Тёмный

84 ആഴ്ചകളായി പറയുന്ന 'വല്ലാത്തൊരു കഥ'|കണ്ണുകാണാത്തവരേയും ആരാധകരാക്കി മാറ്റിയ "വല്ലാത്തൊരു കഥ" 

Behindwoods Ice
Подписаться 3,2 млн
Просмотров 226 тыс.
50% 1

Career Guru
Calicut
Website
www.careerguruo...
Instagram
/ careerguru_onli. .
Facebook
/ careerguruon. .
Contact no
8606119991
8606119992
8606119993
8606119994
RU-vid
/ careerguruonlin. .
Tiara:
www.tiaratanks.com
tiaratanks
Contact numbers
8111911711
9037473889
8848433431
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
#BabuRamachandran #VallathoruKadha #behindwoods
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

22 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 940   
@reddot5761
@reddot5761 2 года назад
ഞാൻ ആകെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാണുന്നത് വല്ലാത്തൊരു കഥ കാണാൻ വേണ്ടി മാത്രം ബാബു രാമചന്ദ്രൻ ചേട്ടൻ പൊളി 😍😍
@priyaranjanpnair8599
@priyaranjanpnair8599 2 года назад
🖐️
@kichunirmalnirmal826
@kichunirmalnirmal826 2 года назад
Same njanum ❤️
@yadhuram2808
@yadhuram2808 2 года назад
Same❤
@akhilkrishnan6143
@akhilkrishnan6143 2 года назад
ഒരു രക്ഷയും ഇല്ലാത്ത അവതരണം
@sangeethanambiar1927
@sangeethanambiar1927 2 года назад
സത്യം 👍👍
@MalluTrollen
@MalluTrollen 2 года назад
വല്ലാത്തൊരു കഥ ഫാൻ💝
@mktroll4935
@mktroll4935 2 года назад
🎈🎈⚡🎈🎈
@ecshameer
@ecshameer 2 года назад
🔥🔥🔥🔥
@MALLUTOX-YT
@MALLUTOX-YT 2 года назад
🔥👀
@MALLUTOX-YT
@MALLUTOX-YT 2 года назад
@@ecshameer 👀✋🏻
@thahirsm
@thahirsm 2 года назад
മലയാള ടെലിവിഷൻ പരിപാടികളിൽ മിനക്കെട്ട് കാണുന്ന പരിപാടി "വല്ലാത്തൊരു കഥ "ആണ് ഇത്രയും ആഴത്തിൽ സ്പർശിച്ച ഒരു കഥപറച്ചിൽ മുമ്പുണ്ടായിട്ടില്ല ❤❤❤❤❤❤
@gps7598
@gps7598 2 года назад
alexexplain..... ഞാൻ കണ്ണാറുള്ളതാണ്..... നല്ല പ്രോഗ്രാം ആന്ന്...... Juilis mannuel..... Onnu try cheyi superb... . നമ്മുടെ ഈ വല്ലാത്തൊരു കഥ...... one and only prefect program from asianet after sanchaaram "SGK".
@antojames9387
@antojames9387 2 года назад
cinemagic ആണ് ഏറ്റവും നന്നായി മലയാളത്തിൽ കഥ പറയുന്നത്. പിന്നെ julius manuel. natural, cool and beautiful. പിന്നെ സഞ്ചാരം. ഇത് മൂന്നും കഴിഞ്ഞേ വല്ലാത്തൊരു കഥ വരൂ. story telling is an art. only few people can do it good.
@AJAY-el3eh
@AJAY-el3eh 2 года назад
രണ്ടായ്ച്ചയായി വല്ലാത്തൊരു കഥയുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു . ഇങ്ങിനെ ഇൻ്റർവ്യ കൊടുത്ത് നടക്കാതെ അടുത്ത എപ്പിസോഡ് ഇറക്ക് മനുഷ്യ 🥰🥰
@vipinns6273
@vipinns6273 2 года назад
ഇറക്കിയല്ലോ, പട 😍
@manjuusha07
@manjuusha07 2 года назад
Ha ha .... athukollalooo
@arunpv460
@arunpv460 2 года назад
😁😁😁
@mohammedshabeert3590
@mohammedshabeert3590 2 года назад
വല്ലാത്തൊരു മനുഷ്യൻ...👌👌
@sudheepm.v3861
@sudheepm.v3861 2 года назад
😂😂
@angnipath8357
@angnipath8357 2 года назад
കിളി പോയ സിനിമകരെ മാറ്റി. ഇതുപോലെ വല്ലാത്തൊരു കഥയുള്ള ആളുകളെ കൊണ്ടുവരുന്നതിൽ സന്തോഷം.👍
@mixera6077
@mixera6077 2 года назад
😁😁😁😁👍
