Тёмный
No video :(

A horse farm visit..All you need to know about horses..Horse diet..Horse riding..Horse shoe 

junction club
Подписаться 118 тыс.
Просмотров 53 тыс.
50% 1

Youngers Riding Club
Kazhakoottam
09072868964
telegram link
t.me/jbpetbazar
BIrd purchase
• ഇനി യൂട്യൂബിൽ ഈ പരിപാട...
ostrich video
• World's largest pet bi...
Birds lucky draw
• ഒരു കൊട്ട നിറയെ സമ്മാന...

Опубликовано:

 

14 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@nishad987
@nishad987 3 года назад
പുത്തൻ അറിവ് പങ്കുവെച്ച വീഡിയോ അടിപൊളി 😍😍 ഒരു ഇന്റർവ്യൂവിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ ചോദ്യങ്ങൾ തന്നെയാണ്. മികച്ച ഒരു ഇന്റർവ്യൂന് ഉള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇജാസ് മായി താങ്കൾ നടത്തിയ കുതിരമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച ഈ വീഡിയോ. കുതിരകളുടെ പരിപാലനം, ഭക്ഷണക്രമം,റൈഡിങ് രീതികൾ ലാടം നിർമ്മിക്കുന്ന രീതി തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ഉൾപ്പെടുത്തിയ നല്ലൊരു വീഡിയോ പങ്കുവച്ചതിനു നന്ദി 🙏🙏
@tonsiatreesathomas8419
@tonsiatreesathomas8419 3 года назад
That trainer knows surprisingly about horses just grinds my gears. .
@sunithps3820
@sunithps3820 3 года назад
A perfect video to prove that what seems easy from a distance can be so complicated when we see it closely. Horse rearing which seems so fun has so many points that have to be taken care of and done routinely. Even simple facts like thoroughbred horses can't be fed with local horse feed. Superb. 👌🏻
@sabisvlogs1029
@sabisvlogs1029 3 года назад
സത്യം പറയാലോ എന്റെ മോൻക്ക് കുതിര ഒത്തിരി ഇഷ്ടമാണ് അവൻക് 11 വയസ് പ്രായമുളൂ എപ്പോളും കുതിരനെ വാങ്ങികണം എന്ന് മാത്രം ഉള്ളൂ. ഈ വീഡിയോ കാണാൻ തന്നെ അവനാണ് കാരണം. ഈ വീഡിയോ വളരെ ഉപകാരപ്രദമായി എനിക്ക് good sharing
@binoshsivaprakasam3814
@binoshsivaprakasam3814 3 года назад
Another farm visit by him in trivandrum As I said in my earlier comments. I wish him to do more farm visit. experience fram owners come out with experience. Mainly his questions are very crispy and clear, what we want ask them to that farm owners. Really appreciate that brother. Horse very special animal. How well explained how their needs and activites. About saddle use, how to fix it. Good goats , cows are also available here. Poultry and e.t.c Please do more similar videos. Thank you
@sajips7270
@sajips7270 3 года назад
ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രയ്ക്ക് ഒരു കുതിരയെ വാങ്ങുന്നതാണ് ബുദ്ധി 😄😄
@junctionclub
@junctionclub 3 года назад
വളരെ ശരിയാണ്
@mohamedriztham4356
@mohamedriztham4356 3 года назад
Sathyam💯
@noufalnoushad9325
@noufalnoushad9325 3 года назад
തോന്നൽ ആണ് സജി എനിക്കും ആഗ്രഹം ഉണ്ട് അതിന്റെ ചിലവ് ആലോചിക്കുമ്പോൾ ആണ്
@abipottackzz75
@abipottackzz75 3 года назад
@@noufalnoushad9325 ath sheriyan
@kuttan3818
@kuttan3818 3 года назад
😂
@rasheedarashi3859
@rasheedarashi3859 3 года назад
കുതിരയെ ഇഷ്ടപ്പെടുന്നവരെ വരൂ കാണൂ വീഡിയോ അത്രയും നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ഇത് കാരണം നിങ്ങൾക്ക് കുതിരയെ ഓടിക്കാൻ പഠിക്കാം ഭാഗ്യമുണ്ടെങ്കിൽ ഒരു കുതിര നേടുകയും ചെയ്യാം ആഹാ ഇത് പുതിയ ഓഫർ
