Тёмный

2029 ൽ ഭൂമി നശിക്കുമോ | APOPHIS ASTEROID EXPLAINED | Malayalam | AnTalk  

AnTalk
Подписаться 26 тыс.
Просмотров 9 тыс.
50% 1

2029 ൽ ഭൂമി നശിക്കുമോ | APOPHIS ASTEROID EXPLAINED | Malayalam | AnTalk #apophis #malayalam #antalk
SAY HI ON INSTAGRAM: / antalk_2021
Email : antalk2021@gmail.com
Facebook Page : aneesh.steep...
Contents :
0:00 Intro
1:20 Astroid
2:38 Cretaceous-Paleogene extinction event
6:50 APOPHIS ASTEROID
10:30 Yarkovsky effect
11:30 OSIRIS-REx
11:50 OSIRIS-APEX
12:38 DART Mission
13:42 Planetary Defense Coordination Office
13:52 Conclusion
Apophis asteroid is one of the most dangerous asteroid that we have ever discovered so far. Its proximity to Earth is the primary reason for that. According to calculations, Apophis Asteroid will pass through near by Earth in 2029. It may not hit Earth in 2029. But it could hit Earth in 2036 or in 2068. Scientists are worried about this huge Asteroid lurking in space. Nasa had already launched a new mission to the Apophis Asteroid named Osiris-Rex Apex to study the Asteroid. Scientists hope they could find something useful to prepare for the Apophis Asteroid in the future. Watch this video to learn more.
apophis
asteroid
47 arena
malayalam
space
apophis asteroid malayalam
apophis asteroid
facts malayalam
space malayalam
47 arena space
47 arena malayalam
earth
malayalam science channel
earth malayalam
solar system
malayalam facts channel
solar system malayalam
space facts
science malayalam
Space facts malayalam
nasa
osiris rex
nasa malayalam
osiris rex malayalam
malayalam science videos
m4 tech
unboxing dude
nasa mission
osiris apex
Antalk

Опубликовано:

 

