Тёмный
No video :(

സൗദി വിസയ്ക്ക് വേണ്ടി VFS ലേക്ക് പോവുംമുമ്പ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ | Tasheer Saudi | Mefriend 

Me Friend
Подписаться 2,5 тыс.
Просмотров 46 тыс.
50% 1

In this video, we provide a comprehensive guide to the Tasheer VFS appointment process for obtaining a Visa for Saudi Arabia. We walk you through the required documents and provide helpful guidelines to follow when visiting the newly opened VFS centre in Calicut, which is especially beneficial for residents of the Malabar region. Whether you're a first-time applicant or looking for updated information, our video aims to make the visa application process smoother and easier for you. Don't forget to like, share, and subscribe for more informative content on travel and visa-related topics.
FOLLOW OUR SOCIAL MEDIA PAGES
/ mefriendapp
/ mefriendapp
/ me-friend-24098322b
/ mefriendapp
#TasheerVFS #SaudiVisa #VisaApplication #VisaProcess #VFSAppointment #SaudiArabiaVisa #CalicutVFS #MalabarResidents #TravelGuidelines #VisaAssistance #RU-vidTutorial #VisaTips #VisaServices #VisaCenter #VisaRequirements #TravelToSaudiArabia

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@user-tb6xt4sw5n
@user-tb6xt4sw5n 3 месяца назад
Njan 7/04/2024 nu vfsil poyirunnu. Normal passport size photo aanu vendath. Cash Google pay, card ivayilude adakkam ippol 3days kond visa ok aayi in soudi family visit ee video enik upakaarappettu thanku❤
@Abdu-tq4by
@Abdu-tq4by 11 месяцев назад
എന്ത്‌ കൊണ്ട് അവിടെ ATM അവർ എടുക്കുന്നില്ല ക്യാഷ് മാത്രം venam എന്ന് പറയുന്നു അതിനെ കുറിച്ച് അറിയുന്നവർ ആരെങ്കിലും ഉണ്ടോ
@jitheshtheruvath1499
@jitheshtheruvath1499 10 месяцев назад
Ippo edukkunnund .. bt avar bill il ullathil kooduthal amount cash vagikkumbol vagikkunnund .. courier vazhi alland cheyyunnathan nallath
@mohammedpaloli3110
@mohammedpaloli3110 Год назад
Vfs office കോഴിക്കോട് എന്നും plm ആണ് ഇന്ന് 9/8/23 system hang ആണ് പോലും കഷ്ടപ്പെട്ട് കുട്ടികളെയും കൂട്ടി പോയവർ തിരിച്ചു പോരുന്ന കാഴ്ച വളരെ പ്രയാസം തന്നെയാണ്
@jasminefaisal7351
@jasminefaisal7351 Год назад
Njanum monum kozhikode vfs il(8/8/23)poyirunnu.. Annu kurachu time mofa site hang aanu enn paranjirunnu ennitt oru 15minute avide stop aayenkhilum vere budhimutt onnum illayirunnu aver nallapole nammuk karyangal cheyth tharunund... Njan innanu avide poyi passport vangi vanne
@risvanayoosaf7039
@risvanayoosaf7039 11 месяцев назад
​@@jasminefaisal7351 da nmde photo edh size aanu vendey pass port size aano atho 6/4 aano
@jasminefaisal7351
@jasminefaisal7351 11 месяцев назад
@@risvanayoosaf7039 passport size
@traveltheworldbyrafi5501
@traveltheworldbyrafi5501 Год назад
10.07.23 എൻറെ വൈഫിനെ അപ്പോഴമെൻറ് ഇന്നായിരുന്നു വൈഫിനെ പാസ്പോർട്ടിൽ എൻറെ പേര് ഇല്ലാത്തതുകൊണ്ട് തിരിച്ചു പോരേണ്ടി വന്നു എല്ലാവരും കെയർഫുൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഉംറ വിസ ഇറക്കി അതിൽ മൂന്നുമാസത്തിനു കൊണ്ടുവരുക. ഈ ഒരു നൂലാമാലകൾ ഒന്നുമില്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ വിസ ഇറങ്ങും.
@busthanasheril9528
@busthanasheril9528 Год назад
3 months kazhnja pinne extend cheyyan pato?
@traveltheworldbyrafi5501
@traveltheworldbyrafi5501 Год назад
@@busthanasheril9528 no
@ajmalkhankhan1244
@ajmalkhankhan1244 7 месяцев назад
Apol chamber cheytha visa cancel cheyyano onnu reply tharane
@shiajaazz2893
@shiajaazz2893 7 месяцев назад
​@@ajmalkhankhan1244bro. നിങ്ങൾ champer ചെയ്ത വിസ cancel ചെയ്തോ. അതോ ചെയ്യാതെത്തന്നെ ഉംറ വിസ കിട്ടിയോ
@abhilashsg691
@abhilashsg691 2 месяца назад
Marriage certificate attest cheythal pore
@traveltheworldbyrafi5501
@traveltheworldbyrafi5501 Год назад
എൻറെ വൈഫും ഇന്ന് തിരിച്ചുവന്നു എൻറെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് ഇല്ലാത്തതിന് കാരണം ഇന്ന് കൊച്ചിയിൽ പോയ എല്ലാവരെയും ഇതുപോലെ കാരണങ്ങൾകൊണ്ട് റിജക്റ്റ് ചെയ്തിരിക്കുന്നു10.07.23.😢😢😢
@SRMOVIESCHANNEL10
@SRMOVIESCHANNEL10 Год назад
Same problem eny solution bro
@traveltheworldbyrafi5501
@traveltheworldbyrafi5501 Год назад
ഞാനും ummra visa k കൊടുത്തു രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉംറ വിസ വന്നു മൂന്നുമാസം അവരെ ഇവിടെ നിർത്താം അത് കഴിഞ്ഞാൽ നാട്ടിലേക്ക് പറഞ്ഞേക്കണം.
