Тёмный

സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips 

Useful snippets
Подписаться 82 тыс.
Просмотров 117 тыс.
50% 1

സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips
സുഡോമോണസ് ലായനിയുടെ കാര്യക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം,
ചെടികളിൽ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ
എങ്ങനെയെല്ലാം ഉപയോഗിക്കാം
#usefulsnippets #malayalam #pseudomonas
/ useful.snippets
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#liquidfertilizer
#nanofertilizer
#nitrogenfertilizer
#oiled
#cakefertilizer
#plantCare
#okra
#venda
#biogas

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@lainasinkp5148
@lainasinkp5148 Год назад
പറയുന്ന ടോപിക്കിന്റെ കാര്യത്തിൽ ഒരു സംശയവും തോന്നാത്ത രീതിയിലുള്ള വലിച്ചു നീട്ടാതെയുള്ള സാറിന്റെ അവതരണം അതാണ് സാറിന്റെ വീഡിയോ കാണാൻ കാരണം
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@vijayanc.p5606
@vijayanc.p5606 День назад
Athe, correct.
@Jayalekshmisunil-1977
@Jayalekshmisunil-1977 2 дня назад
Skip ചെയ്യാതെ കണ്ടു നല്ല useful video
@midhinmohan1239
@midhinmohan1239 2 года назад
കൃഷിയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ പങ്ക് വെക്കുന്ന സാറിന് ഒരുപാട് നന്ദി!
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@RICHUYT390
@RICHUYT390 Год назад
വിശദമായി കാര്യങ്ങൾ പറയുന്നു... അഭിനന്ദനങ്ങൾ 👍🏻
@prasadshankar-dx3tm
@prasadshankar-dx3tm Год назад
നല്ല ക്ലാസ്.........
@hyrunnisak6411
@hyrunnisak6411 Год назад
വളരെ നല്ല അറിവ് താങ്ക്സ്
@prakashsl9174
@prakashsl9174 2 года назад
ഞാൻ കാത്തിരുന്ന video. Thanks.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@sreevenu6573
@sreevenu6573 2 года назад
valare helpful vedeo thanne. Pseudomonasinekurich ithrayum details aadyamaayi kelkkunnu. Athum valare practical and easy to follow. Thank you
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@vilaschandran1751
@vilaschandran1751 Год назад
നല്ല ഒരു അറിവാണ് പകർന്നു തന്നത്.
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@jithinunnyonline3452
@jithinunnyonline3452 Год назад
താങ്കൾ അടിപൊളി യാണ്❤
@adonlalu6051
@adonlalu6051 2 года назад
ഇതൊക്കെ ഉറപ്പായും try ചെയ്യും 🥰🙏
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@nirmalakrishnankutty5257
@nirmalakrishnankutty5257 2 года назад
വളരെ ഉപയോഗപ്രദമായ വീഡിയോ. അറിയാത്തതിനാൽ ഒരുപാടു തെറ്റു പറ്റിയിട്ടുണ്ട്. ഇനി വേണ്ട വിധം ഉപയോഗിക്കും. Thanks.
@usefulsnippets
@usefulsnippets 2 года назад
👍
@ktsaparna478
@ktsaparna478 2 года назад
ഉപകാരപ്രദമായ വീഡിയോ.ഇനി ഇങ്ങനെ ചെയ്യും.thank you
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@cinijacob9009
@cinijacob9009 Год назад
വിവരണം വളരെ നന്നായി 👍👍👍👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@paulsonkk7376
@paulsonkk7376 4 месяца назад
Nalla avatharanam super mavine e alave thannemathiyo❤
@jyothilakshmi4782
@jyothilakshmi4782 2 года назад
വളരെയേറെ പ്രയോജനമുള്ള വീഡിയോ ആണ് 👍👍
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@balakrishnankvattakkandiyi5
@balakrishnankvattakkandiyi5 11 месяцев назад
Hi❤️❤️❤️
@gptsy5831
@gptsy5831 8 месяцев назад
സൂഡോമോണസ് ഒഴിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞ് മറ്റുള്ള വളങ്ങൾ ചേർക്കാം ? Plz Rply sir
@manu7815
@manu7815 Год назад
YOU ARE A TRUTHFUL PERSON 🙏🌹
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@BRAHMIN-zs5bo
@BRAHMIN-zs5bo 2 года назад
6-7 minute കൂടുതൽ time എടുത്ത് വീഡിയോ ചെയ്യണം. അപ്പോള് advertising opportunities കിട്ടും അപ്പൊൾ kaasum youtibe തരും ട്ടോ
