Тёмный

6 Must Read Malayalam Motivational Books:books review.Vijayraaj  

VIJAY RAJ
Подписаться 33 тыс.
Просмотров 74 тыс.
50% 1

പുസ്‌തകങ്ങൾ സ്വന്തമാക്കാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയുക | Please click below link to purchace the books
The Secret:രഹസ്യം amzn.to/2vYZc4z
Power of your subconscious mind: amzn.to/2vB8Smi
മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ: amzn.to/2P0myzi
മരണത്തിനു മുൻപ് ജീവിധമുണ്ടോ : amzn.to/2B99Zz4
Attitude Is Everything: Change Your Attitude Change Your Life! : amzn.to/2B3Hi6s
6 best motivational books malayalam.i believe these books help me a lot.

Опубликовано:

 

28 янв 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@binilb5489
@binilb5489 4 года назад
ഞാൻ അവിചാരിത മായിട്ട്‌ കണ്ടതാണ് അങ്ങയുടെ യു ട്യൂബെ ചാനൽ എന്നെ വല്ലാതെ ആകർഷിച്ചു പോയി അങ്ങയുടെ വിവരണം എത്ര മനോഹരമാണ്
@sreerajkolel3303
@sreerajkolel3303 6 лет назад
I translated the book "Attitude is Everything" in to malayalam
@vijaytube
@vijaytube 6 лет назад
Thank you sir
@anushats3284
@anushats3284 4 года назад
അത് എവിടെയെങ്കിലും വാങ്ങാൻ കിട്ടുമോ. Online site il unavailable ആണ്.
@vijaytube
@vijaytube 5 лет назад
പുസ്‌തകങ്ങൾ സ്വന്തമാക്കാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയുക | Please click below link to purchace the books The Secret:രഹസ്യം amzn.to/2vYZc4z Power of your subconscious mind: amzn.to/2vB8Smi മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ: amzn.to/2P0myzi മരണത്തിനു മുൻപ് ജീവിധമുണ്ടോ : amzn.to/2B99Zz4 Attitude Is Everything: Change Your Attitude Change Your Life! : amzn.to/2B3Hi6s
@saji716
@saji716 5 лет назад
VIJAY RAJ
@midhunm6467
@midhunm6467 4 года назад
മനുഷ്യനായി ജനിച്ചു എന്നാൽ മനുഷ്യത്വം ഉള്ള ഒരു വ്യക്തിത്വം ആയി മാറുവാൻ നമ്മുടെ ഉപബോധ മനസ്സിനെ ഉണർത്തുക എന്നുള്ള താണ് ഓശോയെ പോലെയുള്ള വ്യക്തികൾ നൽകുള്ള സന്ദേശം അവ ഉൾക്കൊള്ളുവാൻ ഉള്ള മനസ്സ് എല്ലാ മനുഷ്യർക്കും ആവട്ടെ......
@RasheedRasheed-px2bp
@RasheedRasheed-px2bp 5 лет назад
ഞാൻ നിങ്ങളുടെ നല്ല മനസ്സിനെ ഇഷ്ടപ്പെടുന്നു പലയാളുകളും ഇത്തരം അറിവുകൾ കിട്ടി കഴിഞ്ഞാൽ ഞാൻ മാത്രം ഇതുകൊണ്ട് സെക്സ് ആയാൽ മതി എന്നു ചിന്തിക്കുന്നവരുണ്ട് പക്ഷെ താങ്കൾ ആ ബുക്കുകളെ കുറിച്ച് മറ്റുള്ളവർക്ക് അറിയിക്കാൻ വെമ്പൽകൊള്ളുന്നു താങ്കൾ താങ്കളുടെ പൊതിഞ്ഞുവച്ച പുസ്തകത്തിലെ ഹെഡിങ് കാണിച്ചുതരാൻ വേണ്ടി അഥവാ പേര് കാണിച്ചുതരാൻ വേണ്ടി അതിന്മേൽ പൊതിഞ്ഞ പേപ്പർ കീറിയപ്പോൾ യഥാർഥത്തിൽ ഈ സമൂഹത്തോടുള്ള താങ്കളുടെ ആത്മാർത്ഥത വെളിവാക്കുകയാണ് ചെയ്തത് താങ്ക്‌യൂ
@issacpeter6066
@issacpeter6066 4 года назад
*
@mujeebrahiman3584
@mujeebrahiman3584 3 года назад
സത്യം
@chithirajithu.k
@chithirajithu.k 5 лет назад
1.the power of your subconscious mind by Joseph murphy..... 2. The ALCHEMIST by paulo coelho... the best books i have ever seen.....
