Тёмный

10 ലക്ഷത്തിന്റെ താർ യാഥാർത്ഥ്യം എന്ത് | Mahindra Thar Rear wheel drive 5.4 Lakh cheaper 

Wheels and Wagen
Подписаться 178 тыс.
Просмотров 240 тыс.
50% 1

Mahindra Thar rear wheel drive 5.5 lakhs cheaper than four wheel drive Thar
Mahindra Thar rear wheel drive diesel manual
Mahindra Thar Rear Wheel drive review 2023
Mahindra showroom : 9388396044
Mahindra Thar Onroad price
REAR WHEEL
Thar D AX O 2WD Manual HT 11,69174
Thar D LX 2WD Manual HT 13,76,603
Thar P LX 2WD Automatic HT 16,13,314
DIESEL
Thar D AX O 4WD Manual CT 17,10,635
Thar D AX O 4WD Manual HT 17,16,440
Thar D LX 4WD automatic CT 20,25,461
Thar D LX 4WD automatic HT 20,36,636
Thar D LX 4WD Manual CT 18,07,429
Thar D LX 4WD Manual HT 18,63,533
PETROL
Thar P AX O 4WD Manual CT 16,43,340
Thar P LX 4WD automatic CT 19,44,800
Thar P LX 4WD automatic HT 19,55,126
Thar P LX 4WD Manual HT 17,25,087
P: petrol
D: diesel
HT: Hard top
CT: Convertible
4WD: Four wheel drive
ഇവിടെ നൽകിയിട്ടുള്ള വിലയും വീഡിയോയിൽ പറഞ്ഞിരിക്കുന്ന വിലയും ഏപ്രിൽ മാസത്തിനു മുൻപുള്ളതാണ്
കേരളത്തിൽ ഏപ്രിൽ മാസത്തിനു ശേഷം 2% വില വർധിച്ചിട്ടുണ്ട്
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #mahindrathar #thar

Авто/Мото

Опубликовано:

 

3 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@renjithps4449
@renjithps4449 Год назад
സത്യം പറഞ്ഞാൽ ഈ വീഡിയോ സ്കിപ് ചെയ്ത് പോകാൻ ആയിരുന്നു... But നിങ്ങൾ വിലയുടെ കാര്യം ആദ്യം പറഞ്ഞപ്പോൾ വീഡിയോ മുഴുവനും കണ്ടിട്ട് പോകാൻ തീരുമാനിച്ചു ❤❤❤❤
@rahimmottammal8411
@rahimmottammal8411 5 месяцев назад
ഞാനും
@sajithramachandran4154
@sajithramachandran4154 Год назад
ഷാഫിഖ്, നല്ല പ്രസന്റേഷൻ ആയിരുന്നു. ആർക്കും ഇനി താറിനെ സ്വന്തമാക്കാം
@abdulRazak-gk8bc
@abdulRazak-gk8bc Год назад
Super aanu Drive cheyumbo nalla confidence kittunund.
@sameercherur3850
@sameercherur3850 Год назад
Open explaining ❤👍🏻👍🏻 thanks dear…
@yhwhtv4777
@yhwhtv4777 Год назад
Secondary Car ആയി use ചെയ്യാം. For family use better go for XUV 3OO.
@sujithas6858
@sujithas6858 Год назад
സത്യം
@jforjobofficial
@jforjobofficial Год назад
How's Thar 4x2 's off road capabilities considering it's ground clearance ? Athyavashyam cheroya reethiyil ulla off roading patumo ? What do you think?
