад
ഉചിതമായ തീരുമാനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ മാധ്യമങ്ങളുടെ അജണ്ട തുറന്നു കാട്ടുക.
@narayanan8468
@narayanan8468 26 дней назад
വളരെ നല്ല തീരുമാനം!!അന്തി ചർച്ച നിർത്തി, ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുക.
@balakrishnannairvn2324
@balakrishnannairvn2324 26 дней назад
Very Correct.
@SmilingJungleWaterfall-ry5pq
@SmilingJungleWaterfall-ry5pq 26 дней назад
100% ശരി
@shajahanak4768
@shajahanak4768 26 дней назад
ജനങ്ങളെ സംബന്ധിച്ചിടത്തോളം സിപിഐഎം എങ്കിലും ഇത് ചർച്ച ആകുന്നതിൽ വലിയ പ്രതീക്ഷ ആണ്. കോൺഗ്രസ് ബിജെയും തെറ്റ് ചെയ്തു എന്ന് പറഞ്ഞു സിപിഎം തെറ്റ് ചെയ്യരുത്. നേതൃത്വം ജാഗ്രത പുലർത്തണം. ഇല്ലെങ്കിൽ ചർച്ച ചെയ്യണം
@rajans6857
@rajans6857 26 дней назад
തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കാം കുറ്റവാളി കൾ അവിടെ നിന്നാൽ മാപ്ര കൾ ക് സന്തോഷം
@manisheeba3590
@manisheeba3590 26 дней назад
ഇടതുപക്ഷം ഓ രോ പ്രസംഗത്തിലും അന്തി ചർച്ച ബഹിഷ്കരിച്ച കാര്യം എടുത്തു പറയുക
@aravindankunnummal8376
@aravindankunnummal8376 26 дней назад
correct observation .
@vijayanvs3012
@vijayanvs3012 26 дней назад
റിപ്പോര്ട്ടർ ചാനൽ ഒരു വിഷമായി വരുന്നുണ്ട്. കൃമി പരുത്തി. ഉണ്ണി.. ആദിൽ പാലോട്. അതിന്റെ മുതലാളി.. ഇവരൊക്കെ... സിപിഎം വിരോധം മാത്രം കൊണ്ട് നടക്കുന്നു നേരായ മാധ്യമ പ്രവർത്തനം ഇവരെ പറഞ്ഞു കൊടുക്കുക അതിന് പാർട്ടി മുന്നോട്ടു വരണം...
@bindujibin4144
@bindujibin4144 26 дней назад
Very correct
@user-uy5el8ts4v
@user-uy5el8ts4v 26 дней назад
എൽഡിഎഫ് നേതാക്കൾ അന്തി ചർച്ചയിൽ pankedukkaruth
@sadanandanmk2367
@sadanandanmk2367 26 дней назад
ഉടന്‍ തന്നെ reaction video കള്‍ ഇറക്കണം
@moviecutzz572
@moviecutzz572 26 дней назад
Ys
@muhammadessa3252
@muhammadessa3252 26 дней назад
മാപ്രകൾ അവരുടെ അടിമകളെ വിളിച്ചു വരുത്തി ചർച്ഛിച്ചു സായുജിയമടയട്ടെ,
@PoliticalJunction-oo8if
@PoliticalJunction-oo8if 26 дней назад
Superrrrr...👌
@sherlyo5664
@sherlyo5664 26 дней назад
ഇനിയും പോകണ്ട, ,പല cpm കാരുടെ വീടുകൾ തോറും മനോരമ, മതൃഭൂമി പത്ര ങല് വരുത്തുന്ന ത് നിര്‍ത്ത ണഠ
@shobhac163
@shobhac163 26 дней назад
Absolutely correct 👍👍
@sreenivasanap4330
@sreenivasanap4330 26 дней назад
ഇവർ രണ്ടു പേരും കടുത്ത ഇടതു വിരുദ്ധരാണ്. കേരളത്തിലെ മാധ്യമങ്ങൾ 90 ശതമാനവും അങ്ങനെ തന്നെ. ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ച് CPM ന് എതിരെ ഇല്ലാ കഥ മെനയാൻ ഇവർക്ക് പ്രത്യേക താൽപര്യമുള്ളവരാണ്. അതുക്കൊണ്ട് ഇത്തരം ആൾക്കാർ നയിക്കുന്ന ചർച്ച വേണ്ടെന്ന് വെക്കുക തന്നെ വേണം.
