Тёмный

സ്വപ്നമാകുമോ വിദേശ പഠനവും ജോലിയും? കടപുഴകുമോ പി ആർ പ്രതീക്ഷ ? | Explainer 

24 News
Подписаться 6 млн
Просмотров 84 тыс.
50% 1

സ്വപ്നമാകുമോ വിദേശ പഠനവും ജോലിയും? കടപുഴകുമോ പി ആർ പ്രതീക്ഷ ?
Is studying and working abroad a dream come true? Will PR's hope be crushed?
#abroad #immigration #explainer

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@gjgj363
@gjgj363 9 дней назад
നിങ്ങൾ സന്റാ മോനിക്ക യെ കുറിച്ചു ഒരു വീഡിയോ ഇട്.. അവരുടെ മോഹന വാഗ്ത്തനങ്ങൾ അതിന്റെ റിയൽട്ടിയും..
@favouritemedia6786
@favouritemedia6786 9 дней назад
അതെന്താ
@TABASSEERKC
@TABASSEERKC 9 дней назад
Yes that's right.
@neo3823
@neo3823 8 дней назад
Yes 😢
@neo3823
@neo3823 8 дней назад
Verum Frauds aanu 😢
@favouritemedia6786
@favouritemedia6786 8 дней назад
@@neo3823 അതെന്താ.... എന്തേലും അനുഭവം ഉണ്ടോ
@Real_indian24
@Real_indian24 9 дней назад
ബെറുതെ തമാശ പറയാതെ ചേച്ചി. മൂന്നാം കിട രാജ്യമായ ഇന്ത്യയിൽ നിന്നും അടിമപ്പണ്ണി ചെയ്യാൻ ഇനിയും ലോകത്തിൻ്റെ എല്ലാ കോണിലേക്കും ജനങ്ങൾ ഒഴുകും.😂😂
@abz9635
@abz9635 9 дней назад
Avide adima pani ano... Avde poyavar paranjath avidathe citizens nte athrem salary ondenn kettu
@tourismish5542
@tourismish5542 9 дней назад
ശരിക്കും തന്നെപ്പോലെയുള്ള ആൾക്കാരുടെ മാനസികാവസ്ഥ പേടിച്ചിട്ടാണ് ഇവിടുന്ന് കൂടുതൽ ആൾക്കാരും പോകുന്നത്. തന്നെ പോലെ ഉള്ള ആൾക്കാരുടെ വാക്കുകൾ കേൾക്കുന്നത് ശരിക്കും പേടിയാവുന്നു ഇങ്ങനെയുള്ള സമൂഹത്തിലേക്ക് എങ്ങനെ അടുത്തൊരു തലമുറയെ വിടും എന്നുള്ളത്
@tourismish5542
@tourismish5542 9 дней назад
​@@abz9635ഇവൻ വെറുതെ പറയുന്നതാണ് ഒന്നെങ്കിൽ ഇവന് പറ്റാത്തതിന്റെ കുശുമ്പ് അല്ലെങ്കിൽ അസൂയ ഞാൻ കുടുംബത്തോടെ ന്യൂസിലാൻഡിലേക്ക് മൈഗ്രേറ്റ് ചെയ്ത ആളാണ്.. ജീവിക്കാൻ എല്ലാവിധ സുഖസൗകര്യങ്ങളും ഉള്ള നാട്.. പക്ഷേ രണ്ടു പേർക്ക് ജോലി വേണം.. ഇല്ലെങ്കിൽ ചെലവ് ഭയങ്കരമാണ്.. ഒരാളുടെ ശമ്പളം മിച്ചം പിടിച്ചു സുഖമായി ജീവിക്കാം.. നമ്മുടെ നാട്ടിലെ പോലെ അൽപ്പത്തരം പറയുന്നവരെ പേടിക്കേണ്ട 👍👍 ഏറ്റവും വലുത് നമുക്ക് പ്രൈവസി എന്ന സംഭവം നമുക്ക് കിട്ടും
@Real_indian24
@Real_indian24 9 дней назад
@@abz9635 കക്കുസ കഴുകലും പാത്രം കഴുകലും ചെയ്യാനായി പത്തമ്പത് ലക്ഷം മുടക്കി ഒരു സ്‌റ്റുഡൻ്റ് വിസ എടുത്തു പോകുന്നു. അതും എന്നെങ്കിലും PR കിട്ടും എന്ന മോഹവുമായി. ഇത് മോഡേൺ അടിമപ്പണി, പണ്ട് ഗൾഫിലേക്ക് പോയിരുന്നത് ഓൾഡ് അടിമപ്പണി . സ്വന്തം വീട്ടിലെ തിന്ന പാത്രം പോലും കഴുകി വെക്കാൻ മടിയുള്ള സ്വന്തം ബാത്ത് റും പോലും സ്വയം കഴുകാത്ത ന്യൂ ജെൻ പിളേരാണ്, സായിപ്പ് വന്ന് തുറുന്ന കക്കൂസുകഴുകാനും സായിപ്പ് തിന്ന പ്ലേറ്റിലെ എച്ചില് വടിക്കാനും പാർട്ട് ടൈം ജോബ് എന്നും പറഞ്ഞ് അടിമ പണിക്കു ലക്ഷങ്ങൾ ചിലവാക്കി ഇറങ്ങിയിരിക്കുന്നത്.
