എൻ്റെ Realme android tv യിൽ digital audio out ആണ് ഉള്ളത് ഇത് coaxial optical Convertor ഉപയോഗിച്ച് സൗണ്ട് ബാറിൽ ഉപയോഗിക്കാൻ പറ്റുമോ സൗണ്ട് ബാറിൽ coaxial input ഇല്ല
Sir Analogue output ഇല്ലാത്ത smart tv യിൽ നിന്നും multimedia speaker ലേക്ക് headphone jack ൽ നിന്നും connect ചെയ്യുമ്പോഴാണോ അതോ Dac ഉപയോഗിച്ച് connect ചെയ്യുമ്പോഴാണോ മികച്ചaudio ലഭിക്കുക?
5.1 work akunilla mi tv eArc and Sony htr500-rf work akunilla entha oru solution njaan optical cable tv to homethtr connection chyitappm 5.1 work akunnu ennal hami work akunilla athu work akan enthu chynda
അതെങ്ങനെ പറ്റും ?... രണ്ടും രണ്ടു type technology അല്ലേ... coaxial എന്നത് ഒരു wire വഴിയാണ് connect ആവുന്നത് എന്നാല് optical Light signal ആണ് use ചെയ്യുന്നത്
Njn samsung tv vangi but nte home theatre pazhaya creative te company aanu athil headphone jacket aanu but ente tv il connect cheythitt sound kelkkunnilla athil optical sound out put ullu settings il njn headphone jacket il connect cheythitt sound kelkkan illa ini tv complaint aano
CPU ന്റെ പുറകിൽ 3 ഓഡിയോ ജാക്ക് ഉണ്ട് അതിൽ നിന്നാണ് 5.1 ഓഡിയോ എടുക്കുന്നത്. DTS, DTS പ്ലസ്, DOLBY ഡിജിറ്റൽ, സറൌണ്ട് അങ്ങനെ ഓരോന്നില്ലേ അത് ഏതൊക്കെ കിട്ടുമെന്നാ
@@babee9971 Bro താങ്കളുടെ കമ്പ്യൂട്ടറിൽ 5.1 channel RCA out ഉണ്ടെങ്കിൽ അത് direct home theater il തന്നെ connect ചെയ്യാം... നല്ല quality ഉള്ള RCA cable use ചെയ്താൽ മതി
@@JijitAudioTech yes.. ഞാൻ computer ൽ ഇപ്പോൾ soundcard ൽ നിന്ന് amp ലേക്ക് കൊടുത്തു RCA cable കുറച്ച് വില കൂടിയത് വാങ്ങി നല്ല clarity ഉണ്ട്. നിങ്ങളെ contact ചെയ്യാൻ ഒന്ന് നമ്പർ തരുമോ
എന്റെ സോണി ടീവിയിൽ hdmi arc ഉണ്ട്.. പക്ഷെ സോണിയുടെ തന്നെ കുറച്ചു പഴേ മോഡൽ dvd ഹോംതിയേറ്ററിൽ hdmi out മാത്രേ ഉള്ളു.. ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും...hdmi arc converter ഉപയോഗിച്ചാൽ ശരിയാകുമോ
Video കൊള്ളാം.... HDMI ARC കണക്ഷൻ ഇപ്പോൾ ഉള്ളത്... അബോർഡ് ഇൽ കയറി... OPTICAL സിഗ്നൽ ആക്കി മാറ്റുകയാണോ 🤔ചെയൂന്നത്..... അല്ലെഗിൽ അതെ സിഗ്നൽ റിസിവ് ചെയ്തു...പ്രൊസസ്സ് ചെയൂക ആണോ ചെയൂന്നത്
optical, coaxial, Arc.. ഇതിൽ കൂടെയെല്ലാം transfer ചെയ്യുന്നത് ഒരേ സിഗ്നൽ തന്നെയാണ്. പക്ഷേ വ്യത്യസ്ഥ രൂപത്തിൽ transfer ചെയ്യുന്നു എന്ന് മാത്രം... better HDMI arc വഴിയാണെന്ന് പറയാം...