Тёмный

22 വർഷമായി ബീഫ് തോരനും ചിക്കൻ തോരനും പന്നിതൊരനുമൊക്കെ കിട്ടുന്ന ചന്ദ്രേട്ടന്റെ കട 

Dancing Mind
Подписаться 383 тыс.
Просмотров 22 тыс.
50% 1

തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താന്നി ഇരുവൈക്കോണം മുടിപ്പുര ക്ഷേത്രത്തിന്റെ അടുത്താണ് ചന്ദ്രേട്ടന്റെ കട. വളരെ രുചിയോടെ ആഹാരം വിളമ്പുന്ന ഒരു കോച്ച് ഇടം.
Location maps.app.goo.gl/tU8F2Bc5FoyEd...
Contact Number 8848324619
6235028202, 7593057446
#foodphotography #foodblogger #food #foodlover #foodie #travelvlog #kerala #trivandrum #travelgram #youtubeshorts

Опубликовано:

 

13 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@tosureshkkr
@tosureshkkr 4 месяца назад
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ് വിളക്കാക്കട്ടെ എന്റെ ജന്മം.... കണ്ണിനു കണ്ണാം ഒരുണ്ണിക്ക് തിരുമുൻപിൽ കർപ്പൂരമാകട്ടെ നിന്റെ ജന്മം..... സൗമ്യവതി രൂപവതി.... തൂക്കം നേർച്ചക്ക് പ്രശസ്ത മായ ഇരുവയ്‌ക്കൊണത്ത് ഇങ്ങനെ നല്ലൊരു വ്യത്യസ്ത ഭക്ഷണ കേന്ദ്രം....! പരിചയപ്പെടുത്തി...! സൂപ്പർ...! സുഖമാണോ?
@dancingmind01
@dancingmind01 4 месяца назад
Sugham
@sakeerhusain2471
@sakeerhusain2471 4 месяца назад
നിങ്ങളുടെ പരിപാടികൾ കാണാറുണ്ട് എല്ലാം പാവപ്പെട്ടവരെ മാത്രമാണ് കാണിക്കുന്നത് ഏറെ സന്തോഷം ദൈവനുഗ്രഹം ഉണ്ടാവും നന്നായി മുന്നോട്ട് പോവുക........പിന്നെ നല്ല സാരികളും മാച്ചും ഉണ്ട് ഭാവുകങ്ങൾ🎉
@dancingmind01
@dancingmind01 4 месяца назад
🙏
@sudhakaranck8825
@sudhakaranck8825 4 месяца назад
സൂപ്പർ ചിക്കൻ തോരൻ ബീഫ് തോരൻ ആദ്യമായ് കിട്ടിയ വീ ഡിയൊ ആണെന്ന് തോന്നുന്നു കൊള്ളാം ആരോമൽ- അങ്കം കുറിച്ചത് തോറ്റിട്ടില്ല കൊള്ളാം
@anojsnair4937
@anojsnair4937 4 месяца назад
Chechi tvm vizhijam perigamala Enna sthanathu Ananth hotel und onnu poyi noku Uchakku unu mathrame ullu
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 месяца назад
Erache thoran ellayidathum kittilla Nale Chettkulangara Bharani. Onattukarayude Ulsavam unakka konchum Mangayum ane spcial Pattumenkil onne vanne Pankedukkan nokke Bhagavathye thozham Ulsavathil pankedukkm Kettu kazhcha kanam❤❤
@user-tw7jj9lt8g
@user-tw7jj9lt8g 4 месяца назад
സൂപ്പർ ബീഫ് തോരൻ കേട്ടിട്ടില്ല കണ്ടപ്പൊ സൂപ്പർ❤❤❤
@user-bh6kp3lv7e
@user-bh6kp3lv7e 4 месяца назад
നുമ്മ ചന്ദ്രേട്ടൻ നെയ്യാറ്റിൻകര 😍😍😍
@dancingmind01
@dancingmind01 4 месяца назад
😍😍
@sarvamsundaram
@sarvamsundaram 4 месяца назад
Next milestone 250k congratulations 🎉
@dancingmind01
@dancingmind01 4 месяца назад
Thank you🙏
@ldandrdmedia604
@ldandrdmedia604 4 месяца назад
ടീച്ചറെ അടിപൊളി❤❤❤❤ ആരോമലേ ഹായ് ❤❤❤❤❤❤
@danyj8324
@danyj8324 4 месяца назад
❤️ഇടക്ക് നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്... പക്ഷേ സബ്സ്ക്രൈബ് ചെയ്തിരുന്നില്ല... നിങ്ങളോട് എന്തോ പാവം തോന്നി... സബ്സ്ക്രൈബ്.. ചെയ്തു... എത്രയും പെട്ടെന്ന് 5 ലക്ഷം ആകട്ടെ... എല്ലാ പ്രാർത്ഥനയും 🙏❤️
@sureshnair2393
@sureshnair2393 4 месяца назад
TNice tasty food video Thanks ❤❤❤ Namaste to Aromal also who was behind this channel ❤❤❤❤❤❤❤❤❤❤❤❤❤❤❤
@chakaravarthyblog1636
@chakaravarthyblog1636 4 месяца назад