@letsclickwithme
@letsclickwithme 3 года назад
47:06 main ക്യാമറയിലെ ചാർജ് തീർന്നപ്പോൾ *ലെ gopro മച്ചാനെ ഇത് പോരെ അളിയാ.....💥😌🤩
@sneha.n.sherji5296
@sneha.n.sherji5296 3 года назад
അടിപൊളി വീഡിയോ കുതിരയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പറഞ്ഞുതരണം
@mohamedriztham4356
@mohamedriztham4356 3 года назад
ഞാനും കുറെ നാൾ മുന്ന് കുതിരയെ വാങ്ങുന്നത് സ്വപ്നം കണ്ടിരുന്നു 😂🤣.. ആ സ്വപ്നത്തിൽ ഞാൻ horse ride ചെയ്താണ് സ്കൂളിൽ പോയിരുന്നത് 🤣😂😂😅 Same to you bro💯😂🤣😅
@abinl59
@abinl59 3 года назад
Chattan ite video kanttale chatta kuthira vangi annna thonum chatta oranathina vangikuddda supper anee ithrayum detail ayiiiii. Hourse famina patti parnjathine thankss 🥰🥰🥰🥰
@unnimayamanu4801
@unnimayamanu4801 3 года назад
Ellam nalla reethiyil describe cheythu horse riding...athine kurichu kure kaaryagal ariyan kazhinju
@rasheedk7316
@rasheedk7316 3 года назад
എന്റെ മുത്താണ് കുതിര🥰😍
@mallugamerff5059
@mallugamerff5059 3 года назад
Pinnalah❤
@Travel_treats_vlogs
@Travel_treats_vlogs 3 года назад
എന്റെ 🐎🐎🐎
@mohammedalthaf.p.a5832
@mohammedalthaf.p.a5832 3 года назад
Thanx for giving us information about such a good farms 💝💟💝💞💞
@aju4949
@aju4949 3 года назад
എന്തായാലും കുതിരകളെ പറ്റിയുള്ള details വളരെ ഉപകാരമായി ...കുതിരയെ പറ്റി വ്യക്തമായിട്ട് ഉള്ള അറിവുകൾ ഇല്ലായിരുന്നു ഇതുവഴി കുറെ അറിവുകൾ ലഭിച്ചു. അതുപോലെ തന്നെ അവയുടെ ലാട അടിക്കുന്നതിന് പറ്റിയുള്ള details എങ്ങനെ എന്ന് കാണാൻ സാധിച്ചു... അഖിൽ ചേട്ടന് ride ചെയ്തിട്ട് എങ്ങനെയുണ്ട്
@sajinas4780
@sajinas4780 3 года назад
Super....itheypolatha farm visit video iniyum prethishikunnu bro....super bro da interview super aann❤️ ellam vekthamayi chodich manasilaki tharunnu...👍❤️
@srcreactions3853
@srcreactions3853 3 года назад
പെട്രോൾ ഇങ്ങനെ പോയാൽ മികവാറും ഒരു കുതിരയെ വാങ്ങേണ്ടി വരും❤️
@RahulKumar-ew9vn
@RahulKumar-ew9vn 3 года назад
Really informative about horses and I really enjoyed the video !! Thanku for sharing such a nice video 🥰.. # J C 💌
@shamet666
@shamet666 3 года назад
Super get up ഉള്ള കുതിരകൾ... വാങ്ങുന്നേൽ ഇങ്ങനത്തെ സാധനങ്ങളെ മേടിക്കണം ♥
@lifteryt376
@lifteryt376 3 года назад
Ejjati video.. Full vibe. Horse power 🔥🔥🔥🔥🔥 Nice farm. Horse farminte oru detailed video aadyamaya kananee ❤️❤️❤️
@murshidmumohammedmurshid6351
@murshidmumohammedmurshid6351 3 года назад
3age horese karane Veriety got. Kala Horse sit with sadly മേൽ sit Lad new അറിവ്... Rollong. Thanks jc 👍👍👍👍
@sachink2411
@sachink2411 3 года назад
Horse Enna ride cheyan arum kothikkum ... Horse Enna pattii kuduthal ariyan pattii... Beach I'll poya first attract cheyunna karayum hourse annu 👌👌
@abusalim2210
@abusalim2210 3 года назад
Really Surprised😃 And Very Informative🤗💖💖
@faisaljahar507
@faisaljahar507 3 года назад
Chettan paranjathu sheriya kuthira ennu parayumbol ellavarkkum interest ulla oru Animal anu, nice video chetta , farm visit is so interesting, kuthire kurichu onnum ariyathavarkk ee video valare helpful anu.