@amruthapriya7386
@amruthapriya7386 Год назад
Chetta ithinte petrol/diesel consumption bullet te pole koodthal aano
@pathrosepappan9009
@pathrosepappan9009 Год назад
Excellent review👍
@noufalkasargod2564
@noufalkasargod2564 Год назад
താറ് ഓടിക്കാൻ സൂപ്പർ മാനുവൽ മോഡലാണ് ( poli ) ഡീസൽ 👍🏻
@WheelsandWagen
@WheelsandWagen Год назад
Yess 👍
@basipocoloco4611
@basipocoloco4611 Год назад
പെട്രോൾ മാനുവൽ ആണ് കിടു പവർ വേറെ ലെവൽ🔥🔥
@sureshtilakan2558
@sureshtilakan2558 4 месяца назад
Which colors are available n after booking etra time edukkum delivery kitaan
@muthumusthu1940
@muthumusthu1940 Год назад
Second thar kodukan undo model 2021.2020
@manojmathew4213
@manojmathew4213 Год назад
Good description, very informative, good job brother
@WheelsandWagen
@WheelsandWagen Год назад
Thank u ❤️
@renjithharidas2988
@renjithharidas2988 Год назад
Super vehicle@ cheap rate. Mahindra is legend🙏🙏🙏
@user-tj3xi6sv2g
@user-tj3xi6sv2g 7 месяцев назад
Nice presentation
@JabnasKalathingal
@JabnasKalathingal Год назад
1. Year കഴിഞ്ഞു second എടുക്കാം 7 lkhnu 😂😂
@vineshrajt6711
@vineshrajt6711 Год назад
ഞാൻ മനസ്സിൽ കരുതിയതേ ഉള്ളു 😃😃
@akshay1737
@akshay1737 11 месяцев назад
🤣🤣🤣🤣
@Avdp7250
@Avdp7250 9 месяцев назад
ഓടിചെല്ല് ഇപ്പോൾ base model 14 മുതൽ starting🤣🤣🤣🤣
@JabnasKalathingal
@JabnasKalathingal 9 месяцев назад
@@Avdp7250 നടന്ന് പോയാ മതി🤣
@cakestreet2012
@cakestreet2012 8 месяцев назад
😂
@MrSibish
@MrSibish Год назад
ആ പെട്രോൾ ടാങ്ക് cap ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തുറക്കുന്ന സിസ്റ്റം ആക്കാമായിരുന്നു.!
@sharletmartin10
@sharletmartin10 Год назад
superrr
@marshalmathew7627
@marshalmathew7627 Год назад
Bro please tell bro LX 2 well drive on road price please tell bro and base modal review also do bro
@anandng385
@anandng385 8 месяцев назад
Very good
@Traction4h
@Traction4h Год назад
കണ്ണാടി വെച്ചപ്പോൾ സുന്ദരൻ ആയി 😂😌
@eyememyself6307
@eyememyself6307 Год назад
Peru engeneya??
@Anilkumar-ti6dj
@Anilkumar-ti6dj 2 месяца назад
Presentation 👍🏼
@CALLMEYOUTUBERCALLMEYOUTUBER
@CALLMEYOUTUBERCALLMEYOUTUBER 8 месяцев назад
Petrol ano we vandi
@naoufala3213
@naoufala3213 Месяц назад
Well said ❤
@rakeshrajendran9548
@rakeshrajendran9548 Год назад
Petrol എത്ര മൈലേജ്
@Phoenix-rw7cy
@Phoenix-rw7cy Год назад
കൊള്ളാം
@adarshnalupurakkal2190
@adarshnalupurakkal2190 Год назад
👍👍
@sree7510
@sree7510 Год назад
1500 സിസി എന്ജിന് മതി ശെരിക്കും....2500 സിസി ഓഫ് റോഡ് ഉപയോഗം പിന്നെ അത്യാവശ്യം load ഒക്കെ കയറ്റാൻ ഉണ്ടെങ്കിൽ മാത്രം മതി.....ഒരു നോർമൽ usage ചെയ്യുന്ന ആൾക്ക് 1500സിസി manual തന്നെ ധാരാളം....
@gokul8458
@gokul8458 5 месяцев назад
Mileage ndh kittum bro maximum diesel nu
@ananas7889
@ananas7889 11 месяцев назад
പൊളി ആണ്
@maheshkp-ln5vt
@maheshkp-ln5vt 9 месяцев назад
❤❤❤ super
@asku_biomicfitness
@asku_biomicfitness Год назад
edhu eduth 4 drive aaakiya pore tax kurayum
@ismailvvismailvv9570
@ismailvvismailvv9570 Год назад
👍
@MULAK9
@MULAK9 Год назад
mileage ?????
@amaresh.b3453
@amaresh.b3453 Год назад
Poli Bro🔥🔥🔥❤❤❤🥰🥰🥰😍😍😍
@WheelsandWagen
@WheelsandWagen Год назад
Bro❤️
@zubairkodi7074
@zubairkodi7074 11 месяцев назад
Sho roomil poyal edonnum alla avare vila
@nishadshanu2601
@nishadshanu2601 11 месяцев назад
evde kittum 10 lackinu adhum koode paray bro
@murshi_akku
@murshi_akku Год назад
Bro oru doubt eee thar ayi off road pokkan pattuvo
@marqgaming6707
@marqgaming6707 Год назад
Cheriya off road oke povm.
