Тёмный

4 പശുക്കളെ കൊന്ന കടുവ മുൾമുനയിൽ നിർത്തി ഒടുവിൽ കൂട്ടിലായി  

E-FRAME ENTERTAINMENTS
Подписаться 9 тыс.
Просмотров 26 тыс.
50% 1

#tiger #wayanad #forest #wildlife #kerala #kenichira #sulthanbathery #wildanimals #tigerattack #elephant #elephantattack #mananimalconflict

Развлечения

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@abdulmujeeb732
@abdulmujeeb732 Месяц назад
ഞാനിവിടെ രാവിലെത്തെ ന്യൂസ് കേൾക്കുമ്പോൾ നിന്റെ ന്യൂസ് വന്നില്ലല്ലോ നോക്കിയിരിക്കുകയാണ് 👍🏻😍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
🙏🙏😍
@dontbesilly1104
@dontbesilly1104 Месяц назад
Nice video
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
@@dontbesilly1104 THANK YOU
@shdnmshdn1149
@shdnmshdn1149 Месяц назад
മനുഷ്യ ജീവനാണ് വലുത്. ഈ ലോകത്തു എല്ലായിടത്തും അങ്ങനാണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
I video anganalla
@balanp4172
@balanp4172 Месяц назад
ഓരോ വർഷവും വനവിസ്തൃതി കുറഞ്ഞുവരുന്നു. മൃഗങ്ങൾക്ക് തന്റെ ആവാസസ്ഥലത്ത് ഭക്ഷണം കിട്ടാതായപ്പോൾ നാട്ടിലിറങ്ങാൻ തുടങ്ങി. ഇതിന്റെ ഉത്തരവാദിത്വം ജനങ്ങൾക്ക് തന്നെയാണ്.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍👍
@bibeeshms1142
@bibeeshms1142 Месяц назад
True
@Sobin-dj2
@Sobin-dj2 Месяц назад
E cemara enthinu blur aakanam. Ethrayo video ill nere video kanikund.. video kanan koodethonunilla
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
RU-vid POLICY
@shdnmshdn1149
@shdnmshdn1149 Месяц назад
മനുഷ്യന് ശല്യമാകുന്ന ഏതു ജീവി ആയാലും കൊന്നുകളയണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Yes or tranlocate
@bluewhale100game
@bluewhale100game Месяц назад
*കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി* വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവ കൂട്ടിലായി. കടുവയെ കൂട് വെച്ച് പിടികൂടാനായില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയും വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തില്‍ രാത്രിയോടെ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്..
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍
@shahulameer91ameer41
@shahulameer91ameer41 Месяц назад
ഈ തൊഴുതും ആട്ടിൻ കൂടും ഗിൽസ് വെച്ച് കടുവക്ക്ഉളളിൽ കയറാൻ പറ്റാത്ത വിധത്തിൽ ആക്കാൻ പററൂലെ. എൻെറ സംശയം ചോദിച്ചു എന്ന് മാത്രം അറിയുന്നവർ മറുപടി തരൂ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Ponnu sahodara Ella nattilum thozhuth inganeyaanu... eliye pedich illam chudanam ennu parayunnapolayalle. 🙏
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Kaduva varathirikukayalke vendath allathe thozhuthum pattikoodum grill idanam jenangal rathri purathirangaruth ennokke parayunnath sheriyallallo
@user-nh7ku3ll1z
@user-nh7ku3ll1z Месяц назад
Yes crt
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
@@user-nh7ku3ll1z eathenkilum farm kandittundo . ellayidathum ingane thanneya..