@anzasalim5460
@anzasalim5460 10 месяцев назад
പകരം Attested മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടായാൽ മതിയോ
@afeenaansal2646
@afeenaansal2646 4 месяца назад
Mrg crtfcte attest chynm
@user-nx6gk1em2c
@user-nx6gk1em2c 2 месяца назад
Mereg cirtificate appostel cheyyanam
@shifababu6063
@shifababu6063 Год назад
എനിക്ക് ഇന്നലെ ആയിരുന്നു appoinment 19: 30 ആണ് സമയം കാണിച്ചിരുന്നത്. അത് കൊണ്ട് തന്നെ ആകെ കൺഫ്യൂഷനായി. ഗൂഗിളിൽ ചെക്ക് ചെയ്തപ്പോൾ 4 മണി closing കാണിക്കുന്നു. അറിയുന്നവരാരോടും അന്വേഷിക്കാനില്ലാത്തതിനാൽ നേരെത്തെ തന്നെ പുറപ്പെട്ടു. 4 മണിക്ക് മുന്നെ അവിടെ എത്തി ചോദിച്ചപ്പോൾ ഇപ്പോൾ രാത്രി 9 വരെ ഉണ്ടന്നറിഞ്ഞു. പിന്നീട് അകത്തേക്ക് കയറി എല്ലാവരും വേണ്ട Documents ക്രിത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. എന്റെ പേപ്പറുകളെല്ലാം വളരെ ക്രിത്യമായിരുന്നു. എന്നാൽ എന്റെ visa Document il " Arrivel Destination New Delhi" എന്നാണ് ഉണ്ടായിരുന്നത് . അതുകൊണ്ട് അവിടെ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു😪. ഇത് മുബൈ യുടെ കീഴിലുള്ളതായതിനാൽ Delhi എന്നുള്ളതിന് പകരം മുംബൈ എന്നാക്കി വീണ്ടും വിസക്ക് കൊടുക്കേണ്ടി വന്നു. പോകുന്നവർ ഇതും കൂടെ ശ്രദ്ധിക്കുക🙏.
@ninnuponnu1890
@ninnuponnu1890 Год назад
Ithengene ariya
@shifababu6063
@shifababu6063 Год назад
@@ninnuponnu1890 visa document check cheyyuu
@shan_077
@shan_077 Год назад
Oralk total etra cash vendi varum.. 10000 something alle.. Ath ippo koodittundennu kettu 16000 akkiyennu ketto ath seriyano
@shifababu6063
@shifababu6063 Год назад
@@shan_077 oralkk 15000 thinte aduth varunnund
@shan_077
@shan_077 Год назад
@@shifababu6063 oky thanks
@thajriyas6021
@thajriyas6021 5 месяцев назад
2x2 size അല്ല വേണ്ടത് അത് റിജക്ട് ചെയ്തു നോർമൽ പാസ്പോർട്ട്' Size ആണ് വേണ്ടത്
@ameerjahan1425
@ameerjahan1425 5 месяцев назад
Thanks
@ThariqAnvarX
@ThariqAnvarX 5 месяцев назад
3.5 x 4.5 cm alle
@raichaldaniel2754
@raichaldaniel2754 13 дней назад
Cash kodupovathe erikukkaa..... digital payment, upi payment annu nallath. Cash counter el bhayagara queue annu
@jabbar.8476
@jabbar.8476 8 месяцев назад
ഞാൻ സൗദി വിസിറ്റ് വിസക്കു( personal visit visa Saudi)cochi VFS ൽ പോയിരുന്നു... വിസ സ്റ്റാമ്പ് ചെയ്യുന്നതിനായി 13.500 കെട്ടിവെച്ചു വിസ സ്റ്റാമ്പിംഗ് നടന്നില്ല എന്റെ പാസ്പോർട്ട് റിജക്ട് ആയി reject.. ആയി.. ഇപ്പോൾ ഏഴു മാസം കഴിഞ്ഞു ഞാൻ അവിടെ കെട്ടിവച്ചതിന്റെ പകുതി പണം refund ആയി ലഭിക്കും എന്ന് പറഞ്ഞു റസീറ്റ് തന്നു അഞ്ചുമാസം കഴിഞ്ഞ് ഞാൻ അവിടെ പോയി ചോദിച്ചപ്പോൾ റീഫണ്ട് കിട്ടാൻ സാധ്യതയില്ലെന്ന് അവർ അറിയിച്ചു.. റീഫണ്ട് നൽകുന്നത് സൗദി എംബസി ആണെന്നും.. റിജക്ട് ആയ പാസ്പോർട്ടുകൾക്കൊന്നും തന്നെ ഇതുവരെ റീഫണ്ട് നൽകിയിട്ടില്ല എന്നും അറിയിച്ചു .. ഞാൻ കൊടുത്ത പണത്തിന്റെ റീഫണ്ട് കിട്ടാൻ വല്ല സാധ്യതയുമുണ്ടോ ദയവായി അറിയിക്കുക. സ്നേഹപൂർവ്വം ജബ്ബാർ..
@shamsudheenashraf1831
@shamsudheenashraf1831 5 месяцев назад
Enth kondaan reject cheythath
@shira895
@shira895 Год назад
Very good presentation, Thank you 🎉
@jasminefaisal7351
@jasminefaisal7351 Год назад
Sir... Eppol visa application form type cheyth print eduthu kondu pokano? Pinne mrrg certificate attest cheythathinte color copy aano kondu pokendath?
@bismillah-zz6qq
@bismillah-zz6qq Год назад
Husbandinte പാസ്സ്പോർട്ടിലും wifeന്റെ പാസ്സ്പോർട്ടിലും name ഉണ്ടെങ്കിലും Mrg crtfct must aano
@Thepravasi2011
@Thepravasi2011 4 месяца назад
എൻ്റെ പാസ്പോർട്ടിൽ wifinte പേര് ഉണ്ട് wifinte പാസ്പോർട്ടിൽ എൻ്റെ ഫുൾ പേര് ഇല്ല...പേര് പിന്നെ intial ആണ് ഉള്ളത്..accept ചെയ്യുമോ VFS?
