Тёмный
No video :(

ഹിന്ദു വോട്ടു കൂടും . CAA യെ അതിനാൽ എതിർക്കും. സുപ്രീം കോടതിയിൽ പറഞ്ഞു ! | ABC MALAYALAM | ABC TALK 

ABC Malayalam News
Подписаться 2,7 млн
Просмотров 97 тыс.
50% 1

CAA യോടല്ല വിരോധം ഹിന്ദുവിനോടാണ്
#caa #supremecourtofindia #hindu #muslim #bjp #bjp4india #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

19 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 589   
@shine1302
@shine1302 5 месяцев назад
ഇനിയും കേരളത്തിലെ ഓരോ ഹിന്ദുവും ഉറക്കം നടിച്ചാൽ അത് അവരവർക്ക് തന്നെ ആപത്ത്.
@user-hm7so3ne6m
@user-hm7so3ne6m 5 месяцев назад
എത്ര കൊണ്ടാലും സ്തുതി പാടുന്നതാണ് ഇവിടുത്തെ ഹിന്ദു എന്ന ജന്തു 🤧
@agag9768
@agag9768 5 месяцев назад
കേരളൽ 90% വും ഓത്ത ഹിന്ദുക്കൾ, പരസ്പരം പാര പണിതും കൂടെ നില്ക്കുന്നവനെ ഉണ്ണാക്കിൽ ഞ്ഞടിച്ചു o, ചതിച്ചും സ്വന്തം കാര്യം സെയ്ഫ് ആക്കി മുങ്ങും
@goodkarma4081
@goodkarma4081 5 месяцев назад
Mandanmar aanavar 😂
@bineeshpb4336
@bineeshpb4336 5 месяцев назад
Ningal unnarno
@Thamburdc1ff
@Thamburdc1ff 5 месяцев назад
Enth aabath..?
@Jeevanjoseph1578
@Jeevanjoseph1578 5 месяцев назад
TG സാർ ഉള്ളത് കൊണ്ട് മാത്രമാണ് പല കാര്യങ്ങളും അറിയാൽ പറ്റുന്നത് THANK YOU SIR 🙏
@radhakrishnant7626
@radhakrishnant7626 5 месяцев назад
👌
@AD-65
@AD-65 5 месяцев назад
സത്യം ഇതുപോലെ ഒരുപാട് പേര് വരണം നമുക്കു വേണ്ടി TG M❤❤❤
@SainudeenA-ff6ci
@SainudeenA-ff6ci 4 месяца назад
10 വർഷം മുൻപ് ഇന്ത്യക് ഒരു പ്രശ്നം ഇല്ല ഇപ്പോൾ ആണ് പ്രശ്നം?
@neethuks1186
@neethuks1186 4 месяца назад
​​@@SainudeenA-ff6ci10 varshan munb njangal ninte vargathe viswasichirunnu ippo athilla. Athoru preshnam allallo thiricharivalle
@kevindaniel891
@kevindaniel891 4 месяца назад
​@@SainudeenA-ff6ci vannalo samadahanam.....
@RaghavanA-ev2jx
@RaghavanA-ev2jx 5 месяцев назад
സുപ്രീം കോർട്ടിന് ശക്തമായ മറുപടി നൽകേണ്ടതുണ്ട്. അവർ പലപ്പോഴും അതിര് കടക്കുന്നു. ജനം ഉണ്ണാക്കൻമാരല്ല.
@irishikesannamboothiri2092
@irishikesannamboothiri2092 5 месяцев назад
നമ്മുടെ മലയാള ദൃശ്യ, പത്രമാദ്ധ്യമങ്ങളെ ഹിന്ദുക്കൾ ബഹിഷ്ക്കരിക്കണം ഒരു വിയത്തിലും സഹിക്കാൻ പറ്റുകയില്ല
@VimalKumar-jy8mr
@VimalKumar-jy8mr 5 месяцев назад
ഇപ്പോൾ മാമാ മാധ്യമങ്ങൾ ഒരു മലയാളിക്കും ആവശ്യമില്ല . എല്ലാ വാർത്തകളും ഓൺലൈൻ കേൾക്കാനും അറിയുവാനും കഴിയുന്ന കാലമാണെന്നു മാമാകൾ എന്തേ ചിന്തിക്കാതതു ?
@yusifera8528
@yusifera8528 5 месяцев назад
ഇപ്പോൾ പത്രവിതരണ o വന്നു വന്ന് ഒരു പ്രത്യേക വിഭാഗം മാത്രമായിട്ടുണ്ട് അവർ ഓരോ ഭവനവും screen ചെയ്ത് എല്ലാ കാര്യങ്ങളും മനപാഠമാക്കിയിട്ടും ഉണ്ട് . പ്രഥമദൃഷ്ട്യാ ഇതിൽ അസ്വഭാവികത ഇല്ലാ എന്നു തോന്നുമെങ്കിലും ഇവരുടെ പലരാജ്യങ്ങളിലേയും ചരിത്രം പരിശോധിച്ചാൽ ഇതിൽ ഒരുപാട് ദുരൂഹമായ കാര്യങ്ങൾ ഉണ്ടെന്നു മനസിലാവും അതു ക്രിസ്ത്യാനികൾക്കും ഇവരുടെ മതം ഉപേക്ഷിച്ചവർക്കും ആണ് എന്നു വ്യക്തമാക്കുന്ന അനേകം വീഡിയോകൾ ഉണ്ട്
@tvrajesh5377
@tvrajesh5377 5 месяцев назад
ഇദ്ദേഹം പറഞ്ഞത് പോലെ.എന്ത്കൊണ്ടാണ് കേരളത്തിലെ bjp നേതാക്കൾ CAAഒരു campaign ആയി എടുക്കാൻ മടിക്കുന്ന തോ..അതോ പേടിച്ചിട്ടാണോ
@saralad7172
@saralad7172 5 месяцев назад
👌👍👏👏😂
@sureshp8728
@sureshp8728 5 месяцев назад
വ്യഭിചാരം legalised 😢
@vedavyaspk4323
@vedavyaspk4323 5 месяцев назад
അച്ഛനും മകനും മകൻറെ മകനും ജഡ്ജികളാകുന്ന സിസ്റ്റം നിർത്തുക. എന്നാൽ കോടതികൾ നേരെയാകും
@Jayadev.C
@Jayadev.C 5 месяцев назад
Pareeksha natathi highcourt,supreme court judges ne thiranjedukkanam
@rejikumar1644
@rejikumar1644 5 месяцев назад
അണ്ണാമലൈയെ കണ്ടുപഠിക്കണം എന്നു പറയുന്നത് ഇതിനാലാണ്. അയാൾ ഹിന്ദുവിനു വേണ്ടി ഉറക്കെ സംസാരിക്കും. മാധ്യമങ്ങളോടു പോടാ പുല്ലേ എന്നു മുഖത്തു നോക്കി പറയും. താനേതു ചാനലാണ് എന്നു ചോദിച്ചിട്ട് അവരോടു തിരിച്ചടിക്കും. നിങ്ങളുടെ സൗജന്യത്തിലല്ല ഞാൻ സംഘടന കൊണ്ടുനടക്കുന്നത് എന്നു തീർത്തുപറയും.
