Тёмный

2024 പുതുവർഷഫലം..ഈ 12 നാളുകാർ പൊടിപൊടിക്കും. .ജീവിതം രാജതുല്യം ആകും..ഗജകേസരിയോഗം..മുരാരി തന്ത്രി 

DHARMA NEWS
Подписаться 75 тыс.
Просмотров 242 тыс.
50% 1

അബിഗെയ്ൽ സാറയുടെ തിരോധാനത്തെക്കുറിച്ചു കൃത്യമായി പ്രവചനം നടത്തി ജനപ്രീതി നേടിയ മുരാരി തന്ത്രിയുടെ 2024 ലെ പുതുവർഷഫലപ്രവചനം... ഈ 12 നാളുകാർ പൊടിപൊടിക്കും..ജീവിതം രാജതുല്യം..പുച്ഛിച്ചവർ തന്നെ മാറ്റിപ്പറയും..#astrology #horoscope #keralajyothisham #jyothishamastrology #jyothishamastrologymalayalam #jyothisham #jyothishammalayalam #jyothishavartha #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #latest
ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക....
Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMA NEWS.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@RemaDeviPV-lm7st
@RemaDeviPV-lm7st 8 месяцев назад
നന്ദി നമസ്കാരം, തിരുമേനി, അറിയിപ്പ് തന്നതിന്, 😊🙏
@bijisam703
@bijisam703 8 месяцев назад
ദൈവമാണ് മനുഷൃന്റെ ഭാവി നിശ്ചയിക്കുന്നത്.. കർമ ഫലം അനുഭവിച്ചേ മതിയാകൂ. പ്രാർത്ഥിക്കുക… പ്രവർത്തിക്കുക. ദൈവം നന്മ തരും. 🙏
@sobhanasoba2274
@sobhanasoba2274 8 месяцев назад
Namaste guru 🎉🎉🎉🎉🎉
@ranijose939
@ranijose939 8 месяцев назад
Please provide mobile no
@nadhinika8905
@nadhinika8905 9 месяцев назад
🙏🙏🙏magayiram nandhini magayiram vineesh purarattathi sabareesh ravathi sreerage purarattathi
@ShamilTT-k9n
@ShamilTT-k9n 27 дней назад
Ellam orikkal avasanikkim
@MiniSajeev-b1c
@MiniSajeev-b1c 27 дней назад
അമൽ അവിട്ടം ആദർശ് ഉത്രട്ടാതി സജീവ് ചതെയം മിനി അത്തം 🙏🙏🙏
@praseelasasi5547
@praseelasasi5547 9 месяцев назад
എന്തൊക്കെ പറഞ്ഞാലും ഒരേ നക്ഷത്രം ആയതു കൊണ്ട് എല്ലാവരും ഒരു പോലെ ആവില്ല എന്റെ നക്ഷത്രം അവിട്ടം ആണ് ആ നക്ഷത്രത്തിൽ ഒരുപാട് നല്ല പ്രശസ്തി നേടിയ ആൾക്കാർ ഉണ്ട് പക്ഷെ ഞാൻ അങ്ങനെ ആയില്ല പിന്നെ അങ്ങനെ ആവണം എന്ന് മോഹവും ഇല്ല കാര്യം നക്ഷത്രം അല്ല നമ്മളെ നമ്മൾ ആക്കുന്നത് നമ്മൾക്ക് ചെറുപ്പം മുതലെ ഒരു ഐഡിയ യോടെ വളർന്നു നല്ല രീതിയിൽ എത്താൻ പരിശ്രമം വേണം വെറുതെ ഇരുന്നു ഒരു നന്മയോ കോടിശ്വര യോഗമോ വരില്ല നല്ല ബോധം പ്രവർത്തിക്കാൻ ഉള്ള മനസ് തൊട്ടതു എല്ലാം പൊന്നാക്കും എന്ന് പറയുത് പോലെ എല്ലാം നമ്മുടെ പ്രവർത്തനം പോലെ ഇരിക്കും നിരാശ ജീവിതത്തിൽ ഉണ്ടാവരുത് എന്ത് വന്നാലും പിടിച്ചു നിൽക്കാനുള്ള ഒരു കരുത്തു ദൈവം തരും അത് നമ്മൾ പ്രയോജനം ചെയ്യേണം തളരാത്ത മനസിന്റെ ഉടമകൾ മാത്രം രക്ഷപെട്ടു പോയിട്ടുള്ളൂ
@kuttipattalam3495
@kuttipattalam3495 8 месяцев назад
സത്യം ഞാനും അവിട്ടം കാരൻ...😂പലതും ചെയിതു നിരാശമാത്രം ബാക്കി...😢😅
@aneesasalim5138
@aneesasalim5138 8 месяцев назад
😢😢
