Тёмный

30 ഡോളറിന് താഴെ ക്രൂഡ് ഓയിൽ വിൽക്കാൻ ഒരുങ്ങി ഗയാന | Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 50 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #sfi #cpm #modi #america #cruedoil#gayana#fozzil# gulf#latinamericanguitarmusic #mintnews
Content Editor : Mathew Samuel
Presented by : Rathish chakrapani
Producer : sujana s
Camera : Surya
Edit. : ARUN N

Опубликовано:

 

12 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@artech1714
@artech1714 Год назад
തുർക്കി എന്ന ഭീകരന്റെ സാമ്പത്തിക സ്രോതസ്സുകൾ അടക്കുക എന്നതാണ്, നമ്മൾ ഈ കാലഘട്ടത്തോട് ചെയ്യാവുന്ന നീതി
@anoopmc8054
@anoopmc8054 Год назад
thurky,khathar,Quait , ee 3 rajyangalum anu thhevra vada funding kooduthuthal nadathunnathu
@rajeevravi9418
@rajeevravi9418 Год назад
കൊട് കൈ 👍
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
ചില വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളാൻ തുടങ്ങി - പൊടോളിയവും വാഹനങ്ങളും ഉണ്ടായിട്ട് വളരെ കുറച്ച് കാലങ്ങളേ ആയിട്ടുള്ളൂ - 1500 വർഷങ്ങളായി തുർക്കിയും ഗൾഫ് രാജ്യങ്ങളും ഒക്കെ ആ അന്തസായി തന്നെയാണ് ജീവിച്ചത് - എന്നാൽ ബ്രിട്ടനും ഫ്രാൻസും പോർച്ചുഗലും സ്പെയിനുമൊക്കെ മറ്റു രാജ്യങ്ങളെ ഊറ്റി ക്കുടിച്ചു o കൊള്ളയടിച്ചുമാണ് സമ്പന്നരായത് - അമേരിക്കൻ ആയുധങ്ങളും നിർമിതികളും വാങ്ങാൻ ആരുമില്ലെങ്കിൽ ലോക പോലീസും വീഴും - ചൈനയും റഷ്യയുമായിരിക്കും മുമ്പന്തിയിൽ - അതോടെ ശാന്തിയും സമാധാനവും മാത്രമുള്ള ഒരു ലോക ക്രമമാണ് വരാൻ പോകുന്നത് - ദയവായി ക്ഷമിക്കണം ......?
@rajeevravi9418
@rajeevravi9418 Год назад
@@AbdulKareem-ig8wl തുർക്കി എന്നാണ് ഉണ്ടായതു.. പഴയ പേര് വേറെ ആണ്... ഗൾഫ് രാജ്യങ്ങൾ അല്ലായിരുന്നു. പകരം നീണ്ട മരുഭൂമി ഉണ്ടായിരുന്നു....കെട്ടിടം ഒക്കെ വന്നിട്ടു 75 വർഷം ആകുന്നു... ഇതൊക്കെ എങ്ങനെ അറിയാൻ... ഭയങ്കര വിദ്യാഭ്യാസം അല്ലെ എന്നാ എന്തെ സമാധാനം നിറഞ്ഞ റഷ്യയിലോട്ടു ആരും പോകുന്നില് എല്ലാവർക്കും അമേരിക്ക, Europe, Canada, ഓസ്ട്രേലിയ, New Zealand, UK റഷ്യ, China ഒക്കെയാണ് പറ്റിയ രാജ്യം...
@abrahamgeorge5613
@abrahamgeorge5613 Год назад
​@@AbdulKareem-ig8wlu.s,u.k.s.oil.kandu.pidichu.koduthillaayirunnenkil.gulf.raajyangalude.avastha.ha..kashtam?
@manikandanep1398
@manikandanep1398 Год назад
ഇന്ത്യയിൽ പെട്രോളിന് വില കുറയുമോ എന്ന് അറിയില്ല, പക്ഷെ ലോകത്ത് ഇസ്ലാമിക തീവ്രവാദം കുറയാൻ സാധ്യത ഉണ്ട്
@ngpanicker1003
@ngpanicker1003 Год назад
ഇന്ത്യയിൽ കാര്യമായി വില കുറയില്ല, വേൾഡ് മാർക്കറ്റിൽ വില കുറഞ്ഞപ്പോഴാണ് നമ്മല്കൂടുതൽ വില നൽകി പെട്രോൾ വാങ്ങിയത്, നമ്മളുടെ കൂടി കോൺട്രിബൂഷൻ ആണ് ഇന്നത്തെ ഭാരതത്തിന്റെ വികസന കുത്തിപ്പിന്റ രഹസ്യം, നമ്മുടെ രാജ്യം ലോകത്തിന്റെ ശിരസിൽ ചവുട്ടി നിൽക്കട്ടെ, അതുവരെ നമ്മൾ കുറച്ചുകൂടി സഹിക്കുക, ക്ഷമിക്കുക . ജിഹാദി പൂഞ്ഞാർ മോന്മാരെയും ഒതുക്കാൻ ഗവണ്മെന്റ് ന് ധാരാളം പണം വേണ്ടി വരും. നമ്മൾ സന്തോഷത്തോടെ മോഡിയെ വിശ്വസിക്കുക, സഹകരിക്കുക.
@sreekanthm8348
@sreekanthm8348 Год назад
Truly said
@KarthikeyanC-on3mx
@KarthikeyanC-on3mx Год назад
@@ngpanicker1003 exalent replay. 👍🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍.
@ngpanicker1003
@ngpanicker1003 Год назад
@@KarthikeyanC-on3mx Thanks 🙏
@KarthikeyanC-on3mx
@KarthikeyanC-on3mx Год назад
@@ngpanicker1003 herty welcome. ❤️❤️❤️❤️❤️.