@komalampr4261
@komalampr4261 2 года назад
Upakarapradhamaya video. Thanks.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@ishaishal1659
@ishaishal1659 2 года назад
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു..thanks😍😍😍
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@aashaash688
@aashaash688 Год назад
നല്ല അവതരണം ക്ലാസ്സ്‌ എടുക്കാൻ പോകാറുണ്ടോ 🌹🌹🌹🌹🌹👍👍👍👍
@usefulsnippets
@usefulsnippets Год назад
അടുത്തുള്ള സ്ഥലങ്ങളിൽ പോകാറുണ്ട്
@shaheerchingath
@shaheerchingath 2 года назад
കരിയിലയും മറ്റു ജൈവ അവശിഷ്ട്ടങ്ങളും പെട്ടന്ന് കമ്പോസ്റ്റ് ആക്കാൻ ഉപയോഗിക്കുന്ന ജൈവാണുക്കളെ കുറിച്ച് അടുത്ത വീഡിയോയിൽ പറയുമോ
@usefulsnippets
@usefulsnippets 2 года назад
EM ലായനി
@ratnaravindran7951
@ratnaravindran7951 9 дней назад
Thankyou....psuedomono liquid (bought in bottle) can use with pure water ? Means without coconut water or jaggery ?
@geethasantosh6694
@geethasantosh6694 2 года назад
Valaree valaree nalla katirunna video 👌👌🙏🙏
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@jacobmonachan9275
@jacobmonachan9275 2 месяца назад
Very good information thanks
@GeorgeTheIndianFarmer
@GeorgeTheIndianFarmer 8 месяцев назад
Good informative video on pseudomonas. Thank you
@meenur6945
@meenur6945 8 месяцев назад
Npk വളം ഉപയോഗിക്കുമ്പോൾ സ്യൂഡോമോണ എപ്പോഴാണ് ഉപയോഗിക്കേണ്ടത്
@rajasreeraju7168
@rajasreeraju7168 Год назад
താങ്ക്സ് സാർ 🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@MrPulikottil
@MrPulikottil Год назад
ചെരക, പടവലം മുതലായ പടരുന്ന ചെടികളുടെ പഴുത്ത ഇലകൾ മുറിച്ച് മാറ്റി സൂഡോമോസ്സ് തെളിക്കണ്ടതായിട്ടുണ്ടോ, അതോ പഴുത്ത ഇലകളിലും തെളിക്കുന്നത് ഗുണമുണ്ടോ?
@molyjohn7735
@molyjohn7735 Год назад
recently i happened to see your video now i am your subscriber.i live in texas .here we wont get pseudomonas.could you please suggest a substitute for pseudomonas.
@mollyzacharia4227
@mollyzacharia4227 2 года назад
Seeds kitti. Thanku sir
@usefulsnippets
@usefulsnippets 2 года назад
👍
@gowdamannatarajan1092
@gowdamannatarajan1092 2 года назад
🙏വളരെ പ്രയോജനകരമായ വീഡിയോ 👍
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@ganeshkumar-ur7kq
@ganeshkumar-ur7kq 2 года назад
Very informative video. Thanks
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@niranjanagirish644
@niranjanagirish644 Год назад
Nannayi chetta
@amrithaajith726
@amrithaajith726 2 года назад
Excellent explanation.Thanks sir..best Psuedomonas എത് brand ആണ് sir
@usefulsnippets
@usefulsnippets 2 года назад
ഞാൻ സാധാരണ വാങ്ങുക യൂണിവേഴ്സിറ്റിയിൽ നിന്നാണ്, കിട്ടിയില്ലെങ്കിൽ അബ്ടക്കിന്റെ വാങ്ങും
@amrithaajith726
@amrithaajith726 2 года назад
@@usefulsnippets okay sir.Thanks
@shajiaj7317
@shajiaj7317 3 месяца назад
Very good presentation 👌👌
@ambikak2214
@ambikak2214 Год назад
Very good video sir nalla class aayirunnu
@beautifulmoments2388
@beautifulmoments2388 6 месяцев назад
Very usful information
@sasic.k830
@sasic.k830 Год назад
Educating Vedio
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@ShahulChuzhali
@ShahulChuzhali Месяц назад
Good Information 👍
@sus_6537
@sus_6537 2 года назад
Pseudomonus is bacteria that will not directly attack any virus or bacteria. It's secondary metabolites help to improve the plant /root growth and improve resistence . Am I right
@usefulsnippets
@usefulsnippets 2 года назад
👍
@Bi-bi-n749
@Bi-bi-n749 Год назад
Correct
@rajureshmi7444
@rajureshmi7444 Год назад
You are the great sir....