@Dhyan9635
@Dhyan9635 Год назад
ജൂലൈ 21 ന് വച്ചിരുന്ന അപ്പോയ്ന്റ്മെന്റ് മറ്റെന്നാൾ ആക്കിയെന്നു ഇന്ന് 7 മണിക്ക് വിളിച്ചു പറഞ്ഞു, നാളത്തെ അപ്പോയ്ന്റ്മെന്റ് change ചെയ്തതായി ആർക്കെങ്കിലും അറിയിപ്പുണ്ടായിരുന്നോ
@jaskitchenworld2869
@jaskitchenworld2869 Год назад
Anikkum nale an appointment
@Dhyan9635
@Dhyan9635 Год назад
@@jaskitchenworld2869അപ്പോയ്ന്റ്മെന്റ് മാറ്റിയതായി അറിയിച്ചോ
@Mehshart
@Mehshart 6 дней назад
Hi sir Ente appointment date nale ആണ്.but inn husband nte iqama expired aayi Endegilum prblm undavumo.plz. reply
@sumizworld9370
@sumizworld9370 4 дня назад
Tourist visak pokumbol passport avide kodukkano vfsl
@fnleaks2011
@fnleaks2011 4 месяца назад
Good presentation keep it up 👏
@jasnajafar
@jasnajafar 3 месяца назад
സർ, എന്റേതും മക്കൾതും ഒരു സ്ഥലം ആണ് അഡ്ഡ്രസിൽ. എന്നാൽ ഭർത്താവിന്റെ അഡ്ഡ്രസിൽ സ്ഥലം ചെറിയ മാറ്റം ഉണ്ട് ഒരു സ്റ്റോപ്പ്‌ nte മാറ്റം ഒള്ളു. Pfs തള്ളാൻ സാധ്യതയുണ്ടോ pls റീപ്ലൈ...
@user-fx3sn2dx6c
@user-fx3sn2dx6c 4 месяца назад
Bro. ഏപ്രിൽ 8ഡേ മെയിൽ വന്നു വിസ dispatched ആയെന്നും പറഞ്ഞു... ഇത് വരെയും ആയിട്ട് കിട്ടിയില്ല പാസ്പോർട്ട്. റഫറൻസ് നമ്പർ വെച്ച് track ചെയ്യുബോൾ കാണിക്കുന്നത് 8/4/2024 അപ്ലിക്കേഷൻ ഇന്ത്യയിലേക്ക് ഫോർവേഡ് ചെയിട്ടുണ്ടെന്നു... ഇനി എന്താണ് ചെയ്യണ്ടേ..
@anandupramod7278
@anandupramod7278 Год назад
Job related aayi pokumpo Company aanu visit visa issue chethatg So issuer and me relationship nu enth document aanu vendath
@faazkichu
@faazkichu 12 дней назад
Business visit visakk enthellam documents aanu required aayittullath?
@user-nw9xt7ko6v
@user-nw9xt7ko6v 5 месяцев назад
ഞങൾ 3 പേര്. വർക്ക്‌ വിസക്ക് പോകാൻ. റെഡി ആയി. ഒരുപോലെ സ്ഥാപിംഗ് വിട്ടു മുംബൈ യിലാണ്.. ഏജൻസി ആണ് ചെയുന്നത് 15 ഡേയ്‌സ് കഴിഞ്ഞപ്പോൾ 27ന് ഒരാളുടെ വിസ ഇഷ്യൂ ആയ്യി 29 നു മറ്റാ ആൾ.. ഒരാളുടെ വന്നില്ല ഒരുപോലെ ആണ് കൊടുത്തതു.... അറിയില്ല...... Next 2days holiday anu
@human9438
@human9438 5 месяцев назад
Bro employment visa aano
@user-nw9xt7ko6v
@user-nw9xt7ko6v 5 месяцев назад
@@human9438 work visa
@ayishathuzahra.i102
@ayishathuzahra.i102 Год назад
ഞങ്ങൾ family വിസ എടുത്തിരുന്നു.. But 3മാസം കഴിഞ്ഞു.. ഇത് വരെയും stamp ചെയ്യാൻ പറ്റിയില്ല.. ഇനി നമുക്ക് stampinginu കൊടുക്കാ പറ്റുമോ? Pls reply.. അതോ വിസ എടുത്ത് 90 ദിവസത്തിനകം stamp ചെയ്തില്ലെങ്കിൽ cancel ആയിക്കാണുമോ വിസ.. Pls reply
@ayishathuzahra.i102
@ayishathuzahra.i102 Год назад
@@mefriendappcancel ആയിട്ട് ഇനി പുതിയ വിസക്ക് apply ചെയ്യാൻ പറ്റുമോ sir
@jasishorts8844
@jasishorts8844 Год назад
എന്തായി വിസ ക്യാൻസൽ ആയോ എന്റെ സുഹൃത്ത 3അര മാസം കഴിഞ്ഞു കൊടുത്തു അവനു വിസ കിട്ടി നിനക്ക് കിട്ടിയോ
@nadhanada3648
@nadhanada3648 Год назад
Double bar code ulla page with visa issued yennulla msg kanikkunnund.. Adhil nameil cherya spelling mistake und... Imigration problm aavumo
@Sharafu740
@Sharafu740 Месяц назад
ഒരേ varsham രണ്ട് ഉംറ visayil പോവുന്നത് kuyappamundo
@qlchc
@qlchc Год назад
Helpful
@meghakk-cn3eb
@meghakk-cn3eb Год назад
July 7n shesham poyavar aarengilum undo
@jisnysony147
@jisnysony147 Год назад
Und
@meghakk-cn3eb
@meghakk-cn3eb Год назад
Visa issue aayo
@shanidedakadankandy1983
@shanidedakadankandy1983 Год назад
Yes ntha
@kabeer2933
@kabeer2933 9 месяцев назад
പുതിയ ജോലി ഇനങനമപ 5:05 Hello
@vishnuprasad5093
@vishnuprasad5093 2 месяца назад
Brother, സൗദി ബിസിനസ്‌ വിസക്ക് Pancard, Adhar Vfs സിൽ നിർബന്ധം ആണോ Please you're reply
@islamictalks8042
@islamictalks8042 Год назад
Sir ഭർത്താവിന്റെ പാസ്പോർട്ടിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് Example - husbandന്റെ പാസ്പോർട്ടിൽ a ഇല്ല എന്റെ പാസ്പോർട്ടിൽ a ഉണ്ട് vfsൽ പോകുമ്പോൾ ഇത് പ്രശ്നമാവില്ലേ ഇതിന് എന്താണ് ഒരു പരിഹാരം ഞങ്ങൾ ഇതിന്റെ മുൻപും പോയതാണ് അന്നൊന്നും പ്രശ്നമില്ലായിരുന്നു
@shalishami6824
@shalishami6824 Год назад
പ്രശ്നമാകും ഒരു ചെറിയ തെറ്റ് പോലും വരാൻ പാടില്ല അങ്ങനെ എങ്കിൽ അവർ തിരിച്ചയക്കും പിന്നെ അത് ക്ലിയർ ചെയ്താലേ ഓകെ ആയി കിട്ടൂ സുഹൃത്തേ..