@MuhammadAslam-di1jd
@MuhammadAslam-di1jd Год назад
കുയപ്പമില്ല യൂ എ ഇ എല്ലാം നിർത്തുമ്പോൾ ഞമ്മൾ കേരളത്തിൽ അത് കൊണ്ട് വരും ശരിയത്ത്
@sudheesudhi
@sudheesudhi Год назад
Appolekkum njammalu UCC konduvarum
@kpw7777
@kpw7777 Год назад
വില കുറച്ചു കിട്ടിയാൽ. ഇന്ത്യ. സൌത്ത് അമേരിക്കയിൽ നിന്നും ഓയിൽ. വാങ്ങുക.
@watcher4887
@watcher4887 Год назад
നിങ്ങക്ക് മേടിക്കാൻ പോകാൻ പറ്റുമോ നേരെ കൊളമ്പിയയിൽ പൊയ്ക്കോ നാളെത്തന്നെ ആടെ എത്തീട്ട് വിളിക്കു ബാക്കി ഞാൻ പറഞ്ഞു തരാം
@pbvr2023
@pbvr2023 Год назад
ഓയില്‍ കുത്തക അവസാനിക്കട്ടെ.
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
ഒരു കയറ്റത്തിന് ഒരു ഇറക്കമുള്ളതാണ്. ഞമ്മടെ സ്വന്തം നാട്ടിൽ പഴയ ഈന്തപ്പഴവും ഒട്ടകപ്പാലും മാത്രം മിച്ചം. പ്രവൃത്തി ദോഷം .
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
😁😁😁😁😁
@starat1975
@starat1975 Год назад
Fact
@Narasimham.
@Narasimham. Год назад
ഇന്ത്യൻ ജിഹാദികൾ പണം അയച്ചു കൊടുക്കും..
@KM-zh3co
@KM-zh3co Год назад
ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാർ GCC രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട് ഈ പണം കൊണ്ടാണ് ഈ പ്രവാസികളുടെ കോടിക്കണക്കിന് ആശ്രിതർ ജീവിച്ച് പോരുന്നത് അതിൽ എല്ലാ മതസ്തരും ഉണ്ട് വെറുതെ അവരുടെ കഞിയിൽ മണ്ണ് വാരിയിടാൻ ആഗ്രഹിക്കല്ലെ വെറുപ്പിന്റെ വ്യാപാരികളെ.
@watcher4887
@watcher4887 Год назад
നിങ്ങൾ കൂബൈതില്ലാ
@babugopinath6544
@babugopinath6544 Год назад
നന്നായി മുസ്ലിം തീവ്ര വാദം കുറയുമല്ലോ
@usnvpm4788
@usnvpm4788 Год назад
ഉമ്പും
@shaheedm4565
@shaheedm4565 Год назад
നിന്ടെയെല്ലാം തലയില് എപ്പോഴും തീവ്റവാദം മാത്റം വല്ലാത്ത ജാതി
@mohanovsky9341
@mohanovsky9341 Год назад
ഉഞ്ഞാൽ " എന്നല്ല "ഊഞ്ഞാൽ എന്നു പറയണം.
@UnknownPerson-db8nw
@UnknownPerson-db8nw Год назад
​@@usnvpm4788umbi ann para myree😂
@user-et7vi7hx1s
@user-et7vi7hx1s 7 месяцев назад
​@@usnvpm4788എന്താ തീവ്രവാദം കൂടണം എന്നാണോ
@madhukumare3932
@madhukumare3932 Год назад
ഉക്രൈൻ യുദ്ധത്തിൽസൗദി എടുത്ത തീരുമാനത്തിന്റെ പരിണിത ഫലം
@watcher4887
@watcher4887 Год назад
അപ്പൊ നിങ്ങൾടെ വകയാണോ ഈ ശിക്ഷ
@sujithsujith155
@sujithsujith155 Год назад
എന്തായാലും അങ്ങനെ സംഭവിച്ചാൽ ഇവിടുത്തെ സുടാപ്പികളുടെ ഹുങ്ക് കുറച്ചു കുറഞ്ഞു കിട്ടും
@boomboom-yu3dn
@boomboom-yu3dn Год назад
സുഡാപിയുടെ മാത്രമല്ല ചാണക സംഘിയുടെയും. അവിടെ ഉയർന്ന ജോലിയും ശമ്പളവും വാങ്ങുന്നത് കാക്കമരല്ല 😀😀😀
@ismailmoothedam
@ismailmoothedam Год назад
🌹മോനേ സുഡാപികൾക്ക് മാത്രമല്ല ലക്ഷ കണക്കിന് ഗൾഫിൽ ജോലിയും ബിസിനസ് ചെയ്യുന്ന സന്ഘികൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും നഷ്ടമാണ് ഗൾഫിന്റെ പതനം, മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കാണണമെന്ന് ആഗ്രഹിക്കുന്ന പോലെയാണല്ലോ ചെറ്റേ നിന്റെ മനസ്
@vinodhvp1
@vinodhvp1 Год назад
ക്രൂഡിന് ഇപ്പോൾ വില കുറഞ്ഞാലും ഇല്ലെങ്കിലും, അടുത്ത പത്തു വര്ഷത്തിനുളിൽ ഗൾഫ്‌ രാജ്യങ്ങുടെ പ്രതാപം അസ്തമിക്കും.. ലോകം ക്രൂഡ് ഓയിലിൽ നിന്നും മാറി ചിന്തിച്ചു തുടങ്ങി.. ക്രൂഡിന്റെ വിലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ രാജ്യങ്ങളെ ബാധിക്കും.. 81 ഡോളർ വില കിട്ടിയാലേ സൗദി അറേബ്യക്ക് ഇപ്പോഴത്തെ പ്രതാപത്തിൽ ജീവിക്കാൻ ആവു..
@prakashanpillai7487
@prakashanpillai7487 Год назад
Yes that must happen & terrorism will come down & Arabs back to their camels since these GCC countries are exploiting the world for their ultra luxurious life.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
സൗദി നശിക്കണം..
