Тёмный

Horse Farming in Kerala|Horse in Kerala |Interview with a horse lover|കുതിര വളർത്തൽ കേരളത്തിൽ| 

x three media solutions
Подписаться 63 тыс.
Просмотров 74 тыс.
50% 1

Horse Farming in Kerala: PART 2
കുതിര വളർത്തൽ കേരളത്തിൽ: PART 2
കുതിരയെക്കുറിച്ച് അറിയേണ്ടതെല്ലാം.
PART 1 കാണാത്തവർക്കായി.. വീഡിയോ ലിങ്ക് - • Horse farming in Keral...
കുതിര എന്നത് അഴകും, കരുത്തും വേഗതയും,പ്രൗഢിയും ഒത്തിണങ്ങിയ ഒരു മൃഗം ആണ്.ആരായാലും കണ്ടാൽ ഒന്നു നോക്കി നിന്നുപോകും. കുതിരയെ സ്വന്തമാക്കാൻ കൊതിക്കാത്തവരും അതിന്റെ പുറത്തു കയറി സവാരി ചെയ്യാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകുമോ?
കുതിരയെ സ്നേഹിക്കുന്നവർക്കും,വാങ്ങി വളർത്താൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഈ രണ്ടു ഭാഗങ്ങളിലായി പറയാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
1st PART കാണാത്തവർ അത് കണ്ടിട്ട് ഈ 2nd PART കാണുന്നതായിരിക്കും കൂടുതൽ നന്നാവുക.
• Horse farming in Keral...
പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
a short story by xthree media solutions
8086811888 (SMS or whatsapp )
കുതിരകളെ പറ്റിയുള്ള
വിശദമായ അന്വേഷണങ്ങൾക്ക്
വിനോദ് നാരായണൻ
ഭദ്ര നിവാസ്
പുതുക്കുളങ്ങര.P.O
നെടുമങ്ങാട്
തിരുവനന്തപുരം
8129904300
#Keralahorse #horseinkerala #Horse

Животные

Опубликовано:

 

1 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@perfection2530
@perfection2530 4 года назад
The video work in this second episode is simply amazing All details about keeping a horse has been shared with clarity in both episodes Good work team Three Media solutions And best wishes Mr.Vinod who is my family😍, feeling proud...God Bless
@xthreemediasolutions
@xthreemediasolutions 4 года назад
Thank you so much for your Kind Support.
@shameer201385
@shameer201385 3 года назад
ഈ കുതിര വിനോയ് സാറിന്റെതാണോ? നല്ല മനോഹരമായ കുതിര എനിക്കിഷ്ടമായി,,,,,,,
@saleeshgopalan6774
@saleeshgopalan6774 4 года назад
ഹലോ സാർ ഞാൻ എല്ലാദിവസവും you tubകാണാറുണ്ട് അതിൽ കുതിരകളെ കുറിച് ഒത്തിരി വീഡിയോ കണ്ടു കണ്ടതിൽ ഏറ്റവും നല്ല വീഡിയോ നിങ്ങളുടെ വീഡിയോ ആണ് ! കുതിരയെ പണ്ടേ എനിക്ക് ഇഷ്ടമാണ് കുതിരയെക്കുറിച് കൂടുതൽ അറിയാനും ആഗ്രഹം ഉണ്ട് !അതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയുന്നു എന്റെ ഇഷ്ട പ്രോഗ്രാം ആയതുകൊണ്ടാണ്
@vishnuvj4836
@vishnuvj4836 4 года назад
എന്റെ നാട് എത്ര സുന്ദരം. തിരുവനന്തപുരം , വെള്ളനാട്, മുണ്ടേല യാണ് ഈ സ്ഥലം. ചേട്ടൻ ride ചെയുന്നത് ഞാനും നോക്കി നിന്നിട്ടുണ്ട്.Great
@ahmedsulfiahmedsulfi9297
@ahmedsulfiahmedsulfi9297 4 года назад
വളരെ നല്ല ഒരു വീഡിയോ 3മണിക്കൂർ കുത്തിയിരുന്ന് ആക്ഷൻ സിനിമ കണ്ടാൽ ഇത്രയും നല്ല സന്തോഷം കിട്ടുമെന്ന് തോന്നുന്നില്ല. നല്ല അവതരണം. മൊബൈൽ ഷൂട്ട് ആണെന്ന് തോന്നുന്നില്ല മറ്റേതോ ഡിജിറ്റൽ ക്യാമറയും ക്യാമറ മാനും ഉണ്ടെന്നേ തോന്നൂ. വിനോദേട്ടന്റെ സംസാരരീതി ഒരുപാട് ഇഷ്ടപ്പെട്ടു. ഇത്രയും അറിവ് ഉണ്ടായിട്ടും അല്പം പോലും അഹങ്കാരമില്ലാത്ത സംസാരം. എനിക്ക് ബുള്ളറ്റ് ഇഷ്ടമാണ്. പിന്നെ.... കുതിരയും. കുതിരയെ വളരെ അടുത്ത് കാണാനും സവാരി ചെയ്യാനും വളർത്താനും ആഗ്രഹമുണ്ട്. പക്ഷെ വാങ്ങാനുള്ള കാശില്ല. അവിടെ വന്നാൽ കാണാനും സവാരി ചെയ്യാനും പറ്റുമോ?