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@FousiyaPHamza-jy4ih
@FousiyaPHamza-jy4ih Год назад
നമസ്കാരം സാർ , പച്ചക്കറി ചെടികളുടെ വേരിൽ കുമിളകൾ പോലെ കാണപ്പെടുന്നു അതോടൊപ്പം ചെടികളുടെ ഇലകൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു വാട്ട രോഗം ഉണ്ട് ഇതുപോലെ വരാതിരിക്കാൻ ചെടികൾ നടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? Reply പ്രതീക്ഷിക്കുന്നു
@melwinmerlin4337
@melwinmerlin4337 Год назад
Super presentation
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@petter654
@petter654 Год назад
നല്ല അറിവുകൾ വളരെ ലളിതമായി പറഞ്ഞു തന്നതിൽ നന്ദി... ഒരു സംശയം ഉണ്ട് ചെടികൾക്കും പച്ചക്കറികൾക്കും പൂക്കുവാനും കായ്ക്കുവാനും പൊട്ടാഷ് ഈ വേനൽ കാലത്ത് എങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്.. ഒപ്പം അളവും പറഞ്ഞു തന്നാൽ സന്തോഷം. അതോ NPK സ്പ്രേ ചെയ്താൽ മതിയോ Npk യിലെ പൊട്ടാഷിന്റെ അളവ് മതിയാകുമോ..?
@usefulsnippets
@usefulsnippets Год назад
Npk ഇടയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കാമെങ്കിലും, പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുത്താൽ കൂടുതൽ വിളവ് ലഭിക്കുകയുള്ളൂ, മണ്ണിൽ ചേർത്തു കൊടുക്കുകയാണെങ്കിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം 20 - 30 ഗ്രാം വരെ മണ്ണിൽ ചേർത്തു കൊടുക്കാം ഓരോ വിളക്ക് അനുസരിച്ച്
@petter654
@petter654 Год назад
@@usefulsnippets വളരെ സന്തോഷവും സ്നേഹവും ...
@mathewthomas1933
@mathewthomas1933 Год назад
What would be the frequency of pseudomonas application by way of foliar spray or drenching on black pepper saplings
@usefulsnippets
@usefulsnippets Год назад
10 ദിവസം കൂടുമ്പോൾ
@KeziaMaria.KennethMBabyBabyvar
@KeziaMaria.KennethMBabyBabyvar 8 месяцев назад
Trichoderma ഉപയോഗിക്കുന്ന രീതി ഒന്ന് പറയുമോ സർ
@jayarajan6712
@jayarajan6712 2 года назад
ഞാൻ പഞ്ചകവ്യ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്.100 ശതമാനം result ആണ്. കീടനാശിനിയയും, ഉഗ്രൻ വളർച്ചത്വരകവും ആണ്. ആവശ്യക്കാർക്ക് ഉണ്ടാക്കി കൊടുക്കുവാൻ ആഗ്രഹിക്കുന്നു. കർഷകർക്ക് എത്തിച്ചുകൊടുക്കാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ. നാടൻ പശുവിന്റെ ഉൽപ്പന്നകളും, മറയുർ ശർക്കര ആണ് ഉപയോഗിക്കുന്നത്.
@usefulsnippets
@usefulsnippets 2 года назад
എനിക്ക് അയച്ചു തരൂ ഞാൻ വീഡിയോ ആയിട്ട് ഇടാം, താങ്കളുടെ അഡ്രസ്സും ഫോൺ നമ്പറും തന്നാൽ മതി
@lucygloria8853
@lucygloria8853 2 года назад
0
@jyothygs3533
@jyothygs3533 2 года назад
Kindly communicate your address with mobile no
@kochuthresiadominic5700
@kochuthresiadominic5700 Год назад
Sir, pavalinte poomottu viriyathe cheenju pokunnu,pval nannayi padarnnittundu, polyhouse ( mazha marakkahathanu) nattirikkunnathu. Enthanu pariharam. Please give me a reply.