@user-nr7ie5kk1f
@user-nr7ie5kk1f 5 месяцев назад
Ettalikari ആരെയോ പിടിച്ചു ഉണ്ടാക്കിയ ഇവിടത്തെ ഹിന്ദുക്കളെ ഓടിക്മോ നിന്റെ അപ്പന്റെ ഗതി വരും നിനക്ക്
@harimukundan2908
@harimukundan2908 5 месяцев назад
​@@vsr3777 Modi will back to Parliament in 2024 with limitless power then nobody will be questioning him just wait and see -
@sunildev-qc4dj
@sunildev-qc4dj 5 месяцев назад
❤❤
@agag9768
@agag9768 5 месяцев назад
S, But സുരേന്ദ്രൻ and team weast
@prakashp2048
@prakashp2048 4 месяца назад
Supreme Court not right to intervence the majority govt passed bills. Now SC act as opposistion
@varadarajannair7218
@varadarajannair7218 5 месяцев назад
ബംഗ്ളാദേശിൽനിന്നും മുസ്ളീങളേയും പാക്കിസ്താനിൽനിന്നും അഫ്ഗാനിസ്താനിൽനിന്നും ഐഎസ് ഭീകരേരെയും റോഹിഡൃൻസിനേയും ആവശൃമുള്ള സംസ്താനങളിൽ ഇറക്കികൊടുത്ത് ഹിന്ദുവോട്ടുകുറപ്പിക്കാനുള്ള അടവുനയം ആയ് സിഐഏ ക്കെതിരേയുള്ളസമരം
@sunildev-qc4dj
@sunildev-qc4dj 5 месяцев назад
Correct 💯
@anusreesreejith153
@anusreesreejith153 5 месяцев назад
മിനിയാന്ന് എറണാകുളത്തു ജനം ടിവിയുടെ ജനസഭ നടക്കുമ്പോൾ ഒരുചെറുപ്പക്കാരൻ എഴുന്നേറ്റ് കോൺഗ്രസ്‌ന്റെ പ്രതിനിധിയോട് രാഹുലിന്റെ പ്രസംഗത്തെ പറ്റി ചോദിച്ചു. അതിനുമാത്രം അയാൾ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. അനിൽ നമ്പ്യാരെങ്കിലും അത് വീണ്ടും എടുത്തിടും എന്ന് വിചാരിച്ചു. പക്ഷെ നടന്നില്ല.
@anandank2920
@anandank2920 5 месяцев назад
അനിൽ നമ്പ്യാർക്ക് നാവ് പൊന്താതെ പോയതെന്തുകൊണ്ട്?
@user-xo5jh6qc6x
@user-xo5jh6qc6x 5 месяцев назад
സാർ പറഞ്ഞത് സത്യം ആണ് 👍👍👍. ഹിന്ദുക്കൾ എന്ത് ചെയ്യണം എന്ന് സുപ്രീം കോടതി തീരുമാനിക്കുന്ന അവസ്ഥ ആയി.. ഹിന്ദുവിനെ എങ്ങനെ ഇല്ലാത ആക്കാം എന്ന് ഗവേഷണം. നടത്തുന്ന ഭരണ കൂടം.. സാറിന്റെ കണ്ടെത്തേലുകൾ വളരെ വ്യക്തമായ കാര്യം..
@Chakkochi168
@Chakkochi168 5 месяцев назад
ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ഇതിന് എതിരെ ചിന്തിക്കണം, ജനാധിപത്യ വോട്ട് അവകാശം കൃത്യമായി വിനിയോഗിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും, ഹമാസും ചേർന്ന് ഹിന്ദുക്കളെ ഉല്മൂലനം ചെയ്യും.
@KaleshCn-nz3ie
@KaleshCn-nz3ie 5 месяцев назад
ടി ജി സാർ സൂപ്പർ 👍🔥
@MadhuMadhu-uo2oq
@MadhuMadhu-uo2oq 5 месяцев назад
ഹിന്ദുക്കൾ മാത്രം ജീവിച്ചാൽ പോര . മറ്റുള്ളവർക്കും കൂടി ജീവിക്കണം . ഹിന്ദു രാഷ്ട്രം ഉണ്ടാക്കിയാൽ ഞങ്ങൾ ആരാധിക്കുന്ന ക്രിസ്തീയ ആരാധനാലയങ്ങളിൽ ബിജെപി പ്രവർത്തകർ വടിയും വാളും ആയി കടന്നു വന്ന് ജയ് ശ്രീ രാം എന്ന് വിളിച്ചു കൊണ്ട് ആക്രമണം നടത്തും . ഇപ്പോൾ ഹിന്ദു രാഷ്ട്രം ആയിട്ടില്ല . എന്നിട്ടും പതിനായിരക്കണക്കിന് ക്രിസ്തീയ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞു .
@prasadampalattil9896
@prasadampalattil9896 5 месяцев назад
​@@MadhuMadhu-uo2oqനിന്റെ ഒടുക്കത്തെ വ്യാജ ആരോപണമാണിത്. കേരളത്തിൽ ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനിയാണോ വർഗീയത കൊണ്ടു നടക്കുന്നത്. ഹിന്ദുക്കൾക്കെതിരെ ഒന്നാമത് മുസ്ലീങ്ങളും രണ്ടാമത് ക്രിസ്ത്യാനികളും വർഗീയ കാർഡ് കളിക്കുകയാണ്. ശബരിമലയിൽ, തിരുമാന്ധാംകുന്ന് വെള്ളായണി, ആറ്റുകാൽ ക്ഷേത്രങ്ങളിൽ സാമൂഹ്യ വിരുദ്ധർ തെമ്മാടിത്തരങ്ങൾ കാട്ടിക്കൂട്ടിയതുപോലെ ക്രിസ്ത്യാനികളുടെയോ മുസ്ലീങ്ങളുടെയോ ദേവാലയങ്ങളിൽ ആരെങ്കിലും എന്തെങ്കിലും അവരുടെ ആചാരങ്ങൾക്കു വിരുദ്ധമായി ഇടപെട്ടിട്ടുണ്ടോ? TG സാർ പറയുന്നതു പോലെ ഇന്ത്യയിലെ കോടതികൾ ( പ്രത്യേകിച്ച് സുപ്രീം കോടതി) ഹൈന്ദവ വിരുദ്ധമായ ഇടപെടലുകൾ നടത്തുന്നു. മുസ്ലീങ്ങൾക്കോ ക്രിസ്ത്യാനികൾക്കെതിരെ യോ ഈ കോടതികൾ പക്ഷപാതപരമായി ഇടപെടാറുണ്ടോ ? 1947-ൽ നെഹ്റുവും കൂട്ടരും ഹിന്ദുക്കളെ വഞ്ചിച്ചു കൊണ്ടു തുടങ്ങിയ സംവിധാനം നരേന്ദ്ര മോദിക്കു പോലും ഉന്മൂലനം ചെയ്യാൻ കഴിയുന്നില്ല. എന്നിട്ട് വ്യാജ പ്രചാരണം നടത്തുന്ന നീയൊക്കെ വെള്ളിടി വെട്ടി പോകത്തേയുള്ളൂ.
