Тёмный

18997# അസ്ഥിസഞ്ചയനം ശരിയും തെറ്റും എന്റെ....... my family...../16/11/21 

Dr N Gopalakrishnan
Подписаться 239 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@sivarajankesavan146
@sivarajankesavan146 2 года назад
എല്ലാം കേട്ടു sir. എന്ത് പറയും ഞാൻ. മനസു ശാന്തം ആകട്ടെ എന്നു പ്രാർത്ഥന.
@shaju2592
@shaju2592 2 года назад
അങ്ങയുടെ സഹധർമ്മണിയുടെ വിയോഗത്തിൽ ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അങ്ങയുടെ മനസിന്റെ വിങ്ങലുകൾ ഏറെ വേദനിപ്പിക്കുന്നു. സർവ്വേശ്വരനായ പടച്ചവൻ സമാധാനം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@gopsm1685
@gopsm1685 2 года назад
Humble Pranamam 🙏🙏🙏
@suseelaappukuttan3048
@suseelaappukuttan3048 2 года назад
pranamam
@prasannaa6882
@prasannaa6882 2 года назад
അറിവിന്റെയും നൻമയുടെയും നിറകുടമായ സർ,അങ്ങക്ക് ഈ ഭാരതഭൂമിയെ സേവിക്കാൻ അനേക ജന്മങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ നൽകുമാറകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....🙏🙏🙏
@reetham294
@reetham294 2 года назад
Good information
@saralam8292
@saralam8292 2 года назад
സാർ അങേയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു
@radhakrishnanedamana913
@radhakrishnanedamana913 Год назад
Pp 777y666yy66g
@prasannamenon1071
@prasannamenon1071 2 года назад
സാറിൻ്റെ അനുഭവങ്ങളും അറിവുകളും ഞങ്ങക്കും വളരെ അറിവ് തരുന്നു. വളരെ നന്ദി. നമസ്ക്കാരം...
@bibon8996
@bibon8996 2 года назад
നമസ്കാരം സാർ നമ്മുടെ വേദനകളും അനുഭവങ്ങളും നാം തന്നെ അനുഭവിച്ചു തീർക്കണം. ഇനി അങ്ങോട്ടുള്ള ജീവിതം ഭാര്യയുടെ ഓമ്മകൾ ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴ്ത്താതിരിക്കാനാവില്ല.. മഹാനായ അങ്ങയെ ദൈവ തുണക്കട്ടെ !🙏🙏🌹🌹
@valsalaa7568
@valsalaa7568 2 года назад
പ്രണാമം സർ അങ്ങയുടെ വാക്കുകൾ ഹൃദയത്തിൽ കൊണ്ടു 🌹🌹
@yesodaragavanyesoda1901
@yesodaragavanyesoda1901 2 года назад
തീർച്ചയായും സാർ അങ്ങയുടെ ഭാര്യയുടെ പേരിൽ ഞാനും ഒരു തുളസിനും ഇതിൻ്റെ ഭാഗമാകാൻ എനിക്ക് കഴിയുന്നത് എൻ്റെ ഭാഗ്യമായി കരുതുന്നു സർവ്വേശ്വരൻ പ്രസാധിക്കട്ടെ
@jayasreemadhavankutty2469
@jayasreemadhavankutty2469 2 года назад
🙏🙏🙏🙏🙏🙏
@psuvarnakumari6809
@psuvarnakumari6809 2 года назад
🙏അങ്ങയുടെ വാക്കുകൾ പ്രചോദനം ആക്കിക്കൊണ്ട് ഞാനും ഇന്ന് തുളസി തൈ നട്ടു . അങ്ങയുടെ പ്രിയ സഹ ധർമിണിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു, ഓം ശ്രീ കൃഷ്ണ ശരണം മമ 🙏🙏🙏
