Тёмный

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ | Benefits of government officials | Submission 

Sabha TV
Подписаться 77 тыс.
Просмотров 185 тыс.
50% 1

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ | Service Benefits of government officials
Submission | സബ്മിഷൻ | KLA 15 | Session-11 | 19-06-2024
• V. D. Satheesan | വി.ഡി. സതീശൻ | പറവൂര്‍ | Paravur Assembly constituency
• K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി
#Submission #governmentstaff #sabhatv #knbalagopal #VDSatheesan
15th KLA | SESSION 11 | Sabha TV Live | Kerala Legislative Assembly
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp....
#India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
#niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
Subscribe Sabha TV RU-vid Channel :cutt.ly/hjEHaFn

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 660   
@revindran8060
@revindran8060 2 месяца назад
ജീവനക്കാരോട് ചെയ്തേ ദ്രോഹം ഒരിക്കലും മറക്കാനാകില്ല
@praveenprakash1879
@praveenprakash1879 2 месяца назад
സത്യം ♥️
@shamsuk583
@shamsuk583 2 месяца назад
👍👍
@AbdulRahman-ks7mg
@AbdulRahman-ks7mg 2 месяца назад
👍
@chandrikachandrikat-vx1te
@chandrikachandrikat-vx1te 2 месяца назад
Election varunnundu Appol kanam
@ceebeeyes9046
@ceebeeyes9046 2 месяца назад
ഒരിക്കൽ ഒരു സർക്കാരും ചെയ്യാത്ത പരിപാടിയാണ് ഈ സർക്കാർ ചെയ്തത് ഐഎഎസ് ഐപിഎസ് ജുഡീഷ്യറി ഓഫീസർമാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുക. മറ്റു ജീവനക്കാരെ രണ്ടാംതരം മാരെ കാണുക . സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ എല്ലാവരും ഒരു പോലെയല്ലേ? ഇതേ ധനകാര്യ സെക്രട്ടറി ഫയലിൽ എഴുതുന്നു സർക്കാരിൻറെ സാമ്പത്തിക നില മെച്ചപ്പെടു പോൾ ആനുകൂല്യങ്ങൾ നൽകാമെന്ന്. ഈ എഴുതുന്ന ജീവനക്കാരൻ എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നു.
@rajan3338
@rajan3338 2 месяца назад
YES!
@paulao1699
@paulao1699 2 месяца назад
U​@@rajan3338
@sunnyvarghese9652
@sunnyvarghese9652 2 месяца назад
Njangal All India Service kaaranu....sambalam thannillel modiji idaped....😊
@LisbeJ
@LisbeJ 2 месяца назад
എല്ലാ ജീവനക്കാരും ഒരു പോലെയല്ല...All India civil service ന് പ്രത്യേക privilege ഉണ്ട്
@srees9920
@srees9920 2 месяца назад
ആണൊ
@asokkumarmanikkoth5422
@asokkumarmanikkoth5422 2 месяца назад
ഡിഎ കേന്ദ്രം നൽകുന്ന മുറക്ക് ഇവിടെയു൦ നൽകണം, കുടിശിക ആവരുത്. ശമ്പള പരിഷ്കരണവു൦ കേന്ദ്രം നടത്തുന്നതുപോലെ 10 വർഷ൦ കൂടുമ്പോൾ മതി. മെഡിസെപ് ഓപ്ഷണൽ ആക്കണ൦
@cristhudasmullasseri
@cristhudasmullasseri 2 месяца назад
ഇനി ആഭ്യന്തര കലാപം നടക്കാൻ പോകുന്നതു സർക്കാർ പെൻഷകാരും സാമൂഹൃക്ഷേമ പെൻഷൻ കാരും തമ്മിലാണു രാഷ്ട്രീയക്കാർ എവിടെ നില്ക്കും
@asokkumarmanikkoth5422
@asokkumarmanikkoth5422 2 месяца назад
@@cristhudasmullasseri അങ്ങനെ സ൦ഭവിക്കില്ല
@ashokaraj3854
@ashokaraj3854 2 месяца назад
😅
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 месяца назад
Vaentaa .medicep aavasyakkarkku kodukkoo. Vaentaatthavare upadravikkaentaa.
@asokkumarmanikkoth5422
@asokkumarmanikkoth5422 2 месяца назад
@@neelakhandanbhagavathiamma6058 ഓപ്ഷണൽ എന്നാൽ വേണ്ട വർക്ക് നൽകുക എന്നാണ്
@marycaroline7357
@marycaroline7357 2 месяца назад
ഇത്രയൊക്കെ നീതി ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടിട്ടും പൊതുജന ഭാവം ഖജനാവ്മൊത്തമായി ജീവനക്കാരാണ് വിഴു ങ്ങുന്നതെന്നാണ്.
@ceek6894
@ceek6894 2 месяца назад
പെൻഷൻ കുടിശ്ശികയോടൊപ്പം നൽകാൻ ഉത്തരവായ ക്ഷാമാശ്വാസ കുടിശ്ശികയുടെ 3, 4 ഗഡുക്കൾ ഇതുവരെ കൊടുത്തിട്ടില്ല.
@sakeerhusainabdulrasheed5979
@sakeerhusainabdulrasheed5979 2 месяца назад
2 ലക്ഷം ചിലവായാൽ ഒരു ലക്ഷം പോലും കിട്ടില്ല ആശുപത്രിയിൽ ചെന്ന് ആ സെക്ഷനിൽ ചെന്ന് ചോദിച്ചാൽ അവർ ആട്ടിയോടിക്കുന്നത് പോലെയാണ് സംസാരി ക്കുന്നത് ഒന്നുകിൽ full കവർ നൽകണം അല്ലെങ്കിൽ ഇത് ഗെവൺ മെൻ്റ് ഒഴിവാക്കുക അവർ വേറെ നോക്കും
@vasavakurup7837
@vasavakurup7837 2 месяца назад
സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാതെയുള്ള ഈ കസർത്തു കലക്കി, ബാലകോവാലൻ പൊളിച്ചു, മെഡിസപ്പ് സിപ്പപ്പിനെക്കാൾ ഗംഭീരം..
