Тёмный
No video :(

സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി 

Malayali Vartha
Подписаться 1,4 млн
Просмотров 25 тыс.
50% 1

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@leenajohn18
@leenajohn18 Месяц назад
നഷ്ടപരിഹാരം സർക്കാരിൽ നിന്നല്ല കൊടുക്കേണ്ടത് മേയറുടെ കൈയ്യിൽ നിന്നും തന്നെ കൊടുക്കണം.
@rajeshsathya4609
@rajeshsathya4609 Месяц назад
@@leenajohn18 ഒരു കോടി കുറവ് കുറഞ്ഞത് മൂന്ന് കോടിയോളം മേയറുടെ പക്കൽ നിന്നു് ഈടാക്കണം അത് ഖജനാവിൽ നിന്ന് ആവരുത്
@nkgnkg4990
@nkgnkg4990 Месяц назад
Come on its not fair.....
@vijayappandamodharan9179
@vijayappandamodharan9179 Месяц назад
മൃതദ്ദേഹം കണ്ടെടുക്കുവാൻ എത്ര കോടി തട്ടാം
@divakarana3992
@divakarana3992 Месяц назад
ഇതാണ് ദൈവ നീതി.പാവപ്പെട്ട യദുവിനെ ദ്രോഹിച്ചതിന്,ആര്യ രാജേന്ദ്രൻ വീണ്ടും കേസിൽ പെട്ടു. ദൈവംതുണ ,കർമ്മഫലം ഈ വകുപ്പിൽ പെടും
@kumar.vajaya.v4545
@kumar.vajaya.v4545 Месяц назад
ABSOLUTELY CORRECT SURENDRAN ORU NALLAKARIYAM PARAJATHU SATYAM
@user-gw1og8gr3u
@user-gw1og8gr3u Месяц назад
പോലീസ് കാർ ഒരു ട്രയൽ കൂടി നടത്തി മേയറെ രക്ഷിക്കണം 😂😂
@kamparamvlogs
@kamparamvlogs Месяц назад
😮😮😮😮പഠിക്കാൻ വിട്ടിട്ട് 0 പൂജ്യം മാർക്ക് വാങ്ങിയ ആളാണ് 😮😮😮
@sukumar8288
@sukumar8288 Месяц назад
ആരെന്തു ചെയ്താലും മേയർക്കെതിരെ ഉള്ള നടപടിയിൽ ഒന്നും സംഭവിക്കില്ല. കാരണം ഇവരെ സംരക്ഷിക്കുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം.എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉടനെ എല്ലാ മേളാന്മാരും സടകുടഞ്ഞ് എഴുനേല്ക്കും. മൂന്നാലു ദിവസം ഇത് ഭയങ്കര ചർച്ചയായിരിക്കും.അത് കഴിഞ്ഞാൽ എല്ലാം വിസ്മൃതിയിൽ ആകും. ഇതാണല്ലോ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
@parameshpodhuvathi4736
@parameshpodhuvathi4736 Месяц назад
വെറുതെ മോഹിപ്പിക്കാതെ, അതിനെ എടുത്തു കളയണം,
@moossan7983
@moossan7983 Месяц назад
അടുക്കളയിൽ ചോറും കറിയും വെക്കുന്നവരെ പിടിച്ചുമേ യറാ ക്കിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും
@venugopalr1063
@venugopalr1063 Месяц назад
ഇവിടെ വായ് അടച്ച് അടി കൊടുക്കണം, റെയിൽവേ ഇറക്കുന്ന വെള്ളത്തിന്റെ കുപ്പികൾ ആണുപോലും പ്രശ്നം ഉണ്ടായതിനു കാരണം പോൽ.
@bhagavansahai6969
@bhagavansahai6969 Месяц назад
ഹൈക്കോടതി.. ഒക്കെ കണക്കാണ്..ഓം ശാന്തി ഓശാന.. 🤗
@bineshdavid8842
@bineshdavid8842 Месяц назад
പേര് മാറ്റി *ആര്യയിഴഞ്ചാൻ തോട്* എന്നാക്കി
@sudheesh3977
@sudheesh3977 Месяц назад
കോടതി സി പി എം മേയറെ അങ്ങ് ഒലത്തും.
@elizabethjacob4473
@elizabethjacob4473 Месяц назад
ജഡ്ജിമാർ പിണറായിയുടെ അടുക്കളയിൽ പാർട്ടി കൂടുന്നവരാണ് .. ഒരു ചുക്കും നടക്കില്ലാ
@Krishnakumartvm
@Krishnakumartvm Месяц назад
ഇവിടെ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സമയം കിട്ടണ്ടെ കൊടിപിടിച്ചു നടക്കാൻ തന്നെ സമയം കുറവ് പിന്നെ എന്നിനെ പൂർവ്വ മഴക്കാല ശുചീകരണം ഒക്കെ നടക്കും
@krishnabhat8045
@krishnabhat8045 Месяц назад
Yadhuvinod chaitha drohattinde phalam.
@lalyappoose5969
@lalyappoose5969 Месяц назад
Epum kitum nokiyirunno
@kushymathai9821
@kushymathai9821 Месяц назад
Onnum nadakkilla Arya Pinaraiyadae own aanallo 🥸🥸🥸
@mallikamallika7505
@mallikamallika7505 Месяц назад
അതാണവർക്കിത്ര ധാർഷ്ട്യം --- എന്ത് ചെയ്താലും പിന്തുണക്കാൻ മാമൻ ഉണ്ടല്ലോ--- മാമൻ്റെ സ്വന്തമാണല്ലോ ഈ കേരളം - പിന്നാരെ പേടിക്കാൻ
@lkd1264
@lkd1264 Месяц назад
Malinyam varshangalayi itta ellavareyum shikshikkanam. Also the media who did not bother for such important things for so many years should be blamed
@DileepKumar-pq9er
@DileepKumar-pq9er Месяц назад
Mayor te peril mananashttathine case yedukkanam
@FhCgg-x8f
@FhCgg-x8f Месяц назад
Raiwaykedirakesadukanam
@alphonsamariathomas494
@alphonsamariathomas494 Месяц назад
തിരുവനന്തപുരം ഒരു നഗരസഭയല്ല ഇതൊരു നരക സഭയാണ്
@thomasmichael3318
@thomasmichael3318 Месяц назад
ബക്കറ്റ് പിരിവു നടത്തും 😢
@asajeevan529
@asajeevan529 Месяц назад
ഡ്രൈവർ യദുവിൻ്റെ സത്യത്തിന് മെമ്മറി കാർഡ് മുക്കി പൊട്ടനെ സമർത്ഥൻ ചതിക്കുമ്പോൾ സമർത്ഥന് ദൈവം ചതികുഴി തീർത്തിരിക്കും
@chandukutty3644
@chandukutty3644 Месяц назад
ഈ പ മോളെ വിടരുത്.....
@heanagm1365
@heanagm1365 Месяц назад
ആര്യ പിണറായിയുടെ പോലീസിനെ കൂട്ടുപിടിക്കൂ അവരെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്കും
Далее
route
4:24
Просмотров 1,9 тыс.