Тёмный

💢65|കാണാമറയത്ത് നിന്ന് ശുഭ | 𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝙷𝚄𝙱𝙷𝙰 𝙻𝙸𝙵𝙴 |𝙹𝙰𝚈𝙰𝙽 |𝙿𝚁𝙴𝙼𝙽𝙰𝚉𝙴𝙴𝚁 | 

FILMFEEL malayalam
Подписаться 42 тыс.
Просмотров 141 тыс.
50% 1

#dileeplatestnews
#mohanlalmovies
#manjuwarrior
#bharathanmovies
#padmarajanmovies
#malluhotmovies
#tamilactresshot

Опубликовано:

 

3 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@madhukuliyan4674
@madhukuliyan4674 2 года назад
ഇനി ശുഭയെ കുറിച്ചു ഒന്നും അറിയാൻ ബാക്കി ഇല്ല.. അത്രമാത്രം വിവരണം ആണ് .. എങ്ങനെ സാധിച്ചു ഇജ്ജാതി presentation?? സൂപ്പർ ആയിട്ടുണ്ട്
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanx a lot chetta💞💞🥰🥰😘😘
@gireeshkumar5893
@gireeshkumar5893 2 года назад
@@filmfeelmalayalam9937 ആൾകൂട്ടത്തിൽ തനിയെ 👍
@prasobhprasobh8675
@prasobhprasobh8675 2 года назад
മികച്ച ഒരു നടി ആയിരുന്നു ശുഭ. ❤🌹🌹🙏🏻
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@stephenfernandez8201
@stephenfernandez8201 10 дней назад
നല്ല സുന്ദരിയും മികച്ച നടിയും ❤
@Annieskichus
@Annieskichus Год назад
അഗ്നി വ്യൂഹം സിനിമ കണ്ടു ശുഭയെ പറ്റി അറിയാൻ അവരുടെ പേര് സേർച്ച്‌ ചെയ്തപ്പോൾ ഈ വീഡിയോ കിട്ടി.. നല്ല അവതരണത്തിന് നന്ദി..
@prasadnarayanan9576
@prasadnarayanan9576 Месяц назад
Subha വളരെ നല്ല നടിയാണ് . എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടിയാണ് കാരണം നല്ല അഭിനയം കൂടാതെ നല്ല സൗന്ദര്യം . എന്തോ ഒരു പ്രത്യേകത നടിക്കുണ്ട്. അഭിനയം നിർത്തിയത്തിന് ശേഷം എവിടെയാണെന്ന് അറിയാൻ താല്പര്യം ഉണ്ടായിരുന്നു. Ok thank you
@ajithamohan2565
@ajithamohan2565 2 года назад
മദന യൗവന ലഹരി എന്നുടെ മദഭര മിഴിയിളകി വരും താരുണ്യ സ്വപ്നത്തിൻ താരുണ്യം.. ❤❤ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണവർ.. നസീർ സാറിന്റെ കൂടെയും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശുഭ..