@PKpk-or2oe
@PKpk-or2oe Год назад
​@@LittleboyLITTLEBOY-wy5ukquter anu eppo theevravadham valarthunne
@niriap9780
@niriap9780 Год назад
Qatar Saudi turkey uae Kuwait aanu main aayittum terrorism fund cheyunnathu...oil moonjiyaal keralathile muslimsinte varumaanam aaya hawala , Maladwar, narcotics jihad, women trafficking, Thuppal hotel, Thuppal bakery, child abduction, foreign goods smuggling, fake currency printing, black money circulation, land jihaad okke nilkkum👌
@vava9100
@vava9100 Год назад
വെറും 15 ഡോളറിന് മുക്കിയൊഴിച്ചു കൊടുത്താലും സൗദിക്ക് / ഗള്ഫിന് ഓയിലിൽ പിടിച്ചു നില്ക്കാൻ പറ്റും. ഉള്പടന ചെലവ് വളരെ കുറവാണ്. എന്നാൽ കാനഡയടക്കം (ഓയിൽ സാൻഡ്‌സ്) പല രാജ്യങ്ങൾക്ക് ചുരുങ്ങിയത് 35 ഡോളറിൽ താഴെ വില വന്നാൽ ഉത്പാദനം നിർത്തേണ്ടി വരുന്ന അവസ്ഥയാണ്. സംശയമുണെടങ്കിൽ NG മാഗസിനിൽ ഇതിനെ ഫുൾ ഫീച്ചർ വന്നിരുന്നു അതൊന്നു വായിച്ചാൽ മതി.
@panickerrk5384
@panickerrk5384 Год назад
ഗയാന ഒരു മിനി ഇന്ത്യയാണ്. ഈ പറയുന്ന അത്ര ദരിദ്രമല്ല. ഇന്ത്യൻ സംസ്കാരം ഇന്ത്യയേക്കാൾ സംരക്ഷിക്കുന്ന ഒരു രാജ്യമാണ്. ലോകത്തിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന രാജ്യമാണ്
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
50% middle east രാജ്യങ്ങളെ ബാധിക്കും.
@watcher4887
@watcher4887 Год назад
100%മലയാളികളെയും ബാധിക്കും താങ്കൾ കഞ്ഞി കപ്പ ചമ്മന്തി ഒക്കെ തിന്നാനുള്ള കോഴ്സന് apply ചെയ്യാൻ മറക്കല്ലേ
@user-et7vi7hx1s
@user-et7vi7hx1s 7 месяцев назад
​@@watcher4887എല്ലാ മലയാളികളെ വല്ല ചില മലയാളികൾക്ക്
@gurudevabalu5767
@gurudevabalu5767 Год назад
നോക്കുകൂലി സഖാക്കളേ ഞങ്ങൾ ഗയാനയിലേക്കയച്ച് രക്തപതാക പാറിക്കും .
@anilvanajyotsna5442
@anilvanajyotsna5442 Год назад
പറിക്കും
@ajitnairk010
@ajitnairk010 Год назад
😂
@sreejithshankark2012
@sreejithshankark2012 Год назад
😂😂😂😂
@awakensoul390
@awakensoul390 Год назад
തമാശ ആണെങ്കിലും ഇപ്പോൾ world control ചെയ്യുന്ന manipulators ഇപ്പോൾ leo-left ന് fund ചെയ്യുക ആണ് അവിടത്തെ social fabric തകര്‍ക്കാന്‍ Brazil ൽ fund ചെയ്യുന്നത് #Georgesoros ന്റെ NGO ആണ് എന്ന് oru report ഉണ്ട്... because അവര്‍ ഒരു #BRICS രാജ്യം ആണ് ഇന്ത്യയും.. because they fear the collapse of #petrodoller
@muralikrishnan8810
@muralikrishnan8810 Год назад
V
@prpkurup2599
@prpkurup2599 Год назад
നമസ്കാരം sir 🙏
@kgshaji4322
@kgshaji4322 Год назад
Even now Brazil is a fast growing country.
@Sugarcube__461
@Sugarcube__461 Год назад
Sir ur observation is absolutely true, am working in saudi Arabia , oil rate fluctuations already reflect here. Lot of mid level companies are struggling to survive.
@watcher4887
@watcher4887 Год назад
You're ability to identify the situation also brilliant, i am sure you have decided to quit ksa thank you in advance
@thiruvathirakannur1822
@thiruvathirakannur1822 Год назад
ഒരു കയറ്റത്തിന് ഒരു ഇറക്കം അനിവാര്യമാണ്.
@parattil
@parattil Год назад
മതമൗലികവാദികൾക്ക് സൗദി ഖത്തർ, മറ്റു രാജ്യങ്ങൾ നല്ല രീതിയിൽ ഇന്ത്യൻ മുസ്ലിംകൾക്ക് ഫണ്ടു നൾക്കുന്നത് കുറയും. കൂടാതെ ഏത് എണ്ണ ഉൽപാദക രാജ്യങ്ങൾക്കും ഇന്ത്യ യെ ആവശ്യമായി വരും. അറബികൾ ജോലിക്ക് ഇന്ത്യയിലേക്ക് വരും. ഇനി ഇന്ത്യയുടെ നാളാണ്.
@anilkumariks9266
@anilkumariks9266 Год назад
നല്ല നടക്കാത്ത സ്വപ്നം 😏 അറബ് രാജ്യങ്ങള്‍ തകരുകയോ തകരാതിരിക്കുകയോ ചെയ്യട്ടേ ! എന്നാല്‍ ഇന്ത്യയിലേക്ക് വരുമെന്ന് പറയുന്നത് ..പണ്ടുള്ളവര്‍ ഭൂമിപരന്നതാണെന്ന് പറയുന്നത് പോലെ 🤣
@starat1975
@starat1975 Год назад
If they want to go other countries, they should be useful. Unfortunately, these middle east meethans are not good enough for anything.
