Тёмный
No video :(

19126 # കുടുംബ ബന്ധങ്ങൾ :- മോഹങ്ങൾ അവസാന നിമിഷം വരെ .......അത് സാധിപ്പിച്ചു കൊടുക്കുക/03/12/21 

Dr N Gopalakrishnan
Подписаться 239 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

1 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@remajnair4682
@remajnair4682 2 года назад
സാർ പറയുന്ന എല്ലാ സന്ദേശങ്ങും മനസ്സിൽ തട്ടുന്നതാണ് 🙏🙏🙏❣️
@haris7135
@haris7135 Год назад
ഗോപാൽ ജീ ഡോക്ടർ,, ഈശ്വരൻ / ദൈവം / അല്ലാഹു താ൦ഗളേ പ്രതൃേകമായി കാണുന്നു,, ഉന്നത വിദ്യാഭ്യാസ ൦ തന്നേ ഉദാഹരണം
@ambilyx
@ambilyx 2 года назад
വളരെ സാദ്റുശ്യമുള്ള ജീവിത പശ്ചാത്തലം സാറിൽനിന്നും കേൾക്കുന്നു. 🙏
@sudhasundaram2543
@sudhasundaram2543 2 года назад
കണ്ണു നിറഞ്ഞു പോയി സാർ പറയുന്നതെത്ര ശരിയായ കാര്യങ്ങളാണ് ചെറിയ മോഹങ്ങൾ ആണെങ്കിൽപ്പോലും നടക്കാൻ സാധിക്കാത്ത എത്രയോ ആളുകളുണ്ട് ജീവിതം വളരെ കുറച്ചു സമയം മാത്രം ഇതിനിടയിൽ സന്തോഷമായി ജീവിക്കാൻ കഴിയാവുന്നതും ശ്രമിക്കുക ഇനിയും വിലപ്പെട്ട സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നു🙏🏼🙏🏼🙏🏼
@hemalethadevi5233
@hemalethadevi5233 Год назад
Praamam Sir🙏🙏👍
@omanaroy8412
@omanaroy8412 2 года назад
വളരെ ജീവിതഗന്ധിയായ ഒരു പോസ്റ്റ്.. എല്ലാ വർക്കും ഉപകാരപ്പെടും... നന്ദി സാർ
@radhakoramannil8264
@radhakoramannil8264 2 года назад
ബന്ധങ്ങളുടെ വില അറിയുന്നവർക്ക് സാറിന്റെ വാക്കുകൾ മനസ്സിൽ തട്ടും. അല്ലാത്തവർ പന്തയക്കുതിരയെ പോലെ ഇടം വലം നോക്കാതെ ഓടിക്കൊണ്ടിരിക്കും. സാറിന്റെ ഓരോ വാക്കിലും എല്ലാവരോടുമുള്ള സ്നേഹം പ്രകടമാകുന്നുണ്ട്. പ്രയാസപ്പെടണ്ട സാർ.സാറിന് ഈശ്വരൻ മന:ശാന്തി നൽകട്ടെ. 🙏
@presannagopal5889
@presannagopal5889 2 года назад
നമസ്കാരം. എല്ലാ അറിവുകൾക്കും വളരെ നന്ദി.
@vijisurendran2606
@vijisurendran2606 2 года назад
എന്തു പറഞ്ഞാലും മതിയാവില്ല. ഒരായിരം നന്ദി സർ. God bless you. 🙏🙏🙏
@prabhavathykp1310
@prabhavathykp1310 2 года назад
Thanks Sir
@sinianil1212
@sinianil1212 2 года назад
ഒരായിരം നന്ദി സാർ 🙏🙏🙏🙏 സാറിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@priyag1901
@priyag1901 Год назад
Pranaam sir... Stay blessed! Thank you for sharing your wisdom, ever grateful and inspired by your messages.