@mantizzz430
@mantizzz430 5 месяцев назад
​@@MadhuMadhu-uo2oq madhu എന്നാ ക്രിസ്ത്യൻ ആയത്🙄?
@reghuprakash
@reghuprakash 5 месяцев назад
​@@mantizzz430 😂😂 ഒരു ഓളത്തിന് അങ്ങു പറഞ്ഞുപോയതാ... കമ്മി അല്ലെ കുറച്ചു കഴിഞ്ഞെ വിവരം വരൂ😂
@mantizzz430
@mantizzz430 5 месяцев назад
@@reghuprakash കോപ്പി പേസ്റ്റ് ടീം ആയിരിക്കും🤣🤣
@user-tj4cu8od2s
@user-tj4cu8od2s 5 месяцев назад
ഇന്ദിര ജയ്‌സിങ്ങേ ഇപ്പൊ മനസ്സിലായി ഞങ്ങൾ ഹിന്ദുക്കൾ ക്ക് നിങ്ങളുടെയൊക്കെ തനിനിറം.
@KunjoottanTakkkudu
@KunjoottanTakkkudu 5 месяцев назад
11:17 5 നേരം പച്ച വർഗീയത വിളിച്ചു പറയുന്നുണ്ടല്ലോ മുറിയന്മാര് അതാർക്കും പ്രശ്‌നമില്ല
@Lonewarrior001
@Lonewarrior001 5 месяцев назад
💯
@SreekumarM-he8mb
@SreekumarM-he8mb 5 месяцев назад
ഹിന്ദുക്കൾ ഉണർണില്ലങ്കിൽ അവർ നശിക്കാൻ പോകുന്നു.
@vhareendran9150
@vhareendran9150 4 месяца назад
അനുകൂലികൾ ഹിന്ദു മുറിയന്മാരല്ലേ... പിന്നെ എങ്ങിനെ....
@sivakumarr3343
@sivakumarr3343 5 месяцев назад
ഭരണ ഘടന പോലും തിരുത്തേണ്ട സമയം കഴിഞ്ഞു.
@rageshedamana1886
@rageshedamana1886 5 месяцев назад
കേരളത്തിലെ ബിജെപി നേതാക്കൾ ഇനി എങ്കിലും മൗനം വെടിയണം. അണ്ണമലെ പോലെ പവർ ഫുൾ നേതാക്കൾ വരണം
@dk3480
@dk3480 5 месяцев назад
ഇത് 1947 ന് മുന്നേ തുടങ്ങി.1947 മുതൽ രഹസ്യമായി തുടങ്ങിയത് ഇപ്പോൾ പരസ്യമായി!!
@venunair8223
@venunair8223 5 месяцев назад
ശക്തി എന്താണെന്നു ശരിക്കും മനസ്സിലാകാൻ രാഹുൽ ഗണ്ടി എന്ന വേസ്റ്റിന് ഇനിയും ജന്മങ്ങൾ വേണ്ടിവരും .😊
@dk3480
@dk3480 5 месяцев назад
ഇന്ത്യൻ എക്സ്പ്രസ്സ്‌ പറഞ്ഞു ഇന്ദിര ജയ് സിംഗ് പറഞ്ഞത്! സത്യം അറിയാതെ പുറത്തു വന്നു!!
@rajeshravindranath2889
@rajeshravindranath2889 5 месяцев назад
പാർലമെൻ്റ് പാസാക്കുന്ന നിയമങ്ങളെല്ലാം സുപ്രീം കോടതിയിൽ ചാലഞ്ച് ചെയ്യപ്പെടുന്നു. സുപ്രീം കോടതി അത് സസന്തോഷം ഫയലിൽ സ്വീകരിക്കുന്നു.തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പിന്നെന്തിനാണ്
@aromals2827
@aromals2827 5 месяцев назад
Crt👍
@harimukundan2908
@harimukundan2908 5 месяцев назад
@@AnilnaadA ഇസ്‌റയേലിൽ ഇതേ പ്രശനം അന്ന് ഉണ്ടായിരുന്നത് സകല നിയമങ്ങളെയും കോടതി എടുത്തുകളയും ,അതിനെ മറികടക്കാൻ അവസാനം പാർലമെന്റ് നിയമം കൊണ്ടുവന്നു അതും ചോത്യം ചെയ്തു അപ്പോൾ അന്ന് ഒക്ടോബറിലെ ആക്രമണം വന്നത് അതോടു കൂടി നെതന്യാഹു കോടതിയെ എടുത്തു ചുരുട്ടിക്കൂട്ടി ജനവും കോടതിക്ക് എതിരായി ,ഇപ്പോൾ നെതന്യാഹു പറയും കോടതി കേൾക്കും.മോദിയോട് ഇവന്മാർ കളിക്കും അടുത്ത പ്രാവശ്യത്തോടെ അവരെ മോഡി കളി പഠിപ്പിക്കും
@pradeepputhumana5782
@pradeepputhumana5782 5 месяцев назад
💯​@@AnilnaadA
@AshokkumarKalayil
@AshokkumarKalayil 5 месяцев назад
Yes,what the relevant of government
@astercreations6778
@astercreations6778 5 месяцев назад
T G sir നമുക്ക് ജുഡീഷ്യൽ റീഫോം ആൻഡ് പോലീസ് റീഫോം വളരെ അത്യാവശ്യം ആയി നടപ്പാക്കണം. ഒരു സാദാരണക്കാരന് പെട്ടെന്ന് നീതി കിട്ടുന്ന രീതിയിൽ നടപ്പാക്കണം. കോടതി ഓരോ കേസുകളും ഒരു നിശ്ചിത സമയത്തിനുള്ളിൽ തിർപ്പാക്കുന്ന രീതിയിൽ നിയമം വേണും. ഇപ്പോൾ കേസ് കൊടുത്ത ആൾ മരിച്ചു പോയിട്ടാണ് വിധി വരുന്നതാണ്. ഓരോ സിവിൽ കേസുകളും 20 25 കൊല്ലം ആവുന്നു നമ്മുടെ ശാപം.
