Тёмный

സൗന്ദര്യം നിലനിർത്താൻ Antiaging Tips | Dr. Akhila Vinod 

Dr.Akhila Vinod
Подписаться 55 тыс.
Просмотров 139 тыс.
50% 1

എല്ലാകാലത്തും ഒരേപോലെ ഇരിക്കുവാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കും ഇക്കാര്യങ്ങളെല്ലാം തന്നെ സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ നല്ല ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുവാനും എന്നും യുവത്വം നിലനിര്‍ത്തുവാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. | സൗന്ദര്യം നിലനിർത്താൻ Antiaging Tips | Dr. Akhila Vinod

Хобби

Опубликовано:

 

12 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@pranavmonsworld329
@pranavmonsworld329 5 месяцев назад
മനസാണ് എല്ലാം, മനസിന്‌ സന്തോഷം ഉള്ളവർക്ക് പെട്ടെന്ന് പ്രായമാവില്ല 😊അതാണ് സത്യം
@mamandme
@mamandme 5 месяцев назад
Ha പഷ്ട്...
@sindhuh2668
@sindhuh2668 4 месяца назад
ശരിയാ
@sindhuchandran5534
@sindhuchandran5534 4 месяца назад
Exactly
@sindhuchandran5534
@sindhuchandran5534 4 месяца назад
Manasil vishamam ullapo face automatically dull n aging ayi thonunu
@neethuSabu-yr8fb
@neethuSabu-yr8fb 4 месяца назад
അതെ
@MINIkKMINI
@MINIkKMINI 4 месяца назад
എല്ലാരും പറയുന്നത് പണത്തിന്റെ മുകളിൽ കുടന്നുഉറങ്ങുന്നവശ്രുടെ കാര്യം ആണ്. സാദാരണ കാർ ആയ ഒരു വ്യക്തി രാവിലെ 4.5ഉള്ളിൽ ഉണരും പിന്നെ അങ്ങ്‌ ഓട്ടം ആണ് വീട്ടിലെ ജോലി തീർക്കണം. എന്നിട്ടു വേണം ജോലിക്ക് പോവാൻ ഇതിനിടയിൽ കഴിച്ചാൽ കഴിച്ചു. ടൈം നോക്കി കഴിക്കാൻ പാവപെട്ടവർക്കു കഴിയില്ല. പിന്നെ ഇതുപോലെ തിരികെ വന്നു വീട്ടിലെജോലികൾ ചെയിതു കഴിഞ്ഞു വരുമ്പോൾ ടൈം 10.11ആവും കിടന്നതു മാത്രം ഓർമ ഉണ്ടാവു. ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്നെ ഉള്ളു പറ്റുന്നവർ ചെയ്ക
@kunjunniparoos709
@kunjunniparoos709 4 месяца назад
Sathyam.... Njanum igane thanne
@mukundayyankumar8180
@mukundayyankumar8180 4 месяца назад
​@@kunjunniparoos709m😅
@sojaranjan4951
@sojaranjan4951 4 месяца назад
സത്യം 👍ഞാനും
@lustrelife5358
@lustrelife5358 4 месяца назад
ഞാൻ ഉച്ചക്ക് ഉറങ്ങി ശീലിച്ചു പോയി. ഏകദേശം 2 pm - 4 pm വരെ .ഉച്ചയായാൽ കണ്ണ് അടഞ്ഞ് തൂങ്ങി പോകും. ആരോഗ്യപരമായ നല്ല ഉറക്കം കിട്ടും👌
@geethasunil5185
@geethasunil5185 5 месяцев назад
ഹായ് ഡോക്ടർ.. ഡോക്ടർക്ക് 21ഡേയ്‌സ് യോഗ ചലഞ്ച് ചെയ്തുടെ.. 1hour നന്നായിരിക്കും ഡോക്ടറെ എല്ലാവർക്കും കണ്ടിന്യൂ എല്ലാം ചെയ്യാനും പറ്റും അതെല്ലെങ്കിൽ വീക്കിലി 1ഡേ 1hour അപ്പോ ഓരോ week 1hour വീഡിയോ ഇടുമ്പോൾ ഞങ്ങൾക്ക് എവെരി ഡേ ഒരു set യോഗ ചെയ്യാം next week next പുതിയ യോഗ ചെയ്യാം.. കഴിയുമെങ്കിൽ dr ട്രൈ ചെയ്യണേ... 🙏
@music528
@music528 5 месяцев назад
Thank you, enjoyed these tips
@munnaxl2980
@munnaxl2980 4 месяца назад
Namasthe maam🙏 Thank you mama ..Ithupolatha arivu paranju thannathinu🙏🙏🙏♥️♥️♥️✨✨✨
@ushathampi5484
@ushathampi5484 5 месяцев назад
Thank you, madam🥰
@craftbits_nayana
@craftbits_nayana 5 месяцев назад
Thankyou so much Dr
@sharfawahid4706
@sharfawahid4706 5 месяцев назад
Thank you dr 🙏
@sindhuv9274
@sindhuv9274 5 месяцев назад
Thank u docter❤️❤️
@mariancreations8111
@mariancreations8111 5 месяцев назад
Valuable message❤️. Dr nu modern dress anu ചേരുന്നേ 💞💞
@aswathyachu386