@Real_indian24
@Real_indian24 9 дней назад
@@tourismish5542 അത് തൻ്റെ മാനസികാവസ്ഥ ശരിയല്ലാത്തത് കൊണ്ടുള്ള കുഴപ്പമാണ്.
@user-pd6qm8jx1b
@user-pd6qm8jx1b 9 дней назад
വിദേശത്ത് ParleG ബിസ്ക്കറ്റ് ന് വില വളരെ കൂടുതൽ ആണ്.. അതത് രാജ്യത്തെ ബിസ്ക്കറ്റ് വാങ്ങിയാൽ മതി 😂
@AnupamaJoze
@AnupamaJoze 3 дня назад
കരുതുന്ന സ്വാതന്ത്ര്യം, ജീവിതസൗകര്യം അല്ല അല്ല. ..കിട്ടുന്ന എന്ന് പറയു...ഇതിൽ കൊറേ ഒക്കെ നുണ ആണ്. .ഞാൻ US ഇൽ ആണ് ജീവിക്കുന്നത് എന്റെ കസിൻ കാനഡയിൽ windsor യൂണിവേഴ്സിറ്റി യിൽ പഠിക്കുന്നുണ്ട്. ..അവൾ താമസിക്കുന്നത് വാടകക്ക് എടുത്ത ഒരു വീട്ടിൽ ആണ്. .എല്ലാ സൗകര്യങ്ങളും ഉണ്ട്. .പക്ഷെ അവളോടൊപ്പം പഠിക്കാൻ കേരളത്തിൽ നിന്നു വന്ന 70 പേരും പഠനം drop ചെയ്തു PR കിട്ടാൻ വേണ്ടി നഴ്സിംഗ് ഹോമിൽ care ടേക്കർ ആയി കേറി. .പെട്ടെന്ന് point വർധിപ്പിച്ചു P R എടുക്കനാണത്രെ. .ഇമ്മാതിരി പണി കാണിക്കുമ്പോൾ നഷ്ടം യൂണിവേഴ്സിറ്റി ക്കു ആണ്. .തന്നെയും അല്ല ഡിഗ്രി പാസ്സ് ആകാത്ത കുറെ care taker മാരെ കാനഡ ക്കു കിട്ടിയിട്ട് എന്ത്‌ കാര്യം എന്ന് അവരും ചിന്തിക്കില്ലേ,?ഞാൻ ഇത്തവണ canada visit ചെയ്തിരുന്നു. .അമേരിക്കയിലേക്കാൾ നല്ല മനുഷ്യർ ആണ് കാനഡയിലെ വെളുമ്പർ പക്ഷെ സത്യത്തിൽ ഇന്ത്യ കാരി എന്ന നിലയിൽ നാണക്കേട് തോന്നേണ്ട അവസ്ഥ ആണ്. .സീബ്ര ലൈൻ ഉണ്ടെങ്കിലും റോഡ് മുറിച്ചു കടക്കാൻ ഓടുന്ന ഇന്ത്യ കാർ. .ആളുകളെ കമന്റ് അടിച്ചും തുറിച്ചു നോക്കിയും നടക്കുന്ന മലയാളികൾ. .യാതൊരു മര്യാദയും ഇല്ലാത്ത പെരുമാറ്റം ഒരു റെസ്റ്റോറന്റ് ഇൽ കേറിയപ്പോൾ കണ്ടു നാണക്കേട് കൊണ്ടു തൊലി ഉരിഞ്ഞു. .അമേരിക്കയിലും മോശം ഒന്നും അല്ല. .നല്ല വിദ്യാഭ്യാസവും ജോലിയും നേടി മര്യാദക്ക് ജീവിക്കുന്ന ഇന്ത്യകാർക്ക് കൂടി നാണക്കേട് ആണ് ഇത്തരം ആളുകൾ. ..കഴിഞ്ഞ ദിവസം നാട്ടിൽ നല്ലൊരു ഫാമിലി യിൽ ഉള്ള ഒരു പയ്യൻ എന്നെ കോൺടാക്ട് ചെയ്തു. .അവനിപ്പോ uk ആണത്രേ പഠിക്കാൻ വന്നതാ പക്ഷെ ഇപ്പൊ ഒരു പശു ഫാമിൽ പണി എടുക്കുന്നു. .PR കിട്ടാൻ ആണത്രേ. .നിയമങ്ങൾ വരട്ടെ. .റെഗുലേഷൻ വരട്ടെ. ..ഈസി ആയി ജീവിതസൗകര്യം നേടാം എന്ന് വിചാരിക്കുന്നവർക്ക് തട ഇടേണ്ടത് ആവശ്യം തന്നെ
@JakesJoy31
@JakesJoy31 2 дня назад
പഠനത്തിനൊപ്പം അവിടെയൊന്നും ജോലി ചെയ്യാൻ പറ്റില്ലേ.? പൗരത്വം കിട്ടാൻ എത്ര കാലം അവിടെ ജീവിക്കേണ്ടി വരും?