1 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@teslamyhero8581
@teslamyhero8581 3 дня назад
നാസയുടെ മിഷൻ വിജയിക്കട്ടെ.. ആ ചിന്ന ഗ്രഹത്തിന്റെ പാത മാറ്റാൻ കഴിയട്ടെ.എന്നാഗ്രഹിക്കാം ❤❤
@rishikeshmt1999
@rishikeshmt1999 22 дня назад
കുറേ അറിവുകൾ സാധിച്ചു.വളരെ സന്തോഷം.നന്ദി സാർ.
@AnTalk2021
@AnTalk2021 22 дня назад
❤️
@user-bv9ow7lb2i
@user-bv9ow7lb2i 11 дней назад
ചില ആൾക്കാർ പറഞ്ഞല്ലോ 2038 നമുക്ക് സ്വാഗതം ചെയ്യാം വരുന്നിടത്ത് വച്ച് ഒരുനാൾ മരണം ഉറപ്പാണ് അത് ഏത് രൂപത്തിലും ഭാവത്തിലും വരും ഭൂമി അവസാനിക്കാൻ ആണെങ്കിൽ യോഗം ഉണ്ടെങ്കിൽ സമയത്തിന് എല്ലാം ശരിയാകും
@devu4240
@devu4240 21 день назад
Super explanation
@user-nv8ko1ji5x
@user-nv8ko1ji5x 17 дней назад
Illa..pedikanda😅😂
@user-ey7bz8xl7i
@user-ey7bz8xl7i 22 дня назад
Future ൽ നമ്മൾ അതിന്റെ സഞ്ചാരപദം മാറ്റി വിടും, അന്ന് ഇന്നത്തേക്കാൾ മനുഷ്യ സമൂഹം advanced & matured ആവും.
@AnTalk2021
@AnTalk2021 22 дня назад
@mysticaljugnu
@mysticaljugnu 17 дней назад
അതിനെ പൊടിച്ച് പറപ്പിക്കാൻ പറ്റില്ലേ നാസ് ക്ക്/ഐഎസ്ആർഒ ക്ക്
@shalubiju51
@shalubiju51 20 дней назад
😮😮
@mysticaljugnu
@mysticaljugnu 17 дней назад
ഭൂമിക്ക് ആകർഷണം ഉണ്ട്.. പ്രത്യേകിച്ച് അസ്‌ട്രോയിഡ്സ്/comits ഒക്കെ ആണെങ്കിലും കാന്തിക ശക്തി ആകര്ഷിക്കുന്ന ഭൂമി അതിൻ്റെ സ്വഭാവം കാണിക്കും.. വലിച്ചു താഴേക്ക് ഇടും.. ഭൂമി യിലെ ജനങ്ങൾക്ക് ഇത് തന്നെ സ്വഭാവം.. ഏന്ത് കിട്ടിയാലും വലിച്ചു അടുപ്പിച്ചു അകത്തേക്ക് വയ്ക്കും.. വേണ്ടാ പോകട്ടെ .. ന്നു വയ്ക്കില്ല...😅
@BrokenHeart22554
@BrokenHeart22554 22 дня назад
തേങ്ങയാണ്....
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 22 дня назад
ഭീമൻ ചിന്ന ഗ്രഹം 😅
@AnTalk2021
@AnTalk2021 22 дня назад
❤️
@kuttansjibireelmyfev
@kuttansjibireelmyfev 22 дня назад
@@JanardhanamKrishna-ix8lr വലുതാണ് but കുഞ്ഞാണ് അത്രയ്ക്കും അറിവെയുള്ളൂ നിനക്ക്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 22 дня назад
@@kuttansjibireelmyfev നീ എവിടെ നിന്നും വന്നട മലം ഭൂതമേ 😂. ഞാൻ വെറുതെ തമാശക്ക് ഇട്ട കമന്റിന് അവന്റെ ഒടുക്കത്തെ റിപ്ലൈ.
@M4Malayalam9852
@M4Malayalam9852 22 дня назад
എന്തായാലും ഈ പറഞ്ഞ ഡേറ്റിൽ ഒക്കെ ഒരു ജവാൻ വേടിച്ചു വെക്കണം തീരും എന്ന് ഉറപ്പായാൽ അടിച്ചു പൂസായി ഇരിക്കണം അപ്പൊ തീ വന്നാലും അറിയില്ല 😂😂
@AnTalk2021
@AnTalk2021 22 дня назад
🤣🤣
@JobyNex
@JobyNex 22 дня назад
നീല ഗ്രഹത്തെ തകർക്കാൻ ആവില്ല 😎
@AnTalk2021
@AnTalk2021 22 дня назад
❤️
@user-ou6ok9fg5r
@user-ou6ok9fg5r 22 дня назад
ഒരിക്കലും ഭൂമി നശിച്ചുപോകുക ഇല്ല
@kuttansjibireelmyfev
@kuttansjibireelmyfev 22 дня назад
😂
@AnTalk2021
@AnTalk2021 22 дня назад
❤️
@shijuappuz686
@shijuappuz686 22 дня назад
😂🤣🤣
@user-hn5oi4wr7l
@user-hn5oi4wr7l 22 дня назад
😂😂😂
@mysticaljugnu
@mysticaljugnu 17 дней назад