@vijayakumari-yh3zh
@vijayakumari-yh3zh 2 года назад
ചേച്ചിയുടെ നന്മ നിറഞ്ഞ ചിരിയും സംസാരവും ഒരു ഓർമയായി. ജഗദീശ്വരൻ ശക്തി തരാൻ പ്രാർഥിക്കുന്നു
@sreedeviram2667
@sreedeviram2667 2 года назад
🙏🙏🙏🙏🙏🙏😞🌹🌹🌹
@yesodaragavanyesoda1901
@yesodaragavanyesoda1901 2 года назад
@@sreedeviram2667 ഈ പേര് കണ്ടപ്പൊ ഒരു പരിചയം പോലെ
@kavithakailaskumar3812
@kavithakailaskumar3812 2 года назад
തുളസി നടാം സാർ 🙏🙏🙏🙏സാറിനു മനഃശാന്തി ഭഗവാൻ തരട്ടെ 🙏🙏🙏🙏
@omanaroy8412
@omanaroy8412 2 года назад
എത്ര ഹൃദൃമായ വിവരണം... നന്ദി സാർ
@umaradhakrishnan8835
@umaradhakrishnan8835 2 года назад
സാറിന്റെയും കുടുംബത്തിന്റെയും മനസൗഖ്യത്തിനു വേണ്ടി പ്രാത്ഥിയ്ക്കുന്നു വീണ്ടു വീണ്ടും. ഈ അവസരത്തിൽ പോലും സാർ ഞങ്ങൾക്കവേണ്ടി സംസാരിക്കുന്നു🙏🙏🙏🎉
@biju744u
@biju744u 2 года назад
ഉള്ളിലെ ദുഃഖം അണപ്പൊട്ടി ഒഴുകാതെ അങ്ങ് ഞങ്ങളോട് സംസാരിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളാണ് നിറഞ്ഞു ഒഴുകിയത്. അങ്ങയുടെ മനസ് ശാന്തമാവട്ടെ ഒപ്പം അനുഭവത്തിന്റെ വേദനയിൽ ഞങ്ങൾക്ക് നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@sujatkm6418
@sujatkm6418 2 года назад
Pranamam sir .Sirnte thuranna, almarthamaya,snehamulla,punyam niranja aamanasu nannayittu manasilayittund air. Prarthanayode almarthathayode.....!!!!! വന്ദിക്കുന്നു....
@gowrimottore2271
@gowrimottore2271 2 года назад
സാറിന്റെ നല്ല വാക്കുകൾ എല്ലാവരും കേട്ട് അനുസരിക്കണം പ്രണാമം ഗുരുജി
@shobhanair5572
@shobhanair5572 2 года назад
Njanum oru thulasi nadum
@radhakwt2760
@radhakwt2760 2 года назад
Pranamam sir
@vandanamvlog8145
@vandanamvlog8145 2 года назад
നമോവാകം 💞😍🙏🙏🙏കൂടുതൽ സമയം ഞങ്ങളോടൊപ്പം ചിലവഴിക്കാൻ കാണിക്കുന്ന മനസിന്‌ ആശ്വാസം ദൈവം തന്നു അനുഗ്രഹിക്കട്ടെ 💞😍
@amminikuttyamma6586
@amminikuttyamma6586 2 года назад
അങേയുടെമനസിനുകാണാനാശ്വാസംതരട്ടെ 🙏🙏q
@thankamanikm5490
@thankamanikm5490 2 года назад
Pranaam
@girijaraj9471
@girijaraj9471 2 года назад
Pranamam sir! Anghayude dugham nghanghal ariyunnu ! Baghyavadiyaya a ammak adaranchaalikal! Sir avasana swasam varenghaghalk urjam nalkanam ! Lodi Lodi pranamam sir,!
@girijaraj9471
@girijaraj9471 2 года назад
Anghayude vakkulal hredayathe swadeenikkunnu!
