Тёмный

5.1 Decoder ഉപയോഗിച്ച് TV യിൽ നിന്ന് Dolby DTS surround sound എങ്ങനെ set ചെയ്യാം | ARC Optical 

Jijit Audio Tech
Подписаться 24 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@sirajkp2723
@sirajkp2723 2 месяца назад
Toyotone 5.1 home theatre 21 years ayi still working athu oru muthal anu sound vere level anu
@JijitAudioTech
@JijitAudioTech 2 месяца назад
ആൻഡ്രോയ്ഡ് ടിവി ആണെങ്കിൽ optical out ഒരു 5.1 decoder വഴി കൊടുത്ത് നോക്കൂ
@sajeevkks8397
@sajeevkks8397 Месяц назад
നല്ല വിഡിയോ
@madhuvarinjam5136
@madhuvarinjam5136 2 месяца назад
17 വർഷം മുമ്പ് വാങ്ങി ഇപ്പോഴും ഞാൻ ഉപയോഗിക്കുന്ന F& D യുടെ 5.1 ഹോം തിയറ്ററാണ് വീഡിയോയിൽ കാണിച്ചത്
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️ for your comment
@muhammadhamsathamachu9774
@muhammadhamsathamachu9774 2 месяца назад
Fenda(f and d) audio system's quality🤩💥😊😊
@Agruvlog
@Agruvlog 2 месяца назад
Super avathranam vyakthmayi parayunnudu👍
@JijitAudioTech
@JijitAudioTech 2 месяца назад
@@Agruvlog Thanks dear ❤️
@sriragkt
@sriragkt 2 месяца назад
Super👌 ഞാൻ ഉപയോഗിക്കുന്നത് 1) ഓൾഡ് പിസി മോണിറ്റർ 2)ആമസോൺ ഫയർസ്റ്റിക് 3)ആമസോൺ Hdmi ഓഡിയോ extractor 4) HD ഓഡിയോ റഷ് Decoder 5) Old Assembled 5.1 Analog Amplifier ( TDA2030 for channel, 4 Mosfet subwoofer board ) With Gtech remote Kit. Thanks
@JijitAudioTech
@JijitAudioTech 2 месяца назад
ok... usb വഴി connect cheyyan പറ്റില്ലല്ലോ...???
@man-eu1vy
@man-eu1vy 3 дня назад
Hdmi arc tv ll illenkilum audio kittum bro..nte tvill hdmi mathre ullu. But soundbar ll arc und...enik audio nalla quality ll aaan kittunnath...❤
@JijitAudioTech
@JijitAudioTech День назад
മനസ്സിലായില്ല... താങ്കൾ എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് എന്ന് പറയാമോ? പിന്നെ ഡോൾബി ഔട്ട് proper ആയി വരുന്നുണ്ടോ ? pls explain
@man-eu1vy
@man-eu1vy День назад
​​@@JijitAudioTechtrue Dolby out crct kittanel namal athrem paisa koduthu vendikendi varum...12/15 vilavarunna soundbar ll true Dolby onnum kittathila.. എന്നാലും നമ്മുക്ക് അതു മതി... Nte tv ll randum hdmi 1 hdmi 2 , optical,aux, coaxial ithu mathre ullu...hdmi arc illa..but sound barll hdmi arc nn koduthitund.. Njan HDMI 2 ll connect chaith .150 rupak vedicha HDMI cable vechu sound barllek connect chaith..hdmi cable 200 rupees parnju enitu 150 rupeesnn thannu😅..tv ll pcm/auto aan ullath ..pcm aan itteknth...tv ll surrounding on akki ...eth pazhaya songs um vechalum nalla quality aaan.. movie kaanumbolum kidu aaan subwoofer mathrm soundbar lle karym illa.. HDMI anellum hdmi arc ulla tv anelum sound kittum athum adipowli quality ll thanne
@JijitAudioTech
@JijitAudioTech День назад
@@man-eu1vy ചില ടിവി കളിൽ or projector കളിൽ HDMI arc എന്ന് എഴുതിയില്ലെങ്കിലും സെറ്റിംഗ്സ് il പോയി നോക്കിയാൽ Arc related settings കാണും.. അങ്ങനെയുള്ള ടിവികളിൽ ഓഡിയോ ഔട്ട് കിട്ടും.. but Dolby audio കിട്ടില്ല.. നമ്മൾ ശ്രമിക്കുന്നത് എങ്ങനെ ഡോൾബി സൗണ്ട് വീട്ടിൽ കൊണ്ടുവരാം എന്നാണ്..
@man-eu1vy
@man-eu1vy 20 часов назад
@@JijitAudioTech Njan parnjath atha alla bro..bro video ll parnjath hdmi mathrm ulla tv ll audio kittathilan aan athine kurichu aan Njan paranjath.. verum 7000 rupade tv lle karym aaan Njan parnjath ee settings ella tv lum und..arc ezhuthitt undel mathrm audio out kittum ennan bro paranjath.. athu ezhuthitilelum sound out kittum ennan Njan udhesichath 👍
@Mark_2GP
@Mark_2GP 2 месяца назад
Good explanation of the basics.