@aswathyachu386 4 месяца назад
Thank you Universe and angels and thank you very much mam ❤
@aadhiallu
@aadhiallu 5 месяцев назад
valuable information thank you Dr
@princethomas13
@princethomas13 5 месяцев назад
Thank you 😍 😊
@sreelakshmitp2358
@sreelakshmitp2358 4 месяца назад
Thank you for the information.
@Jayajeevitham
@Jayajeevitham 4 месяца назад
Yes ഡോക്ടർ വളരെ ഉപകാരം🙏
@deepthydavid6524
@deepthydavid6524 5 месяцев назад
Thank you
@sumakrishna8271
@sumakrishna8271 5 месяцев назад
Thanks mam❤❤❤
@amansabeer8801
@amansabeer8801 4 месяца назад
Sweat exercise Praanayaama Diet Antioxident rich foods Sleep Me time Vit D
@geetanair2747
@geetanair2747 5 месяцев назад
Tanku dear👌💗👍
@jincythomasthachil4030
@jincythomasthachil4030 5 месяцев назад
Very good 👍👍👍👍
@SPINXZO69
@SPINXZO69 4 месяца назад
Good information ❤❤❤❤
@anuradhal5248
@anuradhal5248 5 месяцев назад
Thank you mam ❤
@aswathyachu386
@aswathyachu386 4 месяца назад
Yoga,, meditation super❤good looking akum
@user-hr4wf1im1t
@user-hr4wf1im1t 4 месяца назад
You are looking so young slim and beautiful
@geethaaravind5536
@geethaaravind5536 5 месяцев назад
Good information....thank you Dr
@_.diya._hhh4199
@_.diya._hhh4199 4 месяца назад
Thanks dr🥰
@shameenanoushad5232
@shameenanoushad5232 4 месяца назад
Very informative ❤
@Amivg
@Amivg 4 месяца назад
Jeevithathil. Samadhanam. Santhosham. Nammale. Manasilakkunna. Orralum. Athumathi. Sarreerram. Nannakan
@jyothishkalavs4533
@jyothishkalavs4533 4 месяца назад
Good Information mam ..❤
@advaith8362
@advaith8362 5 месяцев назад
Dr വളരെ ഉപകാരപ്രദമായ വാക്കുകൾ ഒത്തിരി നന്ദി 🙏🏼🙏🏼🙏🏼❤️❤️❤️
@hairunnissabegum7517
@hairunnissabegum7517 5 месяцев назад
ഞാൻ dr ഒരു ഫാനാണ് എനിക്ക് ഇഷ്ടം ആണ് വീഡിയോ
@shynijayaprakash1464
@shynijayaprakash1464 5 месяцев назад
Thank you mam♥️♥️♥️♥️
@aswathyachu386
@aswathyachu386 4 месяца назад
Friends kuravaan,absolutely correct ❤
@vidyahariprasad402
@vidyahariprasad402 4 месяца назад
Hi dear ma'am...please can you tell us how we can keep the hair without frizzy, and looking best always...
@judeantony4754
@judeantony4754 5 месяцев назад
Thank you doctor 👍
@SureshKumar-pl5bv
@SureshKumar-pl5bv 4 месяца назад
Supper
@aswathyachu386
@aswathyachu386 4 месяца назад
Sleep kuracayirunnu, meditation cheiujmbol good sleep kitti thankyou
@michelesimon6851
@michelesimon6851 5 месяцев назад
Thank you doctor .
@umeshchali1869
@umeshchali1869 5 месяцев назад
👍
@daisym3953
@daisym3953 4 месяца назад
Nallamessge👍
@geethasunil5185
@geethasunil5185 5 месяцев назад
Thanks for sharing 🥰🥰🥰🥰
@advaith8362
@advaith8362 5 месяцев назад
വളരെ ഉപകാരപ്രദമായ വാക്കുകൾ ഒത്തിരി നന്ദി🙏🏼🙏🏼🙏🏼❤️❤️❤️
@KichuAdhi-bj6ni
@KichuAdhi-bj6ni 5 месяцев назад
@user-wc6sf2nz5h
@user-wc6sf2nz5h 5 месяцев назад
😊😊
@reenaraphael6309
@reenaraphael6309 5 месяцев назад
Please share a 30 min exercise that i can do everyday and reduce weight
@dibujohn5634
@dibujohn5634 5 месяцев назад