@sudhavalsan6007
@sudhavalsan6007 2 года назад
ദൈവമേ, എനിക്ക് serikum karachil വരുന്നു.Sir nte വാക്കുകൾ അത്രക്കും ഉള്ളിൽ തട്ടിയുള്ള വാക്കുകൾ..... 🙏🙏🙏❤
@ranjishasuresh9305
@ranjishasuresh9305 2 года назад
🙏🏻അങ്ങയുടെ വാക്കുകൾ കേൾക്കാൻ അവസരം കിട്ടിയത് തന്നെ ഭാഗ്യം
@subhashinirajan5466
@subhashinirajan5466 2 года назад
കേൾക്കുമ്പോൾ കരച്ചിൽ വരുന്നു🙏🙏🙏🌹
@sonapratheep1346
@sonapratheep1346 2 года назад
നമസ്ക്കാരം സാർ ഇതു പോലുള്ള സന്ദേശങ്ങൾ ഇനിയും തരണം ഇതു കേൾക്കുമ്പോൾ മനസിന് നല്ലൊരു ആശ്യാസവും നല്ലൊരു അറിവും ആണ് ഇനിയും പ്രതീക്ഷിക്കുന്നു
@subhadraamma3512
@subhadraamma3512 2 года назад
Very usefull
@priyaaadhi8027
@priyaaadhi8027 2 года назад
TANKU.SIR
@valsavasukutty9482
@valsavasukutty9482 2 года назад
A tremendously heart- rending ..valuable and very very rich lesson.Great guidance.
@sajanikrisnaambadi6084
@sajanikrisnaambadi6084 2 года назад
കൊറേ സങ്കടം മാറി മറയുന്നു,, ഇതെല്ലാം കേൾക്കുമ്പോൾ..
@saliks9198
@saliks9198 2 года назад
സർ ,അങ്ങ് ഞങ്ങളുടെ കടമകൾ ഓർമ്മിപ്പിയ്ക്കുന്നു. ഓരോരുത്തരുടേയും മനസ്സിനെ നവീകരിയ്കുന്നു.🙏
@vijayaspillai9484
@vijayaspillai9484 2 года назад
sarine nanmakal nerunnu.
@valsalavijayan205
@valsalavijayan205 2 года назад
സാറിന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ അത് ഞങ്ങളുടെ മുന്പോട്ടുള്ള ജീവിതത്തിനു വഴികാട്ടിയായി നിൽക്കും 🙏🙏
@sobhanaa1476
@sobhanaa1476 2 года назад
മനസി
@user-xw2xc4fm6d
@user-xw2xc4fm6d 2 года назад
മോഹങളവസാന നിമിഷം വരെ.... മനുഷ്യബന്ധങൾ ശവപ്പറമ്പ് വരെ....🤗🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡💥💥💥💥💥💥💥💥💥
@susheelasusheela6882
@susheelasusheela6882 2 года назад
സാറിന്റെ vdo ശ്വാസം അടക്കി കേട്ടു , അത്രക്കും ഹൃദയ സ്പർശി ഞാൻ എന്റെ അച്ഛനോടും അമ്മയോടും ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ചോദിച്ചിട്ടുള്ളത് കണ്മുന്നിൽ വരുന്നു..🙏🙏🙏, നല്ലൊരു vdo
@nithiakb9028
@nithiakb9028 2 года назад
🙏🙏🙏
@kanchanakp8510