@gireeshpt9300
@gireeshpt9300 5 месяцев назад
കേരളത്തിൽ ഇതുപോലെ ബോധം വരാത്ത ജനത ആണല്ലോ.. ഹിന്ദു ക്രിസ്ത്യൻ 😢
@AnilnaadA
@AnilnaadA 5 месяцев назад
മൂട്ടിൽ തീ കത്തിക്കുമ്പോൾ ബോധം വരും,.. അപ്പോഴേക്ക് ഒരുപാട് വൈകിയിരിക്ക്കും..... ഒരുപാട്..
@ravindrangopalan
@ravindrangopalan 5 месяцев назад
ടി ജി 👍👍👍👍👍
@user-rm9lm1yb2t
@user-rm9lm1yb2t 5 месяцев назад
ജിസാർ ജതാണ് ഹിന്ദു സ്നേഹം വളരെ നന്ദി സാർ
@govindaswamim.m.786
@govindaswamim.m.786 5 месяцев назад
Shame on the unscrupulous politicians who cannot discuss the CAA ..truthfully
@govindaswamim.m.786
@govindaswamim.m.786 5 месяцев назад
These things showthat the citadel of justice is not impartial.
@ajijayapalan5308
@ajijayapalan5308 5 месяцев назад
Tg പഴയതുപോലെ ചാനൽ ചർച്ചകളിൽ വരണം 🙏🙏
@AnilKumar-jk3mq
@AnilKumar-jk3mq 5 месяцев назад
ബാംഗ്ലൂർ ൽ മൊബൈൽ കടയിൽ ബാങ്ക് വിളിച്ചപ്പോൾ ഹനുമാൻ ചാലിസ വെച്ചത് നിർത്തണം എന്നാവശ്യപ്പെട്ടു കടക്കാരനെ തല്ലിച്ചതച്ചു. ഇവിടെ ബിജെപി ക്കാർ അറിഞ്ഞോ എന്തോ?.
@santhoshkurumpolil586
@santhoshkurumpolil586 5 месяцев назад
കൊളീജിയം സിസ്റ്റം നിലനിൽക്കുന്ന കാലത്തോളം ഇത്തരം രാജ്യവിരുദ്ധ ശക്തികളുടെ ചട്ടുകങ്ങൾ നമ്മുടെ പരമോന്നത നീതിപീംത്തിൽ വിരാജിക്കും. പൗരന്മാർക്ക് നോക്കി നിൽക്കാനെ തൽക്കാലം കഴിയൂ.
@Jonjones-dl6kz
@Jonjones-dl6kz 5 месяцев назад
TG ക്ക് ഞാൻ വിചാരിച്ചതിലും കൂടുതൽ കാര്യങ്ങളിൽ നല്ല വിവരം ഉണ്ട്... Woke Culture ഒക്കെ ഇവിടത്തെ ഏത് politician നു അറിയാം... എല്ലാവർക്കും കൊറേ വാചകം അടിക്കാൻ അറിയാം 😂
@dinesh........
@dinesh........ 5 месяцев назад
കശ്മീർ, പഞ്ചാബ്, ബലൂചിസ്ഥാൻ, സിന്ധ് എന്നീ പ്രദേശം ഇന്ത്യയിൽ നിന്ന് വിഭജിച്ച് പാകിസ്ഥാൻ എന്ന ഒരു ഇസ്ലാമിക രാജ്യം ഉണ്ടായതേ ഹൈന്ദവരിൽ നിനും മറ്റ് മതസ്ഥരിൽ നിന്നും അകന്ന് തികച്ചും ഒരു ഇസ്ലാം രാജ്യം ഉണ്ടാക്കി അവിടെ പൊറുക്കാൻ അല്ലെ..? അന്ന് ഇഷ്ടമുള്ളവർ ഇഞ്ഞൊട്ടു വരാനും , ഇവിടുന്ന് അങ്ങോട്ട് പോകാൻ ഇഷ്ടമുള്ളവർ അങ്ങോട്ട് പോകാനും അവസരം കൊടുത്തു.. അത് കഴിഞ്ഞു.. പിന്നെ ഇപ്പൊൾ പാകിസ്താൻ എന്ന മുസ്ലിം രാജ്യത്തിലെ മുസ്‌ലിംകൾക്ക് ഇന്ത്യ എന്ന രാജ്യത്ത് വരാൻ എന്താ അത്ര താൽപര്യം..? അഥവാ ഇവിടുത്തെ മുസ്ലീമുകൾക്ക് പാകിസ്താനിലെ മുസ്‌ലിംകളെ ഇഞ്ഞൊട്ട് കൊണ്ടുവരാൻ എന്താ അത്ര താൽപര്യം..? അവിടുത്തെ 22% ഹൈന്ദവർ ഇവിടെ പോയി..? അന്ന് അവിടെ ഉണ്ടായിരുന്ന 22% ഹിന്ദുക്കൾ(അൽപ സംഘ്യർ) ഇന്ന് below 1% ആയി.. ഏന്നാൽ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന മുസ്ലിം അൽപ സംഗ്യർ ഇന്ന് 30 ശതമാനത്തിൽ കൂടുതൽ ആയി ഇന്ന് ഇന്ത്യയിൽ മുസ്ലിംസ് second majority ആയി കഴിഞ്ഞു.. ഇന്ന് ഇന്ത്യയിൽ Sikhs, ജ്യൂത്ത മതസ്ഥർ അഥവാ പാർസിസ് ആണ് അൽപ സംഘ്യാർ.. അതുകൊണ്ട് ഇന്ന് പാകിസ്താനിൽ മരണത്തെ ഭയന്ന് കഴിയുന്ന ഹൈന്ദവർ അഥവാ Christian's എന്നിവർക്കാണ് ഇവിടെ അഭയം കൊടുക്കാൻ പോകുന്നത്.. ഒരു അബത്തം അവർക്ക് പണ്ട് പറ്റി.. ഇന്ന് അവർക്ക് ജീവിച്ചാൽ മതി.. ഇന്ത്യ അത് നടപ്പാക്കി കൊടുക്കുന്നു.. മുസ്ലിംകള്ക്ക് അവർ ഉണ്ടാക്കിയ പാകിസ്താൻ ഉണ്ടല്ലോ.. പിന്നെന്താ അവിടുത്തെ മുസ്ലിംകള്ക്ക് ചാണകങ്ങൾ വാഴുന്ന ഭാരതത്തിൽ വരാൻ ഇത്ര ആശ..? തീവ്രവാദികളായ മെത്തൻമാർ എല്ലാം അവിടെ തന്നെ അങ്ങ് കിടന്ന് ഉണ്ടാക്കിയാൽ മതി.. ഇഞ്ഞൊട്ട കെട്ടി എടുക്കാൻ ഭാരതം ദർമശാല അല്ല...