@sibyct5946
@sibyct5946 6 лет назад
സർ സാറിനെ കണ്ടുമുട്ടുൻ ഞാൻ വൈകി പോയോ എന്നൊരു സംശ്യം സാറിന് നന്ദി കുറേ നാൾ ആയി ഇത് ആഗ്രെഹിക്കുന്നു നല്ല വാക്കുകളും നല്ല ബുക്ക്സ് തേടുന്നു നന്ദി
@vijaytube
@vijaytube 6 лет назад
😊🙏
@nimminimmi9062
@nimminimmi9062 5 лет назад
Great sir, thankyou, i have few collection of Osho's books when ever i read it gives me inner peace and strength.
@talalstationeryjeddah5238
@talalstationeryjeddah5238 5 лет назад
ഇതിൽ the secret enna പുസ്തകത്തെ കുറിച്ച് sir താങ്കൾ പറഞ്ഞില്ലേ ...സർ secret ഒരു book ആണോ അല്ല ..സർ അതൊരു രത്‌നമാണ് ..വിലമതിക്കാനാവാത്ത രത്‌നം ... നിധി പോലെ ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു സർ ..കൂടെ കൂടെ വായിക്കാൻ വേണ്ടി ...
@vijila5944
@vijila5944 5 лет назад
ഞാനും☺
@prasanthmenon534
@prasanthmenon534 4 года назад
Super book
@nikz1247
@nikz1247 4 года назад
Precious 💎💎💎 നിങ്ങൾ പറഞ്ഞത് ശെരിയാണ്.
@joshikaaarav2217
@joshikaaarav2217 4 года назад
രഹസ്യം അല്ലെ മലയാളത്തിൽ
@manesh7372
@manesh7372 4 года назад
Good book
@ganeshchungath4437
@ganeshchungath4437 5 лет назад
രഹസ്യം.. വളരെ മനോഹരമായമായൊരു പുസ്തകമാണ്.. മനുഷ്യന്റെ അറിവിലേക്കും ഭാവിയിലേക്കും ഉള്ള നല്ല അറിവുകൾ നമ്മുക്ക് ഇതിൽ നിന്നും ലഭിക്കുന്നതാണ്....
@vijunasumnesh8530
@vijunasumnesh8530 6 лет назад
വളരെ സന്തോഷം..അങ്ങ് പറഞ്ഞത് മഹത്തരമായ പുസ്തകങ്ങളാണ്....രഹസ്യം..👍👌ഇതിൽ പറഞിരിക്കുന്നത് സത്യം തന്നെ...അത്കൊണ്ടാണ് അങ്ങ് പറഞ്ഞപോലെ ഈ പുസ്തകം എന്നിലേക്കെത്തിയത്.അതിനുള്ള നിമിത്തം അങ്ങും.വളരെ നന്ദി...
@vijaytube
@vijaytube 6 лет назад
Thanks😊
@maltynoushad9202
@maltynoushad9202 6 лет назад
വളരെ നന്ദി സർ.. . ഇനിയും പ്രതീക്ഷിക്കുന്നു....
@vijaytube
@vijaytube 6 лет назад
+Malty Noushad thanks for the support dear.
@anupa1090
@anupa1090 6 лет назад
Thank you for this video .sir... salute u
@AjithKumar-et4km
@AjithKumar-et4km 5 лет назад
Thank You Sir. Hats off for the effort.
