Тёмный
No video :(

1197 VRICHIKA MASA PHALAM II 1197 വൃശ്ചിക മാസഫലങ്ങൾ II Thanthri Dileepan 

Thanthri Dileepan
Подписаться 130 тыс.
Просмотров 25 тыс.
50% 1

1197 വൃശ്ചിക മാസഫലങ്ങൾ ,നവംബർ 16 നു സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുകയാണ്. വ്യാഴം 20 നു കുംഭ രാശിയിലും. ഇത് മൂലം പല തരത്തിലുള്ള അനുഭവങ്ങളും ഓരോ രാശിക്കാർക്കും ഉണ്ടാകാം.പ്രണയം, ജീവിതം, ധനം, വിദ്യാഭ്യാസം, അങ്ങിനെ എല്ലാം പരിശോധിക്കുകയാണിവിടെ.
For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

12 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@jyothi5879
@jyothi5879 2 года назад
18:58 vrischikam
@sumeshsumeshps5318
@sumeshsumeshps5318 2 года назад
മണി - പുണർതം സുമേഷ് - തിരുവാതിര താങ്ക്സ് തിരുമേനി, 👍🙏💕💞🕉️🕉️🕉️🕉️🕉️🕉️🕉️🎈
@surendranaryanad2011
@surendranaryanad2011 2 года назад
Omnamasivayanamah. Surendran.anizham Prarthikanamethirumeni
@vijayakumarm5552
@vijayakumarm5552 2 года назад
ശനി ശനിയുടെ പണി എടുക്കട്ടെ വ്യാഴം അതിന്റെ പണി എടുക്കട്ടെ നമ്മൾ നമ്മളെ പണി എടുക്കുക
@spk5403
@spk5403 2 года назад
Believe in God.....Pray to God....
@vishalviswanath2106
@vishalviswanath2106 2 года назад
Kanni 13:20
@mayakumari2083
@mayakumari2083 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@ajeshsoman7675
@ajeshsoman7675 2 года назад
മകരം 23:31❤️
@rageshar5382
@rageshar5382 2 года назад
Tnq
@anishajosephanisha1991
@anishajosephanisha1991 2 года назад
ഒരുപാട് നന്ദി തിരുമേനി
@pratheeshv1986
@pratheeshv1986 2 года назад
നമസ്തേ.. ജി.. സുഖമല്ലേ... ഞാൻ reavathy ആണ്..കുറച്ചു കഷ്ട്ടപ്പാട് സമയം
@Lekha1198
@Lekha1198 2 года назад
thks thirumeni 🙏🙏🙏
@rajantr3856
@rajantr3856 2 года назад
Thanku thirumani Daivam anugraghikkatta.....🥰🥰🥰🥰🥰🥰🥰🙏🇦🇪
@latha9605196506
@latha9605196506 2 года назад
കണ്ണടച്ചു തുറക്കും മുമ്പേ കോടീശ്വരനാകും എന്നൊന്നും തിരുമേനി പറയുന്നില്ല എന്നുള്ളത് വലിയ കാര്യം തന്നെ .. മാത്രമല്ല പ്രണയ കാര്യങ്ങൾക്ക് തിരുമേനി നല്ല പ്രാധാന്യം നൽകുന്നു .. അവസാനം ഇത് ചാരവശാൽ ഉള്ള ഫലങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട് .. സത്യസന്ധമായ ഒരു attitude ആണെന്നു കണ്ടതിൽ വളരെ സന്തോഷം ..
@iloveyou-rl5yg
@iloveyou-rl5yg 2 года назад
All kerala Thulam Rashi Fans Association 💥💥💥
@kidubroz4124
@kidubroz4124 2 года назад
👍
@padmajapk4678
@padmajapk4678 2 года назад
Padmmaja chathayam Arjunhari karthika Vinaya Thiruvonam Nandinimol avittam Harindranath visakham Rohini pooyam
@shaji977
@shaji977 2 года назад
ധനുക്കൂറ് 21:16
@vasukisuryakala5010
@vasukisuryakala5010 2 года назад
രമ്യ.തിരുവാതിര.....birth time നൈറ്റ് 12.05am.....വാസുകി അശ്വതി.....രാവിലെ 6.11 am.....തിരുമേനി prarthikkanam
@rajeshpochappan1264
@rajeshpochappan1264 2 года назад
നമസ്തേ തിരുമേനി 🌹🙏❤🙏
@sreevalsam1043
@sreevalsam1043 2 года назад
lam rohini..thanks tirumeny.