.super.video.ok.mam.god.bless.you.
@shanthir4260
@shanthir4260 4 месяца назад
❤❤❤
@chinchup74
@chinchup74 4 месяца назад
Mam vitamin E ടാബ്ലറ്റ് ഡെയിലി കഴിക്കാൻ പറ്റുമോ?
@kalag7368
@kalag7368 3 месяца назад
♥️♥️
@mujeebok5515
@mujeebok5515 5 месяцев назад
🎉
@ambadifootball
@ambadifootball 5 месяцев назад
😍😍
@aswathyachu386
@aswathyachu386 4 месяца назад
Thank you doctor ❤❤
@ayyappans1911
@ayyappans1911 4 месяца назад
Doctor looking beautiful ❤
@DrAkhilaVinod
@DrAkhilaVinod 4 месяца назад
Thank you 😊
@aswathyachu386
@aswathyachu386 4 месяца назад
Stress und, eppol kuravund mam❤
@aswathyachu386
@aswathyachu386 4 месяца назад
1,2 friends katta friends ❤
@rene3549
@rene3549 5 месяцев назад
Masm night duty ullavar enthu cheyyum
@manjugireesh8681
@manjugireesh8681 4 месяца назад
ഡോക്ടർ എന്റെ hystrectomy കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു വയറും ബ്രെസ്റ്റും വണ്ണം വെച്ച് ഇതു കുറക്കാൻ പറ്റുമോ ഏതു യോഗ ചെയ്യണം plss rply.. ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ
@binduantonyantony6650
@binduantonyantony6650 5 месяцев назад
Hello doctor,thank you for this video🥰🥰 Daily ചെയ്യാൻ പറ്റുന്ന follow up yoga video ചെയ്യാമോ 30 minutes ന്റെ
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
Letsee
@sajana1638
@sajana1638 4 месяца назад
Filim feild ഇൽ ഉള്ളവർ ഒക്കർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുള്ള അവർ ആണ്
@feastoftaste3668
@feastoftaste3668 5 месяцев назад
നിങ്ങള് നല്ല സുന്ദരി യ
@sreelathalatha5767
@sreelathalatha5767 5 месяцев назад
മുഖം ഒട്ടി ചൊക്കിയേ പോലെ ആയി 😂😂
@sujeenak3101
@sujeenak3101 5 месяцев назад
Pranayamam,diet, exercise,sleep,
@ashlymariyaantony2328
@ashlymariyaantony2328 3 месяца назад
സാധാരണ ആളുകളുടെ കാര്യം പറഞ്ഞു തരിക
@geethugangadharan8276
@geethugangadharan8276 5 месяцев назад
Post delivery weight lossinte 30min video cheyumo, Madam
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nKLAo9Lorkg.htmlfeature=shared
@ranjithk2936
@ranjithk2936 4 месяца назад
Breath hold chynde
@anuvn376
@anuvn376 5 месяцев назад
Chechi retinol sirum nallathano
@nisha9565
@nisha9565 5 месяцев назад
Yes night use ആക്കണം..face clean ആക്കിയിട്ട് retinol തേച്ച് after moisture cream apply ചെയ്യണം..പ്രധാനമായും good food & exercise 👍🏻
@arohivava1770
@arohivava1770 5 месяцев назад
Dr, will it adversely effect our body if we suddenly discontinue any of our routine exercise like jogging ,walking or any breathing exercise
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
Entu affect cheyyumo ennanu udheshichatu I discussed many things
@arohivava1770
@arohivava1770 5 месяцев назад
Like weight gain
@soumyaanugraham.s5757
@soumyaanugraham.s5757 5 месяцев назад
❤❤❤❤❤❤❤❤❤❤❤
@manojmanu8092
@manojmanu8092 5 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rumlethbegum-yf7tm
@Rumlethbegum-yf7tm 5 месяцев назад
Molay Nice tips.God bless u molay .A mom
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
Thanks a lot