@sreedeviomanakuttan7574
@sreedeviomanakuttan7574 2 года назад
സാറിന്റെ പാദങ്ങളിൽ നൂറു കോടി പ്രണാമം അർപ്പിക്കുന്നു🙏🙏🙏🙏🙏
@sulijadevivk9323
@sulijadevivk9323 2 года назад
സാറിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@vinodnarayanan4547
@vinodnarayanan4547 2 года назад
അങ്ങയുടെ ധർമ്മപത്നിയ്ക്ക് നിത്യമോക്ഷം സംഭവിക്കട്ടെ,ഭഗവാൻ നൽകട്ടെ. 🙏🙏🙏🙏
@VigilsukumarLibero
@VigilsukumarLibero 2 года назад
🙏 അറിവിന്റെ നിറകുടമായ സാറിനു മനസിന്‌ ശാന്തി നേർന്നു കൊണ്ട് 🙏 എന്തു പറയണമെന്നില്ല സാറു പറഞ്ഞ പോലെ തുളസി നട്ടു സാറിന്റെ പ്രഭാഷണം പോലെ എനിക്കു അറിവ് കിട്ടിയ മറ്റൊരു അനുഭവം ഇല്ല നേരിൽ കണ്ടു ആ പാദങ് ളി ൽ നമസ്കരിക്കണം ennundu🙏
@sugathanc7840
@sugathanc7840 2 года назад
🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏
@geethaps420
@geethaps420 2 года назад
നമസ്കാരം സർ 🙏പറയാൻ വാക്കുകളില്ല പ്രാർത്ഥനയോടെ 🙏🌹🌹🌹🌹🌹🌹🌹
@lathapadmakumar2167
@lathapadmakumar2167 2 года назад
ഇത്രയൊക്കെ സങ്കടം മനസ്സിൽ നിറയുമ്പോഴും ഞങ്ങൾക്ക് വേണ്ടി ഇത്രയും സന്ദേശം നൽകുന്ന സാറിന്റെ പാദങ്ങളിൽ നൂറു കോടി പ്രണാമം അർപ്പിക്കുന്നു. 🌹🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿
@bhaskaranchittattunaikathu9070
@bhaskaranchittattunaikathu9070 2 года назад
AtmavinnuNithiaSandhiNernnu kollunnu.AdharanjalikalArppikhunnu.....
@jayasreegopalan1458
@jayasreegopalan1458 2 года назад
Sir ingane parayan daivam koode ullathu kondanu pattunnathu kudumbathe iniyum daivam sahayikkatte
@radhamohan9150
@radhamohan9150 2 года назад
പ്രണാമം
@sujanair898
@sujanair898 2 года назад
കണ്ണ് നിറയുന്നു സർ, 🙏
@beenaajith4986
@beenaajith4986 2 года назад
നമസ്കാരം സാർ 🙏 പറയാൻ വാക്കുകളില്ല , അമ്മക്ക് പ്രണാമം 🙏🙏
@geethaunni1302
@geethaunni1302 2 года назад
ഇന്നത്തെ കുട്ടികൾ കേൾക്കണം ഇത്. ചെറിയ ചെറിയ കാര്യങ്ങൾക്ക് പിരിയുന്ന ബന്ധങ്ങൾ ഉള്ള ഇന്നന്നെ കാലത്തിന് അനുയോജ്യമായ വിവരണം. 🙏
@prasanauv2614
@prasanauv2614 2 года назад
ഹൃദയ സ്പർശിയായ വാക്കുകൾക്കു മുമ്പിൽ കണ്ണൂനീർ ഒഴുകി പോകുന്നു.. വിങ്ങലിനിടയിലും ജ്ഞാനം പകരുകയാണ്. ഹൃദയപൂർവ്വം പ്രാർത്ഥനയും ചാദനമസ്കാരവും സമർപ്പിക്കട്ടെ........ ഈ വിങ്ങൽ ഹൃദയത്തിലേറു വാങ്ങുകയാണ്. ശാന്തി മനസ്സിൽ നിറയാൻ പ്രാർത്ഥിക്കട്ടെ.
@Annu-Ambili
@Annu-Ambili 2 года назад
പകർന്നു തന്ന അറിവിന്‌ ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏
@rugminimc6820
@rugminimc6820 2 года назад
Ente.pranam.
@jayarajrnair8430
@jayarajrnair8430 2 года назад
We are always with you Sir! The contribution what you are rendering to this GREAT NATION in priceless!!!
@sreekumaris1960
@sreekumaris1960 2 года назад
സാറിന് എല്ലാം സഹിക്കാനുള്ള ശക്തിഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@umabk5499
@umabk5499 2 года назад
Pranamam🙏🙏🙏
@rajalekshmisatheesh7206
@rajalekshmisatheesh7206 2 года назад
🙏 സർ ഭഗവത് ഗീത സന്ദേശം സാറിൽ ചെലുത്തിയ പ്രഭാവം വ്യക്തമാക്കുന്നതാണ് സാറിന്റെ ഒരോtalk ഉം🙏
@raginikumar4652
@raginikumar4652 2 года назад
പ്രണാമം അങ്ങയുടെ ഭാര്യ അടുത്ത ജൻമത്തിലും അങ്ങയുടെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. ഇത്രയും സ്നേഹ നിധിയായ അങ്ങയെ കിട്ടിയത് മുജ്ജന്മ കൃതം തന്നെ. തുളസി നട്ടു.