@watcher4887
@watcher4887 Год назад
ഗയാന ഫണ്ട്‌ കൊടുക്കുമെന്ന് പറഞ്ഞല്ലോ ചേട്ടൻ പഴയ കഞ്ഞിയും ചമ്മന്തിക്കും പറ്റിയ പാത്രങ്ങളൊക്കെ വാങ്ങിച്ചു വെക്കണേ
@ismailmoothedam
@ismailmoothedam Год назад
🌹മോനേ സുഡാപികൾക്ക് മാത്രമല്ല ലക്ഷ കണക്കിന് ഗൾഫിൽ ജോലിയും ബിസിനസ് ചെയ്യുന്ന സന്ഘികൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും നഷ്ടമാണ് ഗൾഫിന്റെ പതനം, മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കാണണമെന്ന് ആഗ്രഹിക്കുന്ന പോലെയാണല്ലോ ചെറ്റേ നിന്റെ മനസ്
@his_ab_du
@his_ab_du Год назад
മോദിയുടെ യാത്രയൊന്നും അപ്പോൾ വെറുതെയല്ല 02:40
@alantoamos1924
@alantoamos1924 Год назад
Argentina oil production 1 million barrels ആകാൻ പോകുന്നു,brazil to 3million ,African countries like Angola,Namibia too has unlocked large oil and gas fields
@watcher4887
@watcher4887 Год назад
If its falling short i can pee
@thesecret6249
@thesecret6249 Год назад
അറിവ് കിട്ടുന്ന ചാനൽ
@pv.unmesh3203
@pv.unmesh3203 Год назад
👍
@krishnakumar-wn1xf
@krishnakumar-wn1xf Год назад
G c c kuthupalayedukkum...from "Cadillac to camel"🤪👍🏽
@watcher4887
@watcher4887 Год назад
For you washing Cadillac to bathing camel
@ismailmoothedam
@ismailmoothedam Год назад
🌹മോനേ സുഡാപികൾക്ക് മാത്രമല്ല ലക്ഷ കണക്കിന് ഗൾഫിൽ ജോലിയും ബിസിനസ് ചെയ്യുന്ന സന്ഘികൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും നഷ്ടമാണ് ഗൾഫിന്റെ പതനം, മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കാണണമെന്ന് ആഗ്രഹിക്കുന്ന പോലെയാണല്ലോ ചെറ്റേ നിന്റെ മനസ്
@mmvaliyamackal3913
@mmvaliyamackal3913 Год назад
അറ്റം വെട്ടിയവൻ്റെ പർച്ചേസ് പവർ കുറഞെങ്കിലേ ലോകത്തിന്റെ സാമ്പത്തിക നില സാധാരണഗതിയിൽ വരികയുള്ളൂ!!! ലോകത്തിലെ ഏറ്റവും വില കൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് അറബി സന്തതികളാണ്!!! അവൻ്റെയൊക്കെ ഭൂമിക്കടിയിലെ എണ്ണ! അതാണവൻറെ പർച്ചേസ് പവ്വർ! അതിനൊരു തീരുമാനമായി!!!
@watcher4887
@watcher4887 Год назад
നല്ലത് നായക്കു പറ്റൂല എന്നൊരു ചൊല്ലുണ്ട്. ആ നാട്ടുകാരെടുത്തു സാമ്പത്തു ഉള്ളതുകൊണ്ട് നിനക്കൊക്കെ അർഹിക്കാത്ത അന്തസ്സോടെ അതിന്റെ ഷെയർ കിട്ടി. എന്നാലും നിനക്ക് കലിയടങ്ങുന്നില്ല നീ എത്ര കലിപ്പിലാണെങ്കിലും അതിന്നു മാറ്റം വരുത്താൻ സാധിക്കില്ല
@mmvaliyamackal3913
@mmvaliyamackal3913 Год назад
@@watcher4887 താങ്കളുടെ പോസ്റ്റ് ഞാൻ ചോദിച്ചില്ല! 'എല്ലാ നായിൻറെ മോനൂം ഒരു ദിവസം ഉണ്ട്' എന്നൊരു ചൊല്ലുണ്ടല്ലോ അല്ലേ?? Wait for it...
@ismailmoothedam
@ismailmoothedam Год назад
🌹മോനേ സുഡാപികൾക്ക് മാത്രമല്ല ലക്ഷ കണക്കിന് ഗൾഫിൽ ജോലിയും ബിസിനസ് ചെയ്യുന്ന സന്ഘികൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും നഷ്ടമാണ് ഗൾഫിന്റെ പതനം, മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കാണണമെന്ന് ആഗ്രഹിക്കുന്ന പോലെയാണല്ലോ ചെറ്റേ നിന്റെ മനസ്
@motherslove686
@motherslove686 Год назад
എനിയ്ക്കു ഒരു സംശയം . ഇത്ര വില കുറവിൽ ഓയിൽ കിട്ടുമ്പോൾ ഇലക്ട്രിക്ക് കാറുകളുടെ ഭാവി എന്താകും ? അതായത് , പെട്രോളിന് ലിറ്ററിന് ഇരുപത് രൂപയ്ക്കു കിട്ടുമ്പോൾ ആരെങ്കിലും പെട്രോൾ കാർ മാറ്റി ഇലക്ട്രിക്ക് കാർ എടുക്കുമോ ! പൊലൂഷൻ കാരണങ്ങൾ അവിടെ നിൽക്കട്ടെ ! കാരണം ഈവീ ബാറ്ററികൾ ഉണ്ടാക്കാൻ വൻതോതിൽ പ്രകൃതി വിഭവങ്ങളുടെ ഖനനം വേണ്ടിവരും.
@vinodhvp1
@vinodhvp1 Год назад
വില കുറയുമ്പോൾ ഉത്പാദനം കുറയും.ക്രൂഡ്‌ ഓയിൽ ഉത്പാദനം ലാഭകരം അല്ലാതായി മാറും. കുറചു ഓയിൽ കമ്പനികൾ മാത്രം ബാക്കിയാകും. ഈ വി കാറുകൾ പുതിയ മാറ്റമാണ്. ഒരു പുതിയ ദിശ...അതു ഇനി പുറകോട്ട് പോകില്ല..