@manisharaghu1995
@manisharaghu1995 2 года назад
Prarthikanam Manisha uthram
@swapnag3941
@swapnag3941 2 года назад
1995, മെയ്‌1,11.51am, കാർത്തിക നക്ഷത്രം, വിഷ്ണു രാജ് പ്രാർത്ഥിക്കണേ തിരുമേനി 🙏
@prasannakumari.c
@prasannakumari.c 2 года назад
നമസ്തേ തിരുമേനി 🙏🙏🙏
@raveendranathkurup
@raveendranathkurup 2 года назад
തുലാം 16.10
@honeycombkitchen2386
@honeycombkitchen2386 2 года назад
Vijayamma. Mulem
@anamika1832
@anamika1832 2 года назад
Namaskaram thirumeni. Sandya deepam veetil vekumbol ethra samayam vere vilaku koluthi vaykam onu parayamo.nammude veetil sandyaku 6 .30 vachal 11 manivere kanum.ravilathe samayam koodi parayamo.ravileyum ethu pole thane. Ethu nallathano ennu parayamo.
@ajeeshrba367
@ajeeshrba367 2 года назад
ആചാര്യ ശ്രേഷ്ഠന് നമസ്കാരം ....
@sathisathi4485
@sathisathi4485 2 года назад
നമസ്കാരം തിരുമേനി 🙏🙏
@nandakumare.v.k4667
@nandakumare.v.k4667 2 года назад
Namaskaramthirumani Nandakumar.chathayam prathikana
@darsanamurukan9831
@darsanamurukan9831 2 года назад
നമസ്കാരം തിരുമേനി 🙏
@sarojinikarunakaran3057
@sarojinikarunakaran3057 2 года назад
Vinod...Revathi..vyom...... Revathi.poojayil ulpeduthanam thirumeni
@syamaabhilash2606
@syamaabhilash2606 2 года назад
Namaskaram thirumeni 🙏🙏🙏🙏🙏
@sugathakv2915
@sugathakv2915 2 года назад
Namaskaram Thirumeni, vignesh s kumar 2003 january 25 pakal uchakkumunne, chothi naal, ente makanuendi prarthikanam Thirumeni, avante education
@sreejasunil1236
@sreejasunil1236 2 года назад
Namaskaram Thirumeni🙏🙏🙏
@thankamanipillai3085
@thankamanipillai3085 2 года назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sugunanmoogambika6482
@sugunanmoogambika6482 2 года назад
സുഗുണൻ മൂലം 🙏
@padmajapk4678
@padmajapk4678 2 года назад
🙏🙏🙏🙏🙏
@harishkandahil1303
@harishkandahil1303 2 года назад
നമസ്കാരം 🙏
@amaldev5097
@amaldev5097 2 года назад
19:00 വൃശ്ചികം
@bindhuanil8689
@bindhuanil8689 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏 അനിൽകുമാർ ആയില്ല്യം 20/3/1967 ബിന്ദു മകയിരം 18/12/1975 സിന്ദൂരി ഉത്രട്ടാതി 27/3/1998 അഭിരാം ആയില്ല്യം 22/1/2000 പ്രാർത്ഥിക്കണേ തിരുമേനി
@parimalaravi5802
@parimalaravi5802 2 года назад
Na masthe thirumeni 🙏🙏 Na veen uthata thi Ra vi Moolam Pra rthikkanne
@arunyton
@arunyton 2 года назад
18:58 - vrischikam
@manojmanu8092
@manojmanu8092 2 года назад
മനോജ്‌. തൃക്കേട്ട 🙏🙏
@sreekanthkr6140
@sreekanthkr6140 2 года назад
നമസ്കാരം തിരുമേനി
@raihanathraihan4624
@raihanathraihan4624 2 года назад
, നമസ്കാരം
@sithinsithu5197
@sithinsithu5197 2 года назад
Amrutha- avittam. Vishnu- punartham. Sidharth- chathayam.prarthikane..
