Тёмный
No video :(

A surprise Vlog | Sowbhagya Venkitesh | Thara Kalyan | Sudhapoo 

sowbhagya venkitesh
Подписаться 674 тыс.
Просмотров 126 тыс.
50% 1

Опубликовано:

 

13 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@sukhasuresh3821
@sukhasuresh3821 Месяц назад
ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി
@Jouneythroughthislife
@Jouneythroughthislife Месяц назад
I don't know..I feel sons are equally loving as well.
@Charlies_ARK
@Charlies_ARK Месяц назад
Correct ❤️❤️
@thejas_37
@thejas_37 Месяц назад
ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅
@WOWMalayali
@WOWMalayali Месяц назад
Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..
@sarithababu2745
@sarithababu2745 Месяц назад
സത്യം ​@@thejas_37
@annieoscar6209
@annieoscar6209 Месяц назад
Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@sowmyasowmya5434
@sowmyasowmya5434 Месяц назад
അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤
@nedya2083
@nedya2083 Месяц назад
അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍
@rejaniAdwaith-di5ki
@rejaniAdwaith-di5ki Месяц назад
സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗
@rajikp7977
@rajikp7977 Месяц назад
100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤
@philomathew5764
@philomathew5764 Месяц назад
Very useful .hats off to mol
@targetcargocarrierskochi6538
@targetcargocarrierskochi6538 16 дней назад
Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤
@arathychiyachilla1568
@arathychiyachilla1568 Месяц назад
ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല
@malinivynat8040
@malinivynat8040 Месяц назад
മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤
@kumarimenon1458
@kumarimenon1458 Месяц назад
A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊
@sheejathulasi4144
@sheejathulasi4144 Месяц назад
സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤
@smithamohan5573
@smithamohan5573 Месяц назад
Great gift to your Mom,she is lucky to have such an understanding daughter ,God bless the family
@geethats4525
@geethats4525 Месяц назад
When amma cried I really felt
@Sai-mq2ls
@Sai-mq2ls Месяц назад
Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤
@santhakorah2019
@santhakorah2019 Месяц назад
Very sweet daughter ❤God bless you.
@sreeresmir8306
@sreeresmir8306 28 дней назад
I don't know why i also cried along with tharaamma ❤❤
@lathas9920
@lathas9920 Месяц назад
Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU
@kgk1856
@kgk1856 Месяц назад
May God bless the mother daughter Duo abundantly always
@SRP63
@SRP63 Месяц назад
I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.
@_opinion_4956
@_opinion_4956 Месяц назад
Can you share the model and the brand you're using?
@SRP63
@SRP63 Месяц назад
Samsung .
@akhilanidheesh7160
@akhilanidheesh7160 29 дней назад
Ethinte rate ethreya?
@user-kk9fp7md3z
@user-kk9fp7md3z Месяц назад
Nice gift for Amma God bless you all
@aparnamenon7688
@aparnamenon7688 Месяц назад
Best surprise from sowbhagya to her sweet mother
@nowraszamanjubi4687
@nowraszamanjubi4687 Месяц назад
എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤
@hubburasool3471
@hubburasool3471 Месяц назад
സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰
@devakiamma1243
@devakiamma1243 Месяц назад
എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰
@dheera4898
@dheera4898 Месяц назад
❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤
@SumiJayesh
@SumiJayesh Месяц назад
ഞാനും കരഞ്ഞു 😔
@nazeemashahulshahul1035
@nazeemashahulshahul1035 29 дней назад
ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰
@vimmyvimmy9224
@vimmyvimmy9224 Месяц назад
Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤
@binduradhakrishnan2877
@binduradhakrishnan2877 Месяц назад
സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤
@seemab8856
@seemab8856 Месяц назад
Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍
@AmbikaShaburaj-iy4hx
@AmbikaShaburaj-iy4hx Месяц назад
അമ്മയുടെ ചിരി. സൂപ്പർ ❤❤❤
@supriyap5869
@supriyap5869 Месяц назад
അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ
@ASAsha-jl8qw
@ASAsha-jl8qw Месяц назад
സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰
@sindhubhaskaran6596
@sindhubhaskaran6596 Месяц назад
You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤
@shamlashammy6951
@shamlashammy6951 Месяц назад
അത്. കാണുന്ന ആ രംഗം കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏
@lathacv6333
@lathacv6333 Месяц назад
ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️
@mymelody3242
@mymelody3242 27 дней назад
Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing
@MafithaMohan
@MafithaMohan Месяц назад
She is always special ❤❤❤
@sharonanoj
@sharonanoj 26 дней назад
Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent
@essjaykitchen67
@essjaykitchen67 Месяц назад
Well done👍 sowbhagya❤❤❤
@PK-fw1xl
@PK-fw1xl 26 дней назад
My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.
@ancyshyju9949
@ancyshyju9949 Месяц назад
I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...
@jeenasamson5622
@jeenasamson5622 Месяц назад
I truly appreciate your boldness Soubhagya!(9:25)! I totally agree with you! Keep it going! ❤
@julietcardoz656
@julietcardoz656 6 дней назад
Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤
@sitharamahindra8701
@sitharamahindra8701 Месяц назад
🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂 🤝Sow👍
@sangeethapk5130
@sangeethapk5130 Месяц назад
എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ
@meghnasatheesh8876
@meghnasatheesh8876 Месяц назад
chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’