@hari00J98
@hari00J98 2 года назад
Shine tom chakko 🤣🤣 ഇത് എന്നെ കുറിച്ച് തന്നെ 🤣
@sabeeshputhukkudichalil1022
@sabeeshputhukkudichalil1022 2 года назад
👍👍👍👍👍സൂപ്പർ
@shibi9105
@shibi9105 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്... രാജന്റെ അച്ഛൻ. രാസ്പുടിൻ, വീരപ്പൻ, നവാബിന്റെ യുദ്ധങ്ങൾ... താങ്ക് യു വീണ..നല്ല കുറേ ചോദ്യങ്ങളിലൂടെ ബാബു രാമചന്ദ്രൻ സർ നെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് 🥰🥰
@veenamukundan7579
@veenamukundan7579 2 года назад
Thank you 😊
@reshmakr7783
@reshmakr7783 2 года назад
ഫൂലൻ ദേവി
@abdulbasitha8468
@abdulbasitha8468 2 года назад
Bhopal Disaster
@nithyasijo15
@nithyasijo15 2 года назад
Rajante achan... really touching 😔
@AjmalSalim-vm5fj
@AjmalSalim-vm5fj 2 года назад
Dawood ibrahim🔥 rajante achan🔥 veerappan🔥 chernobyl🔥 saravana bavan murder🔥 my favourites
@user-jk5zs8zz5k
@user-jk5zs8zz5k 2 года назад
ഒട്ടുമിക്കപേരും എഷ്യനെറ്റ് കാണുന്നത് തന്നെ ബാബു ചേട്ടന്റെ വല്ലാത്തൊരു കഥ കാണാൻ വേണ്ടിയാണ് കഥ പറയുമ്പോൾ ലയിച്ചിരുന്നു പോകും അത്ര മനോഹരം 😍😍
@adarsh.k341
@adarsh.k341 2 года назад
💯
@vvskuttanzzz
@vvskuttanzzz 2 года назад
വല്ലാത്തൊരു മനുഷ്യൻ🔥 പുള്ളിടെ ശബ്ദത്തിനു എന്തോ.... ഒരു പിടിച്ച് ഇരുത്താനുള്ള പ്രത്യേകത കഴിവ് ഉണ്ട് 🥰 Always A Fan Boy❤🙏
@appusekavadan7481
@appusekavadan7481 2 года назад
Sathyam 💯
@jaheferthottathil6181
@jaheferthottathil6181 2 года назад
Yes
@Jackdils
@Jackdils 2 года назад
@@jaheferthottathil6181 soundinalla a slang aanu adhu . oru bass ulla slang and its way of sounding to each words
@garuda8295
@garuda8295 2 года назад
Satyam... Entho ee pahayanodu thonniya eshttam
@danyashyne
@danyashyne 2 года назад
സത്യം 👍
@Xavier-qk5oo
@Xavier-qk5oo 2 года назад
ഈ മനുഷ്യൻ കാരണം ആണ് ഏഷ്യാനെറ്റ്‌ കാണുന്നത് തന്നെ 🥰🥰🥰
@akhilkkjoy2664
@akhilkkjoy2664 2 года назад
Ho
@salmanbinkabeer98
@salmanbinkabeer98 2 года назад
അഞ്ച് വർഷങ്ങൾക്കു മുൻപ് ഒരു ബൈക്ക് ആക്സിഡൻറ്ഇല് കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാനും. ഇദ്ദേഹത്തിൻറെ പരിപാടി ഒരുപാട് ആസ്വദിക്കാറുണ്ട്. ഇദ്ദേഹം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. I am a great fan of him as well as vallathoru katha ❤️❤️
@mostwanted2647
@mostwanted2647 2 года назад
So you can type 👍
@salmanbinkabeer98
@salmanbinkabeer98 2 года назад
@@mostwanted2647 yes, with the help of TalkBack
@user-gs6tn7mm7u
@user-gs6tn7mm7u 2 года назад
😍😍😍😍
@salmanbinkabeer98
@salmanbinkabeer98 2 года назад
@@user-gs6tn7mm7u 😍
@shibi9105
@shibi9105 2 года назад
ഞങ്ങളുടെ ഹിസ്റ്ററി സർ.. ബാബു രാമചന്ദ്രൻ... വല്ലാത്തൊരു കഥയിലൂടെ ആണ് ഞാൻ പലതിനെ കുറിച്ചും വെക്തമായി അറിയാൻ ശ്രമിക്കുന്നതും... അവതരിപ്പിക്കാൻ കഴിഞ്ഞതും.... താങ്ക് യു സർ 😍😍😍
@jafarkpk6637
@jafarkpk6637 2 года назад
Julious mannuel nte His stories കൂടെ കാണേണം ... കഥ ഇഷ്ടപ്പെടുന്നവരെ പിടിച്ചു ഇരുത്തും ... ഹാനിബാളിന്റെ പടയോട്ടമൊക്കെ കേട്ടാൽ എന്റെ പൊന്നൂ ...