@kanchanakp8510 Год назад
ഒരിടത്തു മരണം ഒരിടത്തു ജനനം ചുമലിൽ ജീവിത ഭാരം വഴിയാറിയാതെ മുടന്തി നടക്കും നമ്മൾ വിധിയുടെ ബലി മൃഗങ്ങൾ ഹരേ കൃഷ്ണ കൊച്ചു കൊച്ചു മോഹങ്ങൾ അതെ ഉള്ളി വട ഉണ്ടാക്കി വയ്ക്കാൻ പറഞ്ഞു തേങ്ങ ആട്ടാൻ പോയ ചേട്ടൻ തിരിച്ചു വന്നില്ല. KSRTC ആ ജീവൻ അപഹരിച്ചു. അവസാന ചായയും വടയും കൊടുക്കാൻ എനിക്ക് യോഗം ഉണ്ടായില്ല. പെൻഷൻ പറ്റി കഴിഞ്ഞു ടൂർ പോകണം എന്ന് ആഗ്രഹിച്ചു. ഒന്നും നടന്നില്ല. ഇപ്പോൾ ആഗ്രഹങ്ങളും ഇല്ല. ഹരേ കൃഷ്ണ 🙏 അനുഭവങ്ങൾ നല്ല ഗുരുക്കന്മാർ തന്നെ. ഹരേ കൃഷ്ണ 🙏 അതെ അച്ഛനും അമ്മയ്ക്കും വേണോ എന്ന് ചോദിക്കണം. ഹരേ കൃഷ്ണ സർ ഓർമകളുടെ മലവെള്ള പാചിലിലേക്ക് വീണ്ടും കൊണ്ടു പോകുന്നു. എല്ലാവരുടെയും ആഗ്രഹങ്ങൾ എന്റെ കഴിവോളം നിറവേറ്റി. എന്റെ ആഗ്രഹങ്ങൾ എന്തെന്ന് ഭഗവാൻ ഒഴികെ ആരും അന്വേഷിച്ചില്ല. ഞാൻ ആരോടും പറഞ്ഞുമില്ല. ഹരേ കൃഷ്ണ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കുക വഴി സ്വന്തം ആഗ്രഹങ്ങൾ ഇല്ലാതാകും എന്ന് അനുഭവം പഠിപ്പിച്ചു. ഇപ്പോൾ ആരോടും പരിഭവവും തോന്നില്ല. എനിക്ക് വേണ്ടത് ഭഗവാൻ തന്നു കൊണ്ടിരുന്നു. എന്റെ സുഖവും ദുഃഖവും ഭാഗവാന് സമർപ്പിച്ചു കൊണ്ടിരുന്നു. 🙏🙏🙏പ്രണാമം സർ
@Nsamchanel
@Nsamchanel Месяц назад
Sir പ്രണാമം... നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏🙏
@sidhardhanjanardhanan3859
@sidhardhanjanardhanan3859 2 года назад
🙏sir, സാധാരണ ആരും ചിന്തിക്കാത്ത... കുറെ വിട്ടുപോയ കാര്യങ്ങൾ..... ഏറെ സന്തോഷം... ഇരുത്തി ചിന്തിക്കേണ്ട കാര്യങ്ങൾ...വളരെ സത്യം... Sir..🙏🙏🙏🙏🙏
@gamer-ne6su
@gamer-ne6su 2 года назад
നമസ്കാരം, നന്ദി ഒരായിരം 🙏
@sudharaj4484
@sudharaj4484 2 года назад
Valuable heart touching message, Sir yathra poy mind relax chaianam,
@ambikakumari530
@ambikakumari530 2 года назад
Lack of effective communication among family members is one of the main reasons behind it.Anyway valuable advices Sir. 👍👌
@parvathyraman756
@parvathyraman756 Год назад
👍 ✔ 👍 ✔
@geethachooloor1373
@geethachooloor1373 2 года назад
സാറിൻ്റെ ഈ പ്രഫഷണം കേക്കൂംപോൾ മനസ്സിന് ഒരു വല്ലാത്ത ബെലം തോന്നും.