@vezhambalaviary4534
@vezhambalaviary4534 3 года назад
Chetta enikkum kutiraye ishtamanu video kandappol orennam vangan oru agraham
@melbinmelbin1509
@melbinmelbin1509 3 года назад
Highlights 1. Foreign breed horse maintenance difficult aanu better to get indian breed 2. Horse nu thavudu kodukkaan paadulla 3. 2.5 years age kazhinjittaanu ride nu vendi use cheiyaan pattum appola athinte bones okka nannaayittu growth aagittu undaavum
@sudhisundarvlogs5164
@sudhisundarvlogs5164 3 года назад
ചേട്ടന്റെ vlogil പുതിയൊരു വിഡിയോ polli ❤❤🔥🔥🔥🔥
@aananthnetto7637
@aananthnetto7637 3 года назад
ijaas very informative 👏
@canaanexotic1052
@canaanexotic1052 3 года назад
New information thanks chetta....
@sanal.k1571
@sanal.k1571 3 года назад
ഇപ്പോഴത്തെ അവസ്ഥയിൽ ഇതാണ് ലാഭം 👍
@radhakrishnapillai4960
@radhakrishnapillai4960 3 года назад
സൂപ്പർ വീഡിയോ.
@midhulajkp9284
@midhulajkp9284 3 года назад
Kuthiraye patti ariyendathellam kuthira ridingum kuthira dietum kuthira shoeum ellam paranj thannathin thanks
@bibinmthomas
@bibinmthomas 3 года назад
കുതിര ഇഷ്ട്ടം ആവത്ത ആരും കാണില്ല ❤️ രാജകീയ setup ❤️🔥
@shanvlogger1472
@shanvlogger1472 3 года назад
ചേട്ടൻ കുതിരയെ കുറിച്ച് പറഞ്ഞു തന്ന അറിവുകൾ ഉപകാരപ്പെട്ടു എനിക്കും എട്ടു വയസ്സു മുതൽ ഉള്ള ആഗ്രഹമാണ് ഒരു പൊതുവേ വാങ്ങണമെന്ന്
@harikraj6155
@harikraj6155 3 года назад
Thkazz very much bro hourse NDE karayagall okke Ulla orru vedio iduthathill pinne hourse shoe engane annu iddda enoke kannan petti ..pinne hourse NDE kuraye karayam ariyan petti matte eattanum kudii orru thkazzzzs. 😘😘😘😘😘❤️🎉❤️ so
@shacreation7694
@shacreation7694 3 года назад
എന്റെ ആടിനെ ഈ breed ആയിട്ടാണ് mate ചെയ്യിച്ചത്. ഇതു പോലെ ഒരു കുട്ടിയെ പ്രതീക്ഷിച്ചിരിക്കുവാണ്
@christolionsonmaltaeuropdi8850
@christolionsonmaltaeuropdi8850 3 года назад
nice video;;;super;;;
@vaigakandvedakcalicut4223
@vaigakandvedakcalicut4223 3 года назад
Very good👍👌
@AshrafA.k-sc2ok
@AshrafA.k-sc2ok 3 месяца назад
Supper..riding
@rishal6023
@rishal6023 3 года назад
Horsine ishttapedunnavarkk ith oru nalla video aan
@ijjuijju3265
@ijjuijju3265 3 года назад
Super video
@AshrafA.k-sc2ok
@AshrafA.k-sc2ok 3 месяца назад
Supper..horse..
@aleenaanila1691
@aleenaanila1691 3 года назад
ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യം കാണാൻ പറ്റിയ വീഡിയോ കാരണം പെട്രോൾ വില അത്രയും കൂടുതലാണ് 😆😆😆😆😆😆😆😆😆😆😆
@tijothampachan6353
@tijothampachan6353 3 года назад
Nalla white bhynkra eshtama.ella karynaglum mansilaki ithelk ernganm Alle Pani kittum a pullik Ellam ariyam
@harshadharshu8577
@harshadharshu8577 3 года назад
Nice video poli😍😍
@AshrafA.k-sc2ok
@AshrafA.k-sc2ok 3 месяца назад
Supper..
@adithyat3223
@adithyat3223 3 года назад
adii poli cheta
@zeenanoushadtp7451
@zeenanoushadtp7451 3 года назад
Camera meenonu oru like kudukkanam Kaaranam yaathuru benthavum ellaatha reethiyilaanu adukkunnathuu 😂😂😂
@junctionclub
@junctionclub 3 года назад
:)
@vinuwilson9362
@vinuwilson9362 3 года назад
Good farmer❤❤❤💯💯💯
@mohammedshahal5049
@mohammedshahal5049 3 года назад
Majaaa
@FARMTECHTRAVEL
@FARMTECHTRAVEL 3 года назад
👍👍👍
@dreamrider4798
@dreamrider4798 3 года назад
Waiting part 2
@venkateshselvaraj966
@venkateshselvaraj966 3 года назад
GS horse feeds where it was available?