@anandank2920
@anandank2920 5 месяцев назад
കലക്കൻ മറുപടി
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 5 месяцев назад
അതു ശരിയാണ്, ഇനി ഇവിടത്തെ ന്യുനപക്ഷമായ മുസ്ലിമിന് ഇവിടെ ജീവിക്കാൻ പറ്റാത്ത അരക്ഷിതാവസ്ഥയിലാണെങ്കിൽ പാകിസ്താനും ബംഗ്ലാദേസും അവരെ വിളിച്ചു അവിടെ പൗരത്വം കൊടുക്കട്ടെ, ഇന്ത്യ മതരാജ്യങ്ങളാക്കി വിഭാജിച്ചുകൊടുത്തതാണല്ലോ
@mayaprasannan6778
@mayaprasannan6778 4 месяца назад
Paranjathu kuravayipoy.
@devadasanpn
@devadasanpn 5 месяцев назад
മനോരമഇവരുടെ കാപ്പി കഴിക്കുന്ന റിപോർട്ടന്മാർ ആയിരിക്കും
@suneerbabusuneer1885
@suneerbabusuneer1885 5 месяцев назад
90% നായന്മാരുടെ വീട്ടിലും വരുത്തുന്ന പത്രം മാതൃഭുമിയാണ്. അവരിൽ 80% വും ബിജെപിയാണ് (ഇത്ര കൃത്യം കണക്ക് എവിടെന്ന് കിട്ടി എന്ന് ചോദിക്കല്ല്. പറയൂലാ). വായനക്കാരുടെ താല്പര്യം ഏത് പത്രത്തിനും മുഖ്യമാണ്. എഡിറ്റോറിയലിൽ ഇപ്പോഴും മാതൃഭൂമിക്ക് സംഘി ചായ്‌വ് ഇല്ല.
@anandank2920
@anandank2920 5 месяцев назад
കാപ്പി മാത്രമല്ല പണവും മറ്റു പലതും
@balakbalak3616
@balakbalak3616 5 месяцев назад
വേറെ ഒരു ഉദാഹരണം കൂടി ഉണ്ട്? അടുത്ത അടുത്ത രണ്ടു വീടുകൾ!!!ഒരു വീട്ടിൽ നിന്നും കുറെ വേട്ട പട്ടികൾ ഒരു പൂച്ചയേ കടിച്ചു തിന്നാൻ വേണ്ടി അതിന്റെ പിന്നാലെ ഓടുന്നു. ആ പൂച്ച അടുത്ത വീട്ടിൽ പോയി പോയി കേറുന്നു. ആ വീട്ടുകാർ ആ പൂച്ചക്ക് അഭയം കൊടുക്കുന്നു. ഇത് തന്നെയാണ് c a a.
@suneerbabusuneer1885
@suneerbabusuneer1885 5 месяцев назад
പാകിസ്ഥാനിലെ സറീന വഹാബിനെ ബാലൻ കെ നായർ ബലാൽസംഗം ചെയ്യാൻ ഓടിക്കുകയും രണ്ടു പേരും അതിർത്തി കടന്നു ഇന്ത്യയിൽ എത്തുകയും ചെയ്‌താൽ ബാലൻ കെ നായരെ ആരതി ഉഴിഞ്ഞു സ്വീകരിച്ചു പൗരത്വം നൽകും. സറീന വഹാബിനെ അനധികൃത നുഴഞ്ഞു കയറ്റുക്കാരിയായി പ്രഖ്യാപിച്ചു തീഹാർ ജയിലിൽ അടക്കും.
@dk3480
@dk3480 5 месяцев назад
ഇത്തരം കോടതികൾ വേണ്ടെന്ന് തീരുമാനിക്കാൻ ജനങ്ങൾക് കഴിയില്ലെങ്കിലും, കോടതിയെ ആശ്രയിക്കാതിരിക്കാൻ തീരുമാനിച്ചാൽ?
@parameswaranpm3168
@parameswaranpm3168 5 месяцев назад
ഇതുപോലുള്ള പെരട്ട മാദ്ധ്യമങ്ങളെ ബഹിഷ്കരിക്കാൻ സംഘപരിവാറുകാർ പോലും കേരളത്തിൽ തയ്യാറാകുന്നില്ല.
@mohankumarg8283
@mohankumarg8283 5 месяцев назад
എന്തിന് സാർ.. ശബരിമലയിൽ കൂടെ ഇവർ അനാവശ്യ വിധി പറഞ്ഞില്ലേ.. ചീഫ് ശരിയല്ലെങ്കിൽ താഴെ ഉള്ളവർ എന്തു തോന്നിവാസവും കാണിക്കും
@rageshrajendran3459
@rageshrajendran3459 5 месяцев назад
Tg സംസാരിച്ചു തുടങ്ങിയാൽ കേട്ട് ഇരിയ്ക്കുക എന്ന് അല്ലാതെ മറ്റൊരു വഴി ഇല്ല
@pradeesh1712
@pradeesh1712 5 месяцев назад
സത്യം
@deepash4853
@deepash4853 5 месяцев назад
ചന്ദ്ര ചൂട് ഇടത് ആക്ട് വിറ്റി ആണ്
@aravindanc8989
@aravindanc8989 5 месяцев назад
Ayalude father um same...
@harihi3445
@harihi3445 5 месяцев назад
അവസാനത്തെ വാക്ക് സുപ്രീംകോടതിയാണ് എന്ന നിയമം മാറണം. ഭൂരിപക്ഷപിന്തുണയുള്ള ജനാധിപത്യ സർക്കാരിന് സുപ്രീംകോടതിയുടെ ആയാലും മറ്റാരുടേതായാലും സ്വേച്ഛാധിപത്യ തീരുമാനങ്ങൾ, അഥവാ അധാർമികമായ തീരുമാനങ്ങൾ ഇല്ലാതാക്കാൻ അവകാശമുണ്ട്.
@damodarantp8923
@damodarantp8923 4 месяца назад
അർത്ഥസമ്പൂർണ്ണമായ ഒരു ചർച്ച.ടീ ജി സാറിനും സുനിൽ സാറിനും അഭിനന്ദനങ്ങൾ.
@philiposekp1932
@philiposekp1932 5 месяцев назад
Super TG sir
@bennet01
@bennet01 5 месяцев назад
ഹിന്ദു രാജ്യത്തും ക്രിസ്ത്യൻ രാജ്യത്തും സമാധാനം ഉണ്ട് ഇവന്മാർ എവിടെ ചെന്നാലും അവിടെ സമാധാനം കളയും...
@anandank2920
@anandank2920 5 месяцев назад
സമാധാനം കളയുന്നവരെ വാഴിക്കരുത്.
@narayanannk8969
@narayanannk8969 5 месяцев назад
15 വർഷങ്ങൾക്കുള്ളിൽ യൂറോപ്പ് പൂർണമായി ഇസ്ലാമിക വൽകരിക്ക പെടും.
@santhoshok2614
@santhoshok2614 5 месяцев назад
Dear T.G each and every word is spoken by you is 💯 correct
@maya_lokam_
@maya_lokam_ 5 месяцев назад
2017 ൽ അഡ്വ ഹരീഷ് സാൽവെ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു കോൺഗ്രസ്സ് പാര്‍ട്ടി ഫുൾ വീക്കിൽ ആയി കഴിഞ്ഞാൽ സുപ്രീം കോടതി ആയിരിക്കും പിന്നെ കളിക്കുക അത് ഇപ്പോള്‍ തുടങ്ങി കഴിഞ്ഞു.