@lathavinod2524
@lathavinod2524 2 года назад
What an honest guidance.....hats off to you & your concern for all of us Sir...🙏🙏
@sunithasasikumar8714
@sunithasasikumar8714 2 года назад
ആരും ചിന്തിക്കാത്ത കാര്യങ്ങൾ കണ്ണു നിറഞ്ഞു പോയി സാർ
@geethapavithran443
@geethapavithran443 2 года назад
No doubt you are 100% correct. Today I am happy that I could do this for my father in law. Though he is my father in law, he was treated me as if I am his daughter. Thank God that I could do it, I love to do it for others also. I couldn't do it for my parents
@premakumarim4355
@premakumarim4355 2 года назад
Nammude jeevithathil undakunnaoro karyangal Sir ethra hrudhaya sparssiyayi manassil thattum pole paranju tharunnathu kealkkumpol ude kudumbhathilekaranavar paranju tharum pole feel cheyyunnundu 🙏🙏🙏🙏😍😍😍👍
@radhamanip8126
@radhamanip8126 2 года назад
സാറിന്റെ വാക്കുകൾ അവനവനിലേക്ക് തിരിഞ്ഞു നോക്കാനൊരവസ ര മാ ണ് എല്ലാ വർക്കും🙏🙏
@Sobhana.D
@Sobhana.D 2 года назад
അകന്നു പോകുന്ന ബന്ധങ്ങൾ അങ്ങയുടെ വാക്കുകൾ കേട്ട് .ബന്ധം കെട്ടുറപ്പുള്ള താക്കും.സാറിന്റെ വാക്കകൾ എത്ര ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറുന്നതു പോലെ അല്ല വിവാഹ ജീവിതം എന്ന് എൻെ അമ്മ പറയും.അമ്മയുടെ വാക്കുകൾ എൻെ ജീവിതത്തിന്റെ വെളിച്ചം. അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ സമാധാനം തോന്നുന്നു🙏
@muralias8595
@muralias8595 2 года назад
Great advice sir 👍👍👍നമസ്കാരം🙏🙏🙏🙏
@rethypushpan763
@rethypushpan763 2 года назад
Prnamam sir 🙏 Om
@shyamalavenugopalan2027
@shyamalavenugopalan2027 2 года назад
Pranamam sir.ഹൃദയം നിറഞ്ഞു കവിഞ്ഞ് കരഞ്ഞു സർ.
@miniramachandran3333
@miniramachandran3333 Год назад
നമസ്ക്കാരം...sir. 🙏🙏
@vkshomegarden8219
@vkshomegarden8219 2 года назад
സാർ അങ്ങ് എത്ര വലിയ മനുഷ്യൻ ആണ്.പ്രണാമം
@jayasreemohan9032
@jayasreemohan9032 2 года назад
Great msge.🙏🙏🙏
@bindhur7157
@bindhur7157 2 года назад
സത്യം sir. എല്ലാ ബന്ധം എത്ര വില ഉള്ളതാണ്. 🙏
@vijikutty481
@vijikutty481 2 года назад
Very touching Sir... i have always done my best as a daughter to my parents. My father is no more... my mother with me... i always believe in doing for them when they are alive and not do something big when thwy are no more...A very good message Sir..Thank you...🙏🙏
@parvathyraman756
@parvathyraman756 Год назад
🙏🙏
@preethyjyothibabu288
@preethyjyothibabu288 2 года назад
❤️ pretty Jyothibabu kazhimbram 🥰
@shihabhassan2653
@shihabhassan2653 2 года назад
ഹൃദയസ്പർശം..❤ സ്വയം തിരിഞ്ഞുനോക്കാനുള്ള അവസരം 🌹
@parvathyraman756
@parvathyraman756 Год назад
👍 ✔ 👍 ✔
@rusha1697
@rusha1697 2 года назад
Your words are an eye opener.
@dinakarannair7277
@dinakarannair7277 2 года назад
You are great Sir
@sreenathnambiar5705
@sreenathnambiar5705 2 года назад
Very good education, Sir. 🙏🌹
@GK-fj9pw
@GK-fj9pw 2 года назад
Jeevitha paadang njngalkku padippikkunathinu koodi pranamam🌈
@rajashree5833
@rajashree5833 2 года назад
🙏🙏🙏🙏🙏🙏🙏 Life's lessons are anyday richer than the scriptural teachings....... To lay one's own life bare.... Requires solid mental strength..... This you gained from your spiritual study......... & this is REFINEMENT at all levels..... 👍🙏👍🙏👍🙏👍 YOU ARE TRULY THE HEAD OF OUR FAMILY...... 🙏🙏🙏🙏🙏
@sivakumarananthan2522
@sivakumarananthan2522 2 года назад
A must lesson for each and everyone ur great sir 🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsammageorge9482
@valsammageorge9482 2 года назад
ഇന്ന് കൊച്ചുമക്കൾ ആരും ഒരു 15 വയസ്സ് ആയാൽ സ്വന്തം parents നൊപ്പം,grandparents നൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കില്ല.(parents ജോലിക്കാർ ആവും എന്നതും ഒരു വശം .)കാരണം അവർക്കു സമയം ഇല്ലാ പോലും!"ഓൺലൈനിൽ mobil പഠിത്തം കൂടുതൽ easy ആയി.മക്കൾ ഏതെങ്കിലും സമയത്തു room ൽ നിന്ന് പുറത്തു വരും ഭക്ഷണം കഴിക്കും പോവും. വീട്ടിൽ ആരുമായും സംസാരിക്കുന്നതു avaരുടെ ആവശ്യങ്ങൾ പറയുക എന്നത് മാത്രം. അന്നത്തെ 30/- or 40 രൂപയുടെ സാ രി നല്ലതാണ്. ഇന്ന് 400/- കൊടുക്കണം സാറെ അതിനു.