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@manikandant3743
@manikandant3743 2 месяца назад
ആക്ഷൻ സൂപ്പർ അടിപൊളി വോയിസ് എൻറെ അടുത്ത് ഡി കോഡ് ഉണ്ട് ചാനൽ മാറ്റുമ്പോൾ സൗണ്ട് കട്ട് ആവുന്നുണ്ട്
@JijitAudioTech
@JijitAudioTech 2 месяца назад
decoder ഏതാണ് use ചെയ്യുന്നത് ??
@MOHANANAM-j6o
@MOHANANAM-j6o Месяц назад
സർ ഞാൻ ജിസ്റ്റാർ 5.1 ഡീകോഡർ ആണ് ഉപയോഗിക്കുന്നത്. TCL ൻ്റെ 4kഎൽഇഡി ടിവിയിൽ നിന്നും ഒപ്റ്റിക്കൽ കേബിൾ വഴി ജി സ്റ്റാർലേക്ക് കണക്ട് ചെയ്യുമ്പോൾ മോട്ടോറോളയുടെ 5.1 സിസ്റ്റത്തിൽ ശരിയായി 5.1 സറൗണ്ട് കിട്ടുന്നുണ്ട്.അതായത് ഡയലോഗുകൾ സെൻട്രൽ സ്പീക്കറിൽ നിന്നും,മ്യൂസിക് ഫ്രണ്ട് ലെഫ്റ്റ് ,ഫ്രണ്ട് റൈറ്റ് സ്പീക്കറുകളിൽ നിന്നും , മറ്റ് ശബ്ദങ്ങൾസറൗണ്ട് സ്പീക്കറുകൾ നിന്നും ലഭിക്കുന്നുണ്ട്.എന്നാൽ HDMI ARC / EARC വഴി കൊടുക്കുമ്പോൾ ശരിയായി 5.1 സറൗണ്ട് ലഭിക്കുന്നില്ല Prologic ആയി മാത്രമേ ലഭിക്കുന്നുള്ളൂ. കാരണം വിശദമാക്കാമോ ? എന്ത് ചെയ്യണം?
@JijitAudioTech
@JijitAudioTech 29 дней назад
Hdmi cable നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.. അല്ലെങ്കിൽ 2 ചാനൽ ലേക്ക് മാറും.. പിന്നെ settings ശരിയായി set ചെയ്തിട്ടുണ്ടോ എന്ന് നോക്കുക ..
@sajeer-pe5xq
@sajeer-pe5xq 2 месяца назад
Good explanetion
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@riazpkd8459
@riazpkd8459 3 дня назад
ചേട്ട എനിക്ക് ഒരു സംശയം, Futech prologic ബോ൪ഡിൽ stereo Mp3 5.1 ലേക്ക് കൺവെ൪ട്ട് ചെയ്യുമ്പോൾ centre ചാനലിൽ വോയ്സിനോടൊപ്പം മ്യൂസിക്കും വരുന്നു. വോയ്സ് മാത്രം വരാൻ എന്താണ് ചെയ്യേണ്ടത്. വേറെ ബ്രാന്റ് Prologic ബോ൪ഡുകളിലും ഇതുപോലെ തന്നെയാണോ, പാട്ട് വോയ്സിന്റ കൂടെ മ്യൂസിക്കും വരാരുണ്ടോ ?
@JijitAudioTech
@JijitAudioTech День назад
hi hi... അത് അങ്ങനെയല്ലേ വരൂ... എംപി3 2 channel audio അല്ലേ? prologic 5.1ആയിട്ട് അല്ലേ വർക്ക് ചെയ്യൂ..., ഡോൾബി കിട്ടാൻ correct dolby content ഉള്ള files play ചെയ്യുക...
@baijuTk-lo9le
@baijuTk-lo9le 2 месяца назад
Audio rush theach ghear super.3800 rs.3 വർഷമായി ഉ പയോഗിക്കുന്നു
@JijitAudioTech
@JijitAudioTech 2 месяца назад
gud
@baijumv657
@baijumv657 Месяц назад
Super video
@vlogwithakhil9995
@vlogwithakhil9995 2 месяца назад
Bro njn decoder ഉപയോഗിച്ചു 👍🏻
@JijitAudioTech
@JijitAudioTech 2 месяца назад
Ok... 👍
@fridaymatineee7896
@fridaymatineee7896 19 дней назад
എങ്ങനെ ഉണ്ട്
@vlogwithakhil9995
@vlogwithakhil9995 19 дней назад
Only 5.1 supported
@vlogwithakhil9995
@vlogwithakhil9995 19 дней назад
@@fridaymatineee7896 nte decoder for sale
@thestranger143
@thestranger143 14 дней назад
​@@vlogwithakhil9995hdmi arc വഴി real 5.1 കിട്ടുന്നുണ്ടോ bro??