@abdurahmantp876
@abdurahmantp876 2 месяца назад
ഇയാളെ മാറ്റിയാൽ മാത്രമേ കാര്യങ്ങൽ നടക്കൂ.ഒന്നിനും കൊള്ളാത്ത ധനകാര്യ മന്ത്രി. ആയി മാറിയോ ഗോപാൽജി
@bhageerathysoman8630
@bhageerathysoman8630 2 месяца назад
Correct
@bhageerathysoman8630
@bhageerathysoman8630 2 месяца назад
ഇവനെ ഒന്നിനും കൊള്ളില്ല
@brijithid
@brijithid 2 месяца назад
മണ കൊണാഞ്ചൻ ഒരു മണവും ഗുണവും കഴിവും ഇല്ലാത്ത വെറും ഒരു പഴം ആണ് അതിലുപരി ഒരു പഴം വിഴുങ്ങിയും കൂടിയാണ്
@josephmethanath3490
@josephmethanath3490 2 месяца назад
കയർ തോമയെ കൊണ്ടുവരാൻ എന്നാൽ കടം വാങ്ങി കുടിപ്പിച്ച് എല്ലാവർക്കും തരുമല്ലോ
@abd4900
@abd4900 2 месяца назад
ആദ്യം ധന. മന്ത്രി മാറ്റണം. വെറും കഴിവ് കെട്ട മന്ത്രി ആണ്
@sushamass474
@sushamass474 2 месяца назад
നൽകും എന്ന് പറഞ്ഞാൽ പോരാ എന്ന് നൽകും.......DR/DA കുടിശ്ശിക തരുമോ......ഇനി 19% അതിന്റെ arrear എന്ന് തരും...... മരിച്ചു കഴിഞ്ഞിട്ട് കിട്ടിയിട്ട് കാര്യമില്ല.......
@seejaksuresh7402
@seejaksuresh7402 2 месяца назад
DA യുടെ arrear ചോദ്യവും ഇല്ല ഉത്തരവും ഇല്ല
@rachelmathew4483
@rachelmathew4483 2 месяца назад
വളരെ കറക്റ്റ് കാര്യങ്ങൾ ആണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് നന്ദി ഉണ്ട് സാർ ഇതൊക്ക നിയമസഭയിൽ ഉന്നയിച്ചതിന് 🙏🏻🙏🏻🙏🏻
@vision2116
@vision2116 2 месяца назад
Good V.D. Satheesan Sir My vote UDF
@namo4974
@namo4974 2 месяца назад
ഒരു സാധാരണ സർക്കാർ ജീവനക്കാർക്കാർക്ക് ഏകദേശം ഒരു 4500 രൂപ കുറവിൽ ആണ്, DA ഇനത്തിൽ ഒരു മാസം 🙏.. കണ്ണിൽ ചോരയില്ലാത്ത സർക്കാർ.. കഷ്ടപെട്ടു പഠിച്ചു കിട്ടിയതാണ്.. പിൻ വാതിലിൽ കൂടി കയറിയവരല്ല
@johnson.george168
@johnson.george168 2 месяца назад
എത്ര പേരാണു പിഎസ്സി വഴി കയറുന്നത്???
@vinodn5189
@vinodn5189 2 месяца назад
നിങ്ങളുടെ കയ്യിൽ വല്ല കണക്കും ഉണ്ടോ ​@@johnson.george168
@talkfree99
@talkfree99 2 месяца назад
DA അനുവദിക്കുന്നതിനെക്കുറിച്ചുള്ള മറുപടി നൈസ് ആയങ്ങ് സ്ലിപ്പാക്കി 😂😂😂😂
@muraleedharankailasam9889
@muraleedharankailasam9889 2 месяца назад
ഇന്ത്യയിൽ ഏറ്റവും കഴിവ് കുറഞ്ഞ് ഒരു ധനകാര്യ മന്ത്രിയും മുഖ്യ മന്ത്രിയും,നുണ പറയുന്നതിൽ വിദഗ്ധര് ആണ് അഴിമതി നടത്താനും
@revvtkurian4566
@revvtkurian4566 2 месяца назад
CORRECT
@nagappannair6627
@nagappannair6627 2 месяца назад
നടത്തിയ ഒരു അഴിമതി കൂടി ഒന്നു പറഞ്ഞേ......
@sureshbabuvb4801
@sureshbabuvb4801 2 месяца назад
K c​@@nagappannair6627
@amalmc4290
@amalmc4290 2 месяца назад
Than enthoru pottann kammithan Oru state muzhuvan ee savangal kammibharanthe estappedunnu Athanallo election result potta kammi😂
@josephsalin2190
@josephsalin2190 Месяц назад
നിങ്ങൾ മണ്ടനാണോ അതോ അഭിനയിക്കുകയാണോ​@@nagappannair6627
@radhamanivs7433
@radhamanivs7433 2 месяца назад
ഇപ്പോൾ സഖാക്കൾ ക്ക് സമരം വേണ്ടേ കോൺഗ്രസ്‌ ഭരണം ആയിരുന്നു എങ്കിൽ സഖാക്കൾ നിയമ സഭ അടിച്ചു തകർത്തേനെ പിണറായി ആ മെഡിസപ്പ് ഞങ്ങൾ ക്ക് ഒരു പ്രയോജനവും ഇല്ല ഏറ്റവും കുറഞ്ഞ പെൻഷൻ വാങ്ങുന്ന വർ ക്ക് 500 രൂപ പിടിച്ചിട്ട് ഒരു പ്രയോജനവും ഇല്ല ധന മന്ത്രി ഇത് കൊണ്ട് ഒരു പ്രയോജനവും ഇല്ല അങ്ങയുടെ ഭാര്യ D a കിട്ടാൻ സമരം ചെയ്തില്ലേ അത് കേന്ദ്രത്തിനോ അതോ കേരളത്തിനോ എതിര്
@jaffarjaffarali8331
@jaffarjaffarali8331 2 месяца назад
സത്യം
@user-yf8xe1xo1z
@user-yf8xe1xo1z Месяц назад
പ്രതിപക്ഷം വളരെ ബേകിലാണ്😮😮
@hemandkp6381
@hemandkp6381 2 месяца назад
കണ്ണിൽ ചോരയില്ലാത്ത ക്രൂര സർക്കാർ - പെൻഷൻ ആനുകൂല്യം പോലും തരാത്ത വർ പാഠം പഠിക്കണം
@chandrikachandrikat-vx1te
@chandrikachandrikat-vx1te 2 месяца назад
Padippikkum election varattu
@chackogeorge1492
@chackogeorge1492 2 месяца назад
കഴിവില്ലാത്ത ഫിനാൻസ് മന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല.
@santheepnair5470
@santheepnair5470 2 месяца назад
Who will look after poor of Kerala if everything given to Kerala government employees
@muraleedharaprasad-of6cz
@muraleedharaprasad-of6cz 2 месяца назад
പതിനായിരങ്ങളെ സദ്യക്കു ക്ഷണിച്ചിട്ട് കാലിയായ കലവറയുടെ താക്കോൽ മുൻ കലവറക്കാരനിൽ നിന്നും താക്കോൽ ഏറ്റു വാങ്ങി പരിഹാസ്യ പാത്രമാവേണ്ടിവന്ന ഹതഭാഗ്യൻ.