@pimentofume
@pimentofume 9 дней назад
Situation is extremely difficult here in Canada, most of the locals are against immigration, especially from India.
@averagestudent4358
@averagestudent4358 9 дней назад
Elaborate some of the worst scenarios over there like high taxes and worse climate along with racism combined with no jobs available , no affordable accommodations are some of the things we know. If you have anything more to add keep going 😉
@Faizal7736292936
@Faizal7736292936 9 дней назад
Saving ​@@averagestudent4358
@breeespeaks
@breeespeaks 9 дней назад
Agree. ​@@averagestudent4358
@information8100
@information8100 9 дней назад
@wilsonsebastian7290
@wilsonsebastian7290 9 дней назад
That's only because of illegal immigration. . Canada always support legal immigrants!
@averagestudent4358
@averagestudent4358 9 дней назад
ഓവർ പോപ്പുലേറ്റഡ് ആയ ഒരു കൺട്രി ആണ് ഇന്ത്യ ഇത്രയും മാൻപവർ എഫക്റ്റീവ് ആയി എങ്ങനെ യൂസ് ചെയ്യാം എന്ന് നമ്മൾ കണ്ടുപിടിച്ചാൽ ഇന്ത്യയിലും ഒരുപാട് തൊഴിലുകൾ സൃഷ്ടിക്കാൻ സാധിക്കും. ഇന്ത്യ മുഴുവനായി എടുക്കേണ്ട കേരളം മാത്രം ഒന്ന് നോക്കുക ഞാൻ പറയാതെ തന്നെ അറിയാമല്ലോ അവസ്ഥ😂
@aswanthbabu5042
@aswanthbabu5042 9 дней назад
India yill over population prashnm anu.(adhikam ayal amrutham visham) Population kuryanm
@averagestudent4358
@averagestudent4358 9 дней назад
@@aswanthbabu5042 മറ്റു രാജ്യങ്ങൾ ചെയ്തപോലെ ഒരുപാട് കുറയ്ക്കണം എന്നല്ല പക്ഷേ ഒരു നിയന്ത്രണം ഒക്കെ വേണം ഇതെന്തോന്ന് ഒരുമാതിരി പൈപ്പ് തുറന്ന് വെള്ളം വരുന്ന പോലെയാണ് 🤣
@ajmalns4040
@ajmalns4040 7 дней назад
Eniyukkum ennum ente naadu thannaya valathu ..india vittu vere rajaythu poyappol manassilayi...njhan nadainey orupad miss cheyyunnu ...nthelum vazhiyudengil nammala nattil nilkkunnatha nallath videshath kittunna ellam nammudey nattilum kittum ...facilityum ind..pinne panam anu preshnam but nammudey nadiney aaarum kuttam parayallu maari nilkkumbol manassilavum i love my india kerala miss you 😢😢😢😢
@Tramptraveller
@Tramptraveller 9 дней назад
❤❤❤❤
@AUSSIEMALAYALI2024
@AUSSIEMALAYALI2024 8 дней назад
Pound and dollar aarum naatil ayakkan nikkilla..only Gulf currency maathrame naatilekku varu...as there is no settlement opportunity in gulf...
@State_of_palestine_2025
@State_of_palestine_2025 8 дней назад
racism towards indians increased in canada, UK, australia and germany,
@nimmybiju5696
@nimmybiju5696 3 дня назад
Ahnoo ..but njn ivda happy ahn ...such a nice people's here .
@State_of_palestine_2025
@State_of_palestine_2025 3 дня назад
@@nimmybiju5696 I said increased, but not at its extreme, because I saw so many videos in telegrams about this issues
@navaneethr7364
@navaneethr7364 3 дня назад
@@State_of_palestine_2025 😂😂😂
@abinjoseph4785
@abinjoseph4785 3 дня назад
Canadayil oru sceneum illa. Nice people
3 дня назад
@@abinjoseph4785 ara prnje😂njan canadayila korchayi ivde vannat oru karym aryilel pryaruth bro
@51envi38
@51envi38 9 дней назад
Thanks for these informations..