@Gladiator5567
@Gladiator5567 Месяц назад
എൻ്റ കയ്യിൽ ft003 decoder ഉണ്ട് അത് MI TV 4A 43inch HDMI ARC വഴി connect ചെയ്ത് മൂവീസ് play ചെയ്തിട്ട് PCM mode അണ് കാണിക്കുന്നത്( kodi player use ചെയുന്നത്)
@JijitAudioTech
@JijitAudioTech День назад
mi tv യിൽ ഇതേ പ്രശ്നം പലർക്കും ഉണ്ടായിട്ടുണ്ട്.. I think mi tv 4a not supporting dolby audio through arc... customer care വഴി confirm ചെയ്യൂ
@binuachans6361
@binuachans6361 2 месяца назад
ജിജിത്... ഫോണിൽ msg അയച്ചിട്ട് സംശയങ്ങൾക്ക് മറുപടി തരുന്നയാൾ ❤
@JijitAudioTech
@JijitAudioTech 2 месяца назад
@@binuachans6361 thanks bro ❤️
@trueindian4894
@trueindian4894 2 месяца назад
நன்றி ❤❤❤❤❤
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@cellzonegsm1047
@cellzonegsm1047 2 месяца назад
imranics decoder tx110a also good
@JijitAudioTech
@JijitAudioTech 2 месяца назад
@@cellzonegsm1047 yes.. but portable external decoder not available, I requested to mr. Imran for low cost decoder.. if it is available then I will make a video about it
@SureshRadhakrishnan-u6p
@SureshRadhakrishnan-u6p 2 месяца назад
Super
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@vijayakumarkumar6050
@vijayakumarkumar6050 19 дней назад
ഒപ്റ്റിക്കൽ or hdmi ഏതാണ് ഓഡിയോ from tv ഹോം theatre ഇൽ connect ചെയ്യേണ്ടത്
@JijitAudioTech
@JijitAudioTech 10 дней назад
hdmi എന്ന് മാത്രം പറഞ്ഞാല് ശരിയാവില്ല hdmi Arc എന്ന് തന്നെ പറയുക. optical ആയാലും arc ആയാലും ഔട്ട് same ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...
@svdtppancharavalavuperinja6960
@svdtppancharavalavuperinja6960 2 месяца назад
supper...
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@Gireesh-wg9pi
@Gireesh-wg9pi 2 месяца назад
Good
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@noufalkgd1
@noufalkgd1 2 месяца назад
MKV file കൾ Smart tv യിൽ work ചെയ്യുമോ
@JijitAudioTech
@JijitAudioTech 2 месяца назад
@@noufalkgd1 install vlc or kodi player then open your videos through this app
@vijayakumarkumar6050
@vijayakumarkumar6050 19 дней назад
എനിക്ക് lg 5.1 ചാനൽ ഹോം തിയറ്റർ ഉണ്ട്. LG ഖൻഡ് 82 ARC led TV പുതിയത് വാങ്ങി. DCoder ഏതാണ് വാങ്ങി 5.1 ചാനൽ സിനിമ വീഡിയോ കാണാൻ പറ്റാൻ ഉപയോഗിക്കേണ്ടത്
@JijitAudioTech
@JijitAudioTech 17 дней назад
whatsapp me.. link description il കാണും
@rakeshmanikuttan355
@rakeshmanikuttan355 2 месяца назад
Geestar decodaril arc connect cheythu tv remortil volume adjust cheyyan pattumo
@JijitAudioTech
@JijitAudioTech 2 месяца назад
@@rakeshmanikuttan355 പറ്റും.. but tv ആ option support ചെയ്യുമോ എന്ന് connect ചെയ്താലേ പറയാൻ പറ്റൂ... മിക്കവാറും ഉള്ള ടിവികളിൽ എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്
@thajudheenkylm6333
@thajudheenkylm6333 Месяц назад
ഒപ്ടിക്കൽ ഹോം തിയേറ്ററിന് വിലയാണോ അതോ അസംബ്ലി ചെയ്യുന്നതാണോ നല്ലത് ഒപ്റ്റിക്കൽ ഹോം തിയേറ്ററിനേക്കാൾ നല്ലത് ഡികോഡർ ആണോ
@JijitAudioTech
@JijitAudioTech День назад
Home theater ആയാലും assemble ആയാലും optical ഉള്ളതുകൊണ്ട് മാത്രം ഡോൾബി കിട്ടണം എന്നില്ല.. ഡോൾബി പ്രോസസർ or decoder അതിനകത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തണം
@JijinJK-b5l
@JijinJK-b5l Месяц назад
Bro enta kayyil pazhaya pc und athil 5:1 out und but amplifier athil coxicel 1 pinna optical aggana.athil aggana set chaiyam onnu paraumo
@lalkplalkp8488
@lalkplalkp8488 23 дня назад
Ente tv 2hdmi port kanikkunude ethil randilum. arc mention cheythittilla. Ethil arc udakumo?
@bavintm6806
@bavintm6806 25 дней назад
👍
@JayeshJayesh-pp3yw
@JayeshJayesh-pp3yw 2 месяца назад
Bro ente tviyil aake ullathe oru hdmi port matharame ullu pinne tata playude hd boxane ithil ee decoder conect cheyyan pettumo
@JijitAudioTech
@JijitAudioTech 2 месяца назад
@@JayeshJayesh-pp3yw Set top ബോക്സിൽ optical ഉണ്ടോ ?