@AravindVRaj
@AravindVRaj 2 года назад
ഏഷ്യാനെറ്റിൽ ആകെ ഇഷ്ടം ഉള്ള രണ്ടു പരിപാടികൾ ...ഒന്ന് വല്ലാത്തൊരു കഥ രണ്ട് ഗം 🔥❤️
@rahulkaalidhas
@rahulkaalidhas 2 года назад
My painting is your dp ❤️❤️❤️❤️😂😂😂
@masthanjinostra2981
@masthanjinostra2981 2 года назад
@@rahulkaalidhasthall enn parayunilla but good 👍🏻
@AravindVRaj
@AravindVRaj 2 года назад
@@rahulkaalidhas Aravind aan cheto 🤘😂
@sangeethanambiar1927
@sangeethanambiar1927 2 года назад
ഇപ്പോൾ asianet news കാണുന്നത് ആകെ സാറിന്റെ വല്ലാത്തൊരു കഥയും വിനു johninte ന്യൂസും കാണാനാണ്... വല്ലാത്തൊരു മനുഷ്യൻ 💪💪 proud to be a വളാഞ്ചേരി കാരി
@tmk4548
@tmk4548 2 года назад
ആദ്യഎപ്പിസോഡ് എന്റെ കണ്ണിൽ അവിചാരിതമായി പെട്ടു,പിന്നെ എല്ലാ എപ്പിസോഡകളും കണ്ടു. I like u r way of story telling .👍
@sgchalingal....4512
@sgchalingal....4512 2 года назад
Njanum
@aneesbari8905
@aneesbari8905 2 года назад
ഞാനൊരു അധ്യാപകനാണ് ജീവിതത്തിൽ ഇതിനോളം എന്നെ സ്വാധീനിച്ച മറ്റൊരു പ്രോഗ്രാമും ഇല്ല എന്നുള്ളതാണ് സത്യം. ഈ അടുത്തകാലത്ത് ഞാൻ നോക്കിയപ്പോൾ എന്റെ ആറാം ക്ലാസിലെ മകനും ഇരുന്നു കാണുന്നു. ഏതാണ്ട് എല്ലാ എപ്പിസോഡും ഞാൻ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടം പാബ്ലോ എസ്കോബാർ, ഒരു 50 തവണയെങ്കിലും സത്യസന്ധമായി കണ്ടിട്ടുണ്ടാവും. Great fan of you
@jinijoseph7871
@jinijoseph7871 2 года назад
ഞാൻ ഇപ്പോ ഏതു സമയത്തും ഫ്രീ mind ആയി ഇരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം വല്ലാത്തൊരു കഥ ആണ്. ഇങ്ങനെ കഥ പറയാൻ താങ്കൾക്കു എങ്ങനെ സാധിക്കുന്നു. ഓരോ എപ്പിസോഡ് കാണുമ്പോളും ഓരോ കഥയും താങ്കൾ പറയുമ്പോൾ ഓരോ visuals ആയി മനസ്സിൽ കണ്ടുകൊണ്ടു കേക്കാൻ പറ്റുന്നത് നിങ്ങടെ അടിപൊളി അവതരണം തന്നെ ആണ് കേട്ടോ. ❣️❣️❣️
@chocolateblue8575
@chocolateblue8575 2 года назад
To be honest, ഈ channel il കൂടെ ഇദ്ദേഹത്തിൻ്റെ intellectual energy share ചെയ്യാൻ കഴിയില്ല. താങ്കൾ cue വിനൊരു interview കൊടുക്കണം, maneesh നാരായണൻ പോലെ ഉള്ള ആരെങ്കിലും ആയിട്ട്. എന്നാലേ പൂർണമായും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൽ അറിയാൻ കഴിയൂ - റിസർച്ച് ചെയ്യുന്ന methods, പിന്നെ അദ്ദേഹം ചെയ്ത topics നേ പറ്റിയുള്ള കൂടുതൽ ചർച്ചകൾ. അതൊക്കെ ആണ് വേണ്ടത്. അങ്ങനെ ഉള്ള ചർച്ചകൾ reciprocate ചെയ്യാൻ കഴിയുന്ന ആൾ വേണം
@manuponnappan3944
@manuponnappan3944 2 года назад
Yess.. definitely , ഇതൊരു peripheral narrative മാത്രമേ ഉള്ളൂ , വീണ അവരുടെ max. ചെയ്യുന്നുണ്ടെങ്കിലും ...😊👍🏼
@Globetrotter924
@Globetrotter924 2 года назад
True that
@sabeeshvs5349
@sabeeshvs5349 2 года назад
Sathyam
@anjubagese4329
@anjubagese4329 2 года назад
Absolutely behind wood should have considered someone else as an anchor!
@vivekb1988
@vivekb1988 2 года назад
Very true... 👍👍👍
@sree5681
@sree5681 2 года назад
ഏറ്റവും ഇഷ്ടപ്പെട്ട പരുപാടി🥰🥰 യൂ ട്യൂബ് തുറന്നാലും ആദ്യം തേടിപ്പോകുന്ന പ്രോഗ്രാം
@gopikatg3438
@gopikatg3438 2 года назад
🔥🔥🔥 പ്രതിഭാസമാണ് ഇദ്ദേഹം .. ഒരു പാട് അറിവുകൾ പകർന്നു തന്നു അദ്ദേഹം വല്ലാത്ത കഥയിലൂടെ.. 🔥🔥🔥
@pratheeshlp6185
@pratheeshlp6185 2 года назад
Ysss 💚💚
@vinukl1984
@vinukl1984 2 года назад
True
@ajithpatteri3898
@ajithpatteri3898 Год назад
കഥകൾ പറഞ്ഞു ഒരുകൂട്ടം മനുഷ്യരെ തന്റെ ഫാനാക്കി മാറ്റാൻ അയാൾ പിന്നിട്ട വഴികളുടെ കഥ, ആ വഴികളിൽ അയാൾക്ക് അനുഭവിക്കേണ്ടി വന്ന അത്യന്തം കഠിനമായ ബുദ്ധിമുട്ടുകളുടെ കഥ,എൻജിനീറിങ് വിട്ടെറിഞ്ഞു ഒരുകൂട്ടം നല്ല കഥകൾ പറയാൻ അയാൾ അനുഭവിച്ച ത്യാഗത്തിന്റെ കഥ, അത്.... വല്ലാത്തൊരു കഥയാണ്.. ❤️❤️❤️
@nechunechu6953
@nechunechu6953 Год назад
👍👏👏👏
@untoldstoriesmalayalam8416
@untoldstoriesmalayalam8416 2 года назад
ഇദ്ദേഹത്തിന്റെ കഥകൾ എന്നെ പോലെ യുളള തുടക്കക്കാർക്ക് ഉപകാരപ്രദമാണ് Thanks sir
@SalimMohamedIsmail1963
@SalimMohamedIsmail1963 2 года назад
Babu Ramachandran, I am an ardent listener of your stories,excellent. WISHING you all the best
@Glitzwithme
@Glitzwithme 2 года назад
Santhosh George കുളങ്ങര യേ പോലെ ആരാധന തോന്നിയ ഒരു ജിന്ന്💞
@pratheeshlp6185
@pratheeshlp6185 2 года назад
💟💟💟💟💟💟
@jafarkpk6637
@jafarkpk6637 2 года назад
വേറൊരാൾ കൂടെ ഉണ്ട് .. ജൂലിയസ് മാനുൽ ന്റെ His stories ചാനൽ ... വേറെ ലെവൽ പിടിച്ചു ഇരുത്തും
@pratheeshlp6185
@pratheeshlp6185 2 года назад
@@jafarkpk6637 💜 ijaaanum
@jimmythehat579
@jimmythehat579 Год назад
@@jafarkpk6637 കേട്ടിട്ടുണ്ട് enik ഇഷ്ടമായില്ല Episode കണ്ടത് മോശം ano എന്ന് അറിയില്ല ഏതേലും particular episode ഉണ്ടോ highlight ആയി ഉള്ളത് kelkan?