@meenur6945
@meenur6945 8 месяцев назад
പയറിന്റെ രോഗത്തിന് പറ്റുന്ന ഒരു കീടനാശിനി പറഞ്ഞു തരുമോ
@enchanted_algorithm
@enchanted_algorithm 11 месяцев назад
Better than saaf?
@manu7815
@manu7815 Год назад
Thank you sir🙏
@chackothampi4501
@chackothampi4501 2 месяца назад
What is the ration for spraying
@pratheeshkumaros
@pratheeshkumaros Год назад
സർ: കൾചർ ചെയ്യുന്ന രീതി ഒന്നു പറയാമോ ഏതെല്ലാം വിധത്തില്‍ ചെയ്യാം.. 3 acer സ്ഥലം
@usefulsnippets
@usefulsnippets Год назад
വീഡിയോ താഴെ കൊടുത്തിട്ടുണ്ട്👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-emkd_RE8TwY.html കമ്പോസ്റ്റ് ചെയ്തെടുത്ത ചാണകത്തിലും, ചകിരിച്ചോറ് കമ്പോസ്റ്റിലും trichoderma കൾച്ചർ വളർത്തിയെടുക്കാം
@ananthakrishnanas971
@ananthakrishnanas971 2 года назад
Vedio nannayittund
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@mydhilithenarambath5667
@mydhilithenarambath5667 Год назад
@@usefulsnippets 🤩🥰
@abhishekm.t1012
@abhishekm.t1012 2 года назад
Thank u
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@shailasthoughts
@shailasthoughts Год назад
ഒരുപാട് ഇഷ്ടായി.....താങ്ക്യൂ സർ
@vasanthinv4920
@vasanthinv4920 Год назад
Useful and informative 👍
@palethriyas
@palethriyas Год назад
തൈകൾ നടുബോൾ പച്ച കക്ക പൊടിച്ചതും ചാണകവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്ന കൂട്ടത്തിൽ സ്വൂഡോ മോണസ് ചേർത്ത് കൊടുക്കാൻ കഴിയുമോ... അതിൻറെ ഫലം കിട്ടുമോ
@krisachar
@krisachar 5 месяцев назад
👍
@shasiroshni3796
@shasiroshni3796 2 года назад
Useful tips sir.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@HariHaran-zm7rv
@HariHaran-zm7rv 6 месяцев назад
ഏതൊക്കെ വളത്തിന്റെ കൂടെ ചേർത്ത് കൊടുക്കാം
@muhammedfasilc.p1799
@muhammedfasilc.p1799 Год назад
Psrdomonasil itt unakkiya vith VAMil nadunnathil preshnamundo?
@MISDYLE
@MISDYLE Год назад
Spray bottle il sookshikkan pattumo vellathil mix chrytha psudomonas?
@usefulsnippets
@usefulsnippets Год назад
ഇപ്പോൾ ആവശ്യമുള്ളത് മാത്രം എടുത്ത് സ്പ്രേ ചെയ്യുക, സ്പ്രേ ബോട്ടിലിൽ എടുത്തുവെച്ചാൽ കാര്യക്ഷമത കുറയും
@Nanjan826-ftte
@Nanjan826-ftte 8 месяцев назад
ജൈവ സ്ളറി ഒഴിച്ച ഉടൻ അല്ലങ്കിൽ അന്ന് സ്യൂഡോമോണസ് തടത്തിൽ ഒഴിച്ചു കൊടുക്കാമോ?
@RaniJoseph-wz9sw
@RaniJoseph-wz9sw 6 месяцев назад
Sr enikkukutty amara vithu venam enthanu i vila reply tharsnam
@anfasalianfasalip1095
@anfasalianfasalip1095 Год назад
Hi sir... Ithu black pepperil enganeyokke upayogikkam ennu parannu tharumo?