@JayeshJayesh-pp3yw
@JayeshJayesh-pp3yw 2 месяца назад
@@JijitAudioTech ella
@JayeshJayesh-pp3yw
@JayeshJayesh-pp3yw 2 месяца назад
Ee paranja settapil enthangilum cheyyam pettumo
@sajayankb8955
@sajayankb8955 2 месяца назад
ഞാന്‍ upayogikunnath Samsung 2.1 soundbar anu enik sub woofer number kuduthal connection kofukkan pattumo Kenwoodinte randu sub und
@JijitAudioTech
@JijitAudioTech 2 месяца назад
അതിൽ pre out ഉണ്ടെങ്കിൽ powered subwoofer കൊടുക്കാം, (subwoofer with amplifier)
@jayeshkc007
@jayeshkc007 2 месяца назад
👌
@JijitAudioTech
@JijitAudioTech 2 месяца назад
@@jayeshkc007 Thanks bro
@noufalkgd1
@noufalkgd1 2 месяца назад
സർ, Zebronics ൻ്റെ dolby ഉള്ള 5 '1 ഹോം തിയറ്റർ effect കിട്ടുമോ?
@JijitAudioTech
@JijitAudioTech 2 месяца назад
@@noufalkgd1 സൗണ്ട് ബാർ ആണോ
@sudhispillai8885
@sudhispillai8885 2 месяца назад
Audio rush allathe aa rate l vere decoder suggest cheyamo link ellelum kuzhappamilla
@JijitAudioTech
@JijitAudioTech 2 месяца назад
same rate il എനിക്ക് പരിചയം ഇല്ല...
@a.stalent7710
@a.stalent7710 2 месяца назад
Chetta futech 5.1 decoder ano geestar 5.1 decoder ano nallath
@JijitAudioTech
@JijitAudioTech 2 месяца назад
Futech mini decoder നല്ല ഗെയിൻ കിട്ടുന്നുണ്ട്.. but geestar gain normal ആണ് പക്ഷെ ഫുൾ ഫംഗ്ഷൻ remotil കൺട്രോൾ ചെയ്യാം.. display ഉണ്ട് അങ്ങനെ അങ്ങനെ ചില വ്യത്യാസങ്ങൾ.. Futech Dsp kit അടിപൊളി ആണ് but വില.....!!!!
@a.stalent7710
@a.stalent7710 2 месяца назад
@@JijitAudioTech thanks bro
@Sokercandy
@Sokercandy Месяц назад
​@@a.stalent7710geestar വാങ്ങി ക്യാഷ് കളയരുത്.വേസ്റ്റ് ആണ്
@ANILKUMARKL-H
@ANILKUMARKL-H 2 месяца назад
Hai ഞാൻ ഒരു ഓഡിയോ റഷ് decoder വാങ്ങിയിട്ടുണ്ട്, സാംസങ് സ്മാർട്ട്‌ ടീവി ആണ് ഞാൻ ഉപയോഗിക്കുന്നത് അതിൽ ഒപ്റ്റിക്കൽ ഉണ്ട് പിന്നെ പഴയ ഒരു ഹോം തിയേറ്റർ ആണ് അതിൽ കണക്ട് ചെയ്തു പക്ഷേ decoder വർക്ക്‌ ചെയ്യുന്നില്ല ഇനി എന്തു ചെയ്തു നോക്കിയാൽ ആണ് ശരിയാവുക
@Dolby3636
@Dolby3636 2 месяца назад
@@ANILKUMARKL-H decoder വർക്കിംഗ്‌ ആണോ... Samsung ടീവി.. ഓപ്പറേറ്റിംഗ് സിസ്റ്റം വേറെ ആണ് റ്റൈസൺ ആണ് എന്ന് തോനുന്നു....
@JijitAudioTech
@JijitAudioTech 2 месяца назад
എല്ലാ ഓഡിയോ rush um നല്ലത് ആണെന്ന് പറയാൻ കഴിയില്ല... whatsapp link description il und message me
@ANILKUMARKL-H
@ANILKUMARKL-H 2 месяца назад
@@Dolby3636 decoder വർക്കിംഗ്‌ ആണ്, ഞാൻ ഷോപ്പിൽ പോയി ചെക്ക് ചെയ്തു, ടീവി tizen ആണ്
@attn2020
@attn2020 2 месяца назад
check your sound settings in TV
@subinsubbingkk6141
@subinsubbingkk6141 5 дней назад
ബ്രോ എന്റെ ടീവിയിൽ hdmi മാത്രമേ ഉള്ളു സൗണ്ട്ബാറിൽ hdmiarc ആണ് ഉള്ളത് എങ്ങനെ connect ചെയ്യും
@zion_creation_hub
@zion_creation_hub 2 месяца назад
സൗണ്ട്ബാറിൽ dolby എന്ന് കാണിച്ചിട്ടല്ലെങ്കിൽ നമുക്ക് ott movies ഒക്കെ കാണുമ്പോൾ douldy കിട്ടുമോ. ടീവിയിൽ doulby ഉണ്ട്
@JijitAudioTech
@JijitAudioTech 2 месяца назад
Dolby audio decode ചെയ്യും.. Surround effect കിട്ടുമോ എന്ന് റൂമിൻ്റെ സ്വഭാവം കൂടി നോക്കിയാലേ പറയാൻ കഴിയൂ
@zion_creation_hub
@zion_creation_hub 2 месяца назад
@@JijitAudioTech Boat Avanthe bar A2060 നല്ലതാണോ? For watching ott
@sajeer-pe5xq
@sajeer-pe5xq 2 месяца назад
എന്റെ tv hdmi ഒന്നോ ഉള്ളും 5.1ആകാൻ ആൻഡ്രോയ്ഡ് tv നിർബന്ധം ഉണ്ടോ
@JijitAudioTech
@JijitAudioTech 2 месяца назад
@@sajeer-pe5xq ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ... skip ചെയ്യാതെ മുഴുവൻ ഒന്നുകൂടി കണ്ടുനോക്കുക... മനസ്സിലാവും
@sureshsm2501
@sureshsm2501 2 месяца назад
Oru samshayam chothichal paranjhu tharumo ente kayyil Audio Rush um HDMI to HDMI extractor um und ath dvd player um tv yum aayi engine aanu connect cheyyunnath
@JijitAudioTech
@JijitAudioTech 2 месяца назад
@@sureshsm2501 hdmi to hdmi ennaal അതിൽ optical out ഉണ്ടോ?