@user-mg6zt3ur1b
@user-mg6zt3ur1b 26 дней назад
Do not sent any CPM representative to Asianet,24 , Mathrubhumi, Reporter.
@KumaranTT-y7k
@KumaranTT-y7k 26 дней назад
ഉചിതമാ തീരുമാനം ബിഗ് സല്യൂട്ട്
@Paul-zi9lo
@Paul-zi9lo 26 дней назад
അന്തിചർച്ച കൊണ്ടു ഒര. ണ യുടെ ഗുണവും ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤
@RajeevRs-zf3mi
@RajeevRs-zf3mi 26 дней назад
അവർ വാങ്ങുന്ന പൈസക്കുള്ള ജോലി ചെയ്യുന്നു ഇത് മാധ്യമപ്രവർത്തനം അല്ല മാമപണി മാത്രം കണ്ടാൽ മതി
@johnpk8982
@johnpk8982 26 дней назад
ഇവർക്ക് എതിരെ ഒരു ക്രിമിനൽ കേസ് എടുക്കാൻ അവസരം കിട്ടുംബോൾ എടുക്കണം.
@user-sx8le9wg1m
@user-sx8le9wg1m 26 дней назад
ഈ മാപ്രകൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുതല പോക്കാത്ത രീതിയിൽ മറുപടി കൊടുക്കണം,,, അല്ലാതെ ചോദ്യം കേട്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ അവരുടെ വിചാരം സിപിഎം ന് മറുപടി ഇല്ലന്നാണ് വിചാരിക്കുക,,, സിപിഎം ലെ,, ചില നേതാക്കളെ ചർച്ചക്ക് വിടരുത്,, അവരുടെ പെർഫോമൻസ് വളരെ മോശം ആണ്,,,,
@sistervssister2805
@sistervssister2805 26 дней назад
എല്ലാ പ്രദേശത്തുള്ള സിപിഎം പ്രവർത്തകരും ഓരോ യൂട്യൂബ് ന്യൂസ്‌ ചാനൽ തുടങ്ങണം.. ആ പ്രദേശത്തെ കാര്യങ്ങൾ പുറത്ത് കൊണ്ട് വരണം.. തെറ്റായ വാർത്ത കൊടുക്കുന്നവരെ ചോദ്യംചെയ്യണം..
@gopakumar1474
@gopakumar1474 26 дней назад
വളരെ നല്ലതായിട്ടുള്ള തീരുമാനം❤
@sunishpk6514
@sunishpk6514 26 дней назад
Correct .....അതാണ് പിണറായി
@mohanachandrannedumpra5007
@mohanachandrannedumpra5007 19 дней назад
ഇതുപോലെയുള്ള സോഷ്യൽ മീഡിയ ചാനലുകൾ .... പ്രയോജനപ്പെടുത്തണം
@ajayanb2024
@ajayanb2024 26 дней назад
ഇവിടുത്തെ നല്ലൊരു വിഭാഗം ജനങ്ങളും കുറച്ചു പഠിക്കാനുണ്ട്...ശരിയും, തെറ്റും മനസ്സിലാക്കാത്തവർ....!!!
@rajanck7872
@rajanck7872 26 дней назад
മാതു ആണ്ടിക്കാട് കൂട്ടുകെട്ട് തകർക്കണം.
@govindank5100
@govindank5100 26 дней назад
ദൈവത്തിൻ്റെ നാട് - എന്നതിന്ന് - പകരം "നുണ കൊണ്ട് മുടിഞ്ഞ നാട് " എന്ന പേര് കേരളത്തിന് ഈ പോക്ക് പോയാൽ വന്നു ചേരും😅
@abrahammanimala457
@abrahammanimala457 25 дней назад
ഈ പച്ചക്കള്ളം മാത്രം പറയുന്ന ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നതാണ് സിപിഎമ്മിന് നല്ലത്
@prakashkoottala16
@prakashkoottala16 26 дней назад
ഇവർ ഇടതു പക്ഷെ ത്തെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നത് ഇത്രയും പാർട്ടിയ്കുക രുത്തുള്ള ഒരു സംസ്ഥാനത്ത് അതിൻ്റെ നേതാക്കളേയും കുടുംബത്തെയും എന്തും പറയാമെങ്കിൽ പാർട്ടിയുടെ കരുത്ത് പോയൽ ഒരിയ്കലും തിരിച്ച് വരാൻ കഴിയില്ല ഇവർ നന്നായില്ലെങ്കിൽ നന്നായ്ക്കണം രാഷ്ടിയ മായേ നിയമപരമായോ അല്ലെങ്കിൽ കായികമായോ 😮
@abdhullatheefpalathinghal3013
@abdhullatheefpalathinghal3013 26 дней назад
നല്ല അഭിപ്രായ ഇത് നമ്മുക്ക് സ്വീകരിക്കാം
@moosatp7473
@moosatp7473 26 дней назад
എന്തിനാണ് സിപിഎം പ്രതിനിധികളെ അയച്ച് അവർക്ക് റേറ്റിംഗ് കൂട്ടുന്നത്
@kunjumonah8738
@kunjumonah8738 26 дней назад
താങ്കൾ നൂറു ശതമാനം ശരിയാണ് 👍
@user-ki5hf2tm1t
@user-ki5hf2tm1t 26 дней назад
ചർച്ചക്ക് പോവാതിരിക്കുക അതാണ്‌ നല്ല മാർഗ്ഗം..