@user-nh7ku3ll1z
@user-nh7ku3ll1z Месяц назад
@@EFRAMEENTERTAINMENTS ariyaam ighane thannanu njanum wayanattu kariyaa pandoke ighane mathiyarunu eppo aghanalla sththi bc Nadu muzhuvanum mrghaghale kondu niranju poyi pavam nammude valarthu mrghaghale nammal sarashikanam athrey ullu pavamalle🙏🙏🙏🙏🙏
@user-yc2ku4ky7n
@user-yc2ku4ky7n Месяц назад
പ്രശ്നം പരിഹരിക്കാൻ ഒരേ ഒരു മാർഗ്ഗം മാത്രം അത് ഓർജിനൽ ഫുരുടാൻ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Athoru pariharamallallo sahodhara
@user-nh7ku3ll1z
@user-nh7ku3ll1z Месяц назад
Enthyaalum kaduva undu ennariyaam valiya veedumanu appo aakudum kude m kude onnu grilu vechu samrashi kaamaayrunu. Kaamayirunu 🙏🙏🙏🙏
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Grill vekkathathanalle chechi preshnam allathe kaduva nattil irangathath alla. Avarikke pavam pidicha karshakar aanu... veedokke makkal vechathaayirikkum .. pls don't judge like this
@dhanyamalu5778
@dhanyamalu5778 Месяц назад
ചേച്ചി പറഞ്ഞത് correct ആണ് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പുലിയൊക്കെ ഇറങ്ങുന്ന സ്ഥലം ആണെന്ന് അറിയാമല്ലോ അപ്പോൾ പശുക്കളുടെയും ആടിന്റെയും സുരക്ഷ കൂടി ശ്രെദ്ധിക്കണ്ട കാര്യം ആണ് പാവം പശു ഈ പശുവിനെ കൊണ്ട് ജീവിക്കുന്നവർ അല്ലെ അപ്പോൾ അതിന്റെ സുരക്ഷ ഉറപ്പാക്കണ്ടത് പശുവിന്റെ ഉടമയുടെ കടമയാണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
@@dhanyamalu5778 RURAL AREASIL OKKE INGANE THANNE AANU THOZHUTHOKKE. KADUVAYUM, ANAYUM , PULIYUM OKKE IPPOZHALLE VARAAN THUDANGIYATH. ATHU NAATTIL IRANGAATHE NOKKUKA ALLE VENDATH. ELIYE PEDICH .....
@dhanyamalu5778
@dhanyamalu5778 Месяц назад
@@EFRAMEENTERTAINMENTS ഇപ്പോൾ ഇറങ്ങുന്നത് ആയിരിക്കും അപ്പോൾ ഇറങ്ങുമെന്ന് അറിയാല്ലോ അപ്പോൾ അതിന്റെ സുരക്ഷ ഉറപ്പുവരുത്തണ്ടത് ആ പശുവിന്റെ ഉടമയാണ് പുലിക്കറിയില്ലല്ലോ നാടാണ് വളർത്തുമൃഗം ആണെന്ന്
@ajs7700
@ajs7700 Месяц назад
Your effort is worth. Keep going🎉🎉🎉 And for the topic it is a very serious matter. Hopefully waiting for the remedial measures
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍👍🙏
@bindhukk4813
@bindhukk4813 Месяц назад
എടോ ഇങ്ങനെ കണ്ട കടുവേന്റെ പിറകേ പോകരുത് അപകടമാണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
🙏🙏
@rajeshpv1965
@rajeshpv1965 Месяц назад
കടുവയെ പിടിച്ചു. നല്ല കാര്യം തന്നെ. തൽക്കാലത്തേക്ക് ഭീതി ഒഴിവായിരിക്കുന്നു.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Ennu pretheekshikaam
@MahfoozaBegum_
@MahfoozaBegum_ Месяц назад
Adipoli cheta🎉🎉🎉
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
😍
@MahfoozaBegum_
@MahfoozaBegum_ Месяц назад
@@EFRAMEENTERTAINMENTS still awake a
@thomaschacko964
@thomaschacko964 Месяц назад
Kaduva kaashtam illenkil manushian engane jeevikkum
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
🙄🙄🙄
@Saji202124
@Saji202124 Месяц назад
Vere valla rajyathanenkil pidikan nikilla..epaze konn kalayumayirunu..adanu vendiyirunned..kaad taangunnadil koodudel perukiyal eco system cantrol cheyyan ede deshiya mrigam anelum konn talluga thanne venam..
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
💯
@arunbabubabu7045
@arunbabubabu7045 Месяц назад
Good video❤❤❤bro
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
😍😘
@orupravasi9922
@orupravasi9922 Месяц назад
എന്തോ ഒരു കഷ്ടം ആണ് ദെയിവമേ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
😢😢
@saxthy
@saxthy Месяц назад
I don't understand, this peoples are living in a secure houses with strong doors & windows doesn't matter big or small. what is wrong with fixing a metal or wood grill around there cattle shed ... to protect there cows or goats from the wild predators . in all the videos, I have seen there cattle shed is open...some cases ..I have seen .. they make barrier with plastic sheets to protect there domestic animals .. then they said Tiger break it. ...WHAT IS THE POLITICS BEHIND THIS...???????