@BijoMJohn
@BijoMJohn Год назад
ബഹിരകാശത്തു ഉണ്ട്‌ ബ്രോ 🤔
@neethuachu6596
@neethuachu6596 Год назад
പൊല്യൂഷൻ കാരണം പെട്രോൾ വാഹനങ്ങൾ നിരോധിക്കും
@motherslove686
@motherslove686 Год назад
@@vinodhvp1 എനിക്ക് തോന്നുന്നത് ഹൈഡ്രജൻ ബേസ്ഡ് കാറുകൾ ആയിരിക്കും വിജയിക്കുക എന്നതാണ്
@vava9100
@vava9100 Год назад
വെടി വഴിപാട് പോലെ പോലെ പൊട്ടിക്കുന്നതാണ്... സംഘികൾക്കും മറ്റും ഒരാശ്വാസത്തിനു ഉള്ളിലെ ചലം പുറത്തേക്ക് ഒഴുക്കുന്നു. അത്ര തന്നെ. എണ്ണ ഗൾഫിന്റെ ആണെങ്കിലും അതിന്റെ മാർക്കറ്റ് ലണ്ടനിലും ന്യൂയോർക്കിലും ഇരിക്കുന്ന കാലത്തോളം ഇതൊന്നും നടക്കാൻ പോകുന്ന കാര്യം അല്ല.
@pratheepalexander6462
@pratheepalexander6462 11 месяцев назад
Good
@santhoshkumar-fp3nt
@santhoshkumar-fp3nt Год назад
Good news
@josephantony9196
@josephantony9196 Год назад
സാധാരണ ജനതക്ക് ഉപയോഗിക്കാൻ പറ്റുന്ന ചിലവ് കുറഞ്ഞ എനർജികൾ ധാരാളമായി oil മാർക്കറ്റിൽ വരണം 😔😭
@watcher4887
@watcher4887 Год назад
ഓർഡർ ചെയ്തോളൂ
@geogieantony7318
@geogieantony7318 Год назад
സുപ്രഭാതം
@sunilsankuru9247
@sunilsankuru9247 Год назад
Mathew Sir, Very good my Brother 🤗
@kamrudeen2552
@kamrudeen2552 Год назад
വല്ലാത്തൊരു ജിയോ പൊളിറ്റിക്സ്
@sureshvk296
@sureshvk296 Год назад
Good Morning Samuel Sir... 👍
@Thomas-nq5cz
@Thomas-nq5cz Год назад
സാറിന്റെ അവതരണം ഷാജന്റെ തു പോലുണ്ട്
@thomasmathewmulamoottil4138
Govt must reduce the Gas petrol price to below 60 Rs per litre. Think about it. Wow. 😮😮
@johnstains7206
@johnstains7206 Год назад
Yes sir 👍
@joshuamathews8565
@joshuamathews8565 Год назад
Exxon mobil cost of production of 1 barrel oil is only USD 5.00.
@neelanks2568
@neelanks2568 Год назад
🙏👍ഗൾഫ് മുടിയും 👍
@sivadasanacharya266
@sivadasanacharya266 Год назад
ഇന്ത്യയിൽ ഭക്ഷ്യ എണ്ണ സ്വകാര്യ ഏജൻസികൾ ഇറക്കുമതി ചെയ്ത് വില്ക്കുന്ന പോലെ പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുവാൻ അനുവദിക്കണം
@pradeeplal7330
@pradeeplal7330 Год назад
Super👍👍👍👍👍👍👍👍👍👍👍👍👍
@watcher4887
@watcher4887 Год назад
ഇപ്പൊ തിരക്കിലാണ് കാരണം പുതിയ ബജറ്റിലെ കക്കൂസ് tax ഓരോരാളും രാവിലെ ഇടുന്ന സാധനത്തിന്റെ weight അനുസരിച് പുതിയ tax പ്ലാൻ ചെയ്യുന്നുണ്ട് ഇതിന്നുവേണ്ടി കക്കൂസ് മുഴുവനും nationalise ചെയ്യുന്നതാണ് അതിന് ശേഷം താങ്കൾ പറഞ്ഞ കാര്യം പരിഗണിക്കാം
@JKLM-nr2yo
@JKLM-nr2yo Год назад
It is important to have democratically elected, economically stable and peace - centred Govts in South America and Africa. If so, such nations in South America / Africa will fly ahead in the coming decades. India will also make a net gain in the process, provided it is internally peaceful, devoid of inter- community clashes.
@ashwindas6814
@ashwindas6814 Год назад
👍👍👍
@pkochujpkochuj
@pkochujpkochuj Год назад
Kerala is going to have tough times ahead, NRIs will move out of the gulf to any place across the world other than to their home land Kerala.
@laxmipandit1440
@laxmipandit1440 Год назад
Keralites will migrate to the west. Due to increasing tensions between the western world and the islamic world muslims will find it difficult to migrate to western countries and that will benefit indians and keralites as they will fill the void.
@user.shajidas
@user.shajidas Год назад
🎉🎉🎉
@pramoo79parth
@pramoo79parth 11 месяцев назад
In GCC future business will be jig jig
@emerald.m1061
@emerald.m1061 Год назад
ഒരു കാലത്ത് ദാരിദ്ര്യം കൊണ്ട് വലഞ്ഞ നമ്മൾ രക്ഷപ്പെട്ടത് ഗൾഫിലും, അമേരിക്കയിലും, ബ്രിട്ടനിലും ഒക്കെ പോയി പണം അയച്ച കൊണ്ടാണ്. ആ ചിന്തയില്ലാതെ നന്ദികെട്ട കമൻട്കൾ ഇടരുത്. നമ്മോടൊപ്പം ആ രാജൃങ്ങളും അനുഗ്രഹീതരാകട്ടെ...
@vinodhvp1
@vinodhvp1 Год назад
ഇതിൽ ഇമോഷണൽ ആയി ചിന്തിക്കേണ്ട ആവശ്യമില്ല. അവർ മറ്റു രാജ്യങ്ങളെ സഹായിച്ച പോലെ ഉപദ്രവിച്ചിട്ടും ഉണ്ട്.. ക്രൂഡ് ഓയിലിന്റെ കാലം കഴിയുന്നു എന്നുള്ളത് യാഥാർഥ്യമാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.. ലോകം മാറിക്കൊണ്ടിരിക്കുന്നു..പുതിയ രാജാക്കന്മാർ വരും. ഇതു വരെ ഉണ്ടായിരുന്നവർ വിസ്മൃതിയിൽ ആകും.സ്വാഭാവികം..