@avittam
@avittam 2 года назад
മിഥുനക്കൂർ 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി
@sreekumarsreeku1615
@sreekumarsreeku1615 2 года назад
Namaskkaram.Sreekumar.MT.Star.Makayiram.11.6.1983.Udayalppsram.7.58
@pranav.m3437
@pranav.m3437 2 года назад
പ്രമോദ് ഉത്രം
@ratheeshmon
@ratheeshmon 2 года назад
Thiruvathira28.00
@sasijaya4315
@sasijaya4315 2 года назад
തിരുമേനി💙🙏 ശശി ആയില്യം (54) പരിഹാരം പറഞ്ഞ് തന്ന് അനുഗ്രഹിക്കണേ🙏
@rjlj9358
@rjlj9358 2 года назад
നല്ല മനസോടെ ദൈവ പ്രാർത്ഥന യോടെ ജീവിക്കൂ ഇതൊന്നും ഒന്നും അല്ല മനുഷ്യൻ അല്ല ഭാവി പറയുന്നത് എന്ന് അറിയൂ
@sasijaya4315
@sasijaya4315 2 года назад
@@rjlj9358 നിന്റെ വിശ്വാസം നിന്നെ പൊറിപ്പിക്കട്ടെ
@shajikk4181
@shajikk4181 2 года назад
Shaji.aswathi
@Saramma7061
@Saramma7061 2 года назад
Born 22nd Mar 1989 1.30 pm. Will I get a job now
@girijagirija7388
@girijagirija7388 2 года назад
🙏🏼🙏🏼🙏🏼🙏🏼
@deepakdevvarrier
@deepakdevvarrier 2 года назад
Vyazhavum,shukranum jaathakathil 8aam edathil ninnaal gunam aano,doshamaano
@pranav.m3437
@pranav.m3437 2 года назад
അനിത ചിത്തിര
@muraleekrishnan6433
@muraleekrishnan6433 2 года назад
hai
@anilvasudevan5832
@anilvasudevan5832 2 года назад
Dhanu kuru 7ara sani thirumeni paranjathu sariyano
@chandrasekharanmenon1644
@chandrasekharanmenon1644 2 года назад
Chandrasekharan Aswathy Medam
@vishnudas2667
@vishnudas2667 2 года назад
തിരുമേനി... ധനു കൂറു ക്കാർക്ക് ഏഴര ശനി 2022 ഏപ്രിൽ അവസാനിക്കില്ലേ... അങ്ങ് പറഞ്ഞ വർഷം തെറ്റി പോയതാണോ... Plzzzz Rply... അനുഭവിച്ചു മടുത്തു... മരിച്ചതിന് തുല്യമായിട്ടാണ് ജീവിച്ചിരിക്കുന്നത്... ദയവായി മറുപടി തരണേ... 🙏🙏
@roshnijayadas1003
@roshnijayadas1003 2 года назад
Entha problem?thangalku valla depression undo?depression undenkil life bayankara heavy ayittu thonnum
@manjushapanicker258
@manjushapanicker258 2 года назад
തിരുവോണം
@drishyanarayanan9381
@drishyanarayanan9381 2 года назад
🙏🙏🙏
@ushamenon208
@ushamenon208 2 года назад
Atham Epozhum dhukham matrame ullooo
@prakashs34
@prakashs34 2 года назад
ഉത്രട്ടാതി 1978 ഏപ്രിൽ 7 രാവിലെ ആണ് കൃത്യസമയം അറിയില്ല
@unnikrishnan1725
@unnikrishnan1725 2 года назад
മുലം മോഹനകൃഷ്ണൻ 1965
@madhurimasartandcraftworld9883
@madhurimasartandcraftworld9883 2 года назад
🙏🙏
@Rahulram214
@Rahulram214 2 года назад
രാഹുൽ തൃക്കേട്ട
@bindulaxman2947
