Madam പറഞ്ഞത് ശരിയാ ഞാൻ duty ക്ക് പോകുമ്പോൾ എന്റെ കൈയ്യിൽ ഉള്ളത് എടുത്തു ടിനിൽ കൊണ്ടു പോകാറുണ്ട് snaks കഴിക്കാറില്ല sugar ഇപ്പോൾ നല്ല കുറവ് ആണ് കൊളെസ്ട്രോൾ ഇല്ല എനിക്ക് അതിശയം തോന്നാറുണ്ട് .240 കൊളെസ്ട്രോൾ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ മരുന്ന് ഇല്ലാതെ normal ആയി thankyou madam , എല്ലാ food അതുപോലെ കാണില്ല എന്നാലും ഉള്ളത് കഴിക്കും sugar ഉം കൊളെസ്ട്രളും normal ആണ്
സൂപ്പർ മാഡം.ഇതിൽ എല്ലാം ഉണ്ടു്. ഒരു നേരത്തെ ഭക്ഷണം. ആണ്. കശുവണ്ടി വാങ്ങി പെട്ടെന്ന് തീർക്കും. ഇനി ചെയ്യില്ല.താങ്ക് യൂ .എല്ലാം വാങ്ങണം' കപ്പലണ്ടി സ്റ്റോക്ക് ഉണ്ട്.