@Usmallu4071
@Usmallu4071 9 дней назад
😂😂😂nokki irunno..ippo kittum😂😂
@commonworldz
@commonworldz 9 дней назад
Good Presentation
@user-mc5zv5yk8w
@user-mc5zv5yk8w 8 дней назад
Chechi paranjathu 100% genuine sathyavastha…. Im from Canada
@callmethekenny
@callmethekenny 3 дня назад
Its the same with UK too😢
@ajeebchandran7171
@ajeebchandran7171 9 дней назад
Very good message
@Ajusjosr
@Ajusjosr 6 дней назад
Last words of her makes so feel great ❤❤❤
@prasadgnair6683
@prasadgnair6683 9 дней назад
അടുത്ത 10 വർഷത്തിനുള്ളിൽ റിവേഴ്‌സ് മൈഗ്രേഷൻ ഉറപ്പാണ് 😁
@lakeofbays1622
@lakeofbays1622 9 дней назад
Reply @prasadgnair6683 I hope it starts right now especially from Canada.
@georgemathew8244
@georgemathew8244 9 дней назад
നോക്കി ഇരുന്നോ വയസ്സായ ആളുകൾ ചിലപ്പോൾ വരുംor retirement , for job no one will come , ai and robitics will make crores of people in india job less 😢😢
@athuldominic
@athuldominic 9 дней назад
​@@georgemathew8244no after 5 years many have to come back
@immortalredeemer2654
@immortalredeemer2654 9 дней назад
Olakka....enit enthina intuc kkarde adi kondu chavano
@WisdomwWave
@WisdomwWave 9 дней назад
@@prasadgnair6683 sarcasm ആണോ
@theawkwardcurrypot9556
@theawkwardcurrypot9556 3 дня назад
Immigrant Elitism കാണിച്ച അമേരിക്കൻ ഇന്ത്യൻ പത്രാസ് ചേച്ചിയ്ക്ക് ലൈവിൽ അടിച്ച് അണ്ണാക്കിൽ കൊടുത്ത ഈ anchor ചേച്ചിയാണ് എൻ്റെ ഹീറോ.
@sreejithnet
@sreejithnet 9 дней назад
Arum america vararuthu.. ividethea pr backlog for indians are like 100+ years.. h1b ninu patti pani eduthu chavum.. just see any other country for ur mental health
@shinybinu6154
@shinybinu6154 9 дней назад
America yil p.r.allallo..green card alle😅
@lakeofbays1622
@lakeofbays1622 9 дней назад
@@shinybinu6154 What he said that there is a huge waiting period for green card. You may not get one in your life time.😅🤣
@shinybinu6154
@shinybinu6154 9 дней назад
@@lakeofbays1622 so..what..the p.r system rules is very different from green card rules..so....
@sreejithnet
@sreejithnet 9 дней назад
@@shinybinu6154 ano apo green card pettanu kitumo 😀
@sreejithnet
@sreejithnet 9 дней назад
@@shinybinu6154@shinybinu6154 enthanvo ee green card system rules 😂 .. bro we call pr and green card interchangeability in US. Its one and the same.
@lobothe13
@lobothe13 9 дней назад
പിന്നെ ഇന്ത്യക്കാർക്ക് വരാൻ പോകുന്ന സാധ്യത എന്നത് ചൈനയാണ്.ചൈന വളരെ വേഗം പ്രായമാകുന്ന ഒരു രാജ്യമാണ്.ഒരുപാടു തൊഴിലാളികൾ വേണ്ട ഫാക്ടറികളാണ് ചൈനയുടെ മെയിൻ.അവിടേക്കു ഇന്ത്യൻ തൊഴിലാളികൾ ഒരു 10 വർഷം തൊട്ട് നല്ല അധികമായി വേണ്ടി വരും..!
@user-eq7mo9st3u
@user-eq7mo9st3u 9 дней назад
Money kariangal angane alla. Artificial Intelligence and Robotics anu avide full . Nammale onnum venda angane.
@bobbyvasudevan2243
@bobbyvasudevan2243 9 дней назад
Best
@aswanthbabu5042
@aswanthbabu5042 9 дней назад
Pakistan,Africa Bangladesh,etc yill factory workers china povulle. India vs China prasnm alle.
