കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായുടെ ഇന്ത്യൻ മാർക്കറ്റിലുള്ള പത്ത് വാഹനങ്ങളുടെയും വിലയും ഫിനാൻസ് ഡീറ്റൈൽസും വിശദമായി പറയുന്ന വീഡിയോ ആണിത്
ഓരോ മോഡൽ വാഹനത്തിനും നിരവധി എൻജിൻ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ നൽകുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ബ്രാൻഡ് കൂടിയാണ് ഹ്യുണ്ടായ്
അത് കൊണ്ട് തന്നെ ഓരോ വാഹനത്തിനും കൊടുത്തിട്ടുള്ള എഞ്ചിനെ കുറിച്ചും മൈലേജിനെ കുറിച്ചും വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For more information and test ride
7994448646
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #hyundai
Hyundai showroom kerala
Popular hyundai showroom
Hyundai creta 2022 onroad price
Hyundai i20 price
21 апр 2022