@shalishami6824
@shalishami6824 Год назад
അതുകൊണ്ട് അത് ക്ലിയർ ചെയിതിട്ടു പോയാൽ mathi vfs il
@islamictalks8042
@islamictalks8042 Год назад
Ok
@shifamol5485
@shifamol5485 Год назад
​@@shalishami6824nthu thettayalum new visa edukkuka alland enthelum cheyyan patto?
@shalishami6824
@shalishami6824 Год назад
@@shifamol5485 new visa eduthalum ഈ പറഞ്ഞ കാര്യങ്ങൾ clear ആകണം family visit വിസക്ക് ആണ് മെയിൻ ആയും അവർ നോക്കുന്നത് vfs ഇൽ ഹസ് ന്റെ pass പോർട്ട്‌ name എങ്ങനെയാണോ വരുന്നത് അതുപോലെ തന്നെ വേണം wife ന്റെ pass പോർട്ടിൽ ഹസ് ന്റെ name വരുന്നത് അവിടെ ഒരക്ഷരം മാറിയാൽ മതി athu പ്രോബ്ലം വരുന്നുണ്ട് 🙁അത് കൊണ്ട് ഹസ് ന്റെ പാസ്പോർട്ട്‌ name ഉം wife ന്റെ പാസ്പോർട്ട്‌ name ഉം ഒന്നാണെന്ന ഉറപ്പു വരുത്തുന്ന paper സ് കൊടുക്കണം ഫാമിലി visa യിൽ ആണ് കൂടുതൽ പ്രോബ്ലം vfs ഇൽ വരുന്നത് അതുകൊണ്ട് തന്നെ ഞാൻ പേർസണൽ visit visa എടുത്തു ഒരു പ്രോബ്ളവും ഇല്ലാതെ മൂന്നു ദിവസം കൊണ്ട് visa വന്നു 10 days ഇൽ ekm vfs ഇൽ അപ്പോയ്ന്റ്മെന്റ് കിട്ടി അത് കഴിഞ്ഞു 7 day സ് നുള്ളിൽ visa റെഡി ആയി കിട്ടി 26 നു പോകാൻ നിൽക്കുന്നു ജിദ്ധയിലേക്ക്
@vinildias12345
@vinildias12345 Год назад
Saudi mathrame ollu,
@saff6155
@saff6155 2 месяца назад
Kuttikale kond poavenda kaaryamillaa enn chilarokke paranjhu Ath sathyaano
@info_dailylife
@info_dailylife 2 месяца назад
House driver visa kk endhokke yaanu
@Naayif
@Naayif Год назад
Reappointment kittan enthanu cheyyendath
@8089471832
@8089471832 11 месяцев назад
എൻറെ പാസ്പോർട്ടിലെ ഉമ്മയുടെ പേരും ഉമ്മയുടെ പാസ്പോർട്ടിലെ പേരും ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ട് ഇത് പ്രശ്നമാണോ
@jaisworldofficial4617
@jaisworldofficial4617 6 месяцев назад
Lithuania ലേക്ക് TRP Applucation വേണ്ടി VFS Appointemrnt എവിടെ നിന്നും ചെയ്യണം. ഞാൻ കൊല്ലത്തിൽ നിന്നും ആണ്. Delhi ആന്നോ ഓഫീസിൽ. Job looking for lithuania driver visa.
@vipinvidhyadharan7536
@vipinvidhyadharan7536 11 месяцев назад
Meidical edukunathine patti onnum patrnjilllao
@nevaehsheaven6418
@nevaehsheaven6418 Год назад
Notry sakyapeduthunna pepaler nthaanu
@suhailaashique3268
@suhailaashique3268 7 месяцев назад
Visa stamp cheyyan vfsil poyal passport vangan pinneyum pokendi varumo???
@Ifah_channel3421
@Ifah_channel3421 7 месяцев назад
Enna koduthath
@safnasalam604
@safnasalam604 5 месяцев назад
Sir enteum husnteum pasportil husnte name mujeeb rahman ennan but molude pasportl ath mujeebu rahiman ennan vfsl povumbol ath problm avummoo
@SithiJo-tr4jn
@SithiJo-tr4jn 8 месяцев назад
Ante sister ksa lot visiting n varunond, njanlde mother name ante passport l marykutty num, chechidel Mary annum aan, VFS parayunu reject aakum nn, please reply
@mefriendapp
@mefriendapp 8 месяцев назад
Ammayude passport name same aayirikkanam.. Vfs um aayi contact cheythal proof document details avar paranjutharum..
@rasheedmanappuram2314
@rasheedmanappuram2314 7 месяцев назад
ഞാന്‍ saudi family visa ക്ക് വെണ്ടി tasheeril appoinment യെടുത്തു appointment ല്‍ passport expire date യെഴുതിയതു തെറ്റി പൊയി ഇനി യെന്തു ചെയ്യും
@mefriendapp
@mefriendapp 7 месяцев назад
വീണ്ടും അപ്പോയ്ൻമെൻറ് എടുക്കാം
@shira895
@shira895 Год назад
Spouse name parasparam passportil und enkil pinney marriage certificate attestation aavashyamillalo?