കൊള്ളാം നല്ല അവതരണം ഒരുപാട് ഫുഡ്‌ ബ്ലോഗർ മാരുടെ അവതാരണത്തിലും തികച്ചും വേദിയ്‌സത്വം ആയിട്ടു ഉള്ള ഒരു നാട്ടും പുറത്തുള്ള ആളുകളുടെ പോലെ ഉള്ള അവതരണം പ്രിത്യകിച് സാരി 😊ഓക്കേ ഉടുത്തു ഒരു പക്കാ നാട്ടിൻ പുറത്തുള്ള അവതരം ❤
@prahalathans6111
@prahalathans6111 4 месяца назад
കൊള്ളാം അടിപൊളി പാചകം തന്നെ
@nijokongapally4791
@nijokongapally4791 4 месяца назад
ഗുഡ് 👌👍❤️ Valentine's day wishes ❤️
@Baji854
@Baji854 4 месяца назад
👌🏻👌🏻👌🏻അടിപൊളി നല്ല വീഡിയോ 👍👍👍
@dennispaulvakkottil8139
@dennispaulvakkottil8139 4 месяца назад
ബീഫ് പോർക്ക്‌ തോരൻ ഇതുവരെ കേട്ടിട്ടില്ല.. വ്യത്യസ്തം..
@dancingmind01
@dancingmind01 4 месяца назад
💕💕
@minithomas4036
@minithomas4036 4 месяца назад
Congratulations to aromal timeil cheynnnata help aryum marakkaruthu teacher ente nalla manassinu thanks
@dancingmind01
@dancingmind01 4 месяца назад
💕
@rajeeshnair8097
@rajeeshnair8097 4 месяца назад
Congratulations
@UmadeviNair-ev2zh
@UmadeviNair-ev2zh 4 месяца назад
Nattinpurathulla aharam parichaya peduttunna molk asamsakal. Variety und . Kettittukoodi illa oro items m. Ini nattil varumbol nattinpurathulla kadakalil kazhikkan try cheyyum.
@sunnyb9352
@sunnyb9352 14 дней назад
Hi ചേച്ചി Hi ആരോമൽ 👍 നിങ്ങൾ പൊളിക്ക് enjoy😎😎 zuper
@dancingmind01
@dancingmind01 13 дней назад
😍
@_Afoodies_queen_
@_Afoodies_queen_ 4 месяца назад
Super aayitund❤
@lekshmanank2510
@lekshmanank2510 4 месяца назад
ബീഫ് തോരൻ ആദ്യമായിട്ടാണ് കാണുന്നത്
@AathiraKaruthedath
@AathiraKaruthedath 4 месяца назад
😋😋
@maketheworldabetterplace3372
@maketheworldabetterplace3372 4 месяца назад
Nicely presented, as always 👌
@dancingmind01
@dancingmind01 4 месяца назад
Thank you! Cheers!
@rajugeorge7771
@rajugeorge7771 4 месяца назад
Adipoli vedio Madam 🎉❤
@dancingmind01
@dancingmind01 4 месяца назад
Thank u
@ottayanottayan9783
@ottayanottayan9783 4 месяца назад
Nalloru video congratulations ❤❤❤❤❤❤❤❤
@dancingmind01
@dancingmind01 4 месяца назад
💕💕
@honeymahi4944
@honeymahi4944 4 месяца назад
Good Aromal.... to introduce such a good minded Dr 4 us😍
@dancingmind01
@dancingmind01 4 месяца назад
😍😍
@sukeshbhaskaran9038
@sukeshbhaskaran9038 4 месяца назад
Great congratulations
@dancingmind01
@dancingmind01 4 месяца назад
Thank you!
@AnandKumar-fy7we
@AnandKumar-fy7we 4 месяца назад
🔵🌑 ചിക്കൻ തോരൻ🌑🔵 💜💚 ബീഫ് തോരൻ💚💜 🌸🌺 മഞ്ഞക്കിളിയുടെ🌺🌸 🍏🍓 മൂളിപ്പാട്ടുണ്ടേ 🍓🍏 🙏🙏🙏👌🤘✌️🙏🙏🙏
@hareeshmadathil6843
@hareeshmadathil6843 4 месяца назад
Super 👌🏼👍
@athulkrishna2350
@athulkrishna2350 4 месяца назад
❤❤
@user-ok3re9fe8e
@user-ok3re9fe8e 4 месяца назад
Super Chechi ❤
@dancingmind01
@dancingmind01 4 месяца назад
💕💕
@user-ny2oj3rm8p
@user-ny2oj3rm8p Месяц назад
ഉമ്മ 🥰🥰🥰
@ameerdpameermon4038
@ameerdpameermon4038 4 месяца назад
Nalla bangiyund
@dancingmind01
@dancingmind01 4 месяца назад
😍
@sajad.m.a2390
@sajad.m.a2390 4 месяца назад
വീഡിയോ അടിപൊളി
@dancingmind01
@dancingmind01 4 месяца назад
💕
@rameshc1782