@saraswathykutty4209
@saraswathykutty4209 2 года назад
Heart felt condolence sir
@neenasasi8850
@neenasasi8850 2 года назад
Heartfelt condolences 🙏🙏
@suchitranandakumar6319
@suchitranandakumar6319 2 года назад
Pranaamam🙏🙏🙏🙏
@suseelarajan6215
@suseelarajan6215 2 года назад
സർ. വിധമികരുത്. നമുക്ക്. ചെഹിക്കുവേണ്ടി. പ്രാർത്തികം.🌹🌹🙏🙏🙏🙏🙏🙏
@lathadevieaswarannamboothi6922
@lathadevieaswarannamboothi6922 2 года назад
സാറിന്റ ധർമ്മപത്നിക്ക് സാറിൽ നിന്നും മക്കളിൽ നിന്നും കിട്ടിയതുപ്പോലെ ഉള്ള അനുഭവം ലോകത്തിലെ എല്ലാ അച്ഛൻ, അമ്മമാർക്കും ഉണ്ടാകട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു.
@balachandranpillai267
@balachandranpillai267 2 года назад
സുമംഗലിയായി മരിക്കാൻ ഭാഗ്യം ലഭിച്ച ആ അമ്മക്ക് ഒരിക്കൽ കൂടി ആയിരം ആയിരം പ്രണാമം. 🌺🌺🌺
@lalkumar.1923
@lalkumar.1923 2 года назад
പ്രാർത്ഥനകൾ എപ്പോഴുമുണ്ട് സാർ..
@anitha7884
@anitha7884 2 года назад
സാർ വാക്കുകൾ കേട്ടിട്ട് നെഞ്ചുപൊട്ടുന്നതു പോലെ തോന്നി അതു പോലെ സന്തോഷവും തോന്നുന്നു കുടുംബത്തിനൊടുള്ള സ്നേഹം സാറിന് എല്ലാ നന്മ കളും ഉണ്ടാവെട്ട
@Sristagram
@Sristagram 2 года назад
ഇത്രയും നല്ല മനുഷ്യർ ഇനിയും ഉണ്ടായ എന്ന് പ്രാകിയ്ക്കുന്നു🙏🙏🙏🙏
@sobhap1203
@sobhap1203 2 года назад
പ്രണാമം അങ്ങേയ്ക്ക് എല്ലാം സഹിക്കുവാൻ ഈശ്വരൻ ശക്തി നൽകട്ടെ
@deepthithattiyot697
@deepthithattiyot697 2 года назад
In anu video kandathu...veetil thulasi undu..ennalum rukminiammak vendi innonnu nadunnu....orupad janmam sarinte priyadamayayi jeevikan iswarran anugrahikkatte...Hare krishna
@ramachandrankunnath9539
@ramachandrankunnath9539 2 года назад
സാർ ഇതിൽ കവിഞ്ഞു ഇനി എന്ദു വേണം ഭാരതത്തിന് കിട്ടിയ പുണ്യ ജന്മമാണ് അവിടുന്നു ഭഗവാൻ ആയിര ആരോഗം നൽകട്ടെ ഹരിഓം
@balanbalan2680
@balanbalan2680 2 года назад
നമസ്കാരം സാ ർ അങ്ങയുടെ തീരാദഃഘത്തിൽ പങ്കു ചേരുന്നു ഞങ്ങൾക്ക് പല അറിവുകളും പറഞ്ഞു തന്ന അങ്ങ് ഞങ്ങളുടെ വഴി കാട്ടി യാണ് സാർ
@suseelaviswa3344
@suseelaviswa3344 2 года назад
നല്ല അറിവ് പകർന്നു തന്ന സാറിന് നന്മകൾ നേരുന്നു 🙏🙏🙏🙏🌹🌹🌹
@shylavijayan4402
@shylavijayan4402 2 года назад
Sir , ellam manasilakunnundu pranamam
@chandramathykallupalathing413
@chandramathykallupalathing413 2 года назад
നമസ്കാരം സർ, അങ്ങയുടെ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയുന്നു. ദൈവം അങ്ങേക്ക് സഹിക്കാന്‍ ഉള്ള കരുത്ത് nalkatte. തുളസി യുടെ കാര്യം, കമ്പ് ഓടിച്ചു നട്ടാല്‍ kilirkkum എന്നത്‌ പുതിയ അറിവാണ്, നന്ദി. ഞങ്ങൾ Bahrainil ആണ്‌, സാമാന്യം വലിയ ഒരു തുളസി ഉണ്ട്, കുറച്ച്‌ എണ്ണം കൂടി വേണം എന്ന് വിചാരിച്ച് ഞാന്‍ അതിന്റെ വിത്തുകള്‍ പല തവണ paavi mulappikkan നോക്കി. ഒന്നും സംഭവിച്ചില്ല. താങ്കൾ പറഞ്ഞത് തീര്‍ച്ചയായും ഞാന്‍ cheythu നോക്കും. വളരെ നന്ദി.