@jai4423
@jai4423 26 дней назад
നല്ലൊരു ആശയം 👍 സോഷ്യൽ മീഡിയയിൽ ഒരു വലിയ ഗ്രൂപ്പ് തന്നെ ഉണ്ടാവണം.. fact ജനങ്ങളിലേക്ക് എത്രയും വേഗത്തിൽ തന്നെ എത്തിച്ചേരേണ്ടതായുണ്ട്... (കഴിഞ്ഞ ലോകാസഭതിരഞ്ഞെടുപ്പിന് മുൻപ് ദേശീയ മാധ്യമങ്ങളെ കൊണ്ഗ്രെസ്സ് ഒഴിവാക്കിയതിന് ഫലം ഉണ്ടായിരുന്നു ) ഇവിടെ അങ്ങനെ ഒഴിവാക്കുന്നതിനോട് അഭിപ്രായമില്ല 🙏 വ്യാജവാർത്തകളെ എളുപ്പത്തിൽ പൊളിച്ചടുക്കുക തന്നെ വേണം 👍✊
@MuhammedMvl
@MuhammedMvl 26 дней назад
ഇ അബി പ്രായമ വള റേ ശേറിയാ ണ്👍👍👍👍👍👍👍
@sasikunnathur9967
@sasikunnathur9967 26 дней назад
ഇടതു വേഷങ്ങൾ വന്നേക്കും പകരം എന്ന് തോന്നുന്നു.
@johnsonpv9846
@johnsonpv9846 26 дней назад
❤ ഇത് എത്ര നേരേത്തെ ഇടു ക്കെണ്ട തീരുമാനം അയിരുന്നു
@sundaranka7290
@sundaranka7290 25 дней назад
നല്ല തീരുമാനം കുറച്ചു മുന്നേ എടുക്കണ്ണമായിരുന്നു മാധ്യമ ചർച്ച ഒഴിവാക്കി പാർട്ടി യെ രക്ഷിക്കു
@user-nu9fs2mx6q
@user-nu9fs2mx6q 26 дней назад
അന്ത്യ ചർച്ചാ പരിപാടി ബഹിഷ്കരിക്കലാണ് ഉചിതം.മാപ്രകളുടെ റിപ്പോർട്ടുകളുടെ വിശ്വാ സ്വതത കർന്നു വരുന്നുണ്ട്. തമ്മിലടിപ്പിക്കുന്ന ഏഷണി കൊക്കകളാണവർ.