@ssh4482
@ssh4482 4 дня назад
Language problem ആകും
@willyitsok9192
@willyitsok9192 День назад
Chinayil aalugl kuravaythukond kuzhppamillalolle
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 8 дней назад
well explained, 👍
@jobishgeorge6224
@jobishgeorge6224 7 дней назад
നിങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇട്ടുകൊണ്ടിരിക്കുക ആരും പുറത്തേക്ക് പോകാണ്ടിരിക്കട്ടെ.പുറത്ത് settle ആയവർ അവിടെ സമാധാനത്തോടെ ജീവിക്കട്ടെ. മടുത്തു ഈ അലവലാതികളെക്കൊണ്ട്
@Shibinbasheer007
@Shibinbasheer007 9 дней назад
🤝👍
@christymathew9035
@christymathew9035 5 дней назад
im earning in bangalore what my friends are earning in Ireland ....nothing matches the privileged life that we have in India ....
@Nylevmeeval
@Nylevmeeval 6 дней назад
Nattil bhayagara sugamanallole chechi
@mathewperumbil6592
@mathewperumbil6592 9 дней назад
കേരളത്തിൽ നിന്നും ബ്രിട്ടണിലേക്കു പോകുന്നവർ അരിയുമായിട്ടാണ് പോകുന്നത് !
@JK_Media007
@JK_Media007 9 дней назад
Kerala thil IT cmpny yil wrk cheyyanna namukk okke kittanna paisa mattulla country yil part time kittunnunundu... poyal nannavathe ullu... Struggle undakum adhu urappa... But survive cheyyan kazhiyunnoru rekshapedum endhu niyamam aanelum
@nivinbose2965
@nivinbose2965 9 дней назад
athremm kittandaavumm.... butt.. purathullaa expense naatil ullathilum valaree kooduthal aanuuu.. Income maatram nooki pookanavar mikkavarum expensine patti oorkulaa. Pinne post covid opportunities salary kurav aanu. Canadayil vannit 5-6 months aayittum part time kittathe ishtampole aalkarumm unddd.
@sreejithnet
@sreejithnet 9 дней назад
may be true. but there are lot of other aspects which u take it granted here. Here u have a home u can stay even if u lose job. There u will be kicked out of country and u will not even have place to stay. Better is if u are good, try to get job there but working from kerala. But I agree as well, quality of life in kerala also sucks by all the infra, politics, religion. its a tough choice
@dominicj7977
@dominicj7977 9 дней назад
Keralathil irunn 2-3 laksham undakunna alukal undu (people with very high marks and qualifications) veliyil poyalum athu thanne save cheyyam.
@Muhammadsuhail369
@Muhammadsuhail369 9 дней назад
വരുമാനം മാത്രം നോക്കിയാൽ പോരാ ചെലവ് നോക്കണം😂
@averagestudent4358
@averagestudent4358 9 дней назад
ഇതാണ് ശരിയായ കാര്യം ആരും സംസാരിക്കാത്ത ഒരു കാര്യമുണ്ട് പർച്ചേസ് പവർ പാരിറ്റി.😂 എല്ലാവരുടെയും നോട്ടം പുറം രാജ്യത്ത് കിട്ടുന്ന വലിയ വരുമാനത്തിലാണ് ചിലവ് നോക്കാൻ എല്ലാവരും മനപൂർവ്വം മടിക്കുന്നു.​@@nivinbose2965
@jpgamingstar
@jpgamingstar 7 дней назад
Come to Europe... Min salary €1000/month above. India yil minimum salary rs10000 above
@shinssabu5667
@shinssabu5667 4 дня назад
Ivide pinne nalla governmentum , joliyum mikacha salary oke ollonde oru relaxation unde
@rightchoice9675
@rightchoice9675 9 дней назад
ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഭാരതത്തിൽ പഠിച്ചു ജോലിനേടൂ എന്തിന് വിദേശങ്ങളിൽ പോകണം ..
@souravchalliyil6370
@souravchalliyil6370 9 дней назад
🤭
@madfox5085
@madfox5085 7 дней назад
Ethanu adicha saanam. Muttu saanam anallo
@ssh4482
@ssh4482 4 дня назад
Pottan ആണോ 😀
@shabarishrmenon6926
@shabarishrmenon6926 9 дней назад
Ireland il students inte avstha ine kurich oru video cheyamo i can provide all the details and data
@akshya2544
@akshya2544 7 дней назад
@@shabarishrmenon6926 can u explain pls
@Allinone-xt1fh
@Allinone-xt1fh 5 дней назад
Bro njn angot veran nokunnund situation moshamano?😢
@shabarishrmenon6926
@shabarishrmenon6926 5 дней назад
@@Allinone-xt1fh yes bro mosham anne. part time jobs polum kittan ila. and cost of living is too much.