@hasnafathima7191
@hasnafathima7191 6 месяцев назад
ആവശ്യമില്ല
@shimnanishad4237
@shimnanishad4237 Год назад
4*3 alle photo size
@risvananizar613
@risvananizar613 5 месяцев назад
Vfsil povumbo 6 vayasinu tazhayulla kuttikalile kondu povano
@naseermakkarayill9355
@naseermakkarayill9355 Год назад
കൊച്ചി vFS ഓഫീസിന്റെ ല ലോക്കേഷൻ പറഞ്ഞു തരാമോ
@alanbabu5388
@alanbabu5388 Год назад
Costal chambers ( Manoj Tower ) Opp. Mercy Hotel ,MG Road , Ravipuram
@reshmas6319
@reshmas6319 8 месяцев назад
Saudi family visa issue cheythu.but vfs il poyapol passport outside entho damage und so reject cheythu.new passport eduthal ini again saudi family visa process first thottu thudangano?atho first issue cheytha visa paper mathiyakuo.plz reply 😢
@mefriendapp
@mefriendapp 8 месяцев назад
Go to isthiqdam and reissue the family visa
@sakeerkt6544
@sakeerkt6544 6 месяцев назад
സൗദി airport ൽ ഫിംഗർ പ്രിൻറ് നമ്മുടെ നാട്ടിൽ നിന്ന് ചെക്ക് ചെയ്യാൻ വല്ല option ഉണ്ടോ?
@Mufeedafidha
@Mufeedafidha 11 месяцев назад
hello....soudi nu visa issue cheythittu .....adhu stamp cheythilla....3 mnth ayappo adhu expired ayi.....eni next visa adichal kittumo??????
@junaiskc1
@junaiskc1 11 месяцев назад
Yes.. new visa apply cheyyu kittum
@fathimathsahla1939
@fathimathsahla1939 Год назад
Photo correct size plz…..?
@shoukathshifu8091
@shoukathshifu8091 11 месяцев назад
Sir Please reply . ഭാര്യയുടെ പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേര് with surname ഉണ്ട് , പക്ഷെ ഭർത്താവിന്റേതിൽ ഭാര്യയുടെ പേര് മാത്രം ഒള്ളൂ . Surname ഇല്ല . Vfs il appointment eduthu, marriage certificate attest ചെയ്യിക്കാൻ സമയം ഇല്ല , എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ ??🙏
@slmavln2821
@slmavln2821 10 месяцев назад
പോയി വന്നോ
@shoukathshifu8091
@shoukathshifu8091 10 месяцев назад
@@slmavln2821 poyi vannu , Rejected. Marriage certificate attest cheyyanam ☹️
@riyavlogz6736
@riyavlogz6736 10 месяцев назад
ഈ പ്രശ്നം എന്റെ പാസ്പോർട്ടിലും ഉണ്ടായിരുന്നു. പക്ഷെ vfs പോയിട്ട് ഒരു പ്രശ്നവും വന്നില്ല. മാര്യേജ് സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ല. വിസ അടിച്ചു കിട്ടി.
@slmavln2821
@slmavln2821 10 месяцев назад
@@riyavlogz6736 entethum kuzhapam undaayilla..👍
@anzasalim5460
@anzasalim5460 10 месяцев назад
ഹസ്ബന്റിന്റെ പാസ്സ്പോർട്ടിൽ വൈഫ്‌ name ഇല്ല. അപ്പോൾ attest ചെയ്തമാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധം ആണോ. അറിയുമെങ്കിൽ ഒന്ന് reply ചെയ്യുമോ. Attest ചെയ്ത mrg സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. Monday aanu vfsnu appoinment. Prashnamuno?
@sumayyasumayya5082
@sumayyasumayya5082 Год назад
👍👍
@irfanamk6327
@irfanamk6327 7 месяцев назад
6.1.2024 .appoinment copy .sponser passport copy .sponser iqama copy .orginal passport Own Passport copy Passport small size foto with whiteback ground 1ennam കുട്ടികളാണെങ്കിൽ mother ന്റെ passport copy fathr ntedum
@shameealiali3668
@shameealiali3668 7 месяцев назад
Payment? With out courier
@ArunVasuvlog
@ArunVasuvlog 7 месяцев назад
4.5 വയസ്സുള്ളകുട്ടിക്ക് വിസസ്റ്റാമ്പ്ചെയ്യാനായി VFS procedure എങ്ങനെ ആണ്? parents രണ്ടുപേരും സൗദിയിലാണ്…..
@ArunVasuvlog
@ArunVasuvlog 7 месяцев назад
ഫാമിലിവിസിറ്റ് വിസ
@kastoorbamani9793
@kastoorbamani9793 Год назад
ഫോട്ടോ size എത്രയാണ് ഇപ്പൊ
@tonystech9607
@tonystech9607 27 дней назад
Marriage certificate coppy mathiyo?
@shifanahashir4491
@shifanahashir4491 Год назад
Sir nte passport il hus nte name ind. But hus nte passport il nte name.illa. appo marriage certificate venam
@sajlashafi5316
@sajlashafi5316 Год назад
അറ്റെസ്റ് ചെയ്തത് തന്നെ വേണം. അതിന്റെ കളർ ഫോട്ടോ കോപ്പി യും ആവശ്യം und
@reshmavrs827
@reshmavrs827 10 месяцев назад
Hi ..NJ Saudi und..eniku kurachu documents notary cheyanam sir ...saudi engine cheyan pattumm
@roshanthomas8712
@roshanthomas8712 3 месяца назад
Sir , if company is providing visa , will it cost 14 k ??
@ansalmuhammed3388
@ansalmuhammed3388 5 месяцев назад
Notary paper enthan
@abhilashsivadas2124
@abhilashsivadas2124 9 месяцев назад
Below 6 years കുട്ടികൾ നേരിട്ട് VFS എൽ പോകണോ
@Suhailsrambi
@Suhailsrambi 7 месяцев назад
Multiple entry for two years enn kanunu athinte requirements ellam same thanne aano fees difference ethrayanenn aryamo
@SanjNichoos-er9re
@SanjNichoos-er9re Год назад
Helpfull👌🏻👌🏻👌🏻
@fcartmedia2153
@fcartmedia2153 Год назад
Panjayathil ninnum attest cheythal mathiyo ?.(marriage certificut)
@rinsysebeer1133
@rinsysebeer1133 Год назад
No.travels IL kodtha mathi
@fcartmedia2153
@fcartmedia2153 Год назад
Ok.thanks
@shifamol5485
@shifamol5485 Год назад
Surname complete alla visa documentil {letters kooduthalayondu}. Athin entha cheyya reject ako.
@vidyavettath2644
@vidyavettath2644 5 месяцев назад
Enthayi ningal poyit.ok aayo..enikum anginoru prblm und
@shifamol5485
@shifamol5485 5 месяцев назад
@@vidyavettath2644 reject aayi.പാസ്പോർട്ടിൽ ഉള്ളത് പോലെ full name venam.പിന്നീട് new വിസ എടുത്ത് പോയതാണ്.