@sugathanc7840
@sugathanc7840 2 месяца назад
വിശക്കുമ്പോൾ ഭക്ഷണം കൊടുക്കണം... അല്ലാതെ വിശപ്പ് ആറി തണുത്തു പോയ ശേഷം നൽകി യിട്ട് കാര്യമില്ല... എന്റെ തൊഴിൽ, എന്റെ ജോലി എന്റെ അഭിമാനം അതെ പോലെ യാണ് എന്റെ DA, എന്റെ Leave സറണ്ടർ, എന്റെ pay revision arrear എല്ലാം എന്റെ അഭിമാനം. എന്റെ ജോലി ഇപ്പോൾ എനിക്ക് അപമാനമായി പോകുന്ന രീതിയിൽ മാറി പോകുന്നു.. പാൽക്കാരനോടും പത്രക്കാരനോടും വരെ kerala സർക്കാർ ജീവനക്കാരൻ കടം പറയേണ്ട അവസ്ഥ...പണം തരനില്ലെങ്കിൽ . പോയി ചത്തൂടെ എന്ന് വരെ കേൾക്കേണ്ടി വരുന്നു..... ഈ മുടിഞ്ഞ കാലത്ത്... കെട്ട കാലത്ത്...
@AbbasKhan-zt5cy
@AbbasKhan-zt5cy 2 месяца назад
മെഡീസെപ്പ്ആവശൃമില്ലാത്തവരെസ്കീമിൽനിന്നുംഒഴിവാക്കികൂടെ.?
@SUJAVENUS6582
@SUJAVENUS6582 2 месяца назад
ആവശ്യം ഇല്ല എന്ന് എങ്ങനെ പറയാൻ കഴിയും? അസുഖങ്ങൾ ഒക്കെ എപ്പോൾ വേണമെങ്കിലും വരാം. ഇത് ഒരു നല്ല സ്കീം ആണ്. എൻ്റെ അച്ഛൻ അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ മെഡി സെപ് വഴി ബില്ല് അടയ്ക്കാൻ പറ്റി
@sureshkumarkumar643
@sureshkumarkumar643 2 месяца назад
​@@SUJAVENUS6582 നിനക്ക് ആവശ്യം ഉണ്ടെങ്കിൽ നിയ് എടുത്തോ എല്ലാവരുടെയും കൈയ്യിൽ നിന്ന് പിടുണ്ടാ
@Udaynadal
@Udaynadal 2 месяца назад
മികച്ച ഹോസ്പ്. കുറവ്. ചികിത്സക്കിടെ dept maaendivannal ഓടി നടക്കണം അല്ലേൽ അംഗീകാരം ഇല്ലാതൊണ്ട് പൈസ കയ്യീന്ന് അടക്കണം
@sanalthampi1610
@sanalthampi1610 2 месяца назад
Udaippu മെഡിസപ് ആവശ്യം ഇല്ല ,താൽപര്യം ഇല്ലാത്തവരെ ഈ തട്ടിപ്പിൽ നിന്ന് മാറ്റ്ഹ😢
@anandrkrishnan3338
@anandrkrishnan3338 2 месяца назад
​​​@@SUJAVENUS6582ഒരു കൊല്ലം ആറായിരം രൂപ ആണ്.... കുറച്ച് കൂടി ഇട്ടാൽ നല്ല policy എടുകാം..... എന്റെ friends ആർക്കും ഇത് വരെയും മെഡിസപ്പ് കൊണ്ട് claim കിട്ടിയിട്ടില്ല.... Utter waste ആണ് ഈ സാദനം..... താല്പര്യം ഉള്ളവർ എടുത്തോട്ടെ പക്ഷെ നിർബന്ധമായും എടുക്കണം എന്ന് പറയുന്നതാ പ്രശനം....... Oriental insurance aanu ithinte teams.. അവന്മാർ claim settle ചെയ്യുന്നില്ല.. മാത്രവുമല്ല ഒട്ടു മിക്ക കൊള്ളാവുന്ന ഹോസ്പിറ്റലിൽ ഉം ഈ medisep ഇല്ല... ഇതിൽ സർക്കാർ ഇടപെടണം
@rajendranp7417
@rajendranp7417 2 месяца назад
വി ഡി സതീശൻ സാറിന് അഭിനന്ദനങ്ങൾ
@vmurali077
@vmurali077 2 месяца назад
5 ലക്ഷം ജീവനക്കാരുടെയും 3 ലക്ഷം പെൻഷൻകാരുടെയും 50000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചു... അത് മറച്ചു വച്ചു ചർച്ച നടത്തിയിട്ടു എന്താ കാര്യം..അവരും കുടുംബങ്ങളും പ്രതികരിച്ചു..അത് തന്നെ ഇത്രയും ദയനീയ തോൽവിക്ക് പ്രധാന കാരണം.. കേന്ദ്രം തരുമ്പോൾ DA തരാം എന്നൊക്കെ പറഞ്ഞാൽ പഴയ മാടമ്പി ഫ്യൂഡൽ കാലത്ത് പറയുന്ന പോലെ ആയി.. ജീവനക്കാർ അല്ലല്ലോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്... വിദേശത്തു പോയി നിയമം മറികടന്നു ബഡ്ജറ്റിന്റെ പുറത്തു കടമെടുത്ത ഐസക് മാമന് ഇതിൽ നല്ലൊരു പങ്കുണ്ട്.. സേവന മേഖലയിൽ കൂടുതൽ ആൾക്കാരെ നിയമിച്ചാൽ ബഡ്ജറ്റിൽ കൂടുതൽ ശമ്പളവും പെൻഷനും നീക്കിവയ്‌ക്കേണ്ടതായി വരും..നിയമനം നൽകുന്നവർക്ക് PSC വിജ്ഞാപനത്തിൽ പരസ്യപ്പെടുത്തുന്ന scale of pay പ്രകാരം ശമ്പളം നൽകേണ്ടി വരും.. നിയമാനുസൃത allowance DA ഒക്കെ നൽകേണ്ടിവരും... അല്ലാതെ ആളെ വിളിച്ചു കേറ്റിയിട്ടു ഒഴികഴിവ് പറയുന്നത് കേമത്തം അല്ല... ഐസക് പിരിച്ചത് വീട്ടിൽ കൊണ്ടുപോയിക്കാണില്ല..ബജറ്റിനു പുറത്തുള്ള കടമെടുപ്പ് ആയിരുന്നു... കേന്ദ്രം അത് സംസ്ഥാന വായ്പ പരിധിയിൽ ഉൾപ്പെടുത്തും എന്ന് അറിയാത്ത ആളല്ല അദ്ദേഹം.. ഒടുവിൽ വെട്ടിലായപ്പോൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവച്ചു തത്ക്കാലം പറഞ്ഞു നിൽക്കുന്നു.. മസാലബോണ്ട്‌ കേസിൽ എന്തുകൊണ്ട് പുള്ളി ED മുൻപാകെ ഹാജരാകുന്നില്ല... ഉത്തരം മുട്ടും അതുതന്നെ 😀😀
@mahadevanv6324
@mahadevanv6324 2 месяца назад
ലോകത്തിലെ ഏറ്റവും മികച്ച 'സൂത്ര'വാക്യമാണ് മന്ത്രി അവസാനം പറഞ്ഞ വാചകത്തിൽ ഉള്ളത്. "എല്ലാം കൊടുക്കണം എന്നതാണ് നിലപാട് ". എന്ന് കൊടുക്കും എന്ന് പറയില്ല, സർക്കാരിന്റെ "ഭാഗ"മായതിനാൽ പ്രതിപക്ഷനേതാവ് അത് ചോദിക്കുകയൂമില്ല. വഴിപാടല്ലേ.