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
ഇവരൊക്കെ പണം ഉണ്ടാക്കിയത് ഞങ്ങളുടെ ഇന്ത്യയെ കൊള്ള ചെയ്തും ആണ് . അതോണ്ട് അറബി ക്ക്‌ പാകിസ്ഥാനിയിൽ പിറന്ന നീ മാറി ഇരുന്ന് മോങ്ങ്.. 💩
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
@@vinodhvp1 കുരിശു ഭീകരൻ ആണ് ബ്രോ അവൻ..
@BijoMJohn
@BijoMJohn Год назад
കമ്മികൾ അല്ലേ മലയാളികളെ പ്രവാസി ആക്കിയത്?
@hareendranp7040
@hareendranp7040 Год назад
ഇസ്ളാം മത തീവ്രവാദം കുറച്ചാൽ മതി. വേറെ കുഴപ്പമില്ല
@lazarr7701
@lazarr7701 Год назад
Venezuela have the world largest oil🛢 reserve. If that too come to the market, gcc countries will go back to 6th century🙂
@watcher4887
@watcher4887 Год назад
Which is actually the best time for us in the same time you were under Inquisition
@abubakers.m9903
@abubakers.m9903 11 месяцев назад
കാവസ്ഥ വ്യത്യനത്തോടെ അറബ് മാരു ഭൂമി കൾ കൃഷിക്ക് അനിയോചയമായി വരുന്നു പെട്രോൾ തിരുമ്പോൾ മഴ കിട്ടി കൃഷിക്ക് യോചിച്ചു വരുന്നു പഴയതിനെക്കൽ കാർഷിക ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു ഗൾഫിനു വേണ്ട 100വർഷത്തെ പാർപ്പിടസൗകാര്യങ്ങൾ ഉണ്ട്
@manukrishnan7371
@manukrishnan7371 Год назад
As the world is exploring new and more sustainable ways of producing energy, the demand for crude oil for no doubt will come down and this will definitely have a very serious impact on the economy of GCC countries. However this will leave a positive effect in the world as there will be a drastic decline in terror funding and Hawala money
@manujose6183
@manujose6183 Год назад
ക്രൂടോയിൽ ഇനി അധികനാൾ ഉപയോഗിക്കാൻ കഴിയില്ല, , യൂറോപ്പിൽ ഇപ്പോൾ തന്നെ ഡീസൽ കാറുകൾ സിറ്റിയിൽ ഉപയോഗിക്കാൻ കഴിയില്ല, 2027 കൂടി പൂർണമായും നിർത്തലാക്കും, ഇന്ത്യയിലും ഇതൊക്കെ തന്നെ 😄
@shajikurien5985
@shajikurien5985 Год назад
Current world oil requirement is 97 million barrels/day. Indian requirement is 4.5 million barrels/day. US requirement is 19 million barrels/day.
@manzoorameer-vl6cr
@manzoorameer-vl6cr Год назад
You are absolutely correct
@bijuthomas3715
@bijuthomas3715 Год назад
യുഎയില്‍ ജനങ്ങളുടെ സ്വാതന്ത്യവും കുണ്ടനടിയും തമ്മിലുള്ള ബന്ധം താങ്കള്‍ പറഞ്ഞത് മനസിലാകുന്നില്ല
@tmathew3747
@tmathew3747 Год назад
ബംഗാളികളെ പറഞ്ഞുവിടും.. അറബികളെ ഇവിടെ കൂലിപ്പണിക്ക് കൊണ്ടുവരും.. അറബി അടിമ കൾ.. വലിയ പത്തെമാരികളിൽ 😜
@watcher4887
@watcher4887 Год назад
മത്തായി ദുബൈന്നു അറബികളുടെ ആസനം നാക്കുന്നതിലിടയ്ക്കു സമയം കണ്ടെത്തിയല്ലോ ഈ വിലപ്പെട്ട ഉപദേശം തരാൻ. ഇത് അച്ചായന്റെ അടിസ്ഥാന ഗുണമാണ്
@ismailmoothedam
@ismailmoothedam Год назад
🌹മോനേ സുഡാപികൾക്ക് മാത്രമല്ല ലക്ഷ കണക്കിന് ഗൾഫിൽ ജോലിയും ബിസിനസ് ചെയ്യുന്ന സന്ഘികൾക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും നഷ്ടമാണ് ഗൾഫിന്റെ പതനം, മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീർ കാണണമെന്ന് ആഗ്രഹിക്കുന്ന പോലെയാണല്ലോ ചെറ്റേ നിന്റെ മനസ്
@anu6072
@anu6072 11 месяцев назад
ഗൾഫ് ഉണ്ടായത് മുതൽ തുടങ്ങിയത് ഗൾഫ് തകരും എന്ന പലവി😂
@FACT365
@FACT365 Год назад
അറബികളുടെ അഹങ്കാരം കുറേ കുറയും അവിടെയുള്ള ഒരുപാട് മലയാളികൾക്ക് ജോലി ചെയ്താൽ ശരിയായ ശമ്പളം പോലും കൊടുക്കുന്നില്ല ആ സമയത്ത് അവർ പറയും എന്തെങ്കിലും നിങ്ങൾ ഇന്ത്യയിൽ ജോലിക്ക് വരും അന്ന് കാണിച്ചുതരാം😅
@watcher4887
@watcher4887 Год назад
കള്ളപണി എടുത്തിട്ട് ജോലി എന്ന് പറയരുത്
@watcher4887
@watcher4887 Год назад
കള്ളപണി എടുത്തിട്ട് ജോലി എന്ന് പറയരുത്
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 11 месяцев назад
ഒരു ഡോളറിന് കിട്ടിയാലും നമ്മൾ 110 രൂപ കൊടുക്കേണ്ടിവരും
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
അപ്പൊ ഗഡ്ക്കരി ജി പറഞ്ഞത് ശരിയാവും... 15 രൂപയ്ക്കു പെട്രോൾ ഇന്ത്യയിൽ കിട്ടും..