@entiretyexplorer
@entiretyexplorer 10 месяцев назад
Travels vazhi anu cheyyunath engil VFS undo? Employment visa
@nabilvarkala7513
@nabilvarkala7513 10 месяцев назад
Vfs illa old stamping
@jasarpktr
@jasarpktr Год назад
Family Permanent visa (Resident Visa)appointment calicut VFS ഇൽ എടുത്ത ആരേലും ഉണ്ടോ? Tasheer ഇൽ resident visa ക് appointment calicut center ഇൽ കാണിക്കുന്നില്ല
@hyfafyzal2855
@hyfafyzal2855 Год назад
Family permanent visa kittunindo
@jasarpktr
@jasarpktr Год назад
@@hyfafyzal2855 calicut ഇൽ appointment കിട്ടുന്നില്ല
@srkozhikodek8133
@srkozhikodek8133 10 месяцев назад
Ningal visa edutho?? Enik family permanent visa venam..cochi povano?? Details parayavo?
@jasarpktr
@jasarpktr 10 месяцев назад
@@srkozhikodek8133 calicut ഇൽ ഉണ്ട്,, calicut 2 center choose ചെയ്താൽ മതി
@aiswaryavv5341
@aiswaryavv5341 6 месяцев назад
Wife nte ammena kootumbo relationship proof ayittu entha vekande
@anoopkj3420
@anoopkj3420 Год назад
Hello sir kyc update ചെയ്യാൻ saudi work visa copy ചോദിക്കുന്നു, iqama കോപ്പി, വർക്ക്‌ പെർമിറ്റ്‌ കോപ്പിയും അയച്ചു കൊടുത്തിട്ടു അവർ agree ചെയ്യുന്നില്ല...,saudi work visa copy online download ചെയ്യിതു എടുക്കാൻ പറ്റുമോ? എങനെ
@afzalmollah8319
@afzalmollah8319 7 месяцев назад
അബ്ഷിര്‍ പേര്‍സണല്‍ detail അയച്ചു കൊടുക്ക്‌
@anoopkj3420
@anoopkj3420 7 месяцев назад
@@afzalmollah8319 ബ്രോ iqama 3,months ആണ് കമ്പനി reneve ചെയ്യുന്നത്... പഴയ ഇഖ്‌ലാമ വാലിഡിറ്റി ആണ് ബാങ്കിൽ ഉള്ളതു.. അപ്പോൾ വീണ്ടും തുടങ്ങും bank
@afzalmollah8319
@afzalmollah8319 7 месяцев назад
ഇക്കാമ മൂന്ന് മാസം ചെയ്യുന്നത് ഒരു വര്‍ഷത്തേക്ക് വലിയ തുക ആകും അത് കൊണ്ടായിരിക്കും , ഇകാമ വലിടിടി ഉണ്ടെങ്കില്‍ അബ്ഷിര്‍ വലിടിടി ഉണ്ടാകും അത് അയച്ചു കൊടുക്ക്‌
@shahanajamshi9563
@shahanajamshi9563 6 месяцев назад
Sir mareage certificet attestion ethra day pidikkum thirichu kitten
@anupamabijukumar3893
@anupamabijukumar3893 5 месяцев назад
കിട്ടിയോ
@shifanafazil
@shifanafazil 5 месяцев назад
Njan koduthit ഇന്നാണ് കിട്ടിയത് koduthit feb 19 nu
@anupamabijukumar3893
@anupamabijukumar3893 5 месяцев назад
@@shifanafazil attest ചെയ്തോ
@shifanafazil
@shifanafazil 5 месяцев назад
@@anupamabijukumar3893 yes
@auroosaarora6255
@auroosaarora6255 Месяц назад
Photo size ythraya
@musthusbanu6984
@musthusbanu6984 Год назад
Resident visa ye kurich parayamo
@noufalpdynoufal1562
@noufalpdynoufal1562 Год назад
Sir ഒരു അപ്പോയിന്മെന്റ് ക്യാൻസൽ ആയാൽ പിന്നെ എത്ര ദിവസം വേണം പുതിയ അപ്പോയിന്മെന്റ് കിട്ടാൻ
@MaheshKumar-pu7kx
@MaheshKumar-pu7kx Год назад
One week kazhinju kittunnund
@shifamol5485
@shifamol5485 11 месяцев назад
Cancel cheyth new edukkan pattanilla.passport number already exist for future date ennan kanikkunne...plz reply.september 11 eduthathaan cancel aakiyath.
@shifamol5485
@shifamol5485 11 месяцев назад
​@@MaheshKumar-pu7kxcancel cheythu.but new edukkan pattanillaa
@naufalkm1818
@naufalkm1818 Год назад
Right finger scan avvula prashnam indo
@sanfiyasanfiya3307
@sanfiyasanfiya3307 Год назад
Julay 20 n vfs poya arengilu undo....?
@rajasrafeek2677
@rajasrafeek2677 7 месяцев назад
Nan poyit ind ente visit reject ayi poyi
@ubaidnm67
@ubaidnm67 Год назад
What is the site address for appointment booking
@shebakb8936
@shebakb8936 10 месяцев назад
Ente mothernu vendiyayirunnu.ammayude passportil single name aanu ente passportil ammayude 3 full name kanikunund..avar reject cheythu Calicut aayirunnu center..ithinu entha oru solution aarkenkilum ariyamo?
@Kavyasreejith0210
@Kavyasreejith0210 10 месяцев назад
Ith enth cheyth enit
@rinsysebeer1133
@rinsysebeer1133 Год назад
Nikk 24 th nan appointment but husband passportil nte name ill.11th nu mrg certificate attest cheyyan kodthittund so 24th avumbozhekkum attest cheyyhukitto??pls reply
@sangeethamahesh2829
@sangeethamahesh2829 Год назад
Original il aano attest cheyyande
@rinsysebeer1133
@rinsysebeer1133 Год назад
@@sangeethamahesh2829 no
@muhammadashiqcheriyil7772
@muhammadashiqcheriyil7772 Год назад
@@sangeethamahesh2829color copy
@abdulazees4388
@abdulazees4388 Год назад
അപ്പോയ്ന്റ്മെന്റ് തീയതി മാറ്റാൻ പറ്റും ?? എന്നാൽ ആ മാര്യേജ് സർട്ടിഫിക്കറ്റ് വൈകുന്നതിന് തടസമാകില്ല നിലവിലെ തീയതി ക്യാൻസൽ ചെയ്യാതെ വേറൊരു തീയതി തെരഞ്ഞെടുക്കാം എന്നാണ് അറിയാൻ കഴിഞ്ഞത്
@aryaharidas2183
@aryaharidas2183 Год назад
Travels il koduthaal mathiyo mrg certificate attest cheyyan??