@ramshad.k5976
@ramshad.k5976 2 месяца назад
🔥🔥🔥
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@devanandan1974
@devanandan1974 2 месяца назад
Ente hometheatreil ac 3 dts ennu ezhuthiyirukkunnu ath 5.1 decoder aano
@JijitAudioTech
@JijitAudioTech 2 месяца назад
@@devanandan1974 ac3 എന്നത് dolby തന്നെയാണ്.. decode ചെയ്യുമോ എന്ന് നിങ്ങള് തന്നെ check ചെയ്യുക
@skywrapper7536
@skywrapper7536 2 месяца назад
Front channel ninnu kelkanulla voice surround speaker ninnum aanu varunathu
@skywrapper7536
@skywrapper7536 2 месяца назад
Athil arc optical coaxial onnum illa
@skywrapper7536
@skywrapper7536 2 месяца назад
Check cheyendath enganeya
@sivadasanpazhookkara5698
@sivadasanpazhookkara5698 2 месяца назад
ഞാൻ geestar 5.1 ആണ് ഉപയോഗിച്ചിരിക്കുന്നത്.ഇതി ൽ സെൻട്രൽ സ്പീക്കർ ഭയങ്കര ഹമമിങ് ശബ്ദം വരുന്നു.കപ്പാസിററർ 2*10000, റിബൺ വയറിണ് , എന്തെങ്കിലും സഹായം പറഞ്ഞു തരൂ
@JijitAudioTech
@JijitAudioTech 2 месяца назад
center out vere ഏതെങ്കിലും ചാനലിൽ കൊടുത്ത് നോക്കുക.. ഇതേ problem വരുന്നുണ്ടോ എന്ന് check ചെയ്യൂ
@sachinpillai9499
@sachinpillai9499 2 месяца назад
Lg web os ൽ വീഡിയോ പ്ലയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്തു ഉപയോഗികാം
@JijitAudioTech
@JijitAudioTech 2 месяца назад
@@sachinpillai9499 അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ല.. കാരണം ഞാൻ LG smart ഒന്നും use ചെയ്തിട്ടില്ല.. ഈ കമൻ്റ് കണ്ട് അറിയാവുന്നവർ കമൻ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@Dolby3636
@Dolby3636 2 месяца назад
@@JijitAudioTech LG ടീവി യിൽ FREE PLAYER ഉപയോഗിക്കാൻ സാധികില്ല... കാരണം... WEB OS ആണ്..... PLAYR ന്റെ ആവിശ്യം വരുന്നില്ല... മിക്കവാറും എല്ലാം സപ്പോർട്ട് ആണ്.... ഞാൻ ഉപയോഗിക്കുന്നതാണ്... 190..43 INCH
@sajeer-pe5xq
@sajeer-pe5xq 2 месяца назад
ഞാൻ clt star എലെക്ട്രോണികിൽ നിന്നും 2000 രൂപക്ക് വാങ്ങിയ 5.1അംബിലിപ്ലയെർ ബോർഡ് ഫിറ്റ്‌ ചെയ്തപ്പോൾ സെന്റർ ചാനൽ work അല്ല എന്താ ചെയ്യാ
@RahulRaj-je1gv
@RahulRaj-je1gv 2 месяца назад
Remote kit ano
@JijitAudioTech
@JijitAudioTech 2 месяца назад
@@sajeer-pe5xq Audio rush ആണോ?... ആണെങ്കിൽ 2.1/5.1 ബട്ടൺ പ്രസ് ചെയ്‌തുനോക്കുക എന്നിട്ടും ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല... വേറെ decoder വാങ്ങുക, 5000 റേഞ്ച് ബജറ്റ് ഉണ്ടെങ്കിൽ geestar കിട്ടും.. കൂടുതൽ അറിയാൻ description il ഉള്ള WhatsApp ലിങ്കിലേക്ക് മെസ്സേജ് ചെയ്യുക
@SunilKumar-tv5iw
@SunilKumar-tv5iw 2 месяца назад
Projecter sterio aane 5.1kittuvan idea undo
@JijitAudioTech
@JijitAudioTech 2 месяца назад
ഞാൻ ചെയ്തിരിക്കുന്ന രീതിയിൽ കൊടുക്കുക... pls subscribe, നമ്മുടെ ഈ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് കുറേ വീഡിയോകൾ ഇട്ടിട്ടുണ്ട്... എല്ലാം ഒന്ന് കണ്ടുനോക്കുക