@praseelasasi5547
@praseelasasi5547 8 месяцев назад
@@aneesasalim5138 വിഷമം ഒന്നും വേണ്ട നമുക്കും ഉണ്ട് കഴിവുകൾ നമ്മളും രക്ഷപെടും ഉറപ്പാ ❤️❤️❤️👍👌
@praseelasasi5547
@praseelasasi5547 8 месяцев назад
എല്ലാവർക്കും ഉണ്ട് നല്ലൊരു സമയം 👍👌👍❤️❤️❤️
@lissyjacob7882
@lissyjacob7882 8 месяцев назад
Correct എന്റെ മോൻ അവിട്ടം ആണ്
@gangark6034
@gangark6034 9 месяцев назад
Namaskaram Thirumeni ❤❤❤
@sasisasi9554
@sasisasi9554 23 дня назад
സ്വാമി .....ഞാൻ തിരുവോണം നക്ഷത്രമാണ്.....പോലീസ് കേസ് ഒക്കെ വരുമെന്നറിഞ്ഞു ..സ്വാമി..എന്താണ് പരിഹാരം ചെയ്യേണ്ടത് ??? ദയവുചെയ്ത് അങ്ങ് പറഞ്ഞു തരുമോ ????
@jesnaadi139
@jesnaadi139 14 дней назад
Ente nkshathram makayiram anu ente jeevithathil dhukangal mathrameyullu ethinoru mattam varumo oru veedu undakumo
@sukumarannair6241
@sukumarannair6241 9 месяцев назад
🙏♥️🎇🙏🙏🙏omshanti omshanti omshanti 🙏🎇♥️🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges congratulations sweetistthankes sweetistsivaparamathma.susi sukumaran 🙏♥️🎇🙏🙏🙏🙏
@jayalekshmi233
@jayalekshmi233 9 месяцев назад
😍vinayak chathayam february thirteenth twothousand two eleventh thirteenth p. Meni nalla samayam ano
@geethaminnu1150
@geethaminnu1150 9 месяцев назад
Punartham neethu nalla oru nilayil avan prarthikane oru examinu prepare cheyunnu prarthikane thirumeni
@user-gt3lk3eh8i
@user-gt3lk3eh8i 26 дней назад
Thank you thirumane
@shobhanakp8688
@shobhanakp8688 9 месяцев назад
Zatham,Karthika,aayillam,poorurutathi.nakshatra. Manthram venamayirunnu swami
@kms33k
@kms33k 19 дней назад
Nakshathrangale poojikano, manthrangal chollukayo cheyyaruth.avaye undakiya allahuvineyanu aaradhikendath.grangaleyo chanthraneyo sooryaneyo alla aradhikendath.prapancham muzhuvan srishticha daivatheyakunnu aaradhikendath.thangal 1 clasilanu ippol padikunnath athanu hinthumatham, last digriyaya Muhammedh nabiyude classilek varuka.thangalk ee ariv kittiyath pazhaya kala pravachakanmar paranchu thanna arivukalakunnu.allahu oro kalagatathilum puthiya niyamangal kondu varum ath padipikunnavaranu pravachakanmar.aa pravachakanmaril avasana pravachakananu Muhammedh nabi.
@santhoshgopinathan875
@santhoshgopinathan875 8 месяцев назад
സന്തോഷ്‌ അത്തം ബീന ഭരണി അഭിനവ് ഉത്രാടം ലീല രേവതി 🙏🙏🙏
@ourlivenews
@ourlivenews 9 месяцев назад
അബിഗെയ്ലിന്റെ പ്രവചന0 ഞങ്ങൾ കണ്ടിരുന്നു കൃത്യമായ പ്രവജനംഅങ്ങേ കാണണം എന്ന് ഞങ്ങൾഈ ചാനലിലൂടെ നമ്പർ കിട്ടിഞങ്ങൾ അങ്ങയെ വിളിച്ച് അടുത്ത ദിവസം അങ്ങ് കാണാൻ വരുന്നു.