@rameshc1782 4 месяца назад
തിരുവനന്തപുരം ഭാഗത്ത് മാത്രം കിട്ടുന്ന ചിക്കൻ തോരൻ ബീഫ് തോരനും പോർക്ക് തോരനും
@user-uj7ug5mq5r
@user-uj7ug5mq5r 4 месяца назад
Supr video
@dancingmind01
@dancingmind01 4 месяца назад
Thanks
@rathulkrishna9178
@rathulkrishna9178 3 месяца назад
😊
@radhammal5430
@radhammal5430 4 месяца назад
Super
@dancingmind01
@dancingmind01 4 месяца назад
💕🥰
@madhurajm.g7506
@madhurajm.g7506 4 месяца назад
❤❤❤❤
@sreejithkdl174
@sreejithkdl174 4 месяца назад
👍👍
@adhikanav-family
@adhikanav-family 4 месяца назад
👌🏻🤝
@dancingmind01
@dancingmind01 4 месяца назад
💚💚
@manumaniyan7528
@manumaniyan7528 4 месяца назад
👌👌👌♥️♥️♥️
@user-zu1js3rz7z
@user-zu1js3rz7z 4 месяца назад
Super ❤❤❤
@dancingmind01
@dancingmind01 4 месяца назад
Big thanks
@SatheeshVc-le8vp
@SatheeshVc-le8vp 4 месяца назад
😋👍🏻
@sreejamullapalli1098
@sreejamullapalli1098 4 месяца назад
❤❤❤
@meera6338
@meera6338 4 месяца назад
@lami.m6209
@lami.m6209 4 месяца назад
💚💚💚💚💚
@sreekanthgg1842
@sreekanthgg1842 4 месяца назад
❤❤🎉
@dancingmind01
@dancingmind01 4 месяца назад
💕
@user-vr6ky5pc7r
@user-vr6ky5pc7r 4 месяца назад
ദൈവം അനുഗ്രഹിക്കട്ടെ..... Chicken തോരന്റെയും, ബീഫ് തോരന്റെയും Recipe ഒന്നിടാമോ ടീച്ചറേ?
@dancingmind01
@dancingmind01 4 месяца назад
ഇനി ഏതെങ്കിലും വീഡിയോ എടുക്കാൻ പോകുമ്പോ നമുക്ക് ഇടാം
@user-vr6ky5pc7r
@user-vr6ky5pc7r 4 месяца назад
@@dancingmind01 Ok... ടീച്ചറേ... Thanks
@shajisaif3393
@shajisaif3393 4 месяца назад
Super ❤🎉
@dancingmind01
@dancingmind01 4 месяца назад
💕
@ushanandakumar4749
@ushanandakumar4749 4 месяца назад
U are so cute today 😘😘😘😘
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 4 месяца назад
🙏👍😋😀
@neelakantansekhar2701
@neelakantansekhar2701 4 месяца назад
Hi. Aromal ❤🎉
@dancingmind01
@dancingmind01 4 месяца назад
💕
@maryjohnbritto4455
@maryjohnbritto4455 4 месяца назад
Cohiyilund. Beefthoran. Thengakothulla. 👌👌👌👌👌👌👌👌👌👌😋😋😋😋😋😋😋
@maheshmn2710
@maheshmn2710 4 месяца назад
ഞാനും പോകും
@dancingmind01
@dancingmind01 4 месяца назад
😍😍
@chandrasekharannairputhiya3389
@chandrasekharannairputhiya3389 4 месяца назад
❤❤🎉🎉🎉😊
@user-oe8gw4zr9k
@user-oe8gw4zr9k 4 месяца назад
Super video... Food adipoli... Contact number tharamo teacher..
@dancingmind01
@dancingmind01 4 месяца назад
description l und
@vasanthivk5994
@vasanthivk5994 3 месяца назад
❤❤
@sujauthaman4275
@sujauthaman4275 4 месяца назад
Super
@dancingmind01
@dancingmind01 4 месяца назад
Thanks
@shyamlal4935
@shyamlal4935 4 месяца назад
❤❤❤
@pbp4659
@pbp4659 4 месяца назад
❤❤❤
@user-sj1ik2ok6h
@user-sj1ik2ok6h 4 месяца назад
❤️❤️❤️
@rameshc1782
@rameshc1782 4 месяца назад
Super
@manjusubashma1358
@manjusubashma1358 4 месяца назад
❤️❤️❤️
@dancingmind01
@dancingmind01 4 месяца назад
💕
Далее
Good dad 🥰 #demariki
00:17
Просмотров 10 млн
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2 млн
Good dad 🥰 #demariki
00:17
Просмотров 10 млн