@pranavprathaapan982
@pranavprathaapan982 5 лет назад
Sir njan chila time il spiritual anu chilappo ego varunnu enthanu oru predhividhi?
@sreejav.s5231
@sreejav.s5231 6 лет назад
Valare upakaram sir. Njanu aneshichu kondirikukayayirunnu. The secret nalla book anennu arinju. Sir oru videoyil paranjapole samayam akumbol daivam kodethikku menna pole sirnte video epozhanu njan kandathu adhyamayee. Njan aneshichu kondirunathu epozhanu enikku kittiyathu. Orupadu santhosham sir
@vijaytube
@vijaytube 6 лет назад
+Sreeja V.S thank you so much😊
@sajithsatheesan5053
@sajithsatheesan5053 3 года назад
ഇന്നത്തെ കാലത്ത് പുസ്തങ്ങളെ പരിചയപ്പെടുത്താൻ താങ്കൾ കാണിച്ച മനസ്സ് വളരെ അധികം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. ഇനി സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുന്നു എങ്കിൽ പുസ്തകങ്ങൾക്കും അവയിലെ അക്ഷരങ്ങൾക്കും മാത്രമേ കഴിയൂ
@niftyhunter4762
@niftyhunter4762 3 года назад
Secret and power of your subconscious mind❤🔥
@athulvazhappillil881
@athulvazhappillil881 4 года назад
നല്ല മനുഷ്യൻ നല്ല അവതരണം
@TheKhadersha
@TheKhadersha 6 лет назад
Masha Allah ..great service 1-മരണത്തിന് മുമ്പ് ജീവിതമുണ്ടോ 2.. രഹസ്യം 3.. പ്രഥമ ലക്ഷ്യം കണ്ടെത്തുക 4.. നിങ്ങളുടെ ഉപബോധ മനസിന്റെ ശക്തി 5.. മനോഭാവമാണ് എല്ലാം 6.. മറഞ്ഞിരിക്കുന്ന രഹസ്യം ഇതെല്ലാം ഞാൻ വായിക്കണം എന്നുണ്ട്.. കിട്ടാനുള്ള വല്ല അഡ്രസും ഉണ്ടോ? നന്ദി സർ
@dgn7729
@dgn7729 6 лет назад
khader Shah , go to any DC books store.. you'll get all osho books
@vysakhsunilkumar
@vysakhsunilkumar 6 лет назад
kadhar sha pls condact me 8943143194 book available ane
@TheKhadersha
@TheKhadersha 6 лет назад
vysakh sunilkumar നന്ദി നന്ദി സർ, രഹസ്യം എന്ന book ലഭിച്ചു... മറ്റുള്ള books ആ book Store ൽ order ചെയ്തിട്ടുണ്ട്...കിട്ടിയിട്ടില്ലേൽ സാറുമായി ബന്ധപ്പെടാം.
@vijaytube
@vijaytube 6 лет назад
Yeah sure😊
@nafilmp7534
@nafilmp7534 6 лет назад
khader Shah amazon vai kittum
@mamoo5976
@mamoo5976 5 лет назад
Adipoli atto. Thaks ❤️❤️
@diyadeepu9210
@diyadeepu9210 6 лет назад
Valare nanniyindu sir..Innathe vedeo valare upakarapradam aanu...
@vijaytube
@vijaytube 6 лет назад
+deepu Siji thank you😊
@cochlearciacskollam6959
@cochlearciacskollam6959 6 лет назад
നന്ദി സർ
@vmvmv6882
@vmvmv6882 4 года назад
Me too sir..Njanum oshoyude books aanu vaayichath..
@aji-thestoryteller7242
@aji-thestoryteller7242 4 года назад
വളരെ നന്ദി ഗുരു 🙏
@renjeevpr6182
@renjeevpr6182 4 года назад
Nalla books iniyum parijayapeduthanam
@premjispeaking2710
@premjispeaking2710 4 года назад
നന്ദി ജി.
@themistry4328
@themistry4328 5 лет назад
Thank you so much
@samayas9087
@samayas9087 6 лет назад
OSHO change my life....