@sabarir1260
@sabarir1260 9 месяцев назад
3:40 3:42 😊
@amritamaduram
@amritamaduram 9 месяцев назад
Atham paranjilla
@karthiyayaniap
@karthiyayaniap 9 месяцев назад
Abhilash aswathi abhitha rohini 5:29
@vallikuttymk5376
@vallikuttymk5376 9 месяцев назад
ബഹുമാനപ്പെട്ട തന്ത്രി എന്റെ വീടിനും വീട്ടിൽ ഉള്ളവർക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഒന്നിനും ഒരു പരിഹാരമില്ലാത്തവിധം ധനസംബന്ധമായും ജോലിക്ക് ആയാലും തടസത്തോടെ തടസം ഇതിനൊരു പരിഹാരം അങ്ങു പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു ദിവാകരൻ ഉത്രം കാർത്തിക് അത്തം കശ്യപ് uthrattathi വള്ളികുട്ടി രേവതി നാറാണത്തുകുഴി ചോറ്റാനിക്കര
@user-gb5jg9fs7g
@user-gb5jg9fs7g 9 месяцев назад
Anizham ketta paranjilla
@RajeenaSeena-sz4eh
@RajeenaSeena-sz4eh 9 месяцев назад
അത്തം പറഞ്ഞില്ല ഈ നാള് ഈ 2024മൊത്തമായി ഒന്ന് പറയുമോ തിരുമേനി
@bijoyav354
@bijoyav354 7 месяцев назад
Allarum atham parayunnund Eyal parayunnilla..ee jyolsyan sariyalla😂
@deepusuryas6321
@deepusuryas6321 22 дня назад
Deepu uthram🙏🙏🙏 trichur
@thankamanimp9586
@thankamanimp9586 8 месяцев назад
Ome Namo Narayanaya Ome Hream Namasivaya 🙏🙏🙏
@premam8133
@premam8133 8 месяцев назад
നമസ്ക്കാരം തിരുമേനി🙏🙏🙏
@maheshps5443
@maheshps5443 Месяц назад
വളക്കൂറുള്ള മണ്ണിൽ ജനിക്കുന്നത് പെട്ടെന്ന് തഴച്ചു വളരും അല്ലാത്തത് ചിലപ്പോൾ രക്ഷപ്പെട്ടവരും അല്ലെങ്കിൽ കരിഞ്ഞുപോയെന്ന് വരും അല്ലെങ്കിൽ മുരടിച്ചു നിൽക്കും
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 месяцев назад
മോഹൻ ലാൽ രേവതി നക്ഷത്രം ആണ് എന്ന് പറയുന്നു...രേവതി രാജാവ് ആയി വാഴും എന്ന് പറയുന്നു.. അ പ്പോൾ ഞാൻ പറയുന്നത് മോഹൻ ലാൽ പിറന്നപ്പോൾ അതെ സമയം തന്നെ എത്രയോ കുട്ടികൾ അന്നേരം ജനിച്ചിട്ടുണ്ട് അത് കൊണ്ട് ലാലിൻ്റെ ജീവിത സാഹചര്യവും അല്ലല്ലോ..ദൈവം ഓരോ ജന്മങ്ങൾക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്..കഴിഞ്ഞ ജന്മത്തിൽ നല്ല കർമം ചെയ്തവന് അതിനു തുടർച്ചയായി ആണ് നമ്മുടെ ഈ ജീവിതത്തിൽ വരുന്നത്...നമ്മുടെ നല്ല കർമം ആണ് അടുത്ത ജന്മം നമ്മുക്ക് തരുന്നത്...
@ratheeshkumar3392
@ratheeshkumar3392 9 месяцев назад
Birth place make the difference
@oldisgold1977
@oldisgold1977 9 месяцев назад
​@@ratheeshkumar3392ഒരിക്കലുമല്ല. ജനിച്ച സ്ഥലം അല്ല മുജ്ജന്മ കർമ ഫലം.