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Pls go to some villages sometime... u will see... after all this is a village not a forest or zooo...
@888shamil
@888shamil Месяц назад
❤😊
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
😍
@sureshnair1521
@sureshnair1521 Месяц назад
👍👍👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍
@sangeetha____
@sangeetha____ Месяц назад
🙏🙏👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
🙏👍
@shdnmshdn1149
@shdnmshdn1149 Месяц назад
മനുഷ്യന് ദ്രോഹമല്ലാതെ entha❤️ഗുണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Mmm
@jithujiju1690
@jithujiju1690 Месяц назад
മനുഷ്യര്‍ക്ക് മാത്രം ഇവിടെ ജീവിച്ചാല്‍ മതിയോ. അവരുടെ ആവാസ സ്ഥലം കൈയ്യേറിയിട്ട് വന്യമൃഗ ശല്യത്തെ കുറിച്ച് രോദിക്കുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Vallatha kandupidutham thanne 😀
@rejijoseph9069
@rejijoseph9069 Месяц назад
നിന്റെ അമ്മയെ അതിന് തിന്നാൻ കൊടുക്ക്‌ വിശന്നിട്ടല്ലേ പാവം നാട്ടിൽ വരുന്നത്.
@rejijoseph9069
@rejijoseph9069 Месяц назад
നിന്റെ വീട്ടിൽ ഉള്ള ആരെയെങ്കിലും കടുവക്ക് ആഹാരമായി കൊടുക്ക്‌ അതിന് വിശന്നിട്ടല്ലേ പാവം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
@@rejijoseph9069 👌👌👌🙏
@jithujiju1690
@jithujiju1690 Месяц назад
@@EFRAMEENTERTAINMENTS നിനക്ക് റീച്ച് കിട്ടാന്‍ കുറെ കൊണച്ച വീഡിയോ ഇടും. ആദ്യം എന്ത് കൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് എന്ന് ചിന്തിക്ക്. വളര്‍ത്തുമൃഗങ്ങളെ വന്യ ജീവികള്‍ പിടികൂടിയാല്‍ അവിടെ നടക്കുന്ന ബിസിനസ്സിനെ പറ്റി നിനക്ക് വല്ല വിവരവും ഉണ്ടോ.
@gracygeorge7057
@gracygeorge7057 Месяц назад
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍
@sobhajames4563
@sobhajames4563 Месяц назад
Ithine kattilekku veendum thurannu vidathe valla zoo kondi idu
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍👍💯
@SethuMadhavan-op5ql
@SethuMadhavan-op5ql Месяц назад
Kaduva vannu ninnu tharumo mayakuuvedi vekkan
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Sathyam
@sudeeppm3434
@sudeeppm3434 Месяц назад
യാതൊരു സാമൂഹ്യ ബോധവും ഇല്ലാത്ത ജനങ്ങൾ, ഇവന്മാർക്കൊക്കെ പ്രതിഷേധിക്കാൻ ആണോ റോഡ് ഒണ്ടാക്കി വച്ചിരിക്കുന്നെ, പ്രതിഷേധിച്ചോട്ടെ അതിന് വേറെ സ്ഥലം നോക്കണം, പ്രതിഷേധം സർക്കാരിനോട് ആണല്ലോ അപ്പൊ അതാത് പ്രദേശത്തെ സർക്കാർ ഓഫീസുകളിൽ പോയി സമരം നടത്തുക, അല്ലാതെ റോഡിൽ ഇറങ്ങി അല്ല ഇതൊന്നും കാണിക്കേണ്ടത്, സ്ഥിരം ഉള്ള പരിപാടി ആണിത്, അതിപ്പോ അമ്പലം ആയാലും പള്ളി ആയാലും രാഷ്ട്രീയക്കാർ ആയാലും ഒക്കെ കണക്കാണ്, റോഡുകൾ സഞ്ചരിക്കാനുള്ളതാണ് അല്ലാതെ പ്രതിഷേധിക്കാനും സന്തോഷിക്കാനും ഉത്സവം നടത്താനും ഒന്നും ഉള്ളതല്ല, ഇതൊക്കെ എന്നാണാവോ ജനങ്ങൾ മനസിലാക്കുക, കഷ്ടം 🤦‍♂️
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Ithrayum video kanditt thankalkku ee oru kaaryam allathe mattonnum thonniyille.. tiger kattikoottunnathine kurich enthaanu abhiprayam.