@usefulsnippets
@usefulsnippets Год назад
എല്ലാ പത്ത് ദിവസം കൂടുമ്പോഴും ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം, കടക്കൽ ഒളിച്ചു കൊടുക്കാം,
@Noufalwdr
@Noufalwdr Год назад
നല്ല വീഡിയോ..👍. ഏട്ടാ, പ്സ്യുടോമോണസ് ബാക്റ്റീരിയ മനുഷ്യ ശരീരത്തിൽ അകത്ത് എത്തിയാൽ അപകടം ആണ് എന്ന് ഒരു ഡോക്ടർ പറയുന്നത് കണ്ടു. എൻ്റെ സംശയം,, ചീരയിൽ സ്പ്രേ ചെയ്താൽ, ഒരാഴ്ച കഴിഞ്ഞ് പറിച്ച് എടുത്താലും... ബാക്റ്റീരിയ ഇലയിൽ ഉള്ളത് കൊണ്ട് ഇത് കൈകാര്യം ചെയ്യുമ്പോൾ ( സ്പർശനം വഴി ഒക്കെ , അശ്രദ്ധ മൂലം ശരീരത്തിൽ എത്താൻ ചാൻസ് പലപ്പോഴായി ഉള്ളത് കൊണ്ട്) ... ഒരു അപകടം ഇല്ലേ...?? . കൃഷി ചെയ്ത് ... അത് മാർക്കറ്റിൽ കൊടുക്കുമ്പോൾ, അത് വങ്ങിക്കുന്നവർ ഇതൊന്നും അറിയാതെ... കൈകാര്യം ചെയ്യുമല്ലോ...,, എന്താണ് പ്രതിവിധി. അതോ, ഒരാഴ്ച കഴിഞ്ഞാൽ ഇലയിൽ നിന്നും ഈ അണുക്കൾ സോമേധയാ നിർ വീര്യം ആകുമോ..?? ഒത്തിരി പേർക്കുള്ള സംശയം ആയിരിക്കും ഇത്. മറുപടി പ്രധീക്ഷിക്കുന്നൂ.🙏
@usefulsnippets
@usefulsnippets Год назад
1000 പരം സുഡോമോന്സ് ബാക്ടീരിയുകളുണ്ട്, കൃഷിക്ക് ഉപയോഗിക്കുന്ന ബാക്ടീരിയ മണ്ണിനോ,വിളകൾക്കോ, മനുഷ്യനോ ദോഷം ചെയ്യുന്ന ഒന്നല്ല എന്നാണ് എന്റെ ചെറിയ ഒരു അറിവ് , ഞാൻ 15 കൊല്ലത്തോളം ആയി ഉപയോഗിക്കുന്നതാണ്, എനിക്ക് ഇതുവരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല,....
@Noufalwdr
@Noufalwdr Год назад
@@usefulsnippets നന്ദി...🙏,
@yadhindradasm3116
@yadhindradasm3116 Год назад
Different people have different allergies. Some are allergic even to milk. So better use hand gloves and cover your nose while handling. Wash hands and exposed areas thoroughly.. No harm in taking possible precautions. Bacteria of different varieties are present in our stomachs, and curds, so to say all Bacteria is dangerous is not correct.
@bindhuanil2254
@bindhuanil2254 Год назад
Psudomonas spray cheythittu pinnedu chediyil kayam, sharkara enniva upayogikamo
@usefulsnippets
@usefulsnippets Год назад
ഉപയോഗിക്കാം
@prasantgopalakrishnan5087
@prasantgopalakrishnan5087 20 дней назад
Sir ഇന്നലെ ( 14/09/24 ) തക്കാളി ക്ക് ഒരു ഓർഗാനിക് വളം ചുവട്ടിൽ കൊടുത്തു. ഇന്ന് ( 15/09/24 ) ന് സുഡോമോണസ് foiler spray ചെയ്തു. നേർപ്പിച്ച സുഡോമോണസ് ഇന്ന് ചുവട്ടിൽ ഒഴിക്കാമോ
@raniminin9932
@raniminin9932 Год назад
Ella chedikalkum including payar chedikum ozhikamo
@sojanmathew4427
@sojanmathew4427 Год назад
സ്പൂൺ അളവ് മനസിലാവുന്നില്ല , ML സ്പൂൺ എത്ര എടുക്കണം. ടീസ്പൂൺ or ടേബിൾ സ്പൂൺ പറഞ്ഞാലും മതി.