@amruthapriya7386
@amruthapriya7386 Год назад
🔥🔥🔥🔥
@kadeejafiroz86kadeeja19
@kadeejafiroz86kadeeja19 3 месяца назад
Bro 2:46 paranjille 13.70 L chelavar parayunnu 15 L enthaan ithinte sherikkum ulla onroad price onn parayoo
@WheelsandWagen
@WheelsandWagen 3 месяца назад
Video cheyyunna samayath athayirunnu vila Ippol vila koodi
@sameermanjeri2860
@sameermanjeri2860 Год назад
👍👍🥳🥳
@harisabubacker4695
@harisabubacker4695 Год назад
Automatic available?
@daffodils1000
@daffodils1000 4 месяца назад
Now the on road price is 15.65 Lacs
@brijeshbthebigb
@brijeshbthebigb Год назад
A Toughf Rival for Gimny
@manu-in3pl
@manu-in3pl Год назад
പെട്രോൾ താർ ല്‍ CNG add ചെയ്യാന്‍ പറ്റുമോ
@RowanYouTube
@RowanYouTube 7 месяцев назад
Yes
@rasheedk7316
@rasheedk7316 Год назад
Ax video onnu ചെയ്യുമോ
@WheelsandWagen
@WheelsandWagen Год назад
Kittiyaal udane cheyyum👍
@nishadshanu2601
@nishadshanu2601 Год назад
evade bro 11 lack ... 16 lack ind 2×2 🙄🙄🙄 verthe angadu paryaaa😅
@peace3114
@peace3114 Год назад
എൻജിൻ പവർ കുറച്ച് 4 വീൽ ഡ്രൈവില്ലാതെ റിയർ വീൽ ഡ്രൈവ് മാത്രമുള്ളത് ഇനിയും വില കുറച്ച് ഇറക്കിയാൽ കുറെ ആളുകൾ വാങ്ങും.
@WheelsandWagen
@WheelsandWagen Год назад
Theerchayayum
@ejasali4644
@ejasali4644 Год назад
Polii
@WheelsandWagen
@WheelsandWagen Год назад
Thank u 😊
@mizhabali7338
@mizhabali7338 Год назад
5 Door model എന്ന് വരും ?
@WheelsandWagen
@WheelsandWagen Год назад
Ee varsham undaakum Correct date ariyilla bro
@mizhabali7338
@mizhabali7338 Год назад
@@WheelsandWagen മതി.. വാങ്ങാനൊന്നുമല്ല, ചുമ്മാ അറിഞ്ഞിരിക്കാനാ..😅
@arunradhakrishnan5268
@arunradhakrishnan5268 8 месяцев назад
കാണാൻ ആടാർ ലുക്ക്‌ ആണ് പക്ഷേ പ്രാക്ടിക്കൽ വെഹിക്കിൾ അല്ല ഫ്രണ്ട് സീറ്റ്‌ കംഫർട് ആണ് റിയർ വളരെ മോശം ആണ് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ ഇത്രയും ലക്ഷം നഷ്ടം ആണ്..😅
@be7digitalphotos711
@be7digitalphotos711 Год назад
❤👍
@fredytv6291
@fredytv6291 Год назад
Bro 2 month waiting it's too much 😢
@mohammedsafwan370
@mohammedsafwan370 Год назад
Are there any updates of the new 5 door jimny
@WheelsandWagen
@WheelsandWagen Год назад
Ee maasam Fronx varunnund ath kazhinj rand maasathinu shesham pratheekshikkam
@abdulnizar656
@abdulnizar656 Год назад
Vannu
@Ajith-pg2me
@Ajith-pg2me Год назад
Review👍
@marqgaming6707
@marqgaming6707 Год назад
Enik one Month kond kitti. Petrol automatic. Rear wheel
@DJK1616
@DJK1616 Год назад
Onroad ethra ayii
@sarathlal3414
@sarathlal3414 5 месяцев назад
Vandi engne und bro ith vare use cheythuttu satisfied ano ??
@mmb5859
@mmb5859 7 месяцев назад
6:27 inch alla cm
@Redline20223
@Redline20223 Год назад
Roll gage inbuilt...?
@WheelsandWagen
@WheelsandWagen Год назад
Yes bro off-road vandikalil kaanunna item
@shabibarcode95
@shabibarcode95 Год назад
Base model kaanichal pore 10 lack enh paranjh
@WheelsandWagen
@WheelsandWagen Год назад
Base model showroomil vannitilla ith vare
@cgeorgekutty
@cgeorgekutty 5 месяцев назад
പെട്രോൾ ആണോ ഓട്ടോമാറ്റിക് ആണോ
@udeeshudeeshmt2217
@udeeshudeeshmt2217 Год назад
base model kanichu koode😁😁
@ashkaremkay1706
@ashkaremkay1706 Год назад
4 wheel drive diesel thar, ഏതാണ് നല്ലത് automatic or Manual?