@sachinsjarnfork2599
@sachinsjarnfork2599 2 месяца назад
മന്ത്രി മാരുടെ സ്റ്റാഫിനും ജെഡ്ജ് മാർക്കും ഐ എ എസ് കാർക്കും ക്ഷാമ ബത്ത കൊടുക്കാൻ തീരുമാനിച്ച വിശാല മനസ്സ് കാണാതെ പോകരുത് 👍👍
@jamalmm2888
@jamalmm2888 2 месяца назад
മെഡിസെപ്പിൽ അപാകതകളുണ്ട്. പല ആശുപത്രികളെയും ഉൾപ്പെടുത്തിയിട്ടില്ല😮
@oommengeorge2425
@oommengeorge2425 2 месяца назад
ധനകാര്യമന്ത്രി അത്ര ശരിയല്ല, സാമ്പത്തിക പ്രതിസന്ധി മൂലം ജനം വീർപ്പ് മുട്ടുന്നു.
@Fine-fm1kh
@Fine-fm1kh 2 месяца назад
ജനം ജോലിക്ക് പോകണം ഇഷ്ടം പോലെ ജോലി ഉണ്ട് കൂലി പണി ഒക്കെ
@kamalav.s6566
@kamalav.s6566 2 месяца назад
ഉയർന്ന ജീവനക്കാർക്ക് കുടിശിഖ എല്ലാം കൊടുത്തിട്ടു , ഭൂരിഭാഗം വരുന്ന ജീവനക്കാർക്കും , പാവം പെൻഷൻ കാർക്കും നിരാശ മാത്രം കൊടുത്തു ,ഉയർന്ന സാലറി കാർക്ക് എല്ലാം അപ്ഡേറ്റ് ആക്കി കൊടുത്തു , ഒന്നും കിട്ടാതെ മരിച്ചവരെ പറ്റി ഒ , ആർക്കു എന്ത് അല്ലേ, അത്താഴപ്പട്ടിണിക്കാരെ പറ്റി ആർക്ക് എന്ത് അല്ലേ ?ഖജനാവിൽ പൂച്ച പെറ്റത് ജീവനക്കാരും പെൻഷൻ കാരും കാരണമാണ് പോലും , ഇവിടെ വേലി ആണ് വിളവ് തിന്നുന്നത് ,
@sunnypk1005
@sunnypk1005 2 месяца назад
പെൻഷൻ പരിഷ്കരണ കുടിശിക യുടെ മൂന്നാം ഗഡുവിന്റെ പോലും ഒരു ഭാഗം മാത്രമാണ് തന്നത്.
@shanavaskottemannil810
@shanavaskottemannil810 2 месяца назад
സാമ്പത്തിക പ്രതിസന്ധി തീർന്നാലും തരാൻ കൂട്ടാക്കാത്ത മന്ത്രിയാണ് താങ്കൾ MLA മാർക്കും ജുഡീഷ്യൽ സർവ്വീസുകാർക്കും കൊടുത്തിട്ടുണ്ട് എന്നിട്ട് ന്യായികരണം കൊള്ളാം. സർക്കാർ ജീവനക്കാരെ സ്വന്തം കുടുംബക്കാരായി ക്കാണണം. 'എല്ലാവർക്കും😢 മനസ്സിലാകുന്നുണ്ട്.
@SajiThomas-rl3rm
@SajiThomas-rl3rm 2 месяца назад
Ennittum Kai meymarannu sarkarine/ldf ne jeyippikkan nadakkuunna NGO union kark oru salute
@canila4495
@canila4495 2 месяца назад
1/7/2019 മുതൽ 31/3/2021 വരെയുള്ള കാലയളവിൽ വിരമിച്ച ജീവനക്കാർക്ക് ഡിസിആർജി 14 ലക്ഷം രൂപ മാത്രമാണ് നൽകിയത്. 17 ലക്ഷം രൂപ ലഭിക്കാൻ അർഹത പെട്ട വർക്ക് 3 ലക്ഷം നഷ്ടപ്പെട്ടു. വിവേചനം പാടില്ലെന്ന് പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തി.
@psalim9811
@psalim9811 2 месяца назад
Best മറുപടി, ബലേ ഭേഷ്..
@sivaramank5811
@sivaramank5811 2 месяца назад
In my case I wish to opt out of medicep as I am covered by my wife's and sons companies. Now I am loosing 6,000 per year. It's an anomaly.
@sureshkumarkumar643
@sureshkumarkumar643 2 месяца назад
ഞങ്ങൾക്ക് മെഡിസിപ്പ് വേണ്ട ബാലഗോപാലാ
@ramachandranp3247
@ramachandranp3247 2 месяца назад
NGO union നേതാക്കൾ എവിടെ? അവരുടെ നേതാവിന് പിരിഞ്ഞു പോന്ന ഉടൻ KSFE ചെയർമാൻ ആയി ഭീമമായ ശമ്പളം കിട്ടുന്നു. ധനമന്ത്രി DA കൊടുക്കുന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ബബ്ബബ്ബ പറഞ്ഞു ഒഴിയുന്നു.
@joyp.j5562
@joyp.j5562 2 месяца назад
Ayal padicha kallen
@chackogeorge1492
@chackogeorge1492 2 месяца назад
ഒരു ആശുപത്രിയും medisep card എടുക്കുന്നില്ല. ഒന്നന്നേഷിക്കണം.
