ഡോക്ടർ മുടി വളർച്ചയെ സംബന്ധിച്ച് ചെയ്ത ആ വീഡിയോ കണ്ടു. അതുപോലെ തയ്യാറാക്കി ഉപയോഗിക്കുന്നു. സാധാരണ ഒരാള്ടെ വീഡിയോയും ഞാൻ അനുകരിക്കാറില്ല. എന്നാൽ ഇത് പ്രാവർത്തിയാക്കി. സൂപ്പർ.
Hi mam, വളരെ ലളിതവും ഉപകാരപ്രദവും ഹ്രസ്വമായ സമയക്രമവും ഉള്ള താങ്കളുടെ വീഡിയോസ് ഞങ്ങൾ കാണാറുണ്ട്. വളരെയധികം നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️
Maam I have hashimotor hypothyroidism and having too much thining of my hair in front.My scalp is so visible in crown area.Can I use this oil or any other oil you will suggest.I am too much upset