@watcher4887
@watcher4887 Год назад
അപ്പൊ 15ലക്ഷം ബാങ്കിൽ എപ്പോ എത്തും
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
@@watcher4887 അൽപ്പം വൈകും...... PAkisthan മോനെ..
@watcher4887
@watcher4887 Год назад
@@LittleboyLITTLEBOY-wy5uk സാരല്ല കിട്ടിയാൽ നേരെ നിങ്ങടെ a/c ട്രാൻസ്ഫർന്നു standing instruction കൊടുക്കാം ആംഗ്ലോ ഇന്ത്യാ
@tomykabraham1007
@tomykabraham1007 Год назад
poot ഇസ് the secret ഒഫ് my energy 😂😂😂
@vasujayaprasad6398
@vasujayaprasad6398 Год назад
ഹൈഡ്രജൻ ഇക്കൊണോമി ഹിറ്റല൪ തുടങ്ങി. അമേരിക്ക ഭയന്നു ഹിറ്റലറിനെതിരെ നീങ്ങി. ചേർത്തലയിൽ ലാൽ ബഹദൂർ ശാസ്ത്രി എണ്ണ കുഴിക്കാൻ തുടങ്ങി. മോസ്കോയിൽ കൊല്ലപ്പെട്ടു. എണ്ണയുടെ കാലം കഴിഞ്ഞു.
@WisdomwWave
@WisdomwWave Год назад
ഒരു ഡോളറിൽ താഴെ ഓയിൽ extraction cost😂😂😂😂 absloute nonsense
@vava9100
@vava9100 Год назад
👍 സംഘികൾക്ക് ഒരാശ്വാസത്തിനു വേണ്ടി ഇടുന്ന വാർത്തയാണ് അല്ലാതെ നടക്കാൻ പോകുന്ന കാര്യമല്ല.
@geogyjames9045
@geogyjames9045 Год назад
Kudos to Elon Musk.
@habelgvarghese
@habelgvarghese Год назад
Please share the mint article link your RU-vid 😢
@varghesexavier5618
@varghesexavier5618 Год назад
സ്വപ്നം വെറുമൊരു സ്വപ്നം കേൾക്കാൻ ഇമ്പമുള്ള ഗാനം
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment 11 месяцев назад
ഓപ്പൺ കാണനിൽ നിന്ന് പോലും ഒരു ഡോളർ ചിലവിൽ ക്രൂഡ് ഓയിൽ മാർക്കറ്റിലെത്തില്ല വിഡ്ഢിത്തം പറയാം പക്ഷെ ഇത് !!!
@tomykabraham1007
@tomykabraham1007 Год назад
അപ്പൊള്‍ petrol വില ഇവിടെ കൂടും അപ്പൊള്‍ കൂടുന്നെങ്കിലും കുരയുന്നില്ല 😂😂😂😂
@ceeveemydeen5174
@ceeveemydeen5174 8 месяцев назад
ചിലര് കുരച്ചു കുരച്ചു കുറയ്ക്കുകയും മറ്റു ചിലര് കുരച്ചു കുരച്ചു കൂട്ടുകയും ചെയ്യുന്നു. എന്താ ചെയ്യാ ല്ലേ!!!
@esunnik8143
@esunnik8143 Год назад
ഇന്ത്യ പരമാവധി ഗൾഫിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് റഷ്യൻ ലാറ്റിനമേരിക്കൻ supply കൂട്ടുക
@pazheriveeran3338
@pazheriveeran3338 Год назад
സാറെ, കേരളത്തിൽ ഒരു കിലോ തേങ്ങ ക്ക് 22 രൂപ. വെളിച്ചെണ്ണ ഇണ്ടാക്കി ഓയിൽ ന്ന് പകരം ഉപയോഗിക്കാം.
@jineeshmathew1
@jineeshmathew1 Год назад
State of Texas will be In trouble if anyone sell below $50
@jessyanthony1352
@jessyanthony1352 Год назад
അടുത്തെങ്ങാനും സംഭവിക്കുമോ
@DineshKumarCM
@DineshKumarCM Год назад
exploration is finding oil may be by wildcat drilling, you meant ‘production’ cost of one barrel of oil, I presume.
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Opec ne thakarkanam..avarude kuthak a odumganam.🥺🤪
@fortunejourney4905
@fortunejourney4905 Год назад
അതോടെ തീവ്രവാദം ഭൂമിയിൽ കഴിയും terrorist funding മുഴുവൻ GCC countries കളിൽ നിന്നാണ്
@tomykabraham1007
@tomykabraham1007 Год назад
lal പടം വരും അറബിയും ഒട്ടകൊം 😂😂😂😂
@koodaram56
@koodaram56 Год назад
Is the one Dollar cost for exploration or extraction? Your comment for exploration must be wrong. Heard that extraction cost for Iraq oil in about 1 $ per barrel.
@josephchummar7361
@josephchummar7361 Год назад
If what is said is an ensueing reality ,then the sky fall .
@mathewmathews5428
@mathewmathews5428 Год назад
If it's happened, world economy may boost. However how and when. Oil producing countries (OPEC) are knowing more than what you imagine.
@vinodhvp1
@vinodhvp1 Год назад
Knowing is not a replacement for reality..You know that a storm is coming.. You may take shelter. But your life won't be same as before. That is the point..
@chandrasekharan3037
@chandrasekharan3037 Год назад
30 percent of Indian origin there mostly from Bihar and Bengal
@alikv2325
@alikv2325 11 месяцев назад
അറബി വീട്ടിൽ യൂറോപ് സ്ത്രീ കക്കുസ് കഴുകുന്നു അതാണ് അറബി 50വർഷം കഴിഞ്ഞു ഇവർ പറഞ്ഞു നടക്കുന്ന
@matthachireth4976
@matthachireth4976 Год назад
Long term contract, could be very much professional approach. EV and South American oil, lot of countries benifits towards, energy sufficient economies.
@anilkesavan456
@anilkesavan456 Год назад
Every Creation makes some Scrap and residue......so take care to reduce the Residue.