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@beta7384
@beta7384 2 года назад
ഈ നടിയെ കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .അവതരണത്തിന നന്ദി
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq❤❤❤
@regeemathew2336
@regeemathew2336 2 года назад
ഐ വി ശശി - എം ടി ടീമിൻടെ ആൾക്കൂട്ടത്തിൽ തനിയെ യിലെ ശുഭ യുടെ കഥാ പാത്രം ആരും മറക്കില്ല.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
അതെ ❤
@renjithu1433
@renjithu1433 9 месяцев назад
Ys. ആണുങ്ങളുടെ ഊണ് കഴിഞ്ഞില്ലേ അമ്മൂട്ടിയെ.... ശുഭ സീമയോട് ചോദിക്കുന്ന ഡയലോഗ്
@sarithaashok2568
@sarithaashok2568 2 года назад
രേഖയുടെ cousin ആണ് ഇവർ എന്നത് എനിക്ക്‌പുതിയ അറിവാണ്. നല്ല അവതരണം👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Aano❤thanq💞💞
@muhammedcp6293
@muhammedcp6293 Год назад
Ada ragayuda cusin
@baluvbabu1822
@baluvbabu1822 2 года назад
നല്ല ചാനൽ ഞാൻ ഈ അടുത്താണ് കണ്ടു തുടങ്ങിയത് 👌
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq very much... Abhiprayangal tharane❤❤❤
@INDIAN-ce6oo
@INDIAN-ce6oo Год назад
ഞാൻ ഇടയ്ക്ക് ഓർത്തിരുന്നു ശുഭ എവിടെയാണെന്ന്. നന്ദി ❤❤
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Thanq❤
@sulthanmuhammed9290
@sulthanmuhammed9290 2 года назад
ആൾ കൂട്ടത്തിൽ തനിയെ യിലെ മമ്മുട്ടി യുടെ പെങ്ങൾ വേഷം മറക്കാൻ പറ്റില്ല 😊
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@indian6346
@indian6346 2 года назад
ഉന്നത നിലവാരമുള്ള വിവരണം. തെലുങ്കിൽ ചിരഞ്‌ ജീവിയുടെ മെക്കാനിക് അല്ലുഡു എന്ന ചിത്രത്തിൽ അദ്ദേഹത്തിൻ്റെ അമ്മയായി അവർ കണ്ണു നനയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ചു.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤❤thanx a lot
@muralie753
@muralie753 Год назад
മനോഹരമായ അവതരണം, വാക്കുകളുടെ അനർഗളമായ ഒഴുക്കിൽ പറയാതെ പറയുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെ. ഇത്തരം വീഡിയോകൾ വീണ്ടും ചെയ്യുക.
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Thanq bro❤
@baijukv7200
@baijukv7200 9 дней назад
ഒരു പാട് സിനിമകളിൽ ഇവരെ കണ്ടിട്ടുണ്ടെങ്കിലും പേര് പോലും ഇപ്പോളാണ് അറിയുന്നത്
@anudennison7803
@anudennison7803 2 года назад
Kazukan 👌👌👏👏♥️🙏👍
@9focus398
@9focus398 2 года назад
Super artist.. Aalkkoottathil thaniyeyil anu best character
@aparnasasikumar7568
@aparnasasikumar7568 2 года назад
ഏത് റോളും നല്ല പോലെ കൈ കാര്യം chaiyoum. Good ആക്ടര്സ്
@tonygeorge1607
@tonygeorge1607 2 года назад
Good presentation. After John Paul you are the person using Malayalam language beautifully.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq verymuch ❤really honoured
@seenuseeenu7739
@seenuseeenu7739 2 года назад
സുന്ദരി 😘😘
@thomasjoseph9469
@thomasjoseph9469 2 года назад
Wow congratulations 🤩🤩
@minisreenivas3841
@minisreenivas3841 7 месяцев назад
മികച്ച സംവിധായകരുടെ മികച്ച ചിത്രങ്ങളിൽ അഭിനയിച്ച ശുഭയെ പുതിയ തലമുറ അറിയില്ല...
@filmfeelmalayalam9937
@filmfeelmalayalam9937 7 месяцев назад
❤️❤️
@sahaaravs1852
@sahaaravs1852 2 года назад
Thanks Bro. Perfect presentation
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤thanq
@pavanandviolin300
@pavanandviolin300 Год назад
കൊച്ചു കൊച്ചു തെറ്റുകളിലെ ജയശ്രീയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
@nazeerabdulazeez8896
@nazeerabdulazeez8896 11 часов назад
മീനിലെ ഏറ്റവും ശക്തൻ ആയ കഥാപാത്രം ആയ മധുവിനെ ഒറ്റ സീനിൽ ഇല്ലാതെ ആക്കുന്ന സാറാ 🌹
@filmfeelmalayalam9937
@filmfeelmalayalam9937 11 часов назад
@@nazeerabdulazeez8896 😍❤️
@sundaramsundaram258
@sundaramsundaram258 Год назад
Thanks കാണാൻ കൊതിച്ച വിഡിയോ ജയഭാരതി യെ പോലെ ശരീര സൗന്ദര്യം ആവോളം ഉള്ള ആളാണ് ശുഭ.🧡💙💜♥️💚💔💞
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
അതെ ❤ചേട്ടാ ❤
@binushibu8649
@binushibu8649 2 года назад
Beautiful eyes
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@palaniyappnpalaniyappan5771
@palaniyappnpalaniyappan5771 2 года назад
👍സൂപ്പർ 👍👍👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@ebink.t4908
@ebink.t4908 2 года назад
Super video🤗🥰👍👍👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@narayananc4243
@narayananc4243 2 года назад
Sukumaran Shubha Jody Super Kochu Kochu That tubal Udhaharanam.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Ys❤
@solan1348
@solan1348 2 года назад
Excellent presentation...