@user-ct5vm7df2c
@user-ct5vm7df2c 2 месяца назад
വ്യക്തതയില്ലാ ത്ത മറുപടി പറഞ്ഞ് ഇഴഞ്ഞ് നീണ്ടുന്നതാ
@_Akash_jayaprasad
@_Akash_jayaprasad 2 месяца назад
ഇലക്ഷൻ വരുമ്പോ മാത്രം എന്തെങ്കിലും പേരിനു വേണ്ടി തന്നാൽ വോട്ട് ചെയ്യുന്ന കാലം ഒക്കെ മാറി.
@prakasankolavattath3893
@prakasankolavattath3893 2 месяца назад
പെൻഷൻകാരെ പൊട്ടനാക്കല്ല ബാലഗോപാല'
@sivaramank5811
@sivaramank5811 2 месяца назад
2% DA/DR was given just before election without mentioning about its arrears.
@Subinksabu
@Subinksabu 2 месяца назад
Aided school-college sambalam eni government kodukkaruthu. Evar Govt jevanakkar alla. Evanmar Psc ezhuthi jolikke kayariyathalla. Ee panam prayam ullavarkke regular pension kodukku .........
@tharabs9731
@tharabs9731 2 месяца назад
Aided school entha mosha o...ellarudem makkale pinne angot ketti orukki vidunnath enthina... psc exam il negative mark vangi reservation vazhi teachers ayavar padippichal entha kuzhappam......😊😅 full qualified alle aided school trs ....anweshich nok
@Subinksabu
@Subinksabu 2 месяца назад
@@tharabs9731 Ethu INDIA anu rajyam . pakistan alla. Indian constitution ellavarkkum Equality urappu nalkunnu. Panam koduttu joli nedi thinnu thuran nanam Elle. Poi qualification exam ezhuthi anthasai joli nedu. Aided niyamanam PSC vazhi akkiyal pavappettavarkkum apply cheyyam. Sarkar sambalam kodukkunna aided school joli PSC ke vedanam. Religious leaders alla appoinment nadathendathu.
@sivaramank5811
@sivaramank5811 2 месяца назад
Medicep was made compulsory, no option was given to employees. Moreover if both couples are employees or state pensioners then medicep premium is double. In such both cases option to be given.
@shanavaskottemannil810
@shanavaskottemannil810 2 месяца назад
കോവിഡും വെള്ളപൊക്കവും വന്നപ്പോൾ ജനങ്ങൾ നിങ്ങളെ കയ്യ് മെയ്യ് മറന്ന് സഹായിച്ചതാ.സർക്കാർ ഉദ്യോഗസ്ഥരും സഹായിച്ചു. എന്നിട്ട് ന്യായം പറയാതെ എപ്പോൾ തരുമെന്ന് പറയുക
@radhapn6952
@radhapn6952 2 месяца назад
യുഡിഎഫ് ഭരണമായിരുന്നെന്കിൽ ഈ സഖാക്കളുടെ. സമരാഭാസങ്ങൾ കാണാമായീരുന്നു.ഇപ്പോൾ ഒരുകുഴപ്പവുമില്ല
@josephk.v8253
@josephk.v8253 2 месяца назад
യുഡിഎഫ് സർകാർ വരട്ടെ ശക്തമായ പ്രക്ഷോഭവും, നശീകരണവും, സമരവും നടത്തി കിട്ടാനുള്ള മുഴുവൻ ആനുകൂല്യങ്ങളും അണാ പൈ ഇല്ലാതെ ഞങ്ങൾ വാങ്ങിച്ചിരിക്കും. 1996 - 2001 കാലഘട്ടത്തിലെ കുടിശ്ശിക , യുഡിഎഫ് സർകാർ വന്നപ്പോൾ 2002 ൽ പ്രക്ഷോഭം നടത്തി ഞങ്ങൾ വാങ്ങിച്ചത് പോലെ. 🤣🤣🤣🤣🤣🤣. ഇപ്പോൾ ഞങ്ങൾ ഇങ്ങനെ ഇരിക്കും. 🙊🙊🙊🙊🙈🙈🙈🙈🙈.
@SajiThomas-rl3rm
@SajiThomas-rl3rm 2 месяца назад
Unionte tholikatti bhayangaram thanne
@mathewsebastian8927
@mathewsebastian8927 2 месяца назад
I retired from service on 19.05.2022. I am yet to get 80 % of my contribution to GPF. I didn't get the amount even for the marriage of my son .
@sunnyvarghese9652
@sunnyvarghese9652 2 месяца назад
Oru varumanavum.illatha njan....😢
@kmjose1211
@kmjose1211 2 месяца назад
What is the reason?
@georgethomas6983
@georgethomas6983 2 месяца назад
മെഡി സെപ് ഉടായിപ്പായതിനാൽ 13032 രൂപക്ക് 3 ലക്ഷം രൂപയുടെ ആരോഗ്യ സജ്ജീവി നി പോളിസി എടുത്തു ഇഷ്ടമുള്ള ആശുപത്രികളിൽ ചികിൽസ കിട്ടും. പ്രായം 64
@uniqueyoutuber1
@uniqueyoutuber1 2 месяца назад
MLA and Minister's salaries are increased and having nothing pending....Also aided school/college teachers entering without PSC exam are eating taxpayers money by paying 50 lakhs to party
@hassankutty7451
@hassankutty7451 2 месяца назад
വാലും ചുരുട്ടി ഓക്കാനിച്ചു നിൽക്കുന്ന ഇടതുപക്ഷ സർവ്വീസി സംഘടകൾ ണ്ടീ വി ച്ചിരിക്കുന്നുണ്ടോ ബാലഗോപാൻ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്
@paulvarghese1367
@paulvarghese1367 2 месяца назад
Medisep ൽ താല്പര്യമുള്ളവതാല്പര്യമുള്ളവർ ചേർന്നാൽ മതി എന്ന നിബന്ധന വയ്ക്കുകയാണു വേണ്ടത്. നല്ല ചികിത്സ നല്കുന്ന ആസ്പത്രികൾ പലതും എം പാനൽ ചെയ്ത ലിസ്റ്റിൽ ഇല്ല അതുകൊണ്ട് പാവപ്പെട്ട പെൻഷൻകാരെയെങ്കിലും അവർക്ക് താല്പര്യമുള്ളവർ ചേർന്നാൽ മതി എന്ന വ്യവസ്ഥ വേണം. 500 രൂപ വീതം പിടിച്ചു പറിക്കരുത്. പ്രതിപക്ഷ നേതാവ് പറഞ്ഞതു 100 ശതമാനവും ശരിയാണ്.