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും... വരൂ.. സന്തോഷം. താങ്കൾ എവിടെയാണ്..? താങ്കളുടെ വലിയ സപ്പോര്ടിനു കടപ്പാട്. മൊബൈൽ ഫോൺ മാത്രമാണ് ഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്.
@ahmedsulfiahmedsulfi9297
@ahmedsulfiahmedsulfi9297 4 года назад
നിങ്ങളിൽ നിന്നും ക്ഷണം കിട്ടിയതിൽ വലിയ സന്തോഷം. ഞാൻ നെടുമങ്ങാട് ചുള്ളിമാനൂരിലാണ്.
@sureshmaadhav8760
@sureshmaadhav8760 4 года назад
മലയാളത്തിൽ ഇത്തരം വീഡിയോസ് വളരെക്കുറവാണ്. ആ കുറവ് നികത്തിയ ഇരുവർക്കും ( വിനോദ് & വിനോദ്) നന്ദി.... ഞാനുമൊരു കുതിരയെ സ്വന്തമാക്കുന്നുണ്ട്. ഉപദേശങ്ങളും നിർദ്ദേശങ്ങളും തന്ന് വഴികാട്ടണം . പ്രതീക്ഷകളോടെ ഞാൻ കാത്തിരിക്കുന്നു......
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും ഞങ്ങൾ കൂടെയുണ്ട്
@user-gl2qu1rz2g
@user-gl2qu1rz2g 4 года назад
കുതിരയെപ്പറ്റിയുള്ള മലയാളത്തിലെ ഏറ്റവും നല്ല വീഡിയോ ആണ് ഈ വീഡിയോയുടെ ആദ്യഭാഗം, ഞാൻ ഇത്രയുംനാൾ മലയാളത്തിലെ വീഡിയോ എല്ലാം കണ്ടു, പക്ഷെ എല്ലാംകൊണ്ടും താങ്കൾ ചെയ്ത ഈ വീഡിയോ ആണ് നമ്പർ വൺ.
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി khalid. അപ്പൊ അടുത്ത വീഡിയോ കാണാൻ subscribe ചെയ്യുമല്ലോ അല്ലെ
@msvinodmine
@msvinodmine 4 года назад
Thanks 4 the good words 👍
@saleeshgopalan6774
@saleeshgopalan6774 4 года назад
വിനോദ് സാറിനോട് എന്തു ചോദിച്ചാലും ആദ്യം ഒരു ചിരി ചിരിക്കും എന്നിട്ടെ കാര്യം പറയുകയുള്ളു ചിരി സൂപ്പർ 👏👏👏
@sudhashinoj8576
@sudhashinoj8576 4 года назад
Most Beautiful Horse story in Kerala. High standard.
@mukundhan3287
@mukundhan3287 4 года назад
എനിക്ക് കുറെ സംശയം ഉണ്ടായിരുന്നു 95%മാറി കിട്ടി താങ്ക്സ് സർ ഇനിയും നല്ല അറിവുകൾ പറഞ്ഞു തരണം
@nihaalllll
@nihaalllll 4 года назад
ചേട്ടാ കുതിരയുടെ വിലയെ കുറിച് വീഡിയോ ചെയ്യുമോ ☺️
@xthreemediasolutions
@xthreemediasolutions 4 года назад
തീര്ച്ചയായും pls subscribe
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 года назад
വളരെ അപൂ൪വ്വമായൊരു വീഡിയോ ആണ് സൂപ്പ൪....