😂ഭൂമിയുടെ നാശം ഉണ്ട്.. മുഴുവനായിട്ടു അല്ല ഭാഗിഗമായി നശിക്കാൻ പോകുന്നു.. ഏതാണ്ട് 30 വർഷങ്ങൾ ക്ക് മുൻപ് എനിക്ക് ഉണ്ടായ സന്ദേശ.. 1974 എന്ന് ഞാൻ ലോവർ പ്രൈമറി സ്റ്റുഡൻ്റ് ആയിരുന്നു.. ഞാൻ കണ്ട ഒരു സ്വപ്നം അതു ഭൂമി നശിച്ചു പോകുന്ന ഒരു സ്ഥിതി.. ഞാൻ ഇരുന്ന സ്ഥലം ഒരു കുന്നിൻ മുകളിലെ വീട്ടിൽ ആയിരുന്നു.. അവിടം നശിച്ച്ല്ല.. അതു ലോകാവസാനം ആയിരുന്നു.. 1994 ിൽ വീണ്ടും വീണ്ടും എനിക്ക് അറിയിപ്പുകിട്ടി.."ഞാൻ" (ദൈവ കരത്താൽ/യേശുക്രിസ്തു തന്നെ പറയുന്നതായിട്ടാണ് അനുഭവപ്പെട്ടത്, കേട്ടത്)ലോകത്തെ നശിപ്പിക്കുവാൻ പോകുന്നു.. ഏന്നു.. അത് മുഴുവനുമായിട്ടല്ല..ഭാഗിഗമായിട്ടു.. അപ്പോഴത്തെ എൻ്റെ സ്വാർഥത ഒന്നു കേഴ്‌ക്കണ്ടായ്‌യോ..? അരുത് നശിപ്പിക്കരുത് ഏന്നു അപേക്ഷിച്ചപ്പോൾ "repeatedly", ഉറപ്പായി തന്നെ മൊ ഴി ഞ്ഞു.. നശിപ്പിക്കും.. ആയ സ്വരം ധൃഡ വും,കർക്കശവും, ഗംഭീരവും, ഉറച്ചതും,മനുഷ്യൻ്റെതിനേക്കാൽ മുഴക്കവും.. ശത്തിയേറിയതും തീക്ഷ്ണവും ,പുരുഷ സ്വരത്തിന് സമാനവും ആയിരുന്നു.. നശിപ്പിക്കും .. ഉറപ്പാണ്.. അതു കേട്ട ഞാൻ വീണ്ടും വീണ്ടും "ഭൂമിയെ നശിപ്പിക്കരുത് എന്നു കെഞ്ചി നോക്കി.. നശിപ്പിക്കും ഏന്നു തീര്ത്തു പറഞ്ഞു.. അപ്പോഴത്തെ എൻ്റെ സ്വാർഥത ഒന്നു നോക്കണേ.. ഇന്ത്യയെ നശിപ്പിക്കരുത് ന്നു അപക്ഷിച്ചു.. അപ്പോൾ മറുപടി ഇങ്ങിനെ ആയിരുന്നു.. നീ എവിടെയോ അവിടെ ഞാൻ നശിപ്പിക്കില്ല.. എ ന്ന് പറഞ്ഞു..അപ്പോൾ... ഞാൻ ഇന്ത്യയുടെ യിലൂടെ ഓട്ട പ്രദക്ഷിണം നടത്തി... നോർത്ത് ഈസ്റ്റ് ഒഴികെ എല്ലായിടവും ഞാൻ പോയി.. മീററ്റ് മുതൽ കേരളം വരെ.. കറങ്ങി കറങ്ങി ഞാൻ എൻ്റെ presence ഇതൊക്കെ എൻ്റെ ആണ് ഏന്നു കാണി ച്ചു കൊടുത്തിട്ടുണ്ട്.. ഇവിടെ ഒക്കെ ഞാൻ ഉണ്ട് ഏന്നും.. കൊടുത്തു .. പണം ഇല്ലാത്തതിനാൽ ഭൂമി മുഴുവൻ കറങ്ങാൻ പറ്റില്ല.. ആഗ്രഹം ഉണ്ടായിരുന്നു.. .. ഏല്ലാദേശവും ഏല്ലാ ജനതയും രക്ഷിക്ക പ്പെടേണം എന്ന്... ദൈവഹിതത്തിന് കീഴ്‌വഴങ്ങുന്നു.. യേശുവിൽ വിശ്വസിക്കുക.. നാം എല്ലാം രക്ഷ് പ്പെടുവാൻ.. ഇത്തരം സംഭവങ്ങൾ ദൈവത്തിൻ്റെ നിയന്ത്രണതിന് കീഴിൽ ആണ്.. നമ്മുടെ ശാസ്ത്ര ലോകം ദൈവത്തോട് മല്ലംിന് നിൽക്കാതെ.. പ്രാർത്ഥനയോടെ സഹകരിച്ച് പ്രവർത്തിച്ചാൽ.. ആയ മാമലയോട് കടലിൽ പോയി ഉറക്കുക ഏന്നു വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മാമലകൾ കടലിൽ ലേക്ക് മാറും... ഇന്ന് പറഞ്ഞ പോലെ അസ്‌ട്രോയിഡ്സ് സമുദ്രത്തിലെ ഏതെങ്കിലും ആഴം കൂടിയ വിജന പ്രദേശത്തേക്ക് വീഴട്ടെ.. എപ്പോഴും എവിടെയും പ്രശ്നങ്ങൾ ഉണ്ടാകാം.. സുനാമി ഉണ്ടാകും.. എന്നിങ്ങനെയും ഭൂമിയുടെ നാശം partially ഉണ്ടാകാം.. കരയിൽ വീണാലും പ്രശ്നം.. കടലിൽ വീണാലും പ്രശ്നം.. ദൈവത്തിൻ്റെ കരംഗല്ലേ ആർക്ക് തടുക്കാൻ സാധിക്കും.. അതേ ഏല്ലാം നമ്മുടെ അറിവിൻ്റെ വളർച്ചക്ക് വേണ്ടി.. ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നതാണ്... ❤
@AlaskaMathew
@AlaskaMathew 22 дня назад
Onnum sambhavikkan pokunnilla 💯
@AnTalk2021
@AnTalk2021 22 дня назад
@prajeeshmosco4846
@prajeeshmosco4846 22 дня назад
Bro oombiya presentation baaaki elllam super ❤️
@AnTalk2021
@AnTalk2021 22 дня назад
@gopankumarkumargopan8986
@gopankumarkumargopan8986 20 дней назад
ചിഹ്നം പോയി നിൽക്കുന്നവർക്ക് തികച്ചും ഇതൊരു സന്തോഷവാർത്തയാണ്, തിരഞ്ഞെടുപ്പ് കമ്മീഷൻ കനിയുമെങ്കിൽ ചിന്ന ഗ്രഹത്തെ ചിഹ്നമാക്കാവുന്നതും 2029ൽത്തന്നെ ലോകസഭ തിരഞ്ഞെടുപ്പിൽ ഇതുവച്ചു ഭാഗ്യം പരീക്ഷിക്കാവുന്നതുമാണ്
@sreejvlog-js6yh
@sreejvlog-js6yh 21 день назад
Fhaysnkaram
Далее
Ne jamais regarder une fille à la plage 😂
00:10
Просмотров 766 тыс.