@vijayanvelandy7846
@vijayanvelandy7846 9 месяцев назад
നടന്റെ ഒപ്പം അതേ സമയം ജനിച്ചവർക്ക് അവരുടെ ജീവിതം മുഴുവൻ ഏങ്ങനെ അനുഭവപ്പെട്ടു എന്ന് അറിയാൻ വഴിയുണ്ടോ
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 месяцев назад
@@vijayanvelandy7846..അറിയില്ല
@sriyamdas6132
@sriyamdas6132 9 месяцев назад
Thrikketta onnum paranjillallo
@prakashmithra5651
@prakashmithra5651 8 месяцев назад
നമസ്തേ സർ
@user-uc2xc8ps9b
@user-uc2xc8ps9b 9 месяцев назад
12 Nal podikkum Annu Paranju Aathan Paranjila Goldta Parassium Kanikkan Aayirunnu
@kulangarakonammohanan3962
@kulangarakonammohanan3962 8 месяцев назад
Tirumeni pranamam makkalkkuvendi prarthikkane Rahul pooradam Gokul trikketta Gowri pooradam
@ShamilTT-k9n
@ShamilTT-k9n 27 дней назад
Jyothisham 100 satha manam sathyam avula ellam prapancha thinte kaliyanu oru sunami vannal ellam therum
@lekhakuttappan8307
@lekhakuttappan8307 9 месяцев назад
Sindhulekha. നാൾ. ഉത്രം.28/5/1976
@RajanKorattiyil
@RajanKorattiyil 9 месяцев назад
Samadhichu. Yinnuparayiunnapadham. Ouorruograhathilkudijivikkunnaouorruonalinnum. Mothathilparangannal. Mannuzhiana Barry. Vaddiakkunnakarryiam.
@Master-mp8hj
@Master-mp8hj 9 месяцев назад
Njangal angea Kanan vannittunde
@ShajiKm-gc9pd
@ShajiKm-gc9pd 20 дней назад
Hi. സ്യമി
@deepasasikumar9314
@deepasasikumar9314 9 месяцев назад
Namskkaram 🎉🎉🎉
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 9 месяцев назад
🙏😊😍
@deepas2360
@deepas2360 9 месяцев назад
Thirumeni ippol evidayaaaa
@ambikamadhu7625
@ambikamadhu7625 8 месяцев назад
നമസ്ക്കാരം തിരുമേനി
@arununni4419
@arununni4419 8 месяцев назад
P
@jayasreet-et4fl
@jayasreet-et4fl 9 месяцев назад
Naveen chadayam shud ajataka vivaham vegam nadakan prRthikanamthirumeni
@AmbuDu-dm6jl
@AmbuDu-dm6jl Месяц назад
Ente.thiruvathira.age.53.orukunavum.ithuvare.illa.iniyum.undo.njan.orumusaleemane.onnuparayumo
@nishajayesh5711
@nishajayesh5711 8 месяцев назад
Thrikettayum anizhavum paranjillello thirumeni?
@rajithomas1659
@rajithomas1659 9 месяцев назад
Ante thantri chathayam njan aake mudinjirikkuva . Rogham, dhana nashtam
@salahudheensalahudheen6092
@salahudheensalahudheen6092 Месяц назад
തിരുമേനി നമസ്കാരം എന്റെ പേര് സലാഹുദ്ദീൻ നക്ഷത്രം പൂരം ഇതിനെപ്പറ്റി ഒന്നു പറയാമോ
@geethas2528
@geethas2528 8 месяцев назад
തിരുമേനി. വിനോദ്. Uthruttathi..35. വയസ്സ്. കടങ്ങൾ ഒരുപാടു ഉണ്ട്. ജോലിയിലും സാമ്പത്തികത്തിലും ബുദ്ധിമുട്ട് ഉണ്ട്. മനോവിഷമം കൂടുതൽ. വരുമാനം കുറവ്. ഒരു പരിഹാരം പറഞ്ഞു തരണേ തിരുമേനി 🙏🙏🙏
@1ZxTx
@1ZxTx 8 месяцев назад
Undaya
@anilanand4604
@anilanand4604 8 месяцев назад
Anilkumar makayiram
@princemanjaly4067
@princemanjaly4067 9 месяцев назад
@jobyo9577
@jobyo9577 8 месяцев назад
Thirumeni 🙏 Ente veedu sale aakan 6 Year kondu nokkunnu nadakkunnilla ennu nadakkum ennu parayamo