@user-dr8ob5xj8j
@user-dr8ob5xj8j 2 года назад
മാഷേ ഞാനും മലപ്പുറം, പല episode കളും 2 തവണ കണ്ടിട്ടുണ്ട്❤️ ഇങ്ങളെ സൗണ്ടും അവതരണ ശൈലിയും പോളി
@redex._7
@redex._7 2 года назад
Valanchery aan njaan.evide aaakum ennalum veed🤔
@ecshameer
@ecshameer 2 года назад
കറുത്ത ബാക്ക്ഗ്രൗണ്ട്.. ഇരുന്നു ആ കൈ ഉയർത്തി കഥ പറയുന്ന style ബാബു ചേട്ടൻ പൊളിയാ✌️✌️✌️✌️
@shajahanshaju6772
@shajahanshaju6772 2 года назад
കിംഗ് ഓഫ് കൊക്കെയിൻ .. പാബ്ലോ എസ്കോബാറിന്റെ കഥ ..!അതൊരു വല്ലാത്ത കഥയായിരുന്നു ..! പ്രകമ്പനം കൊള്ളിച്ച വല്ലാത്ത കഥകളുടെ സൃഷ്‌ടി .. വളാഞ്ചേരിക്കാരൻ ബാബു രാമചന്ദ്രൻ 🔥
@shanihafsa1963
@shanihafsa1963 2 года назад
വല്ലാത്തൊരു മനുഷ്യൻ, 💓💓💓💓 2 ആഴ്ച ആയി കട്ട വെയിറ്റ് ഫോർ വല്ലാത്തൊരു കഥ 😍
@fasaln2010
@fasaln2010 2 года назад
ബാബു ചേട്ടൻറെ ആ ശബ്ദം ആ ഇരുത്തം ആക്ഷൻ കഥയിലെ ഉള്ളടക്കം അവതരണ ശൈലി എല്ലാം ഒന്നിനൊന്നു മെച്ചം. മൊത്തത്തിൽ വല്ലാത്തൊരു കഥ കേൾക്കുന്നത് വല്ലാത്തൊരു അനുഭവമാണ് ❤️❤️❤️
@abhijithb3719
@abhijithb3719 2 года назад
Veena is improving with quality questions....
@manuponnappan3944
@manuponnappan3944 2 года назад
ഇങ്ങേരുടെ അടുത്തു അതു വേണം 😀
@Renjith6993
@Renjith6993 2 года назад
Yes
@rijo3333
@rijo3333 2 года назад
Pennu some times only challyyy
@mohamedshufail7159
@mohamedshufail7159 2 года назад
സഞ്ചാരിയുടെ ഡയറി കുറിപ്പ്, സാറിന്റെ വല്ലാത്തൊരു കഥ, ഇതുരണ്ടും സ്ഥിരമായി ഞാൻ കാണുന്ന പരിപാടികൾ ആണ് യൂട്യൂബിൽ ഒരുപാട് അറിവുകൾ പകരാൻ കഴിയുന്ന ഈ രണ്ട് പരിപാടികൾക്കും ഒരുപാട് ആശംസകൾ. 👍👍👍
@fasaln2010
@fasaln2010 2 года назад
ഞാനും👍
@rahulpalatel7006
@rahulpalatel7006 2 года назад
Charithram enniloodey also.