@haritharavikumarvr4920
@haritharavikumarvr4920 24 дня назад
ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰
@praveenapillai5609
@praveenapillai5609 Месяц назад
സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘
@meerarkrishnan5287
@meerarkrishnan5287 Месяц назад
A real useful product my main helper the best gift u can give
@Risana991
@Risana991 Месяц назад
9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ
@NJ_Myestrio
@NJ_Myestrio Месяц назад
മോളും കൂടി വാങ്ങ്❤❤❤❤❤❤❤
@Charlies_ARK
@Charlies_ARK Месяц назад
Nalla snehamulla Soukkutty 🥰🥰🥰
@devisreejith232
@devisreejith232 Месяц назад
No words you are a gem dear 🥰
@darsanavishnu
@darsanavishnu Месяц назад
Soubhagya God bless you abundantly 🫶✨🫶
@Suvastra_Ethnic_Studio
@Suvastra_Ethnic_Studio Месяц назад
God bless u Soubhagya❤
@user-pb1gv3eu6j
@user-pb1gv3eu6j Месяц назад
You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊
@joanncherian1160
@joanncherian1160 29 дней назад
Can I know the model and price of this? I have been looking for a while to order one.
@SarithaBipin-ko7hk
@SarithaBipin-ko7hk Месяц назад
Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family
@bindunair7634
@bindunair7634 Месяц назад
Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you. I am soo happy so proud of you . God bless you all. Stay together as always. ❤
@beenasudharman5411
@beenasudharman5411 Месяц назад
SOWBHAGYA ,you are really great
@Annjonz
@Annjonz Месяц назад
Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care
@starasaji002
@starasaji002 Месяц назад
I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺
@priscillaben5359
@priscillaben5359 29 дней назад
Achoda sudapoo love you ummaa. Bhagyamol you are blessed.
@rbag6785
@rbag6785 Месяц назад
Njaanum karanju poyi... God bless you my dear
@sheeba1318
@sheeba1318 Месяц назад
Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you
@sandhyakrishna19622
@sandhyakrishna19622 Месяц назад
Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.
@jayasuresh7279
@jayasuresh7279 Месяц назад
Super molu❤❤❤❤deivam venduvolam anugrahiltte🙏🙏🙏🙏🥰
@krthikak5213
@krthikak5213 Месяц назад
8:15 so cute 😂❤
@sairapradeepbhaskaran3891
@sairapradeepbhaskaran3891 Месяц назад
Wonderful dear❤
@mahadev268pv
@mahadev268pv 29 дней назад
Tharas husband gave her a precious gift for her ❤nallath varatte❤
@veena777
@veena777 Месяц назад
Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇
@valsabright1665
@valsabright1665 Месяц назад
മോളെ നന്നായിട ചക്കരേ 👌❤️
@SheelaDevi-lf8mj
@SheelaDevi-lf8mj Месяц назад
മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല
@hemabalan3112
@hemabalan3112 Месяц назад
Yu are the inspiration of all daughters❤❤❤❤❤
@sreekala4277
@sreekala4277 Месяц назад
Proud of you mole❤
@remyaayush8233
@remyaayush8233 Месяц назад
Adipoli ...ethokke must aanu..
@sherinprathap2404
@sherinprathap2404 Месяц назад
Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌
@jayashreesudhakaran7863
@jayashreesudhakaran7863 Месяц назад
Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤
@veenakannan3214
@veenakannan3214 Месяц назад
ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰
@Malu-ui2nw
@Malu-ui2nw Месяц назад
❤️❤️❤️sudhapoo 😘😘love you chechi 😘😘😘
@mytraveldiaries..5954
@mytraveldiaries..5954 Месяц назад
Superb surprise chechi😄😄❤❤
@Pachamaala
@Pachamaala Месяц назад
Appol next surprise is rocking chair or recliner ok.. 😎😜
@radhikaav8610
@radhikaav8610 Месяц назад
YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...
@latanair1083
@latanair1083 Месяц назад
I have been using a dishwasher since 2019...it is very helpful.
@morningvlogz4882
@morningvlogz4882 25 дней назад
Love you guyssss❤❤❤❤
@anilarajan6240
@anilarajan6240 Месяц назад
എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.
@ancykarattu8444
@ancykarattu8444 Месяц назад
നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും
@umanarayanan4928
@umanarayanan4928 Месяц назад
Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time
@nancysamuel1978
@nancysamuel1978 Месяц назад
No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ
@nynaraji
@nynaraji 28 дней назад
Thara chechiyude sowbhagyamanu sowbhagyamol❤️❤️❤️❤️❤️❤️
@maheshkumar.mkumar2280
@maheshkumar.mkumar2280 28 дней назад
Super chechi and I am a great fan of youuuu
@sujazana7657
@sujazana7657 Месяц назад
Wounderful gift 🎁Mole chakkara umma😘
@devamithun4444
@devamithun4444 Месяц назад
Sudhapoo nu chakkara umma❤️
@santhisarath
@santhisarath 28 дней назад
ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ
@veena777
@veena777 Месяц назад
I love your vlogs Sowbhaya dee plzzz one day you guys do travel video I love you so much Sowbhaya dee travel vlog will be more amazing 😘😘😘
@vibishakallarath8659
@vibishakallarath8659 Месяц назад
എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰
@devakiamma1243
@devakiamma1243 Месяц назад
ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩
@vibithavp
@vibithavp 29 дней назад
💕💕💕💕lots of love always 💕💕💕❤️
@muhsinafarsana3037
@muhsinafarsana3037 27 дней назад
Dishwasher avishym anu prathyakich ninglde busy life Valiya avishym anu ❤❤❤
@mumthaz9990
@mumthaz9990 Месяц назад
Adipoli❤❤❤
Далее
Some Clarifications | Thara Kalyan
24:21
Просмотров 120 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,1 млн
Получили тысячи $$ на "старье".
20:10
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 12 млн
ACHAN SURPRISED AMMA 🤩 | FAMILY FUN
16:47
Просмотров 408 тыс.
Home Vlog | Sowbhagya Venkitesh | Sudhapoo
16:28
Просмотров 228 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,1 млн