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി മനോജ്‌... subscribe ചെയ്തേക്കണേ
@dingamankairali8766
@dingamankairali8766 4 года назад
ആരോഗ്യം നില നിര്താൻ കുതിര പുറത്ത് യാത്ര നല്ലതാണ്. കുതിരയുടെ ഉടമക്ക് thanx.... നന്നായി അവയെ പരിപാലിക്കുന്നു.
@xthreemediasolutions
@xthreemediasolutions 4 года назад
Thanks for the comment 😊👍
@sreekumarip7432
@sreekumarip7432 4 года назад
Kuthiraye aarkkakkayanu vedikkanam ennullavar like👍👍👍😄😄
@jins8243
@jins8243 4 года назад
*വീഡിയോ* *work* *ഒത്തിരി* *നന്നായിട്ടുണ്ട് * *second* *part* *വരുമെന്ന്* *കരുതിയില്ല* *Any* *way* *its* *simply* *awsome* ❤️
@xthreemediasolutions
@xthreemediasolutions 4 года назад
Thank you for your Kind Support
@salman.4525
@salman.4525 4 года назад
നിനക്ക് പോണി എന്ന കുതിരയെ പറ്റി നിങ്ങൾ ഒരു വീഡിയോ ചെയ്യുമോ എല്ലാവർക്കും വിലകുറഞ്ഞ കുതിരപറ്റി ഒന്ന് കാണാൻ ആഗ്രഹമുണ്ട്
@athiraaneera3456
@athiraaneera3456 4 года назад
സൂപ്പർ ചേട്ടാ വളരെ നന്ദി യുണ്ട്
@darknaturepubggaming7068
@darknaturepubggaming7068 4 года назад
വളരെ ഉപകാരപ്രതവും വിശദവുമായ രണ്ട് വീഡിയോ,... Tnks...
@xthreemediasolutions
@xthreemediasolutions 4 года назад
Thank u😊👍
@xthreemediasolutions
@xthreemediasolutions 4 года назад
Laadam.... Special epiisode is Coming
@darknaturepubggaming7068
@darknaturepubggaming7068 4 года назад
@@xthreemediasolutions മലയാളികൾക്ക്നല്ല ഒരു ഫ്യൂച്ചർ നൽകാൻ ഇത് പോലുള്ള വീഡിയോകൾ പ്രചോധനമാവും. പലരും പുറകോട്ട് നിൽക്കാൻ കാരണം അറിവില്ലായ്മയാണ്.
@arunvenu_6176
@arunvenu_6176 4 года назад
Nic video Vinod chettan stand farm thudangaan povaa next month... Athinteyum video cheyyanan 3#_part..🤩🤩🤩🤩
@vrindauk5325
@vrindauk5325 4 года назад
awesome ...editing ,bgm,and conversation,pinne anchoring oke super...
@sinijoychen5355
@sinijoychen5355 4 года назад
ഒരുപാട് അറിവുള്ള ആളാണ് ചേട്ടൻ. God bless you
@nihaalllll
@nihaalllll 4 года назад
Iniyum videos pratheekshikkunnu😍😍😍😍😍😍
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും
@muntariousthaborian1309
@muntariousthaborian1309 4 года назад
Now there is rubber shoes no need old fashion Ladam
@rajesht.r9683
@rajesht.r9683 4 года назад
നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു, അതിനു തക്ക മറുപടിയുമായിരുന്നു - നന്നായിരിക്കുന്നു അഭിമുഖം - നമുക്കിവിടെ ഏഴെട്ട് മാസം മഴക്കാലമല്ലേ എങ്ങിനെ ഇതിന് വ്യായാമം ചെയ്യിക്കും? റൈഡ് ചെയ്യും? ഓയിൽ മസ്സാജാണോ ചെയ്യേണ്ടത്? ദിവസവും എത്ര മൈൽ റൈഡ് ചെയ്യിക്കണം എന്നൊക്കെ അറിഞ്ഞാൽ കൊള്ളാമായിരുന്നു
@johnbosco8209
@johnbosco8209 4 года назад
Very good explanation. Thanks to Mr. Vinod sir
@abhiramdev9046
@abhiramdev9046 4 года назад
Thanks Vinod ettan and x3 media for giving good information about horse
@iqbalpdy
@iqbalpdy 4 года назад
എന്താണെന്നറിയില്ല ചെറുപ്പം മുതലെ കുതിരയും മാരുതി ജിപ്സിയും ഒരു വികാരമാണ്
@xthreemediasolutions
@xthreemediasolutions 4 года назад
ഒന്നും നോക്കേണ്ട... രണ്ടും സ്വന്തമാക്കിക്കോളൂ...
