Hi thulasi. എന്റെ പേര് dr. sherin.ഞാൻ 2024 ഏപ്രിൽ 15 മുതൽ താങ്കളെ follow ചെയ്ത് wt reduction try ചെയ്യുന്നു. ഏപ്രിൽ 15 നു 76 kg ഉണ്ടായിരുന്ന ഞാൻ ഇന്ന് 68 kg ആയിരിക്കുന്നു.വളരെ professional ആയിട്ടാണ് താങ്കൾ ഈ videos upload ചെയ്യുന്നത്. Very informative &motivational speech. Very happy to see your pleasant face hear your motivation speech. Wish u good luck throughout your life.
Hi chechi.. ആദ്യം തന്നെ വല്ല്യ ഒര് thanks പറയേണ്... ഞാൻ delvry കഴിഞ്ഞ് ഇപ്പോ മോന് one year ആയി... വണ്ണം നാലോണം കൂടിയിരുന്നു... ഞാൻ ചേച്ചി യേ മുന്നേ follow ചെയ്യുന്നതാണ്.. Thank u so much 64 ഉണ്ടായിരുന്ന ഞാനിപ്പോ 54 കിലോ ആയി.. അതും 2 മാസം ആകുന്നതേ ഉള്ളൂ ഞാൻ diet തൊടങ്ങീട്ട്... Family യിൽ ഉള്ളവർ എല്ലാം പറഞ്ഞു എന്റെ വണ്ണം കുറയില്ല ന്ന്... ചേച്ചിയുടെ വീഡിയോ ആണ് എന്നേ വണ്ണം കുറയ്ക്കാൻ സഹായിച്ചത്.. Thank ഉ thank u sooo much