ഒരുപാട് ഇഷ്ട്ടായി ജംഷീ 🥰സൂപ്പർ 👌👌👍🏻👍🏻ക്ലീനിങ് &കുക്കിങ് ഒരുപാട് ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ 😊അത് എങ്ങനെ ഈസിയായി ചെയ്യാമെന്ന് കാണിച്ചു തരുന്നുണ്ട് ജംഷി thankyou thankyou somuch ❤❤❤🥰🥰🥰
ഇത്തയെ പോലെ ജോലി ഒക്കെ തീർക്കാൻ നല്ല ആഗ്രഹം ഉണ്ട് ബട്ട് വീട്ടിൽ അൽഷിമയാസ് രോഗിയായ ഉമ്മയുണ്ട് അത് കൊണ്ട് ഞമ്മൾ വിചാരിച്ച പോലെ ജോലി ഒന്നും കഴിയില്ല 🤲🏻ഉമ്മാക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണേ
എനിക്കുമുണ്ട് കുട്ടികളെ പോലെ കൂടെ നിന്ന് നോക്കണം എന്നാലും എല്ലാം പെട്ടെന്ന് ചെയ്തു തീർക്കാൻഞാൻ നോക്കാറുണ്ട്.ഇപ്പൊ എനിക്ക് നടു വേദനയാണ് എല്ലാർക്കും നാഥൻ ആരോഗ്യമുള്ള ദീർഗാ യുസ്സ് നൽകട്ടെ ആമീൻ 🤲🏻
യെസ് വീട്ടുജോലികൾ പെട്ടന്ന് തീർത്തലും നമുക്ക് റസ്റ്റ് ഒന്നും ഉണ്ടാവില്ലല്ലോ എനിക്കും തൈറോയ്ഡ് അത് സംബന്ധമായ വേദനകളും ക്ഷീണം മുതലായവ ഉണ്ട് പടച്ചോൻ ആരോഗ്യമുള്ള ആയുസ്സ് എല്ലാവർക്കും nalkatte🤲🏻