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanqq ❤
@Z12360a
@Z12360a 2 года назад
ശ്രീ സുകുമാരന്റെ മികച്ച ജോഡി ശുഭ 😍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Ys😃❤
@user-km4fs5vj2v
@user-km4fs5vj2v 2 года назад
Excellent 👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@maddy95951
@maddy95951 2 года назад
Very talented actress
@dineshrajan9719
@dineshrajan9719 Год назад
Subha nalla nadiannu especially Muslim characters superb performance in Amma roles familiar face
@paruskitchen5217
@paruskitchen5217 2 года назад
Great actress congratulations
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@rajeshta6586
@rajeshta6586 2 месяца назад
❤❤❤❤❤❤
@Mr331970
@Mr331970 2 года назад
കാണാൻ ആഗ്രഹിച്ച എപ്പിസോഡ്....
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq❤
@harispa8088
@harispa8088 2 года назад
മണിയറ മൂവിയിൽ നല്ല അഭിനയം ആണ് ♥️♥️👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Ys❤
@jafarsadique3298
@jafarsadique3298 2 года назад
🌹🌹❤❤
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@jksenglish5115
@jksenglish5115 День назад
Thank you
@filmfeelmalayalam9937
@filmfeelmalayalam9937 День назад
@@jksenglish5115 for what bro ❤️
@raninair6065
@raninair6065 2 дня назад
എൺപതുകളുടെ അവസാനം ഷീല മാത്രമേ വളരെ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുളളു. ശ്രീവിദ്യ ആ സമയങ്ങളിൽ മലയാളസിനിമയിൽ no.1 ആയിരുന്നു.
@user-sv5ic9ui2o
@user-sv5ic9ui2o 10 дней назад
She is very talented actress and beautiful lady. She is dusky beauty.
@khdkutty1664
@khdkutty1664 2 дня назад
Balachandra Menon sir nte chithram shooting nu Calicut vannappol kaanan aalkoottam undayirunnu.🎉
@INDIAN-ce6oo
@INDIAN-ce6oo Год назад
ഈ നാട് ❤
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤❤
@memesnut
@memesnut Месяц назад
@siddiquevayalpurayil9648
@siddiquevayalpurayil9648 2 года назад
🙏🙏🙏
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@sajithjith7150
@sajithjith7150 2 года назад
Allkootathil thanieya lea chechi udea character excellent akki especially mamootty ayittu ulla brother sister relationship scene super ayirunnu
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Athe bro😍
@raveendranunni3661
@raveendranunni3661 2 года назад
Nalla Avatharanam
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@shijunambiarnambiar
@shijunambiarnambiar 2 года назад
Super 👍 👌👌👌👏👏👏
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@sugeshthottathil1306
@sugeshthottathil1306 2 года назад
ഈ നടി സൂപ്പർ.........ഇവർ ഇപ്പം എവിടെ യാണ്
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
London❤
@joemol2629
@joemol2629 4 месяца назад
ജയൻ്റെ ഏറ്റവും ഇഷ്ടമുള്ള നായിക കഴുകനിലെ അഭിനയം ohh ഒരു രക്ഷയും ഇല്ല
@nazeerabdulazeez8896
@nazeerabdulazeez8896 11 часов назад
കഴുകനിലെ ക്ലൈമാക്സ്‌ പോലെ ഉള്ള സീൻ തന്നെ ആണ് ഇരുപതാം നൂറ്റാണ്ടിൽ ലാസ്റ്റ് സീൻ
@saritha5759
@saritha5759 Год назад
Super actress SUBHA ❤❤❤❤❤
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤️❤️
@gopalakrishnannair4742
@gopalakrishnannair4742 2 года назад
Shubha from Andhrapradesh cousin sister for Rekha Gemeni Ganeshan.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Athe❤
@deepanarayanan4447
@deepanarayanan4447 Год назад
Maniyara nalla movie aanu❤ shubhamma❤