@shajeeriqoo5g
@shajeeriqoo5g Месяц назад
Mi box 4k ഉണ്ടെങ്കിൽ കിട്ടും
@zion_creation_hub
@zion_creation_hub 2 месяца назад
Motrola Amphisound 100w soundbar engane und
@Dolby3636
@Dolby3636 2 месяца назад
ജിജിത് bro.... Dolby യിൽ play ചെയ്യുമ്പോഴും dts audio play ചെയ്യുമ്പോഴും .. Audio ക്വാളിറ്റി..... ഡിഫറെൻറ് ആണോ.... എനിക്കു കിട്ടിയില്ല... 🤔അത് കൊണ്ട് ചോദിച്ചതാണ്
@JijitAudioTech
@JijitAudioTech 2 месяца назад
ഇപ്പൊൾ ഇവിടെ കിട്ടുന്ന പല dts audio ഉള്ള വീഡിയോകളും ഡോൾബിയിൽ നിന്നും dts ഫോർമാറ്റിലേക്ക് convert ചെയ്തതാണ്.. അതിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാവാൻ വഴിയില്ല. Dts il തന്നെ റെക്കോഡ് ചെയ്ത കുറച്ചുകാലം മുൻപുള്ള വീഡിയോകൾ ആണെങ്കിൽ നല്ല dynamics feel കിട്ടും
@Anilkumar-x4v9i
@Anilkumar-x4v9i 2 месяца назад
DTS effect ആണ് മികച്ചത്.. സംശയമില്ല.
@Dolby3636
@Dolby3636 2 месяца назад
@@Anilkumar-x4v9i... 🤔... എന്തിന്റെ അടിസ്ഥാനത്തിൽ ആണ്... പറയൂന്നത്
@sudheepvbabubabu8836
@sudheepvbabubabu8836 2 месяца назад
എന്തുകൊണ്ട് ​@@Anilkumar-x4v9i
@Roopeshpc
@Roopeshpc 2 месяца назад
❤❤❤❤❤❤👍👍👍👍
@lmlkundara7868
@lmlkundara7868 2 месяца назад
എൻറെ കയ്യിൽ ഒരു സോണി 5.1 ഹോം തിയേറ്ററും പിന്നെ എ ആർ സി സപ്പോർട്ടിലുള്ള ഒരു ടിവി ഉണ്ട് എനിക്ക് 5.എച്ച്ഡിഎംഐ എ ആർ സി വഴി കറക്റ്റ് ഔട്ട്പുട്ട് കിട്ടുന്നില്ല അതിന് എന്താണ് ചെയ്യാൻ പറ്റുന്നത് അതുമല്ല എനിക്ക് ഒറ്റയ്ക്കലും വെക്കുമ്പോൾ കറക്റ്റ് ഔട്ട്പുട്ട് കിട്ടുന്നുണ്ട് അപ്പം വർക്ക് ചെയ്യത്തില്ല അത് വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് വർക്ക് ചെയ്യാൻ വേറെ എന്തെങ്കിലും മെത്തേഡ് ഉണ്ടോ 5.1 എച്ച്ഡിഎംഐ കേബിൾ വഴി വർക്ക് ചെയ്യാൻ എന്തെങ്കിലും മെത്തേഡ് ഉണ്ടോ
@JijitAudioTech
@JijitAudioTech 2 месяца назад
whatsapp link description il ഉണ്ട് മെസ്സേജ് ചെയ്യൂ
@vijayakumarkumar6050
@vijayakumarkumar6050 19 дней назад
10:07 ​@@JijitAudioTech
@sudheerspeed
@sudheerspeed 2 месяца назад
Bro....Mi 4k first generation ബോക്സിൽ...true 5.1 dynamic sound കിട്ടുന്നുണ്ട്.. അതിൽ volume കുറയ്ക്കണമെങ്കിൽ ആംപ്ലിഫയറിൽ മാത്രമേ കുറയ്ക്കാൻ പറ്റുന്നുള്ളൂ....Mi 2nd generation ബോക്സിൽ... ഡൈനാമിക് സൗണ്ട് കിട്ടുന്നില്ല... വോളിയം റിമോട്ടിൽ തന്നെ കുറവാക്കാനും പറ്റുന്നുണ്ട്... സൗണ്ട് ക്വാളിറ്റി ഇല്ല... അത് എന്തുകൊണ്ടാണ്...
@JijitAudioTech
@JijitAudioTech 2 месяца назад
Dolby out തന്നെയാണ് വരുന്നത് എന്ന് ഉറപ്പുണ്ടോ..? 4k support ഉള്ള ടിവി യിലോ പ്രൊജക്ടറിലോ connect ചെയ്താൽ മാത്രമേ 2nd generation ബോക്സിൽ dolby ഔട്ട് ചെയ്യൂ...
@sudheerspeed
@sudheerspeed 2 месяца назад
Rush audio decoder ആണ്.. യൂസ് ചെയ്യുന്നത്.. ഒപ്റ്റിക്കൽ ഔട്ട് ആണ് എടുത്തിരിക്കുന്നത്... Dolby കിട്ടുന്നുണ്ട് . സറൗണ്ട് വർക്ക് ആവുന്നുണ്ട്. പക്ഷേ mi first generation box ലെ പോലെ dynamic sound കിട്ടുന്നില്ല...