@sajeeshopto3045
@sajeeshopto3045 Год назад
Venezuela crude oil supply cheyyunnundo ippol
@watcher4887
@watcher4887 Год назад
ഇല്ല അവരിപ്പോൾ മൂത്രം ആണ് കയറ്റുന്നത്
@oommencherian614
@oommencherian614 Год назад
പ്രാഡിഗം ഷിഫ്റ്റ് അല്ല സാറെ പാരഡൈം ഷിഫ്റ്റ് ആണ്. Paradigm shift.
@subhashkariazhath4139
@subhashkariazhath4139 7 месяцев назад
Crude oiline ozhivakki lokam munnot pokill ethoru sadhanathindeyum nirmanathinde raw materials ethengilum petrolium product und
@samuelrajan4399
@samuelrajan4399 Год назад
Don't think they will supply oil for just $ 30.00 / barrel. These countries will also join with the OIL exporting companies. So price will not drop. Forget about the BAD DREAMS. Be realistic.😭😭😭
@vava9100
@vava9100 Год назад
True...these are just futile dreams of some fools.
@laxmipandit1440
@laxmipandit1440 Год назад
Climate change may benefit GCC in some ways. For eg rainfall may increase making GCC countries arable. That means they can produce their own food.
@damodarankv
@damodarankv Год назад
ഈ അഭിപ്രായം പറഞ്ഞവരൊന്നും അന്ന് ജീവിച്ചിരിക്കുമൊ. ഇന്ത്യയുടെ നല്ല കാലം സ്വപ്നം മാത്രം
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Год назад
Please check the meaning of the word 'explore'. You use it in a wrong way.
@abubakers.m9903
@abubakers.m9903 11 месяцев назад
അച്ചായന്റെ സ്വപ്നം പൂവണിയൻ 50വർഷം വേണ്ടിവരും.
@vbasheer2
@vbasheer2 Год назад
ചേട്ടാ ഖത്തർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ലോകകപ്പ് ഒന്ന് കഴ്ഞ്ഞോട്ടെ ഖത്തർ ഫിനിഷ് എന്ന് ചേട്ടൻ predict ചെയ്‌തിരുന്നു. ഇതും അതേ പോലെ ആവോ. ചേട്ടനെ യൂട്യൂബ് കാത്തുരക്ഷിക്കട്ടെ
@kalodyashraf
@kalodyashraf Год назад
Inn uk face cheyyunnath vilakkayattam aan, athkond thanne money saving problem face ceyyunu. USA Kandathil dollar cheriya reethiyil kanda oru idivund, swiss banking system kandath , innethe global economy moving parithapakaramaan. But ippozhum cheriya thothilenkilum cash undakkan njan GCC nokkunnu. Ee GCC pathanam aaghrahich nadakkunna 90% aalukalum thozhil nokkunnathum bussiness cheyyunnathum GCC aan😂. Enthoru virodhabhasam
@kissanvlog401
@kissanvlog401 11 месяцев назад
അങ്ങനെ വരുമ്പോൾ സാമുവൽ വിഷമിക്കണ്ട താങ്കൾ കുറെ നളായി തുടങ്ങിയ തള്ളുന്നത് ഒന്നും ഫലം കാണുന്നില്ല ആഗ്രഹം എന്ത് എന്ന് മനസ്സിലായി
@koodaram56
@koodaram56 Год назад
Germany is bringing back coal in energy production.
@GauthamMorningstar
@GauthamMorningstar Год назад
അതിൽ കുണ്ടത്തരം എങ്ങനെ ലിങ്കായി?
@joisonjoseph4677
@joisonjoseph4677 Год назад
please do comment on manipoor issue,it's also a big issue for future india or india wil shaming not shining😢
@awakensoul390
@awakensoul390 Год назад
Venezuelan oil also need to come to the world market never allow the Gulf countries over monopoly on oil
@yemkeyplants4741
@yemkeyplants4741 11 месяцев назад
ലാറ്റിനമേരിക്കയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ കിട്ടുന്നു എങ്കിൽ നമുക്കത് വാങ്ങിയാൽ പോരെ .. എന്തിനാണ് GCC രാജ്യങ്ങളുടെ തകർച്ച വിഷയമാക്കുന്നത് അറിയാതെ മനസ്സിലെ വിഷം പുറത്ത് വരുന്നതാണ് ഇത് താങ്കളുടെ അയൽ പക്കത്തും എന്തിന് കുടുംബത്തിൽ പോലും GCC യിൽ നിന്ന് അന്നം തേടുന്ന നിരവധി പേർ കാണും രണ്ട് കേസ് വന്നപ്പോൾ വാലും ചുരുട്ടി മോദി പൂജാരിയായ താങ്കൾക്ക് അത് മനസ്സിലാവില്ല
@karlosefernades3917
@karlosefernades3917 Год назад
Exxon Mobil
@muhammadkutty7561
@muhammadkutty7561 11 месяцев назад
ഈ വീഡിയോക്ക് അടിയിലെ കമൻ്റ്കൾ നോക്കൂ എന്തൊരു അസഹിഷ്ണുത യാണ് ഒരു സമുദായത്തോട് കാണിക്കുന്നത് അത് കൊണ്ട് തന്നെ ആ സമുദായം വളരും സാമ്പത്തികമായും അല്ലാതെയും നശിപ്പിക്കാൻ നോക്കുന്നിടത്തോളം വളർന്ന ചരിത്രമേ ഉള്ളൂ നമുക്ക് നോക്കാം
@ans.8858
@ans.8858 Год назад
afican countriesile lot of land own by arabs and europeans may be..
@bobinthomas533
@bobinthomas533 Год назад
Arude oil vannalum enikku cycle mathi😅
@ans.8858
@ans.8858 Год назад
indiayil vila kurayumo hmm kuranjathu thanne... allathe gulfinte kuttam paranjittu karyam illa. ithra nalu thaan qatar wrold cupinte mele ayirunnu
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 233 тыс.
Wait for it 😇
00:45
Просмотров 9 млн
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 233 тыс.