@bindulaxman2947 2 года назад
എന്റെ മോൻ arafath DOB 13/1/1992 ഉച്ചക്ക് , 210pm രേവതി ആണോ അതോ അശ്വതി ആണോ pls reply
@vineshkc9703
@vineshkc9703 2 года назад
സാറിന്റെ siri😁
@satheeshkarthikayan1047
@satheeshkarthikayan1047 2 года назад
satheesh thriketta dob29.07.1974 time 8.30am
@pranav.m3437
@pranav.m3437 2 года назад
PRANAV അവിട്ടം 31/07/2007
@HariKumar-yy7ho
@HariKumar-yy7ho 2 года назад
❤️🙏🙏🙏
@ahagasaman9127
@ahagasaman9127 2 года назад
19.00
@santhoshns6438
@santhoshns6438 2 года назад
ധനുക്കൂറുകരുടെ 71/2ശനി അവസാനിക്കുന്നത് 2022ഏപ്രിൽ 29ന് അല്ലെ തിരുമേനി
@binusadasivapanickepanicke3067
@binusadasivapanickepanicke3067 2 года назад
Athe
@AnArjArt
@AnArjArt 2 года назад
അല്ല 2023 ഏപ്രിൽ ആണ് bro😞😞😞
@santhoshkumareg4848
@santhoshkumareg4848 2 года назад
മേടക്കൂറ് കാർത്തിക ഒന്നാം പാദം സ്ഥലം വാങ്ങാൻ ഉള്ള സമയമാണോ.സ്ഥലം വാങ്ങാൻ ശ്രമിക്കുന്നു ണ്ട്.നടക്കുമോ.അങ്ങയിൽ വിശ്വസിച്ചു കൊണ്ട്.....🙏🙏🙏
@amala5885
@amala5885 2 года назад
പോത്തിനെ സ്വപ്നം കണ്ടാൽ എന്താണ് കുഴപ്പം
@babyrajendran746
@babyrajendran746 2 года назад
തുലാകൂറിന്റെ കണ്ടകശെനി എന്നാണ് തീരുന്നതു..?
@sheeba.k.s.3612
@sheeba.k.s.3612 2 года назад
Aparna chothi
@archanabalachandran7630
@archanabalachandran7630 2 года назад
ആയില്യം.. ഭയങ്കര മാനസിക വിഷമം . ഒന്നും അങ്ങോട്ട്. ലെവൽ ആകുന്നില്ല.. ഭയങ്കര dipreashan
@ajithgopalakrishnan1
@ajithgopalakrishnan1 2 года назад
Sathyam
@ramakrishnanponnan8865
@ramakrishnanponnan8865 2 года назад
ശരിയാണ്‌.
@roshnijayadas1003
@roshnijayadas1003 2 года назад
Hi enthenkilum anxiety depression undenkil oru doctor ne kananam.allenkil naal ne depend cheythittu karyam ella
@ajithgopalakrishnan1
@ajithgopalakrishnan1 2 года назад
@@roshnijayadas1003 Dr um aayillyam karan aanu aalu dipraction adichu pandaram adangi nilkkanu
@manuptpm1417
@manuptpm1417 2 года назад
മനു. രോഹിണി കൊടുത്തു മടുത്തു നേട്ടം ഒന്നുമില്ല
@manuptpm1417
@manuptpm1417 2 года назад
കൊടുത്തില്ലാവർ verukkunnu
@sabithasabitha1115
@sabithasabitha1115 2 года назад
Namaskaram Thirumeni 🙏🙏🙏
@madhuunnikrishnan434
@madhuunnikrishnan434 2 года назад
🙏🙏🙏
@nishav8221
@nishav8221 2 года назад
🙏🙏🙏
@greeshmasprakash4473
@greeshmasprakash4473 2 года назад
🙏🙏🙏
@lachukichu3666
@lachukichu3666 2 года назад
🙏🙏🙏
Далее
Хитрость старого мастера #diy
00:54
Dr Rajesh Kumar is live
Просмотров 26