@goodmorning-qj7nl
@goodmorning-qj7nl 2 месяца назад
സര്ക്കാര് ഉദ്യോഗസ്ഥർ പെൻഷൻ കാർ എംഎൽഎ, മുഖ്യമന്ത്രി തുടങ്ങിയ വരുഡേ ശമ്പളവും പെൻഷനും വർധിപ്പിച്ചു കൊടുക്കുക..അതിനു വേണ്ട പണം പൊതു ജനങ്ങളുട നികുതി,വാട്ടർ,ഇലക്ട്രിസിറ്റി നിരക്ക് വർധിപ്പിച്ചു നമുക്ക് കണ്ടെത്താം..എൽഡിഎഫ്,യുഡിഎഫ് കക്ഷികൾ അവരെ നയിക്കുന്നതിന് വേണ്ടി മലയാളി സർക്കാരിന് ഒപ്പം നിൽക്കും..ഉടൻ കേന്ദ്ര വിരുദ്ധ ബന്ദ് ധർണ്ണ തുടങ്ങിയവ ആരംഭിക്കണം..കേരളം No.1🎉
@മിനി1966
@മിനി1966 2 месяца назад
ധനമന്ത്രിക്കും കൂട്ടർക്കും ഇതുവരെ കോവിഡ് മാറിയിട്ടില്ല.
@sadiqmath
@sadiqmath 2 месяца назад
ഐഎഎസ് ഐപിഎസ് ജുഡീഷ്യറി ഓഫീസർമാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുക. മറ്റു ജീവനക്കാരെ രണ്ടാംതരം മാരെ കാണുക . സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ എല്ലാവരും ഒരു പോലെയല്ലേ?
@mohananpalakeel1645
@mohananpalakeel1645 2 месяца назад
Looting public money no other work. Finally blame center.
@mohananpalakeel1645
@mohananpalakeel1645 2 месяца назад
Leave surender policy shall be abolished. All employees shall avail there leave .all employees need to take time to time rest.
@sunilmp2841
@sunilmp2841 2 месяца назад
സഭയിലിരിക്കുന്ന ഒരു സാമ്ജികനും സാധാരണ ജനങ്ങളുടെ തലയിൽ ഇനിയും കട ബാദ്ധ്യത എങ്ങനെ കൂട്ടാം എന്നല്ലാതെ ഇപ്പോൾ ഉള്ള ബാദ്ധ്യത എങ്ങനെ കുറക്കാം എന്നു ച൪ച്ച ചെയ്യുന്നില്ല ...
@kanakavallyms9354
@kanakavallyms9354 2 месяца назад
പെൻഷൻ പറ്റിയ ജീവനക്കാരുടെ PF close ചെയ്ത സാഹചര്യത്തിൽ pay revision കുടിശ്ശിക PF ൽചേർത്ത് എങ്ങനെ നൽകാനാകും മനസ്സിലാകുന്നില്ല
@antonypk1197
@antonypk1197 2 месяца назад
Congratulations Dearest,V.D.Satheesan.🌹🌹🌹👍👍👍.you said correctly.🌹🌹🌹👍👍👍 you are our Sound.🌹🌹🌹👍👍👍
@noushadali5094
@noushadali5094 2 месяца назад
പിടിച്ചു നിൽക്കുന്നത് സർക്കാരല്ല . പാവം ജീവനക്കാരാണ്.
@santhoshv14
@santhoshv14 2 месяца назад
Kseb
@sakeerhusainabdulrasheed5979
@sakeerhusainabdulrasheed5979 2 месяца назад
എന്തോരു കൊണവതികാരം കേന്ദ്രം 42 % DA ആയി ഇവിടെ 7 ശതമാനം ഇനി എന്ന് തരാനാ ശമ്പള കുടിശ്ശിക സ്വാഹ. അങ്ങനെ എല്ലാം സ്വാഹ
@vishnuprasada.s1741
@vishnuprasada.s1741 2 месяца назад
കേന്ദ്രം 50% und
@A.M.NajeebGazal
@A.M.NajeebGazal 2 месяца назад
DAകുടിശ്ശിക യുടെ കാര്യം പറയുമ്പോൾ ധനമന്ത്രി കമ്പിളി പുതുപ്പ്, കമ്പിളി പുതുപ്പ് എന്ന് പറയുന്നു. എപ്പോഴാണ് ഇതിനു മുൻപ് ഇത്രയും കുടിശ്ശിക വന്നിട്ടുള്ളത് എന്നുകൂടി അങ്ങ് പറയുക
@girishprabhu4978
@girishprabhu4978 2 месяца назад
Very good sir for presentation
@antonynt7476
@antonynt7476 2 месяца назад
വരുമാനത്തിന് അനുസരിച്ചു വേണം ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ. ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും. അതിനി ആരു ഭരിച്ചാലും.
@alhanmuhammedaydin6288
@alhanmuhammedaydin6288 2 месяца назад
ഇത് യുഡിഎഫ് ഭരിക്കുന്ന കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ NGO union കാർ ഇവിടെ കത്തിച്ചേനെ....
@alexkaynadi7403
@alexkaynadi7403 2 месяца назад
Mediseppine kurichu padikkaanonnumillada naari.Angioplasty kazhinju 1 year aayi .Ippozhum labichittilla
@user-nr8zc7yc4e
@user-nr8zc7yc4e 2 месяца назад
സർക്കാർ ജീവനക്കാർക്കു വേണ്ടി സംസാരിക്കാൻ രാഷ്ട്രീയകർക്കു വലിയ താല്പര്യമാണ് സാധാരണ കാരന്റെ പ്രശനങ്ങൾ പഠിക്കാനോ സുതാര്യമായ സപ്പീപനങ്ങൾ ഉണ്ടാകുന്നതിനോ ആരും ശ്രമിക്കാറില്ല
@jebymathew8802
@jebymathew8802 2 месяца назад
അന്യായ ശമ്പളവും പെൻഷനും വേണ്ടി വാദിക്കാൻ എല്ലാ നേതാക്കളുമുണ്ട്. 1600 രൂപ പെൻഷൻ കിട്ടുന്ന പാവങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ല.
@munavarpv2343
@munavarpv2343 2 месяца назад
സത്യം.ക്ഷാമബത്ത ക്ഷേമബത്ത ഉത്സവബത്ത എല്ലാം ഇവർക്ക്മാത്രമേ ഉള്ളൂ. മാർക്കറ്റിൽ ഏറ്റവും കുറവ് പൈസ ഇറക്കുന്നത് പാവം സർക്കാർ ജീവനക്കാരാണ്.