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 9 месяцев назад
പ്രവചനം
@SumaSarun-xk7oz
@SumaSarun-xk7oz 9 месяцев назад
ഓരോരുത്തർക്കും പാതം വെച്ചു പറയാമോ തിരുമേനി ഒരു നാളും അതിന്റെ 4 പാതവും 🙏🏻🙏🏻🙏🏻
@rajanitk7779
@rajanitk7779 9 месяцев назад
നമസ്കാരം തിരുമേനി
@simimenon4895
@simimenon4895 9 месяцев назад
Namaste... Murari thantriyude no onnu tharamo
@ushamuriparambilthanissery1217
@ushamuriparambilthanissery1217 9 месяцев назад
അനിഴം നക്ഷത്രം ഫലം പറഞ്ഞില്ല
@sindhuprasad8702
@sindhuprasad8702 27 дней назад
Atham nsline kurichu paranjilla😊
@prakashkr300
@prakashkr300 9 месяцев назад
Namaskarai,prakash.makam,Bindhu.chithirathullarasithirumanei.prarthikanemthirmane
@aryasreen9416
@aryasreen9416 25 дней назад
തിരുമേനിയുടെ സ്ഥലം എവിടെയാണ് നേരിൽ കാണാൻ
@sareenasareena2725
@sareenasareena2725 8 месяцев назад
സാർ. ഓരോ നക്ഷത്രം. വർഷ. ഫലം പറയുമോ
@p.gowrilanka1983
@p.gowrilanka1983 9 месяцев назад
Thirumeni namaskaram, p.Gowri - Pooradam Nakshatram, can you suggest me which God and which mantra to be chanted daily and for how long, tirumeni please let me know
@savithagopak927
@savithagopak927 9 месяцев назад
Godess-Kodugallur Amma. My nakshathram also pooradam.
@Asha121--
@Asha121-- 8 месяцев назад
Vishnu bhagavane poojikkua and vishnu shetrangal sandarshikkua❤
@hyrunisasiraj7188
@hyrunisasiraj7188 8 месяцев назад
Mamasksram sir anisham onnum parajillalo
@premgopalan6885
@premgopalan6885 Месяц назад
Murari ki jai
@user-fs4xe6px3d
@user-fs4xe6px3d 9 месяцев назад
നാൾ ദേവത മന്ത്രം ഇടണം തിരുമേനി
@roshanjoseph7061
@roshanjoseph7061 9 месяцев назад
തിരുമേനി ഷീജ പൂയം ഇന്ന് വരെ ദുരന്തംദുഃഖം അല്ലതെ ഒന്നും ഇല്ല ഇന്ന് വിദേശത്ത് ആണ് ജോലി ആയിട്ടില്ല പർദ്ധിക്കണേ 🙏
@sulusulochana3626
@sulusulochana3626 24 дня назад
Thrikketta thrumeni paranjilla
@VinumadhavanVinu
@VinumadhavanVinu 9 месяцев назад
നമസ്കാരം......
@kms33k
@kms33k 19 дней назад
Thangal islamika manthravadhavum padikanam.
@Kl_Nishavlog
@Kl_Nishavlog 9 месяцев назад
🙏
@udaykumar-sg9ti
@udaykumar-sg9ti 7 месяцев назад
Anizham Triketta evide..
@jayasatheeshan4214
@jayasatheeshan4214 9 месяцев назад
👍👍🙏
@sunithanm6783
@sunithanm6783 24 дня назад
chothi paranjilla
@geethavijayakumar2326
@geethavijayakumar2326 9 месяцев назад
അത്തം പറഞ്ഞില്ല
@jayasreesuresh4355
@jayasreesuresh4355 9 месяцев назад
Jayasree Aswathy suresh Ayilum prathikkanam me
@ravindrennair1759
@ravindrennair1759 9 месяцев назад
രവിന്ദ്രൻ രേവതി 1969 കർക്കിടകം 2 എന്റെ രക്ഷ മർറ്റം പറയണം
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 9 месяцев назад
Thanku Thirumeni Nanni Namaskaram Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Thirumenikum Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana Sarvam Sree Krishnarppanamasthu Hare Krishna Sree Thulasi Devi Saranam Bhagavane 🙏🙏🙏😊😍💖❤️💕💞