@vijaytube
@vijaytube 6 лет назад
+kanishka kanishka 😊😊😊
@renoeapen3360
@renoeapen3360 6 лет назад
osho yude eth book ane ??
@Kàblgëvbññmkûdfqôydsejvkpjkd
എന്റെയും
@shafeeqshah3749
@shafeeqshah3749 3 года назад
Everything is mind 😊
@omarbinumaharzainca5909
@omarbinumaharzainca5909 6 лет назад
Subliminal നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vineeshav8210
@vineeshav8210 5 лет назад
Thank you. Kooduthal pusthakangale parichayapeduthamo
@rafeekns6222
@rafeekns6222 5 лет назад
Thank you sir
@namudemalayalinamudemalaya9889
@namudemalayalinamudemalaya9889 3 года назад
I have a respect sir good motivestion in you're knowlege sharening tank you
@kalamsamsabi6933
@kalamsamsabi6933 Год назад
അന്വേഷിക്കുവിൻ കണ്ടെത്തും വളരെ ശെരിയായ വാചകം ഞാൻ അങ്ങയിലൂടെ അത് കണ്ടെത്തി 🙏❤️
@sadibannisha965
@sadibannisha965 4 года назад
A glimpse into oshò ideologies All the best.
@shalumon8666
@shalumon8666 6 лет назад
എല്ലാം വാങ്ങണം വായിക്കണം thank you so much sir
@vijaytube
@vijaytube 6 лет назад
Thank you
@fathimanajhatp7033
@fathimanajhatp7033 6 лет назад
നന്ദി സാർ .... ഒരുപാട് പേർക്ക് ഉപകാര പ്രദമാകും
@vijaytube
@vijaytube 6 лет назад
+Crystal D thank you😊
@lifegambler2000
@lifegambler2000 5 лет назад
Thank you🙏
@johnskuttysabu7915
@johnskuttysabu7915 3 года назад
Powers of thought by Michael ivanov is a good book he is a French writer great master of Indian and Western thoughts
@shefeekeppy6105
@shefeekeppy6105 6 лет назад
You're great .....sir
@vijaytube
@vijaytube 6 лет назад
+Shefeek Eppy thank you😊
@rajarnv69
@rajarnv69 5 лет назад
THANK YOU....
@brightnbest9546
@brightnbest9546 3 года назад
Thank you for your kind heart 🙏👍
@manum5267
@manum5267 5 лет назад
നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി..
@vijaytube
@vijaytube 5 лет назад
Thanks😊
@VeeVision
@VeeVision 6 лет назад
ATTITUDE DETERMINES YOUR ALTITUDE
@vaanaveeran7753
@vaanaveeran7753 6 лет назад
Osho change my life.my guru
@manumurali6204
@manumurali6204 2 года назад
Great explanation sir❤
@gopakumarkrishna
@gopakumarkrishna 8 месяцев назад
ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️
@abhilashka3169
@abhilashka3169 6 лет назад
Excellent class sir.
@vijaytube
@vijaytube 6 лет назад
+Abhilash K A thank you😊
@vipinthankachan8645
@vipinthankachan8645 5 лет назад
Thank u so much
@poornimarajesh91
@poornimarajesh91 5 лет назад
Osho yude "Nishkalankathayude vivekam"vayikkumbol palappozhum Alien Interview yile varikal ormma varum.athrakkaanu aa book ile kaaryangalum guruvinte teaching um thammilulla aduppam
@vijaytube
@vijaytube 5 лет назад
Thank you
@ummersaidu5607
@ummersaidu5607 6 лет назад
thanks sir
@diluttan007
@diluttan007 2 года назад
Good information thanku sir god bless u
@sandhyajayasree1444
@sandhyajayasree1444 2 года назад
Thank u ....sir....be happy...
@farookmp6320
@farookmp6320 5 лет назад
Thank u sir
@DA-bn7tr
@DA-bn7tr 6 лет назад
ഞാൻ വായിച്ചിട്ടുണ്ട്..... സൂപ്പർ.....