@zhworldoo
@zhworldoo 5 месяцев назад
പീരിയഡ്‌സിൽ breathing exercise cheyyan patto
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
S
@hairunnissabegum7517
@hairunnissabegum7517 5 месяцев назад
എനിക്ക് ഉറക്കം കുറവാണ്..10. മണിക്ക് കിടക്കും 11 മണി ആകും ഉറക്കം കിട്ടാൻ.. പിന്നെ 2 മണിക്ക് ഉറക്കം പോയി.. പിന്നെ കുറെ കഴിഞ്ഞു ഉറക്കം കിട്ടാൻ.. എന്താണ് ഇങ്ങനെ pls reply
@sujeenak3101
@sujeenak3101 5 месяцев назад
Stress kuraku, vitamin d check cheyu, ennit supplement edukanam, nalla friends undakku, school friends or like that....night heavy food venda....Chama kanji kudiku.... ellam ok agum.. This is my personal experience...
@renjuravi7810
@renjuravi7810 5 месяцев назад
Rathri kidakkunnathinu munp tea kudikkunna sheelam undenkil mattuka. Pinne kedakkunnathinu munp phone use cheyyathe nokkuka
@hairunnissabegum7517
@hairunnissabegum7517 5 месяцев назад
@@sujeenak3101 🥰thnku
@hairunnissabegum7517
@hairunnissabegum7517 5 месяцев назад
@@renjuravi7810 രാത്രി tea കുടിക്കാറില്ല tea രാവിലെ മാത്രം. ഫോൺ നോക്കാറുണ്ട് ഇപ്പോൾ അതും നോക്കാറില്ല.. മെഡിറ്റേഷൻ രാത്രി ചെയ്യാൻ തുടങ്ങി.. 🥰❤️
@ShineLegacyChronicles
@ShineLegacyChronicles 4 месяца назад
Follow meditation every day. Will get sound sleep👍
@manojmanu8092
@manojmanu8092 5 месяцев назад
ഈ ജീവിത ഓട്ടത്തിനിടയിൽ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് സമയം
@user-uw3kx4fb7z
@user-uw3kx4fb7z 5 месяцев назад
അവനവനു വേണ്ടി കുറച്ച് സമയം എടുക്കാതെ ഓടിയിട്ട് എന്തുകാര്യം. അങ്ങനെ ഓടിയാൽ പെട്ടെന്ന് തളരും
@manojmanu8092
@manojmanu8092 5 месяцев назад
@@user-uw3kx4fb7z അതെ.. ചേച്ചി പറഞ്ഞത് ശരിയാണ്.. ഇപ്പോൾ എല്ലാവർക്കും തിരക്കു പിടിച്ച ജീവിതം അല്ലെ
@mts23188
@mts23188 5 месяцев назад
Age kootan valla vazhi undo,
@manojmanu8092
@manojmanu8092 5 месяцев назад
@@mts23188 athu enthina age kootunathu
@mts23188
@mts23188 5 месяцев назад
@@manojmanu8092 age anusarich prayam thonikkunilla, appol oru confidence kurav pole feel cheyyunu,
@rainbowoutlet9093
@rainbowoutlet9093 4 месяца назад
യോഗ pattille
@shafeekshafeekshafeek5397
@shafeekshafeekshafeek5397 5 месяцев назад
Mamnu ethra age aayi
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
😊
@sidhartht-hy8ib
@sidhartht-hy8ib 5 месяцев назад
​@@shobha8816 ᴄᴏʀʀᴇᴄᴛ എനിക്ക് 67 ആയി 🧡
@piyuse5220
@piyuse5220 4 месяца назад
40 nu aduthu prayam undavum
@sveeti_zz3040
@sveeti_zz3040 3 месяца назад
43
@anju701
@anju701 5 месяцев назад
Hi doctor...skin nthukond ahn dark akunnath....enik nala Clr indarnu...but ippo skin dark akunu....nthan athinte karanam😢
@renjinisatheesh7803
@renjinisatheesh7803 5 месяцев назад
Same
@karthikavlog418
@karthikavlog418 5 месяцев назад
Yes enteyum
@DrAkhilaVinod
@DrAkhilaVinod 5 месяцев назад
Need to do consultation, to know the root cause
@hungerbird1233
@hungerbird1233 5 месяцев назад
Thyroid undenkil face skin chilarkku dark aayi varum
@butterflygarden7259
@butterflygarden7259 5 месяцев назад
👍
@padminimk4370
@padminimk4370 5 месяцев назад
Далее