@poornimagopalpv2001
@poornimagopalpv2001 2 года назад
Njnum
@drupalk178
@drupalk178 2 года назад
മൂപ്പരുടെ നര കയറിത്തുടങ്ങിയ ആ താടി ഈ പരിപാടിയുടെ ഒരു ഒരു മാറ്റ് കൂട്ടുന്നുണ്ട്
@user-lj7vg8xo9f
@user-lj7vg8xo9f 2 года назад
ന്റെ മോനെ 2എണ്ണം അടിച് കാറിൽ സബ് with dolby ഇട്ട് രാത്രി പോർച്ചിൽ പാർക്ക്‌ ചെയ്ത് കണ്ണടച്ച് വല്ലാത്തൊരു കഥ കേൾക്കണം മോനെ..... കിളി പോവും... സൗണ്ട് ആഭാരം ഫീൽ ..💞💞💞💞✨️✨️✨️
@Alex-ek1wo
@Alex-ek1wo 2 года назад
മറഞ്ഞുകിടക്കുന്ന കഥകളുടെ രഹസ്യങ്ങൾ അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്.. അത് പറയാൻ മനസ്സ് ഉള്ള കാലത്തോളം.. ഞങ്ങൾക്ക് കേൾക്കാനും മനസ്സുണ്ട് 👌👌👌
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@hodophile9414
@hodophile9414 2 года назад
ഏഷ്യാനെറ്റ്‌ യിൽ പണ്ട് ഉണ്ടായിരുന്ന കണ്ണാടി ക്കു ശേഷം ഇത്ര ഇഷ്ടം ഉള്ള ഒരു പരുപാടി വേറെ ഇല്ല ❤❤❤ ബാബു ഏട്ടൻ ഉയിർ 🔥🔥🔥
@Linsonmathews
@Linsonmathews 2 года назад
ബാബു രാമചന്ദ്രൻ 😍 എന്നും ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം, ഇങ്ങേരുടെ ആണ്... ഏഷ്യാനെറ്റിൽ വാർത്ത കേൾക്കാൻ താല്പര്യമില്ല, ഈ പ്രോഗ്രാം കാണും ❣️❣️❣️
@user-jg2oc4iu4b
@user-jg2oc4iu4b 2 года назад
ഞാൻ ആശാരി പണി ചെയുന്ന അള് ആണ്. വർക്ക്‌ ചെയ്യുമ്പോൾ സാർ ന്റെ കഥകൾ വക്കാറുണ്ട്.. കേൾക്കാൻ നല്ല രസം ഉണ്ട്.. കൂടെ വർക്കുചായുന്നവർക്കും.. ഇടക് എന്നോട് ഇങ്ങോട്ട് പറയും അയാളുടെ കഥ ഉണ്ടോ ന്.. 😂.. കഥകൾ കേൾക്കുന്നത് നല്ല ഇഷ്ടം ആണ്.. മുന്നോട്ട് അടിപൊളി എപ്പിസോഡ്സ് ഉണ്ടാകട്ടെ... ❤( ഗുണ്ട കഥകൾ ഉൾപെടുത്തു മെന്നു കരുതുന്നു... ❤🤭)
@KG-so9ly
@KG-so9ly 2 года назад
Such a nice program.....Babu Ramachandran....👌🌟 പുള്ളിടെ ആ അതൊരു വല്ലാത്തൊരുകഥയാണ് എന്നു കേൾക്കാൻ തന്നെ അടിപൊളി ആണ്....♥️
@myownchannel1505
@myownchannel1505 2 года назад
ബാബുവെട്ടാ നമസ്കാരം,. സത്യം പറയാലോ പോക്കറ്റ് ഫ്‌എം,പ്രതിലിപി തുടങ്ങിയ ആപ്പുകളെക്കൾ ഏറെ ആസ്വാദ്യകരമായ ഒന്നാണ് വല്ലാത്തൊരു കഥ...
@weapon_supplier4321
@weapon_supplier4321 2 года назад
മൊബൈൽ ജോലിക്ക് ഇടയ്ക്കു യൂസ് ചെയ്യാൻ പറ്റാത്തതുകൊണ്ട് earbud വച്ചു വല്ലാത്തൊരു കഥയും, സഫാരിയും കേൾക്കുന്നതാണ് എന്റെ ടൈംപാസ്സ്‌.
@sabeeshvs5349
@sabeeshvs5349 2 года назад
ഞാനും
@vishnusreenilayam9901
@vishnusreenilayam9901 2 года назад
എല്ലാം എപ്പിസ്‌ടുകളും മുടങ്ങാതെ കാണുന്നു. വല്ലാത്തൊരു കഥ 🥰😍 ബാബുച്ചേട്ടന്റെ അവതരണം പോളിയാണ് 👏👍
@Thannimathan123
@Thannimathan123 2 года назад
Big fan of BRC💫 ബാബു രാമചന്ദ്രൻ ❤️. Tovino വരെ oru regular viewer anu💥 sir nte
@devikaar1530
@devikaar1530 2 года назад
Njan mudangade Kanuna oru show ann vallathoru kadhaaaa😊😊😊 Only because of this man
@Rajeshkolleth
@Rajeshkolleth 2 года назад
ദൂരയാത്രകളില്‍ ഉറക്കം വന്നു തുടങ്ങുന്ന അവസരത്തിൽ ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു episode കേട്ട് കൊണ്ട് ഓടിച്ച മതി. അറിവും ആയി. ഉറക്കവും പോവും. അങ്ങനെ കേട്ട ഒരു കഥ ആണ് സുകുമാരകുറുപ്പിന്റെ ❤️
@aleenatdaniel1813
@aleenatdaniel1813 2 года назад
അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥 ഞാൻ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട് 🥰😘അടുത്തതിനു വെയ്റ്റിംഗ് 😘
@orupravasi9922
@orupravasi9922 2 года назад
9.50 എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, but still ഞാൻ ഒരു പ്രവാസി 😔
@sunitha.s.j.8526
@sunitha.s.j.8526 2 года назад
നമ്മുടെ പദ്മകുട്ടിടെ സ്വന്തം ബാബു, വല്ലാത്തൊരു പഹയൻ
@personofinterest0737
@personofinterest0737 2 года назад
Eth Padma kutty ah??