@chandrikank3087
@chandrikank3087 2 года назад
സാറിന്റെ ആത്മാർത്ഥമായ വാക്കുകൾ,,,,, ഒന്നും പറയാനില്ല,,, കോടി പ്രണാമം സാർ 🙏🙏🙏🙏🙏🙏🙏
@jithinrajkannan2310
@jithinrajkannan2310 2 года назад
Thulasi njan nadum sarrey.... Angayuda wyfinu adma sandhi nerunnu.
@chandrumr5302
@chandrumr5302 2 года назад
Eppole tudengunnu asyasree Bhagawatgeeta malamantrasya
@sajithasasidharan3870
@sajithasasidharan3870 2 года назад
സാറിന് ആയുരാരോഗ്യ സൗകിയം. നല്കുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@unnikrishnanb1237
@unnikrishnanb1237 2 года назад
കുമാരസംഭവവത്തിൽ കാളിദാസമഹാകവി "വാഗർഥാവിവ സംപൃക്തൗ, വാഗർഥപ്റതിബദ്ധയേ,ജഗത പിതരൗ വന്ദേ പാർവതീപരമേശ്വരൗ." എന്നെഴുതിവച്ചത് ഓർക്കുന്നു. കണ്ണീരോടെ അങ്ങയുടെ വാക്കുകൾ ശ്റദ്ധിച്ചു കേൾക്കുന്നു. പ്രണാമം.!! "വാക്കും അർഥവും" പോലെ,ഭാര്യയുംഭർത്താവും. പ്രണാമം ഗുരുവേ.!!
@thankammasukumaran6853
@thankammasukumaran6853 Год назад
Very very thanks sir
@padmavihar
@padmavihar 2 года назад
This is the 8 th death in my family this year from April including my own mother, younger sister, 3 brothers ( the last one last Saturday), my niece, my uncle, and my sister ( your wife ). Oh lord give me the strength to bear these losses
@geethababubabu234
@geethababubabu234 2 года назад
അങ്ങയുടെ പ്രിയ പത്നി ക്കു ആദരാഞ്ജലി കൾ അർപ്പിക്കുന്നു.സാറിനു ദൈ വം ശക്തി നൽകട്ടെ..
@vinodmenonkaippillil5492
@vinodmenonkaippillil5492 2 года назад
അശ്വസിപ്പിക്കാൻ വാക്കുകൾ ആശക്തങ്ങൾ സർ.... പ്രണാമം 🙏
@ramakrishnannair6140
@ramakrishnannair6140 2 года назад
ആരെല്ലാം എന്തെല്ലാം ആശ്വാസവാകുപറഞ്ഞാലും, ജഗദീശ്വരൻ എന്ന ശക്തി എല്ലാം തരണം ചെയ്യാൻ ശക്തി തരും. Idhuvum കടന്ത് പോകും. പ്രണാമം.