@sulekharajan1994
@sulekharajan1994 2 года назад
പ്രണാമം സർ.... 🙏🙏🙏 ഒരു ഗുരുവിൽ നിന്നു കിട്ടുന്ന സദ് വാക്കുകൾ..നമസ്കരിക്കുന്നു..🙏
@sunithapambalath556
@sunithapambalath556 2 года назад
പ്രണാമം, sir, ഈ അറിവ് പകർന്നു തന്നതിനു.
@saraswathiashok4882
@saraswathiashok4882 2 года назад
Sir ,huge transformation for you 🙏pranams 🙏
@haris7135
@haris7135 Год назад
കൊള്ളാം
@ayyappanpillais156
@ayyappanpillais156 2 года назад
വളരെ നല്ല കാര്യങ്ങൾ സാർ.ഇഗ്ലീഷ് പദങ്ങൾ ചില . വാക്കുകളുടെ പ്രാധാന്യം കുറയ്ക്കുന്നു എന്നു തോന്നുന്നു.
@sunishank1432
@sunishank1432 2 года назад
Sir realy heart felting God bless always
@anithanarayanan4060
@anithanarayanan4060 2 года назад
Aayiram nandhi sir 🙏🏾
@ushasuresh9455
@ushasuresh9455 2 года назад
Heart touching speech 🙏
@sindhukb5481
@sindhukb5481 2 года назад
Great sir 🙏🏻🙏🏻🙏🏻.🌹
@jatavedj2413
@jatavedj2413 2 года назад
🙏🙏🙏🙏🙏from bottom of heart.relation is more important than fd ,gold.........
@sumathyk6782
@sumathyk6782 2 года назад
🙏🏻🙏🏻🙏🏻Excellent, super 👌🙏🏻
@sumak7231
@sumak7231 2 года назад
ഏറ്റവും നല്ല ഉപദേശം
@lathanambiar4686
@lathanambiar4686 2 года назад
sir , I hardly watch 23 minutes videos, pakshe sarinte ee video vegam theernna pole thonni...nalla nalla thiricharivukal. ammayod yenthayalum chodichirikkum...thank you sir.
@yegneshnoorni6918
@yegneshnoorni6918 2 года назад
ഒരു പിൻ തിരിഞ്ഞു നോക്കൽ . മാതാപിതാക്കൾ ഉള്ളപ്പോൾ നമ്മൾ പറ്റുന്നതു വേണ്ട പോലേ ചെയ്യണം'
@PradeepThayyil
@PradeepThayyil 2 года назад
മോഹങ്ങള്‍ അവസാന നിമിഷം വരെ.
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 года назад
Rich lesson.great sir .....thanks,, valuable.
@parvathybalakrishnan2976
@parvathybalakrishnan2976 2 года назад
Big selute to u sir,. May God give you mentally support always.
@venkiteshpr3436
@venkiteshpr3436 2 года назад
Very touching, after hearing felt like crying.