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
😃❤yes
@jayakumarg6417
@jayakumarg6417 2 года назад
നല്ല expressions ഉള്ള നടിയായിരുന്നു.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤yes
@AbbasAbbas-nq6qg
@AbbasAbbas-nq6qg Год назад
Shubba 👍👍
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
❤💞
@jordanmanoj9975
@jordanmanoj9975 2 года назад
Because of her dark skin tone she done somany kaili blouse characters. Enikku njan swantham,Meen,Vayal,Panjavadi palam,and plenty more.
@ratheeshmkollam5788
@ratheeshmkollam5788 2 года назад
മണിയറയിൽ മമ്മൂട്ടിയുടെ അമ്മ വേഷം . മറക്കാൻ കഴിയില്ല...
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Athe❤
@kavyarose6123
@kavyarose6123 2 года назад
👍👍👍
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@anuneenu4040
@anuneenu4040 2 года назад
കഥ പറയാതെ original👍വീഡിയോ കാണിക്ക്
@kuriyancj3672
@kuriyancj3672 2 года назад
Aghannivuham. Double Roll 🌺🌺
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@minnu252
@minnu252 Год назад
Nalla kannukal
@vpsasikumar1292
@vpsasikumar1292 2 года назад
Subha ishta nadi
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@AnilKumar-oq6pg
@AnilKumar-oq6pg Год назад
Nice presentation
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Thanq❤❤
@sujeenak3101
@sujeenak3101 2 года назад
Nalla nadi
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@babusonu338
@babusonu338 2 года назад
നല്ല നടി ശുഭ
@shineseban3704
@shineseban3704 2 года назад
ഗ്രേറ്റ് അട്രിസ്റ് 💞💞
@ashrafsiddike985
@ashrafsiddike985 2 года назад
വല്ലാത്തൊരു സെക്സി look. ആയിരുന്നു അവർക്ക്. ഇഷ്ടം
@sandyoct3545
@sandyoct3545 2 года назад
Where is she now...
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@meppadantirumeni567
@meppadantirumeni567 2 года назад
80കളിലെ നടിമാരിൽ ലുങ്കി ബ്ലൗസ് ഇട്ടാൽ ഏറ്റവും sexy നടി ശുഭ ആയിരുന്നു.... പിന്നെ റോജ രമണി
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Athe💞
@jayanms9495
@jayanms9495 Год назад
അതെ
@user-km9gk3og6j
@user-km9gk3og6j 11 месяцев назад
ലുങ്കി ബ്ലൗസ് content ഇടാമോ
@rajeshta6586
@rajeshta6586 2 года назад
SHUBHA......💚💛🧡❤
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@shijukiriyath1410
@shijukiriyath1410 Год назад
CHIRANJEEVI INDIA yil HIGHLY PAID ACTOR AAYI MAARIYA "GHORANA MAGUDU"(HEY HERO IN MALAYALAM) vil CHIRANJEEVI yudey Ammayaayi veshamittittundu
@vaigamusix887
@vaigamusix887 2 года назад
വിശകലനം അപാരം ഇതിനപ്പുറം ഇനി ആവില്ല . 🙏
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq very much❤
@kumarja2699
@kumarja2699 Год назад
Good actress
@shijukiriyath1410
@shijukiriyath1410 Год назад
EE NAADU cinemayil BALAN K NAIR udey pair aayirunnu
@amalmanuragav7959
@amalmanuragav7959 Год назад
👍നടി സുമിത്ര യുടെ സ്റ്റോറി ചെയ്യാമോ
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
Cheyyalo❤
@vijayanjoshy8127
@vijayanjoshy8127 2 года назад
Vilichu vili kkettu
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Super role❤
@rhythmoflove7924
@rhythmoflove7924 2 года назад
കഴുകനിലെ ശുഭയുടെ അഭിനയം സൂപ്പർ ആയിരുന്നു
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@sifkutty
@sifkutty 2 года назад
Amala, sangeeta, kavya, suja karthika, Karthika,etc .....should appload more n more.......