@beenanarendrannhaloor1031
@beenanarendrannhaloor1031 2 года назад
ഭഗവാൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@kummaryayyapan5574
@kummaryayyapan5574 2 года назад
Angekku ente hridhayam niranja namaskaram🙏
@sreedharannambiar7742
@sreedharannambiar7742 2 года назад
Angayute priya pathiyute anthma santhikkayi jagannithavaya Bhagavan anuhrahikkate
@omanagpoakumar232
@omanagpoakumar232 2 года назад
സുമംഗലി ആയി മരിക്കാൻ കിട്ടിയ അമ്മക്ക് ഒരു കോടി പ്രണാമം അതുപോലെ അങ്ങയുടെ വാക്കുകൾ മറ്റുള്ളവർക് പ്രചോതന മാകട്ടെ
@bindhucs8651
@bindhucs8651 2 года назад
സൂപ്പർ സാർ
@sunandavasudevan8174
@sunandavasudevan8174 2 года назад
ഭാഗ്യവതി ആയിരുന്നു rukhmani അമ്മ ദേവി..... ഒരിക്കല്‍ കൂടി കണ്ണുനീരില്‍ കുതിര്‍ന്ന പ്രണാമം 🌷🌷🌷🌷😥😥😥😥😥😥
@sathirema
@sathirema 2 года назад
ഇതു കേൾക്കുമ്പോൾ ഞങ്ങളുടെ അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ണിൽ വരുന്നു
@laharachandran3372
@laharachandran3372 2 года назад
ഹരേകൃഷ്ണ... അങ്ങയുടെ മനസ്സിന് ധൈര്യം കൊടുക്കുവാന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു.
@padmanabhanpotty7069
@padmanabhanpotty7069 2 года назад
Njan theerchayaayum oru tharaundaakki thulasi nadum ithu ente sathyam...namaskaaram
@anagha579
@anagha579 2 года назад
Orupadu snehem sir
@satheeshmayan3160
@satheeshmayan3160 2 года назад
வணக்கம்… அந்த அற்புத தாய்க்கு எனது இரங்கல்களும் வாழ்த்துக்களும்.. Excellent sir.. 🙏🙏🙏🙏
@MySoman
@MySoman 2 года назад
Pranamam sir.... pranamam...praying for your family.... ❤️🙏🙏🙏
@leelanair5975
@leelanair5975 2 года назад
Adharagalikal
@sindhumohan7316
@sindhumohan7316 2 года назад
Sir.sarinta vakkukal manasu thakarkkunnu ee enikku sarintaduthu ethan thonunnu sadhanikku sar.njagalkku ellavarkkum iniyum sarinta prabhashanam kelkkanam.enta veettil dharalam thulasi chedilal undu athil oru chedi njan aa ammakku vendi prathekam nattu valartham.🌹🌹🌹🌹🌹🙏🙏🙏🙏🙏🥰🥰🥰🥰🥰
@sathispillai8320
@sathispillai8320 2 года назад
സാർ സങ്കടപ്പെടല്ലേ ഞങ്ങൾക്കും ഒത്തിരി വിഷമം ഉണ്ട്‌
@gopinathanmeenedath8342
@gopinathanmeenedath8342 2 года назад
എന്തിന് സങ്കടപ്പെടുന്നൂ സർ- ? വേണ്ട - ധൈര്യമായിരിക്കൂ .... ഞങ്ങൾ കൂടെയില്ലേ : ! തുളസി കമ്പ് കുത്തിയാൽ ഉണ്ടാകമോ? പുതിയ അറിവ് !
@umadevimv4888
@umadevimv4888 2 года назад
വിങ്ങിപ്പൊട്ടുന്ന മനസ്സിൽ നിന്നും ലോകത്തിന് കുടുംബ ബന്ധത്തിന്റെ വില മനസ്സിലാക്കി കൊടുത്ത സാറിന് കോടി പ്രണാമം. ജീവിച്ചിരിക്കുമ്പോൾ ആ ഒരു സത്യം മനസ്സിലാക്കാത്ത ജന്മങ്ങൾ എത്രയെത്ര . ഉള്ളിൽ തട്ടിയുള്ള ആ വാക്കുകൾ ഞങ്ങളിലും വിങ്ങിപ്പൊട്ടുകയാണ് സാർ സ്നേഹിക്കുന്ന മനുഷ്യ ഹൃദയങ്ങൾക്കേ സാന്ത്വനമേകാൻ കഴിയൂ. ജഗദീശ്വരൻ ശക്തി പകരട്ടെ🙏🙏
@beenababu660
@beenababu660 2 года назад
Bhagagavan sarine anugrahikkatte
@kkrakeshnambiar6615
@kkrakeshnambiar6615 2 года назад
Pranaam sir, your words will definitely pierce into the hearts and change many wrong doing minds into right doing good human beings. Thanks 🙏🙏🙏🙏🙏
@radhakrishnannair5826
@radhakrishnannair5826 2 года назад
,മഹാമായേ,അങ്ങയുടെപ്രിയതമാക്കുഅമായിരപ്രണാമം
@ratnavallykp463
@ratnavallykp463 2 года назад
Pranamam,
@radhanair788
@radhanair788 2 года назад
Pranamam Sir.No words to say.Your wife was very lucky to have you in her life.I saw you last time In US Hindu convention.My family talked to you several times.My children enjoyed your class.God bless you always.🙏🏻🙏🏻🙏🏻🙏🏻🙏🏻.