@MybabyMybaby-do3zq
@MybabyMybaby-do3zq 7 месяцев назад
Vfs centre lek povumbo saudi visa stamoingnu 3 month validity veno husbandnte iqamak?
@mefriendapp
@mefriendapp 7 месяцев назад
സാധാരണ അവർ അത് പരിശോധിക്കാറില്ല...
@vibes7398
@vibes7398 Год назад
5 yr munne embassy attested marriage certificate pattumo...?plz riply,12 n anu appointment
@krishnanunnibabu6804
@krishnanunnibabu6804 6 месяцев назад
Vfs saudi work visa details payamo
@rasheedpanakkal4954
@rasheedpanakkal4954 Год назад
കോഴിക്കോട് എവിടെ യാണ്
@Abufiza
@Abufiza 6 месяцев назад
parayoo youtubere, kozhikkod evideyaaanu vfs
@muhammedsakkeer4483
@muhammedsakkeer4483 Год назад
Barthavinte passportil bharyayude perilla. Pakshe bharyayude passportil barthavinte per und. Appo merrage certificate veno
@rasheedashabeer116
@rasheedashabeer116 Год назад
Venam attestum cheyyanam
@hyfafyzal2855
@hyfafyzal2855 Год назад
@@rasheedashabeer116orginal submit akkiya mshiyuo
@rasheedashabeer116
@rasheedashabeer116 Год назад
@@hyfafyzal2855 original alla copy aan vendath but attest cheytha copy venam
@Shajiya-mt
@Shajiya-mt 3 месяца назад
Visa adich enn mail vann.ini Ethra day kazhinjanu passport kittuka. Passport vannal namude mobililott msg varumo? Pls reply
@rashidahammed5599
@rashidahammed5599 Месяц назад
Ethra day kzinjan kitiyath
@Shajiya-mt
@Shajiya-mt Месяц назад
@@rashidahammed5599 nk 10days nullil kitti. Mail vann 2,3dayz nullil kitti
@zeefamaryam8447
@zeefamaryam8447 7 месяцев назад
Ente old passport miss ayi.. valid passport ullu kayyil..old passport lyenki enthanu cheyyendath?
@mefriendapp
@mefriendapp 7 месяцев назад
പഴയ പാസ്പോർട്ട് നിർബന്ധമാണ്. അഥവാ പാസ്പോർട്ട് ഇല്ലെങ്കിൽ പുതിയ പാസ്പോർട്ടിലെ പഴയ പാസ്പോർട്ട് നമ്പർ ഉപയോ​ഗിച്ച് പാസ്പോർട്ട് കളഞ്ഞു പോയെന്ന് കാണിച്ച് അടുത്തുള്ള പോലിസ് സ്റ്റേഷനിൽ കംപ്ലയി​ന്റ് രജിസ്റ്റർ ചെയ്യണം. ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പ്രി​ന്റ് ഉപയോ‍​ഗിച്ച് അപേക്ഷിക്കാം
@zeefamaryam8447
@zeefamaryam8447 6 месяцев назад
Ente visa issued ayi. Old passport ilayrnu.. new passport il already last year saudi arabia poyi vannathu kondayrikanm visa issue ayath. Police complaint onum kodthillayrnu. Arkelum useful avum karuthi paranjathanu..
@sahalazain
@sahalazain 5 месяцев назад
Husbendinte pasportil ente name ella. Appol mariage certificate attest cheyyandi varumallo? Mariage certificatil ulla adressile spelling korach mariyane pasportil ullath prblm avumo? Solution undo?
@najila369
@najila369 4 месяца назад
Husbandinte passportil name ella nkil Marriage certificate apostle chynm..
@diyaworld8036
@diyaworld8036 2 месяца назад
Yes, with arabic തർജമ
@sahalazain
@sahalazain 2 месяца назад
@@diyaworld8036 ഞാൻ സൗദിയിൽ എത്തി 🙂
@Jaseelz786
@Jaseelz786 9 месяцев назад
Old passport mandatory aano. 2016 expired aan. Still VFS requesting to submit old passport!
@mefriendapp
@mefriendapp 8 месяцев назад
പഴയ പാസ്പോർട്ട് നിർബന്ധമാണ്. അഥവാ പാസ്പോർട്ട് ഇല്ലെങ്കിൽ പുതിയ പാസ്പോർട്ടിലെ പഴയ പാസ്പോർട്ട് നമ്പർ ഉപയോ​ഗിച്ച് പാസ്പോർട്ട് കളഞ്ഞു പോയെന്ന് കാണിച്ച് അടുത്തുള്ള പോലിസ് സ്റ്റേഷനിൽ കംപ്ലയി​ന്റ് രജിസ്റ്റർ ചെയ്യണം. ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പ്രി​ന്റ് ഉപയോ‍​ഗിച്ച് അപേക്ഷിക്കാം
@snehasnest3565
@snehasnest3565 9 месяцев назад
Preapproval letterinu validity undo
@kuwaitmallukitchen2370
@kuwaitmallukitchen2370 Год назад
Sir.. molde passportil surname ilenkil endhenkilum issue undakumo.??
@thesnithesni5968
@thesnithesni5968 Год назад
Ariyo idiny patti valladum
@thesnithesni5968
@thesnithesni5968 Год назад
Ariyunnavar reply thru plsßsssssßsss😢😢😢😢😢😢😢
@kuwaitmallukitchen2370
@kuwaitmallukitchen2370 Год назад
@@thesnithesni5968 surname illenkilum problem illa... Visa application formilum passportil name oru pole ayal mathi... Enik pblms onnum indayilla.. passport stamps kazhinju kityy...
