അവന് ഇനി കുറച്ചു പ്ലേ മേക്കിങ് കൂടി വേണം അതു അധികം വൈകാതെ ഉണ്ടാകും എന്നു ഞാൻ കരുതുന്നു കാരണം അവന്റെ കോച്ച് മെസ്സിയെ തിരിച്ചറിഞ്ഞ ലെവെൻഡോസ്‌കിയെ തിരിച്ചറിഞ്ഞ joseph guardiola ആണ് 🖤💙
@@themiz7817 അതേ ബ്രോ... പുള്ളിക്കുള്ള supply മുടങ്ങിയാൽ സിറ്റി പരുങ്ങലിൽ ആകും.. മറ്റു ടീമുകളുടെ ആലോചന തന്നെ അതാണ്.. എന്നാൽ അതത്ര എളുപ്പമല്ല.. De bruyne, mahrez നെ ഒക്കെ ചുമ്മാ തളക്കാൻ പറ്റില്ല.. അഥവാ പൂട്ടിയാലും grealish ചാടി വരും
*ഹലണ്ടു കരിയർ തീരുമ്പോ ഇതേ ഫോം ഉണ്ടേൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോൾ അടിച്ച കളിക്കാരൻ ഇയാൾ ആകും.. നല്ലൊരു നാഷണൽ ടീമിൽ ആയിരുന്നേൽ wc അടിച്ചേനെ എമ്പാപയെക്കാൾ മാരക സ്ട്രൈക് പവർ ഉള്ള താരം ആണ് ❤*
Talent wise Mbappe is greater than haaland. But finishing Wise haaland is something else . Everybody is he will score goals only if he get proper passes, Actually it is his only duty in this city side with full of playmakers. He have good height , proper positioning, great finishing ability, good game reading. There are many players missing open chances,but haaland is dangerous in Dbox area. Why is Darwin Nunes is failing. While Comparing Mbappe and Haaland . Mbappe is great. Because Mbappe can score, create chances, Dribble. He can be used in various positions.
@@vishnujain7645Don't be naive, if you call 1.72 vs 0.64 on XG, 8 vs 4 on total shots, and 4 vs 0 in big chances created.. "LUCKY", then I seriously doubt your footballing knowledge. City is a big team with a big squad, it's just that pep was tactically outplayed by ten hag. And don't raise that offside shit, coz it was all part of the game.. United wouldve scored eventually, one way or the other. 😊
@@vishnujain7645 If you think that's on offside goal, then I have to believe that you are not able to understand the soccer rules. And I don't know why you are saying that City literally thrashed, I think you are mentioning the first Manchester derby of this season, sorry mate we are talking about the second one, where City lost to United. Yes it's true that the City held the most possession in the game. But United created more goal chances and City was so lucky that United were not clinical in finishing.
@@vaisakh.vaisakhmathil7468 bro Physical fitness Match fitness vere anu injury ethra physically strong anu anne paranjalm varu.. Haaland injury prone anu
അതുപറഞ്ഞാൽ പിന്നെ ദേവീകമായി അവതരിപ്പിക്കാൻ ആകില്ലല്ലോ..... ചെകുത്താൻമ്മാര് എന്നും ചെകുത്താൻമാർ ആണ്. കിട്ടിയാൽ പലിശ സഹിതം തിരിച്ചു കൊടുക്കും. ചിലർ അതുപറഞ്ഞു കരയും
ഇവർക്ക് പിന്നെയും പ്രശ്നമില്ല.. goats കളമൊഴിയാൻ ആവുന്ന സമയത്താണ് ഇവരുടെ അരങ്ങേറ്റം... പക്ഷെ goats ന്റെ കാലത്ത് കളിച്ചതു കൊണ്ടു മാത്രരം പ്രാധാന്യം കിട്ടാതെ പോയ ഒരുപാട് പ്ലെയേഴ്‌സ് ഉണ്ട്...
Haaland Haaland, he's a blue just like his dad, now he's at the Etihad. Haaland Haaland, Came to us from to us from Germany, he's here to win the champions league. Haaland Haaland, Yorkshire born Norwegian lad, Roy Keane tried to kill his dad.
2023 janil United tirichu oru pagaram veetiyirunnu athum ekkalatheyum mikacha oru city sidinte aduthu....annu old Trafford il haalandine aarum kandittupolumilla......chettan aa pakaram veetal ithu vare kanditilla....
Oru striker aaayit ok ball ethichaaal to finish cheyyaaan pattum allaandu oru play maker aaakanonnum pattilla . Nalla defense aaanenkil ball polum kittilla , Example last united rival match
ആദ്യം റോയ് കീനിന്നെ കരിയർ അവസാനിക്കും വിധം മാരകമായി ഫൗൾ ചെയ്തത് അൽഫി ഹാലൻഡ് ആയിരുന്നു. ഒരു വർഷമാണ് ഇഞ്ചുറി കാരണം കീൻ പുറത്തിരുന്നത്. പിന്നെ തിരിച്ചു വന്ന് അടുത്ത ഡെർബയിൽ അൽഫിടെ അണ്ടി അങ്ങ് വെട്ടി കാക്കചിക്ക് ഇട്ട് കൊടുത്തു 😂
Such a childish statement Football is a team game and Haaland is a striker and he does his job very well when it comes to finishing he is way ahead of mbappe imo.the Dortmund and city Haaland is different If you look at it afterall it depends on the manager how he is being used
സ്വന്തായിട്ട് പ്രത്യേകിച്ച് സ്കില്ലൊന്നും ഇല്ല..ഫ്രികിക്ക് ലോങ് റേഞ്ച് ഗോളിനുമൊക്കെയുള്ള കഴിവില്ല...നല്ല സ്പീഡി പ്ളയർ ആണ്.....ബോക്സിനു മുന്നിൽ എങ്ങനെ പന്ത് വലയിൽ എത്തിക്കണമെന്ന് നന്നായി അറിയാം....ഒരു പക്കാ ഫിനിഷർ That's all