@manoramag5588
@manoramag5588 2 года назад
ഭഗവാൻ അങ്ങേയ്ക്ക് മനശക്തി തന്ന് അനുഗ്രഹിക്കട്ടെ
@jayakumar217
@jayakumar217 2 года назад
പ്രിയപ്പെട്ട സർ അങ്ങയുടെ ഹൃദയവേദന ഉൾക്കൊള്ളുന്നു. ഈ അവസരത്തിൽ എത്ര ആശ്വാസവചനങ്ങൾ പറഞ്ഞാലും അങ്ങേക്കു ഇപ്പോൾ ഉൾക്കൊള്ളാൻ പറ്റില്ല എന്നറിയാം. അങ്ങയുടെ ഭാര്യയുടെ മരണാന്തര കർമ്മങ്ങൾ കഴിഞ്ഞ ശേഷം അങ്ങ് കുറച്ചുനാൾ അങ്ങയുടെ വീട്ടിൽ നിന്നും ഒന്നു മാറിനിന്നാൽ ഒരു പക്ഷേ അങ്ങക്ക് കുറച്ചു സമാധാനം കിട്ടിയേക്കാം. വീട്ടിൽ കഴിയുമ്പോൾ ഓർമ്മകൾ വേട്ടയാടി കൊണ്ടിരിക്കും.
@savithribalakrishnan29
@savithribalakrishnan29 2 года назад
കാലാന്തരത്തിൽ ഇനിയുള്ള ജന്മങളിലും നിങൾ ഒന്നാകാൻ ദൈവം അനുഗ്രഹിക്കട്ടെ..
@keerthanaej7025
@keerthanaej7025 2 года назад
Pranam guruji
@gouripp4377
@gouripp4377 2 года назад
🙏🙏🙏പ്രണാമം sir അങ്ങയുടെ ഓരോ വാക്കുകൾക്കും മഴുവഞ്ചേരിയിൽ വരണം എന്ന് ആഗ്രഹിക്കുന്നു
@keerthanaratheesh7955
@keerthanaratheesh7955 2 года назад
അങ്ങയുടെ മനസ്സിന് ശാന്തി ഉണ്ടാകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@sathipn5839
@sathipn5839 2 года назад
Sir-ne, jagha deeswaran, anugrahikkaan, praartthhichhu, kondu, sneha poorvvam......,
@mkrathnakaran1538
@mkrathnakaran1538 2 года назад
May God give you long life so that all human being of any caste and religion of this 21 century new generation can learn from you,and those whi never look after their parents for their enjoying life live them at old age home. For them l your speach will hit their heart if they are human beign
@bhavanithampuran1215
@bhavanithampuran1215 2 года назад
സാറിനെ പരിചയപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും മകളും മരുമകനും സാറിന്റെ Brother ശ്രീനീവാസനുമായി നല്ല അടുപ്പത്തിലാണ് സാറിന്റെ ദുഖത്തിൽ ഞാനും പങ്കു കൊള്ളുന്നു🙏
@amminikuttyamma2789
@amminikuttyamma2789 2 года назад
Pranamam sir.
@anagha579
@anagha579 2 года назад
Pranamam
@thankamgnambiar3740
@thankamgnambiar3740 2 года назад
Pranamam
@unniminirayaroth8847
@unniminirayaroth8847 2 года назад
Pranamam
@gamgajayaprakash5320
@gamgajayaprakash5320 2 года назад
🙏🙏🙏
@anithakurup8520
@anithakurup8520 2 года назад
Heartfelt Condolencess .I want to say something about the fifth day function in Trivandrum.We the nair community never use nonvegetarian food for 16 days .I felt very sad when I heard this from you sir.Sorry if I am wrong.My prayers for your family.