@WheelsandWagen
@WheelsandWagen Год назад
Budget undenkil automatic edukk bro
@riyas48235
@riyas48235 Год назад
@@WheelsandWagen smoke varuo diesel caril? Bs6 vandil
@mubarakmunna3505
@mubarakmunna3505 6 месяцев назад
New Thar വേണം
@riyasmuhammed3460
@riyasmuhammed3460 4 дня назад
Thar എടുക്കുന്നവർ എത്ര percent മാക്സിമം ഉപയോഗിക്കുന്നു... 95%പെട്ടന്ന് വിൽക്കുന്നു...
@sijojacob6527
@sijojacob6527 Год назад
1.5 years waiting period.
@marqgaming6707
@marqgaming6707 Год назад
One month kond kitti enik. Verea show-room poi nokk.
@manu-in3pl
@manu-in3pl Год назад
@@marqgaming6707 eth ഷോറൂം ?
@secretspeaker4465
@secretspeaker4465 Год назад
നമസ്കാരം ഞാന്‍ ഷഫി പഞ്ഞാൽ ... വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ആളാണ് ഞാന്‍...😊😊
@WheelsandWagen
@WheelsandWagen Год назад
😀😀
@access125z
@access125z Год назад
book cheythalo
@WheelsandWagen
@WheelsandWagen Год назад
Njanum atha aalojichath
@anvarn4337
@anvarn4337 5 месяцев назад
സ്റ്റാൻഡേർഡ് മോഡൽ അല്ലോയ് ഇല്ല
@praveenpgec
@praveenpgec Год назад
Kuttikal valuthakumbo avark thar venamengil ipozhe book cheytholu... 😂
@WheelsandWagen
@WheelsandWagen Год назад
😀😀😀
@AliNavas-jk6kl
@AliNavas-jk6kl Год назад
Mileage ?
@WheelsandWagen
@WheelsandWagen Год назад
13 - 14 avg
@chundochundo1181
@chundochundo1181 Год назад
Eanikku vandi kitti rwd ,3 days ayi
@vivekpillai7243
@vivekpillai7243 Год назад
Bro enna book cheythee
@pulikatilcharly2285
@pulikatilcharly2285 Год назад
Evda place bro
@ranjithpanikker3759
@ranjithpanikker3759 Год назад
Enganeyundu vandi mailage???ethraya
@vinayakumar3465
@vinayakumar3465 Год назад
Phone number please
@unknown-xo3dm
@unknown-xo3dm Год назад
ബ്രോ ഒരു സംശയം...... കേരളത്തിന്‌ പുറത്ത് പോയി വണ്ടി വാങ്ങിച്ചിട്ട്.... കേരളത്തിൽ കൊണ്ടു വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..... വേറെ extra tax വല്ലോം കൂടുതൽ കൊടുക്കുകയോ മറ്റോ ചെയ്യണോ 🤔
@WheelsandWagen
@WheelsandWagen Год назад
Registration keralathil cheyyaan ivide parayunna tax kodukkanam Purath ninnum vaangiyal avde thanne register cheyth kond nadakkanam Tax benefits undakum
@unknown-xo3dm
@unknown-xo3dm Год назад
@@WheelsandWagen അപ്പൊ കേരളത്തിന്‌ പുറത്ത് നിന്ന് വണ്ടി എടുത്തിട്ട്.... കേരളത്തിൽ ഓടിക്കുന്നതിൽ കുഴപ്പമില്ല അല്ലേ
@anandnaa
@anandnaa Год назад
​@@unknown-xo3dmdepends....fahad fazil, Suresh gopi oke ingane pettavar aanu
@unknown-xo3dm
@unknown-xo3dm Год назад
@@anandnaa ആണോ... എന്നാൽ വേണ്ട
@MrSibish
@MrSibish Год назад
​@@unknown-xo3dm ഇവിടുത്തെ റോഡ് tax അടയ്ക്കണം. അപ്പോൾ നഷ്ടം ആണ്.