@jangossyt5060
@jangossyt5060 3 года назад
Nhan foreign countries inde koreya horse tournament kandin athil appol avar raide cheyyumbo enth nalle balance venam alle
@Horsejaan-1
@Horsejaan-1 6 месяцев назад
👌👌👌
@nanajapaddakkam8961
@nanajapaddakkam8961 3 года назад
👍👍
@johnvarghesejv994
@johnvarghesejv994 3 года назад
First view
@lifeofwayanad9678
@lifeofwayanad9678 3 года назад
💓💓💓💓
@geenageorge5811
@geenageorge5811 3 года назад
കുതിരയുടെ പുറത്ത് കയറി പോകുന്നതു അത് വെറെ Level Ann
@hala_bgm3566
@hala_bgm3566 3 года назад
💥💥👍
@muthustubeteams6389
@muthustubeteams6389 3 года назад
😃😃😃😃😃
@ajiambujan3806
@ajiambujan3806 3 года назад
👍👌👌👌
@minimarys.r0405
@minimarys.r0405 3 года назад
ചേട്ടാ എന്റെ COCKATIEL 4 മുട്ടയിട്ടു 2 എണ്ണം വിരിഞ്ഞു 2 മുട്ടകൾ വിരിഞ്ഞില്ല.ആ മുട്ടകൾ ഞാൻ എടുത്തു കളഞു.അപ്പോൾ PARENTS അടുത്ത മുട്ടയിടലിനുവേണ്ടി കുഞ്ഞുങ്ങളെ CARE ചെയ്യാതിരിക്കുകയോ കൊല്ലുകയോ ചെയ്യുമോ ചേട്ടാ.PLEASE REPLY.ഞാൻ ആദ്യമായിട്ടാണ് COCKATIEL BREED ചെയ്യുന്നത്.
@minimarys.r0405
@minimarys.r0405 3 года назад
PLZ REPLY ചേട്ടാ..
@junctionclub
@junctionclub 3 года назад
No issues
@minimarys.r0405
@minimarys.r0405 3 года назад
@@junctionclub THANKS ചേട്ടാ FOR REPLYING 🙏 ഞാൻ COCKATIEL ആദ്യമായി വളർത്തുകയാണ്.അതുകൊണ്ട് എനിക്ക് ഭയങ്കര പേടി ഉള്ളതുകൊണ്ടാണ് ചോദിച്ചത്.
@zkariyashareef3785
@zkariyashareef3785 3 года назад
നല്ല ഫാം ..ലാടം മാറ്റുന്നത് അടക്കം ഉള്ള ഡീറ്റെയിൽസ് ഉൾകൊള്ളിച്ചു ..വീഡിയോ ഇത്തിരി ലെങ്ത്തി ആയിരുന്നെങ്കിലും കണ്ടിരുന്നപ്പോ അങ്ങനെ തോന്നിയില്ല
@sinanmuhad9854
@sinanmuhad9854 3 года назад
Poli
@kjmison
@kjmison 3 года назад
നല്ല farm 👍
@mohammedroshan5844
@mohammedroshan5844 3 года назад
#junctionclub I got more information about horse there are lots of cows should visit this farm
@lakshmishinojlakshmishinoj2023
@lakshmishinojlakshmishinoj2023 3 года назад
Horse riding edhu vare nadathiyittilla. Ee video kandappo oru aagraham
@prasanthremya1620
@prasanthremya1620 3 года назад
ഗപ്പർ സിംഗ് നല്ലപേര് 😃😃കുതിര സവാരി എങ്ങനെ എന്ന് പഠിക്കാം 👍👍
@arunrajk364
@arunrajk364 2 года назад
I like to ride horses
@user-it2kk1ug1l
@user-it2kk1ug1l 3 года назад
Vlog poli
@nachunazzhorseriderzzkannu5082
@nachunazzhorseriderzzkannu5082 3 года назад
Coco baby💝💝😘
@sainudeenshaji5654
@sainudeenshaji5654 3 года назад
🤗🥰🥰🥰👌
@anandhakrishnangirish3597
@anandhakrishnangirish3597 3 года назад
Eppm nthayalum oru horse vangune anu nallathu petrol inte rate kanumpol ethoke anu nallathu aa Chechi pro rider analo athinte melil keriyappm thottu nalla chiri analo
@safiyaep2549
@safiyaep2549 3 года назад
Horse saddle sale cheyunundo
@leevlogs3851
@leevlogs3851 3 года назад
✨✨✨💙❤️
@OMG-mi4jx
@OMG-mi4jx 3 года назад
Ippol bike nu pakaram kuthiraya nallathu,pullumatram koduthal mathiyallo
@aflakcp7803
@aflakcp7803 3 года назад
Epoo കുതിര. വാകുന്നത് ann nallath nalle milege kitumm
@_amjith._