@AshiqHashim
@AshiqHashim 2 месяца назад
❤👍
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@sajeer-pe5xq
@sajeer-pe5xq 2 месяца назад
നിങ്ങൾ എവിടെയാ സ്ഥലം
@JijitAudioTech
@JijitAudioTech 2 месяца назад
Palakkad
@sajushami143
@sajushami143 2 месяца назад
ഞാനും ഒരു 5.1 അമ്പ്ലിഫെയർ മേടിച്ചു എനിക്ക് ഇതുവരെ dts എഫെക്ട് കിട്ടിയിട്ടില്ല 5 സ്പീകരിലും ഒരേപോലെ സൗണ്ട് വരുന്നതേ ഉള്ളു
@JijitAudioTech
@JijitAudioTech 2 месяца назад
അതിൽ optical, hdmi arc input ഉള്ളതാണോ...? ഇല്ലെങ്കിൽ ഒരു decoder വഴി കൊടുക്കണം
@sajushami143
@sajushami143 2 месяца назад
@@JijitAudioTech audioex ax5151 എന്ന avr ആണ് ഉള്ളത് ടീവിയിൽ hdmi arc ഇല്ല coaxil ഉണ്ട് ആ കേബിൾ വഴി ഞാൻ avr ഇൽ കോണക്ട് ചെയ്തു യൂട്ടൂബിൽ 5.1 സിനിമ ഇട്ടു നോക്കി അപ്പോൾ 5 സ്പീകരിലും ഒരുപോലെ സൗണ്ട് വരുന്നു 5.1 വർക്ക്‌ ചെയ്യാൻ എന്താണ് ചെയേണ്ടത്
@svsajesh9807
@svsajesh9807 2 месяца назад
Enty tv yil HDMI port 2 no undu.. Arc illa...jbl nty 2.1 soundbar il enganey connect cheyyum Tv yil aux undu bt baril illa Pls replay Mob no tharamoo
@JijitAudioTech
@JijitAudioTech 2 месяца назад
whatsapp link description il ഉണ്ട്
@sudheejsudheej9452
@sudheejsudheej9452 2 месяца назад
ബ്രോ ഒരു 10*15റൂമിൽ എത്ര വാട്സിന്റെ aamp കൊടുക്കാം
@lmlkundara7868
@lmlkundara7868 2 месяца назад
ഒപ്ടിക്കൽ കേബിൾ വഴി എനിക്ക് 5.1 കണ്ട് കാണാൻ പറ്റുന്നുണ്ട് പക്ഷേ എച്ച്ഡിഎംഐ എആർസി വഴി എനിക്ക് 5.1 വർക്ക് ആകുന്നില്ല
@JijitAudioTech
@JijitAudioTech 2 месяца назад
ഏതു ഓഡിയോ ഡിവൈസ് ആണ് connect ചെയ്തിരിക്കുന്നത് ?
@razikdoomzdevil8591
@razikdoomzdevil8591 Месяц назад
Bro, എന്റെ ഹോം തിയേറ്റർ jvc THC9. 1000w ആണ്. ഇതിൽ hdmi, bt, ഇല്ല. ഒപ്റ്റിക്കൽ ഉണ്ട്, ഇതിൽ decoder എങ്ങിനെ കണക്ട് ചെയ്യും
@attn2020
@attn2020 Месяц назад
Optical out or in ?
@razikdoomzdevil8591
@razikdoomzdevil8591 Месяц назад
Optical in.
@attn2020
@attn2020 Месяц назад
@@razikdoomzdevil8591 you don't need external decoder. Your system will decode. Connect it by a optical cable. Enjoy
@mkshakeerpnm
@mkshakeerpnm 2 месяца назад
dts / 5.1 movies free download ചെയ്യാവുന്ന വെബ് സൈറ്റുകൾ പറയാമോ?
@Dolby3636
@Dolby3636 2 месяца назад
@@mkshakeerpnm torrent...
@JijitAudioTech
@JijitAudioTech 2 месяца назад
അതൊക്കെ illegal ആണ് ബ്രോ.. ചിലർ torrent, telegram വഴിയൊക്കെ download ചെയ്യാറുണ്ട് പക്ഷേ ഞാൻ amazon, hotstar ഒക്കെയാണ് use ചെയ്യുന്നത്
@Dolby3636
@Dolby3636 2 месяца назад
@@JijitAudioTech. 2ണ്ടിലും dts കാണാൻ വഴിയില്ല.... Imax enhanced und hotstar ill..
@renjithk7346
@renjithk7346 2 месяца назад
A vr vangiya cash pokumo
@JijitAudioTech
@JijitAudioTech 2 месяца назад
@@renjithk7346 Latest format audio decode ചെയ്യാൻ AVR തന്നെയാണ് നല്ലത്... പക്ഷേ പ്രശ്നം സർവീസ് ആണ്.., complaint വന്നാൽ കമ്പനി സർവീസ് സെൻ്റർ പോലും കയ്യൊഴിയും...!