@Hishamishu-ov6fr
@Hishamishu-ov6fr 5 дней назад
താറിന്റെ ദേഹത്തു ഒരു ലോസ് നേട്ടും ബോൾട്ടും കാണുന്നുണ്ടല്ലോ കൂടാതെ 5 കിലോ ഭാരം തോന്നിക്കുന്ന വിജാവിരിയും എന്ധോ ഒരു കോലം
@dtpvlogs7342
@dtpvlogs7342 Год назад
Camera nokki ano vandi odikkane😂
@sreejithshankark2012
@sreejithshankark2012 8 месяцев назад
Boot space ഇല്ല.. പവർ പോരാ
@user-rv4xg7bz9c
@user-rv4xg7bz9c Месяц назад
2024 kaannunnavar undo😂
@dileepnc7587
@dileepnc7587 Год назад
തുരുമ്പ് ഉണ്ടാകും.
@mohammedshaji9785
@mohammedshaji9785 Год назад
Body oil wipe cheyhthaa mathi
@NaserShahal-yp4wy
@NaserShahal-yp4wy 2 дня назад
😀😀😀😀🥰🥰​@@mohammedshaji9785
@bijunair9800
@bijunair9800 7 месяцев назад
മൈലേ ജ് കൂടി റോക്ക ണം
@manafmanu7312
@manafmanu7312 Год назад
Power illenkil pinnenthina thar 😂
@sajumn6526
@sajumn6526 Год назад
അഹേന്ദ്രയെ വിശ്വസിക്കരുത് പ്രത്യേകിച്ചു പോത്തൻസ് kollam ഞാൻ ബുക്ക്‌ ചൈതു.... 3മാസം മുന്നേ 2മാസം kazichiju വണ്ടിതരാം എന്നു പറഞു, ഇപ്പോൾ vandi2024 el തരാം എന്നു വിലയും 70k കുട്ടി അണ്ടർ 10000 el ബുക്ക്‌ ചിതതാണ്. ഇപ്പോൾ അല്ല എന്നു പറയുന്നു.... ചോദിച്ചപ്പോൾ ബുക്കിഗ് എടുത്ത സെയിൽസ് man റിസൈൻ ചൈതു പോയെ പോലും
@sajumn6526
@sajumn6526 Год назад
Fu........ . K........
@entechannel427
@entechannel427 Год назад
Ratheeesh Vega daily 2 neram Thar eduth olari ambalathil thozhan ponath kaanarund.. 500 mtr thekachilla pullide veetinu 😂
@WheelsandWagen
@WheelsandWagen Год назад
😀😀
@marhaba6668
@marhaba6668 Год назад
ഇതൊരു ഫാമിലി 🚗കാർ അല്ല
@ayyapannairpalode955
@ayyapannairpalode955 10 месяцев назад
പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഡീസൽ അടിക്കാൻ മുതലാളി ഇറങ്ങി തുറക്കണം. ബാക്കിൽ കയറാൻ മുതലാളി ഇറങ്ങിക്കൊടുക്കണം. നാലു ലക്ഷം രൂപക്ക് വാഹനങ്ങളിൽ ഉള്ള സൗകര്യം പോലും ഇല്ല. സ്വന്തം അനുഭവം
@tibinthomas5623
@tibinthomas5623 Год назад
18 months ആണ് വെയ്റ്റിങ് പീരിയഡ്..😂😂😂,
@sincr5361
@sincr5361 Год назад
Ella modelinum same waiting period aano?
@tibinthomas5623
@tibinthomas5623 Год назад
@@sincr5361 model shown here have 18 months waiting period. lesser for petrol varient
@WheelsandWagen
@WheelsandWagen Год назад
8 months aanu ivar parayunnath
@marqgaming6707
@marqgaming6707 Год назад
@@sincr5361 no bro. Enik petrol Automatic 1 month kond kitti
@madhup.k8713
@madhup.k8713 Год назад
E price ne creta kittum, ella roadumum nanakunumunde, pine e price ne mahindra, 😮 nokate, jimny price
@jrjtoons761
@jrjtoons761 Год назад
4*4 illel pinne enthinado ee 2 door😂saadhanam
@user00557
@user00557 8 месяцев назад
3 door😌
@Myistake
@Myistake Год назад
വാങ്ങിയവർ ഉപയോഗിക്കുന്നില്ല
@munneriritty1296
@munneriritty1296 Год назад
👍👍
Далее
Thar RWD user experience #thar #mahindra
21:09
Просмотров 94 тыс.
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
THAR RWD USER EXPERIENCE IN 13000KM [ 7 MOUTH]
7:37
Просмотров 35 тыс.
Mahindra Thar Modification I Malayalam I Galaxy Cochin
18:35
Do not buy mahindra thar until you watch this ...
21:49
Mahindra THAR  RWD / Detailed Review / Malayalam
21:23
Tiny motor, big power
0:25
Просмотров 44 млн