@rejvs
@rejvs 5 месяцев назад
പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസിലെ നടപടികളും വാദങ്ങളും പത്രങ്ങളോ ടി.വി ചാനലുകളോ മുഖേന അറിഞ്ഞവര്‍ തീരെയില്ല. കേരളത്തിന്‍റെ കടമെടുപ്പുകേസില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ വാദങ്ങളും ഏറെക്കുറെ പൂര്‍ണമായി ഇവിടത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ തമസ്കരിക്കുകയാണ് ചെയ്തത്. പൌരത്വ ഭേദഗതി നിയമം നടപ്പായാല്‍ ഭാരതത്തില്‍ നിന്നു മുസ്ലിം വിഭാഗത്തില്‍പ്പെട്ട പലരും പുറത്താക്ക പ്പെടുമെന്ന മട്ടില്‍ ആരംഭിച്ച കോലാഹലങ്ങളൊന്നും കോടതിയില്‍ വാദങ്ങളായി വന്നില്ല. മറിച്ച് ചില വിഭാഗങ്ങള്‍ക്ക് പൌരത്വം നല്‍കുന്നതിനെ എതിര്‍ക്കുകയാണ് ഹര്‍ജ്ജീകക്ഷികളുടെ വക്കീലന്മാര്‍ ചെയ്തത്. നിയമം സ്റ്റേ ചെയ്യുന്നില്ലെങ്കില്‍ ആ നിലയില്‍ പൌരത്വം കൊടുത്താല്‍ അതു പിന്നീട് റദ്ദ് ചെയ്യാന്‍ കഴിയില്ലെന്നു കപില്‍ സിബല്‍ വാദിച്ചുവെന്നാണ് മനസിലാകുന്നത്. പൌരത്വം കിട്ടുന്നവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിലാണ് ഇന്ദിരാ ജയ് സിങിന്‍റെ എതിര്‍പ്പ്. ചുരുക്കത്തില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് പൌരത്വം കിട്ടാന്‍ നിയമത്തില്‍ ഇളവനുവദിക്കുന്നതിലാണ് പ്രതിഷേധവും കേസും. Application for grant of citizenship by registration or naturalization by persons eligible under section 6B എന്നതാണു 2024 ലെ നിയമത്തിലെ പ്രസക്തഭാഗം. എന്നാല്‍ ചാനലുകളില്‍ അലയടിക്കുന്നത് മറ്റൊരു തരത്തിലുള്ള വ്യാഖ്യാനവും.1955 ലെ പൌരത്വ ആക്ട് 2019 ല്‍ ഭേദഗതി ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 2024 ല്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്ക് ഭേദഗതി ചട്ടം എന്നു മാത്രം കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിക്കാതെ, "പൌരത്വം ആര്‍ജ്ജിക്കുന്നതിലുള്ള വ്യവസ്ഥകളില്‍ ഇളവനുവദിക്കല്‍ ചട്ടങ്ങള്‍" എന്നോ മറ്റോ ചുരുക്കപ്പേര് (Short title) നല്കുകയും ഒരു വിശദീകരണക്കുറിപ്പ് ചേര്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ കേസ് തന്നെ വരുമായിരുന്നില്ലെന്നു തോന്നുന്നു.
@user-rm2ce4us7y
@user-rm2ce4us7y 5 месяцев назад
TG നിങ്ങൾ ആധുനീക കാലത്തെ സാവർക്കറാണ് .... നിങ്ങൾ കുറഞ്ഞത് നിങ്ങളുടെ 5 ശിഷ്യൻമാരെ സമൂഹത്തിന് സംഭാവന ചെയ്യുക
@harishankar4460
@harishankar4460 5 месяцев назад
Amazing points. Hats off to TG sir.
@user-jp6in1jn1e
@user-jp6in1jn1e 5 месяцев назад
100% സത്ത്യം
@vradhakrishnan3442
@vradhakrishnan3442 5 месяцев назад
എലക്ടറൽ ബോണ്ട് വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ സകല വിവരങ്ങളും ഹാജരാക്കണം എന്ന് അന്ത്യശാസനം കൊടുത്തല്ലോ ഈ അത്യുന്നത ന്യായാലയം! സി.എ.എ. വിഷയത്തിലെ എതിർ ഹർജികളിൽ അഞ്ചുവർഷക്കാലം എന്തു ചെയ്യുകയായിരുന്നു എന്ന് കോടതിയോടും 'ന്യായ' അധിപന്മാരോടും ജനങ്ങൾക്ക് വേണ്ടി തിരിച്ചു ചോദിക്കാൻ സംവിധാനം യാതൊന്നും ഇല്ലേ, ഒരു ജനാധിപത്യ ഭരണത്തിൽ?! ജുഡീഷ്യൽ ആക്ക്ടിവിസം വർദ്ധിക്കുന്നു!
@padmanabhanm5036
@padmanabhanm5036 5 месяцев назад
. ജൂൺ മാസം കഴിഞ്ഞാൽ സുപ്രീം കോടതിക്ക് അതിർ വരമ്പിടണം ...
@JS-Sharma
@JS-Sharma 5 месяцев назад
പഞ്ചാബിലെ വയലുകളിൽ വിളവെടുപ്പ് കഴിഞ്ഞതിനുശേഷം ഉള്ളതായ പരാതി കത്തിച്ചു ഉണ്ടാവുന്ന തായ പ്രദൂഷൺ സംബന്ധിച്ച് വിവിധ റിട്ടു പെറ്റീഷൻ കളിൽ പുറപ്പെടുവിച്ചതാര് എന്തെങ്കിലും ഇന്നുവരെ നടപ്പാക്കിയിട്ടുണ്ടോ? നേരെ കോടതി കയറിപ്പിടിച്ചത് ദീപാവലിക്ക് കത്തിക്കുന്നതായ പടക്കത്തിലാണ്. ആ വിധി ഹിന്ദുക്കൾ അനുസരിച്ചു. പക്ഷേ മറ്റു മതസ്ഥരും പടക്കം പൊട്ടിക്കുന്ന തായ അവരുടെ ആഘോഷങ്ങൾ ഉണ്ടല്ലോ? അതിൽ എന്തായി? സത്യത്തിൽ സുപ്രീംകോടതി പറയുന്നത് അനുസരിക്കാൻ അവരുടെ സത്യം അറിയാവുന്ന ആരും തയ്യാറാവുന്നില്ല എന്നൊരു വശമുണ്ട്. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നശിപ്പിക്കുന്നത് ആയ അനുഭവങ്ങൾ പലതും അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇക്കഴിഞ്ഞ 45 ഓളം വർഷമായി നടന്നുവരുന്നുണ്ട്. അത് തിരുത്തുന്നതിന് പകരം ഇപ്പോൾ കോടതി ചെയ്യുന്നത് അതിലേറെ വികലമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുക എന്നതാണ്.