@libinlr7895
@libinlr7895 8 дней назад
Skilled worker ayit poyal oru kuzhapam illa
@xperia1983
@xperia1983 9 дней назад
Ningal thannae allae ee agency kaarudae advertisement eduth cheyunae, ennitu thirinju erunu kuttam parachilum😂😂😂😂
@averagestudent4358
@averagestudent4358 9 дней назад
ഈ മാസം അഡ്വെർടൈസ് മെൻറ് കിട്ടിക്കാണില്ല😂😂😂
@xperia1983
@xperia1983 9 дней назад
@@averagestudent4358😂😂
@averagestudent4358
@averagestudent4358 9 дней назад
@@xperia1983 🤣 Your pfp kollamallo 👍🏻
@aswanthbabu5042
@aswanthbabu5042 9 дней назад
💯
@xperia1983
@xperia1983 9 дней назад
@@averagestudent4358 Thanks bro!
@mithunraj1238
@mithunraj1238 9 дней назад
My girl friend who is a nurse in Ireland 😂 love you girl
@averagestudent4358
@averagestudent4358 9 дней назад
ബുദ്ധിമാൻ😂
@adhi7610
@adhi7610 8 дней назад
ഓളെ പൊട്ടിയത് ആണേൽ ആരെങ്കിലും കളിക്കുന്നുണ്ടാവും
@anaghajayakumar9950
@anaghajayakumar9950 5 дней назад
Ninte amma anganayrno ​@@adhi7610
@bindupnair
@bindupnair 9 дней назад
Best ini evide kidannu chakarayi pattimiyum
@user-of8qq4bf4f
@user-of8qq4bf4f 9 дней назад
തൊഴിൽ അവസരം ഇവിടെ ഉണ്ടെങ്കിൽ ആരേലും പുറത്തു പോവുമോ 😂
@jayK914
@jayK914 9 дней назад
Thozhil illenkil thanne ang undakkado... Allel parambil poi kilakk
@RjLonewolf
@RjLonewolf 9 дней назад
Kilakkan parambu thaan thero😂
@jayK914
@jayK914 9 дней назад
@@RjLonewolf kilakkan 1 cent paramb polum illathavan aano canadak keran nilkunnath🤣.. swantham paramb illel vallondem parambil poyi kilakedo. Ipo panikark nalla demand und
@melvinjohn6324
@melvinjohn6324 9 дней назад
@@jayK914 mohanlalinte old movies kandaal manasilavile....aa situation oke thanne ipozhum ivide koch keralathil ond
@dominicj7977
@dominicj7977 9 дней назад
നാട്ടിൽ തൊഴിൽ അവസരം ഒക്കെയുണ്ട് മാർക്കും, സ്കില്ലും, പിന്നെ അധ്വാനിക്കാനുള്ള മനസ്സും വേണം അല്ലാതെ വിദേശത്തും ആരും വായിലേക്ക് തിരുകി തരുകയൊന്നുമില്ല. നാടിനെ കുറ്റം പറയുന്നവരൊക്കെ ചുമ്മാ തെണ്ടി പറിഞ്ഞ് നടക്കുന്ന ആളുകളാണ് യന്നതാണ് വാസ്തവം
@hadhisulaiman
@hadhisulaiman 3 дня назад
ദയവുചെയ്ത് ഇവിടെയുള്ള യൂസ്ലെസ്സുകൾ എല്ലാം വിദേശത്തു കയറി പോയി പഠിക്കട്ടെ കുറച്ചു ബുദ്ധിയുള്ള ആൾക്കാർ മതി ഇവിടെ
@amithmathew1325
@amithmathew1325 8 дней назад
വെറുതെ കടം മേടിച്ചും ലോൺ എടുത്തും UK il വരല്ലേ.
@navaneethr7364
@navaneethr7364 3 дня назад
Uk is good I am in Uk why misleading people
@sreehariv1263
@sreehariv1263 3 дня назад
Ok
@jithinfrederic5581
@jithinfrederic5581 3 дня назад
@@navaneethr7364 you sure bro? I am planning to come there in two months. These kind of news are disappointing. I have no intention to stay there and get PR. I just want to do my masters from a reputed uni and atleast earn something to pay back the money I spent for the same.
@navaneethr7364
@navaneethr7364 3 дня назад
@@jithinfrederic5581 I think people here from Kerala think is if more people come here it will impact them in a bad way or some selfish mentality the ground reality is not like that everyone is able to find partime jobs earning money
@divyavikraman1719
@divyavikraman1719 2 дня назад
Ayyo ennik 2 year koode ind 12th kazhiyan. Ee pokk poya njn ivide kidakum😢
@Holyfamily71
@Holyfamily71 9 дней назад
Canada is good for education and PR u.k is best for living. U.s.a higher expenses and higher crime rate . In Germany salary low, higher work pressure.
