എന്റെ കണ്ണ് എപ്പഴും ചുവന്നു ആണ് ഇരിക്കുന്നെ. ഞാൻ വളരെ നന്നയി കണ്ണ് ഈ പറഞ്ഞ പോലെ സംരക്ഷിക്കുന്ന ആളാ.. ഒരു കാര്യവും ഇല്ല.. Dr പറഞ്ഞത് എന്റെ കണ്ണിന്റെ രക്ത കുഴൽ സാധാരണ ആൾക്കാരെക്കാളും വലുതാണ് അതാണ് എപ്പഴും കണ്ണ് റെഡിഷ് ആയി ഇരിക്കുനത് എന്ന്.. എനിക്ക് തോന്നുന്നു born ആയിട്ടു കിട്ടുന്നതാണ് കണ്ണിന്റെ തിളക്കവും ഭംഗിയും ഒക്കെ ഓരോരുത്തർക്കും
എനിക്ക് നല്ല ഭംഗി ഒള്ള കണ്ണുകൾ ആണ് ദൈവം അനുഗ്രഹിച്ചു കിട്ടിയേ 😊but recorded online cks ഉണ്ടായ time നല്ല screen time കൂടി dark circle വന്നു മോശം ആയി. ഇപ്പോൾ മാറി. Dark circle വന്ന കണ്ണിന്റെ total ഭംഗി പോകും.
എനിക്ക് കൊറോണ വന്നതിനു ശേഷം ഒന്നരമാസത്തോളം കണ്ണ് ചുവപ്പ് നിറമായിരുന്നു 3 ദിവസത്തോളം കാഴ്ചയും മങ്ങി. പിന്നീട് തെളിഞ്ഞു പക്ഷെ ഇപ്പോൾ വെയിലത്ത് ഇറങ്ങുമ്പോഴും body വിയർക്കുമ്പോഴു കണ്ണ് ചുവക്കുന്നു അതെന്തുകൊണ്ടാണ് പറയാമോ?