@gireeshk.t5022
@gireeshk.t5022 2 года назад
Pranamam 🙏
@fantasticfantasy5774
@fantasticfantasy5774 2 года назад
സർ സനാതന ധർമ്മം അതിന്റെ ആണികല്ല് കുടുംബ ധർമ്മമാണെന്ന് സ്വ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങൾ സഹജീവികൾക്ക് പകർന്നു നൽകിക്കൊണ്ട് താങ്കൾ തെളിയിച്ചിരിക്കുന്നു രുഗ്മിണി അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ അങ്ങയുടെ ഈ സന്ദേശങ്ങൾ തന്നെ ധാരാളം അങ്ങയുടെ ക്ലാസിൽ ഇനി ഒരിക്കലും രൂപിണി അമ്മ ഉറക്കംതൂങ്ങി അല്ല പതിന്മടങ്ങു ഊർജ്ജസ്വലതയോടെ അങ്ങയോടൊപ്പം ക്ലാസുകൾ ഉണ്ടാവും
@snehashekhar7468
@snehashekhar7468 2 года назад
എനിക്കു കരയാ൯ മാത്രമേ കഴിയു, 🙏💞
@maryjohn4636
@maryjohn4636 2 года назад
Sir, you and I had some difference of opinions,but your words at the right time made me understand your truthful meaning of words....
@minivijayarajan8267
@minivijayarajan8267 2 года назад
സാർ നമസ്കാരം !
@mayadevikk6835
@mayadevikk6835 2 года назад
സാറിന്റെ വാക്കുകൾ എന്റെ കണ്ണുകൾ നിറക്കുന്നു 🙏🙏🙏
@shyjuanand9128
@shyjuanand9128 2 года назад
Pranamam Sir
@amudhamani4588
@amudhamani4588 2 года назад
Pranamam Sir
@chandranmullankara1296
@chandranmullankara1296 2 года назад
ഈശ്വരൻ ആത്മശക്തിതരട്ടെഎന്ന് പ്രാർഥിക്കുന്നു
@sobhal3935
@sobhal3935 2 года назад
സാർ അങ്ങയുടെ മനസ്സിന് സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു. ഞങ്ങളുടെ മുറ്റത്ത് ഒരു തുളസിത്തറ ഉണ്ട്. അതിൽ നിൽക്കുന്ന തുളസിയുടെ കൂടെ ഇന്ന് ഒരെണ്ണം കൂടി നടും. അങ്ങയുടെ സഹധർമ്മിണിക്കു വേണ്ടി.🙏.
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 года назад
അങ്ങയുടെ പ്രിയ പത്നിയുടെ ആത്മാവ് സാറിന്റെ അരികിൽ തന്നെ ഉണ്ട് 🙏🙏🙏🌹
@anugrah2545
@anugrah2545 2 года назад
Sir eñiyum parayanam kelkkan njangalund
@rathianilkumar4662
@rathianilkumar4662 2 года назад
Sir 🙏ഞാനും അച്ഛന്റെ മരണത്തിൽ നിന്ന് ഇന്നും മോചിതയായിട്ടില്ല.25 വർഷം കഴിഞ്ഞു. പക്ഷെ ഇന്നും അച്ഛൻ കൂടെ ഉണ്ട്. Sir അച്ഛനെ കുറിച്ച് പറയുമ്പോൾ എന്റെ കണ്ണ് നിറയും 🙏പ്രണാമം അമ്മേ 🙏കൃഷ്‌ണാ 🙏
@sharmilamanoj235
@sharmilamanoj235 2 года назад
🙏🙏
@lekharadhakrishnan4209
@lekharadhakrishnan4209 2 года назад
Dear Sir, My father passed away due to covid. No body could come to home. I feel blessed bcz I could do all karmas with devotion, without any controversies. What you said is correct. People are now celebrating death.
@meenank7947
@meenank7947 2 года назад
Pranamam sir
@remyamanoj4023
@remyamanoj4023 2 года назад
Pranamam guruji 🙏,vakkukal agni pole jwalikumbol , padanamaskaram 👣🙏
@ratheesh8610
@ratheesh8610 2 года назад
Pranam sir
@vijayakumark4998
@vijayakumark4998 2 года назад
Pranam sir
Далее
Living life on the edge 😳 #wrc
00:17
Просмотров 3,5 млн
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,4 млн
Living life on the edge 😳 #wrc
00:17
Просмотров 3,5 млн