@suluc2913
@suluc2913 9 дней назад
Madom, ningal paranja rajyangal malayalikalude swapanam ayirunnu. Eni athellam duswapanam ayikandal mathi. Rshi sunak PM. Ayappol Indiakar thullichadi. .malayali Indan vamsajanum. Adeham indiayude Son in law. Adehathinde ammayum achanum keniya ( Africa) britainil kudiyettam. PM Ayappol 1st rule indian visa control akki, musleem virodham. . Musleem rajyangal distance keep cheydu. Election 2025 il anu nadathendathu Rishi Sunakinu over confidance jaikumennu. Canada eni malayaliku anukoolam avumo. Avide padichu joli cheydu jeevikamayirunnu. Athum ok. Next Russia Vladimir putin .. Anthokke Ayalum India vikasichu. Eniyum kuthikum.. daivam nammale rekshikkatte
@georgemathew8244
@georgemathew8244 9 дней назад
Ai and robotics will make crores of people in India jobless and will lead to ultimate chaos and poverty😢😢
@santhoshmundayat5798
@santhoshmundayat5798 4 дня назад
ഒരു ചുക്കുമില്ല നീ ചൊറിഞ്ഞ് കുത്തി അവിടെ ഇരിക്ക് പോകേണ്ടവർ പോയിരിക്കും
@bapho_kid
@bapho_kid 9 дней назад
Who told you it will cost 10 - 15$ in USA . Unless you live in LA or NY it wont. I am working n living in US for past 6 years and the whole day it would cost me less than 10. Also America is not great for students I would say while I was completing my studies around 80% my friends on student visa went back to their own countries. Rest are still struggling some couldn't even get a single internship its tough.
@mathewperumbil6592
@mathewperumbil6592 9 дней назад
ബ്രിട്ടൺ ദരിദ്രം!
@avinashss2207
@avinashss2207 9 дней назад
Don't apply visa to Canada, New Zealand unless you have a highest qualification. And financial situation. Because they grant only to 40% of Visa application. They are running their Visa immigration offices to collecting applications fees , and they are collecting billions from all around the world.
@Manuelgerman-p7t
@Manuelgerman-p7t День назад
കുടിയേറ്റത്തിന് കാരണത്തിന് ഇവിടത്തെ സർക്കാർ ആണ്
@NoOne-no9te
@NoOne-no9te 9 дней назад
ഇവിടുന്ന് ആരെയും ഇനി പുറത്തേക്ക് വിടില്ല എന്ന് ആർ. രേഖ പറഞ്ഞിരുന്നു . ഇനി എന്താകുമോ എന്തോ!!!
@binoysamuel1754
@binoysamuel1754 3 дня назад
DEV ALREADY SAID
@mathewperumbil6592
@mathewperumbil6592 9 дней назад
തട്ടിപ്പിൽ നിന്നും രക്ഷ നേടുക.
@uexi999
@uexi999 3 дня назад
Pachavelam kootal kazhinjillalle
@sreehariv1263
@sreehariv1263 3 дня назад
So conclusion of this news: bhayam venda jagratha Mathi.
@vargheseki2645
@vargheseki2645 9 дней назад
Modiji will accommodate everybody on 2047...All must start finance company like Gokulam...24news have lot of money....
@vargheseki2645
@vargheseki2645 9 дней назад
@@MercyToAllHumans India is always blaming the British and Mughal and they have taken valuable items from us and the politicians are taking the benefits..At that time where are they? Nobody is saying what is India after independence...What we have done on these 75 years?? Not only British but Europe, Europe, USA and even African also calling "(waste) Kachara Indians" because they will do everything after reaching abroad...in which they will not do in India....In Kerala, there is only Gold shops for ladies and Liquor shops for gents..80% are under poverty line...govt.officials are singing, dancing and getting benefits.... So, India to push all world countries to open their doors for our labours....The money difference as you mentioned, between dollar and Indian rupees because of price increase of everything...and we are under poverty and we need help from United Nations...
@vargheseki2645
@vargheseki2645 9 дней назад
@@MercyToAllHumans Modiji has not increased....Value of foreign currencies because of poverty, price increase of all items...
@RadhaNairLondon
@RadhaNairLondon 9 дней назад
😂😂😂
@kochutvkindergarden7886
@kochutvkindergarden7886 8 дней назад
Padikkan Chennal padichitto joli ku poya ado cheydonam allade shave gaza yum mattu natil kalichal idavum gadi😂😂
@sonyjoy849
@sonyjoy849 9 дней назад
പോയി രക്ഷ പെടാൻ നോക്കു മക്കളേ..