@sreejith.k2176
@sreejith.k2176 2 года назад
സഫാരി യിൽ വെള്ളത്തുവൽ സ്റ്റീഫൻ ന്റെ ചരിത്രം എന്നിലൂടെ കണ്ടു കൊണ്ടിരിക്കെ ഒരു comment കണ്ടാണ് വല്ലാത്തൊരു കഥ യിലേക്ക് വന്നത്....... നല്ല presentation ആയിരുന്നു.. തുടർന്നു കുറെ എപ്പിസോഡ് കണ്ടു.. ആഴത്തിലുള്ള വായനയും അറിവുകളും, അതു നന്നായി പറഞ്ഞു കൊടുക്കാനുള്ള പാടവവും അങ്ങയെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ....
@clintantony1852
@clintantony1852 2 года назад
ഈ ടൈറ്റിൽ കണ്ടപ്പോൾ ഒരു സംശയം, കണ്ണു കാണാത്തവർ എന്താ മറ്റൊരു വിഭാഗമാണോ? അതോ നിങ്ങളുടെ കണ്ണുകൾക്ക് അസാധാരണ കാഴ്ചശക്തിയുണ്ടോ!!
@sabeeshvs5349
@sabeeshvs5349 2 года назад
കഥ പറച്ചിലിന്റെ തമ്പുരാന്മാർ... സന്തോഷ്‌ ജോർജ് കുളങ്ങര, ബാബു രാമചന്ദ്രൻ, ജൂലിയസ് മാന്വൽ ( ഹിസ് സ്റ്റോറീസ് ) ❤❤❤
@judesondavid3000
@judesondavid3000 2 года назад
മൂന്നു പേരും 😍👌
@alvinmathew9405
@alvinmathew9405 2 года назад
One of the best program in Malayalam television..
@jithinkp7430
@jithinkp7430 2 года назад
മലപ്പുറംകാരൻ ആയിരുന്നോ 👌👌👌
@Roy-rr9iu
@Roy-rr9iu 2 года назад
ബാബു രാമചന്ദ്രനും സന്തോഷ് ജോർജ് കുളങ്ങരയും... മലയാളിയെ പിടിച്ചിരുത്തുന്ന വിവരണകലയുടെ ആശാന്മാർ...👌😍
@NoOne-gv2fv
@NoOne-gv2fv 2 года назад
അത് വല്ലാത്തൊരു കഥയാണ് 🔥
@pranavukumar1732
@pranavukumar1732 2 года назад
yeonmi park ന്റെ episode കേട്ടിട്ടാണ് ഞാനും വല്ലാത്തൊരു കഥ follow ചെയ്തു തുടങ്ങിയത്.. 🥰🥰🥰 പിന്നീടങ്ങോട്ട് ഒരുവിധം എല്ലാ എപ്പിസോടും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു... 👍🏻👍🏻👍🏻
@unnikrishnanb1237
@unnikrishnanb1237 2 года назад
ശ്രീ ബാബു, "ഞാൻ മരിക്കുന്നതുവരെ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും".; ഈ വാക്കുകൾക്ക് പ്റത്യേകം അഭിനന്ദനങ്ങൾ.! വാഗീശ്വരി എന്നെന്നും ബാബുവിന്റെ നാവിൽ സദാ വിളയിടട്ടേ എന്നു പ്രാർത്ഥിക്കുന്നു.!! അമ്മേ ശരണം, ദേവീ ശരണം.:
@simpletube3114
@simpletube3114 2 года назад
Sathyathil iyal sandosh George kulangara de Safari tv le vannal kurachude nannavum...
@oceannidhin
@oceannidhin 2 года назад
Ennum night ningalde vallatha katha kettu aanu urangunnanthu🥰 Really Awsome 👏👏👏👏
@ajikulambil
@ajikulambil 2 года назад
Yaa... Same
@amaldeves5839
@amaldeves5839 2 года назад
നിങ്ങൾ അടുത്ത എപ്പിസോഡ് ഇടാതെ ഇന്റർവ്യൂ കൊടുത്ത് നടക്കണോ 😛 ബാബു രാമചന്ദ്രൻ ഇഷ്ടം ❣️
@nishanthvelayudhan1428
@nishanthvelayudhan1428 2 года назад
Asianet news ചാനലിൽ ആകെ കാണാറുള്ള ഒരേ ഒരു പ്രോഗ്രാം ❤️
@ijasikku1706
@ijasikku1706 2 года назад
..ഹോ, അണ്ണന്റെ ചിരിക്കുന്ന മുഖം കണ്ടു..വല്ലാത്തൊരു feel😁
@eldhokuriakose507
@eldhokuriakose507 2 года назад
ബാബു രാമചന്ദ്രൻ ❤️ വല്ലാത്തൊരു മനുഷ്യൻ.. ❤️ ഏഷ്യാനെറ് ന്യൂസ് ലെ മികച്ച അവതാരകരിൽ ഒരാൾ ❤️😍
@ashlinjames
@ashlinjames 2 года назад
ഏറെ കാലം കാത്തിരുന്ന ഒരു ഇന്റർവ്യൂ.... ഒരുപാടു നന്ദി ❤️✨️
@rahulchandran1000
@rahulchandran1000 2 года назад
പാബ്ലോ അന്യായ സാധനം തന്നെ ആണ്.എംജെ അത് വികാരം ആണ്... അന്നത്തെ അദ്ദേഹത്തിന്റെ സ്റ്റേജ് ഷോസിലെ ജനസാഗരം കണ്ടാൽ മനസ്സിലാവും. എനിക്കേറ്റവും ഇഷ്ടം വല്ലാത്തൊരു കഥ എന്ന് ബാബുവേട്ടൻ പറയുന്ന കേൾക്കാൻ ആണ് 😍🔥
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
നല്ലൊരു interview സാറിനെ കുറിച്ച് ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം , സൻമാർഗ്ഗികളെ അവഗണിച്ചു വസ്തു നിഷ്ഠമായി കഥ പറയൂ ,മരിക്കുവോളം വല്ലാത്തൊരു കഥ കേൾക്കാൻ എന്നെ പോലുള്ളവർ കാതു കൂർപ്പിച്ചു നിൽക്കുന്നുണ്ട് , താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,പ്രയാണം തുടരുക,,
@Sanchari_98
@Sanchari_98 2 года назад
വല്ലാത്തൊരു കഥ! ❤️
@LoveToAll583
@LoveToAll583 2 года назад
Thank you and lots of respect! Viewed every single episode. Many of them multiple times.