@anandank2920
@anandank2920 5 месяцев назад
സുപ്രീം കോടതിയെ നിലയ്ക്കു നിർത്തണം. എന്തുകൊണ്ട് നീതിയും ന്യായവും നടപ്പാക്കാൻ വർഷങ്ങൾ എടുക്കുന്നു? സമാധാനം പറയണം. കൈക്കൂലിയാവാം കാരണം
@JS-Sharma
@JS-Sharma 4 месяца назад
@@anandank2920 ജനങ്ങൾ അങ്ങനെ സംശയിച്ചാൽ അതിൽ തെറ്റു പറയാനാവില്ല.
@user-nj1gq7nj8v
@user-nj1gq7nj8v 5 месяцев назад
Tg sir, sunil sir super❤🎉🎉
@narayanankuttykutty3328
@narayanankuttykutty3328 5 месяцев назад
Govt of India must take this issue seriously and implement the Act in toto at the earliest.
@hariharanv6684
@hariharanv6684 5 месяцев назад
Well spoken sir
@padmanabhankp8685
@padmanabhankp8685 5 месяцев назад
TG Sir your knowledge are very vast. There is no one to argue forcefully for Hindus in India . This is a misfortune for Hindus and so called Hindu majority in India.There's judicial activism prevailing in supreme court. Nationalist and patriotic Hindus should come together for the rescue of Hindus.
@l_Jayk_l
@l_Jayk_l 5 месяцев назад
നൈസ് വീഡിയോ. അതിന് വേണ്ടി തന്നെ ആണ് മുസ്ലിം അഭയാർഥികളെ സ്വീകരിക്കണം എന്ന് പറയുന്നതും.
@suneerbabusuneer1885
@suneerbabusuneer1885 5 месяцев назад
പാകിസ്ഥാനിലെ സറീന വഹാബിനെ ബാലൻ കെ നായർ ബലാൽസംഗം ചെയ്യാൻ ഓടിക്കുകയും രണ്ടു പേരും അതിർത്തി കടന്നു ഇന്ത്യയിൽ എത്തുകയും ചെയ്‌താൽ ബാലൻ കെ നായരെ ആരതി ഉഴിഞ്ഞു സ്വീകരിച്ചു പൗരത്വം നൽകും. സറീന വഹാബിനെ അനധികൃത നുഴഞ്ഞു കയറ്റുക്കാരിയായി പ്രഖ്യാപിച്ചു തീഹാർ ജയിലിൽ അടക്കും.
@NoName1k56
@NoName1k56 5 месяцев назад
💯 sathyam. Ultimate aim of Methan s is to convert. India to Islamic system And oust others
@suneerbabusuneer1885
@suneerbabusuneer1885 5 месяцев назад
പാകിസ്ഥാനിലെ സറീന വഹാബിനെ ബാലൻ കെ നായർ ബലാൽസംഗം ചെയ്യാൻ ഓടിക്കുകയും രണ്ടു പേരും അതിർത്തി കടന്നു ഇന്ത്യയിൽ എത്തുകയും ചെയ്‌താൽ ബാലൻ കെ നായരെ ആരതി ഉഴിഞ്ഞു സ്വീകരിച്ചു പൗരത്വം നൽകും. സറീന വഹാബിനെ അനധികൃത നുഴഞ്ഞു കയറ്റുക്കാരിയായി പ്രഖ്യാപിച്ചു തീഹാർ ജയിലിൽ അടക്കും.
@VimalKumar-jy8mr
@VimalKumar-jy8mr 5 месяцев назад
ഹിന്ദുക്കൾ ഇന്ത്യാക്കാർ ആണെന്ന കാര്യം സൗകര്യപൂർവ്വം ചിലർക്കെങ്കിലും മറച്ചു വെക്കാൻ വ്യഗ്രത കൂടുതലാണ് 😮
@rajankunnumpurath8005
@rajankunnumpurath8005 5 месяцев назад
Thank you sir for your informative speach.
@satheesankrishnan4831
@satheesankrishnan4831 5 месяцев назад
ഹനുമാൻ ചാലിസ വെച്ചു എന്ന് പറഞ്ഞ് ഒരു കടക്കാരനെ മർദ്ദിക്കുന്നത് കണ്ടില്ലേ???? എന്നിട്ട് എന്ത് ചെയ്തു?? അടിച്ചവൻ ഹീറോ ആയി അടി കൊണ്ടവൻ പ്രതിയുമായി
@bkrishna8891
@bkrishna8891 5 месяцев назад
Absolutely right TG sir
@Citizen.380
@Citizen.380 5 месяцев назад
അപ്പോ മഹുവാ മോയിത്രയ്ക്ക് വോട്ടു ചെയ്യുന്ന ബംഗ്ലാദേശി റോഹിങ്ക്യ നുഴഞ്ഞുകയറ്റക്കാരോ😂
@rameshnair7243
@rameshnair7243 5 месяцев назад
A very bold and real truth Mr Mohandas Ji.. Pity about the BJP stand...
@deepash4853
@deepash4853 5 месяцев назад
Tg സൂപ്പർ
@vishnushivanand2538
@vishnushivanand2538 5 месяцев назад
Central government നല്ല ഒരു സ്റ്റാൻഡ് എടുത്താൽ അവിടെ നിക്കും court okke...
@balakrishnannair5059
@balakrishnannair5059 5 месяцев назад
Hundred percent correct TG They should follow what Modi has told
@johncheriyan8727
@johncheriyan8727 5 месяцев назад
Sir i have been watching you. I salute your knowldge secular presentation and the love for the country
@manumadhavan504
@manumadhavan504 5 месяцев назад
Kjp എന്നു പറഞ്ഞാൽ പോരെ എന്തിനാണ് ബിജെപിയെ മോശമാക്കുന്നത്
@Jyodeepak
@Jyodeepak 5 месяцев назад
Super explanation
@jayajoseph1053
@jayajoseph1053 5 месяцев назад
Super ❤❤❤❤❤
@sanand6495
@sanand6495 5 месяцев назад
TG you said it. 👏🏻👏🏻👏🏻
@vijayalekshmyv5525
@vijayalekshmyv5525 5 месяцев назад
If the Supreme Court itself is biased, what can we do?
@rajeshrajendran8166
@rajeshrajendran8166 4 месяца назад
ചാനലുകളിൽ ഡിബേറ്റുകൾ ആവേശത്തോടെ കാണുമായിരുന്നു... പക്ഷാഘാതം ബാധിച്ച ചർച്ചകൾ കാരണം കുറച്ച് നാളായി കാണാറില്ല... ശരിയായ വാർത്തകൾ മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും ജനം അറിയും...ഇത് ഇന്റെർനെറ്റ് യുഗമാണല്ലോ...അത് കൊണ്ട് tg സാർ അത് വലിയ കാര്യമാക്കേണ്ടതില്ല....താങ്കളെ പോലുള്ളവർ നിർഭയം തുടർന്ന് പറഞ്ഞ് കൊണ്ടിരിക്കുക... നിരന്തരം.....