@vijaytube
@vijaytube 6 лет назад
🙏💙💙
@abdulrahiman2082
@abdulrahiman2082 6 лет назад
Thanks for induces
@vijaytube
@vijaytube 6 лет назад
+Abdul Rahiman thank you😊
@ChaliyamWaves
@ChaliyamWaves 5 лет назад
സാർ, എനിക്കൊരു വളരെ അടുത്ത സുഹൃത്ത് ഉണ്ട്. ഏകദേശം 45 വയസ്സുണ്ട്. ഇതു വരെ ഒരു സ്ഥിരമായ ജോലിയല്ല. പല ജോലിയും ചെയ്തു. ഒന്നിലും ഉറച്ച് നിൽക്കുന്നില്ല. ചെറിയ ചെറിയ അസുഖങ്ങളുണ്ട്. അതിന്റെ നൂറിരട്ടി തനിക്ക് പലവിധ അസുഖങ്ങൾ ഉണ്ടെന്ന ചിന്തയാണ്. ആരൊക്കെ തനിക്ക് കുടോത്രങ്ങൾ ചെയ്യുന്നുണ്ടെന്ന ചിന്തയാണ്. കുടുംബത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഇയാളെ മാറ്റിയെടുക്കാൻ പറ്റിയ ബുക്ക് ഏതാണെന്ന് ദയവായി അറിയിക്കണേ. നന്ദി സാർ.
@amalajith2352
@amalajith2352 3 года назад
The secret
@prasanthc1191
@prasanthc1191 6 лет назад
guruve vandanam tank u very much
@vijaytube
@vijaytube 6 лет назад
+prasanth c thank you😊
@issacpeter6066
@issacpeter6066 5 лет назад
Osho is a great Mystic who can transform one. If you study Osho you fear nobody.
@arshadt3532
@arshadt3532 3 года назад
Secret Malayalam edition undo Undel thanne English nte athrakk effective aano
@anandraj5622
@anandraj5622 4 года назад
Thanks a lot
@anjaliramakrishnan64
@anjaliramakrishnan64 4 года назад
Maranathinu Sheehan jeevitham undo ennu vere oru book...oru foreign writer ezhuthiya book...njan high school time vayicha book aaanu....thrilling anu....but achan enne kore vazhakku paranjuu....maranathinu sheshavum munneyum ullathine patti alochikkathe Now.. ippo ...nthelum cheyyan pattuo nokkunnum paranjuu...But achan kanaathe aa book njan vayichu theerthu Library l thirichelppichu....pinne njan Palatidathum thappi aaa book onnudy vayikkan ....But kittiyilla.. Secret nalla book aanu athe aashayam kore koodi nannayi parayunna book aanu power of subconscious mind...it is an excellent book......english vaayikkanam
@suhrasidhiq8674
@suhrasidhiq8674 5 лет назад
The power of sub conscious vayichittund bakki search cheyunnu.... Beautifull video sir... Hates off....
@vijaytube
@vijaytube 5 лет назад
Thank you
@suhrasidhiq8674
@suhrasidhiq8674 3 года назад
Sure 100 percentage sure Read nd feel the change 😊
@surabhisai3610
@surabhisai3610 6 лет назад
Sir...enthanu parayendathu ennariyilla....njan ariyanamennu valare aagrahichirunnoru kaaryammanithu...thankuu so much
@vijaytube
@vijaytube 6 лет назад
+surabhi sai thank you😊
@mufasilthazhatheri9061
@mufasilthazhatheri9061 4 года назад
The secret ❤️❤️
@poornimarajesh91
@poornimarajesh91 5 лет назад
Hai sir, thank you so much.jnaan thangalkku oru book suggest cheyyunnu.buddhanilekkum pinneedu ente guru aaya oshoyilekkum enne ethichathu aa book aanu."THE ALIEN INTERVIEW"Author... Lawrence Spencer. this is not a fiction.amazon il ninnaanu jnaan vangiyathu.