@darknaturepubggaming7068
@darknaturepubggaming7068 4 года назад
എന്നിട്ട് എന്തായി?
@darknaturepubggaming7068
@darknaturepubggaming7068 4 года назад
@@xthreemediasolutions ആഗ്രഹമുണ്ട് സ്ഥലമില്ല. സ്വന്തമായി വീടില്ല
@xthreemediasolutions
@xthreemediasolutions 4 года назад
നല്ല Combo😊👍
@sherafudeenebrahim3289
@sherafudeenebrahim3289 4 года назад
Valuable informations👍
@joshykj5726
@joshykj5726 4 года назад
വളരെ നന്നായി അവതരിപ്പിച്ചു
@adamrocky1904
@adamrocky1904 4 года назад
Very good inspection for your all videos 🤩❤️❤️💐
@vishnuvichu6216
@vishnuvichu6216 Год назад
എനിക്ക് കുതിരയെ അറിയാനും പഠിക്കാനും വളരെ ആഗ്രഹം ഉണ്ട് ഒരു കുതിരയെ സ്വന്തം ആക്കണം എന്ന് ഉണ്ട് 🐎🐎🐎💚💚💚💚
@laneendranaa9378
@laneendranaa9378 4 года назад
Superb sir excellent really motivating
@ubiubi630
@ubiubi630 4 года назад
Kudhira...Istam..
@dineshv3772
@dineshv3772 4 года назад
കിടു അടിപൊളി 👍👍👍👍❤❤❤
@nachunachappa2632
@nachunachappa2632 4 года назад
Really grt chetta 😘😘😘
@xthreemediasolutions
@xthreemediasolutions 4 года назад
Thank u bro.😊👍
@asifaslam05
@asifaslam05 4 года назад
iniyum kuthrakale patty vdeo cheyynm.. Valare nalla arivukal ithiloode ariyaan kazhinju...
@msvinodmine
@msvinodmine 4 года назад
Pls subscribe the channel for 3rd part update
@satheeshsatheesh7552
@satheeshsatheesh7552 4 года назад
നന്നായിട്ടുണ്ട്
@sureshbalakrishna100
@sureshbalakrishna100 4 года назад
Super Video. Thanks. I have always been very passionate about horses. Didn't know it was possible to own one.
@xthreemediasolutions
@xthreemediasolutions 4 года назад
Yes You can.
@nayanass8415
@nayanass8415 4 года назад
soooper. kalakkunnundu
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി നയന
@mujeebkhader
@mujeebkhader 4 года назад
Lovely and amazing video and thanks a lot for sharing such a nice information ... Own a good horse is my dream !!!!! thanks Vinod Sir.
@xthreemediasolutions
@xthreemediasolutions 4 года назад
Keep in touch.. another episode of Hourse is coming soon... pls subscribe
@nafzeerponnambath5004
@nafzeerponnambath5004 4 года назад
hey first time I am watching your videos,, very impressed 👍😊
@xthreemediasolutions
@xthreemediasolutions 4 года назад
Thank you so much. Please subscribe
@shafeekaishafeek5552
@shafeekaishafeek5552 4 года назад
Part 1,2 good video ! Please upload hourse ladam videos
@xthreemediasolutions
@xthreemediasolutions 4 года назад
Pls subscribe for 3rd episode updates 😊👍
@ashique7707
@ashique7707 4 года назад
Nice vedio again 👍👍👍
@xthreemediasolutions
@xthreemediasolutions 4 года назад
Thank u😊👍
@aseeskalathodi4474
@aseeskalathodi4474 4 года назад
Super...