@kunchappakp9848
@kunchappakp9848 Год назад
💓🤝💓Thankyou 👍💓
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@sajeermonmon5558
@sajeermonmon5558 Год назад
Sudolin Use cheyunna Alavv Ethrayaa
@ramakrishnan1887
@ramakrishnan1887 Год назад
20ഗ്രാം എത്ര ടീ സ്പൂൺ വേണം
@yadhindradasm3116
@yadhindradasm3116 Год назад
4
@jubinjoseph5087
@jubinjoseph5087 Год назад
ഒരു വർഷമായി ഫ്രൂട്ട്സ് ചെടികൾക്ക് എത്ര ഗ്രാം ഇട്ടു കൊടുക്കണം
@rageshtt2099
@rageshtt2099 6 месяцев назад
മാംഗോസ്റ്റീൻ കായ വീണു പോകു ന്നതിന് സ്യൂഡോ മോൺ നല്ലതാ ണോ
@bjv197
@bjv197 2 года назад
Very good information 🙏🏼 കരിവേപ്പിലയിൽ കറുത്ത കുത്ത് വരുന്നത് ഇല്ലാതെ ആകാൻ എന്ത് ചെയ്യണം എന്നു പറഞ്ഞു തന്നാൽ ഒത്തിരി ഉപകാരം ആയിരുന്നു. സുഡോമോനെസ് ഉപയോഗിക്കാമോ?
@usefulsnippets
@usefulsnippets 2 года назад
വൈകുന്നേരങ്ങളിൽ അഞ്ചുദിവസം ഇടപെട്ട് രണ്ടോ മൂന്നോ പ്രാവശ്യം സ്യൂഡോമോണസ് സ്പ്രൈ ചെയ്തു കൊടുത്താൽ മതി
@bjv197
@bjv197 2 года назад
പക്ഷേ ചെടി പൊക്കം വച്ചു. Spray ചെയ്യാൻ പാടാണ്. ചുവട്ടിൽ ഒഴിച്ചാൽ ശരി ആകുമോ?
@usefulsnippets
@usefulsnippets 2 года назад
ചുവട്ടിൽ ഒഴിച്ചു കൊടുത്തിട്ട് കാര്യമില്ല
@bjv197
@bjv197 2 года назад
Ok. Thank you very much. Will try to spray🙏🏼
@akshaymadhuu
@akshaymadhuu 2 года назад
Ci pom grapes chedi Nattu kazhinju idamo
@usefulsnippets
@usefulsnippets 2 года назад
ഇട്ടുകൊടുക്കാം
@gptsy5831
@gptsy5831 8 месяцев назад
എത്ര ഇലകൾ വന്ന ചെടികൾ മുതൽ സൂ ഡോമോണസ് ഉപയോഗിക്കാം? മറുപടി ഉടനെ പ്രതീക്ഷിക്കുന്നു സർ
@Jayalekshmisunil-1977
@Jayalekshmisunil-1977 2 дня назад
@@gptsy5831 3 ഇല എന്ന് വീഡിയോ യില്‍ പറയുന്നുണ്ട്
@BRAHMIN-zs5bo
@BRAHMIN-zs5bo 2 года назад
Palakkad കുന്നതുർമേടെ ulla ഞങ്ങളുടെ പ്രിയപ്പെട്ട കർഷക സുഹൃത്ത് കൂടിയായ അദ്ദേഹം അയച്ച കവർ എനിക്ക് കിട്ടി ഇന്ന്. മൂന്ന് കവറും വിത്തുകളും കണ്ടൂ ട്ടോ. കൂടെ വളരെ അധികം നന്ദി കടപ്പാട് കുടുംബത്തിനും sir num അറിയിക്കട്ടെ. Sreerajan
@usefulsnippets
@usefulsnippets 2 года назад
👍
@tpramanujannair6667
@tpramanujannair6667 2 месяца назад
കൈ കൊണ്ട് കലക്കി മഗ് ഉപയോഗിച്ച് ഒഴിക്കാമോ
@fijojose5181
@fijojose5181 6 месяцев назад
സ്യൂഡോമോണസിൻ്റെ ഒരു ബോട്ടിലോ അല്ലെങ്കിൽ പാക്കറ്റൊ ഓപ്പൺ ചെയ്താൽ, അതിന്റെ എക്സ്പയറി തീയതി വരെ ചെറിയ അളവിൽ ഒന്നിലധികം തവണ എടുക്കാമോ? ഓരോ തവണ തുറക്കുമ്പോഴും ഫലപ്രാപ്തി കുറയുമോ?