@sudeeppm3434
@sudeeppm3434 Месяц назад
@@EFRAMEENTERTAINMENTS അതൊക്ക ഉണ്ട് ബ്രോ, കഷ്ടം തോന്നുന്നുണ്ട്, ഇതിപ്പോ നിരന്തരം കേൾക്കുകയും കാണുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ, മൃഗങ്ങളെ കുറ്റം പറയാൻ പറ്റോ, ഞാൻ താങ്കളുടെ മുൻപൊരു വീഡിയോയിലും പറഞ്ഞിട്ടുണ്ട് human animal conflict ന് വലിയ ഒരളവിൽ പരിഹാരം എന്നുള്ളത് കാടുമായി ബന്ധപ്പെട്ട വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിക്കുക എന്നുള്ളതാണ്, അർഹതപെട്ടവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകിക്കൊണ്ട് അവരെ പുനരദിവസിപ്പിക്കുക. എളുപ്പമല്ലെന്ന് അറിയാം പക്ഷെ അതെ വഴി ഉള്ളു. എന്ത് പ്രശ്നം തന്നെ ആയാലും റോഡുകൾ ഉപരോധിച്ചുകൊണ്ടുള്ള ഇത്തരം പ്രതിഷേദങ്ങൾ അംഗീകരിക്കാൻ പറ്റില്ല, അത് അദാർമികമാണ്, എത്ര കാലമായി ഈ പരിപാടി കാണിക്കുന്നു എന്നിട്ട് വല്ല പരിഹാരവും ഉണ്ടായോ? റോഡുകൾ ഒര്നാടിന്റെ ഞാടീഞരമ്പുകൾ പോലെ ആണ് അത് തടസ്സപ്പെടുത്തുന്നത് ആധുനിക മനുഷ്യന് ചേർന്ന പണി അല്ല, എന്തൊക്കെ ആവശ്യങ്ങൾക്ക് പോകുന്നവർ ഉണ്ടാവും റോഡിൽ അതൊക്ക തടസ്സപ്പെടുത്തിക്കൊണ്ട് കാണിക്കുന്ന പരിപാടികൾ അത് ഇത്തരം പ്രതിഷേദങ്ങൾ ആയാലും മത പരിപാടികൾ ആയാലും രാഷ്ട്രീയ പരിപാടികൾ ആയാലും ചെയ്യുന്നത് തെറ്റാണ് 🙏
@uk9692
@uk9692 Месяц назад
​@@EFRAMEENTERTAINMENTSkadinodu chernulla pradeshangalil thamasikunavare maatiparpikukaye vazhiullu...athinuvendi sarkaar enthekillum cheyanam, tigerine kuttam parayaan patilla athu athinte vishap adakaan vendi vazhikal thedunnu, natilirangunathaanu elupavazhi...ithinu parihaaram kaanendathu utharavadithapettavaraanu...ingine oro pravashyam sambhavikunathu valiya kastam thanne..enthukondu authorities onnum cheyunilla 😢😢..onnukil fencing cheyanam allenkil aalkaare matukka..🙏
@sudeeppm3434
@sudeeppm3434 Месяц назад
@@uk9692 Ok bro, keep going, all the very best 👍
@shdnmshdn1149
@shdnmshdn1149 Месяц назад
കടുവായെകൊണ്ട് ആർക്കാണ് ഗുണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Athe
@shdnmshdn1149
@shdnmshdn1149 Месяц назад
നമ്മുടെ നശിച്ച നിയമം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
🙄
@ajs7700
@ajs7700 Месяц назад
Your effort is worth. Keep going🎉🎉🎉 And for the topic it is a very serious matter. Hopefully waiting for the remedial measures
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
👍👍🙏🙏
Далее
Вся Правда Про Хазяевов !
41:02
Просмотров 2,3 млн
מי גנב את הגלידה??🫢
0:19
Просмотров 15 млн
Брат в беде не бросит✊🏻
0:39
Просмотров 1,2 млн