@shibusurendran2544
@shibusurendran2544 4 года назад
സൂപ്പർ
@salmansajid8083
@salmansajid8083 4 года назад
Part 3 of this video pls
@xthreemediasolutions
@xthreemediasolutions 4 года назад
Sure
@sharmikamicheri2646
@sharmikamicheri2646 4 года назад
Valare upakara prathamaya vedio.. oru paad vedio kandittund pakshe ithil ellaam ulppeduthiyittundennan enik thonunnath
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും... ഇനിയും ഇതുപോലെ വീഡിയോസ് വരുന്നുണ്ട് subscribe ചെയ്തേക്കുക.
@anonymoussiji3724
@anonymoussiji3724 3 года назад
Thanks a lot💝
@dineshjainkrishnaranch5679
@dineshjainkrishnaranch5679 4 года назад
Nice vidio
@sojivarughese1314
@sojivarughese1314 4 года назад
Super,,,,,next part pls,,,,,?
@xthreemediasolutions
@xthreemediasolutions 4 года назад
Sure....pls subscribe and wait for notifications
@user-fh7hd2kr2e
@user-fh7hd2kr2e 4 года назад
Expecting more videos related with horse
@msvinodmine
@msvinodmine 4 года назад
Pls subscribe for future video updates 😊👍
@aleema2933
@aleema2933 4 года назад
Ok thanks
@rasheedmasthan6779
@rasheedmasthan6779 3 года назад
Very Nice
@Easyotic
@Easyotic 4 года назад
Super keep going
@vineepv
@vineepv 4 года назад
Great work
@xthreemediasolutions
@xthreemediasolutions 4 года назад
Thank you so much
@medapatinagasatendrareddy2816
@medapatinagasatendrareddy2816 3 года назад
Doing best sir
@salmansajid8083
@salmansajid8083 4 года назад
Good keep itup
@xthreemediasolutions
@xthreemediasolutions 4 года назад
Thank you so much
@ajoykumar6057
@ajoykumar6057 6 месяцев назад
Excellent
@shabeenanizar9135
@shabeenanizar9135 4 года назад
Nice video
@dingamankairali8766
@dingamankairali8766 4 года назад
Super
@jincegeorge2741
@jincegeorge2741 4 года назад
👍🏻😍😍
@mozgibaby7631
@mozgibaby7631 4 года назад
Kuthira Muthaa Broii
@roselee1988
@roselee1988 4 года назад
👍
@sahilmon1629
@sahilmon1629 3 года назад
super horse chettaaa 🔥
@pradeepm947
@pradeepm947 4 года назад
Bro nise
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@gamingwitharjunjith1607
@gamingwitharjunjith1607 4 года назад
Nice
@haris927
@haris927 4 года назад
Vinod sir super I like this black horse
@ajithpennukkara4209
@ajithpennukkara4209 4 года назад
Good video..👍👍👍❤️
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@ajithpennukkara4209
@ajithpennukkara4209 4 года назад
@@xthreemediasolutions ❤️
@fairoosk8922
@fairoosk8922 4 года назад
😍❤️❤️❤️
@adil_ixb251
@adil_ixb251 3 года назад
♥♥
@kabeernp5993
@kabeernp5993 4 года назад
Supper
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@ajinajin4954
@ajinajin4954 4 года назад
Eniyum videos cheyyaneyyy
@xthreemediasolutions
@xthreemediasolutions 4 года назад
Sure.Please Subscribe
@jaseelvt8354
@jaseelvt8354 4 года назад
Njan mathramaano Vinod ettante Fan......
@arifshajahan6273
@arifshajahan6273 4 года назад
More agricultural videos plzz
@YISHRAELi
@YISHRAELi 4 года назад
ഒരു സംശയം അണ്ണാ .. ഒരു കുതിരയെ പത്ത് പന്ത്രണ്ട് വയസ്സ് വളര്‍ത്തി അതിന് വയസ്സായി .. പഴയപോലെ ഓടാനൊന്നും പറ്റാതായി ... അങ്ങനെ വരുമ്പോള്‍ ആ കുതിരയെ എന്ത് ചെയ്യും ?