@jayankb3381
@jayankb3381 9 месяцев назад
തിരുമേനി ഇനി ഓട്ടേഓടിച്ചുനടുകളയണ്ടപണംഉണ്ടാക്കാൻഏറ്റവുനല്ലപണിയണ്
@azhakintedevathakumary9439
@azhakintedevathakumary9439 9 месяцев назад
എങ്കിൽ താങ്കളും പഠിക്ക്
@bigik.a.1977
@bigik.a.1977 9 месяцев назад
തൃകേട്ട പറഞ്ഞില്ല
@RahulRahul-xt1uo
@RahulRahul-xt1uo 9 месяцев назад
അനിഴം, തൃക്കേട്ട പറഞ്ഞില്ല
@anandamchandran8039
@anandamchandran8039 9 месяцев назад
അനിഴം തൃക്കേട്ട ഒന്നും പറഞ്ഞില്ലാലോ
@renjivinod8093
@renjivinod8093 9 месяцев назад
തിരുമേനി അമ്പലത്തിൽ അകത്തു ശ്രീ കോവലിന് മുന്നിൽ ശ്രീ കൃഷ്ണ ഫോട്ടോ കണ്ടു. തീരുമേനി അപ്പോൾ ഒരു നിലവിളക്ക് എടുത്തു 13:53 തരുന്നു. ആ വിളക്കിൽ കളഫവവും കുകൂമാവും ചാർത്തിയിരുന്നു. സ്വപ്നം കണ്ടു. യിങ്ങനെ. ഫലം എത്തായിരിക്കും
@sreejasreeja7426
@sreejasreeja7426 9 месяцев назад
Athinu ingerkku enthu vazhakka ariyam ambalatjinnu prasadam thatunnathalle kandathu nallathinayirikkum samanya yukthivachu paranjatha🙏ingeru paranjathu vallom asrkelum manasilayo udayippu
@yadupraveen4696
@yadupraveen4696 8 месяцев назад
ഒരു നാട്ടിലെ രാജാവിനും യാജകനും ഒരേ നക്ഷത്രം ആണ് ഫലം ഒന്നാവുമോ 🤔
@minisivadas769
@minisivadas769 8 месяцев назад
പരിഹാരം കൂടി പറഞ്ഞുതരുമോ
@minivijayan6533
@minivijayan6533 9 месяцев назад
അത്തം അനിഴം തൃക്കേട്ട ഒന്നും പറഞ്ഞില്ല
@kiranchand64
@kiranchand64 9 месяцев назад
നമസ്കാരം തിരുമേനി..താങ്കളുടെ പ്രവചനം ടീവിയിൽ കാണുന്നതിന് മുൻപ് തന്നെ താങ്കളെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്... കാണണം എന്ന് ആഗ്രഹിച്ചിരുന്നു .താങ്കളെ കാണാൻ എപ്പോഴാണ് സമയം കിട്ടുന്നത്...താഴെ കാണുന്ന ഫോൺ നമ്പരിൽ വിളിച്ചാൽ സമയം ബുക്ക്‌ ചെയ്യാൻ കഴിയുമോ... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ൽ... നമോവാകം..
@binu.s5473
@binu.s5473 9 месяцев назад
സ്വാമിയുടെ വീട് എവിടെയാണ്
@NirmalaDevi-ds3ly
@NirmalaDevi-ds3ly 8 месяцев назад
Phone no. ഒന്ന് എനിക്ക് ഇടാമോ pls എനിക്ക് കിട്ടുന്നില്ല
@NirmalaDevi-ds3ly
@NirmalaDevi-ds3ly 8 месяцев назад
കിരൺചന്ദ് ഫോൺ no ഈ ജ്യോതിഷന്റെ phone no. ഒന്ന് എനിക്ക് വേണ്ടി ഇതിൽ ഇടാമോ M
@sreejakumary9784
@sreejakumary9784 9 месяцев назад
ഓരോരുത്തർക്കും പാദം വച്ചു പറയുമോ 🙏🙏🙏🙏
@AkashAppu-h9c
@AkashAppu-h9c 23 дня назад
Sir anizam nalu prangila
@mariyarajan9418
@mariyarajan9418 9 месяцев назад
തിരുമേനി. പൂരുട്ടാതി കുംഭ രാശി. 5 വർഷമായി വിവാഹ ആലോചന തുടങ്ങിയിട്ട്. ഇതുവരെ ഒന്നും ശരിയാകുന്നില്ല. 32 വയസ്സു കഴിഞ്ഞു.എന്നത്തേക്കു നടക്കും. Christians ആണ്. ദയവായി സഹായിക്കണം
@sarammageorge2561
@sarammageorge2561 9 месяцев назад
Entea mahna orukallayanm nadkunnilla twenty sevan sevan e8ghty sevan
@abhijithvlog5975
@abhijithvlog5975 8 месяцев назад
24/6/1983 സബിത ത്രികേട്ട, ഒരു govt ജോലി കിട്ടുമോ തിരുമേനി, ഒന്ന് നോക്കാമോ
@MANOJKumar-ss9qo
@MANOJKumar-ss9qo 8 месяцев назад
നക്ഷത്രം ഏതായാലും കർമഫലം അനുഭവിക്കുക തന്നെ വേണം...