@deepakprabhu4016
@deepakprabhu4016 2 года назад
RESPECTED SIR, NAMASKARAM
@saraladevi4088
@saraladevi4088 2 года назад
Great Sir 🙏🙏🙏 pranamam
@sandhyaen2689
@sandhyaen2689 2 года назад
Sir theerchayaayum.....🙏
@pbjayasreejayasree3526
@pbjayasreejayasree3526 2 года назад
Thank you Sir
@myworld1901
@myworld1901 2 года назад
50-70 പ്റായമുള്ളവരുടെ പച്ചയായ ജീവിതം തന്നെയാണ് താങ്കൾ പറഞ്ഞതത്റയും. കേരളം രക്ഷപ്പെട്ടു തുടങ്ങിയത് 80കളിലാണ്, അതിന്റെ പ്റയോജനം കിട്ടിയവരെ അക്കാരൃം പറഞ്ഞു മനസ്സിലാക്കാൻ കഷ്ടപ്പെട്ടവർ മറന്നു പോവുകയും ചെയ്തു. അത്തരക്കാർക്കും മറ്റുള്ളവർക്കും സാറിന്റെ വാക്കുകൾ തീർച്ചയായും ഒരു പാഠവും ഓർമ്മപ്പെടുത്തലും തന്നെയാണ്
@valsapurushothaman3508
@valsapurushothaman3508 2 года назад
Sir manassu thurannappol kannuniranjupoyi father mother eppol ella
@pankajakshia584
@pankajakshia584 2 года назад
നമ്മൾ നേടിയത്, സമ്പാദിച്ചത് ഒന്നും വേണ്ടായിരുന്നു.എന്ന് thonunoundo?സ്നേഹം.. നഷ്ടപ്പെട്ടത്.വല്ലാതെ ഫീൽ ചെയ്യുന്നുണ്ട് .പ്രഭാഷണം വല്ലാതെ വേദന ഉണ്ടാക്കുന്നു
@anandamnair9954
@anandamnair9954 2 года назад
Orupad budhimuttukal anubhavichittundu njanum. Ippol oru budhimuttum illa. Ennalum lisa chilavakkan thonnilla. Ethra sathyamanu Sir parayunnathu.
@rameshaneriyalath3072
@rameshaneriyalath3072 Год назад
ഒട്ടുമിക്ക കുടുംബനാഥൻമാർക്കും ഇതേ അനുഭവം ഉണ്ടായിരിക്കും തിരുത്താൻ ശ്രമിച്ചേ പറ്റു
@satheshkumar6806
@satheshkumar6806 2 года назад
Jeevitham valiya Gurunathananu.
@subashsubash5243
@subashsubash5243 2 года назад
Sir pranaamam🙏
@satheeshkumarr6410
@satheeshkumarr6410 2 года назад
You are great
@mallikaramesh4821
@mallikaramesh4821 2 года назад
നമസ്ക്കാരം സാർ 🙏🙏🙏
@hemalathag5558
@hemalathag5558 2 года назад
മനുഷ്യബന്ധങ്ങളെ സ്പർശിയ്കുമ്പോൾ മാത്രമേ ദുഖം വരൂ ,സർ വളരെയധികം സത്യമാണ്....