@vijaytube
@vijaytube 5 лет назад
Thank you
@ineverlie9436
@ineverlie9436 2 года назад
Nalla oru video chettaa.🥰
@siyasooraj4848
@siyasooraj4848 4 года назад
Thanku sir 🙏
@solnemesis7263
@solnemesis7263 6 лет назад
Thanks sir.
@vijaytube
@vijaytube 6 лет назад
Thank you
@manikarthyayani9672
@manikarthyayani9672 6 лет назад
thank you so much
@vijaytube
@vijaytube 6 лет назад
+MANI KARTHYAYANI 😍😍😍😊
@VeeVision
@VeeVision 6 лет назад
NAMASKARAM SECRET IS ONE OF THE GOOD BOOK ANOTHER ONE .. THINK AND GROW RICH - NEPOLEAN HILL POWER OF SUBCONSCIOUS MIND - JOSEPH MURPHY ETHU AARUDE PARAMBANU
@Rajeshr96
@Rajeshr96 5 лет назад
The Secret is amazing..
@vijaytube
@vijaytube 5 лет назад
😊🙏
@kannanb334
@kannanb334 3 года назад
ഇവിടെ വന്നവർ എല്ലാം The Monk who sold his ferrari എന്ന റോബിൻ ശർമയുടെ ബുക്ക് വായിക്കണം. ഒരു രക്ഷയും ഇല്ല സഹോദരങ്ങളെ. എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
@roshithk.t8826
@roshithk.t8826 3 года назад
Life changing book
@manukp33
@manukp33 3 года назад
Secret enna book vayich ente life ake change ayi parayan kazhiyatha nubhavananu ipol jan anubhavikunnath
@rethishkumarpk6061
@rethishkumarpk6061 6 лет назад
Valare nannayirikunnu...thank u
@vijaytube
@vijaytube 6 лет назад
+Rethishkumar Pk thank you😊
@vijaytube
@vijaytube 6 лет назад
+Rethishkumar Pk thank you😊
@saanvim5500
@saanvim5500 6 лет назад
Awesome speech
@vijaytube
@vijaytube 6 лет назад
+saanvi m thank you
@anugeethumohan2806
@anugeethumohan2806 5 лет назад
Thank u sir.. U r great.. 🙏🙏🙏
@vijaytube
@vijaytube 5 лет назад
Thank you
@anugeethumohan2806
@anugeethumohan2806 5 лет назад
എനിക്ക് അങ്ങയുടെ ടെലിഫോൺ നമ്പർ കിട്ടിയിരുന്നുവെങ്കിൽ...
@nkk1m359
@nkk1m359 5 лет назад
i love "The Secret". Because it's working
@rahull5728
@rahull5728 3 года назад
Manasilaavo begginnersin
@ashikfrancis5144
@ashikfrancis5144 3 года назад
@@rahull5728 yes malayalam book kittum athaakum better
@SarathSarath-pm5fz
@SarathSarath-pm5fz 6 лет назад
The secret Malayalam version available in Amazon
@anandhusivan6907
@anandhusivan6907 5 лет назад
Dream asia yil und
@ajutb7297
@ajutb7297 6 лет назад
tHank u sir
@vijaytube
@vijaytube 6 лет назад
+Aju Tb 😊
@vidyasagar7357
@vidyasagar7357 6 лет назад
ബുക്കിന്റെ ലിങ്ക് ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@jobinkc1323
@jobinkc1323 6 лет назад
Oshooooo
@manuvardhan5669
@manuvardhan5669 4 года назад
Sr can u speak about kriya yoga. 🙏
@mansumajeed
@mansumajeed 6 лет назад
Thank you
@vijaytube
@vijaytube 6 лет назад
Thank you😊
@saleemambalath3718
@saleemambalath3718 6 лет назад
താങ്ക്സ്
@vijaytube
@vijaytube 6 лет назад
+saleem ambalath 😊😊😊
@s.mahalingamsankar7460
@s.mahalingamsankar7460 3 года назад