@thesnithesni5968
@thesnithesni5968 Год назад
@@kuwaitmallukitchen2370 calicat vfs atirunno
@thesnithesni5968
@thesnithesni5968 Год назад
Molay birth certificate attest chayan koduthu a fee veruday poy
@rasnarasna8680
@rasnarasna8680 Год назад
Residence visa kk insurance aavashyando..vfs nn kittiyilla
@abdulnabeel9859
@abdulnabeel9859 Год назад
Resident visayude fee ethrayaan
@rasnarasna8680
@rasnarasna8680 Год назад
@@abdulnabeel9859 11166 for adult and kid
@asnakareem1749
@asnakareem1749 11 месяцев назад
Sir Ente passportil Asna v m ennan name husband nte passportil husbandinde name koode cherthan Asna Abdul Kareem ennan adh vfs office issue aano?
@junaiskc1
@junaiskc1 11 месяцев назад
Randu perude passportilum name matching akanam different anenkil marriage certificate saudi embassy attest cheydhadhu venam…
@asnakareem1749
@asnakareem1749 11 месяцев назад
@@junaiskc1thankyou
@muhammedsakkeer4483
@muhammedsakkeer4483 Год назад
Marrage certificate atest cheyyano
@sajlashafi5316
@sajlashafi5316 Год назад
Aa
@chikkuz221
@chikkuz221 11 месяцев назад
​@@sajlashafi5316Hlo,,,, hus nte passportil wife nte nameum wife nte passportil hus name um undenkil marriage certificate എം എ സി attest cheyyenda aavshyam undooo??? Plz reply
@shameern.k4462
@shameern.k4462 10 месяцев назад
Both parents saudiyil anengil 5 year old child nu stamping cheyyan patumo patumengil enganeyanenn parayamo
@basheerv9033
@basheerv9033 11 месяцев назад
How to contact VFS centre
@sajimol4387
@sajimol4387 Год назад
Father in law ,mother in law .Relationship kanikkan proof vendi varumo
@rasheedashabeer116
@rasheedashabeer116 Год назад
Venam
@sajimol4387
@sajimol4387 Год назад
Marrage certificate mathio proof ayit.athil perundallo
@AJS-qz4vp
@AJS-qz4vp Год назад
Family visiting kuttykalude birth certificate aavshyam undoo Barthavinte passportil nte name initial full form illa prblm undakumoo please reply
@Joanns775
@Joanns775 3 месяца назад
Hi visa kittyo
@rameesahussainrameesa776
@rameesahussainrameesa776 Год назад
Please reply
@fathimapathooz2573
@fathimapathooz2573 10 месяцев назад
Ente passportil ente ummayude name correct aanu but surname illa... Ente husband aanu visa edukkunnath... Vfsil visa stamping enthenkilum issue undakumo.... Reply plz🙏🏼
@ansiyalatheef958
@ansiyalatheef958 5 месяцев назад
Enthenkilum issue undayo?
@ABSvibes145
@ABSvibes145 3 месяца назад
Enthenkilum isue undayo
@nevaehsheaven6418
@nevaehsheaven6418 Год назад
Ende husband aanu edukkunne njan magal ende mthr husbande mthr. Ende mthrnde passport name fathima beevinnum ende passportl fathima ennumaanu enthlm prshnm undagumoo 17 july aanu date plz rply
@jaseelamusthafa691
@jaseelamusthafa691 Год назад
Ningale ok aayo poyittu
@nevaehsheaven6418
@nevaehsheaven6418 Год назад
@@jaseelamusthafa691 illaa ellardem ok aayi molde ok aayillaa avlde matram reject aayi visayil peru change undarnnu so inie visyum ellam avakku matram onnennu edukkanm
@shifamol5485
@shifamol5485 Год назад
​@@nevaehsheaven6418enth change aan visayil ullath. calicut aano
@nevaehsheaven6418
@nevaehsheaven6418 Год назад
@@shifamol5485 njn kochiyil aanu poye milde namel E varunnathinu pagaram A vannu atre ullu mistake so avar visa milde cancel chythu nnt onnennu edukkanaayi paranju
@shifamol5485
@shifamol5485 Год назад
@@nevaehsheaven6418 enteth mistake alla.letter koodiyondu surname complete alla.enthavum areella
@fathimashanu4655
@fathimashanu4655 Год назад
Adress preshnam ano husband passport addressum entem montem passport addressum same thanneya pakshe place thammil difference vannu
@jasminefaisal7351
@jasminefaisal7351 Год назад
Same problem anybody pls reply
@fathimashanu4655
@fathimashanu4655 Год назад
@@jasminefaisal7351 njn notery vakkeline kand certificate vedichu
@jasminefaisal7351
@jasminefaisal7351 Год назад
@@fathimashanu4655 ok thank you നിങ്ങൾക് എന്നാ appoinment
@jasminefaisal7351
@jasminefaisal7351 Год назад
@@fathimashanu4655 notery വക്കീലിന്റെ അടുത്തുപോകുമ്പോൾ എന്തെല്ലാം ഡോക്യൂമെന്റ്സ് കൊണ്ട് പോവണം
@fathimashanu4655
@fathimashanu4655 Год назад
@@jasminefaisal7351 husband passport copy ninghalde passport copy
@irfanathaslimminu3739
@irfanathaslimminu3739 Год назад
Visayil spelling mistake undenkil ath vfs officeil rejecte cheyyumo?? Athini correct cheyyan nthaan solution??
@shifamol5485
@shifamol5485 Год назад
Enthayi.enna appointment
@irfanathaslimminu3739
@irfanathaslimminu3739 Год назад
@@shifamol5485 aug 2nd
@irfanathaslimminu3739
@irfanathaslimminu3739 Год назад
@@shifamol5485 editing option ndo??
@shifamol5485
@shifamol5485 Год назад
@@irfanathaslimminu3739 ariyilla.enteth initial complete alla.letters koodiyomd.
@shifamol5485
@shifamol5485 Год назад
@@irfanathaslimminu3739 Calicut aano appointment
Далее
7 Days Stranded In A Cave
17:59
Просмотров 76 млн
I'll do it for you!
00:37
Просмотров 2,4 млн
VFS Global Malayalam By Kishorelal
16:09
Просмотров 56 тыс.