@_amjith._ 3 года назад
Enikke oru thathaye venam bro athine korichu onne parayamo
@PetStudioAlappuzha
@PetStudioAlappuzha 3 года назад
@FishingFreaks
@saleemerekkal2992
@saleemerekkal2992 3 года назад
ഒരു സാധാരണക്കാരന് കുതിരയെ വളർത്തൻ കുറച്ചു ബുദ്ധിമുട്ട് ആണ് നല്ല വരുമാനം വേണം
@hrithik0369
@hrithik0369 3 года назад
Horse farm enganeya varuman indavo
@Shahanas_s
@Shahanas_s 3 года назад
❤️Hi...😻
@ne3on933
@ne3on933 3 года назад
Ada monu 😊
@niyaskv3410
@niyaskv3410 3 года назад
Pet ആയിട്ട് വളർത്തുകയും ചെയ്യാം ഇടയ്ക്ക് സഫാരിയും ചെയ്യാം ഒരു വെടിക്ക് രണ്ടു പക്ഷി
@nizamnisam5296
@nizamnisam5296 3 года назад
അതാണ്
@santa.the.sailor
@santa.the.sailor 3 года назад
Bro parrot eundoo?
@black34685
@black34685 3 года назад
Eth brandinte seedmix aan conurin kodkkunath?
@junctionclub
@junctionclub 3 года назад
Aviseed
@black34685
@black34685 3 года назад
@@junctionclub conurin pattumo?
@dastran2731
@dastran2731 3 года назад
Budgies(love birds) ഇല്ലെ?
@bellathelabrador4491
@bellathelabrador4491 3 года назад
First view First like First comment
@punnaramonpunnaramon4953
@punnaramonpunnaramon4953 3 года назад
Gilla yedhaanu
@junctionclub
@junctionclub 3 года назад
Tvm
@_amjith._
@_amjith._ 3 года назад
Cheetante kili kunjine vilkunundo
@ravlogs4672
@ravlogs4672 3 года назад
Go to cavallo rideing club
@najeemns6111
@najeemns6111 3 года назад
Num snd
@rainbow4059
@rainbow4059 3 года назад
എന്റെ കയ്യിൽ ഒരു പോണി കുതിരയെ കൊടുക്കുവാൻ ഉണ്ട്
@sravanimenon9769
@sravanimenon9769 3 года назад
Chetta horse ethra vayasil aan breeding in ready aakunnat
@esakkimuthu1048
@esakkimuthu1048 2 года назад
Female 2, male 4 vayasinu correct age
@shehi123kerala
@shehi123kerala 3 года назад
ഇതു ഒരു പുതിയ അനുഭവം തന്നെ ....ആണി അടിച്ചു കേറ്റുമ്പോൾ അതിനു വേദനിക്കാതില്ലേ😢
@Died2MinuitsAgo
@Died2MinuitsAgo 2 года назад
*Illa bro. Nammude നഖം polathe oru sthalath aan ladam അടിക്കുന്നത്. So athin pain ഉണ്ടാവില്ല. അതിന് pain undenkil pulliye ath chavitti eriyum😄*
@fathimanavas5602
@fathimanavas5602 3 года назад
Hlo
@sinanmuhad9854
@sinanmuhad9854 3 года назад
E sahachariyathil oru kuthirane vagunnatha nammuk nallath😅
@khuthubudheenkaippally4207
@khuthubudheenkaippally4207 3 года назад
ധാരാളം പശുക്കളെയും കുതിരകളെയും മറ്റും കാണാൻ കഴിഞ്ഞു
@gokul5368
@gokul5368 3 года назад
Eppozhathe oil vila nokkiyal etharayo labam😂
@akshayvishnu7499
@akshayvishnu7499 3 года назад
Chettane oru Horse medichude
@user-zb8vu5et8q
@user-zb8vu5et8q 3 года назад
Oru kuthireya valathunnen liscence veno
@junctionclub
@junctionclub 3 года назад
No
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Китайка Шрек поймал Зайца😂😆
00:20
Amba horse farming in kerala palakkad
16:11
Просмотров 9 тыс.
HORSE TRAINING TIPS MALAYALAM
25:12
Просмотров 4,5 тыс.
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20