@nikhilnair4644
@nikhilnair4644 5 месяцев назад
ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാം നിശബ്ദമായി കാണുകയും കേൾക്കുകയും ചെയ്യുന്നു. വളരെ വൈകി മാത്രമേ അവർക്ക് വസ്തുത മനസ്സിലാകൂ. മലദ്വാരത്തിൽ ബോംബും തൊണ്ടയിൽ കത്തിയും സൂക്ഷിക്കുന്ന സമയം . ആ സമയത്ത് എല്ലാം നമ്മുടെ നിയന്ത്രണത്തിനപ്പുറമായിരിക്കും.
@gilsonke5935
@gilsonke5935 5 месяцев назад
Great Sir thanks
@togythomas3297
@togythomas3297 5 месяцев назад
👍👍
@nachikethus
@nachikethus 5 месяцев назад
ഒന്നാന്തരം ഉദാഹരണം caa ക്ക്
@KanakarSB
@KanakarSB 5 месяцев назад
A great orientation about the Supreme Court's anti-Hindu attitude
@dileepkamalakshan5956
@dileepkamalakshan5956 5 месяцев назад
T g sir 👍👍👍👍👍
@thegodxxxx
@thegodxxxx 5 месяцев назад
ഇത്രയും വ്യക്തമായും ശക്തമായും കേരളത്തിൽ വേറെ ആരും ഇത് പറഞ്ഞിട്ടില്ല... 👍
@rajendranputhenpurackal4970
@rajendranputhenpurackal4970 5 месяцев назад
ആനുകാലിക ഹിന്ദു വിരുദ്ധ അജണ്ടകൾ ഹിന്ദുക്കൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബി ജെ പി നേതൃത്വം എന്ന് മനസ്സിലാക്കും.
@rajupanicker708
@rajupanicker708 5 месяцев назад
എന്തു കൊണ്ടു court ജഡ്‌ജിമാരെ ലോക്പാലിന്റ കിഴിൽ കൊണ്ടു വരാത്തതു
@radhamanikn3993
@radhamanikn3993 5 месяцев назад
സുപ്രീം കോടതി ജഡ്ജിമാർക്ക് കോടികൾ വിദേശത്തുനിന്ന് വരുന്നുണ്ടാവാം So Act like this:
@kishorkumarkeekan8649
@kishorkumarkeekan8649 5 месяцев назад
Unfortunately Even Christian are not speaking for CAA....
@Taqman.
@Taqman. 5 месяцев назад
എന്തിനു സ്‌പീക്കണം?
@sibinkurian6591
@sibinkurian6591 5 месяцев назад
ഇന്ത്യൻ ക്രിസ്ത്യൻ എന്നും ഇന്ത്യൻ തന്നെ ആണ് അങ്ങനെ തന്നെ ആയിരിക്കും ഇനി അങ്ങോട്ടും പുരിഞ്ഞിട്ടാ 😊
@unniammaman4429
@unniammaman4429 5 месяцев назад
Like sikhs, the Christians should have at least welcomed the CAA. Christian’s churches are suffering much there.
@thereisnospoon123
@thereisnospoon123 5 месяцев назад
​@@unniammaman4429 most Indian christians are only good for making racist remarks against Hindus and Indian culture coz there won't be much backfire. Meanwhile they kneels, surrenders and shats in their trousers infront of pislamic barbarianism.
@VijayKumar-bf7gf
@VijayKumar-bf7gf 5 месяцев назад
MR.T.G.MOHANDAS, YOU SAID IT CORRECTLY. I SUPPORT YOUR STATEMENT. WE DON'T HAVE A STRONG BJP LEADER IN KERALA.
@spring1969
@spring1969 5 месяцев назад
100% true!
@minimolm.g3930
@minimolm.g3930 5 месяцев назад
സുപ്രീം കോടതി ഭരണഘടന യിൽ ഇടാപെടീക്കാതെ ഇരിക്കുക ഭരണഘടന മാറ്റി എല്ലാം ശരിയാക്കുക
@ARJUN44.0
@ARJUN44.0 5 месяцев назад
CAA... INDIANS SUPPORT CAA 🔥
@Shajij.J.Nair77
@Shajij.J.Nair77 5 месяцев назад
TG sir you are great❤
@user-rp2fn4cc7j
@user-rp2fn4cc7j 5 месяцев назад
Well said TG sir
@AjithKumar-pi7qp
@AjithKumar-pi7qp 5 месяцев назад
ശോഭ സുരേന്ദ്രൻ പ്രതികരിച്ചു
@venuca8295
@venuca8295 4 месяца назад
ടി.ജി. മോഹൻദാസ് സർ, സുപ്രീം കോടതി ഇതുവരെ എടുത്തിട്ടുള്ള എല്ലാ തെറ്റായ തീർപ്പുകളെയും കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകും വിധം ഒരു പുസ്തകം എഴുതിക്കൂടെ. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കട്ടെ.
@user-uy8li3hz8k
@user-uy8li3hz8k 4 месяца назад
വർക്ക്‌ 🌹👍👍🙏🙏
@user-ge8ng7qv9r
@user-ge8ng7qv9r 5 месяцев назад
Thanks Sir
@RubymolJoseph
@RubymolJoseph 4 месяца назад
Well said ,T.G.Sir. Very good.🌻
@raghavanmenon3262
@raghavanmenon3262 5 месяцев назад
Excellent assessment
@shajimonpurushothaman9715
@shajimonpurushothaman9715 5 месяцев назад
TG sir, your observation is correct
@rajankunnumpurath8005
@rajankunnumpurath8005 5 месяцев назад
Very very thanks sir your bold speak.
@saradahari6032
@saradahari6032 5 месяцев назад
Good 👍
@neelimohandas6605
@neelimohandas6605 4 месяца назад
വിദ്യാഭ്യാസം ഉണ്ടായിട്ടു കര്യമീല്ലാ വിവരവും വിവേകവുംവേണം
@saneeshsanu1380
@saneeshsanu1380 5 месяцев назад
TG യും സുനിലും🔥
@brahmajyothitrustboardofin485
@brahmajyothitrustboardofin485 4 месяца назад
നല്ലത് നല്ലതാനാണെന്നും വിമർശിക്കേണ്ടടുത്തു വിമർശിക്കുകയും ചെയുന്ന TG സാറിന്റെ കഴിവ് വളരെ വലുതാണ്
@sathyam2790
@sathyam2790 4 месяца назад
Sathyam
@rajanand5097
@rajanand5097 5 месяцев назад
Good dear T Gi and Sunil
Далее