യൂറോപ്പിലേക്കുള്ള എന്റെ ആദ്യ യാത്രയാണിത് . ദുബായിൽ നിന്നും പാരിസിലേക്ക് യാത്രചെയ്തപ്പോൾ കണ്ട ആകാശ കാഴ്ച വളരെ മനോഹരമായിരുന്നു. Frankfurt, എയർപോർട്ടിലും, Paris എയർപോർട്ടിലും ഫ്ലൈറ്റ് ലാൻഡ്ചെയ്തപ്പോൾ കണ്ട വിമാനവിശേഷങ്ങളും ഇതിൽ കാണാൻ കഴിയും. CDG എയർപോർട്ടിൽ നിന്നും പാരിസിലേക്കു റോഡ് മാർഗം സഞ്ചരിച്ചപ്പോൾ ഞാൻ കണ്ട കാഴ്ചകളും ആണ് ഇ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
This is my first trip to Europe. The aerial view seen while traveling from Dubai to Paris was very beautiful. You can also see the details of the aircraft that were seen when the flight landed at Frankfurt Airport and Paris Airport. This episode also includes the sights I saw while traveling by road from "CDG" Airport to Paris.
#palanadantraveller #abhilashkallara #europeseries
** Follow us on **
RU-vid - / @palanadantraveller
RU-vid shots - / @palanadantravellershorts
Face book - / palanadantraveller
Instagram - / palanadantraveller
24 май 2024