@user-qu8ms1dm6y
@user-qu8ms1dm6y 2 месяца назад
Avar janicheppo sarkkar jeevanakkaraui janichathalla....kashttappett padichedutha Joly aanu...job aanel qualification anusarichulla salary undavum
@ktpmhaneef1725
@ktpmhaneef1725 2 месяца назад
മാറിമാറി വരുന്ന സർക്കാരുകൾ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സുഖിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞു ഉണ്ടാക്കുന്ന വരുമാനം മുഴുവൻ ആയിട്ടും കൊള്ളയടിക്കപ്പെട്ടു... സാധാരണക്കാർക്കും ഇവിടെ ജീവിക്കണ്ടേ?
@dennisedevasia5027
@dennisedevasia5027 2 месяца назад
Careet
@muhammedsk3498
@muhammedsk3498 2 месяца назад
നമ്മുടെ യോഗം ഇവർ നാടിന്റെ ബാധ്യത
@komalavallytj3295
@komalavallytj3295 2 месяца назад
V. D Satheeshan Sir 👍
@rajeshv7910
@rajeshv7910 2 месяца назад
MLA, മന്ത്രി എന്നിവരുടെ ആനുകൂല്യം കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലേ
@niyasr6461
@niyasr6461 2 месяца назад
ഇടതുപക്ഷ കുടുംബത്തെ അതല്ലാതാക്കി മാറ്റിയ ആദ്യ ഭരണം
@abdulsalamp5208
@abdulsalamp5208 2 месяца назад
പ്രതിപക്ഷനേതാവേ, അങ്ങ് സർക്കാർ ജോലിക്കാർക്ക് വേണ്ടി സംസാരിക്കുന്നത് പോലെ ഇവിടെയുള്ള എല്ലാ സാധാരണക്കാർക്കും വേണ്ടി സംസാരിക്കുമോ? ഇവിടത്തെ വരുമാനം മുഴുവൻ സർക്കാർ ജീവനക്കും പെൻഷൻ കാർക്കും വേണ്ടി മാത്രമാണോ? ഇവിടെ ക്യാഷ് ഇല്ലെങ്കിൽ പിന്നന്തിനാണ് സാലറി കൂട്ടുന്നത്? സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി എല്ലാവരും സഹിക്കണം.
@sunnyvarghese9652
@sunnyvarghese9652 2 месяца назад
Ella corporation commission num nirthalakkuka...
@surendrababu9490
@surendrababu9490 2 месяца назад
vote bank
@Rohitbalan-q2l
@Rohitbalan-q2l 2 месяца назад
Prathisandhiyil ninnum karakayaran thaankal oru amount sponser cheyyu...oru nalla mathruka aakatte
@manushyankerala
@manushyankerala 2 месяца назад
സർക്കാർ ജീവനക്കാർ entha asadarana jeevanakkar aano.. Aakeyundayirunnathu pension aarunnu vythyasam..ippol athum Illa...pinne enthanu vathysam
@user-qu8ms1dm6y
@user-qu8ms1dm6y 2 месяца назад
Joly cheyyichaal kooli kodukkenaam...arhichath thanne... sarkkar jeevanakkaran aanelum pvt aanelum
@sherlyjoseph4805
@sherlyjoseph4805 2 месяца назад
ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് തന്നാൽ മതി..
@sabi-tl9lo57
@sabi-tl9lo57 2 месяца назад
ജീവനക്കാർ, രാഷ്ട്രിയം, ഒഴിവാക്കി, ഒന്നിച്ചു, നിന്നാൽ, എല്ലാം ശരിയാകും 🤔🙏
@jebymathew8802
@jebymathew8802 2 месяца назад
ലക്ഷങ്ങൾ വാങ്ങുന്നവർക്ക് വേണ്ടി വീണ്ടും വീണ്ടും വാദിക്കാൻ ആളുണ്ട്
@dennisedevasia5027
@dennisedevasia5027 2 месяца назад
Careet
@anishkc1084
@anishkc1084 Месяц назад
Correct
@ummeru6104
@ummeru6104 2 месяца назад
സന്തോഷം ഇനിയും അരിവാൾ ചുറ്റിക കാണുമ്പോൾ വോട്ട് കുത്താൻ മറക്കല്ലെ പ്രഫുത്ത കേരളം😂😂🙏🙏
@AjayKumar-zd4wl
@AjayKumar-zd4wl 2 месяца назад
Those who are criticising also give the ways to generate revenue. If tax is increased then there is opposition.
@BalaKrishnan-my8ez
@BalaKrishnan-my8ez 2 месяца назад
സാർ സർക്കാർ ജീവനക്കാർക്ക് പട്ടിണിയിലാണ് ഞങ്ങളിപ്പോൾ ദമ്പതികൾ ആയതുകൊണ്ട് ഒരാളുടെ അക്കൗണ്ട് എടുക്കാറില്ല ഇവനൊന്നും സാധാരണക്കാരുടെ കാര്യം പറയാൻ അറിയില്ലേ
@balakrishnancs6266
@balakrishnancs6266 2 месяца назад
Manthrimarkkum MLA maarkkum enthenkilum kudissika undo...avarude pay revision correct aayitt nadakkunnille ..ath engane ???KSRTC manthrik salary mudangaarundo?
@johnpk733
@johnpk733 2 месяца назад
വാഗ്ദാനങ്ങൾ വാരിക്കോരി നല്കിയിട്ടുണ്ട്
@prasannanthampi5189
@prasannanthampi5189 2 месяца назад
മെഡിസെപ്പ് നിര്‍ബ്ബന്ധമാക്കേണ്ട കാര്യമില്ല.
@madhavnavaneeth3134
@madhavnavaneeth3134 2 месяца назад
When we will get back our DA arrears and pay arrears due to pensioner s? Otherwise19segments will collapse to 0
@santhoshmathew7718
@santhoshmathew7718 Месяц назад
This state of Kerala can't afford this much expense for maintain the employees . Limit the number of permanent govt. Staff and use the service of temporary staff
@jaijohn6696
@jaijohn6696 2 месяца назад
Hope all govt employees and pensioners understood what Finance Minister said and please be happy. So all of your problems resolved .... Go and sleep...Sweet dreams....
@SinuSinu-ch4xj
@SinuSinu-ch4xj 2 месяца назад
സാധാരണ ജനങ്ങൾക്കരുണ്ട് എല്ലാവരും സാർ മാർക്കു വേണ്ടി വാദിക്കുന്നു
@dennisedevasia5027
@dennisedevasia5027 2 месяца назад
Careet
@reethammarobinson5646
@reethammarobinson5646 2 месяца назад
❤❤❤
@prajan496
@prajan496 Месяц назад
എൻ. ജി. ഒ. യൂണിയൻകാർക്ക് എന്ത് പറയാനുണ്ട്?