@itn0687
@itn0687 7 дней назад
ശോ പണ്ട് കടൽകടന്ന് അറബ് രാജ്യങ്ങളിൽ പോകുമ്പോൾ ഒന്നും മാധ്യമക്കാർക്ക് ഈ കൂട്ട കരച്ചൽ ഇല്ലായിരുന്നല്ലോ
@dilshadpk2346
@dilshadpk2346 7 дней назад
അന്ന് പോയിരുന്നത് വീട്ടിലെ പട്ടിണി മാറ്റാനാണ്.. ഇന്ന് അവിടത്തെ life കണ്ടു പോവുകയാണ് കൂടുതലും... ക്യാഷ് ഉണ്ടാക്കാൻ പോകുന്നവരും ഉണ്ട്
@itn0687
@itn0687 7 дней назад
@@dilshadpk2346 Ippo pattini maari, people now care more about better standard of living which is not available in india, cannot blame if people are moving for a better life
@kayan8253
@kayan8253 День назад
ഗൾഫ് രാജ്യത്തു വരുന്നത് ജോലിക് വേണ്ടി ആണ്. ഇത് പഠിക്കാൻ പോണത് മാത്രമല്ല കൂടിയേറ്റം കൂടി ലക്ഷം വെച്ചിട്ടാണ്
@vipin_nex
@vipin_nex 8 дней назад
Ivide avumbo pinariyude kit indavum le😅
@baskarannambiar5806
@baskarannambiar5806 9 дней назад
Oorayumo Ooorurayumo 😢
@user-we6hm7ge2d
@user-we6hm7ge2d 9 дней назад
പിണറായിയും മോഡിയും ഉണ്ടാകുമ്പോൾ എന്തിനാ വിദേശം
@colorsaslam
@colorsaslam 9 дней назад
Be +
@bindupnair
@bindupnair 9 дней назад
Eppol enthanu parayunnatu Arum pokarutu ennano
@averagestudent4358
@averagestudent4358 9 дней назад
പോകുന്നവർ പോകുക രക്ഷപ്പെടുന്നതും രക്ഷപ്പെടാതെ ഇരിക്കുന്നതും അവനവൻറെ ഭാഗ്യവും കഴിവും പോലെ ഇരിക്കും.
@averagestudent4358
@averagestudent4358 9 дней назад
പക്ഷേ അതിൻറെ എല്ലാ വശവും ചിന്തിക്കുക വലിയ സാമ്പത്തിക ബാധ്യത ഒരു പ്രശ്നമാണ് ഇതിനെക്കുറിച്ച് അറിയാവുന്നവരും ആയി ഏജൻസികൾ മാത്രമല്ല പോയവരും ആയും ഒക്കെ ഒന്ന് ഇരുന്ന് വിശദമായി കൂട്ടിയും കിഴിച്ചും നോക്കി ഏതാണ് ഉചിതം എന്ന് തോന്നുന്നത് അത് തിരഞ്ഞെടുക്കുക
@bifinraju5840
@bifinraju5840 8 дней назад
Conservative party kudiyetta virudharo. Thats a horrible mistake in the video. No research just seeing reels and doing a video. Typical channel things😂
@umeshmanim1534
@umeshmanim1534 9 дней назад
പാപി ചെല്ലുന്നിടം മലയാളി ചെല്ലുന്നിടം നരകം 😂😂😂😂😂
@fishart254
@fishart254 9 дней назад
Thanks to all countries for making immigration rules strict. In my time I struggled a lot to migrate and nowadays every "chemman and cheruppukuthys" are coming and make our life difficult in these countries. Only high qualified people should come out of the third world countries like India.
@sreejithnet
@sreejithnet 9 дней назад
uff oru load pucham undello ee commentil. bro ellarkum jeevikanam, high qualified people matram alla ee lokatu ullathu, if the country legally allows it, dont spread hate like u do.
@averagestudent4358
@averagestudent4358 9 дней назад
​@@sreejithnet100
@Nasirjemshad
@Nasirjemshad 9 дней назад
​@@sreejithnetഓരോരുത്തർക്കും ചേർന്ന് പണിയെ ഓരോരുത്തർ ചെയ്യാവൂ,അതായത് തല മറന്ന് എണ്ണ തേക്കരുത് എന്ന് പഴയ ആളുകൾ പറയും
@sportshub2048
@sportshub2048 9 дней назад
@@fishart254 agree 100
@bazi1707
@bazi1707 7 дней назад
@fishart254. Kure generation pirakil poyal thaangalum edhelum chemmanum cherupukuthydem parambarayil pedum. Oru turing point elarkum vende? Valare mosham comment ayi poyi . Thanoke edh rajyath jeevichit endh karyam?
@Nasirjemshad
@Nasirjemshad 9 дней назад
വിദേശത്ത് പഠനത്തിനായി പോകാൻ നിൽക്കുന്ന ഒറ്റ എണ്ണത്തിനും ഗവൺമെന്റ് അനുമതി കൊടുക്കരുത് 😂 അവന്മാരെ ഇവിടെ നിർത്തി കട്ടയടിപ്പിക്കണം
@shihabkv4353
@shihabkv4353 8 дней назад
Engane enkilum poyi thulayatte 😂😂
Далее