@sree4607
@sree4607 8 месяцев назад
ആ കർമ്മഫലം അനുഭവിക്കേണ്ട സമയം ആണ് ഇവര് ഗണിച്ചു പറയുന്നത്, അങ്ങനെ അറിഞ്ഞാൽ അതിനുവേണ്ട പരിഹാരം ചെയ്താൽ അനുഭവിക്കേണ്ട ദുരിതത്തിന്റെ കാഠിന്ന്യം കുറഞ്ഞുകിട്ടും, അത് ഒരു മുന്നറിയിപ്പ് ആയിട്ട് ജ്യോൽസ്യന്മാർ പറയുന്നു,
@black_n_white_pk
@black_n_white_pk 8 месяцев назад
with due respect requesting you to wear shirt in your program :
@user-yy2ru2hx4d
@user-yy2ru2hx4d 8 месяцев назад
8.3 - 1993 6.35 Am ഇതുവരെയും കല്യാണം നടന്നില്ല എന്താണ് കാരണം പെട്ടെന്ന് നടക്കുമോ എന്ന് പറയാമോ
@remasreenivasan4533
@remasreenivasan4533 9 месяцев назад
അനിഴം നാളുക്‌ ഒന്നും പറഞ്ഞില്ല ശരിക്കും ഒന്നിലെ കുറിച്ച് പറഞ്ഞില്ല
@SoniyaKm-ln3fo
@SoniyaKm-ln3fo 9 месяцев назад
നമസ്കരം തിരുമേനി ഒരു വിടും സ്‌ഥലവും മേടിക്കാൻ എനിക്ക് സാധിക്കുമോ വരുന്ന വർഷം രണ്ടായിരത്തി ഇരുപത്തി നാലിൽ ചതയം കുഞ്ഞുമോൻ നടക്കുമോ പണം റെഡി ആയി കിട്ടുമോ വിട് മേടിക്കാൻ ഒന്നു പറയുമോ
@biniajay3030
@biniajay3030 8 месяцев назад
വായു ദേവത മന്ത്രം?
@asminasiraj1976
@asminasiraj1976 9 месяцев назад
barani yude enda paranjad enikkk onnumm thirinjilla
@pushpadas4223
@pushpadas4223 9 месяцев назад
Jai dhari maa
@rajicm8123
@rajicm8123 9 месяцев назад
ഒരു നക്ഷത്രവും കാര്യമായിട്ട് ഒന്നും പറഞ്ഞില്ല
@jaikrishnan-gh6jf
@jaikrishnan-gh6jf 9 месяцев назад
Ellam oru vague style... enthanu parayunnathennu manasilaakunnilla... best jyotsyan 😂😂
@sunithap8399
@sunithap8399 Месяц назад
Atham chothi paranhilla
@everafterboutique177
@everafterboutique177 9 месяцев назад
Attham nakshthram paranjilla
@user-ru7fv2qp5w
@user-ru7fv2qp5w 8 месяцев назад
7:43
@layasharith6096
@layasharith6096 9 месяцев назад
Sir 2024ile ella nalukarudeyum pothu phalam parayumo
@mathewpaickattujohn4263
@mathewpaickattujohn4263 9 месяцев назад
Chothi nakshathram paranjittilla parayathe paranjathu parayeruthu
@bobyachayan8784
@bobyachayan8784 9 месяцев назад
തിരുമേനി ചോതിയോടെ പോയി ആരും c ചോതി നക്ഷത്രത്തിന്റെ പല ആരും പറയുന്നില്ലല്ലോ അതിനുമാത്രം എല്ലാവരും നിങ്ങൾ എന്താ ഒഴിവാക്കുന്നേ
@user-sn7bw8uy9r
@user-sn7bw8uy9r 8 месяцев назад
അത്തം നക്ഷത്രം ഒന്നും പറയാമോ
Далее
Нарвался на сотрудника ФСБ⚡️
01:00
Will A Guitar Boat Hold My Weight?
00:20
Просмотров 52 млн