@wilsonvs7793
@wilsonvs7793 2 месяца назад
യുഡിഫ് ആയിരുന്നു അധികാരത്തിൽ എങ്കിൽ NGO യൂണിയൻ കാർക്ക് സമരം എങ്കിലും ചെയ്യാമായിരുന്നു.
@manuelstheodore9935
@manuelstheodore9935 2 месяца назад
അദ്ധ്യാപകരുടെ അവസ്ഥയാണ് സാർ ?????? രണ്ടരവർഷത്തെ ശമ്പളം പി എഫിലേക്ക് ഇടാം എന്ന് പറഞ്ഞിട്ട് ഇതുവരെയായിട്ടും ഗവൺമെൻറ് ഇട്ടിട്ടില്ല എന്തുകൊണ്ടാണ് ഗവൺമെൻറ് അദ്ധ്യാപകരോട് ഇങ്ങനെ കാണിക്കുന്നത് സാർ ............ ഇതുവരെയായിട്ടും ശമ്പള വർദ്ധനവ് ഉണ്ടായിട്ടില്ല സാർ വിപണിയിൽ സാധനങ്ങളുടെ വില റോക്കറ്റ് പോലെ ഉയരുകയാണ് സാർ ! ജീവിക്കാൻ ഭയങ്കര പാടാണ് സാർ , എത്രയും പെട്ടെന്ന് ഗവൺമെൻറ് ജോലിക്കാർക്ക് ശമ്പളം കൂട്ടണം സാർ ,ബാങ്ക് ലോൺ അടക്കാൻ പറ്റുന്നില്ല സാർ ശമ്പളം കൂട്ടിയില്ലെങ്കിൽ സാർ, ഭൂമിയിൽ നിന്ന് വിട പറയേണ്ടി വരും സാർ ആലപ്പുഴടൗണിലെ എയ്ഡഡ് സ്കൂളിലെ ഒരു കൂട്ടം അദ്ധ്യാപകർ
@bat4youth
@bat4youth 2 месяца назад
All govt jobs should be privatised, sweeper is paid 50000 per month, engineer is paid 300000 per month for sleeping in office. Periyarvalley officials in ernakulam rural are working tirelessly to gift canal land to cpim vote bank imported people from malappuram and bengal, even panchayat secretaries earns a lot... why these ppl to be paid any penny. Salary should be on time for police dept & ksrtc who serve general public at large and not ppl earns in lalks n sits in ac rooms
@syamsk5238
@syamsk5238 2 месяца назад
Medisep option വേണം compulsory ആകരുത്. അല്ലെങ്കിൽ state insurance department നെ ചുമതല ഏൽപ്പിക്കണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും medisep ഏർപ്പെടുത്തണം
@sajithtm2640
@sajithtm2640 2 месяца назад
MLA marellavarum Govr Employee kku salary koottan mathramano paniyedukkunnathu Sadarana karanu 5000 Pention kodukkan vala pay Commission vaykkamo
@user-qu8ms1dm6y
@user-qu8ms1dm6y 2 месяца назад
Viyarppinte asugam undo bro
@user-sn5pn2ot8w
@user-sn5pn2ot8w 2 месяца назад
ഒന്നും കൊടുത്തില്ലേലും ജീവനക്കാർ സർക്കാരിനൊപ്പം 👌🏻👌🏻 ലോകസഭ പോസ്റ്റൽ വോട്ടിൽ LDF 12, UDF 8 🔥🔥🔥🔥
@akhilgopi3891
@akhilgopi3891 2 месяца назад
Postal vote, election duty ഉള്ളവർ മാത്രം ചെയ്തത് അല്ലേ. അതിന്റെ 2 ഇരട്ടിയിലധികം ഉള്ള ജീവനക്കാരുടെയും കുടുംബത്തിന്റെയും വോട്ട് ആർക്ക് പോയി എന്ന് മനസിലാക്കിയാൽ മതി.
@user-sn5pn2ot8w
@user-sn5pn2ot8w 2 месяца назад
@@akhilgopi3891 എലെക്ഷൻ ഡ്യൂട്ടി ഉള്ളവർക്ക് മാത്രം സർക്കാരിനോട് പ്രേമം തോന്നാൻ കാരണം??
@pareedp.m.8461
@pareedp.m.8461 2 месяца назад
സർക്കാർ ജീവന ക്കാരുടെ ശമ്പളം ഇനിയും കൂട്ടി ജനത്തെ വഞ്ചിക്കരുത്
@jigsaw5371
@jigsaw5371 2 месяца назад
പ്രദീപേ നീ age ഓവർ ആയോ
@hashimfiroz987
@hashimfiroz987 2 месяца назад
താങ്കളുടെ ശമ്പളം ആരാ കൂട്ടുന്നത്? ?
@user-qu8ms1dm6y
@user-qu8ms1dm6y 2 месяца назад
😂 sarkkar joli kittathavante rodhanam
@vishnuprasada.s1741
@vishnuprasada.s1741 2 месяца назад
എന്ന് psc എഴുതി age ഓവർ ആയവൻ 😢
@100kuttu
@100kuttu 2 месяца назад
കേന്ദ്ര സർക്കാരിന് എതിരെ ഉള്ള ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തു വരാൻ ബിജെപി പ്രതിനിധ്യം നിയമ സഭയിൽ വേണം. മലയാളികൾക്ക് ബുദ്ധി ഉദിക്കട്ടെ
@sivarajans9406
@sivarajans9406 2 месяца назад
ധന മന്ത്രിയുടെ അഴകൊഴമ്പൻ മറുപടി.... ഇയ്യാൾ ഒന്നും കൊടുക്കില്ല.... കട്ടായം 🙄
@mamm7403
@mamm7403 2 месяца назад
അന്ന് അന്തോണിച്ചായൻ പറഞ്ഞത് ശമ്പളം സമയത്ത് കൊടുത്തില്ലെങ്കിൽ ഒന്നും വരാനില്ല എന്നാണ്‌.
@noblekthomas9165
@noblekthomas9165 2 месяца назад
Kazhichu Bakki Thuka Vallathum Undo Changaymare Satharana Janangalku
@jigsaw5371
@jigsaw5371 2 месяца назад
എല്ലാം ശെരിയാകും
@shamsuk583
@shamsuk583 2 месяца назад
❤️❤️
@thampithomas6359
@thampithomas6359 2 месяца назад
അരി ഏത്ര സാറെ പയർ അഞ്ചു നാഴി
@jaineykuriakose4495
@jaineykuriakose4495 2 месяца назад
34 years i worked as a teacher in 4 private schools with less salary.after retirement no money.. tell me who will give pension for such employees..All are human beings.
@MintUrDreams
@MintUrDreams 2 месяца назад
Sir,actually you needed to invest some money in some pension scheme
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 259 тыс.