@umerul5075
@umerul5075 2 года назад
ഞാനും ആകെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ കാണുന്നത് വല്ലാത്തൊരു കഥ യാണ്... നല്ല പരിപാടി ആണ്... അദ്ദേഹത്തിന്റെ മോഡ്ലേഷൻ സ്റ്റോറി ടെല്ലിങ്...
@ranisenan309
@ranisenan309 2 года назад
യൂട്യൂബിൽ ഏതോ പ്രോഗ്രാം കാണുമ്പോൾ അപ്രതീക്ഷിതമായി ആണ് യീ പ്രോഗ്രാം കണ്ടത്..... കഥ പറച്ചിൽ വളരെ ഇഷ്ടമായി സ്പുടതായുള്ള ശബ്ദം... പിന്നെ, continue ചെയ്യാൻ തുടങ്ങി..... 🙏
@muhammadfazil3567
@muhammadfazil3567 2 года назад
ഒറ്റപ്പേര്... 'ബാബു രാമചന്ദ്രൻ' 🔥
@krishnadevan1228
@krishnadevan1228 2 года назад
പുള്ളിയുടെ naration വേറെ ലേവലാണ്
@vijayanb.k8683
@vijayanb.k8683 2 года назад
ബാബുജീ താങ്കളെ കൂടുതൽ ഇഷ്ടപ്പെട്ടുപോകുന്നു.. ഇന്റർവ്യൂവിന് നന്ദി
@sreeragvs4230
@sreeragvs4230 2 года назад
മാധ്യമരംഗത്ത് എന്നിക് ഇഷ്ട്ടം ബാബു sir,and സന്തോഷ് sir. ഇവർ ഒരുമിച്ചു പ്രവർത്തിച്ചാൽ എന്തായിരിക്കും,,
@nabil1169
@nabil1169 2 года назад
അങ്ങട്‌ ഫാൻ ആക്കി കളഞ്ഞു നമ്മളെ കൊണ്ട് ❣️👏
@vgb_here
@vgb_here 2 года назад
Eee manushyane chiripich kaanich thanathil,Nanni.made my day
@azharazharudheen3107
@azharazharudheen3107 2 года назад
8:49 👌കേൾക്കാൻ നല്ല രസമാണ്
@sreekumarmksreekumar6122
@sreekumarmksreekumar6122 2 года назад
താങ്കൾ 1976 ൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജനെ കുറിച്ചും അദ്ദേഹത്തിന്റെ അച്ഛൻ ഈച്ചര വാര്യർ മകനെ ഒരു നോക്ക് കാണാൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞതും എന്നെ വല്ലാതെ വേദനിപ്പിച്ചു... അത്രയ്ക്ക് ഹൃദയത്തിൽ സ്പർശിയ്ക്കും വിധമാണ് താങ്കൾ ആ എപ്പിസോഡ് അവതരിപ്പിച്ചത്... ഇനിയും "വല്ലാത്തൊരു കഥ " വിജയകരമായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിയ്ക്കുന്നു
@HUMAN__BEING-777
@HUMAN__BEING-777 2 года назад
ഏഷ്യാനെറ്റ്‌ ന്യൂസ് subscribe ചെയ്തത് തന്നെ ഇങ്ങേരുടെ പരിപാടി കാണാൻ വേണ്ടി ആണ് ❤️❤️🔥
@pradeepp00995
@pradeepp00995 2 года назад
Many of my neighbours and friends are started watching after my publicity about Vallatha Kadha...All are fans now...