@parvathyraman756
@parvathyraman756 Год назад
Sathyam 👌👍👏🙏🙏
@sheejusankar8747
@sheejusankar8747 Год назад
Thank you Sir 🙏
@gitadas2322
@gitadas2322 2 года назад
🙏🌹😭 Yes ...ok sir ..I will do it 👍
@malathimanikandan761
@malathimanikandan761 2 года назад
Superb sir👏👏
@meghaminnu2322
@meghaminnu2322 2 года назад
എല്ലാ മനുഷ്യരും ഇതൊന്നു കണ്ടിരുന്നെങ്കിൽ 💖💖💖
@praseedak158
@praseedak158 2 года назад
Sir, thank you🙏🙏🙏
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
നമസ്കാരം സാർ സത്യം
@t.smahadevan6935
@t.smahadevan6935 2 года назад
🙏🙏🙏🙏🙏Great sir
@ushakumarit9051
@ushakumarit9051 2 года назад
സാർ അങ്ങയുടെ സന്ദേശങ്ങൾ എത്രമാത്രം വിലപ്പെട്ടതാണ്. എത്രമാത്രം ഹൃദയസ്പർശിയാണ്. ഇനിയും പ്രതീക്ഷിക്കുന്നു. സാദരം പ്രണമിക്കുന്നു. 🙏🙏🙏
@mohananpillaip7322
@mohananpillaip7322 2 года назад
Namasthe Sir 🙏
@pankajakshia584
@pankajakshia584 2 года назад
ഇത്രയും.ഹൃദയ sparsiyyaiyi സംസാരിക്കുന്നത് എങ്ങനെ? എല്ലാം life അനുഭവങ്ങൾ അല്ലെ വീണ്ടം.pazhzyya.കാലത്തിലേക്ക് പോകാൻ തോന്നുമോ സർ
@prasannaajith6357
@prasannaajith6357 2 года назад
🙏🙏🙏
@RamRam-fj3gz
@RamRam-fj3gz 2 года назад
ഞാൻ വലരെ മോശപ്പെട്ട വ്യക്തി ആണെന്ന് ഇങനെ വിളിച്ചു പറയാതിരിക്കു. തെറ്റുകൾ ഇത്രേം ചെയ്തു കൂട്ടിയപോലും വേദം പപഠിച്ചിരുന്നു എന്നത് ഒരു വിരൊധഭസം ആയി തോന്നുന്നു.
@rethidevi3277
@rethidevi3277 2 года назад
Pranamam Sir Very touching
@syamalaprasannakumar
@syamalaprasannakumar 2 года назад
Values r more important than valuables, food for the soul.
@safiyabeevi4247
@safiyabeevi4247 2 года назад
Ee.upadezam.yallavarkum.upakarapedatte.nallaupadezam.
@geethadevi7589
@geethadevi7589 2 года назад
Hari Om Sir Namaste🙏Sir parayanam namukku athu okke oro thirichu arivukal anu
@preethik.r3355
@preethik.r3355 Год назад
Really touching 🙏
@RamRam-fj3gz
@RamRam-fj3gz 2 года назад
ഇത്രെം ഒന്നും വിവരോം phd ഒന്നും ഇല്ലാ എങ്കിലും ഞാന് എന്റെ മാതാപിതാക്കളോട് എന്ത് വെനം എങ്കിലും വാങ്ങി തരാം ഇഷ്ടം ഉള്ളത്‌ ചെയ്യൂ ഇഷ്ടം ഉള്ള സ്ഥലം പോയി കാണു, മെഡിക്കൽ ചെക്കപ്പ് മുടങ്ങരുത്, നല്ല ഭക്ഷണം കഴിക്കണം ഇങനെ എല്ലം പറയേം ആവശ്യം ഉണ്ട് കണ്ടാല് ഓടി വരേം ചെയ്യും. എന്റെ parents അങ്ങനെ തന്നെ ആര്നു അവരുടെ parents കൂടേം പെരുമാരിയത്! ഇതൊക്കെ കേൾക്കുമ്പോ ആണ് സ്വന്തം ആയി ഒരു വില തോന്നുന്നത്
@user-cu3nm6lz6j
@user-cu3nm6lz6j 2 года назад
കരഞ്ഞു പോയി സാർ😭😭
@vasanthavenu84
@vasanthavenu84 2 года назад
Namasthe 🙏 sir
@renukaharilal2552
@renukaharilal2552 2 года назад
Sir it is really true 🙏
@sreelekhatl7205
@sreelekhatl7205 2 года назад
Pranam sir
@ushadevinarayanan9116
@ushadevinarayanan9116 2 года назад
"മരണം ദുർബലം" എന്നൊരു നോവൽ പണ്ടു വായിച്ചതോർക്കുന്നു. കഥ മറന്നു പോയി. എങ്കിലും, മരണം ദുർബലവും ഭീരുത്വവും ആണ്. ജീവിതം, പക്ഷേ ഒന്നു മാത്രം. അത് സാർത്ഥകമായും സ്നേഹത്തോടെയും ജീവിക്കണം... സാറിന്റെ ആത്മാർത്ഥതയുള്ള വാക്കുകൾക്ക് പ്രണാമം... 🙏
Далее
❌Ему повезло больше всех #story
00:41