@shaadthorop5328
@shaadthorop5328 4 года назад
🥰👍🏻
@athahutv8279
@athahutv8279 4 года назад
Poli
@sirajtp3409
@sirajtp3409 4 года назад
😍😍😍
@ZainAkM
@ZainAkM 4 года назад
വിനോദ് ഏട്ടൻ സൂപ്പർ 😍😍😍❣️👍
@AberamaGold911
@AberamaGold911 4 года назад
Kidiloskiiiii
@rafeekav1406
@rafeekav1406 4 года назад
chatten horse riding padippikkunundo
@rahufp9927
@rahufp9927 4 года назад
വിനോദ് ഏട്ടൻ സൂപ്പർ
@saydconstantine1868
@saydconstantine1868 4 года назад
Samsara reethi very nice
@msvinodmine
@msvinodmine 4 года назад
Thanks for the remarks😊👍
@athiraaneera3456
@athiraaneera3456 4 года назад
🙏🙏
@kannankannansurendran2963
@kannankannansurendran2963 4 года назад
👍🏼👍🏼👍🏼👍🏼😍😍😍
@ajayajuedathodiaju5407
@ajayajuedathodiaju5407 3 года назад
കൂടുതൽ കുതിര വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു....
@xthreemediasolutions
@xthreemediasolutions 3 года назад
ഉടൻ വരുന്നുണ്ട്.. കോതമംഗലത്തെയും അംഗമാലിയിലെയും മൈസൂരിലെയും... കുതിര വിശേഷങ്ങൾ
@srijiltr4408
@srijiltr4408 4 года назад
Throughbreed horse ne patti parayamo
@ijasahammed8225
@ijasahammed8225 4 года назад
Chetta kuthira charinjum kidakkum athum colik aala. Colik vannal kidakkum pettannu thanney chadi eanikkum athum repeat cheyumm
@cooperativefriend9128
@cooperativefriend9128 4 года назад
Sir this video is good.but to know more about horses you may visit cavallo riding club in Palakkad, they train horses and riders and also issue certificate for riders.
@xthreemediasolutions
@xthreemediasolutions 4 года назад
Can i have cont. Number of cavallo riding club..?
@msvinodmine
@msvinodmine 4 года назад
Sure😊👍
@AbidAbid-dj2fx
@AbidAbid-dj2fx 4 года назад
Kuthiraye roadilude nammalk odikkan valla niyamathadasam undo means age
@Malappuramchat
@Malappuramchat 4 года назад
എനിക്ക് കുതിര ഇല്ലാ ,😰
@joshuathomas3666
@joshuathomas3666 4 года назад
Good good krisha rench stud farm interview Undu. adu pole feel cheydu. Super Kuthiraye adutha states egane kondu varam adhukudi chodikamayirunnu
@xthreemediasolutions
@xthreemediasolutions 4 года назад
Sure...We will explain this on next episode..pls wait 😊👍
@msvinodmine
@msvinodmine 4 года назад
Krishna Rench വിനോദ് ചേട്ടന്റെ അടുത്ത സുഹൃത്ത് ആണ് .. ഞങ്ങൾ അവിടെ പോകുന്നുണ്ട്😊👍
@joshuathomas3666
@joshuathomas3666 4 года назад
@@msvinodmine അടിപൊളി
@surendren.m7702
@surendren.m7702 4 года назад
😍😍😍😍😘😘😘💪💪💪
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 года назад
Nice job First video link pls
@xthreemediasolutions
@xthreemediasolutions 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-twK5MKr1Zc8.html
@navaneethakrishnanv0243
@navaneethakrishnanv0243 4 года назад
Kutherai suli video podunga
@alarms8360
@alarms8360 4 года назад
Aagrahamund Oru kudhira... Nadakkum
@unninb
@unninb 4 года назад
Kuthiraye ethra dooram vare oru samayath odikkam
@shakeelahamedv4753
@shakeelahamedv4753 4 года назад
Enikkum vangan nalla aagraham und.enikk income illa. Student aan
@ashikachu2612
@ashikachu2612 3 года назад
A to z idhanu poli
@manuchandhu8193
@manuchandhu8193 4 года назад
Horse uyir 🐎
@safulatheef9230
@safulatheef9230 4 года назад
Ente veetil und horse.british horse😘
@dbc5128
@dbc5128 4 года назад
Thallelle 9747915203 ithil whatsapp il photos vid
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,2 млн
🤡Украли У ВСЕХ🤪
00:37
Просмотров 251 тыс.