@bhaskaranbindhyanivas6389
@bhaskaranbindhyanivas6389 5 месяцев назад
സൂഡോമോണസിൻ്റെ ലിക്വിഡ് വേർഷൻ എങ്ങിനെ ഉപയോഗിക്കണമെന്ന് ആരും പറയുന്നില്ല പറയുന്നില്ല
@prasandakumar2698
@prasandakumar2698 2 года назад
Thanks sir
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@zkr1711
@zkr1711 Год назад
Vella kandari ujala mulak bandhi seed tharumo sir address idam cash on delivery ano
@alicethomas2860
@alicethomas2860 2 года назад
Duedate kazhinja psudonomus only elakalil spray chayian mathram pattathullo baki varunna water chuvattil ozhiche kodukkamo pls reply
@usefulsnippets
@usefulsnippets 2 года назад
ചുവട്ടിൽ ഒഴിച്ചുകൊടുക്കാം, ബാക്കി വരുന്ന മട്ട് ചോക്കുപൊടിയാണ്
@leenavf9906
@leenavf9906 2 года назад
Useful videos
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@parlr2907
@parlr2907 10 месяцев назад
🎉👍
@antonyleon1872
@antonyleon1872 8 месяцев назад
@abduljaleel1068
@abduljaleel1068 2 года назад
സൂടോമോണസ് ചെറിയ ജാതി യിലും തെങ്ങിൻ തയിലും ഉപയോഗിക്കാമോ, എത്ര തവണ മാസത്തിൽ. അതുപോലെ അളവും എത്ര വേണം?
@HariDas-xg1np
@HariDas-xg1np 2 года назад
Goodinfo
@usefulsnippets
@usefulsnippets 2 года назад
സുഡോമോന്സ് ഏത് ചെടികൾക്ക് വേണമെങ്കിലും സ്പ്രേ ചെയ്തു കൊടുക്കാം , 6 മാസത്തെ കാലാവധിയുള്ള സൂഡോമോണസ് ആണെങ്കിൽ 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാമും, 1 വർഷത്തെ കാലാവധി ഉള്ളതാണെങ്കിൽ 1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം കലക്കി സ്പ്രേ ചെയ്യാവുന്നതാണ്
@kurumbiswaliha9510
@kurumbiswaliha9510 Год назад
Super
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@ameerpilakal7917
@ameerpilakal7917 2 года назад
Thangs
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@Saghy-jt1ej
@Saghy-jt1ej 2 месяца назад
Chetta pappaya maram cheenju pookkunnu
@sreejithsindu3617
@sreejithsindu3617 2 года назад
നമസ്ക്കാരം സാർ എനിയ്ക്ക് പയർ പടവലം, പാവയക്ക വെള്ളരി വിത്ത് അയച്ച് തരുമോ സിന്ധു ചാമുണ്ടി കണ്ടി വടകര ചോറോട്
@usefulsnippets
@usefulsnippets 2 года назад
ഇപ്പോൾ അതിന്റെ വിത്ത് എന്റെ കയ്യിൽ ഇല്ല
@bijumathew2477
@bijumathew2477 Год назад
Saji Sir, Fruit thaikalkum and Fruit marangalkum ulla Slurry engane undakam ? Slurry ku venda Chervukalum parayuka athupole Upayogikunna Vithavum parayuka please.
@usefulsnippets
@usefulsnippets Год назад
പഴവർഗ്ഗ വിളകൾക്കും മറ്റു വിളകൾക്കും, ജീവാമൃതം ഒഴിച്ചു കൊടുക്കുന്നതാണ് നല്ലത്
@saneeshmathew4395
@saneeshmathew4395 Год назад
ഏലം ചെടിക്ക് ഉപയഗിക്കാമോ
@usefulsnippets
@usefulsnippets Год назад
ഉപയോഗിക്കാം
@aneeshk.u1888
@aneeshk.u1888 Год назад
മാവിൻ തൈകൾ ക്ക് യൂസ് ചെയ്യാൻ പറ്റുമോ
@usefulsnippets
@usefulsnippets Год назад
എല്ലാ വിളകൾക്കും ഉപയോഗിക്കാം
@zakirhafsa9740
@zakirhafsa9740 2 года назад
വെർട്ടിബിൽ സൽഫെക്സ് ഇവിടെ കിട്ടാനില്ല.പകരം ഉപയോഗിക്കാനുള്ള എന്തെങ്കിലും ഉണ്ടോ. ഓൺലൈനിൽ വേറെ പേരിലുള്ള പലതുമാണ് കാണുന്നത്.
@usefulsnippets
@usefulsnippets 2 года назад
Thionutri/syngenta, Hi-yield/ Dusting wettable sulfur
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 2,8 млн
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 403 тыс.
Pseudomonas | സ്യുഡോമോണസ്
4:37
Просмотров 345 тыс.