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq❤❤cheyyaam
@sifkutty
@sifkutty 2 года назад
@@filmfeelmalayalam9937 great ....endina video upload chetan itra tym edukune...Ella alternative days video upload cheyande ...enal alle channelinu reach undaku.....
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
@@sifkutty time kuravaanu bro.. Pinne idaykkidayk ittal viewrsin bore adikkumallo😍
@sifkutty
@sifkutty 2 года назад
@@filmfeelmalayalam9937 ellarkum 24 hrs thane alle kitune brooi....# think with brain ..
@athan_justin4279
@athan_justin4279 2 года назад
ഇടിമുഴക്കത്തിലെ ഭ്രാന്തിയായ കഥാ പാത്രം പറഞ്ഞില്ല.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@sulthanmuhammed9290
@sulthanmuhammed9290 2 года назад
നടി ശാരി യുടെ സ്റ്റോറി ചെയ്യാമോ
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Sure❤
@sajithcs5911
@sajithcs5911 2 года назад
(എന്റെ സൂര്യപുതി എന്ന നായിക) അമലയുടെ വീഡിയോ അപ്‌ലോഡ് ചെയ്തു തരുമോ ചാനൽ💔
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Tharalo🥰💞
@shaijuct1262
@shaijuct1262 4 дня назад
ആരായിരുന്നു സൗണ്ട് കൊടുത്തിരുന്നത്
@filmfeelmalayalam9937
@filmfeelmalayalam9937 4 дня назад
ആർക്ക്..?
@mohandaspkolath6874
@mohandaspkolath6874 Год назад
ഇവരുടെ ഇപ്പോഴത്തെ ജീവിതവും അവസാന സിനിമയും ഒക്കെ ഒന്ന് വിവരിക്കാമായിരുന്നു'
@filmfeelmalayalam9937
@filmfeelmalayalam9937 Год назад
@chandranp3687
@chandranp3687 2 года назад
ഇപ്പോൽ. 90. വയസ്. കാണും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
75 ന് താഴെ മാത്രമേ പ്രായം കാണുകയുള്ളു.
@tmathew3747
@tmathew3747 2 года назад
She is 66 now.. Same age of Sreenivasan..