@princejhon3709
@princejhon3709 2 месяца назад
Yes
@rjvndd
@rjvndd 2 месяца назад
Onkyo txnr646 user
@pradeepvs2504
@pradeepvs2504 19 дней назад
ഡി കോഡറിന് എന്താണ് വില
@JijitAudioTech
@JijitAudioTech 10 дней назад
contact link description il ഉണ്ട്
@sajeer-pe5xq
@sajeer-pe5xq 2 месяца назад
കമന്റ് വാഴിച്ചു സംശയം തീർക്കുന്ന ഞാൻ
@nandunayan6022
@nandunayan6022 2 месяца назад
👍... 🩵
@JijitAudioTech
@JijitAudioTech 2 месяца назад
@@nandunayan6022 Thanks bro...
@prasanthcherthala7571
@prasanthcherthala7571 2 месяца назад
🤭 എന്റെ വീട്ടിൽ ഒരു yamaha 5.1 വെറുതെ ഇരുപ്പോണ്ട് 15 വർഷത്തിന് മേളിൽ ആയിട്ടുണ്ട് ... ഇത് കണ്ടപ്പോൾ ഒന്ന് പൊടിതട്ടി എടുക്കാൻ മോഹം... 🤭
@JijitAudioTech
@JijitAudioTech 2 месяца назад
തീർച്ചയായും എടുത്തു check ചെയ്തുനോക്കുക...
@kannanck1975
@kannanck1975 2 месяца назад
ഈ decoder ഉടായിപ്പ് പരിപാടിക്ക് പോയി, പൈസ കളയാതിരിക്കുക..
@JijitAudioTech
@JijitAudioTech 2 месяца назад
@@kannanck1975 താങ്കൾ use ചെയ്തിട്ടുണ്ടോ??? ഇത് ഉടായിപ്പ് പരിപാടി ആണെങ്കിൽ നല്ലത് എന്താണെന്നുകൂടി പറയുക
@PrPradeep-s4b
@PrPradeep-s4b 2 месяца назад
Geestar udayippu item
@Dolby3636
@Dolby3636 2 месяца назад
@@PrPradeep-s4b 🤔... കാരണം ആരും പറയൂന്നില്ല...
@PrPradeep-s4b
@PrPradeep-s4b 2 месяца назад
ചീപ്പ്‌ ഐറ്റം Noice
@PrPradeep-s4b
@PrPradeep-s4b 2 месяца назад
Futech decorder super
@Dolby3636
@Dolby3636 2 месяца назад
@@PrPradeep-s4b കമ്പോനെന്റ്സ് ആണോ ഉദെഷിച്ചത്
@Dolby3636
@Dolby3636 2 месяца назад
@@PrPradeep-s4b കൊള്ളാം price und👍🏼
@krishnaprasad-iy4zx
@krishnaprasad-iy4zx 2 месяца назад
Number pls
@JijitAudioTech
@JijitAudioTech 2 месяца назад
whatsapp link description il ഉണ്ട്
@babupacha9527
@babupacha9527 2 месяца назад
ഞാൻ sony htd 700 എന്നാ 1000 വാട്സ് ഹോം തീയറ്റർ ഈ അടുത്ത് മേടിച്ചു 5.1ലഫിക്കുന്നില്ല നെറ്റ് ഫ്ളിറ്റ് എടുത്ത കിട്ടുമായിരിക്കും അല്ലെ tv 4k എല്ലാ സെറ്റപ്പും ഉള്ളത് ആണ്
@JijitAudioTech
@JijitAudioTech 2 месяца назад
@@babupacha9527 Dolby content തന്നെയാണോ play ചെയ്യുന്നത് ? എന്ത് play ചെയ്തപ്പോൾ ആണ് dolby ലഭിക്കാത്തത് എന്ന് പറയാമോ???
@rakeshsp2
@rakeshsp2 2 месяца назад
👍
@JijitAudioTech
@JijitAudioTech 2 месяца назад
Thanks bro ❤️
@krishnaprasad-iy4zx
@krishnaprasad-iy4zx 2 месяца назад
Mi ബോക്സിൽ നിന്നും manorama max sony live ഇവയിൽ നിന്നും, 5.1 out കിട്ടുന്നില്ല എങ്ങനെ dolby out കിട്ടും pls reply
@pathanamthittakaran81
@pathanamthittakaran81 2 месяца назад
Manaorama മാക്സ് dolby ഇല്ലെന്ന് തോന്നുന്നു പക്ഷെ സോണി ഉണ്ട്
@JijitAudioTech
@JijitAudioTech 2 месяца назад
നമ്മൾ ചെയ്യുന്ന subscription package il dolby ഉണ്ടോ എന്നുകൂടി ഉറപ്പാക്കുക... മറ്റു ott കളിൽ നിന്നും കിട്ടുന്നുണ്ടോ ??
@krishnaprasad-iy4zx
@krishnaprasad-iy4zx 2 месяца назад
​@@JijitAudioTech hotstar amazone prime netflix ഇതിൽ എല്ലാം കിട്ടുന്നുണ്ട്
Далее
На самом деле, все не просто 😂
00:45
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
NEW UPDATED DOLBY ,DTS 5.1 DECORDER BY FUTECH
12:29
Просмотров 16 тыс.
На самом деле, все не просто 😂
00:45