@NITHINPREM
@NITHINPREM Год назад
വല്ലാത്ത കഥകൾ മാത്രം വല്ലാതെ സീരിയസായി പറയുന്ന ഇദ്ദേഹം കുറച്ചൊക്കെ സിമ്പിളായി ഒരു സാധാരണക്കാരനായിയും സംസാരിക്കും എന്ന് തിരിച്ചറിയാൻ വീണയെപ്പോലെ ഒരാളുടെ ഒപ്പമുള്ള ഒരു ഇൻറർവ്യൂ അത് ഒരു അത്യാവശ്യമായിരുന്നു ❤️👌
@lavenderthoughts5103
@lavenderthoughts5103 2 года назад
ഞാൻ ഇദ്ദേഹത്തിന്റെ ഇതുവരെ ഉള്ള എല്ലാ interviews ഉം കണ്ടിട്ടുണ്ട്.ഈ interview ൽ മാത്രമാണ് ഇതുപോലെ തുറന്നു ചിരിക്കുന്നതും free ആയിട്ട് സംസാരിക്കുന്നതും കാണുന്നത്. അല്ലെങ്കിൽ പുള്ളി കുറച്ചു serious ആയിട്ടാണ് സംസാരിക്കാറുള്ളത്
@ajeshka1990
@ajeshka1990 2 года назад
ഇനി പോയി ഏതെങ്കിലും episode ഒന്നൂടെ കാണട്ടെ🙂
@bineeshnirmal
@bineeshnirmal 2 года назад
One of the best program ... .അത് വല്ലാത്തൊരു കഥ ആണ്
@naseer0099
@naseer0099 2 года назад
പറയുന്ന കഥ പല മീഡിയ കളിലും വായിച്ചതും, കേട്ടതുമാണ് പക്ഷെ ബാബുവേട്ടൻറെ പ്രസന്റേഷൻ അതാണ് ഞങ്ങളെ ഈ പരിപാടിയുടെ അടിമയാക്കിയത്
@2030_Generation
@2030_Generation 2 года назад
*ഈ മച്ചാൻ വല്ലാത്ത ഒരു മനുഷ്യൻ ആണ്... 😊😊😊* *പൊളി ആണ്..... ✅️* *ഇഷ്ടം ആണ്...* *എപ്പോഴും കാണും... വീഡിയോസ്.. ✅️*
@Jackdils
@Jackdils 2 года назад
the man of man kind........ vallathoru manushyan ..... more than a fan love u the man like a brother ............ best wishes.....
@aneettaroy4209
@aneettaroy4209 2 года назад
Babu chettante sound kettu erikan poli aanu... ♥😍
@JustForFUN-ni8xl
@JustForFUN-ni8xl 2 года назад
അത് വല്ലാത്തൊരു കഥ യാണ്.നിങ്ങൾ അത് പറയുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤❤❤❤🔥🔥🔥🔥
@yasirpk9885
@yasirpk9885 2 года назад
മലപ്പുറത്തുകാരൻ, ഹിസ്റ്ററി ടീച്ചർ,😍😍✌Babu sir
@alonasi3770
@alonasi3770 2 года назад
ഞാൻ എന്നും ഉറങ്ങാൻ കെടുക്കുമ്പോൾ വല്ലാത്ത ഒരു കഥ കേൾക്കാതെ ഉറങ്ങാറില്ല ❤️
@muhammedriyasak9202
@muhammedriyasak9202 2 года назад
Same🥰🥰🥰
@ArunKumar-eu4sc
@ArunKumar-eu4sc 2 года назад
Best question you could have asked to him is, how to teach history to children ?
@vishnurajan2715
@vishnurajan2715 2 года назад
അത് വല്ലാത്തൊരു കഥയാണ് 🤭😂😐😁❤😍🙄😄😳🤤😃😭💙😭🙁🔥🥰😘🤨🚩🚩7😔💪🏼😮🤔🤣
@UmarFarooq-ij4im
@UmarFarooq-ij4im 2 года назад
എന്റെ പൊന്നോ എല്ലാ എപ്പിസോടും അടിപൊളിയാണ്. കേട്ടിരിക്കാൻ തോന്നും @വല്ലാത്തൊരു കഥ...
@akashpkumar4529
@akashpkumar4529 2 года назад
"Vallathoru katha" fans undo babu chettan😍😍😘
@chandinicherian263
@chandinicherian263 2 года назад
The best Babu chettan, I never learnt such History in my school days... we should change our educational system
@ORMA229
@ORMA229 Год назад
സാർ ചരിത്രം പറയുന്നത് കേട്ടിരിക്കാൻ വളരെ രസമാണ് വല്ലാത്തൊരു കഥ സൂപ്പർ
@Mashithandu.
@Mashithandu. 2 года назад
അത് വല്ലാത്തൊരു കഥയാണെന്ന് പറയുന്നത് പിന്നോട്ടടിച്ച് വീണ്ടും വീണ്ടും കേൾക്കാറുണ്ട് 🤗
@manumv8136
@manumv8136 2 года назад
ഞാനും...
@priyaranjanpnair8599
@priyaranjanpnair8599 2 года назад
ഇങ്ങള് വല്ലാത്തൊരു കഥ പറച്ചിൽ ആണ് ❤️
@kaleshksekhar2304
@kaleshksekhar2304 2 года назад
വല്ലാത്തൊരു കഥ ബാബു രാമചന്ദ്രാൻ 🥰🥰🥰
@clintantony1852
@clintantony1852 2 года назад
നിങ്ങൾ നൽകിയ ടൈറ്റിലിന്റെ നിലവാരം പരിശോധിക്കുക
@manu-dk6dv
@manu-dk6dv 2 года назад
വല്ലാത്തൊരു കഥ ഏഷ്യാനെറ്റ്‌ ഇൽ കാത്തിരുന് കാണുന്ന ഒരേ ഒരു പരിപാടി ❤️❤️
Далее
❌Ему повезло больше всех #story
00:41
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
Ахахах попался 🤣
0:14
Просмотров 1,6 млн