@sreedharanchandroth2437
@sreedharanchandroth2437 25 дней назад
A KG സെൻ്റെർ ഈ അഭിപ്രായം പരിഗണിക്കും എന്ന് കരുതാം
@govindanmaliparambil3905
@govindanmaliparambil3905 25 дней назад
തീർച്ചയായും നല്ല തീരുമാനം. 🎉
@somasekharanpillai5115
@somasekharanpillai5115 26 дней назад
വളരെ വളരെ നല്ല കാര്യം CPM LDF വിരുദ്ധ വലത് പക്ഷ തെമ്മാടി മാമാ മാധ്യമ ഭീകരസംഘ ത്തിൻ്റെ അന്തി ചർച്ചകൾ പൂർണ്ണ മായി ബഹിഷ്ക്കരിക്കുക അതോ ടൊപ്പം ഇടത് സഹയാത്രി കർ എന്ന ലേബലിൽ CPM ൻ്റെ യോ LDF ൻ്റെ യോ കാര്യങ്ങൾ പറയു വാൻ ആരേയും അനുവദിക്കുയും ചെയ്യരുത്
@ravindrankv-xj1cz
@ravindrankv-xj1cz 25 дней назад
മാതൃഭൂമിയ്യ . റിപ്പോർട്ടർ ഒഴിവാക്കുക
@rafinesi840
@rafinesi840 25 дней назад
മാപ്രകളുടെ താളത്തിന് പാർട്ടി തല വെച്ചു കൊടുക്കരുത്.... മാപ്രകളുടെ താരാട്ട് കേട്ടിട്ടല്ല cpim എന്ന പ്രസ്ഥാനം ഇതുവരെ എത്തിയത്..... ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണം
@leelammachacko1767
@leelammachacko1767 26 дней назад
👍👍
@com.abduljaleel1351
@com.abduljaleel1351 26 дней назад
Yes Good❤❤❤
@aneeshputhiyavalappil3237
@aneeshputhiyavalappil3237 26 дней назад
ഒരു ചാനലിലും ചർച്ചക്ക് അയക്കരുത് കഴിഞ്ഞാഴ്ച പ്രകാശൻ മാസ്റ്ററെ എല്ലാവരും എടുത്തിട്ടലക്കി അതാണവരുടെ അജണ്ടയും
@kunhahammedelachola8707
@kunhahammedelachola8707 26 дней назад
77 വയസ്സുളഏറ്റ്. ഇതെന്നോ ചെയ്യേണ്ടതായിരുന്ന.y എന്നെപോലെ സദരണക്കകരണന്.
@dasandasan4290
@dasandasan4290 26 дней назад
ഇടത് പക്ഷക്കാർ പത്രം വാങ്ങരുത്
@hemandhkumar9621
@hemandhkumar9621 26 дней назад
പത്രത്തിൽ ഡസ്കിലോ ബ്യുറ യി ലോ ഇരുത്തിക്കാതെ ആ നയെയും ആന പിണ്ഡത്തെയും ചുമക്കാൻ പറ്റില്ല എന്ന് പറഞ്ഞ് പത്രത്തിൽ നിന്ന് 'ചവുട്ടി പുറത്താക്കിയ സാധനം പരുത്തിക്കുരു
@babujohn4225
@babujohn4225 26 дней назад
Very good disishan
@prajeethakuriakose6127
@prajeethakuriakose6127 26 дней назад
ഇടത് നിരീക്ഷകരും പോകരുത്.. ഇന്നലെ മാതു ജയചന്ദ്രൻ സാറിനെ കളിയാക്കുന്നത് കണ്ടു.. ഓളുമാരുടെ വിചാരം അവര് എല്ലാം തികഞ്ഞവർ ആണെന്നാണ്.. പോകാതിരിക്കുക..
@m.pnarayanan6915
@m.pnarayanan6915 26 дней назад
Correct നല്ല dicision
@viswanathanachari7639
@viswanathanachari7639 24 дня назад
ഇത് എന്നേ ചെയ്യേണ്ടതായിരുന്നു വെറുതെ അവരുടെ ചാനലിൽ ചെന്ന് നാണം കെട്ടു തിരികെ പോരുക അവരുടെ അജണ്ട അതാണ് ചെല്ലുന്നവരെക്കൊണ്ട് അഭിപ്രായം പറയാൻ സമയം കൊടുക്കാതെ അവർ പറയുന്ന തോന്ന്യവാസം ശെരി എന്ന് ആക്കിത്തീർക്കുക. ഇങ്ങനെ എന്തിനു പോകണം 👍👍👍👍👍
@josephku4932
@josephku4932 26 дней назад
You are absolutely correct
@cksreedevi8277
@cksreedevi8277 26 дней назад
Good❤❤
@rajesh-fd2of
@rajesh-fd2of 26 дней назад
👍👍👍🚩🚩🚩🚩
@dayandayan3815
@dayandayan3815 26 дней назад
Very good govidan sir
@brahmanandanpc1089
@brahmanandanpc1089 25 дней назад
Good. Nallatheerumanam
@AjayaghoshPC
@AjayaghoshPC 26 дней назад
@roshrosh458
@roshrosh458 25 дней назад
👍🌹🌹👍
@mayareghu3102
@mayareghu3102 26 дней назад
👍👍👍
@JasheelasubairJasheelasubair
@JasheelasubairJasheelasubair 26 дней назад
❤❤❤
@tgmathews1428
@tgmathews1428 26 дней назад
Exactly right, party leadership must follow this. Ignore these rightwing medias.
@user-pk3rh5zx2d
@user-pk3rh5zx2d 26 дней назад
Very good
Далее
Пиратские котики
00:50
Просмотров 236 тыс.