അമൂല്യ ഗ്രന്ഥങ്ങളെ കുറിച്ച് വളരെ ഭംഗിയായി പറഞ്ഞുതന്നതിന് നന്ദി. ദി സീക്രെട്ട് എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് എഴുതിയ ദി മാജിക് എന്ന പുസ്സ്തകത്തിന്റെ മലയാപരിഭാഷ കിട്ടാൻ സാധ്യത ഉണ്ടോ. ഈ പുസ്തകതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@anandhusivan6907
@anandhusivan6907 5 лет назад
എന്റെ ഗുരുനാഥൻ
@jafarcv3302
@jafarcv3302 5 лет назад
alhamdulillah
@anithakumaris.r3436
@anithakumaris.r3436 4 года назад
നമസ്കാരം സര്‍,ഈ കൊറോണഭീതിയ്ക്കിടയിലും വായിക്കാന്‍ പറ്റിയ ഏറ്റവും നല്ല പുസ്തകം തന്നെയാണ് The secret എന്നത്. അത് വായിക്കാന്‍ പ്രേരണ നല്‍കിയ അങ്ങേയ്ക്ക് പ്രണാമം. അങ്ങയുടെ എല്ലാ വീഡിയോകളും അത്തരത്തില്‍ motivated ആണ്.പ്രണാമം
@anithakumaris.r3436
@anithakumaris.r3436 4 года назад
Thank you sir
@arunimas.s1473
@arunimas.s1473 4 года назад
@@anithakumaris.r3436 avidunnu kitty the secret book
@safeveadeosc7397
@safeveadeosc7397 5 лет назад
👏👏👏👏
@dipinv7558
@dipinv7558 6 лет назад
i have started reading "the monk who sold his ferrari".what is your opinion about this book?
@vijaytube
@vijaytube 6 лет назад
I didn't read it..will review it soon
@sandheerthanat6161
@sandheerthanat6161 5 лет назад
dipin v super buk ane thankalude perspective vere marum
@muhammedhabeeb8035
@muhammedhabeeb8035 5 лет назад
Nalla book..ente jeevithavumayi കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്
@majithapmchokkana3420
@majithapmchokkana3420 6 лет назад
Tnx sir
@vijaytube
@vijaytube 6 лет назад
Thank you
@gayatrisureshbabugayatrisu2878
@gayatrisureshbabugayatrisu2878 3 года назад
Sir , superup
@ameenihsan7308
@ameenihsan7308 4 года назад
Francis ittikora book kitumo sir?
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 6 лет назад
നമസ്തേ വിജയ് വിജയ് രാജ് ..വളരെ ഗംഭിരമായ പുസ്തകങ്ങൾ താങ്ക്സ് പക്ഷ താങ്കൾ തീർച്ചയായും വായിക്കേണ്ട ..അഥവാ വായിച്ചിട്ടുണ്ടെങ്കിൽ തന്നെ റെക്കമെന്റ് ചെയ്യേണ്ടേ മറ്റൊരു മഹത് ഗ്രന്ഥം ....the power of now ..[ദി പവർ ഓഫ് നൗ ] നിമിഷത്തിന്റെ ശക്തി ...by eckhart tolle ....
@akmalsalim7185
@akmalsalim7185 5 лет назад
also a new earth - eckhart tolle
@vipinpp5219
@vipinpp5219 6 лет назад
Pradhama lakshyam kendethuka ethanu publication sir
@vijaytube
@vijaytube 6 лет назад
+Vipin PP dc books😊
@vipinlal8531
@vipinlal8531 5 лет назад
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
@areatalks9958
@areatalks9958 6 лет назад
thanks sir,
@vijaytube
@vijaytube 6 лет назад
💙😊
@areatalks9958
@areatalks9958 6 лет назад
vijaytube I suggest think and grow rich by napoian hill with this it's one of the best book ever,it's available in malayalam
@aswathymanu5963
@aswathymanu5963 3 года назад
Chakras in human body malayalam book undo sir
@sushithaprasanth1414
@sushithaprasanth1414 Год назад
Secret 🔥
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
15 Self-Help Books That Changed My Life
23:33
Просмотров 240 тыс.