@vinumenon3136
@vinumenon3136 2 года назад
Visalam,poothana,dhamayanthi,neeli, anginivyoohathile adhivasi character orikkalum marakkaan pattilla,swarnathinekkal azhak ,kaarirumbinu thaneyanu
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@preethap1927
@preethap1927 2 года назад
Ivar oru negative heroine aya oru mass movie undu... Peru ormavarunnilla.... Sukumaran reena okke athil main characters anu
@rc_world3897
@rc_world3897 Год назад
Druvasagamam
@rosemedia8909
@rosemedia8909 Год назад
NH47
@Udayakumar-zn3gq
@Udayakumar-zn3gq Год назад
Y
@minisreenivas3841
@minisreenivas3841 7 месяцев назад
പഴയ താങ്കളുടെ പുതിയ വിശേഷങ്ങൾ പറയു... കഴിയുമെങ്കിൽ interviews
@anishron5108
@anishron5108 2 года назад
*ADHYAYAM ONNU MUTHAL enna movieyilum villathi vesham aayirunnu*
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Athe ❤soudhamini
@gopalakrishnannair4742
@gopalakrishnannair4742 8 дней назад
Rekha Ganesh cousin pushapavally Telugu Tamil actress Gemani Ganenedhan second wife third wife savithri
@user-wd4ug9ez1e
@user-wd4ug9ez1e 10 дней назад
ഇപ്പോളവെടെയാണ്
@user-hk8tl6le8r
@user-hk8tl6le8r 2 года назад
ഇവരെ മനസിലായില്ല
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
🙄😍kazhukan movieee
@jaik2731
@jaik2731 2 месяца назад
ശുഭ നദി മുതൽ നദി വരെ എന്ന ചിത്രത്തിൽ ക്യാപ്റ്റൻ രാജു ഒത്ത് നിറഞ്ഞ മാറിടം തുറന്നു കാട്ടി അമ്പരപ്പിച്ചു അതിൻറെ ഒരു ചെറിയ ഫിലിം കുറച്ചുകാലം എൻറെ കയ്യിൽ ഉണ്ടായിരുന്നു (തിയേറ്ററിൽ വെട്ടിയിട്ട കക്ഷണം) നാ നാ വാരികയിൽ ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു
@filmfeelmalayalam9937
@filmfeelmalayalam9937 2 месяца назад
Aanno 😍❤️
@o34-kt-2
@o34-kt-2 2 года назад
Londonil poyi valathe sheennich kolem kett poyi.😱
@rolex8577
@rolex8577 3 дня назад
കഴുകൻ സിനിമ മയിൽ വെടി ആയിട്ടാണ് അതിലിവൾ ബ്രേസിയർ മാത്രം ഉള്ള sceen ഉണ്ട്
@ajaskollam910
@ajaskollam910 2 года назад
മണിയറ മൈലാഞ്ചി മണിത്താലിയിൽ കണ്ടിട്ടുണ്ട്. ഇത്രയും വലിയൊരു നടിയായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
അതെ.. She was great🥰🥰
@padmakumar6677
@padmakumar6677 2 года назад
ലണ്ടനിൽ പോയി ഒരു ഇന്റർവ്യു എടുത്തു കുടെ.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq ❤sramikkam
@minnu252
@minnu252 Год назад
Video call interview cheyyallo
@padmakumar6677
@padmakumar6677 Год назад
@@minnu252 അവിടെ പോയി shoot ചെയ്യുന്നതും VIDEO CALL വഴി ചെയ്യുന്നതും വ്യത്യാസം ഉണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത് .
@rajanp3694
@rajanp3694 Год назад
👹 ഇവൾ റെഡിയായാൽ ഞാൻ ഒരു ചാൻസ് കൊടുക്കാം 👩.
@johnantony7237
@johnantony7237 2 года назад
ഇവർ അല്ലെ മഞ്ഞിൽവിരിഞ്ഞപൂവിൽ മോഹൻലാലിന്റെ അമ്മ ആയി വരുന്നത്
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
❤❤
@ananthrajendar9601
@ananthrajendar9601 2 месяца назад
അല്ല
@johnantony7237
@johnantony7237 8 часов назад
​@@ananthrajendar9601അത് പിന്നെ ആരാണ്.
@ananthrajendar9601
@ananthrajendar9601 4 часа назад
@@johnantony7237 അറിയില്ല
@ananthrajendar9601
@ananthrajendar9601 2 года назад
കഴുകൻ എന്ന സിനിമയിൽ തെരുവ് റൗഡി വേണു അല്ലാട്ടോ. വേലു ആണ്.
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Thanq❤
@ananthrajendar9601
@ananthrajendar9601 2 года назад
@@filmfeelmalayalam9937 😍🥰
Далее
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 734 тыс.
PADMABHOOSHAN PREM NAZIR FULL FILM 39MIN 2022
39:01
Просмотров 150 тыс.